ഈ പഴങ്ങൾ നിങ്ങൾ കൈ കൊണ്ട് പോലും തൊടരുത് നിങ്ങളുടെ കരളിനെ നശിപ്പിക്കും

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/ybasym
Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
Dip.Diabetes (Boston) PGDC Cardiology (UK)
M.Phil(De-Addiction, Family & Child Psy,) Ph.D
Scholar(Neuro-Psy-Diabetes)
Consultation Available in -
Carmel Medical Centre, Pala,
Aravinda(KVMS) Hospital Ponkunnam
Assumption Hospital,Sultan Bathery
PULMO CENTRE
Kottayam, Idukki and Wayanad Dts
For Consultation contact Number +91 9567 710 073
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/DSsKD4xGxp2...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5

Пікірлер: 85

  • @sobhanakunnath2970
    @sobhanakunnath29707 ай бұрын

    വളരെ ഉപകാരം

  • @nihalhertz8156
    @nihalhertz81566 ай бұрын

    Thanks Doktr

  • @user-bw8us6dh6q
    @user-bw8us6dh6q6 ай бұрын

    താങ്ക്യൂ ഡോക്ടർ

  • @ajvad1796
    @ajvad17966 ай бұрын

    Thank you sir

  • @omanabalakrishnan6120
    @omanabalakrishnan61206 ай бұрын

    Thanks dr.

  • @rajamkm7530
    @rajamkm75306 ай бұрын

    Doctormanasilakunnareethiylparanjuthannuthanks

  • @gracygeorge8149
    @gracygeorge81496 ай бұрын

    Good information... thank you so much Doctor....

  • @jayajoseph1318
    @jayajoseph13187 ай бұрын

    Thanks 👍

  • @antonyleon1872
    @antonyleon18726 ай бұрын

    🙏♥️ thanks

  • @vrkutty9242
    @vrkutty92426 ай бұрын

    Thanks for valuable information❤🙏

  • @venukt5843
    @venukt58437 ай бұрын

    സാറിന്റെ സംസാരം കേട്ടാൽത്തന്നെ ആളുകൾ അനുസരിക്കുക തന്നെ ചെയ്യും. അത്ര ഹൃദ്യമാണ്!

  • @iyergopal887

    @iyergopal887

    7 ай бұрын

    Hats off to you Doctor for your lucid explanation👌

  • @sukumarannair8900
    @sukumarannair89006 ай бұрын

    കൈ കൊണ്ട് പോലും തൊടരുത് എന്ന് തമ്പ് നെയിലിൽ പറഞ്ഞ പഴങ്ങളുടെ പേര് പറഞ്ഞില്ല...?'ഡോക്ടറെ , സ്വീകാര്യതയും , വിശ്വാസവും കളഞ്ഞ് കുളിച്ച് ചീപ്പാവരുത്.

  • @PushpaKumari-qo6de

    @PushpaKumari-qo6de

    6 ай бұрын

    നേരത്തെ കാര്യം arinjathu കൊണ്ട് ഞാൻ കാണാൻ പോയില്ല.നന്ദി🎉

  • @user-ul2gv8sw4p

    @user-ul2gv8sw4p

    6 ай бұрын

    👌👌👌😂

  • @naseemamk7400

    @naseemamk7400

    6 ай бұрын

    പറഞ്ഞു മാങ്ങ

  • @chandrababu8981

    @chandrababu8981

    6 ай бұрын

    യുട്യൂബ് വരുമാനം 😂🤣🤣

  • @beenabenny7354

    @beenabenny7354

    6 ай бұрын

    ഈ ഒരൊറ്റ കമന്റു കാരണം ഞാൻ ഈ വീഡിയോ ഉപേക്ഷിച്ചു ഇങ്ങനെ തലവാചകം കൊടുക്കുന്നവരാണ് കുറെ അധികം പേരും.

  • @cicilyoscar8163
    @cicilyoscar81636 ай бұрын

    Thank you Dr.

  • @lizybabukutty3424
    @lizybabukutty34246 ай бұрын

    I have fatty liver . 3rd stage. Please tell me which fruits i want to avoid.

  • @sreelatha2470
    @sreelatha24706 ай бұрын

    Sir beetroot use cheythal BP high aaville

  • @sureshkumar-jz3dh
    @sureshkumar-jz3dh6 ай бұрын

    👍👍👍

  • @LijiLiji-lx1bp
    @LijiLiji-lx1bp6 ай бұрын

    പ്രകൃതിയിൽ ഉണ്ടാകുന്ന എല്ലാ പഴങ്ങളും പച്ചക്കറികളും മനുഷ്യന് കഴിക്കാൻ കൊള്ളാ വുന്നതാണ് . എന്നാല് മനുഷ്യ ശരീരത്തിൻ്റെ ജോലിയെടുക്കുന്ന ശേഷിയാണ് വർധിക്കേണ്ടത്.പണ്ടുള്ള മനുഷ്യരെ കണ്ട് പഠിക്ക്.മേലന ങ്ങാൻ മടിയുള്ള എന്നാല് വെട്ടി വിഴുങ്ങി കഴിക്കുന്നവർക്ക് അതിൻ്റെ ഗുണം കാണാതിരിക്കില്ല.

  • @user-bw8us6dh6q
    @user-bw8us6dh6q6 ай бұрын

    നമസ്കാരം സർ. 🙏🌹

  • @balachandrankartha6134
    @balachandrankartha61346 ай бұрын

    Whiich fruits should be avoided

  • @sujatapanicker7624
    @sujatapanicker76246 ай бұрын

    🙏🙏👍

  • @santharamachandran2427
    @santharamachandran24276 ай бұрын

    Kaikondupolum thodanavatha fruits eathanu? I am a pure vegetarian who ultimately depends on all vegetables and fruits.plus the grains.Please respond.

  • @rosaej9998

    @rosaej9998

    6 ай бұрын

    😢😮

  • @rosaej9998

    @rosaej9998

    6 ай бұрын

    Y😂

  • @user-ul2gv8sw4p
    @user-ul2gv8sw4p6 ай бұрын

    Pullikkari marikkan main reason...body whitening cream....tablets te ikke amitha uses...athanu sathyom

  • @user-bo8fr2fc9w
    @user-bo8fr2fc9w6 ай бұрын

    സാർബത്തേരി എ വിടെയാണ് ചികിത്സ

  • @marykutty6421
    @marykutty64216 ай бұрын

    Which fruits you mean

  • @oldisgold1977

    @oldisgold1977

    6 ай бұрын

    വെറുതെ ആകർഷിപ്പിക്കാൻ പറയുന്നതാ.

  • @lizybabukutty3424
    @lizybabukutty34246 ай бұрын

    Sir I am staying in calcutta. Will u please sugest any tablets for fatty liver? I am having apple daily . Sometimes guavas. Very less bananas. I am a diabetic patient n having metformin in cluding tabs last 5 years. Gall bladder removed before 3 months I am 63 years old lady. .

  • @sheelasubran9725
    @sheelasubran97256 ай бұрын

    സർ എനിക്ക് ഫാറ്റി ലിവർ ഉണ്ടെന്നു സ്കാനിങ്ങിൽ കണ്ടായിരുന്നു പക്ഷെ തൈരോയിഡ് ഷുഗർ പ്രെഷർ കൊളസ്ട്രോൾ എല്ലാം നോർമലാണ് പിന്നെ ഫൈബർ ടെസ്റ്റ്‌ ചെയ്തു 6,8ആണ് ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ

  • @jameelakp7466

    @jameelakp7466

    6 ай бұрын

    ഫാറ്റിലിവർ മാറാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @jalajakk1478

    @jalajakk1478

    6 ай бұрын

    😊

  • @user-ul2gv8sw4p

    @user-ul2gv8sw4p

    6 ай бұрын

    Fatty liver nu Oru medicine num kazhikkendi karyom Ella....njan kazhichittilla... alcohol....process food.... Colo.. pickles.....colour food....ethokke izhhivakkiyal mathi

  • @lekharaju8100
    @lekharaju81006 ай бұрын

    Dr. scan il enik fatty liver grade one aanennu paranju. ente vayar epozhum veerthirikkum. orikal use cheutha dress kurach days kazhinjal idan pattunnilla. njn fertility treatement edukkunna aalanu. vayar veerkkunnath maaraan entha cheyyendath. please reply me Dr.

  • @anandhus6019

    @anandhus6019

    6 ай бұрын

    Aru paranju nallathupole kelkkanam mango chikku

  • @user-qv8kj7fp8i
    @user-qv8kj7fp8i6 ай бұрын

    എനിക്ക് ഫാറ്റ് ലിവർ 2 ആണ് ഡോക്ടർ പറഞ്ഞു എല്ലാ ബുധതി മുട്ടുകളും ഉണ്ട് എന്ത് ഞാൻ എന്താ ചേയ് കാ എതു ഡോക്ടർ രെ ആണ് കാണണ്ടത് 🙏 തിരെ വയ്യ ക എതു

  • @mariammatv2227
    @mariammatv22276 ай бұрын

    ❤Showing the title interesting.But nothing heard about the title.

  • @aravindamv658
    @aravindamv6586 ай бұрын

    🎉🎉🎉🎉

  • @lizybabukutty3424
    @lizybabukutty34246 ай бұрын

    I am not using mango fruit n chickoo. I love apple.

  • @beenapradeep7192
    @beenapradeep71926 ай бұрын

    Dr paranjallo... Nalla sweet aayittulla fruits like Mango..chikoo.... grapes etc.. not good. Nalla fruits perakka apple etc.

  • @subhashk5829

    @subhashk5829

    6 ай бұрын

    പണ്ടൊക്കെ മാങ്ങാ കഴിച്ചു വയറു നിറച്ചിരുന്നു nammude okke nattil valarunna നാടൻ മാങ്ങകൾ എന്നിട്ടു oru അസുഖം പോലും വന്നില്ല.. ഇന്ന് കെടുകൂടാതെ ഇരിക്കാനും മറ്റും മരുന്നടിച്ചു വരുന്ന fruits ആണ് കഴിക്കുന്നത്‌ അതാണ് കാരണം, ചിക്കുവ്, മാങ്ങ മുന്തിരി കഴിക്കാൻ ഉള്ള പഴങ്ങൾ അല്ലെ

  • @sumishiva86
    @sumishiva866 ай бұрын

    Gluttathione packet evideninnu kittum sr

  • @user-ul2gv8sw4p

    @user-ul2gv8sw4p

    6 ай бұрын

    Chakaan aano

  • @elcil.1484

    @elcil.1484

    6 ай бұрын

    ​@@user-ul2gv8sw4p😂😂😂😂

  • @HassanMp-ff5sp
    @HassanMp-ff5sp6 ай бұрын

    കമൻറ് കണ്ടത് കൊണ്ട് സമയം നഷ്ടപ്പെട്ടില്ല

  • @thathasanthosh9829
    @thathasanthosh98296 ай бұрын

    ഏതു പഴങ്ങളാണ് കഴിക്കാൻ പറ്റാത്തത് എന്ന് ഡോക്ടർ പറഞ്ഞില്ല

  • @manoop.t.kkadathy2541

    @manoop.t.kkadathy2541

    6 ай бұрын

    അത്‌ പുള്ളിക്കും അറിയാൻ പാടില്ല... 😄😄😄

  • @januvp9524
    @januvp95246 ай бұрын

    ഏതു പഴം?

  • @s.bindubindu4566
    @s.bindubindu45666 ай бұрын

    Enikum faty liver ondu sir daily varutheda mattam endhanu

  • @jameelakp7466

    @jameelakp7466

    6 ай бұрын

    Fattiliver മാറാൻ ഒരു സൂപ്പർ ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @shebeeemannatery5226
    @shebeeemannatery52266 ай бұрын

    നിങ്ങളുടെ തെറ്റായ ധാരണ തിരുത്തേണ്ടതുണ്ട് പല ശരീരങ്ങളും പല തരത്തിലാണ്

  • @AnnammaMammen-ju3fn
    @AnnammaMammen-ju3fn6 ай бұрын

    Pazathient pearu para

  • @abdurehmantk9650
    @abdurehmantk96506 ай бұрын

    'ഈ വെള്ളം കുടിച്ചാൽ' 'ഈ പഴം തിന്നാൽ' 'ആ പണി ചെയ്താൽ' തുടങ്ങിയ ശൈലി ഒക്കെ മാറ്റണം ഡോക്ടറെ എല്ലാവരും ഇപ്പോൾ യൂട്യൂബിൽ ഇങ്ങനെയാണ്

  • @SuseelaSuseela-rf3tr
    @SuseelaSuseela-rf3tr6 ай бұрын

    പഴത്തിന്റെ പേരു പറയു Doctor

  • @fingermagicnikitha4156

    @fingermagicnikitha4156

    6 ай бұрын

    Mango,chikku

  • @beenabenny7354
    @beenabenny73546 ай бұрын

    മാങ്ങ ഒരു സീസണിലേയുള്ളൂ. അതു മൂക്കു മുട്ടെ തിന്നതിന്റെ കേട് അടുത്ത സീസണാകുമ്പോഴേയ്ക്കും മാറും. ഇവരു കാരണം ഒട്ടുമിക്കവരും പഞ്ചസാര ഉപേക്ഷിച്ചിട്ടുണ്ട്. ചോറിന്റെ ഉപയോഗവും കുറഞ്ഞു. ഭക്ഷണത്തോടുള്ള ആർത്തിയും പോയി. ഇതൊക്കെക്കൊണ്ടാവാം. ആന്റിബയോട്ടിക്കിന്റെ ഉപയോഗം നമ്മുടെ നാട്ടിൽ കുറഞ്ഞെന്ന വാർത്തക്കു കാരണം

  • @vandana4447
    @vandana44476 ай бұрын

    ഇങ്ങനെ thump nail ittu സ്വയം cheap ആവരുത് dr.വിശ്വാസം അതല്ലേ എല്ലാം.

  • @chinnamavarghese9247
    @chinnamavarghese92476 ай бұрын

    Srithangs

  • @prakasanprakasan9236
    @prakasanprakasan92366 ай бұрын

    You didn’t say about the particular fruits😂😂😂😂

  • @AaAa-ct7hk
    @AaAa-ct7hk6 ай бұрын

    പരസ്യം പോലെ അല്ല കാര്യങ്ങൾ പറയുന്നത് പരസ്യം കാണുമ്പോൾ നമ്മൾ ഓടി വരും

  • @ramlaramla3490
    @ramlaramla34906 ай бұрын

    ലിവർ ഫൈബ്രോസിസ് എന്നാൽ എന്താണ് ഡോക്ടർ. അൾട്രാ സോണോഗ്രാഫി ടെസ്റ്റ്‌ ചെയ്തപ്പോൾ ലിവർ ഫൈബ്രോസിസ് ആണെന്ന് റിസൾട്ട്‌

  • @user-yv7xh6py6s
    @user-yv7xh6py6s6 ай бұрын

    എന്തിനാ ഇങ്ങനെ തലക്കെട്ട് കൊടുത്തു മനുഷ്യരെ പറ്റിക്കുന്നത്. ആകാംഷയോടെ ആൾക്കാർ മുഴുവൻ കേൾക്കാമല്ലോ. നിർത്തിക്കൂടേ ഈ വൃത്തികേടുകൾ

  • @gopalakrishnanpm661
    @gopalakrishnanpm6616 ай бұрын

    നീട്ടി വലിച്ച് പറയാതെ dr

  • @ashoken4185
    @ashoken41856 ай бұрын

    Vvvcgfxxjc gjfdde4uge yr d good 33ugfdfhffc vjgc. Ug. NYC. Migc ❤❤❤❤❤❤❤❤❤

  • @varghesestudio6014
    @varghesestudio60146 ай бұрын

    ബഹുമാനപ്പെട്ട ഡോക്ടർ.. തലക്കെട്ടായി എഴുതിയിരിക്കുന്ന ഒരു കാര്യം പോലും ഡോക്ടർ പറയുന്നില്ലല്ലോ..നടി സുധി സുരേഷും മരിച്ചത് എന്തുകൊണ്ടാണ്.. ഏതു പഴങ്ങളാണ് കൈകൊണ്ട് തൊടുക പോലും പാടില്ലാത്തത്.. വെറുതെ ആളുകളെ ഇത് കാണാൻ പ്രേരിപ്പിക്കുന്ന വാക്കുകളാണല്ലോ ഇത്... ഞങ്ങളുടെ സമയം കളഞ്ഞാണ് ഇത് കേട്ടത് വളരെ മോശമായിപ്പോയി..

  • @vargheselilly3815
    @vargheselilly38156 ай бұрын

    നിങ്ങളീ യൂട്യൂബർമാരായ ഡോക്ടർമാർക്ക് എല്ലാവർക്കും കൂടി ഒറ്റ എപ്പിസോഡിൽ പറയാവുന്ന കാര്യങ്ങളേ ആകെയുള്ളൂ ,,,,,,,,, അതിങ്ങനെ തിരിച്ചും മറിച്ചും പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു ,,,,,, അതും അലോപ്പതി ഡോക്ടർമാരാണ് ഇപ്പോൾ ഇലകളുടേയും പൂക്കളിന്റേയും പഴങളുടെയും മറ്റും പേരിൽ ആയുർവേദ ചികിത്സ ചെയ്യുന്നത് ,,, കേവലം പണത്തിന് വേണ്ടി ഇത്രയും തരം താഴരുത് ,,,,,,, വൈകാതെ ima ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ,,,,,,,

  • @sathianc.a1511
    @sathianc.a15116 ай бұрын

    നല്ല ആയൂ൪വെെദൃർമാ൪ ആയൂ൪വേദമരുന്ന് നി൪ദ്ദേശിക്കു൦മ്പോൾ പതൃ൦ നിർദ്ദേശിക്കുന്നത് പാടുളളതു൦, ഇല്ലാത്തതു൦നി൪ദ്ദേശിക്കാറുണ്ട്.

Келесі