No video

Are all SGOT / SGPT levels above normal range dangerous? (Malayalam)

SGOT [AST] and SGPT [ALT] are liver enzymes ,serving as indicators of liver health.

Пікірлер: 258

  • @girijaponnan7319
    @girijaponnan73193 ай бұрын

    Very necessary informations shared .... for a common man .Thank you so much ❤

  • @remadeviu1825
    @remadeviu1825Ай бұрын

    Thankue Dr to give valuable information

  • @bijeeshsn
    @bijeeshsnАй бұрын

    Helpful... Thanks 🙏 19:48

  • @riyaz1830
    @riyaz18302 ай бұрын

    നല്ല അവതരണം 👍

  • @zakibzac
    @zakibzacАй бұрын

    Gymn pookunnund and protein and creatin use cheyyunnud yesterday test aakiappol sgpt 60. Sgot 115 kitty, 1 week munb panadol tablet eduthirunnu…. Muscle breakdown kaaranam aakumo sgot koodiyadh!!! Plz advise. Iron content um kooduthal Anu test il

  • @GracePath

    @GracePath

    Ай бұрын

    Muscular activity SGOT കൂടാൻ ഇടയാക്കും

  • @yourpal2250
    @yourpal225023 күн бұрын

    Varying SGPT and SGOT Levels- First 106,47,then 132,62,then 83,47 then 35,25 then after workout started 85,168(high sgot this time)-Grade two fatty liver and now recommended for fibroscan.Anything to be worried or pills enough? Consuming bp tablets.

  • @GracePath

    @GracePath

    23 күн бұрын

    SGOT, SGPT Values are okay.... Muscular activities may raise SGOT . Follow the instructions in last part of the video....

  • @AmbadiKashi-ko5oe
    @AmbadiKashi-ko5oeАй бұрын

    🙏🏼please reply mam

  • @aminahs4036
    @aminahs4036Ай бұрын

    Mam.ente hus nu sgpt-100und.. Kaalil chorichil pole kore nalayi und... Ointment thechitt mariyilla... Ipo chorichil koodi kalil othiri bagath chorichilum pinne chirang pole aayu...Ipo doctorne kanich blood test cheythu sgpt 100 anenn docter paranju...karalin enthenkilum problem ullath kondano ingane... Doctor medicine thannu. Night and morning tablet und..But ath kazhicha ravile enikkan patunnilla... Morning ulla tablet kazhichal pakal full sheenam enikkan patunnilla.. Body full thalarch pole.. Entha cheyyande.. Pleas replay 😰

  • @GracePath

    @GracePath

    Ай бұрын

    കാലിൻ്റെ ചൊറിച്ചിൽ ഇതുമായി ബന്ധമുള്ളതാകണമെന്നില്ല .... ഡോക്ടർ പറഞ്ഞപോലെ തന്നെ മരുന്നു കഴിക്കൂ .... ക്ഷീണമുണ്ടെങ്കിൽ ഡോക്ടറോടു തന്നെ പറയുക '' മരുന്നു മാറ്റുകയോ ഡോസ് ക്രമപ്പെടുത്തുകയോ ചെയ്യാം.

  • @alanaleena6080
    @alanaleena60802 ай бұрын

    Dr, total protein 8.3 Globulin, (c) 4 .3 പ്രശ്നമുണ്ടോ

  • @GracePath

    @GracePath

    2 ай бұрын

    Globulin അല്പം കൂടുതലാണ്...

  • @greenearth..2593
    @greenearth..25932 ай бұрын

    Hai mam enik 2 years munp sgot 1400 ayirunnu Eppo 80 ayi kuranju sgot 80 ayi eppo any problem kurayund weight kurachu work out cheyund morning

  • @GracePath

    @GracePath

    2 ай бұрын

    Okay..... വീഡിയോയുടെ അവസാന ഭാഗത്ത് കരളിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ജീവിത ശൈലികൾ പറയുന്നുണ്ട്... അതൊക്കെ അനുസരിക്കുക 6 മാസത്തിലൊരിക്കലെങ്കിലും LFT ഒന്ന് ചെയ്തു നോക്കുന്നത് നല്ലതാണ്

  • @sajeeshsaji-f6m
    @sajeeshsaji-f6m19 сағат бұрын

    Madam njan blood test cheythpol SGOT 87.2 and SGPT 179.6 undu pinne right side vayarinte mukal bhagathu ninnu chilapol nalla vedana anubhavappetarundu ithu petikkendathano pettennu thanne treatment veno pls reply me. Njan oru pravasiyanu

  • @GracePath

    @GracePath

    2 сағат бұрын

    SGOT SGPT ലെവൽ നോർമലിനേക്കാൾ കൂടുതലാണ് എന്നാലും പേടിക്കേണ്ട ആവശ്യമില്ല വയറു വേദന കൂടി ഉള്ളതു കൊണ്ട് ഒരു ഡോക്ടറെ കണ്ട് സ്കാൻ ഒക്കെ ചെയ്തു നോക്കുന്നത് നല്ലതായിരിക്കും.

  • @sajithns-p6z
    @sajithns-p6z26 күн бұрын

    Mam enikku hepatitis a ayi admit ayi..4160bsgot um 3980 sgpt um pinne bilurubin 6.9..20 days kazingappo bilurubin 3.2 ayi . Sgot 204 um sgpt 479 ayi kurangu...pinne bilurubin kurayunnu but gradually sgot 500 um sgpt 1462 um ayi...epoo 45 days kazingu... autoimmune test il asma ,ama,ana,ceruloplasmin ellam negative anu .. epoo 55 days ayi ...igg 16.2 anu...enthavum reason?? Relapse avumo atho autoimmune hepatitis avumo...liver biopsy il kanichathu moderately chronic hepatitis anu...entha varify cheyyande...plz reply mam...lam a serving soldier..

  • @GracePath

    @GracePath

    26 күн бұрын

    ഒരു Gastro enterologist നെ Consult ചെയ്ത് further tests & treatment നടത്തുക Alcohol & Analgesics ഒഴിവാക്കുക

  • @sajithns-p6z

    @sajithns-p6z

    26 күн бұрын

    Mam ngan admit anu....ethil autoimmune suspected anu ennu quiary ettu vechirikkuvanu ..egane enium ethu conform akkum

  • @GracePath

    @GracePath

    26 күн бұрын

    Okay..... സാധാരണ antibody panel& liver biopsy ആണ് diagnosis ന് help ചെയ്യുക... Sero negative എന്ന category യിൽ antibody test negative ആകാം.

  • @sheejam2723
    @sheejam2723Ай бұрын

    Bilrubin kuraykkan njan kazhikkunnathu ursocol three hundred mg half veethum randu nerum pinne keezhar nelli leaf kazhikkum

  • @GracePath

    @GracePath

    Ай бұрын

    okay

  • @abdulrahmankp6883
    @abdulrahmankp6883Ай бұрын

    Mam Enik (SGOT=77)(SGPT=44) aaann but (tottal bilirubin=9.30)( bilirubin Direct=7.13)(bilirubin indirect= 2.2) aaann

  • @GracePath

    @GracePath

    Ай бұрын

    ഒന്നു കൂടി Clear ആക്കാമോ? Bil (Indirect )എന്നാണ് രണ്ടും എഴുതിയിരിക്കുന്നത്

  • @abdulrahmankp6883

    @abdulrahmankp6883

    Ай бұрын

    ​@@GracePath(Bilirubin Direct =7.13)(bilirubin Indirect=2.2) aaann

  • @arshuusworld3121
    @arshuusworld312124 күн бұрын

    Sgot 79 Alt59 Direct bilirubin. 59 Scan report Chronic liver disease Hepatic parenchyma shows coarsened echotexture with marginal irregularity of left lob. Left lobe and caudate lob appear hypertrophied. Portal vein is normal in caliber with hepatopetal flow. ഇത് എന്താണ് ലിവർ serosis anenn paranjath sariyano

  • @GracePath

    @GracePath

    24 күн бұрын

    Yes, Cirrhosis ആകാം

  • @arshuusworld3121

    @arshuusworld3121

    24 күн бұрын

    Female 63 yrs

  • @mohammediqbaliqbal898

    @mohammediqbaliqbal898

    18 күн бұрын

    Blood test report കുറവ് അല്ലേ​@@GracePath

  • @lakshmipriya-dp6nn
    @lakshmipriya-dp6nnАй бұрын

    Madam ente babyk 2.5 vayasayi.. last sunday vomiting aayi hospital il admit cheythappo sgot 88 um sgpt 24 um aanu kandath... Ith pedikkendathano???? Pls reply.. ,,🙏

  • @GracePath

    @GracePath

    Ай бұрын

    Bilirubin normal ആയിരുന്നോ

  • @lakshmipriya-dp6nn

    @lakshmipriya-dp6nn

    Ай бұрын

    Bilirubin nokkiyittilla

  • @GracePath

    @GracePath

    Ай бұрын

    SGOT, SGOT report ൽ പേടിക്കാനൊന്നുമില്ല

  • @lakshmipriya-dp6nn

    @lakshmipriya-dp6nn

    Ай бұрын

    @@GracePath ok madam

  • @jjmedia834
    @jjmedia83417 күн бұрын

    Mam oru month kazhinju hepatitis a vannit sgot,sgpt above 4500 ayirunnu ippol 54and58 ayi udlive 150 ippolum continue cheyyunnunde bilrubin 17 vare poyirunnu ippol direct bilrubin,1.7 total bilirubin,3 nannayi rest edukkun unde ini muthal nonveg aharangal kazhikkamo

  • @jjmedia834

    @jjmedia834

    17 күн бұрын

    Mam ith vare oil food,onnu kazhichittilla

  • @GracePath

    @GracePath

    17 күн бұрын

    ഇനി പതുക്കെ നോർമൽ ഫുഡ് ആക്കാം

  • @jjmedia834

    @jjmedia834

    17 күн бұрын

    @@GracePath thanks

  • @aliyavk2092

    @aliyavk2092

    6 күн бұрын

    ​@@jjmedia834nigalk majapitham mariho chorichil undayirunno

  • @punnyajayaraj9628
    @punnyajayaraj9628Ай бұрын

    Fever and vomiting anu. hospital kanichapo sgpt-180 and SGOT-67 anu...pedikendathundo?

  • @GracePath

    @GracePath

    Ай бұрын

    ഈ report പേടിക്കാനില്ല ... പക്ഷെ ലക്ഷണങ്ങൾ തുടർന്നു നിൽക്കുന്നെങ്കിൽ repeat ചെയ്യണം.

  • @gududay
    @gududay8 күн бұрын

    My SGPT is at 49 seven month ago and now it is 48. I am male aged 54. Does it require any medical intervention .?

  • @GracePath

    @GracePath

    8 күн бұрын

    It's almost normal....No need to worry

  • @priyankabaiju1899
    @priyankabaiju189911 күн бұрын

    Mam ente husinu manjapitham aayirunnu. Adhyam sgot 190 Sgpt 220 aayirunnu. Pinne tablet kazhichu eppol sgot 73 sgpt 135 aayi ethu normal akumo

  • @GracePath

    @GracePath

    10 күн бұрын

    കുറയുന്നുണ്ടല്ലോ.... വീണ്ടും ഒരാഴ്ച കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നോക്കാം

  • @freyasworld8776
    @freyasworld8776Ай бұрын

    Enak fatty liver koodiu koraju iriku Idil body chorichal vero pinne ed dr kanikende

  • @GracePath

    @GracePath

    Ай бұрын

    Gastroenterologist നെ കാണിക്കൂ.... Weight over ആണെങ്കിൽ കുറയ്ക്കുക വ്യായാമം ചെയ്യുക ഭക്ഷണത്തിലും ക്രമീകരണങ്ങൾ വരുത്തുക

  • @user-yx9os7fo4h
    @user-yx9os7fo4hАй бұрын

    Mam enta mone sgpt 54um sgot 57 aanu bilirubin total 1.01 aanu indirect .69 direct .32 enthagilum pblm undo

  • @GracePath

    @GracePath

    Ай бұрын

    ഈ report കുഴപ്പമില്ല

  • @kishor.k.e3766
    @kishor.k.e3766Ай бұрын

    Total bilirubin 4.7 any problem please reply

  • @GracePath

    @GracePath

    Ай бұрын

    കൂടുതലാണ്. ബാക്കി ടെസ്റ്റുകൾ ഒരു ഡോക്ടറെ കണ്ട് നിർദ്ദേശമനുസരിച്ച് ചെയ്യണം

  • @ShyjuashokShyju
    @ShyjuashokShyjuАй бұрын

    Age.36.oru masam mumpu check cheythappol sgot.460.sgpt 475.doctor paranju alcohol fully avoid cheythalathi.marunnu venda ennu. Sariyano

  • @GracePath

    @GracePath

    Ай бұрын

    Alcohol avoid ചെയ്യുന്നത് എന്തായാലും പ്രയോജനപ്പെടും.

  • @fahmidha3607
    @fahmidha3607Ай бұрын

    എന്റെ മോൾ ക് sgot. 442.agpt. 680ആയിരുന്നു 15ദിവസം കൊണ്ട്sgot40. Sgpt.60.ആയിട്ടുണ്ട് ഇത് noormal annoo

  • @GracePath

    @GracePath

    Ай бұрын

    നോർമൽ ആണ്

  • @muthumon3001
    @muthumon3001Ай бұрын

    Mam yentey molk 8 vayass sgpt 20 sgot 25 want Total bilirubin 1.7um direct. 2um aanu it normal aano

  • @muthumon3001

    @muthumon3001

    Ай бұрын

    Ini yella food items um kayikkan pattumo

  • @GracePath

    @GracePath

    Ай бұрын

    ബിലിറൂബിൻ ചെയ്ത ലാബിൽ നോർമൽ റേഞ്ച് എത്രയാണ് ബാക്കി ടെസ്റ്റുകൾ നോർമൽ ആണ്

  • @muthumon3001

    @muthumon3001

    Ай бұрын

    0.2 -1. 2 infant 1._2

  • @GracePath

    @GracePath

    Ай бұрын

    അല്പം കൂടുതലാണെങ്കിലും ഭയപ്പെടാനൊന്നുമില്ല

  • @muthumon3001

    @muthumon3001

    Ай бұрын

    Ok mam

  • @spkmalayalam
    @spkmalayalam27 күн бұрын

    ggt 14.9u/l total protein 7.85g/dl albumin 4.39 g/dl globulin 3.46gdl albumin/globulin 1.3 ratio sgot/sgpt 2.1ratio my age 25 any problem? please rply😢😢

  • @GracePath

    @GracePath

    27 күн бұрын

    Sgot, sgpt values

  • @GracePath

    @GracePath

    27 күн бұрын

    SGOT, SGPT values?

  • @spkmalayalam

    @spkmalayalam

    27 күн бұрын

    @@GracePath ath ratio ayit an result

  • @GracePath

    @GracePath

    27 күн бұрын

    okay.... Report കുഴപ്പമുള്ളതല്ല പേടിക്കേണ്ട

  • @suminap05
    @suminap054 күн бұрын

    Hi Dr, SGPT 58 alkaline phosphate 141. Is that normal?

  • @GracePath

    @GracePath

    4 күн бұрын

    Almost normal

  • @sarithasoman5728
    @sarithasoman5728Ай бұрын

    SGOT-53 SGPT-40 Bilrubin total 2.0 Bilrubin direct 0.9 Bilrubin indirect 1.1 Hi mam reply please🙏🏻 Alkaline phosphatase -176 എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ ഡോക്ടർ

  • @GracePath

    @GracePath

    Ай бұрын

    ബിലിറൂബിൻ അല്പം കൂടുതലുണ്ട്... ഒരു ഡോക്ടറെ കണ്ട് ബാക്കി ടെസ്റ്റുകൾ കൂടി ചെയ്ത് Problem ഇല്ല എന്നുറപ്പു വരുത്തുക

  • @sarithasoman5728

    @sarithasoman5728

    Ай бұрын

    Thanks Doctor 🙏🏻

  • @musafir8386
    @musafir83862 ай бұрын

    Mam sgot 52 Sgpt 115 Kuzhappamundo? Wife delivery kazhinju 50 days aayi Delivery tymil Sgot 48 Sgpt 73 aayirunnu Baakki normal aanu

  • @GracePath

    @GracePath

    2 ай бұрын

    പേടിക്കാനില്ല .... കരൾ രോഗ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ?

  • @musafir8386

    @musafir8386

    2 ай бұрын

    Illa mam. Vere enthenkilum test cheyithu nokkeno. mam phone no onnu kittiyal nannaayirikkum. tension aan

  • @musafir8386

    @musafir8386

    2 ай бұрын

    Hemoglobin 14.4 Packed cell volume 43.2 Platelet count 3.7 Urine Albumin nill Sugar bill Deposits pc (6-8) epc (1-3) Biochemistry RBS 113 Total bilirubin 0.3 Direct bilirubin 0.1 Sgot 52 Sgpt 115 S.Alk. phosphate 127 Total protein 7.1 Albumin 4.9 Globulin 2.2 TSH 1.7 Nv (0.270-4.20)

  • @GracePath

    @GracePath

    2 ай бұрын

    okay.... എങ്കിൽ വീഡിയോയിൽ നിർദ്ദേശിച്ചിരിക്കുന്ന ജീവിതശൈലീ മാറ്റങ്ങൾ വരുത്തുക ഒരു മാസം കഴിഞ്ഞ് ഒന്നു കൂടി ലിവർ ഫംഗ്ഷൻ ടെസ്റ്റ് നോക്കുക

  • @musafir8386

    @musafir8386

    2 ай бұрын

    Ok mam

  • @manjusubhash8709
    @manjusubhash870924 күн бұрын

    Fatty liver grade II ആണ്. SGPT, SGOT എല്ലാം നോർമൽ ആണ്... Height 152 cm, weight 61.500 ഒരു diet പറഞ്ഞു തരാമോ

  • @GracePath

    @GracePath

    24 күн бұрын

    ഒരു ഡയറ്റീഷ്യനെ കൺസർട്ട് ചെയ്യുന്നതാണ് നല്ലത് പൊതുവെ കാർബോഹൈഡ്രേറ്റ് കുറയ്ക്കുക അധികം കൊഴുപ്പുള്ള ഭക്ഷണവും ഒഴിവാക്കുക

  • @NahasVlog
    @NahasVlogАй бұрын

    SGPT ( ALT ) : 917 SGOT (AST ) : 605 GGT : 196 Alkaline phosphates : 213 ഇത് ഏത് സ്റ്റേജ് ആണ്... പേടിക്കേണ്ടതായിട്ട് ഇണ്ടോ?? മെഡിസിൻ ഫുഡ്‌ കണ്ട്രോൾ ചെയ്താൽ നോർമൽ ആകുമോ..??

  • @GracePath

    @GracePath

    Ай бұрын

    SGOT, SGPT കൂടുന്ന പല കാരണങ്ങളുണ്ട് കാരണത്തിനനുസരിച്ചാകും ചികിത്സ ഒരു Gastroenterologist നെ കാണുക

  • @sanjusridhar
    @sanjusridhar18 күн бұрын

    My sgot is 91. And sgpt is 119 is this a problem

  • @GracePath

    @GracePath

    18 күн бұрын

    കരൾ രോഗലക്ഷണങ്ങൾ വല്ലതും ഉണ്ടോ?

  • @abilashk8312
    @abilashk83122 ай бұрын

    Sgpt 585, sgot 293 kooduthal ano madam ,enik manjapitham, fatty liver ind

  • @GracePath

    @GracePath

    2 ай бұрын

    Rest എടുക്കുകയും ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കുകയും ചെയ്യുക... മഞ്ഞപ്പിത്തത്തിനോടൊപ്പം കൂടിയതാകാം... ഒരു മാസം കഴിഞ്ഞ് repeat ചെയ്യു മ്പോൾ കുറവാകും

  • @abilashk8312

    @abilashk8312

    2 ай бұрын

    @@GracePath എനിക് 2 മാസം ആയി മഞ്ഞപിത്തം തുടങ്ങിയിട്ട് അദ്യം 1840 ആയിരുന്നു പിന്നെ 170 പിന്ന 340 ,ഇപ്പോ 585 sgpt ,ബിലിറുബിൻ .03 ,ചൊറിച്ചിൽ ഇണ്ട് ഇപ്പ

  • @GracePath

    @GracePath

    2 ай бұрын

    ബിലിറൂബിൻ കുറവാണ്. Repeat ചെയ്യുമ്പോൾ ഒരേ ലാബിൽ തന്നെ ചെയ്യാൻ ശ്രദ്ധിക്കുക

  • @rijumanappallil7563

    @rijumanappallil7563

    2 ай бұрын

    AST(SGOT) 88 kooduthal ano

  • @vipinvnair8081
    @vipinvnair8081Ай бұрын

    Doctor ente sgpt 74 bilirubin 1.0 kuzhappam undakumo

  • @GracePath

    @GracePath

    Ай бұрын

    കരൾരോഗലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ വീണ്ടും ടെസ്റ്റ് ചെയ്യണം അല്ലെങ്കിൽ പേടിക്കാനില്ല

  • @vipinvnair8081

    @vipinvnair8081

    Ай бұрын

    @@GracePath ursodioxy-300 Doctor thannayirunnu

  • @GracePath

    @GracePath

    Ай бұрын

    okay

  • @user-xg3fk3rr8o
    @user-xg3fk3rr8o3 ай бұрын

    അപസ്മാരത്തെ കുറിച് ഒരു video ചെയ്യുമോ?

  • @GracePath

    @GracePath

    3 ай бұрын

    ചെയ്യാം

  • @kubrakubb9313
    @kubrakubb9313Ай бұрын

    Ende liver 17.7c.m ith koodiyo medam

  • @GracePath

    @GracePath

    Ай бұрын

    അല്പം കൂടുതൽ ആണ്

  • @sanjusridhar
    @sanjusridhar19 күн бұрын

    Sgot 90 and sgpt 119.5 ആണ് എൻ്റെ റിസൾട്ട്. ഇതിന് ഡോക്ടര കാണാനാനമോ. ഒന്ന് പറഞ്ഞ് തരുമോ

  • @GracePath

    @GracePath

    19 күн бұрын

    രണ്ടും അല്പം കൂടുതലുണ്ട്... ഡോക്ടറെ കാണുന്നതാണ് നല്ലത്.

  • @GAMINGCHANNEL-uc9ii
    @GAMINGCHANNEL-uc9iiАй бұрын

    എനിക്ക് മഞ്ഞപ്പിത്തം ആയിട്ട് ഇപ്പൊൾ 1mnth ആയി rest ലാണ് ഞാൻ ഒരു 2 ആഴ്ച മുന്നേ ടെസ്റ്റ് ചെയ്തപ്പോൾ Total billrubin - 4.72 Direct billrubin - 2.74 Sgpt - 210 But oru 1week kayinj പരിശോധിച്ചപ്പോൾ Toatal billrubin - 2.48 Direct billrubin - 1.09 Sgpt - 274.3 But ഇന്ന് ഞാൻ check ചെയ്തപ്പോൾ Toatal billrubin - 1.81 Billrubin - 0.86 Sgpt 289.7 .. എന്താണ് ഞാൻ ചെയ്യേണ്ടത്. Sgpt കൂടി കൊണ്ടിരിക്കുകയാണ്.

  • @GracePath

    @GracePath

    Ай бұрын

    ലക്ഷണങ്ങൾ കുറഞ്ഞല്ലോ.... ബിലിറൂബിനും കുറയുന്നുണ്ട് പേടിക്കേണ്ട ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുക സാവധാനം കുറഞ്ഞു കൊള്ളും.

  • @GAMINGCHANNEL-uc9ii

    @GAMINGCHANNEL-uc9ii

    Ай бұрын

    @@GracePath എനിക്ക് work ന് പോവാൻ പറ്റുമോ. ഞാൻ പമ്പിൽ ഓഫീസ് work ആണ്

  • @GracePath

    @GracePath

    Ай бұрын

    ക്ഷീണമില്ലെങ്കിൽ പോകാം

  • @GAMINGCHANNEL-uc9ii

    @GAMINGCHANNEL-uc9ii

    Ай бұрын

    @@GracePath thanks

  • @achuzzcorner2800
    @achuzzcorner28002 ай бұрын

    Mam sgot 100 Sgpt. 150 eny problam plz comment

  • @GracePath

    @GracePath

    2 ай бұрын

    നൽക്കാലം കുഴപ്പമുള്ളതല്ല .... വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്...

  • @achuzzcorner2800

    @achuzzcorner2800

    2 ай бұрын

    Thanks

  • @ShirinFasal
    @ShirinFasal12 күн бұрын

    Sgot 995 Sgpt 890 Bilurubin (total) 0.72 Bilurubin (direct) 0 28 Bilurubin (indirect) 0.44 Mam,doctor parnju enik manjapitham starting aanenn But enikke endhoo pedi pole Ith danger level etheekno mam😢

  • @GracePath

    @GracePath

    12 күн бұрын

    SG OT &SGPT കൂടുതലുണ്ട്.... Rest എടുക്കുക ഇനി Test ആവർത്തിച്ച് നോക്കേണ്ടതുണ്ട്.

  • @shafeekshafeek1426
    @shafeekshafeek142619 күн бұрын

    എൻ്റെ മോൾക്ക് 9 വയസ്സ് sgot ast 32 sgpt alt 45 കുഴപ്പമുണ്ടോ മോൾക്ക് നല്ല ക്ഷീനമുണ്ട്

  • @GracePath

    @GracePath

    19 күн бұрын

    ഈ report കുഴപ്പമില്ല

  • @shafeekshafeek1426

    @shafeekshafeek1426

    12 күн бұрын

  • @Muhammedsinanpt-st9vd
    @Muhammedsinanpt-st9vd16 күн бұрын

    Ente monikk sgpt 443 Sgot 250 enthakilum prashnam indo

  • @GracePath

    @GracePath

    16 күн бұрын

    കൂടുതലാണ്

  • @muhammadansar4914
    @muhammadansar491423 күн бұрын

    Sgpt 1month munne 51ayirunnu innu test cheythappol 64kanikkunnu diabetic anu over wait und

  • @GracePath

    @GracePath

    23 күн бұрын

    അതു പേടിക്കാനില്ല ഭാരം നിയന്ത്രിക്കണം

  • @shabibhaishabi6757
    @shabibhaishabi675717 күн бұрын

    SGOT 48 SGPT 64 ഇതിന് മരുന്ന് കഴിക്കണമോ ഡോക്ടർ pls Reply

  • @GracePath

    @GracePath

    17 күн бұрын

    ഈ ' റിസൾട്ട് അത്ര കുഴപ്പമില്ല

  • @BaveeshC
    @BaveeshCАй бұрын

    Total Bilirubin 0.6 normal range ano

  • @GracePath

    @GracePath

    Ай бұрын

    അതെ

  • @bijumaniyappan695
    @bijumaniyappan6952 ай бұрын

    SGOT- 46. 9 SGPT- 146. 3 കുഴപ്പം ഉണ്ടോ

  • @GracePath

    @GracePath

    2 ай бұрын

    കർൾരോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പേടിക്കാനില്ല വീഡിയോ യിൽ വിശദമായി ഇനി ചെയ്യേണ്ടതെന്തെന്ന് പറയുന്നുണ്ട്

  • @SatheeshKumarvk-f4y
    @SatheeshKumarvk-f4y5 күн бұрын

    My SGPT 65 and SGOT 54 need any treatment?

  • @GracePath

    @GracePath

    5 күн бұрын

    Nothing to worry....

  • @moviemedia3376
    @moviemedia337612 күн бұрын

    Ente sgpt 2160 undaayirunnu sgot 1233 enik Hepatitis A aaayirunnu ippol kuranu sgpt 249 sgot 79 doctor parannu iniyum kurayum fat food ozhivaakkuka

  • @GracePath

    @GracePath

    12 күн бұрын

    Okay..... values ഇപ്പോഴും normal level എത്തീട്ടില്ല

  • @moviemedia3376

    @moviemedia3376

    12 күн бұрын

    @@GracePath illa rest cheyyukayaaanu

  • @GracePath

    @GracePath

    12 күн бұрын

    Okay

  • @thanseerpnthanseer3703
    @thanseerpnthanseer3703Ай бұрын

    Ente molk (5 yr)kayinna weak Sgpt 112 Tb 0.6 Db.0.08 Inn cheythappo Sgpt 157 Tb 0.06 Db.0.13

  • @GracePath

    @GracePath

    Ай бұрын

    ഇന്നത്തെ Tb correct ആണോ?

  • @thanseerpnthanseer3703

    @thanseerpnthanseer3703

    Ай бұрын

    Athe...reseltil inganeya eythye

  • @thanseerpnthanseer3703

    @thanseerpnthanseer3703

    Ай бұрын

    ​@@GracePathreply pls

  • @GracePath

    @GracePath

    Ай бұрын

    Result ൽ എന്തോ mistake ഉണ്ട് Tb യേക്കാൾ കൂടുതൽ Db വരില്ല

  • @maahi0768
    @maahi0768Ай бұрын

    Mam, എനിക്ക് വയസ്സ് 17... ഞാൻ 2 മാസമായി GYMൽ പോയി തുടങ്ങിയിട്ട് ..3 ആഴ്ച മുമ്പ് SGOT Test ചെയ്തപ്പോൾ 311 ആയിരുന്നു അന്ന് ഡോക്ടറെ കാണിച്ചപ്പോൾ Gym ൽ പോയി തുടങ്ങിയതു കൊണ്ടാവും എന്ന് പറഞ്ഞു..ഇന്ന് നോക്കിയപ്പോൾ 634 ആയി... ഇത് Gym ൽ പോയതു കൊണ്ടാണോ കൂടിയത്?? Pls reply 🙂

  • @GracePath

    @GracePath

    Ай бұрын

    SGOT മാത്രമല്ലേ വ്യത്യാസമുള്ളൂ SGPT , Bilirubin ഒക്കെ നോർമൽ അല്ലേ?

  • @maahi0768

    @maahi0768

    Ай бұрын

    Bilirubin normal ആണ്.. SGPT 105 ഉണ്ട്.

  • @GracePath

    @GracePath

    Ай бұрын

    Muscle activity കൂടുമ്പോൾ SGOT കൂടാം.

  • @maahi0768

    @maahi0768

    Ай бұрын

    Solution?

  • @GracePath

    @GracePath

    Ай бұрын

    രോഗത്തിൻ്റെ ഭാഗമല്ലാത്തതിനാൽ ചികിത്സ ആവശ്യമില്ല

  • @aseelsahadi5045
    @aseelsahadi50452 күн бұрын

    Mam എന്റെ മോനിക് 15വയസ്സുണ്ട്. വൈറൽ hepatitis തുടങ്ങിട്ട് one month കഴ്ഞ്ഞു. ആ സമയത്ത് bilirubin 10.9 വരെ ആയിരുന്നു. Sgot, sgpt 1500 മുകളിയായിരുന്നി. Ippo അതൊക്കെ കുറഞ്ഞു. Bilirubin ജൂലൈ 22 ഡേറ്റ് ടെസ്റ്റ്‌ ചെയ്തപ്പോ 1.8 ആയി കുറഞ്ഞു വന്നു. Sgot49 sgpt 53 ആയിരുന്നു. ജൂലൈ 30 ഡേറ്റ് ഒന്നും കൂടി ടെസ്റ്റ്‌ chythpol bilirubin 1.3 ആയി കുറഞ്ഞു sgot 33 sgpt 40 ആയിക്കുറഞ്ഞിരുന്നു. ഇന്ന് ഞാൻ ഒന്നുകൂടി ടെസ്റ്റ്‌ chythpol bilirubin വീണ്ടും 1.8 ആയി കൂടുകയാണ് ചെയ്തത്. Sgot sgpt 29 ആയി കുറഞ്ഞിരുന്നു. ഇതു yenthu കൊണ്ടാണ് mam pls reply😢

  • @GracePath

    @GracePath

    2 күн бұрын

    അത്ര ചെറിയ മാറ്റം പേടിക്കാനില്ല .... മറ്റു test കൾ ഒക്കെ normal ആയല്ലോ

  • @aseelsahadi5045

    @aseelsahadi5045

    2 күн бұрын

    @@GracePath നോൺ വെജും ഓയിൽ ഫുഡ്‌ ഒന്നും ഇതുവരെ ആയിട്ട് കഴിച്ചിട്ടില്ല.എനി kazhikkamo

  • @GracePath

    @GracePath

    2 күн бұрын

    കുറേശ്ശെയായി തുടങ്ങൂ.

  • @santhoshsunny9604
    @santhoshsunny9604Ай бұрын

    SGOT 75 SGPT 140 ithu kuzhappamundo mam

  • @GracePath

    @GracePath

    Ай бұрын

    കരൾ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പേടിക്കണ്ട വീഡിയോയിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുക

  • @riyaz1830
    @riyaz18302 ай бұрын

    Sgot 64 Sgpt 134 മെഡിസിൻ കഴിക്കണോ

  • @GracePath

    @GracePath

    2 ай бұрын

    കരൾ രോഗത്തിൻ്റെ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ പേടിക്കേണ്ടതില്ല ....ഇടയ്ക്ക് ടെസ്റ്റ് ആവർത്തിച്ച് കൂടുന്നില്ല എന്ന് ഉറപ്പു വരുത്തുക

  • @divyarajeev6082
    @divyarajeev608215 күн бұрын

    Ast 16,Alt 14 problem undo dr??

  • @GracePath

    @GracePath

    15 күн бұрын

    Normal

  • @divyarajeev6082

    @divyarajeev6082

    15 күн бұрын

    @@GracePath ratio 1.14 aanu kanikkunnath athentha angane?

  • @GracePath

    @GracePath

    15 күн бұрын

    അതും normal ആണ്.

  • @divyarajeev6082

    @divyarajeev6082

    15 күн бұрын

    @@GracePath thanks🙏🏻

  • @user-xl2hv7of5c
    @user-xl2hv7of5cАй бұрын

    SGPT 191 AST 91 problm indo

  • @GracePath

    @GracePath

    Ай бұрын

    മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരിക്കൽ കൂടി ടെസ്റ്റ് repeat ചെയ്തു നോക്കണം

  • @anoopaji5184
    @anoopaji51842 ай бұрын

    Sgot 46 Sgpt 80 Any problem

  • @GracePath

    @GracePath

    2 ай бұрын

    തൽക്കാലം കുഴപ്പമില്ല

  • @shijushibilyshajahan
    @shijushibilyshajahan3 күн бұрын

    Bill rubin total 2.6, bill rubin direct 0.4, bill rubin indirect 2.2, sgot 166, sgpt 182 , ggt 433 ഇത് എന്തേലും പ്രശ്നം ഉണ്ടോ

  • @GracePath

    @GracePath

    3 күн бұрын

    Values abnormal ആണ് ഒരു Physician/ Gastro enterologist നെ കൺസൾട്ട് ചെയ്യുക

  • @101svt
    @101svt10 күн бұрын

    Enikk sgpt 150 kanikkunnu dr paranju Kurekooduthal Anne pedikendathundo dr

  • @GracePath

    @GracePath

    10 күн бұрын

    കുറച്ചു കൂടുതലാണ് ഇപ്പോൾ പേടിക്കേണ്ട level ഇല്ല

  • @101svt

    @101svt

    8 күн бұрын

    @@GracePath bhakshanathil Endelum controll cheyyano

  • @101svt

    @101svt

    8 күн бұрын

    Age 43

  • @GracePath

    @GracePath

    8 күн бұрын

    മദ്യപാനം ഉണ്ടെങ്കിൽ പൂർണ്ണമായും ഒഴിവാക്കുക

  • @101svt

    @101svt

    8 күн бұрын

    @@GracePath thanks

  • @sajeerkhans2013
    @sajeerkhans20137 күн бұрын

    Mam എനിക് sgpt 120 ബാക്കിയെല്ലാ റിപ്പോർട്ടും നോർമലാണ് ഇതിനും മരുന്ന് കഴിക്കണമോ pls Replay

  • @GracePath

    @GracePath

    7 күн бұрын

    അമിത വണ്ണമുണ്ടെങ്കിൽ കുറയ്ക്കുക വ്യായാമം ചെയ്യുക ഒരു മാസം കഴിഞ്ഞ് 'ഒന്നു കൂടി Check ചെയ്യൂ

  • @johnsontc2066
    @johnsontc2066Ай бұрын

    ആലോപ്തിയിൽ മഞ്ഞപ്പിത്തതിന് മരുന്നുണ്ടോ. Liver സിറോസിസിനു മരുന്നുണ്ടോ.

  • @GracePath

    @GracePath

    Ай бұрын

    മഞ്ഞപ്പിത്തം ഒരു രോഗമല്ല.... പല രോഗങ്ങളിലും കാണാവുന്ന ഒരു ലക്ഷണം മാത്രമാണ് ഏത് രോഗമാണോ മഞ്ഞപ്പിത്തമുണ്ടാക്കുന്നത് അതിനാണ് ചികിത്സ വേണ്ടത്.. ലിവർ സിറോസിസിൻ്റെ ചികിത്സ ഒരു ഗാസ്ട്രോ എൻ്റെ റോളജിസ്റ്റുമായി ഡിസ്കസ് ചെയ്യുക.

  • @remadeviu1825
    @remadeviu1825Ай бұрын

    My sgpt is 89and 45

  • @GracePath

    @GracePath

    Ай бұрын

    SGOT ആണോ 45

  • @sajeeshkn6300
    @sajeeshkn6300Ай бұрын

    Bilirubin 1.8 ആണെങ്കിൽ കുഴപ്പമുണ്ടോ

  • @GracePath

    @GracePath

    Ай бұрын

    Nirmal range ന് മുകളിലാണ്... മറ്റു ടെസ്റ്റുകളും കൂടി നോക്കിയാലേ ഇത് പ്രശ്നമാകുമോ എന്ന് അറിയാൻ കഴിയൂ.

  • @alvinlancymonteiro8854
    @alvinlancymonteiro8854Ай бұрын

    Madam my sgot 85 ,sgpt94 ,anything problem? Pls reply me😢

  • @GracePath

    @GracePath

    Ай бұрын

    കരൾ രോഗ ലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ test repeat ചെയ്തു നോക്കണം ഇല്ലെങ്കിൽ പേടിക്കാനൊന്നുമില്ല

  • @shalbinbichhu5183
    @shalbinbichhu51832 ай бұрын

    Enik ipo manjapitham aanu dctr total bilirubin 3.0 Direct:2.2 Sgpt:121 Sgot:69 Medicine kayikunnu 5 days kayich eniyum 5days kayikan paranj

  • @GracePath

    @GracePath

    2 ай бұрын

    Rest എടുക്കുക..... ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കുക'

  • @resmichandran2937
    @resmichandran2937Ай бұрын

    Enikku faty liver undu sgpt normal anu sgot 200 ആണ് ഇതിന് പ്രതിവിധി

  • @GracePath

    @GracePath

    Ай бұрын

    Grade 1 fatty liver ആണെങ്കിൽ ശരീരഭാരം കുറയ്ക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക.... അല്ലെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം തേടുക. ഒരു ഡോക്ടറെ കണ്ട്

  • @aBhi_aBeats
    @aBhi_aBeats10 күн бұрын

    Madam:sgot :43 Sgpt:139.98

  • @GracePath

    @GracePath

    10 күн бұрын

    SGPT അല്പം കൂടുതലാണ്

  • @gireesh3166
    @gireesh3166Ай бұрын

    എൻ്റെ മകന് 14 വയസ് wight കുറവാണ് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു പക്ഷെ പെട്ടെന്ന് മാറി ഒരു 1 week SGPT 88 ഉണ്ട് കുഴപ്പമുണ്ടോ?

  • @GracePath

    @GracePath

    Ай бұрын

    പേടിക്കാനില്ല

  • @AhadHananbovikanamkasaragod
    @AhadHananbovikanamkasaragod2 ай бұрын

    Ante monk 7age. Hospital ഹെഡ്മിറ്റാണ്. SGPT 442, SGOT 1567. ആണു ഉള്ളത്. കുറയാൻ എന്താ ചെയ്യാ. പേടിക്കാനുണ്ടോ sir

  • @GracePath

    @GracePath

    2 ай бұрын

    ഇപ്പോൾ പടരുന്ന മഞ്ഞപ്പിത്തം ആണോ കുഞ്ഞിന് ? എന്തായാലും admit അല്ലേ .... Doctors വേണ്ടത് ചെയ്തു കൊള്ളും. പേടിക്കേണ്ട

  • @AhadHananbovikanamkasaragod

    @AhadHananbovikanamkasaragod

    2 ай бұрын

    @@GracePath എലിപ്പനി ആയിരുന്നു sir

  • @AnilRaj-xt4ts
    @AnilRaj-xt4ts2 ай бұрын

    SGOT 43 SGPT 53 ഇത് കുഴപ്പം ഉണ്ടോ

  • @GracePath

    @GracePath

    2 ай бұрын

    ഇല്ല

  • @anandunandhu9753
    @anandunandhu9753Ай бұрын

    Mam SGOT : 42, SGPT 92 ഇന്ന് ടെസ്റ്റ്‌ ചെയ്തപോൾ കണ്ടു

  • @GracePath

    @GracePath

    Ай бұрын

    കരൾ രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ ഇതിൽ പേടിക്കാനൊന്നുമില്ല

  • @anandunandhu9753

    @anandunandhu9753

    Ай бұрын

    വോമിറ്റിംഗ് ടെൻഡൻസി ഉണ്ട്... ഇന്നലെ മുതൽ....

  • @GracePath

    @GracePath

    Ай бұрын

    ശർദ്ദിലൊക്കെ ഉണ്ടെങ്കിൽ rest എടുക്കുകയും ടെസ്റ്റുകൾ repeat ചെയ്തു നോക്കുകയും വേണം.

  • @anandunandhu9753

    @anandunandhu9753

    Ай бұрын

    K

  • @mohammedmusthaq568
    @mohammedmusthaq56825 күн бұрын

    Sgot 28 Sgpt. 50 Kozhapm undoo

  • @GracePath

    @GracePath

    25 күн бұрын

    പേടിക്കാനില്ല

  • @gangakavithabhuvanendran
    @gangakavithabhuvanendran11 күн бұрын

    Sgot 74 Sgpt 61 Total billirubin 0.76 Normal aano

  • @GracePath

    @GracePath

    10 күн бұрын

    SGOT ,SGPT അല്പം കൂടുതലാണ് പേടിക്കാനില്ല

  • @Farhana_noufal
    @Farhana_noufal2 ай бұрын

    Mam എന്റെ മോൾക്ക് ( 5 വയസ്)10 days മുന്നെ test ചെയ്തപ്പോ sgpt 1271,sgot 1400 ആയിരുന്നു..2 days കഴിഞ്ഞു check ചെയ്തപ്പോ sgpt 1021,sgot 520 ആയി..ഇന്നലെ നോക്കിയപ്പോ sgpt 136,sgot 62 ആയി total bilirubin 2.09,direct bilirubin 1.01 ആണ്..മോൾക്ക് ക്ഷീണമോ വേറെ ബുദ്ധിമുട്ടോ ഒന്നും തന്നെ ഇല്ല എത്ര നിർബന്ധിച്ചു പറഞ്ഞാൽ പോലും rest എടുക്കില്ല...ഈ അളവ് പേടിക്കാനുണ്ടോ..ഇത്ര days m non veg,എണ്ണ മയം ഉള്ള fd ഒന്നും കൊടുത്തിട്ടില്ല..bakery items m കൊടുത്തിട്ടില്ല..ഒരുപാട് വാശി പിടിക്കുമ്പോ ബിസ്കറ്റ് കൊടുത്തിരുന്നു..ഇനിയും ഇത് തുടരണോ അല്ലെങ്കിൽ ചെറുതായി കൊടുത്തു തുടങ്ങാൻ പറ്റുമോ...plz replay

  • @GracePath

    @GracePath

    2 ай бұрын

    കുറഞ്ഞു വരികയല്ലേ ....അത് നോർമൽ ആയി ക്കൊള്ളും. ഭക്ഷണം സാധാരണ പോലെ തന്നെയാക്കാം. പൊതുവെ എണ്ണപ്പലഹാരങ്ങളും ബിസ്ക്കറ്റും അത്ര നല്ലതല്ല

  • @aswanianilkumar4429
    @aswanianilkumar44292 ай бұрын

    Sgot 75 aayal kuzhapondo

  • @GracePath

    @GracePath

    2 ай бұрын

    ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും മറ്റു ബ്ലഡ് ടെസ്റ്റുകൾ എല്ലാം നോർമൽ ആണെങ്കിലും ഭയപ്പെടേണ്ട.... വീഡിയോ ശ്രദ്ധിച്ചു കാണൂ...

  • @shafeequec1546
    @shafeequec15467 күн бұрын

    Sgpt - 73 , sgot - 37 ?

  • @GracePath

    @GracePath

    7 күн бұрын

    SGPT അല്പം കൂടുതലുണ്ട്.

  • @tharaktharu3044
    @tharaktharu30442 ай бұрын

    Sgpt 127 then After 1 week 101 then After 10 days 124 Dr Any problem? Pls reply

  • @GracePath

    @GracePath

    2 ай бұрын

    ഒരേ ലാബിൽ തന്നെയാണോ എല്ലാം നോക്കിയത്.

  • @AbdulAzeez-px5mn
    @AbdulAzeez-px5mn2 ай бұрын

    SGOT 55 SGPT 83

  • @GracePath

    @GracePath

    2 ай бұрын

    തൽക്കാലം കുഴപ്പമില്ല.... വീഡിയോ അവസാനം വരെ ശ്രദ്ധിച്ചു കണ്ട് നിർദ്ദേശങ്ങൾ അനുസരിക്കുക

  • @SALMAN.VP.658
    @SALMAN.VP.65821 күн бұрын

    Alp 74 und kuyapamano

  • @SALMAN.VP.658

    @SALMAN.VP.658

    21 күн бұрын

    Sgot 25..sgpt 31

  • @GracePath

    @GracePath

    21 күн бұрын

    Normal

  • @SALMAN.VP.658

    @SALMAN.VP.658

    20 күн бұрын

    Enik vayarinte right side vedanayan Kure kalai tudagit urakam kuavairunu Angane ultrasound abdomen edutu Lft edutu urine test cheytapo atil calcium oxalate kaanunud

  • @GracePath

    @GracePath

    20 күн бұрын

    Calcium oxalate നോർമൽ യൂറിനിലും കാണാം മൂത്രത്തിൽ കല്ലിനും കാരണമാകാം ധാരാളം വെള്ളം കുടിക്കുക.

  • @Sethuvallath
    @Sethuvallath2 ай бұрын

    Biliriubin നെ കുറിച്ച് ഒന്ന് വിശദമായി ഒരു വീഡിയോ വേണം.... 🙏

  • @GracePath

    @GracePath

    2 ай бұрын

    ഒരു വീഡിയോ ചെയ്തിട്ടുണ്ട്kzread.info/dash/bejne/mqVnrsOfl5bef9I.htmlsi=fl4yNouxqICwQJFr

  • @myownworld3430
    @myownworld3430Ай бұрын

    Sgot -25.60 Sgpt -26.40 Amylase -92.70 നോർമലാണോ

  • @GracePath

    @GracePath

    Ай бұрын

    Normal

  • @ANASTALKS1
    @ANASTALKS1Ай бұрын

    Age 28 male SGPT 73 SGOT33 Ithu nthagilum problem undo

  • @GracePath

    @GracePath

    Ай бұрын

    കരൾ രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ ഇത് പേടിക്കാനില്ല

  • @ayoobsamz989
    @ayoobsamz9892 ай бұрын

    Sgpt 200 Sgot 90 Medicine edukkendadundo

  • @GracePath

    @GracePath

    2 ай бұрын

    കരൾരോഗലക്ഷണങ്ങൾ ഇപ്പോഴുണ്ടെങ്കിൽ തീർച്ചയായും ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സ എടുക്കണം.

  • @sarkkittukaran7717

    @sarkkittukaran7717

    Ай бұрын

    Ultrasound check cheyy bro apol correct ariyam

  • @kubrakubb9313
    @kubrakubb9313Ай бұрын

    Ende 17.7c.m ith koodiyo

  • @GracePath

    @GracePath

    Ай бұрын

    സാധാരണ 15 വരെ normal ആണ് അമിത വണ്ണ മുള്ളവർക്ക് 16 വരെയും ഒക്കെ വരാം.... അതിൽ കൂടുതലായാൽ ഡോക്ടറെ കണ്ട് കാരണമെന്തെന്ന് കണ്ടെത്തണം

  • @kubrakubb9313

    @kubrakubb9313

    Ай бұрын

    @@GracePath 61 k.g 41 age

  • @abdulrahmankp6883
    @abdulrahmankp6883Ай бұрын

    Hlo Mam reply please 😢

  • @GracePath

    @GracePath

    Ай бұрын

    Okay....Bilirubin കൂടുതലാണ്.... Enzymes ഏകദേശം നോർമൽ ആണ്..... തീർച്ചയായും ഒരു Physician/ Gastro enterologist നെ കണ്ട് കുറച്ചു ടെസ്റ്റുകൾ കൂടി ചെയ്യണം.... എങ്കിലേ യഥാർത്ഥ കാരണം കണ്ടെത്താനാകൂ....

  • @abdulrahmankp6883

    @abdulrahmankp6883

    Ай бұрын

    @@GracePath Doctor 3 day kazhinj test cheyyaan paranju Idh kurayaaan neram igane kanikum kudi paranj medicine eni kazhikanda paranj Mam

  • @GracePath

    @GracePath

    Ай бұрын

    ഇതിനു മുൻപ് ടെസ്റ്റു ചെയ്തിരുന്നോ? അപ്പോൾ Bilirubin, SGOT, SGPT എല്ലാം കൂടുതൽ ആയിരുന്നോ

  • @abdulrahmankp6883

    @abdulrahmankp6883

    Ай бұрын

    @@GracePath yes Mam phone number theraamo please lab Report ayachu theraaa

  • @GracePath

    @GracePath

    Ай бұрын

    Okay..... കുഴപ്പമില്ല .... നേരത്തേ കൂടുതലായിരുന്നെങ്കിൽ ഡോക്ടർ പറഞ്ഞപോലെ കുറയുന്ന phase ആയിരിക്കാം.... ഡോക്ടർ പറഞ്ഞതു പോലെ ചെയ്താൽ മതി

  • @aseelsahadi5045
    @aseelsahadi5045Ай бұрын

    Mam, എന്റെ മോനിക് 15 age ആണ് അവനിക് sgpt.1223, sgot 1253.billiruban2.9 und. എന്റെ മോൾക്കും ഇതേ പോലെ വളരെ കൂടുതലാണ്. അവൾക് 13 age ആയി sgot 880 sgpt 1222 und. അവർക്ക് കാര്യമായ ഒരു ബുദ്ധിമുട്ടും ellaa രണ്ടാൾക്കും പനി ആയിരുന്നു. ഇപ്പൊ കുറഞ്ഞു. ഇതു കുറയുമോ mam. Pls rply 😢

  • @GracePath

    @GracePath

    Ай бұрын

    വൈറൽ ഹെപ്പറ്റെറ്റിസ് ആയിരുന്നു എന്നു കരുതുന്നു Rest എടുക്കുക ഒരിക്കൽ കൂടി ടെസ്റ്റ് repeat ചെയ്ത് കൂടുന്നുണ്ടോ എന്ന് നോക്കണം

  • @aseelsahadi5045

    @aseelsahadi5045

    Ай бұрын

    @@GracePath ടെസ്റ്റ്‌ chythu മോൾക് കുറയുണ്ട്. മോനിക് 2000ആയി. 😢pls ഹെല്പ് mam. എന്ത്കൊണ്ടാ ഇതു കൂടിക്കൂടി വരുന്നത്.. ഇപ്പോൾ രണ്ടു പേരും hspltl അഡ്മിറ്റ് ആണ്. മഞ്ഞപിത്തം എന്നാണ് dr പറയുന്നത്.

  • @GracePath

    @GracePath

    Ай бұрын

    പേടിക്കേണ്ട 'വൈറസ് ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്. പതുക്കെ കുറഞ്ഞു വന്നോളും

  • @aseelsahadi5045

    @aseelsahadi5045

    Ай бұрын

    @@GracePath thnk you mam.

  • @thanseerpnthanseer3703
    @thanseerpnthanseer3703Ай бұрын

    Sgpt 48 Tb 0.06 Db 0.29

  • @GracePath

    @GracePath

    Ай бұрын

    ഇത് കുഴപ്പമില്ല

  • @thanseerpnthanseer3703

    @thanseerpnthanseer3703

    Ай бұрын

    Sadharana food kayikkan patto..atho ippoyum food okke shradhiikano meyukku illathe ....

  • @GracePath

    @GracePath

    Ай бұрын

    സാധാരണ പോലെ food കഴിക്കാം.

  • @sasidharan-li3eu
    @sasidharan-li3euАй бұрын

    Sgpt 59 Age47 Male

  • @GracePath

    @GracePath

    Ай бұрын

    പേടിക്കാനില്ല

  • @hasif5010
    @hasif50102 ай бұрын

    Mam sgot 84 Sgpt 160 Plz reply

  • @GracePath

    @GracePath

    2 ай бұрын

    കരൾ രോഗ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ?

  • @bibinnbabu1661
    @bibinnbabu166118 күн бұрын

    Sgpt 121 Sgot 51 Kozpam undo ?

  • @GracePath

    @GracePath

    18 күн бұрын

    എന്തെങ്കിലും കരൾരോഗ ലക്ഷണങ്ങൾ ഉണ്ടോ?

  • @GracePath

    @GracePath

    18 күн бұрын

    എന്തെങ്കിലും കരൾരോഗ ലക്ഷണങ്ങൾ ഉണ്ടോ?

  • @bibinnbabu1661

    @bibinnbabu1661

    18 күн бұрын

    @@GracePath Ila

  • @GracePath

    @GracePath

    17 күн бұрын

    എങ്കിൽ പേടിക്കാനില്ല ടെസ്റ്റ് ഒരു മാസം കഴിഞ്ഞ് ഒന്നു repeat ചെയ്തു നോക്കൂ

  • @bibinnbabu1661

    @bibinnbabu1661

    17 күн бұрын

    @@GracePath thanks 🙏

  • @SALMAN.VP.658
    @SALMAN.VP.65821 күн бұрын

    Sgot 25 sgpt 31

  • @GracePath

    @GracePath

    21 күн бұрын

    Normal

  • @user-xg6in1bb9s
    @user-xg6in1bb9s2 ай бұрын

    Sgpt 98 Thadiyund age 29 Enthokke shradhikkanam..

  • @GracePath

    @GracePath

    2 ай бұрын

    വീഡിയോയിൽ വിശദമായുണ്ട്... അവസാനം വരെ കാണൂ

  • @freyasworld8776

    @freyasworld8776

    Ай бұрын

    Enak fatty liver koodiu koraju iriku Idil body chorichal vero dr

Келесі