No video

അതിബുദ്ധിമാൻമാരുടെ 9 ശീലങ്ങൾ | 9 Habits Of Genius People

Пікірлер: 54

  • @shahadyasin7145
    @shahadyasin71454 жыл бұрын

    ഒരു ജീനിയസ് ഒരിക്കലും ഇവിടെ, ഞാൻ ജീനിയസ് ആണെന്ന് പറഞ്ഞ് കമന്റ്‌ ചെയ്യില്ല.

  • @afsalali3627
    @afsalali36274 жыл бұрын

    സത്യം പറഞ്ഞാൽ ഇതൊക്കെ കേട്ടപ്പോഴാണ് എന്റെ ഉള്ളിൽ ജീനിയസ് ഉറങ്ങി കിടക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത്..

  • @shabeebk4196
    @shabeebk41964 жыл бұрын

    ഉദാഹരണം അബ്ദുൽ കലാം

  • @JoyJoy-kf4uu
    @JoyJoy-kf4uu4 жыл бұрын

    ആഹാ...അതുകൊണ്ടാണ് ജീനിയസുകൾ പുലിയാണ് എന്ന് പറയുന്നത്.. 🤗🤗

  • @najlafaizus6845
    @najlafaizus68454 жыл бұрын

    ഒരു 80% ലക്ഷണങ്ങൾ ഓക്കേ ആണ് .. 😁പക്ഷെ ഞാൻ ജീനിയസ് ഒന്നും അല്ല.. ഒരു പാവം ആണ് 😜

  • @vineethek11
    @vineethek114 жыл бұрын

    Yes I am a genius (എന്നെക്കൊണ്ട് ഞാൻ തോറ്റു )😀🤪

  • @intro_weebz5705
    @intro_weebz57054 жыл бұрын

    ശെരിയ എനിക്ക് ബെസ്റ്റ് രാത്രിയാ....

  • @muthumuthuavr4056
    @muthumuthuavr40564 жыл бұрын

    നിങ്ങൾ ഒരുകാര്യം വിട്ടുപോയി ജീനിയസ് ഒരിക്കലും നിങ്ങൾക് മറുപടിപറയാൻ ഇവിടെ വരില്ല

  • @muhammedabidkt2117
    @muhammedabidkt21174 жыл бұрын

    *അതി ബുദ്ധി...ആപത്ത് എന്നാണ് പ്രമാണം...* 😁😁🤒🤒

  • @user-fx2en7zb5p
    @user-fx2en7zb5p4 жыл бұрын

    Ee pranjathellam Enekundu 😊😊😊

  • @classicanimation5232
    @classicanimation52324 жыл бұрын

    *50% njan oru genius ane 😄😎😂*

  • @subinfx5426
    @subinfx54264 жыл бұрын

    *വിശ്വസിക്കുമോ എന്നറിയില്ല ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും ഉള്ള ആളാണ് ഞാൻ, കാര്യമായിട്ട് തന്നെ പറഞ്ഞതാണ്* പ്രത്യേകിച്ച പരിധിയില്ലാത്ത സ്വപ്നങ്ങൾ കാണുന്നവൻ, വിരലിൽ എണ്ണാവുന്ന കൂട്ടുകാർ ഉള്ളവൻ, എവിടെ പോയാലും ഒരുങ്ങാത്തവൻ, ചെറിയ കാര്യങ്ങൾ മറന്ന് പോകുന്നവർ എൻ്റെ ഫോണിന്റെ notes മുഴുവൻ ഞാൻ മറന്ന് പോകാതിരിക്കാൻ എഴുതി വച്ചിരിക്കുവാണ്

  • @PROkillC
    @PROkillC4 жыл бұрын

    അങ്ങനെയാണെങ്കിൽ Smartphones വന്നപ്പോഴാണ് പലരും കുറച്ചെങ്കിലും genius ആയത്,because, ✳Less friends ✳Talking very less,etc😁😁😁

  • @jishnupradeep2517
    @jishnupradeep25174 жыл бұрын

    4.25 ഞാൻ അമിതമായി സ്വപ്നം കാണും. ഒരിക്കലും നടക്കാത്ത സ്വപ്നം

  • @acertificate1348
    @acertificate13484 жыл бұрын

    99% correct ആണ് 🤔

  • @gingercut4919
    @gingercut49193 жыл бұрын

    Ivide ellarum genius aann😂🤗njan ozich

  • @TonyStark-lu5ng
    @TonyStark-lu5ng4 жыл бұрын

    100% Currect in my life അപ്പോൾ ഞാനും ഒരു ജീനിയസ് ആണല്ലേ..😍

  • @dreamcatcher2709
    @dreamcatcher27094 жыл бұрын

    I'm not a genius....😑

  • @abdullas3382
    @abdullas33824 жыл бұрын

    James Bondine PaTti oru video Cheyumo

  • @anjalis3096
    @anjalis30964 жыл бұрын

    First randennm enikund .pinne maravi, curiosity ivayum und.

  • @jaibinbiju
    @jaibinbiju4 жыл бұрын

    Haa adipolli

  • @kesavan999
    @kesavan9994 жыл бұрын

    Yes I am a genius

  • @valsankadekuzhi2977
    @valsankadekuzhi29774 жыл бұрын

    👍

  • @adithshaju7059
    @adithshaju70594 жыл бұрын

    Hai dudu

  • @athulvjay6573
    @athulvjay65734 жыл бұрын

    Yes I am haaha

  • @passionfruit9531
    @passionfruit95314 жыл бұрын

    Me toooo a genius

  • @faizifabz1635
    @faizifabz16354 жыл бұрын

    You r great

  • @aswinmg-fz5se
    @aswinmg-fz5se4 жыл бұрын

    ജീനേയ്സ് ആണ് ഞാൻ.😂😂😂😂😂😂😂😂😂

  • @_Bijesh_
    @_Bijesh_4 жыл бұрын

    Every one is a genius. But 99% fail to understand that,.5% are not ready to admit that and the rest help others to realise their genius👍

  • @vinu3575
    @vinu35754 жыл бұрын

    Dude😍😍😘😘😘😘😘

  • @LeftLeft1
    @LeftLeft14 жыл бұрын

    👌👌👌👌👌👌👌

  • @amalkrishnan2856
    @amalkrishnan28564 жыл бұрын

    നെഗറ്റീവ് കാര്യങ്ങൾ അതികം പറയാറില്ല ചിന്തിക്കാറും ഇല്ല. പിന്നെ ലാസ്റ്റ് പറഞ്ഞ കാര്യവും പൂർണ്ണമായി ശരിയല്ല എന്റെ കാര്യത്തിൽ. കുറച്ചൊക്കെ ശ്രമിക്കും പക്ഷെ ഒരു കാര്യം എന്നെകൊണ്ട് പറ്റില്ല എന്ന് പൂർണ്ണമായി ബോധ്യപ്പെട്ടാൽ പിന്നെ അതു ചെയ്യാൻ ശ്രമിക്കാറില്ല. ബാക്കി ഒക്കെ പറഞ്ഞപോലെ തന്നെ.

  • @AA-br6jv
    @AA-br6jv4 жыл бұрын

    ✌️👌

  • @oceanaquasystem5191
    @oceanaquasystem51914 жыл бұрын

    അപ്പോൾ ഞാൻ ജീനിയസാണ് എന്നാണ് പറഞ്ഞു വരുന്നത്

  • @asif.maheen.3774
    @asif.maheen.37744 жыл бұрын

    Hai Hallo

  • @gokulkarma2749
    @gokulkarma27494 жыл бұрын

    First view🙃

  • @cutygirlaminabrar8365
    @cutygirlaminabrar83654 жыл бұрын

    👌

  • @hritwikraj1907
    @hritwikraj19074 жыл бұрын

    Hand writting moshamavuo genius Intey

  • @manformnowhere
    @manformnowhere4 жыл бұрын

    Njan first

  • @oneday6086
    @oneday60864 жыл бұрын

    First man

  • @navaneethsivan5861
    @navaneethsivan58614 жыл бұрын

    2 nd point ഒഴികെ എല്ലാം ഞാൻ 🤯

  • @kesiarajan9838
    @kesiarajan98384 жыл бұрын

    Hiiii......pcd

  • @classicanimation5232
    @classicanimation52324 жыл бұрын

    First...

  • @manformnowhere
    @manformnowhere4 жыл бұрын

    Full adipoli

  • @user-pl7ly2dw3h
    @user-pl7ly2dw3h4 жыл бұрын

    i am genius but last no

  • @mv8552
    @mv85524 жыл бұрын

    എനിക്ക് ഈ വീഡിയോ കാണുന്ന മുന്നേ അറിയാം M not going to say m genius.. But i know m different But al these things r 💯 ture me

  • @aswathyrnair5817
    @aswathyrnair58174 жыл бұрын

    1st view 1st comment bro🔥

  • @gokulkarma2749

    @gokulkarma2749

    4 жыл бұрын

    Urappikavooo

  • @gokulkarma2749

    @gokulkarma2749

    4 жыл бұрын

    Urappikavo

  • @malayalipoli7099

    @malayalipoli7099

    4 жыл бұрын

    Aswathi plz subscribe my chnl

  • @krishnakanthmi4557
    @krishnakanthmi45574 жыл бұрын

    First

  • @vgsshikkari5323
    @vgsshikkari53234 жыл бұрын

    Hi bro how ard you

  • @vgsshikkari5323

    @vgsshikkari5323

    4 жыл бұрын

    All students are genius because if some one fail in exam they will again write the exame😊☺😅😆

Келесі