ARYA RAJENDRAN ഇരന്ന് വാങ്ങുന്നു

‪@malayalivarthakerala‬

Пікірлер: 128

  • @VideoCounterOnline
    @VideoCounterOnline23 күн бұрын

    അധികാര ദുർവിനിയോഗം നടത്തി ഒരു പാവപെട്ട ഡെയിലി വേജസ് ഡ്രൈവറിന്റെ അന്നം മുട്ടിച്ച ആനമുട്ട മേയർ പരസ്യമായി മാപ്പു പറയണം

  • @sasindranmavullaparambath8635

    @sasindranmavullaparambath8635

    23 күн бұрын

    ഇത്രയും ചെയ്തിട്ട് മാപ്പോ ? യദു അങ്ങോട്ട് മാപ്പ് പറഞ്ഞിട്ട് സ്വീകരിച്ചിട്ടില്ല

  • @LeelaP-je8dl

    @LeelaP-je8dl

    23 күн бұрын

    🤛🤛🤛

  • @user-tz6pw2si2q

    @user-tz6pw2si2q

    23 күн бұрын

    അതെ,മാപ്പ്, പറയണും,നഷ്ടപരിഹാരും,കൊടുക്കുകയും വേണും

  • @marypaulose6301
    @marypaulose630123 күн бұрын

    സത്യം ജയിക്കട്ടെ. പോലീസിന് സത്യം മനസിലാകട്ടെ

  • @vasudevanop6040

    @vasudevanop6040

    23 күн бұрын

    പൊലീസിനോ,സത്യം എന്നേ അറിയാമായിരുന്നു. കഴിവുകെട്ട പോലീസ്

  • @johnpeter9353
    @johnpeter935323 күн бұрын

    വിവരക്കേട്, ധാർഷ്ട്യം, ക്രൂരത,ബ്ലാക്ക്മെയിലിംഗ് ഭീഷണി, തേജോവധം ഇത് കൊണ്ടുനടക്കുന്നവർ മിക്ക വാറും അന്തംകമ്മികളായി രിക്കും.

  • @clarapereira634

    @clarapereira634

    23 күн бұрын

    They are weak personalities...they show all these to cover up their weakness.

  • @johnpeter9353

    @johnpeter9353

    23 күн бұрын

    @@clarapereira634 may not be weak, But Cowards

  • @VideoCounterOnline

    @VideoCounterOnline

    23 күн бұрын

    athile mahila rathnam aanu Aanamutta Mayor Arya...

  • @sivadasansiva4351
    @sivadasansiva435123 күн бұрын

    Mayor റെയാണ് arrest ചെയ്യേണ്ടത്.

  • @radhakrishnanunni7800
    @radhakrishnanunni780023 күн бұрын

    സത്യം ജയിക്കും.. 👍

  • @sivarajan3399

    @sivarajan3399

    23 күн бұрын

    ഇല്ല. യദൂന് തൊഴിൽ വേണം.

  • @akhilkumar2718
    @akhilkumar271823 күн бұрын

    കേരളം മുഴുവനും യദു വിനോടപ്പം മേയറെ അധികാരത്തിൽ നിന്നും ഇറക്കണം സി എം ഇതിൽ ഇടപെടണം ദയവായി മുഖ്യമന്ത്രി ഈ കാരൃത്തിൽ തിരുമാനം എടുക്കണം മേയറെ അധികാരത്തിൽ നിന്നും ഇറക്കണം അല്ലാത്ത പക്ഷം പാർട്ടി ക്ക് ചീത്തപ്പേര് ഉണ്ടാകും

  • @ravinadh1212

    @ravinadh1212

    23 күн бұрын

    ചീത്തക്ക്, ഇനി എന്ത് പേര്..

  • @sinisini7233

    @sinisini7233

    21 күн бұрын

    പാർടിക്ക് ഇവൾ ചീത്ത പേര് ഉണ്ടാക്കി, അവളെ പുറത്താക്കണം

  • @sasidharants7349
    @sasidharants734923 күн бұрын

    പോലീസ് ബുദ്ധിപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്തു. ബിഗ് സല്യൂട്ട്

  • @lillyjose-nx1ij
    @lillyjose-nx1ij23 күн бұрын

    സത്യം ജയിക്കട്ടെ👍👍👍👍

  • @lalithakumaripk7390
    @lalithakumaripk739023 күн бұрын

    ദൈവം എന്നൊരാൾ ജീവിച്ചിരിപ്പുണ്ട് ഇനി ആർക്കെങ്കിലും സംശയം ഉണ്ടോ. ഞാൻ യെദുവിനുംവേണ്ടി മാത്രം പ്രേത്യേക പ്രാർത്ഥന നടത്തുവാരുന്നു 😭😭😭പാവം അതിന്റെ സംസാരം കേൾക്കുമ്പഴേ അറിയാമല്ലോ സത്യസന്ധമായ വാക്കുകൾ ആണെന്ന് 🙏🏽🙏🏽🙏🏽 ഓക്കേ യെദുകുട്ടാ ദൈവത്തെ കൈ വിടരുത് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഇത്രത്തോളം ദൈവം നടത്തിത്തന്നു ഇനി ഉള്ളതും അങ്ങനെ തന്നെ 👍👍👍👍👍👍👍👍👍👍👍👍👍👍👍🤝🤝🤝🤝🤝🤝🤝🤝🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sreedharawarrier9215

    @sreedharawarrier9215

    23 күн бұрын

    "ദൈവം എന്നൊരാൾ ജീവിച്ചിരുപ്പുണ്ട്" എന്നത് ശരിയാണൊ ? ജനിച്ചാലല്ലെ, ജീവിയ്ക്കുന്നു എന്ന് പറയാൻ പറ്റു . ആ ശക്തി, ജനിച്ചിട്ടുമില്ല. മരിച്ചിട്ടുമില്ല. സങ്കൽപ്പം മാത്രം. കർമ്മമാണ് കർമ്മഫലം തരിക. ഉപ്പിന് മധുരരസം തരാൻ കഴിയില്ലല്ലൊ.

  • @sukumaranm2142
    @sukumaranm214223 күн бұрын

    ശബളത്തോടെതിരിച്ച് എടുക്കണം

  • @sivarajan3399
    @sivarajan339923 күн бұрын

    യദുവിൻറ പണിപോയി പട്ടിണി കിടന്നു കഷ്ടം തന്നെ

  • @johnpeter9353

    @johnpeter9353

    23 күн бұрын

    ഒളിപ്പിക്കാൻ കൂട്ടുനിൽക്കുന്നവർ എങ്ങനെ കണ്ടുപിടിക്കും?

  • @VideoCounterOnline

    @VideoCounterOnline

    23 күн бұрын

    appol ee kalla casum aayi vanna mayor ne partykkar nilakku nirthanam....

  • @muraleedharaprasad-of6cz

    @muraleedharaprasad-of6cz

    23 күн бұрын

    ​@@VideoCounterOnlineപിന്നെ പാർട്ടിയിൽ ആരും ഉണ്ടാവില്ല.

  • @vaavasasankan
    @vaavasasankan23 күн бұрын

    ഞാൻ ആരാണെന്നറിയാമോ ഞാൻ ആര്യയാണ് - മേയർ ആണ് ഇപ്പൊ യദു ആരാണെന്നു മേയർക്കും MLA ക്കും മനസ്സിലാകുന്നുണ്ട്

  • @jayagopi362
    @jayagopi36223 күн бұрын

    സത്യം ജയിക്കും 🌹🙏🌹🙏

  • @saralapanciker9382
    @saralapanciker938223 күн бұрын

    സത്യം ജയ്ക്കും

  • @Samualkj
    @Samualkj20 күн бұрын

    Good morning malayali vartha give the reports very good and fine thank you very much

  • @tnrajendran3694
    @tnrajendran369423 күн бұрын

    കേരളഭരണം ജനാധിപത്യമോ, ഏകാധിപത്യമോ?

  • @user-vd2ju8yw3d
    @user-vd2ju8yw3d23 күн бұрын

    സത്യം പുറത്ത് കൊണ്ട് വരണം 👍👍

  • @mathewjohn3784
    @mathewjohn378423 күн бұрын

    സാധരണകാരനെ, നന്നാകാൻ അല്ല ഞങ്ങൾ ഭരിക്കുന്നത്, സഖാക്കൾ, നേതക്കൾ, മുഖ്യൻ, കുടുബം, ഇങ്കുലാബ് സിൻദാബാദ്.. 😮😮😅😅

  • @LeelaP-je8dl

    @LeelaP-je8dl

    23 күн бұрын

    സാധാരണ കാരനെ ജീവിക്കുവാൻ ഈ പാർട്ടി സമ്മതിക്കില്ല.. അവർക്ക് ✋ വാരണം. ...

  • @kassimpallathu3298
    @kassimpallathu329823 күн бұрын

    പോലീസ് സത്യം കണ്ടെത്തിയാലും സഭാനായകനും പാർട്ടിക്കും സത്യം ബോധ്യപ്പെടാൻ കുറെവൈകും. എത്രയെത്ര സത്യങ്ങൾ വെളിച്ചത്തായിട്ടും സഖാക്കൾക്ക് ബോധ്യമായിട്ടില്ല. അക്കൂട്ടത്തിൽ ഇതുകൂടിയിരിക്കട്ടെ.

  • @ThankachanThankachan-cu9fv
    @ThankachanThankachan-cu9fv23 күн бұрын

    ആയിരക്കണക്കിന് പോലീസുകാരും സർക്കാരിൻറെ പണം വാങ്ങി വാദിയെ പ്രതിയാക്കി കുടുംബസമേതം സുഖമായി ജീവിക്കുന്നു ഞാനും ഒരു അനുഭവം

  • @kochukoshyphilip953
    @kochukoshyphilip95323 күн бұрын

    പോലീസ്‌ റിപ്പോർട്ട് അനുസരിച്ച് യദുകുറ്റവാളി എന്നു് പറഞ്ഞവർ യദുവിനോടു ക്ഷമ ചോദിക്കണം.

  • @shaheenanv4976
    @shaheenanv497623 күн бұрын

    ആ പാവത്തിനെ കൊടുക്കാൻ വേണ്ടി മേജറും എംഎൽഎയും കളവു പറയുന്നു ..

  • @elzybenjamin4008
    @elzybenjamin400823 күн бұрын

    SATHYAM JAYICKUM 👍👍

  • @user-tb2gx9xq2z
    @user-tb2gx9xq2z23 күн бұрын

    Mayor get out

  • @josethomas7189

    @josethomas7189

    20 күн бұрын

    Useless mayor. National waste.

  • @kesavadasmariyil3912
    @kesavadasmariyil391223 күн бұрын

    Well done Yedu.You need justice

  • @user-wt3sx5wc1y
    @user-wt3sx5wc1y23 күн бұрын

    യദുവിന്ന സഹായ വേണമെങ്കിൽ അയാളുടെ GPay നമ്പർ കൊടുക്കുക ഇങ്ങിനെ ഒരോരുത്തരും സഹായിച്ചാലേ കോടതി ചിലവും ഭക്ഷണ ചിലവും നടക്കേണ്ടതാണ് യദു തളരരുത കൂടുതൽ പേർ ഒരുശ്വാസ വാക്കെങ്കിലും കൊടുക്കണം തളരാതിരിക്കാൻ 'ഇന്ന് യദു നാളെ ആർക്കും ഇത്തരം അവസ്ഥ വരാം ഒരു കേസിൽ പരാജയപെടുത്താൻ മാനസ്സിക സാമ്പത്തിക-ശാരിരിക പിഠനം ഏറ്റവുംപ്രധാനമാണ

  • @beenajacob3527
    @beenajacob352723 күн бұрын

    A warning and advise to CPM party. Truth never fails.

  • @haridasvk8833
    @haridasvk883323 күн бұрын

    എല്ലാം പഴയ കേട്ടു മടുത്ത കാര്യങ്ങൾ...

  • @truthfact9611
    @truthfact961123 күн бұрын

    Arya is criminal

  • @user-lc6pq9hy8k
    @user-lc6pq9hy8k23 күн бұрын

    Yedu 🇮🇳.

  • @abhijithabhi1835
    @abhijithabhi183523 күн бұрын

    മേയർ യെതുവിന് nashta😂പരിഹാരം കൊടുക്കണം

  • @ramachandrannair7777
    @ramachandrannair777723 күн бұрын

    ഇന്ത്യയിലെ ഇന്നത്തെ നിയമം അനുസരിച്ചു ആർക്കു വേണമെങ്കിലും ആരുടെ പേരിലും ഒരു കേസ് കൊടുക്കാം അതിനു കുറ്റക്കാരൻ ആകുക ഒന്നും വേണ്ട. പിന്നെ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ടത് അയാളുടെ ബാധ്യത ആണ്. ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരുക. ആരായാലും അത് കുട്ടികൾ ആയാലും, മുതിർന്നവർ ആയാലും, പ്രായം ആയവർ ആയാലും, സ്ത്രീ ആയാലും, പുരുഷൻ ആയാലും solid evidence ഇല്ലാതെ എങ്ങിനെ ആണ് കേസ് എടുക്കുന്നത്??? ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതല്ലേ നമ്മുടെ ആപ്തവാക്യം 😂😂

  • @keyechi
    @keyechi23 күн бұрын

    🤭🤣 പോലീസിനെ ഒട്ടും നമ്പരുത് ഒടുക്കം പണി പറ്റിക്കും 🤔😄🤣🤣🤭

  • @jackywilson07
    @jackywilson0723 күн бұрын

    ഇവരെ mayor സ്ഥാനത്തു നിന്ന് മാറ്റാൻ ആയില്ലേ ഇതുവരെ? എന്തൊരു അവസ്ഥ, ഇവർ ആരാ ദൈവമോ, വിവരം കെട്ടാൽ, ജനം നിലത്തിട്ട് ചവിട്ടും

  • @user-tb2gx9xq2z
    @user-tb2gx9xq2z23 күн бұрын

    Thanks

  • @jacobpoulose5276
    @jacobpoulose527623 күн бұрын

    Sathya meva jayathe…🙏🌹

  • @smohankaruppayil570
    @smohankaruppayil57023 күн бұрын

    Police will never find memory card

  • @sudhakarank7782
    @sudhakarank778223 күн бұрын

    News reader is very miduki.👍🙏

  • @johnsondaniel8366
    @johnsondaniel836623 күн бұрын

    സത്യം മാത്രമേ ജയിക്കാവു

  • @sivadasann5195
    @sivadasann519523 күн бұрын

    Sabash police. Big .daloot!!

  • @suresh.kk.suresh1707
    @suresh.kk.suresh170723 күн бұрын

    മേയറെ രക്ഷപ്പെടുത്താനാണ് യദു ക്രിമിനൽ അല്ല അറസ്റ്റ് ചെയ്യേണ്ട ആവശ്യം ഇല്ല എന്ന് പോലീസ് പറയാൻ കാരണം എപ്പടി 😊😊

  • @johnadvshaju7926

    @johnadvshaju7926

    23 күн бұрын

    എങ്ങിനെയും കേസ് ഒഴിവാക്കി ഇപ്പോഴത്തെ പൊല്ലാപ്പിൽ നിന്നും തലയൂരേണ്ടത് മേയരുടെയും, mla യുടെയും പാർട്ടിയുടെയും അവശ്യം ആണ്. അതനുസരിച്ചു ആണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. 🤣🤣

  • @ajithninan7789
    @ajithninan778923 күн бұрын

    Good👍👍 😊

  • @ramanpillai5287
    @ramanpillai528723 күн бұрын

    Boycott the people who Arya and her supporters

  • @janakymk6018
    @janakymk601823 күн бұрын

    പാവപ്പെട്ട യദുവിൻ്റെ സത്യം കോടതിയുടെ മുന്നിൽ തെളിയുമെന്ന് മനസ്സിലാക്കിയ പോലീസ് രണ്ടും കെട്ട അവസ്ഥയിലായപ്പോൾ ചുവട് മാറ്റിപ്പിടിക്കുകയാണ്... പിണറായിയുടെ പോലീസല്ലെ അങ്ങനെയേ സംഭവിക്കൂ... മേയർക്ക് കിട്ടണം നല്ലതല്ല് അത് യദുവിൻ്റെ കയ്യിൽ നിന്നായാൽ എത്രയോ നന്ന്... മേയർ ഇനി പുറത്ത് ഇറങ്ങി നടക്കരുത്... ഭർത്താവുദ്യോഗസ്ഥനും തലയിൽ മുണ്ടിട്ട് നടക്കട്ടെ...😂😂

  • @marykuttyabraham4833
    @marykuttyabraham483323 күн бұрын

    ഇവളെ LKG ൽ കൊണ്ടു ഇരുത് 😂😂😂😂

  • @althafahmed4102
    @althafahmed410223 күн бұрын

    ക്രിമിനൽ കേസ് യദുവിന്നില്ല മുൻ കേസ് എല്ലാം ആര്യയിക്ക്‌ ആണ് എന്നാണ് മാധ്യമങ്ങളിലൂടെ

  • @user-on5xo9jt9x
    @user-on5xo9jt9x23 күн бұрын

    Mayara അറസ്റ് ചയ്യാൻ മ ടി 👍😭

  • @sreekumarrsreekumarr4307
    @sreekumarrsreekumarr430721 күн бұрын

    ആര്യ ആഫ്രിക്കൻ രാജ്യത്തിനു പറ്റിയതാണ് അതായതു പഴയ ഉഗാണ്ട

  • @kunhiramanm2496
    @kunhiramanm249623 күн бұрын

    ഈ കാര്യത്തിൽ നിഷ്പക്ഷമായി നടപടി എടുത്തില്ലെങ്കിൽ പോലീസ് കുടുംങ്ങും യദുവിന് വേണ്ടി അസ്വക്കേറ്റിനോടൊപ്പം സുപ്രീ o കോടതിയിൽ ഞാനും ഉണ്ടാകും. ഇവരെ വിടരുത് സഹോദരാ . അഹങ്കാരത്തി ന്റെ മത്ത് പിടിച്ച വർക്ക് ഇതൊരു പാഠമാകെട്ട

  • @varghesethomas4791
    @varghesethomas479123 күн бұрын

    ഹ ഹ ഹ മേഞ്ഞ മുട തേഞ്ഞ് ഒട്ടി. വഴിയെ പോകുന്നവർ ഒക്കെ ചേഷ്ടകാണിക്കുന്നെങ്കിൽ doctor റെയൊന്ന് കണുന്നതു നല്ലതാ, ചിലപ്പോൾ അങ്ങനെ സ്വയം തൊന്നുന്നതാണെങ്കിലൊ ?

  • @balanbalan9679
    @balanbalan967922 күн бұрын

    Yathuuuuuuuuuuuuuuuuuuuuu 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹നീയാണ് മേയർ ആകേണ്ടത്

  • @sinisini7233
    @sinisini723321 күн бұрын

    യദു പാവം ആണ്, നിഷ്കളങ്ക ത ആ സംസാരത്തിൽ ഉണ്ട്

  • @MohananKk-kp7pd
    @MohananKk-kp7pd23 күн бұрын

  • @girijakumary3641
    @girijakumary364123 күн бұрын

    Nanamketta police memmary card swaha

  • @sivadasansiva4351
    @sivadasansiva435123 күн бұрын

    മേയറെ എടുത്ത് തോട്ടിൽ ഇട്ടുകൂടെ? പാടില്ല, പാടില്ല. പാടെ മറന്നൊന്നും ചെയ്തു കൂടാ.....

  • @ajinjohn7889
    @ajinjohn788922 күн бұрын

    Yadhu very innocent person, please keralthilae nallavaraya manushar help chhyanam, Almighty always do miracles for yadhu, my prayers, may God bless him abundantly 🙏 🙏 🙏

  • @ajayantr6634
    @ajayantr663423 күн бұрын

    Jananghal mayore panjikkittu

  • @RanjithRanj-zv4hm
    @RanjithRanj-zv4hm23 күн бұрын

    Avalkk kittanam

  • @ajayantr6634
    @ajayantr663423 күн бұрын

    Dhikkari aya ahamkari mayor

  • @sathianv3872
    @sathianv387223 күн бұрын

    നീതിയും ന്യായവും കർശനമായി പാലിക്കുന്നയാൾ വെറുതെ മറ്റുള്ള വരുടെ മുൻപിൽ തല കുനിക്കാറി ല്ല. ഇത്തരക്കാർ മുഖത്ത് നോക്കി കാര്യങ്ങൾ വെട്ടി തുറന്ന് പറയും. ഇത്തരക്കാരെ അഹന്തയുള്ള അ ധികാരി പലപ്പോഴും ഇഷ്ടപ്പെടാറി ല്ല. അങ്ങനെ കണ്ടാൽ മതി. ഈ പ്രശ്നവും.

  • @balanbalan9679
    @balanbalan967922 күн бұрын

    🙏🙏🙏🙏🙏🙏🙏yathuuuuuuu 👍👍👍👍👍👍👍👍👍👍

  • @viswanathanvk445
    @viswanathanvk44523 күн бұрын

    Arya rajendhranu Arhicha soksha kodukkanam

  • @josevd3161
    @josevd316123 күн бұрын

    Yeduvine,Dhrohicha,Evar,Nengepotti,Karayunna,Kalam,Varum

  • @peter.p.j.3000
    @peter.p.j.300023 күн бұрын

    Yes it is correct

  • @magicalcanvasvlog
    @magicalcanvasvlog23 күн бұрын

    എങ്ങനെ ഇരിയ്ക്കണ്

  • @elizabethjacob6354
    @elizabethjacob635423 күн бұрын

    🤗

  • @beenageorge1870
    @beenageorge187021 күн бұрын

    ജനങ്ങളുടെ സപ്പോർട്ട് ഉണ്ടായിരുന്നത് കൊണ്ടും യെദു തീരുമാനത്തിൽ ഉറച്ചു നിന്നത് കൊണ്ട് കോടതി യിൽ യെദു നിരപരാധി ആണ് എന്ന് തെളിഞ്ഞു ഈ ജഡ്ജി മാരും വാർത്ത കൾ കാണുന്നുണ്ടാകുമല്ലോ മേയരെ സ്‌പോർട് ചെയ്തവർക്ക് എന്താ കിട്ടിയത്

  • @athulaseedharan
    @athulaseedharan23 күн бұрын

    ആര്യയെ സംരക്ഷിക്കാ എന്ന് പറഞ്ഞു വന്നടി ഇപ്പോൾ എവിടെയാണ് ഒളിച്ചിരിക്കുന്നത് പണം വാങ്ങി മുങ്ങിയോ

  • @amritamaduram
    @amritamaduram22 күн бұрын

    Please tell only the news and not irrelevant things like a speech

  • @user-lr2uh7zd1z
    @user-lr2uh7zd1z23 күн бұрын

    Partiyude Swantham Police Aayathu Kondu Thonnumbol Thonnunnathu Pole Parayananallo Paranju Padippichittullathu. Athisayamilla.

  • @raveendrank74
    @raveendrank7423 күн бұрын

    Keseonnumillennuthelinjastithikku, Yaduvinumaananashttatthinukesekodukkamallo

  • @pareedmookkada1646
    @pareedmookkada164622 күн бұрын

    മേയരുടെ കല്യാണ പാർട്ടിയുടെ വീഡിയോ ഒന്ന് തപ്പി നോക്കാമായിരുന്നല്ലോ!

  • @user-vl9ql3mw1b
    @user-vl9ql3mw1b23 күн бұрын

    Oraal oru kaaryam aaveshathode naalamathu aavarthichaal, ayaal madyapichu ennu urappaakkaam. Athinu manakkukayo oothippikkukayo venda.

  • @gnanasekhar7369
    @gnanasekhar736923 күн бұрын

    Too late,police eye open.

  • @lalithapramodlalitha2111
    @lalithapramodlalitha211123 күн бұрын

    Daivam chathikkilla yaduvine.sathyam mathram paranju.thettu cheythavar manassilakkunnathu nalla karyam

  • @kushymathai9821
    @kushymathai982123 күн бұрын

    Onnum nadakkilla Pinarai group enthum cheyyum🥸🥸🥸

  • @rajakrishnan408
    @rajakrishnan40823 күн бұрын

    വെരി നൈസ് പോലീസ് മേജരിയെ അറസ്റ്റ് ചെയ്യുക പാവം എത്തു ദിവസ കുളികാരണ അയാളുടെ കൂടെ ഡെവം കൈവിടില്ല വകിലും

  • @user-pk3rh5zx2d
    @user-pk3rh5zx2d23 күн бұрын

    Enthadee mayor aare engilum konnoo ???

  • @user-fz1vr2hp9j
    @user-fz1vr2hp9j23 күн бұрын

    Yedhu👍👍👍❤️

  • @satishnambiar7441
    @satishnambiar744123 күн бұрын

    ആര്യ പരസ്യമായി യദുവിനോടും... ഈ സമൂഹത്തിനോടും മാപ്പ് പറഞ്ഞാൽ ഈ പ്രശ്നം തീരും... ആര്യക്ക് മാപ്പും കൊടുക്കും യദുവിന് ജോലിയും കിട്ടണം... ആര്യക്ക് ഇതൊരു പാഠവുമാവണം

  • @gopinathvasu9669
    @gopinathvasu966923 күн бұрын

    Chiapoornmaruddu Yduvina.kuttumparyan.avarallam.crimalkassila.prikalannu 2:54

  • @vikramkp8859
    @vikramkp885923 күн бұрын

    അവിടുത്തെ മേയറെ ആദ്യം അടി ഇറക്കണം

  • @purushothamanjayaprakash22
    @purushothamanjayaprakash2223 күн бұрын

    Oru chukkum nadakkilla,everku vere vartha onnum kittiyilley?

  • @arun2910
    @arun291023 күн бұрын

    Memory card aah search chaiyan vanna police thanne aanu mokiye allade vere arumalla avar thanne memory card eduthitt ellannu paranjeya e police kare enghane visosikaam avar thanne mukkiyadha adh vere aarum eduthilla adh urapa cheriya oru piece alle pocketil sugamayit erunolum Memory car kittiya mayor kh ariyam mayorde yallam kallatharam poliyum ennu yadhu kanicha kalla angiyam okke poliyum Busil yadhu kaniche kariyam camera yil kanilla but mayor caril back seatil undairno adhava avar puragil thirinnu nokunne kanam adhava camera kannil avare kanuvo ariyamayirnu Mayor mla ne thanne jalil kidathanam anghe atta kuttam aanu avar chaide avar paranjorikunne E memory card kittiyal mayor de kariyam poka nu mayor ariyam adha avar memory card kanikathe E memory cardil ndhelum mayor kh favour ayitt erunel eppo yappole adh purath vannene but adhil mayor thanne aanu kutta vali enni 100% theliyum adh urapa

  • @Rajesh.SSivarajan
    @Rajesh.SSivarajan23 күн бұрын

    കള്ള റിപ്പോർട്ട്‌ കൊടുത്ത ആര്യയെ ഉടനെ അറസ്റ്റ് ചെയ്യണ്ടേ

  • @user-cd4ey4ch3j
    @user-cd4ey4ch3j23 күн бұрын

    Evalku chorichilundu

  • @janardhananak5085
    @janardhananak508520 сағат бұрын

    ആര്യ രാജേന്ദ്രനെയും mla യും അറസ്റ്റ് ചെയ്തു അകത്താക്കണം.

  • @marlinjoesph9538
    @marlinjoesph953823 күн бұрын

    ഇത്രയൊക്കെ അറിഞ്ഞ രീതിയിൽ എന്നുപറയുന്ന അഹങ്കാരി ഒരുപാട് പഠിപ്പിക്കണം സ്ഥാനത്ത് നിന്ന് അല്ലെങ്കിൽ നമ്മുടെ കേരളം കുട്ടി ചോറാകും അത് സത്യമാണ് ഇവളെ ഇനി മേജർ ആയിട്ട് എടുത്ത് പൂജ്യം മേടിച്ച് പെരുങ്കള്ളി

  • @unnikrishan4336
    @unnikrishan433623 күн бұрын

    യതുഞൊട്ടുംചിലക്കാതെകിട്ടിയതുവാങിആസനംതങാൻനോക്ക്

  • @krishnankutty4358

    @krishnankutty4358

    23 күн бұрын

    ആസനം നക്കിയാണെന്ന് മനസിലായി. മേയറുടെ ആയാലും മറ്റാരുടെ ആയാലും. നാറും സൂക്ഷിച്ചു വേണം നക്കാൻ പാർട്ടി കൂടെ കാണത്തില്ല.

  • @dhilipdspanicker2487
    @dhilipdspanicker248719 күн бұрын

    ലജ്ജ ഇല്ലാത്ത വളുടെ ആസനത്തിലെ ആൽ മരമാണ്, മേയർ പതവി.

  • @RajuNp-wu5pg
    @RajuNp-wu5pg14 күн бұрын

    ഈ മലയാളി വാർത്ത കുറെ ഇങ്ങനെ കുറേ ചിറച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ വീണ വിജയന് മറന്നോ നിങ്ങൾ ഇപ്പോൾ എക്സാം ലോജിക് ഒക്കെ എവിടെ പോയി ഇത് മറക്കാൻ നിങ്ങളൊക്കെ കൂടെ ഉണ്ടാക്കിയ ഒരു കാരണമാണോ എന്നു പോലും സംശയം ആദ്യം പാടിയ പാട്ട് മുഴുവനാക്കടാ മലയാളി വാർത്ത

Келесі