ശരിക്കും ഞെട്ടിച്ചു മക്കളേ... ഹരിശ്രീ അശോകന്‍, ടിനി ടോം, നന്ദു, പാട്ടുപാടി ഞെട്ടിച്ച് താരങ്ങള്‍

Ойын-сауық

Alan Scott Vanitha Film Awards 2024
#VanithaFilmAwards2024 #FilmAwards #Vanitha #Amma #VFA2024 #AlanScott #HindwareItalianCollection #Mahalekshmisilks #MyG #mammootty #mohanlal #vanithamagazine #mollywood #bigms #megastarmammootty #Award #MalayalamFilmAwards #MalayalamFilmAwards2024
Subscribe Our channel - / vanithamagazine
Follow Us -
Facebook - / vanithamagazine
Instagram - / vanithamagazine
Twitter - / vanithamag
Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

Пікірлер: 137

  • @ajmalmon3997
    @ajmalmon39972 күн бұрын

    ഇത്രയും പ്രതീക്ഷിച്ചിട്ടില്ല അടിപൊളി സൂപ്പർ ❤❤❤🎉🎉🎉🎉🎉🎉

  • @misriyashameermisriyashame3135
    @misriyashameermisriyashame31353 күн бұрын

    ഹോ..എല്ലാരും അടിപൊളി ആയി പാടി 👍👍ഷാജോൺ ചേട്ടൻ ഫ്ലവർസിൽ പാടി കണ്ടിട്ടുണ്ട്.. സൂപ്പർ voice 😍😍

  • @rajumuttathrajukochappan1378
    @rajumuttathrajukochappan1378Күн бұрын

    ഇവരെല്ലാം പണ്ടേ ഗായകര്‍ ആണ്‌, മാത്രമല്ല പല തരത്തിലുള്ള കലകളും കൈവശം ഉള്ളവർ ആണ്‌, ഇപ്പോഴാണ് അവസരം കിട്ടിയത്

  • @prakashankk7881
    @prakashankk78814 күн бұрын

    ഹരിശ്രീ അശോകൻ കലക്കി എല്ലവരും നന്നായി പാടി 🙏🌹🌹🌹🌹🌹🌹🌹

  • @csunil9963
    @csunil99635 күн бұрын

    അവരുടെ മികച്ച ആലാപനത്തെയും പ്രകടനത്തെയും അഭിനന്ദിക്കുന്നു...

  • @bijumathewgeorge7826
    @bijumathewgeorge78264 күн бұрын

    ഷാജോൺ ചേട്ടാ ❤️❤️❤️ഉമ്മാ ❤️❤️നിങ്ങൾ ഞെട്ടിച്ചു അടിപൊളി പാട്ട് 🔥🔥

  • @faizafami6619
    @faizafami66196 күн бұрын

    Original sound aano, Shajon voice super

  • @sadik5357

    @sadik5357

    6 күн бұрын

    Athe Nalla singer aanu

  • @SujinaManpower7806

    @SujinaManpower7806

    5 күн бұрын

    Alla ayalkarante

  • @muralipanangatu3221

    @muralipanangatu3221

    3 күн бұрын

    നല്ല ഗായകനാണ് ഷാജോൺ എത്ര പേർക്കറിയാം...

  • @mounamswaramayi

    @mounamswaramayi

    2 күн бұрын

    Alla vadakake eduthatha🎉🎉🎉🎉

  • @leorazz2882
    @leorazz28826 күн бұрын

    ഷാജോൺ ചേട്ടാ തകർത്തു, അസീസ്‌ക്ക വോയ്സ് uff ❤❤❤❤❤❤ ഹരിശ്രീ ചേട്ടാ 😮😮😮

  • @saleemuppadathil2924
    @saleemuppadathil29243 күн бұрын

    ഗംഭീരം എല്ലാരും നന്നായി പാടി അശോകൻ, ഷാജോൺ, അസീസ്.... വളരെ നന്നായി പാടി... നാളെ നമതെ അതി ഗംഭീരം ❤

  • @sowdhaminijayaprakash4799
    @sowdhaminijayaprakash47996 күн бұрын

    നന്നായിട്ടുണ്ട് എല്ലാവരും

  • @MahroofPv
    @MahroofPv4 күн бұрын

    ഷാജോൺ &അസീസ് ❤

  • @rosanp5056
    @rosanp5056Күн бұрын

    എല്ലാവരും super Multi talented people.

  • @geethaxavier4257
    @geethaxavier425713 сағат бұрын

    My all time favorite Harisri Ashokan... Amazing.... ❤️❤️❤️

  • @TheyalNair
    @TheyalNairКүн бұрын

    Shajon Super voice super n also others too....gd music too❤

  • @KingKong-
    @KingKong-6 күн бұрын

    SHAJON kalakki......good song choice👏👏👏👏👏👏👏👏 nostalgic song....Elarum nannayi paadii

  • @orchidlove7938
    @orchidlove79386 күн бұрын

    Ellavarum supr singers aanallo😍😍😍😍👍👍👍👍👍

  • @bijumathewgeorge7826
    @bijumathewgeorge78264 күн бұрын

    ഓർക്സ്ട്രാ 🔥🔥

  • @prajishamk1382
    @prajishamk13823 күн бұрын

    Super ellaarum...❤❤❤❤❤

  • @bijumathewgeorge7826
    @bijumathewgeorge78264 күн бұрын

    നന്തുവേട്ടാ 👍👍

  • @sreelekshmi675
    @sreelekshmi6753 күн бұрын

    എല്ലാവരും 👍നന്ദു ചേട്ടൻ pitch 😳spr 👏👏അശോകൻ ചേട്ടൻ 👏👏

  • @muhdfarhan7358
    @muhdfarhan73586 күн бұрын

    Pre recorded aanenkilum ellarum nannayu perform cheyunund

  • @moviemax7835
    @moviemax783511 сағат бұрын

    ഷാജോൺ ചേട്ടന്റെ voice 👌👌👌

  • @user-xp9zg8uu9z
    @user-xp9zg8uu9z6 сағат бұрын

    Nandu chettanum nannayi paadi....all good ❤❤❤❤

  • @anilmalappuram8195
    @anilmalappuram81953 күн бұрын

    ഈ കലാകാരൻമാർ അഭിനയിക്കുന്നവർ മാത്രമല്ല. നന്നായി പാടുന്നവർക്കൂടിയാണ് ഇവരുടെ കഴിവുകൾ പല വേദികളിലും ഇവർ തെളിയിച്ചവരാണ്. ഒരു വലിയ വേദിയിൽ വന്ന് നൃത്തം ചെയ്ത് ശരീരമിളക്കി പാടുമ്പോൾ ചിലപ്പോൾ അത് വികലമായി പോവാതിരിക്കുവാൻ അത് മുന്നേക്കൂട്ടി പാടി റെക്കോഡ് ചെയ്ത് സ്റ്റേജിൽ അതിനോട് ഒപ്പിച്ച് ചുണ്ടനക്കിയാലും അതിൽ തെറ്റില്ല. കാരണം; അത് ഇവർ തന്നെ പാടിയതായതിനാൽ, മറ്റുള്ളവർ പാടി വെച്ച ഗാനത്തിന് ചുണ്ടനക്കിയാലേ പ്രശ്നമുള്ളൂ...

  • @Vip22884
    @Vip22884Күн бұрын

    Songs എല്ലാം റെക്കോർഡഡ് ആണ്

  • @SN-wi5kt
    @SN-wi5kt6 күн бұрын

    അസീസ് super

  • @jamsheer275
    @jamsheer27518 сағат бұрын

    Ellaavarum Pwolichu super❤❤❤❤🎉🎉🎉🎉🎉

  • @chitrabalakrishnan9600
    @chitrabalakrishnan96003 күн бұрын

    അസിസ് തൊട്ട് എല്ലാവരും നന്നായി പാടി.

  • @hashimpkm2628
    @hashimpkm26282 күн бұрын

    All super❤️❤️❤️❤️

  • @dhaneshananair
    @dhaneshananair13 сағат бұрын

    അനുഗ്രഹീത കലാകാരന്മാർ

  • @mumthaseermrk9483
    @mumthaseermrk9483Күн бұрын

    ഗംഭീരം 🥰🥰❤️❤️

  • @gourisp7528
    @gourisp75284 күн бұрын

    നന്ദു കലക്കി 👍👍

  • @abhinand302
    @abhinand3024 күн бұрын

    എല്ലാവരും സൂപ്പർ🎉🎉

  • @jinimkrishna4850
    @jinimkrishna48506 күн бұрын

    Adipoli ❤

  • @radhamanin1987
    @radhamanin19874 күн бұрын

    Super ellaru❤❤

  • @shirunizy1638
    @shirunizy16382 күн бұрын

    Starmagicil padiyirunnu aseeska n shajon chettan-nannai paadi ellarum😍

  • @rijasyp4131
    @rijasyp41318 сағат бұрын

    Tini Tom ❤❤❤

  • @sumeshnarayanan8687
    @sumeshnarayanan868751 минут бұрын

    Shajon sings very well He is a very good singer

  • @bijumathewgeorge7826
    @bijumathewgeorge78264 күн бұрын

    അശോകേട്ടാ 👍👍

  • @tsnijuff4834
    @tsnijuff483419 сағат бұрын

    ഷാജോ... പൊളി 🔥

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71945 күн бұрын

    Nandu super syi padi,ellarum super🎉

  • @rekhas1210
    @rekhas12106 күн бұрын

    Super🎉🎉

  • @niyasbabu8891
    @niyasbabu8891Күн бұрын

    Super❤❤❤

  • @razeenamanaf2913
    @razeenamanaf29133 күн бұрын

    Azeezkka sooper ആയി പാടി

  • @ajitharaveendran2405
    @ajitharaveendran2405Күн бұрын

    👌👌👌❤❤❤👏👏

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71945 күн бұрын

    Sarayu enthu cute anu,what a beautiful lady

  • @bijumathewgeorge7826
    @bijumathewgeorge78264 күн бұрын

    ടിനി ബ്രോ 🔥🔥

  • @christbhavan6757
    @christbhavan6757Күн бұрын

    സൂപ്പർ

  • @JesusChrist401
    @JesusChrist40123 сағат бұрын

    Super....

  • @Arifa-p7k
    @Arifa-p7k5 күн бұрын

    Super❤❤

  • @shamn0012
    @shamn00122 күн бұрын

    All super ❤

  • @user-sx5dx9qj5j
    @user-sx5dx9qj5j20 сағат бұрын

    ❤❤❤❤❤

  • @KRISHNAMOORTHY-ld1yp
    @KRISHNAMOORTHY-ld1ypКүн бұрын

    Ellarum sound control cheytha padiye ,so kelkanum superayitund.

  • @abijithpushpanjali3950
    @abijithpushpanjali39502 күн бұрын

    Adipoli 😍😍😍😍

  • @asnafrahim1957
    @asnafrahim19572 күн бұрын

    Good Team work 🎉very nice

  • @ThahirthThahir
    @ThahirthThahir3 күн бұрын

    All off 💋💋💋

  • @rithinrith8542
    @rithinrith85425 сағат бұрын

    ❤❤❤

  • @safiyabeegamp5889
    @safiyabeegamp588935 минут бұрын

    Super

  • @bijumathewgeorge7826
    @bijumathewgeorge78264 күн бұрын

    സ്റ്റീഫാൻ ബ്രോ ചുമ്മാ 🔥🔥🔥

  • @backerbacker2180
    @backerbacker218017 сағат бұрын

  • @mebeesh
    @mebeesh22 сағат бұрын

    എല്ലാവരും നന്നായി ലിപ് സിങ്ക് ചെയ്‌തിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @kaleshkarunakaran8745
    @kaleshkarunakaran87456 күн бұрын

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-qo1jc6xj1t
    @user-qo1jc6xj1t3 күн бұрын

    കലക്കി

  • @bettybinu1226
    @bettybinu12266 күн бұрын

    ✨✨✨✨✨♥️

  • @vidyaharipad2540
    @vidyaharipad25404 күн бұрын

    Shannon sound super🎉❤

  • @sheelavarghese5388
    @sheelavarghese53883 күн бұрын

    Harishree asokan and Nandu super 🎉😊

  • @hareeshvasdevanpillaiv7082
    @hareeshvasdevanpillaiv70823 күн бұрын

    Sppprrr❤

  • @mohammedshafeer5423
    @mohammedshafeer54236 күн бұрын

    Recorded 🎉

  • @geetharamdas4662
    @geetharamdas46623 күн бұрын

    👏👏👏👏👏👏👏👏👏

  • @shafeequeauto5454
    @shafeequeauto5454Күн бұрын

    Unbelievable 😮😮

  • @diljo77
    @diljo772 күн бұрын

    കണ്ടിട്ട് നേരെത്തെ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്.. ലൈവ് ആയി പാട്ടിനു വേണ്ടി ലിപ് ആനക്കുന്നത് ആണ് എന്ന് തോന്നുന്നു 🤔

  • @kichutd280
    @kichutd2803 күн бұрын

    Super🎉🎉🎉all

  • @mampadnizar
    @mampadnizarКүн бұрын

    ലൈവിൽ ആരും പാടിയിട്ടില്ല... പാടിയത് അവര് തന്നെ അതിനു അഭിനന്ദനങ്ങൾ 💕💕💕but സ്റ്റേജിൽ ഫുൾ ലിപ് മാത്രമാണ്..... പിന്നെ ഇതൊക്കെ തന്നെയല്ലേ ഇപ്പൊ ഗാനമേളകളിൽ നടക്കുന്നത്... ആദ്യം പാടി റെക്കോർഡ് ചെയുന്നു.. അത് സുന്ദരമായി സ്റ്റേജിൽ ആക്ട് ചെയുന്നു.... കാണാൻ നല്ല രസമുണ്ടായിരുന്നു....

  • @jinualex6403
    @jinualex64036 күн бұрын

    Adepoleee

  • @johnjosephbunglavan1811
    @johnjosephbunglavan1811Күн бұрын

    EXCEPT NANDU , ALL WERE AWSOME...

  • @santhinikuttickal1603
    @santhinikuttickal1603Күн бұрын

    Asis ikka❤

  • @bijumathewgeorge7826
    @bijumathewgeorge78264 күн бұрын

    അസിസിക്കാ 🔥😊

  • @syamalakumari1673
    @syamalakumari16732 күн бұрын

    ഏവർക്കും അഭിനന്ദനങ്ങൾ.

  • @faizafami6619
    @faizafami66196 күн бұрын

    Azizum kalakki

  • @user-uf6jx4oe7x
    @user-uf6jx4oe7x15 сағат бұрын

    Its previously recorded in studio and gave lipsink in stage

  • @alamelumm4458
    @alamelumm4458Күн бұрын

    All are super. Especially shajon. Nandu, azeez ആദ്യമായി കേട്ടതാണ്. Super

  • @floryjoseph2943
    @floryjoseph29432 күн бұрын

    എല്ലാവരും നന്നായി പാടി 👌👌👌👌

  • @sandhyacp4397
    @sandhyacp4397Күн бұрын

    Shajon suppperrrrr

  • @sumamr3733
    @sumamr37335 күн бұрын

    Tiny thakarthu

  • @maryshyna6746
    @maryshyna67462 күн бұрын

    Shajon sir super

  • @rajeshravindran6319
    @rajeshravindran6319Күн бұрын

    ഷാജോൺ ❤

  • @nirmalafrancis8199
    @nirmalafrancis81993 күн бұрын

    സംഗീത സദ്ധ്യ❤

  • @143yaduraj5
    @143yaduraj56 күн бұрын

    Azeese 😮🔥🔥

  • @RAVISVLOG2023
    @RAVISVLOG20234 күн бұрын

    ഇത് ഞെട്ടിച്ചു കളഞ്ഞു

  • @Saranyakrishnan862
    @Saranyakrishnan8622 күн бұрын

    അടിപൊളി.. ഒന്നും പറയാൻ ഇല്ല 🥰

  • @Mammoottybasheer
    @Mammoottybasheer13 сағат бұрын

    എല്ലാവരും അടിപൊളി ഷാജോൺ ചേട്ടനും അശോകൻ ചേട്ടനും തിമിർത്തു

  • @avkitchenvlog940
    @avkitchenvlog94018 сағат бұрын

    ❤❤❤❤❤😂

  • @manojthomas5942
    @manojthomas594210 сағат бұрын

    Live ayi ingane padamengil sammathikkam

  • @user-vp7zd5qm6n
    @user-vp7zd5qm6n2 күн бұрын

    അശോകേട്ട 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sinanmuhammed8841
    @sinanmuhammed88416 күн бұрын

    മിമിക്രിയുടെ രാജാവ് one and only ടിനി ടോം 🔥

  • @D1AJ2J3AL
    @D1AJ2J3AL4 күн бұрын

    Tini tom 😂😂😂

  • @manojthomas5942
    @manojthomas594210 сағат бұрын

    Only recording

  • @nathmanju6317
    @nathmanju63172 күн бұрын

    Kalabhavan maniettan orthe poyi...ntho kannukal niranje poyi😢😢😢😥😥😥

  • @sajithrahmanmh7397
    @sajithrahmanmh739717 сағат бұрын

    ഇവിടെ ആരും ടിനി ടോം കുറിച്ച് പറയുന്നില്ലലോ but why

  • @Madara_Uchiha______
    @Madara_Uchiha______6 күн бұрын

    Best lip syncing performance

Келесі