ഈഴവർ യഥാർത്ഥ ശാഖയിലേക്ക്!| MEDIA MALAYALAM | MM TALK | M V BENNY | GOUTHAM KRISHNA

SNDP ക്ക്‌ സംഘി പട്ടം #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #sndp #vellappallynatesan #sreenarayanaguru #cpim #cpm #bjp
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonline.com/
Facebook : profile.php?...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 18

  • @mayansbudha4317
    @mayansbudha431722 күн бұрын

    സത്യം ഈഴവർ കുറെ പേർ കമ്മ്യൂണിസ്റ്റിൽ നിന്ന് സംഘത്തിലേക്ക് പോയി ഈഴവരായ ഞാനും എൻ്റെ ബന്ധുക്കളും ഉൾപ്പെടെ

  • @abhishekkannan8130

    @abhishekkannan8130

    15 күн бұрын

    ആത്യന്തികലക്ഷ്യം സാക്ഷാത്കരിച്ചാൽ (Biological Father - നെ കണ്ടെത്തിയാൽ) പിന്നീട് മറ്റ് ജാതിക്കാർ ശാഖയെ കൈവിടില്ല - പിന്നീടൊരു തിരിച്ചു പോക്ക് ഇല്ലെന്നർത്ഥം 😷

  • @ShajiMp-yc9wu
    @ShajiMp-yc9wu22 күн бұрын

    വിവരമുള്ള ക്രിസ്ത്യൻസ് എല്ലാം, ക്രിസങ്കികൾ ആയി മാറുന്ന ഈ കാലത്ത്, അറിവുള്ള ഈഴവർ എല്ലാം, സങ്കി ആയില്ലെങ്കിലേ അത്ഭുതമുള്ളു.

  • @harilal9756
    @harilal975622 күн бұрын

    ഞാൻ 20 വർഷം മുമ്പ് ശാഖായോഗത്തിൽ നിന്ന് ശാഖയിലേക്ക് പോയി. എനിക്കും കുടുംബത്തിനും അപ്രഖ്യാപിതഊരുവിലക്ക് നേരിടേണ്ടിവന്നു. ഇപ്പോൾ ഞങ്ങടെ ശാഖാപ്രസിഡൻ്റും സെക്രട്ടറിയും വരെ BJP യും RSS ഉം ആണ്.

  • @3737.
    @3737.21 күн бұрын

    മതേതരം എന്നതു കേരളത്തിൽ ഒരു വിഭഹത്തിന് മാത്രം പിന്തുടരേണ്ട ഒന്ന് ആണെന്ന് ഉള്ള വിചാരം ഹിന്ദുകളെ മാറ്റി chidhikan തുടങി 😍 നല്ലത് ക്രിസ്ത്യൻ ഒരു പരുത്തി വരെ

  • @kkhari5217
    @kkhari521722 күн бұрын

    very interesting discussion. Benny is a real politicl analyst..

  • @Drdinkan
    @Drdinkan22 күн бұрын

    ഈഴവർ ശാഖാ യോഗത്തിൽ നിന്ന് ശാഖയിലേക്ക് ഈ ടോപ്പിക്കുവായിട്ട് നിങ്ങൾ എത്ര നേരം സംസാരിച്ചു

  • @rajanmavelikara7243
    @rajanmavelikara724320 күн бұрын

    In my area I know so many people from Ezhava community are going to both Shakha & Shakha Yogam. Most of them are now actively working for rss & bjp. The reason being, look at other states where bjp is ruling there are tremendous development and at central also modi is ruling the country in a, proper way.

  • @jopymusic
    @jopymusic22 күн бұрын

    വളരെ ബോറായ ചർച്ച ഇദ്ദേഹത്തിന് ചർച്ചയിൽ ദയവുചെയ്ത് ഇനി കൊണ്ടുവരരുത് ഇദ്ദേഹത്തിൻറെ ചർച്ച ഒട്ടു രസമില്ല വിഷയത്തിൽ അഡ്രസ്സ് ചെയ്യാതെ ഇദ്ദേഹം മറ്റ് പല കാര്യങ്ങളും പറഞ്ഞ് പോവാണ്

  • @BABUS-zr9dq
    @BABUS-zr9dq22 күн бұрын

    ചർച്ചക്ക് വിളിക്കുമ്പോൾ വിവരം ഉള്ളവരെ വിളിക്ക്.

  • @narayananvn3406
    @narayananvn340622 күн бұрын

    Nee sudapiyalle goutham sudapi.

  • @Drdinkan
    @Drdinkan22 күн бұрын

    നമ്മൾ ഒരു വീഡിയോ കാണുന്ന നമുക്കറിയില്ലാത്ത കാര്യങ്ങൾ പഠിക്കാനാണ് ചുമ്മ കുറെ ഡേറ്റ വേസ്റ്റ് ആയി, ഡേറ്റ ഒക്കെ ഇപ്പോൾ എന്താ വില 😢😅

  • @krishnadasck1050
    @krishnadasck105022 күн бұрын

    അറ് ബോറൻ ചർച്ച. കാര്യങ്ങളുടെ കാമ്പിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് വളരെ സംക്ഷിപ്തമായി അത് അവതരിപ്പിക്കുന്നവരാണ് ഇത്തരം പ്ലാറ്റ് ഫോമിൽ വിജയിക്കുക. നിങ്ങൾ എന്തൊക്കെയോ വള വളാ ...ന്ന് പുലമ്പുന്നു. അത്ര മാത്രം.

  • @peethambarank1357
    @peethambarank135721 күн бұрын

    ഇവൻ എന്ത്ആങ്കരാണ്.

  • @srithinsri4026
    @srithinsri402622 күн бұрын

    ഗൗതം വെല്ല ഹാൻസ് വെച്ച് കിറുങ്ങി ആണൊ ഇരിക്കുന്നത്.... ബൊമ്മയെ പോലെ😮

Келесі