മേയർ പിണങ്ങി സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയി 🥵🥵

Комедия

Copyright Disclaimer :- Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing Non-profit, educational or personal use tips the balance in favor of FAIR USE
For promoting & Enquiries please contact
#️⃣ keralagallerytrolls@gmail.com

Пікірлер: 839

  • @lalutroll
    @lalutrollАй бұрын

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻

  • @truthseeker4813

    @truthseeker4813

    Ай бұрын

    എട്ടും പൊട്ടും തിരിയാത്ത ...😅

  • @ufo6632

    @ufo6632

    Ай бұрын

    എട്ടും പൊട്ടും തിരിച്ചറിയാത്തവൾ 😂 അവൾക്ക് തിരിയുന്ന പലകാര്യങ്ങളും നിങ്ങൾക്കു തിരിയില്ല 🤣

  • @sathyanvkrishnan7196

    @sathyanvkrishnan7196

    Ай бұрын

    lesham undu

  • @user-ug7zo7uk1w

    @user-ug7zo7uk1w

    Ай бұрын

    എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി. ഒരു തൊട്ടാവാടി കരളുള്ള പാവാടക്കാരി.

  • @shibinjithu7729

    @shibinjithu7729

    Ай бұрын

    Nilavaram illatha troll aryaye onnum parayunna bagam ithil illalloo pinne enth thengaya title il ezhuthi vechirikunne

  • @ammanimathew9667
    @ammanimathew9667Ай бұрын

    കുറ്റം ആര്യയുടെ അല്ല എട്ടും പൊട്ടും തിരിയാത്ത ഒരു പാവം പെൺകുട്ടിയെ ഒരു നഗരം ഭരിക്കാൻ ഏൽപ്പിച്ച പാർട്ടിയുടെ വിവരക്കേട്

  • @paultharakan8946

    @paultharakan8946

    Ай бұрын

    U said that.

  • @lalutroll

    @lalutroll

    Ай бұрын

    💯

  • @ishanimom622

    @ishanimom622

    Ай бұрын

    Pinne pavam penkutty

  • @gitaindien8554

    @gitaindien8554

    Ай бұрын

    അങ്ങേർക്കു എന്തോ അസുഖമുണ്ട്...

  • @Vishnu2213-zn4uz

    @Vishnu2213-zn4uz

    Ай бұрын

    25 vayas ulla AA muthukki aano kutty

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud8151Ай бұрын

    സംസാരിക്കാൻ പോലും അറിയില്ല ഇവനെ ഒകെ ജയിപ്പിച്ച പ്രബുദ്ധർ 😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @Jo-qp6mw

    @Jo-qp6mw

    Ай бұрын

    അനുഭവിക്കണം

  • @joobinvarghese3088

    @joobinvarghese3088

    Ай бұрын

    സത്യം.. ഇവനൊക്കെയാണ് ഇവിടുത്തെ മന്ത്രി. സംസാരിക്കാൻ പോലും അറിയില്ല..

  • @Anooooopp

    @Anooooopp

    Ай бұрын

    Modi pinna Sasi tharoor anallo😂

  • @aneeshcs4456

    @aneeshcs4456

    Ай бұрын

    ​@@Anoooooppmodi avanta ammayea kutti koduthal eveda ulavarum kuttikodukkanam ennu ano parayana🤦

  • @gitaindien8554
    @gitaindien8554Ай бұрын

    രാജിവെച്ചു പോ കൊച്ചേ... കൊച്ചിനേം നോക്കി വീട്ടിൽ ഇരിക്ക്, അതാ നിനക്ക് പറഞ്ഞിട്ടുള്ളത്.

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @gitaindien8554

    @gitaindien8554

    Ай бұрын

    @@lalutroll പിന്നെ എന്ത് പറയാൻ? വിവരവും വിദ്യഭ്യാസവും ഉള്ളവർ ഇരിക്കേണ്ട സീറ്റിൽ അഹങ്കാരത്തിനു കണ്ണും കാതും വെച്ചവളും വിദ്യാഭ്യാസമില്ലാത്തവളുമാണോ ഇരിക്കേണ്ടത്...?

  • @musicmaniac8421

    @musicmaniac8421

    Ай бұрын

    ​@@gitaindien8554 സത്യം.. ഇത്രേം ഇവിടെ നടന്നിട്ട് ഇവൾക്ക് എന്തേലും കുലുക്കം ഉണ്ടൊന്നു നോക്കിക്കേ.. കുറച്ചെങ്കിലും മര്യാദ ആവാം ജനങ്ങളോട്

  • @tk.devadas1991

    @tk.devadas1991

    Ай бұрын

    Kashtam

  • @vipulragnor8095

    @vipulragnor8095

    Ай бұрын

    Athum evalekonde nadakkumoo😂😂

  • @rockystar2336
    @rockystar2336Ай бұрын

    പൊട്ടനും മണ്ടനും മണ്ടത്തിയും എല്ലാം കുടി ഒരുകഥ 😁😁😁

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @nikad4457

    @nikad4457

    29 күн бұрын

    😂😂😂😂

  • @renjt

    @renjt

    28 күн бұрын

    Very true

  • @narayanamoorthy4387
    @narayanamoorthy4387Ай бұрын

    ഒരുത്തൻ എഴുതിക്കൊടുത്തതു നോക്കി വായിക്കുന്നവൻ ..... വേറൊരുത്തൻ അടുത്തിരിക്കുന്നവർ ചെവിയിൽ ഓതിക്കൊടുക്കുന്നത് പറയുന്നവൻ..... അതാണ് നാം മനസ്സിലാക്കേണ്ടത് 🤡

  • @lalutroll

    @lalutroll

    Ай бұрын

    😂👍🏻

  • @chinchurathinam9553
    @chinchurathinam9553Ай бұрын

    മഴ പെയ്താൽ കുഴി ഉണ്ടാകുമല്ലോ സ്വാഭാവികം.... നല്ല മന്ത്രി 😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @jayakumar5128

    @jayakumar5128

    Ай бұрын

    😂😂😂

  • @mohanlalmohan6291

    @mohanlalmohan6291

    Ай бұрын

    Aa paranjavante thala bomb vech pottikkanam

  • @roadfinder2308

    @roadfinder2308

    Ай бұрын

    Pottan minister

  • @ushas8349

    @ushas8349

    Ай бұрын

    ഇതുപോലെ ഒരു മണ്ടര്യേ കിട്ടാൻ തപസ്സു ചെയ്യണം

  • @AbdulAzeez-dr9zi
    @AbdulAzeez-dr9ziАй бұрын

    ആകപ്പാടെ അതിന് അറിയാവുന്നത് പ്രേമിക്കാൻ മാത്രമായിരുന്നു, പ്രേമിച്ച് അവസാനം മേയറുടെ മേശപ്പുറത്ത് കുണുവാവ കുഞ്ഞ് വാവയെ ഫയലിനൊപ്പം വച്ചു

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @ittoopkannath6747
    @ittoopkannath6747Ай бұрын

    വിദ്യാഭ്യാസമന്ത്രിക്ക് എന്തെങ്കിലും പറയണമെങ്കിൽ വേറെ ആരെങ്കിലും പറഞ്ഞുകൊടുക്കണം. അപ്പോൾ കുടുകളുടെ കാര്യം പറയേണ്ടല്ലോ

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @nazeekmohamed

    @nazeekmohamed

    Ай бұрын

    ne adhyam malayalAM PADIK

  • @AnilKumar-pi1iw

    @AnilKumar-pi1iw

    23 күн бұрын

    Pottanmar

  • @bosegeorge5076
    @bosegeorge5076Ай бұрын

    പേടിക്കണ്ട ബാറ്ററി തീർന്നതാ അതാ തള്ളിക്കൊടുക്കുന്നത്. മേയർ സ്ഥലം വിട്ടു ഇനി ഇവിടിരുന്നാൽ ശരിയാവുകേല..

  • @lalutroll

    @lalutroll

    Ай бұрын

    😂😂

  • @rajeshkv9886

    @rajeshkv9886

    Ай бұрын

    escaped....🤣🤣🤣🤣🤣🤣

  • @Jo-qp6mw
    @Jo-qp6mwАй бұрын

    എല്ലാം തികഞ്ഞിരിക്കുന്ന ശിവൻകുട്ടി.... പിന്നെ അക്ഷരം പോലും അറിയാത്തോണ്ട് വലിയ പണി ഒന്നും ഇല്ല... അതോണ്ട് മറ്റുള്ളവരെ കുറ്റം പറയാം...പറയുന്നത് കൂടെ ഉള്ളവളെ കുറിച്ചാണെന്ന് പോലും അറിയില്ല എന്നതാ സത്യം 😂😂😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @sumeshophelia5399
    @sumeshophelia5399Ай бұрын

    പൊതിച്ചോറ് കൊടുക്കുന്നവരാ.. ഞങ്ങൾ... മനസ്സിലായോ.. പൊതിച്ചോറ് കൊടുക്കുന്നവരാ ഞങ്ങൾ

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @user-wo5sz1yt5o
    @user-wo5sz1yt5oАй бұрын

    ഒരു ശുചീകരണ പ്രവർത്തികളും കോർപറേഷൻ ചെയ്യാത്തതുകൊണ്ട് കമ്മികൾ ഉൾപ്പടെ ജനങ്ങൾ ഒറ്റക്കെട്ടായി ശക്തമായി പ്രതിഷേധിക്കാൻ പോകയാണ്. എന്ത് മേയർ ഏതു മേയർ എവിടത്തെ മേയർ, എന്ത് ശുചീകരണം , എന്ത് വെള്ളക്കെട്ടു, എന്ത് ഓടകൾ.......... ഞങ്ങൾ പൊ.... തി ച്ചോറ്.... കൊടുക്കും. വെള്ളം താനെ വറ്റിപ്പോകും 😭😭😭😭😭😭😭😭

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @nikhilkrish5774
    @nikhilkrish5774Ай бұрын

    ഇങ്ങനെ ആണോ ഒരു mayor ചെയ്യേണ്ടത്... ചെലയ്ക്കാൻ മാത്രം അറിഞ്ഞാൽ മതിയോ ഒരു mayor ആവാൻ.... 😂😂😂😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @vijayanGp
    @vijayanGpАй бұрын

    മ്മഴ മഴ... കുഴി... കുഴി ൽ ഡി ഫ്രീ... കണ്ടുപിടിത്തം. കൊടുക്ക് മകളെ ഒരു പ്രാവശ്യം കുടി. കൊറേ കുഴി കൂടി ഉണ്ടാക്കിത്തരും. അടി കിറ്റ് കുഴി... ബെസ്റ്റ് പാർട്ടി... 🤣🤣🤣🤣q

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @sasankanthoranathu1111
    @sasankanthoranathu1111Ай бұрын

    ദിവൻകുട്ടിക്ക് മെമ്മറിയിൽ ബ്ലോക്ക് ഉണ്ടെന്ന് തോന്നുന്നു. MRI എടുത്താൽ അറിയാം.

  • @lalutroll

    @lalutroll

    Ай бұрын

    😂😂

  • @arungopi2763

    @arungopi2763

    Ай бұрын

    MRI eduttal brain undoennariyam

  • @user-sp7ek8nl6h
    @user-sp7ek8nl6hАй бұрын

    മേയർ..എന്നെ ആരോ വിളിച്ചു ഇപ്പോൾ വരാമേ

  • @lalutroll

    @lalutroll

    Ай бұрын

    😂😂😂

  • @meandmygirls3353
    @meandmygirls3353Ай бұрын

    ഇത്രെയും മണ്ടനായ ഒരു മന്ത്രിയെ ഞാൻ കണ്ടിട്ടില്ല

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @velayudhanputhiyoth337

    @velayudhanputhiyoth337

    Ай бұрын

    M M മണി????

  • @AnuHarsh-dv6dt

    @AnuHarsh-dv6dt

    Ай бұрын

    😂

  • @visualvoyager8495

    @visualvoyager8495

    29 күн бұрын

    അപ്പൊ പിണറായി 😅😅

  • @meandmygirls3353

    @meandmygirls3353

    29 күн бұрын

    @@visualvoyager8495 🤣🤣

  • @worldofstatus9191
    @worldofstatus9191Ай бұрын

    തിരുവന്തപുരം വെള്ളത്തിലാക്കിയിട്ട് മേയർ നൈസ് ആയിട്ട് ഊരി.

  • @lalutroll

    @lalutroll

    Ай бұрын

    👍🏻😂

  • @ksk4831
    @ksk4831Ай бұрын

    പൊട്ടൻ 🤣🤣🤣കേട്ടു. പറയാനും അറിയില്ല 🤣🤣🤣

  • @lalutroll

    @lalutroll

    Ай бұрын

    👍🏻😂

  • @LeelaP-je8dl

    @LeelaP-je8dl

    Ай бұрын

    😂😂

  • @rajeshkv9886

    @rajeshkv9886

    Ай бұрын

    ba ba ba ..🤣🤣🤣

  • @musicsandhya4929

    @musicsandhya4929

    24 күн бұрын

    😅😅

  • @rajeevv9695
    @rajeevv9695Ай бұрын

    ഇത്ര വിവരം കെട്ട ഭരണാധികാരികൾ കേരളത്തിൽ മാത്രമേ കാണു.

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @Homo508

    @Homo508

    28 күн бұрын

    ഇന്ത്യയിൽ ഉണ്ട് kerala, up, ബീഹാർ ഒക്കെ

  • @user-gu1th5xu7w
    @user-gu1th5xu7wАй бұрын

    അപ്പോൾ പുതിയൊരു കണ്ടുപിടുത്തം. മഴ പെയ്‌തലാണ് കുഴിയുണ്ടാവുന്നത്, അല്ലതെ മണ്ണ് എടുത്തു മാറ്റുന്ന പ്രക്രിയ കൊണ്ടല്ല. ഹോ ഭയങ്കരം ഒരു പൊൻതൂവൽ കൂടി. 😄

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @benedictvarghese2869
    @benedictvarghese286927 күн бұрын

    മഴ പെയ്താൽ കുഴി ഉണ്ടാകുമല്ലോ അതു പറയുന്നത് നമ്മുടെ വിദ്യാഭ്യാസ മന്ത്രി😂😂

  • @premachandran5391
    @premachandran5391Ай бұрын

    അതിനെന്താ! ഏറ്റവും പ്രായം കുറഞ്ഞ ഒരു നല്ല മേയറൂട്ടിയെ കിട്ടീല്ലേ? വെള്ളം പണ്ടേ കയറിയിറങ്ങയല്ലേ? അതങ്ങനെ നടക്കട്ടെ നടക്കട്ടെ!ശിവ ശിവ!!

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @anithaanitha5
    @anithaanitha5Ай бұрын

    മേയർ കരുതി കാണും ഇനി മഴ പെയ്യില്ല എന്ന് കഷ്ടം 😢😢😢😢പാവം

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @user-xd6qn3nt2b
    @user-xd6qn3nt2bАй бұрын

    വിവരം കെട്ടവരെ വോട്ടുചെയ്തു ഭരണം ഏൽപ്പിച്ചാൽ പൊതു ജനം ഇതും ഇതിലധികവും അനുഭവിക്കേണ്ടിവരും.

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @sejikalapurackal7476
    @sejikalapurackal7476Ай бұрын

    ഇവൻ ഒക്കെ ആണല്ലോ മന്ത്രി എന്ന് ഓർക്കുമ്പോൾ

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @123sunilsundaram
    @123sunilsundaramАй бұрын

    Actor , actress and comedian together in one frame

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @johnsonouseph7631
    @johnsonouseph7631Ай бұрын

    ഇനാംപേച്ചിക്ക് കൂട്ടു മരപ്പട്ടി.😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @PRAKASH-cm1vo
    @PRAKASH-cm1voАй бұрын

    മേയർ പോലും! 😄😄😄

  • @lalutroll

    @lalutroll

    Ай бұрын

    😂😂

  • @hariathira8984
    @hariathira8984Ай бұрын

    പാവം mayor കുട്ടി നിങ്ങൾ ഒക്കെ എന്തിനാ ആ പാവത്തിനെ ഇങ്ങനെ trollene 😂 ആ കുട്ടിക്ക് degree pass ആകാനുള്ള വിവരമോ ബുദ്ധിയോ ഒന്നുമില്ല ആ അതിനെ പിടിച്ചു ഒരു തലസ്ഥാനത്തിന്റെ ഭരണം ഏൽപ്പിച്ചു കൊടുത്തവരെ വേണം 4ല് പറയാൻ 😏 അവരാണെൽ mayor കുട്ടിക്ക് ഫുൾ support ഉം പ്രിയ നേതാക്കളെ ഒട്ടും പഠിക്കാത്ത കുട്ടി 8ഇൽ 3 തവണയും തോറ്റു ഇരിക്കുമ്പോൾ ആ കുട്ടി വീണ്ടും തോറ്റു 8 നിലയിൽ തോൽക്കട്ടെ എന്ന് വിചാരിച്ചു പോകാതെ അതിനെ എനി പഠിപ്പിച്ചിട്ടു കാര്യമില്ല എന്ന് കണ്ട് അതിനെ അതിന്റെ വഴിക്ക് വിടുകയല്ലേ വേണ്ടത് 🙄🙄 അത് പോലെ mayor കുട്ടിയെ ആ സിംഹസനത്തിൽ നിന്ന് മാറ്റി അതിനെ അതിന്റെ വഴിക്ക് വിട് സഖാക്കളേ 😏😏

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @lustrelife5358
    @lustrelife5358Ай бұрын

    എല്ലാ മണ്ടൻ / മണ്ടി ഒരു frame ൽ . (film stars ഒഴികെ )

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @yoseandonios
    @yoseandonios28 күн бұрын

    പണ്ട് ജഗതിചേട്ടൻ പറഞ്ഞപോലെ 'എല്ലാവർക്കും ഞാൻ ഓരോ പഴം തരും'..

  • @user-xr8hd8xv7d
    @user-xr8hd8xv7dАй бұрын

    എൻ്റെ കെട്ട് വിട്ട ട്ടു വേണ്ടെ വെള്ളക്കെട്ട് ..😂😂😂 നോക്കാൻ ..😂😂😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @user-yj7ol6fp7y
    @user-yj7ol6fp7yАй бұрын

    പ്രബുദ്ധ കേരളത്തിന്റെ ഗതികേട്..ഇങ്ങനെ കുറെ എണ്ണങ്ങൾ..😢😢😢😢

  • @lalutroll

    @lalutroll

    Ай бұрын

    💯

  • @prasanthgmuttath8384
    @prasanthgmuttath8384Ай бұрын

    പ്രശാന്ത് ബ്രോ ❤️ആയിരുന്നു അടിപൊളി

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359Ай бұрын

    പ്രിയപ്പേട്ടാ മലയാളം, ദയവായി വോട്ട് ചെയ്‌ത് തിരഞ്ഞെടുക്കപ്പെട്ട പിണറായിയെയും ടീമിനെയും ഒരിക്കൽ കൂടി ദയവായി ഇപ്പോൾ പോലെ കൂടുതൽ നേട്ടങ്ങളും സുഖപ്രദമായ ജീവിതവും നേടൂ. മറക്കരുത്. ഇനിയും ഒരുപാട് വർഷത്തേക്ക് ഇതേ ടീം തന്നെ വേണം.

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @abdulkareem9601
    @abdulkareem9601Ай бұрын

    ഇവിടെയും ഫുൾ 0+ അടിച്ചു കുട്ടി മാമൻ .

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @abcdefgh8403
    @abcdefgh8403Ай бұрын

    ക്ലാസ്സിൽ ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ കൂടെ ഇരിക്കുന്നവർ help ചെയ്യുന്ന പോലുണ്ട് 🤣

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @user-ux5lv4up7l
    @user-ux5lv4up7lАй бұрын

    പുരോഗമന പൊങ്ങച്ചം കാണിക്കാൻ എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണിനെ മേയർ ആക്കിയ പാർട്ടിയാണ് കുറ്റക്കാർ...

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @vijaykrishnapuram
    @vijaykrishnapuramАй бұрын

    വിദ്യ ആഭാസ മന്തി 😂😂😂😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @mizhimadhavthewriter0666
    @mizhimadhavthewriter0666Ай бұрын

    മേയർ പോയ വഴി പുല്ലും കിളിർത്തില്ല...😂😂😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @ravindrannair5149
    @ravindrannair5149Ай бұрын

    ഒരാൾ എഴുതി കൊടുത്തത് വായിക്കുന്നു, മറ്റൊരാൾ പറഞ്ഞു കൊടുത്തത് പറയുന്നു. തത്തമ്മേ പൂച്ച പൂച്ച. മലയാളികളുടെ കഷ്ടകാലം

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @JishnuRaghavan-ek5sb
    @JishnuRaghavan-ek5sbАй бұрын

    കൂട്ടത്തിൽ തന്നെ ഉള്ളവർ തന്നെ.. പണിഞ്ഞു തുടങ്ങി... ചവിട്ടി ഇപ്പൊ വെളിയിൽ ഇടും 😂😂😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @wolf_ghost_gaming
    @wolf_ghost_gaming12 күн бұрын

    ഒരു beat അല്ലെ ആ വെള്ളത്തിൽകൂടി പോകുന്നെ.... 😍🥰

  • @adguru8544
    @adguru8544Ай бұрын

    ടീച്ചറേ ദാ അടുത്തിരിക്കുന്ന കുട്ടി പറഞ്ഞു കൊടുക്കുന്നു...

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @sureshsubran4682
    @sureshsubran4682Ай бұрын

    പറഞ്ഞു കൊടുക്കാൻ പാടില്ല അത് വേറെ ഇതു വേറെ 😄

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @AzeezTk-bk5kf
    @AzeezTk-bk5kfАй бұрын

    കോടി പിടിച്ച കൈ മാറ്റാൻ പറ്റില്ല... 👍👍👍👍

  • @lalutroll

    @lalutroll

    Ай бұрын

    😂😂

  • @Skumar27276
    @Skumar27276Ай бұрын

    മഴപെയ്‌താൽ കുഴി ഉണ്ടാകുന്ന എന്റെ കേരളം

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @lifeisbeautiful5614
    @lifeisbeautiful5614Ай бұрын

    OMG

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @369JP
    @369JPАй бұрын

    ഒരമരുന്നിൻ്റെ മണം മാറാത്ത പീറപ്പെണ്ണ് മേയർ 😂😂 മേയറാക്കിയ വാഴകൾക്ക് എന്താ വിവരം 😂😂😂😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @selinam4285

    @selinam4285

    Ай бұрын

    ഇരുകാലി വാഴകൾ

  • @jisha5415
    @jisha5415Ай бұрын

    ഇങ്ങനെ പറയരുത് മഴപെയ്താൽ കുഴി ഉണ്ടാകും അത് സ്വാഭാവികം അല്ലേ,

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @nandakumaranpp6014
    @nandakumaranpp6014Ай бұрын

    മഴപെയ്താല്‍ കുഴി കുഴി!

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679Ай бұрын

    നല്ല മന്ത്രിമാർ എങ്ങനെ സഹിക്കും... മേയർ പ്രായം കുറഞ്ഞു ശിവൻ മന്ത്രി പ്രായം കൂഡി..... 🤔

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @jayakumarkk8574
    @jayakumarkk8574Ай бұрын

    രാജിവച്ച് പൊയ്ക്കൂടെ.... നമ്മുടെ തലവിധി

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @Rithika-ey9dq
    @Rithika-ey9dqАй бұрын

    കുറെ വകതിരിവ് നഷ്ടപ്പെട്ട ജന്മങ്ങൾ

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @sreekandannair6447
    @sreekandannair6447Ай бұрын

    Jetti Raju Tution kodukunnu...😂 Assembly kakathum Eyaalku Ethu Thanne Panii...

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @vasudevann7442
    @vasudevann7442Ай бұрын

    ഒരുത്തൻ അവിടെ ഇരുന്നു ചെവിയിൽ കുണു കുണു എന്നു പറയുന്നു😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @ourworld4we
    @ourworld4we17 күн бұрын

    ആർഎസ്എസ് പ്രാർത്ഥനയുടെ (പ്രാർത്ഥന) അർത്ഥം - ശ്രീ ഗുരുജിയുടെ വാക്കുകളിൽ സ്നേഹമുള്ള മാതൃരാജ്യമേ, ഞാൻ നിന്നെ എന്നേക്കും വണങ്ങുന്നു! ഞങ്ങളുടെ ഹിന്ദുക്കളുടെ മാതൃഭൂമി, അങ്ങ് എന്നെ സന്തോഷത്തോടെ വളർത്തി. മഹത്തായതും അനുഗ്രഹീതവുമായ പുണ്യഭൂമിയേ, എൻ്റെ ജീവിതം അങ്ങയുടെ മാർഗത്തിൽ സമർപ്പിക്കപ്പെടട്ടെ. ഞാൻ നിന്നെ വീണ്ടും വീണ്ടും വണങ്ങുന്നു. സർവ്വശക്തനായ ദൈവമേ, ഹിന്ദു രാഷ്ട്രത്തിൻ്റെ മക്കളായ ഞങ്ങൾ അങ്ങയെ ബഹുമാനത്തോടെ വണങ്ങുന്നു. നിൻ്റെ വേല തുടരാൻ ഞങ്ങൾ അരക്കെട്ടു കെട്ടിയിരിക്കുന്നു. അതിൻ്റെ പൂർത്തീകരണത്തിനായി അങ്ങയുടെ വിശുദ്ധ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നൽകണമേ. കർത്താവേ! ഭൂമിയിലെ ഒരു ശക്തിക്കും ഒരിക്കലും വെല്ലുവിളിക്കാനാവാത്ത ശക്തിയും, ലോകത്തെ മുഴുവൻ ആദരിക്കുന്ന സ്വഭാവശുദ്ധിയും, ഞങ്ങൾ സ്വമേധയാ തിരഞ്ഞെടുത്ത മുള്ളുള്ള പാത എളുപ്പമാക്കുന്ന തരത്തിലുള്ള അറിവും ഞങ്ങൾക്ക് നൽകേണമേ. കർക്കശ വീരത്വത്തിൻ്റെ ചൈതന്യത്താൽ നമുക്ക് പ്രചോദിതരാകാം, അത് ഏറ്റവും വലിയ താൽക്കാലിക ഐശ്വര്യത്തോടെ അത്യുന്നതമായ ആത്മീയ ആനന്ദം നേടുന്നതിനുള്ള ഏകവും ആത്യന്തികവുമായ മാർഗ്ഗമാണ്. നമ്മുടെ ആദർശത്തോടുള്ള തീവ്രവും ശാശ്വതവുമായ ഭക്തി എന്നെങ്കിലും നമ്മുടെ ഹൃദയങ്ങളെ ഉത്തേജിപ്പിക്കട്ടെ. ഞങ്ങളുടെ വിജയകരമായ സംഘടിത പ്രവർത്തനശക്തി, അങ്ങയുടെ കൃപയാൽ, ഞങ്ങളുടെ ധർമ്മത്തെ സംരക്ഷിക്കാനും ഞങ്ങളുടെ ഈ രാജ്യത്തെ മഹത്വത്തിൻ്റെ അത്യുന്നതത്തിലേക്ക് നയിക്കാനും പൂർണ്ണമായി പ്രാപ്തമാകട്ടെ. .. ഭാരത് മാതാ കി ജയ്..

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fpАй бұрын

    🤣🤣🙆‍♀️🙆‍♀️🙆‍♀️

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @user-by1if5ie6p
    @user-by1if5ie6pАй бұрын

    ഏറ്റവും പ്രായം കുറഞ്ഞത് എന്ന റെക്കോർഡ് ഇടാൻ 1ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ കൂടെ മേയർ ആക്കണം പാർട്ടി

  • @clarapereira634
    @clarapereira634Ай бұрын

    Arya & Antony Raju , entha sivankuttyude chevi kadichu parikkunne😂😂😂😂???

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @user-ji1vk6st3o
    @user-ji1vk6st3o28 күн бұрын

    ഈ മഴക്കെടുതിയുടെ ഉത്തരവാദി കേന്ദ്രസർക്കാർ എന്ന് പറയാത്തത് ഭാഗ്യം ആയി സിപിഎമ്മിൽ ഇത്രയും മിടുക്കന്മാരായ മന്ത്രിമാരെ എങ്ങനെ കിട്ടുന്ന ദൈവമേ

  • @jacobabraham3032
    @jacobabraham3032Ай бұрын

    പുതിയ മേയറെ നിയമിക്കണം....

  • @lalutroll

    @lalutroll

    Ай бұрын

    😂👍🏻

  • @neethub.s726
    @neethub.s726Ай бұрын

    ഇവള് ഇപ്പോഴും ഈ കസേരയിൽ enthina case ഉള്ളത് അല്ലെ

  • @lalutroll

    @lalutroll

    Ай бұрын

    💯

  • @Dream_Mindset316
    @Dream_Mindset31629 күн бұрын

    നിങ്ങൾ ഏത് Appilaan editing cheyyunne

  • @udayakumarudayakumar4321
    @udayakumarudayakumar4321Ай бұрын

    ആര്യേ " ന്തോ ".. എന്നെ ആരോ വിളിച്ചു.. എന്തരോ എന്തോ 🤣😂പോയേച്ചും വരാം...😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @RoshnyS

    @RoshnyS

    Ай бұрын

    തിരുവനന്തപുരം മലയാളം നന്നായിട്ടില്ല ! പെയ്യിട്ട് വരാന്ന് പറ പിള്ളേ.... 😂

  • @udayakumarudayakumar4321

    @udayakumarudayakumar4321

    Ай бұрын

    @@RoshnyS എന്തര് കെളവി. തിരുവന്തൊരത്തു വളന്ന എന്നോടോ... തള്ളേ അത് ഒരു സിനിമ ഡയലോഗ് ആണ്.." വോ തന്നെ "

  • @RoshnyS

    @RoshnyS

    Ай бұрын

    😄

  • @udayakumarudayakumar4321

    @udayakumarudayakumar4321

    Ай бұрын

    @@RoshnyS സോറി തമാശ ആയിട്ട് കണ്ടാ മതി 🥰

  • @muktharpai9653
    @muktharpai9653Ай бұрын

    👍👍👍👍👍👍

  • @lalutroll

    @lalutroll

    Ай бұрын

    👍🏻

  • @reethasasi6889
    @reethasasi6889Ай бұрын

    മഴപെയ്താൽ കുഴിയുണ്ടാകും .അതെന്താണ് .മനസ്സിലായില്ല.

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @rejishkumar6073
    @rejishkumar6073Ай бұрын

    Media has enough time to spare for this type of comic charecters

  • @lalutroll

    @lalutroll

    Ай бұрын

    👍🏻

  • @gopikaranigr6111
    @gopikaranigr6111Ай бұрын

    😂😂😂😂😂

  • @kumarvarod8004
    @kumarvarod8004Ай бұрын

    കുഴി ഉണ്ടായാൽ വണ്ടി വീഴും

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @ajikumarn6646
    @ajikumarn6646Ай бұрын

    മഴ പെയ്താൽ കുഴി ഫ്രീ .ബബബ..

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @Rahulputhanpurayil
    @Rahulputhanpurayil27 күн бұрын

    കേരളത്തിൽ മാത്രമേ മഴയുള്ളു അതുകൊണ്ട് ഇവിടെ റോഡ് പൊളിയുന്നു.😂😂

  • @3Gdas
    @3GdasАй бұрын

    ഒന്നിനും വിവരമില്ലല്ലോ ദൈവമേ...

  • @lalutroll

    @lalutroll

    Ай бұрын

    💯👍🏻😂

  • @abyjohnson3193
    @abyjohnson3193Ай бұрын

    എന്നാലും ഈ ശിവൻകുട്ടി മാമൻ എങ്ങനെ ജനങ്ങളോട് തനിക്ക് തന്നെ വോട്ട് ചെയ്യണം എന്ന് കൃത്യം ആയിട്ട് ചോദിച്ചു.🤔 ഇനി ആരെങ്കിലും വല്ല പേപ്പറിലും എഴുതിതന്നത് കാണിച്ചാണോ

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @juwelbabyuk8806
    @juwelbabyuk880625 күн бұрын

    ശിവൻകുട്ടി സ്കൂളിന്റെ പടി മന്ത്രി ആയതിനു ശേഷം ആണ് കാണുന്നത് 😄

  • @cheriyanabraham3388
    @cheriyanabraham338824 күн бұрын

    പിറകിൽ ഒരാൾ ഇരുന്ന് പറഞ്ഞു കൊടുക്കേണ്ട ഒരു ഗെതി കേട്.

  • @figaradovlogs3543
    @figaradovlogs354327 күн бұрын

    മഴ മുന്നറിയിപ്പില്ലാതെ വന്നതിന് മേയർ എന്തു പിഴച്ചു .... ഒരു ക്ലൂ തന്നിരുന്നെങ്കിൽ

  • @shambusurendran2874
    @shambusurendran2874Ай бұрын

    മേയർ മൂന്നാറിൽ വെള്ളപ്പൊക്കത്തിന് എങ്ങനെയുണ്ടാവും അതിന്റെ പരിഹാരം👏🏻 l പഠിക്കാൻ കുടി പഠിക്കാൻ പോയിരുന്നു👏🏻

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @Sree99441
    @Sree9944129 күн бұрын

    Education Minister . The Pride of Kerala 😆

  • @rejishchandran8411
    @rejishchandran841126 күн бұрын

    Kashtam kashtam

  • @maheshmahi1113
    @maheshmahi1113Ай бұрын

    Party motham kanakkaa😂

  • @lalutroll

    @lalutroll

    Ай бұрын

    😂😂

  • @thombabu3914
    @thombabu3914Ай бұрын

    What A Perfect TERM for responsible Governing ???????? WATCH

  • @lalutroll

    @lalutroll

    Ай бұрын

    👍🏻

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600Ай бұрын

    മഴ ഉള്ളപ്പോൾ മാത്രമല്ലെ പ്രശ്നം ഉള്ളു.. ഇല്ലാത്തപ്പോൾ ഇല്ലയോ ലെ ലെ 😂

  • @PrasanthS-mh8pg
    @PrasanthS-mh8pg28 күн бұрын

    😃😃😃😃

  • @sialaksr
    @sialaksr28 күн бұрын

    മഴ പെയ്തതാ കുഴി ഉണ്ടാവുമല്ലോ 😅

  • @sujithasubbu6288
    @sujithasubbu628828 күн бұрын

    Omg. How a education dept minister iz taking? Like a 100years man without no brain, no memory.. ente keralam 😢😢

  • @Shaiji1122
    @Shaiji1122Ай бұрын

    😂😂😂😂🤣🤣🤣🤣👍👍👍👍

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @rahulkr0305
    @rahulkr0305Ай бұрын

    😁

  • @lalutroll

    @lalutroll

    Ай бұрын

    😂😂

  • @LeelaP-je8dl

    @LeelaP-je8dl

    Ай бұрын

    😂😂

  • @aramalluninja
    @aramalluninjaАй бұрын

    ചിറ്റപ്പനും കൈവിട്ടു 😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @rithukrishna6069
    @rithukrishna606920 күн бұрын

    ഇനി ആരെങ്കിലും വായിക്കാനുള്ള പേപ്പർ മാറ്റി വെച്ചതാണോ. തനി ഒരുവൻ സിനിമ ഓർമവന്നു

  • @sheebageorgek280
    @sheebageorgek280Ай бұрын

    Appoint educated mayor Zero matks

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @rameshsukumaran842
    @rameshsukumaran842Ай бұрын

    😂😂😂😂👌🏻

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @joyvk518
    @joyvk518Ай бұрын

    Inganeyulla nethakkale namuke thiranjedthu bharana chunathala kodukkan sadhikku😢 anubhavicho 😅😅😅

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @musicmaniac8421
    @musicmaniac8421Ай бұрын

    എന്തോന്ന്!!!😂😂😂

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @keralaindia5552
    @keralaindia5552Ай бұрын

    😢😢😮😢😮😮😢😢😮 enne apamanikkaruthu.

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @smithabaiju6233
    @smithabaiju6233Ай бұрын

    ഈ പൊട്ടനെ എടുത്തു ദൂരെ എറിയാൻ ആരും ഇല്ലാതെ പോയി. കഷ്ടം

  • @lalutroll

    @lalutroll

    Ай бұрын

    😂

  • @sachinjoseph_
    @sachinjoseph_Ай бұрын

    😂

  • @kumarkumar-jg5il
    @kumarkumar-jg5il28 күн бұрын

    Haa kashtam

Келесі