VANITHA

VANITHA

Vanitha - The most popular Malayalam Woman's magazine is there for you with multimedia contents. Just imagine the recipe of your favourite dishes, current fashion trends, star chats and such other exciting features right in front of your eye in visuals whenever you want them! Amazing right? So be ready to get amazed.

Пікірлер

  • @SalmanKhan-kd7yj
    @SalmanKhan-kd7yj2 сағат бұрын

    3000 il kaanunnavar undo makkale.... njan undavilla thattipokum ennalum choichekam

  • @fasalthangal161
    @fasalthangal1613 сағат бұрын

    Vijay pora

  • @lijirony7693
    @lijirony76936 сағат бұрын

    അല്ലെങ്കിലും ദിലീപും കാവ്യാമാധവനും മാത്രമേ ചേരുകയുള്ളൂ വിദ്യാഭ്യാസപരമായാലും സംസ്കാരസമ്പത്ത് കൊണ്ടും സ്വഭാവ രീതികൾ കൊണ്ടും അവര് തമ്മിൽ തന്നെയാണ് ചേർച്ച മഞ്ജു വാര്യർക്ക് അവർ രണ്ടുപേരുടെയും ലെവലിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയില്ല ഒരിക്കലും മഞ്ജു വാര്യരുടെ അറിവും കഴിവും അവരുടെതുമായി ചേരില്ല

  • @jayasreec.k.6587
    @jayasreec.k.65879 сағат бұрын

    ❤❤

  • @143redroses4malu
    @143redroses4malu10 сағат бұрын

    Diya ❤❤❤❤❤

  • @asharajeev930
    @asharajeev93011 сағат бұрын

    ഒന്നും പറയാനില്ല❤😍

  • @asharajeev930
    @asharajeev93011 сағат бұрын

    ❤❤❤❤❤❤❤😍😍😘

  • @souminipazhayapurayil7318
    @souminipazhayapurayil731812 сағат бұрын

    👌👌👌❤❤❤🥰🥰🥰🙏

  • @SureshT-uu1cq
    @SureshT-uu1cq13 сағат бұрын

    Sheeja njale makkaludeyum ammayanu. Sheejaye kandathinuseham. Njaglkkum kure sahayagal kittiyittund. Ella ammamarudeyum. Karuthanu. Sheeja ❤❤❤❤❤❤🙏🙏🙏

  • @sreelekhasajikumar7589
    @sreelekhasajikumar758914 сағат бұрын

    Sheeja ഒരു കുഞ്ഞിന്റെ മാത്രം അമ്മയല്ല. ഒരുപാട് കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ആശ്വാസം ആണ് ഷീജയുടെ സേവനം. ഇങ്ങനെ മുന്നോട്ടു പോകാൻ ഷീജ ക് സുമനസ്സുകളുടെ സഹായം എപ്പോഴും ഉണ്ടായിരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹

  • @Richoos-sm
    @Richoos-sm16 сағат бұрын

    2024 😇❤️

  • @thrishnav1003
    @thrishnav100317 сағат бұрын

    ❤️❤️❤️❤️❤️

  • @ambilias3452
    @ambilias345217 сағат бұрын

    ❤❤🥰🥰

  • @rahmanmoti
    @rahmanmoti19 сағат бұрын

    incomparable energy...❤

  • @Ameer-devi
    @Ameer-deviКүн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤ manju chechi 👌👌👌👌👌👌👌

  • @appuachu7922
    @appuachu7922Күн бұрын

    എന്റെ മുത്തമകനും ഷീജയുടെ മോളെ പോലെ തന്നെ അവസ്ഥയിലുള്ള ഒരു കുട്ടിയാണ്. മോന്റെ ചികിത്സക്ക് വേണ്ടി പോയപ്പോൾ അവിടെ വെച്ചാണ് ഷീജയെ കണ്ടതും പരിചയപ്പെട്ടതും, പിന്നെ പലപ്പോഴും ഹോസ്പിറ്റലിൽ വെച്ചും കണ്ടു, പിന്നെ പൂജപ്പുര ആയുർവേദംഹോസ്പിറ്റലിൽ 3 മാസം കിടത്തിചികിത്സ അതും ഒരുപാട് തവണ ഒരുമിച്ച് എടുത്തിട്ടുണ്ട്. അങ്ങനെ ഷീജയെ അറിയാം. സ്നേഹസാന്ദ്രം ചാരിറ്ററ്റബിൾ ട്രസ്റ്റ്‌ വയ്യാത്ത കുട്ടികളുടെ അമ്മ മാരുടെ കുട്ടായ്മ അതിന് വേണ്ടി മുന്നിൽ നിന്ന് രാപകലില്ലാതെ കഷ്ടപ്പെടുന്നതും നമ്മുടെ കുട്ടികൾക്ക് വിശേഷ ദിവസങ്ങളിൽ അവരുടെ കുട്ടുകാരെ കാണാനുള്ള അവസരങ്ങൾ ഒരുക്കി തന്ന് അവർക്ക് സമ്മാനങ്ങൾ കൊടുക്കുന്നതിനും ഷീജക്കും കുടുംബത്തിനും ഒരായിരം നന്ദി. ഇനിയും ഇതുപോലുള്ള പുണ്യപ്രവർത്തികൾ ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍❤️

  • @SujithaDileep-fi8nt
    @SujithaDileep-fi8ntКүн бұрын

    ഞാനും ഒരു ഭിന്നശേഷി കുട്ടിയുടെ അമ്മയാണ് ഞങ്ങൾക്ക് ഒരുപാട് സഹായങ്ങൾ ചെയ്തു തന്ന സ്നേഹ സാന്ദ്രത്തിലെ ഷീജ ചേച്ചിക്ക് ഒരുപാട് നന്ദി ❤❤❤❤

  • @appuachu7922
    @appuachu7922Күн бұрын

    എന്റെ മുത്തമകനും ഷീജയുടെ മോളെ പോലെ തന്നെ അവസ്ഥയിലുള്ള ഒരു കുട്ടിയാണ്. മോന്റെ ചികിത്സക്ക് വേണ്ടി പോയപ്പോൾ അവിടെ വെച്ചാണ് ഷീജയെ കണ്ടതും പരിചയപ്പെട്ടതും, പിന്നെ പലപ്പോഴും ഹോസ്പിറ്റലിൽ വെച്ചും കണ്ടു, പിന്നെ പൂജപ്പുര ആയുർവേദംഹോസ്പിറ്റലിൽ 3 മാസം കിടത്തിചികിത്സ അതും ഒരുപാട് തവണ ഒരുമിച്ച് എടുത്തിട്ടുണ്ട്. അങ്ങനെ ഷീജയെ അറിയാം. സ്നേഹസാന്ദ്രം ചാരിറ്ററ്റബിൾ ട്രസ്റ്റ്‌ വയ്യാത്ത കുട്ടികളുടെ അമ്മ മാരുടെ കുട്ടായ്മ അതിന് വേണ്ടി മുന്നിൽ നിന്ന് രാപകലില്ലാതെ കഷ്ടപ്പെടുന്നതും നമ്മുടെ കുട്ടികൾക്ക് വിശേഷ ദിവസങ്ങളിൽ അവരുടെ കുട്ടുകാരെ കാണാനുള്ള അവസരങ്ങൾ ഒരുക്കി തന്ന് അവർക്ക് സമ്മാനങ്ങൾ കൊടുക്കുന്നതിനും ഷീജക്കും കുടുംബത്തിനും ഒരായിരം നന്ദി. ഇനിയും ഇതുപോലുള്ള പുണ്യപ്രവർത്തികൾ ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍❤️

  • @AjithaGopan-xg4jr
    @AjithaGopan-xg4jrКүн бұрын

    Sreekutty ❤❤❤❤

  • @Shai-em1nm
    @Shai-em1nmКүн бұрын

    I'm proud of you sheeja chechiii💪💪

  • @Shai-em1nm
    @Shai-em1nmКүн бұрын

    Bhinna sheshiyaya kunjungalude ammamaaraya njangale polullavark sheeja chechiyum,sangeetha chechiyum valiya motivation aanu.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ji2ru4ne2h
    @user-ji2ru4ne2hКүн бұрын

    9 വർഷമായി ഞാനും ഇതേ സാഹചര്യത്തിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. ഏത് ആവശ്യത്തിനും എപ്പോൾ വേണമെങ്കിലും sheeja mam സാഹയത്തിനുണ്ട്. എനിക്ക് കുറച്ചു വർഷമായി അറിയാം. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏

  • @abdullahkuthabdeen4951
    @abdullahkuthabdeen4951Күн бұрын

    Sheejakkum molkkum daivathinte anugraham appozhum undavatte.

  • @nasilabeegum6667
    @nasilabeegum6667Күн бұрын

    Currect ആണ് 👍👍👍👍👍👍👍

  • @sandrapuppy4790
    @sandrapuppy4790Күн бұрын

    എനിക്ക് മറക്കാൻ പറ്റാത്ത കൂട്ടുകാരിയണ്.ഷിജ.പതിമൂന്ന്.വർഷത്തബന്ധമുണ്ട്.എനിക്ക്ഒരുമകനുണ്ട്ഭിന്നശേഷിയുള്ള

  • @kidukkachi7500
    @kidukkachi7500Күн бұрын

    എനിക്കും ഇങ്ങനത്തെ ഒരു മോൻ ഉണ്ട്‌ 😢😢😢

  • @dreamhere4836
    @dreamhere4836Күн бұрын

    After 8 years youtube recommended this to me😂 nice

  • @AjithaGopan-xg4jr
    @AjithaGopan-xg4jrКүн бұрын

    ❤❤❤🙏👌

  • @AadhiAthiraVS
    @AadhiAthiraVSКүн бұрын

    🥰🥰🥰

  • @_Shifana
    @_ShifanaКүн бұрын

    അഭിമാനത്തോടെ മുന്നോട്ട് പോയില്ലേ ഇതുവരെ.... ഇനിയും അതിനു സാധിക്കും ❤️❤️❤️❤️

  • @SabeeraSuneer
    @SabeeraSuneerКүн бұрын

    God bless you dear ❤️❤️❤️

  • @bismibindukumar4910
    @bismibindukumar4910Күн бұрын

    ഷീജ വളരെ വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട് അമ്മയും മകളും തമ്മിലുള്ള ബന്ധവും മറ്റു കാര്യങ്ങളും. ഞങ്ങളോടൊപ്പം ഷീജ ഉള്ളതുപോലെ തന്നെ ഷീജയോടൊപ്പം ഞങ്ങളുമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @SandhyaSandhya-fv6cw
    @SandhyaSandhya-fv6cwКүн бұрын

    Proud of u dear sheeja

  • @HappyFruitBowl-ql6pb
    @HappyFruitBowl-ql6pbКүн бұрын

    Good bless you

  • @user-yf6uc5rw9f
    @user-yf6uc5rw9fКүн бұрын

    എല്ലാം ദൈവം കാണുന്നു സമാധാനത്തോടെ ജീവിച്ചു കാണിക്കണം മോൾക്ക്‌ വേണ്ടി

  • @sheelajayachandranss8918
    @sheelajayachandranss8918Күн бұрын

    ഷീജ എനിക്ക് അറിയാം ഞാനും ഇത് പോലുള്ള ഒരു പൊന്നുമോന്റ് അമ്മയാണ് നമ്മുടെ കൂട്ടായ്‌മയിൽ എല്ലാവർക്കും ഒരു ദിവസം മനസ്സ് നിറഞ്ഞു ചിരിക്കാൻ പറ്റുന്നത് സ്നേഹ സാന്ദ്രം ചാരിറ്ററ്റബിൾ ട്രെസ്റ് ഒരുക്കുന്ന ഒരു സംഗമത്തിൽ ആണ് അല്ലാത്ത ഒരു ഫാങ്ക്ഷൻ നമ്മളെ കുഞ്ഞുങ്ങളെയും കൊണ്ട് ചെല്ലാൻ വിളിക്കില്ലല്ലോ എല്ലാ ആശംസകൾ ഷീജാ ❤❤❤❤

  • @ShivaPalery-pf2bs
    @ShivaPalery-pf2bsКүн бұрын

    2024 l kannuvar undo😂

  • @remyamurali7962
    @remyamurali7962Күн бұрын

    ഈ അവസ്ഥയിലുള്ള പോന്നു മോളയും കൊണ്ടാണ് ഷിജ നമ്മുടെ കുട്ടികളെയും നോക്കുന്നത് ഷിജയുടെ വലിയമനസിനെ ഞാൻ നമിക്കുന്നു 🙏🙏🙏🙏🙏🙏

  • @user-ed7wf3pn3x
    @user-ed7wf3pn3xКүн бұрын

    Orupaad charity cheyyunna chechi aanu orupaad upakarangal njagale polulla ammamarku cheyithu tharunud.

  • @SereenaManu
    @SereenaManuКүн бұрын

    ഞാനും ഭിന്നശേഷിയുള്ള കുട്ടിയുടെ അമ്മയാണ് ഷീജ ചേച്ചി ഒരു പാട് സഹായങ്ങൾ ചെയ്ത് തന്നിട്ടുണ്ട് Thanks ചേച്ചി

  • @AchuAchoos-mu2be
    @AchuAchoos-mu2beКүн бұрын

    നങ്ങളുടെ മുത്താണ് ഷീജ ചേച്ചി ❤

  • @saranyabs5189
    @saranyabs5189Күн бұрын

    Nammude kuttikalkkum avarude ammamarkkum vendii orupad karyangal cheyyunna sheeja chechikk daivathinte anugraham eppozhum undakum. Molkuum❤❤❤ .

  • @Amzhut
    @AmzhutКүн бұрын

    ❤❤🥰🥰

  • @Milankujur-ok1hg
    @Milankujur-ok1hgКүн бұрын

    ❤❤❤

  • @FathimaRana-ug9bm
    @FathimaRana-ug9bmКүн бұрын

    2024il kanunnavarundo

  • @AnamikaAS-ne7rw
    @AnamikaAS-ne7rwКүн бұрын

    ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന അമ്മയാണ്. ഷീജ ഞങ്ങളുടെ സ്വന്തം ചേച്ചി ആണ്. സ്നേഹസാന്ദ്രം ഞങളുടെ സ്വന്തം കുടുംബം ആണ് 🥰🥰

  • @krishnasree3006
    @krishnasree3006Күн бұрын

    ഹായ് ഷീജ, ദൈവം അനുഗ്രഹിക്കട്ടെ, ഞാനും ഒരു ഭിന്നശേഷി യുള്ള മോന്റെ അമ്മയാണ് കൂടാതെ സ്നേഹസാന്ദ്രത്തിൽ അംഗവുമാണ് ❤❤♥️♥️

  • @abhivlog1507
    @abhivlog1507Күн бұрын

    ഷീജയെ നേരിട്ടു അറിയാം ❤ നല്ല ചാരിറ്റിയുടെ ഉടമയാണ് ❤️ ഷീജയുടെ സഹായം ഒരിക്കലും മറക്കാൻ കഴിയില്ല 😍 Proud of you dear ❤

  • @surajs5887
    @surajs5887Күн бұрын

    Sheeja hat's of you ❤❤❤

  • @shahulhameed1800
    @shahulhameed1800Күн бұрын