പണ്ട് പണ്ട് കേരളം എന്നൊരു നാടുണ്ടായിരുന്നു | Sea level rise, facts and information

Ойын-сауық

Пікірлер: 85

  • @onestring8141
    @onestring81414 жыл бұрын

    ⛈️ലോക്ക്down സമയം...... ഇതും കൂടി കാണുന്ന ഒരു ശരാശരി കുട്ടനാട് കാരന്റെ അവസ്ഥ 🙏

  • @demonninja2594
    @demonninja25944 жыл бұрын

    ഞാനൊന്ന് കല്ല്യാണം കഴിച്ചോട്ടെ ദൈവമേ🙆

  • @withanjusree3143
    @withanjusree31434 жыл бұрын

    പ്രകൃതിയെ മുറിവേൽപ്പിച്ചു തീരാത്ത മനുഷ്യന്റെ കർമ്മഫലം

  • @Shaffffff
    @Shaffffff4 жыл бұрын

    പാലക്കാട് കടലില്ലല്ലോ എന്നായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടം,ഇപൊ തീർന്നു, Be positive😸

  • @jasimalisinan3415
    @jasimalisinan34154 жыл бұрын

    വലുതായിട്ടു വേണം ഒന്നു നന്നായി അടിച്ചു പൊളിക്കാൻ എന്നു വിചാരിച്ചപ്പോ അതിനും samyikulla 😭😢😥

  • @balakrishnanr7827
    @balakrishnanr78274 жыл бұрын

    തലയ്ക്കു മീതേ വെള്ളം വന്നാൽ അതുക്കും മീതേ തോണി

  • @1987shameem
    @1987shameem4 жыл бұрын

    ആദ്യം ലൈക് അടിച്ചു .. ഇനി വീഡിയോ കാണട്ടെ 🤓

  • @varshamidhun8948
    @varshamidhun89484 жыл бұрын

    ഞാൻ ആലപ്പുഴക്കാരി.പിന്നെ കുട്ടനാട്ടുകാരി യും kudi. 💪💪💪💪

  • @saraths8797

    @saraths8797

    4 жыл бұрын

    കുട്ടനാട്ടുകാരി.......

  • @rahmanabdul1346
    @rahmanabdul13464 жыл бұрын

    ചൊവ്വ ഗ്രഹത്തിലേക്ക് പോവാൻ തയ്യാറാവുക , 🤔

  • @psychotrollan7188
    @psychotrollan71884 жыл бұрын

    അതിനു മുൻപ് ലോകം കൊറോണ കൊണ്ട് പോകും

  • @Rangeroverm11b6alpha
    @Rangeroverm11b6alpha4 жыл бұрын

    Kochi, alapuzha, thiruvalla., kuttanad, etc. Are the major places.. Science fact.

  • @hebe296
    @hebe2964 жыл бұрын

    Nature: it's payback time 🔥😎

  • @muthk1904
    @muthk19044 жыл бұрын

    മാറ്റം പ്രകൃതി നിയമം ആണ്.

  • @jincysojan8767
    @jincysojan87674 жыл бұрын

    Dude 2020ൽ പറഞ്ഞത് ethra shariya,കാരണം njaan ithu കാണുന്നത് 2052ൽ ആണ് 😊🤘✌️

  • @shijin8918
    @shijin89184 жыл бұрын

    പുരാണ ശാസ്ത്രം വീഡിയോ Delete ആക്കിയത് എന്തിനാ?

  • @manfred2500
    @manfred25004 жыл бұрын

    മനുഷ്യൻ ഉൾപ്പെടെ ഈ ലോകത്തു ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും പരിണാമത്തിൽ മാറ്റാം സംഭവിച്ചതാണ്... പരിണാമത്തിലൂടെ വരുന്ന മാറ്റങ്ങൾ അനുയോജ്യമായ അവസ്ഥയെ പ്രതിപ്പതിപ്പിക്കുന്നു മനുഷ്യന് ജലത്തിൽ സുഗമമായി ജീവിക്കാൻ കഴിഞ്ഞാൽ ലോകം ഇനി നേരിടാൻ പോകുന്ന അ മഹാ വെല്ലുവിളിയെ നിഷ്പ്രയാസം തരണം ചെയ്യാൻ സാധിക്കും...... 🦉

  • @Layfi_Here
    @Layfi_Here4 жыл бұрын

    അപ്പോൾ ഇനി ബീച്ചിൽ നടന്നുപോവാം

  • @rintoyohannan2154
    @rintoyohannan21544 жыл бұрын

    കടലിൽ കക്ക പറുകി ജീവികും.

  • @jojomichael7641
    @jojomichael76414 жыл бұрын

    ഇത് കാണുന്ന മൂന്നാർ കാരൻ ആയ ഞാൻ... 🤓🤓🤓

  • @abhi-lo2gd
    @abhi-lo2gd4 жыл бұрын

    ചുരുക്കിപ്പറഞ്ഞാൽ ലോകാവസാനം😭

  • @anjoniojohn7904
    @anjoniojohn79044 жыл бұрын

    Dude🔥🔥

  • @sidharthgs7350
    @sidharthgs73504 жыл бұрын

    ഈ സ്ഥലങ്ങളിൽ കുടതൽ ഉയരത്തിൽ ചിറകെട്ടിയാൽ തൽക്കാലം രക്ഷപെടാൻ പറ്റില്ലെ??

  • @sujithpt5251
    @sujithpt52514 жыл бұрын

    വേഗം കടൽ കേറട്ടെ അങ്ങനെയെങ്കിലും തീരട്ടെ

  • @lensonjacob9439
    @lensonjacob94394 жыл бұрын

    മനുഷ്യന്റെ ഒരോ കണ്ടുപിടുത്തങ്ങളുടെ പരിണതഫലം നമ്മുടെ തലമുറ അനുഭവിക്കേണ്ടി വരും.... ! അവൻ(മനുഷ്യൻ ) ജ്ഞാനിയാണ് യെന്ന് അഹങ്കരിക്കുന്നു പ്രതിവിധിക്കള്ളില്ലാത്ത പ്രവർത്തിയുടെ ഇരയായി അവൻ മാറുന്നു...... ഇനി അവനെ രക്ഷിക്കാൻ ആരുണ്ട്..... ??? അവൻ രക്ഷപ്പെടുമോ.... ??? രക്ഷപ്പെടുമായിരിക്കും-....??? രക്ഷപ്പെട്ടിരിക്കും ....!!!!!

  • @mithundmathew9457
    @mithundmathew94574 жыл бұрын

    Good video👍👍👏

  • @ejasmuhammad8110
    @ejasmuhammad81104 жыл бұрын

    പണി വരുന്നുണ്ട് മക്കളെ!!! എല്ലാരും സൂക്ഷിച്ചോ

  • @antonyfrancis2165
    @antonyfrancis21654 жыл бұрын

    Legend

  • @apjap5850
    @apjap58504 жыл бұрын

    Gurmany യുടെ പുതിയ കണ്ടുപിടുത്തമായ ഹൈഡ്രജൻ ഓക്സൈഡിനെ കുറിച്ച് വീഡിയോ ഇറക്കുമോ. ഇതൊരു ആഗോളതാപനത്തിന് പ്രതിവിധിയായി ആണല്ലോ കാണുന്നത്

  • @ajeshkottayam4116
    @ajeshkottayam41164 жыл бұрын

    Appol ente naadu vellathin adiyil aakum 😢😢

  • @truestoriesmalayalamwithsb9206
    @truestoriesmalayalamwithsb92064 жыл бұрын

    PCD great content

  • @marykuttyabraham4833
    @marykuttyabraham48334 жыл бұрын

    പോട്ടെ... പാപം അതിന്റെ മൂർത്തന്നിയ അവസ്ഥയിൽ ആണ്... പ്രകൃതി തന്നെ അതിന്റ പണി തരുന്നു..

  • @AnilKumar-cg3my
    @AnilKumar-cg3my4 жыл бұрын

    സ്ഥലത്തിന് വില കുറയുമോ ?

  • @vinu5590
    @vinu55904 жыл бұрын

    ആലപ്പുഴയിൽ ഇടുക്കി & പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള മണ്ണ് ചരൽ കൊണ്ട് 2 മീറ്റർ എങ്കിലും കടൽ തീര0 മുഴുവൻ ഉയർത്തുക jiobag

  • @saleemkoomanchira7341
    @saleemkoomanchira73414 жыл бұрын

    👍

  • @jayakumarr3847
    @jayakumarr38474 жыл бұрын

    Dude you're house?

  • @meghanam1298
    @meghanam12984 жыл бұрын

    Hlo Dude Please do a video about TATA'S BUSINESS EMPIRE

  • @anjukannur551
    @anjukannur5514 жыл бұрын

    ഭൂമി കടലിലേക്ക് തിരിച്ചു പോകാൻ സമയമായി

  • @rahulvr6530
    @rahulvr65304 жыл бұрын

    ✌️

  • @yadhukrishnanms3088
    @yadhukrishnanms30884 жыл бұрын

    കടുത്തുരുത്തി💪

  • @devisjacob9580
    @devisjacob95804 жыл бұрын

    First 🎈🎈🤩🤩🤩🤩

  • @mariyanima2854
    @mariyanima28544 жыл бұрын

    2020-ൽ എല്ലാം അവസാനിക്കും പിന്നാലേ 2030

  • @keasalam
    @keasalam4 жыл бұрын

    ഞാൻ ആലോചിക്കുന്നത് വയനാടിനെ കുറിച്ചാണ്

  • @Taruni14
    @Taruni144 жыл бұрын

    Do a video about how to make money

  • @princelalmoni
    @princelalmoni4 жыл бұрын

    ഡ്യുഡിന്റെ യഥാർത്ഥ പേര് എന്താ ?

  • @nashwam1756
    @nashwam17564 жыл бұрын

    😵😮😮

  • @godofthunder3681
    @godofthunder36814 жыл бұрын

    😵

  • @sreeshaanandat4552
    @sreeshaanandat45524 жыл бұрын

    Helllo dude 👍🔥

  • @lidajoseph8203
    @lidajoseph82034 жыл бұрын

    👌👌👌

  • @arunsivadasan933
    @arunsivadasan9334 жыл бұрын

    PCD yude video's idumvo kandillell pinne Kanaan illaa bhagyaan undakillallo

  • @spacenews8715
    @spacenews87154 жыл бұрын

    പിന്നെ നമ്മൾ എന്തുചെയ്യൂം

  • @mithundmathew9457
    @mithundmathew94574 жыл бұрын

    23 rd like ente vaka....

  • @sajanem6953
    @sajanem69534 жыл бұрын

    🎈🎈🎈👉❤️🤲👌

  • @mackvkd6904
    @mackvkd69044 жыл бұрын

    Mumbai yil ROCKY Bai und avide vellum kayarilla

  • @nagan3636
    @nagan36364 жыл бұрын

    എന്നാ ചെയ്യാനാ. ചെയ്യാനുള്ളത് കടൽ ചെയ്തോളും

  • @nafihmp6112
    @nafihmp61124 жыл бұрын

    Dude oru hi tharumo

  • @ranjithtp80
    @ranjithtp804 жыл бұрын

    പാലക്കാട്‌ 💪💪💪💪

  • @betacartoons7295
    @betacartoons72954 жыл бұрын

    👇PCD FANS ❤

  • @nostalgicfevicol9373
    @nostalgicfevicol93734 жыл бұрын

    ഒരു വലിയ motor ഉണ്ടാക്കി വെളളം ഭൂമിയിൽ നിന്ന് അടിച്ചു കളയണം

  • @satisbora9557
    @satisbora95574 жыл бұрын

    We'll can go where the ice melted place

  • @afsalm2385
    @afsalm23854 жыл бұрын

    Wayanad 😉

  • @augustusroy9531
    @augustusroy95314 жыл бұрын

    ഇനി എന്തു ചെയ്യും

  • @Shaffffff
    @Shaffffff4 жыл бұрын

    എന്തൊക്കെ കാണണം.😹

  • @kailaskunjumon1466
    @kailaskunjumon14664 жыл бұрын

    Njan kutttanttu karanane.

  • @saraswathysaraswathy4243
    @saraswathysaraswathy42434 жыл бұрын

    America ക്ക് എന്ത് സംഭവിക്കും

  • @1987shameem
    @1987shameem4 жыл бұрын

    1st കമന്റ്‌ ✌️✌️✌️

  • @_myworld_._8421
    @_myworld_._84214 жыл бұрын

    First comment

  • @soorajsomanath4140
    @soorajsomanath41404 жыл бұрын

    First

  • @subzro5
    @subzro54 жыл бұрын

    Apol njan mungum

  • @abhishekbharathan2785
    @abhishekbharathan27854 жыл бұрын

    Mattam prakrithi niyamam aan...

  • @abuzzvlogs6876
    @abuzzvlogs68764 жыл бұрын

    Kara kadalakum kadal kara agum

  • @fate8601
    @fate86014 жыл бұрын

    First 💓

  • @ashifmuhammed48
    @ashifmuhammed484 жыл бұрын

    Depopulation

  • @betacartoons7295
    @betacartoons72954 жыл бұрын

    1st , dude ❤ pin cheyyumo 🤗

  • @augustusroy9531
    @augustusroy95314 жыл бұрын

    യേശു ക്രിസ്തു വരാറായി

  • @abkmedia7903
    @abkmedia79034 жыл бұрын

    Dude pin cheyyumo?

  • @muhammedhashir7092
    @muhammedhashir70924 жыл бұрын

    👍

  • @rubypk4093
    @rubypk40934 жыл бұрын

    First

  • @mithundmathew9457
    @mithundmathew94574 жыл бұрын

    First comment

  • @aneeshpm7868
    @aneeshpm78684 жыл бұрын

    First comment

Келесі