അപകടങ്ങളും അസൂയയും കണ്ണേറും നിഷ്പ്രയാസം ഇല്ലാതാക്കാം ഈ ചെറിയ ദുആ കൊണ്ട്│Noushad Baqavi Dua Clip

അപകടങ്ങളും അസൂയയും കണ്ണേറും നിഷ്പ്രയാസം ഇല്ലാതാക്കാം ഈ ചെറിയ ദുആ കൊണ്ട്
#NoushadBaqavi #IslamicSpeech
നൗഷാദ് ബാഖവി ഉസ്താദ് എഴുതിയതും പാടിയതുമായ മറ്റു ഗാനങ്ങൾ
1, റസൂലും ബിലാലും: • Rasoolum Bilaalum│ബിലാ...
2, എന്റെ ബാബരി : • മറക്കില്ല ബാബരി എന്നും...
3, ഒഴിയാത്ത ആകാംഷ: • കൊറോണയിൽ ഭീതിയിൽ ലോകം│...
4, മുത്തിന്റെ കൊട്ടാരം : • സ്റ്റാറ്റസിലൂടെ ഏറ്റവു...
5, എന്റ റൂഹും എന്റെ നൂറും : • എന്റെ റൂഹും എന്റെ നൂറു...
6, മദീനത്തെ മുല്ല : • Madheenathe Mulla│Misk...
7, കരയുന്ന മക്ക' : • കരയുന്ന മക്ക│Noushad B...
8, അൽ വിധാഅ : • Afsal song│Al Vidha│Af...
9, വാരിയൻകുന്നൻ' : • Variyamkunnath Kunjaha...
10, ചെറുശ്ശേരി ഉസ്താദ് : • Noushad Baqavi Song ab...
11, അത്തിപ്പറ്റ ഉസ്താദ് : • ആകാശം തേങ്ങി കരഞ്ഞു.. ...
12, വിളക്കുമാടം : • ശിഹാബ് തങ്ങളെ മറക്കാൻ ...
13, ഫലസ്തീൻ : • ഫലസ്തീനിലെ ജനതയ്ക്ക് ഐ...
14, ത്വാഹാ നിലാവേ : • Hisham Koothuparambu C...
Production & Copyright : Muhammed Farhan Islamic Publication [MFIP]
Paikkada Road, Chinnakkada, Kollam Dist
For Trade inquiry : 9562416666,8157001111
Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP SONGS,KAMALA SURAYYA]
അറിയിപ്പ് : MFiP പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ MFiP റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .
MFiP
Welcome to the offical KZread Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Authorised Speeches of Noushad baqavi,Kabeer Baqavi,Sirajudheen Al Qasimi,,Shameer Darimi,Navas Mannani And More...
Subscribe to MFiP KZread Channel here ► goo.gl/oL7xnX
Website ► www.ksawonline.com/
Facebook ► / mfipkollam
Playstore ► goo.gl/4n72Kd
Team MFiP
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പർദ്ദ ഷോപ് : കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 , 0474 2723666
കമല സുരയ്യ അബായ വേൾഡ് വിപണിയിലെത്തിക്കുന്ന നിസ്കാരക്കുപ്പായം "ഹാജറ പ്രെയർ ഡ്രസ്സ്" എല്ലാ പ്രധാനപ്പെട്ട ഷോപ്പുകളിലും ലഭ്യമാണ് │ഹോൾസെയിൽ ആവശ്യമുള്ളവർ 9562416666 ഈ നമ്പറിൽ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക

Пікірлер: 176

  • @sumikvksumikvk9753
    @sumikvksumikvk97533 жыл бұрын

    അൽഹംദുലില്ലാഹ് ഞാൻ ചെറുപ്പം തൊട്ടേ ഇത് എന്നും രാവിലെയും വൈകുന്നേരവും ഈ ദിക്ർ ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ് ഇതുവരെ ഒരു എടങ്ങേരിലും പെട്ടിട്ടില്ല

  • @Reus...

    @Reus...

    9 ай бұрын

    Epozhake chollum

  • @jauharashi3127
    @jauharashi31273 жыл бұрын

    മരിക്കുന്ന സമയം ആഖിബത്ത് നന്നായി ഈമാനോടു കൂടി മരിക്കാനും ഈ ദിക്റുകളൊക്കെ ജീവിതത്തിൽ പകർത്തുവാനും സ്വാലിഹായ മക്കൾ ഉണ്ടാകാനും ഉസ്താദ് ദുആ ചെയ്യണേ🤲🤲

  • @sr4990

    @sr4990

    Жыл бұрын

    Nechikkat baith chollikkoli

  • @sr4990

    @sr4990

    Жыл бұрын

    Agot 1100 രുപ nercha aakkikkoli

  • @user-ct9mj2yh9z

    @user-ct9mj2yh9z

    Жыл бұрын

    @@sr4990 😳😳😳😳

  • @faisfais6753
    @faisfais67533 жыл бұрын

    ഉസ്താദേ ഞാൻ മഗ്‌രിബിനും സുബ്ഹിക്കും ചൊല്ലാറുണ്ട് അള്ളാഹു ശീകരിക്കട്ടെ ഉസ്താദിന്റെ എല്ലാ ദുആയിലും ഉൾപെടുത്തണേ

  • @hameed6243
    @hameed62433 жыл бұрын

    ഉസ്താദേ മരിക്കുന്ന സമയം കലിമ ചൊല്ലി മരിക്കുവാന് ദുആ ചെയ്യണേ സ്വാലിഹായ ഒരു കുഞ്ഞുണ്ടായിക്കാണാനും 😭

  • @latheefpurathoottayil7778

    @latheefpurathoottayil7778

    Жыл бұрын

    ജീവിതം കൊണ്ട്‌ ലാ ഇലാഹ ഇല്ലല്ലാഹ് നിലനിർത്താൻ സാധിച്ചാൽ അല്ലാഹുവിന്കളിലേക്കുള്ള യാത്ര വേളയിൽ ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലി യാത്രയാകാനും കഴിയും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @maimoonath3607
    @maimoonath36073 жыл бұрын

    മക്കൾ സ്വാലിഹീങ്ങളാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @samadmamba4992

    @samadmamba4992

    3 жыл бұрын

    ഹായ്.

  • @seenunishad9745
    @seenunishad97452 жыл бұрын

    ശെരിയാണ് ഉസ്താദ്..... ഒരാളുടെ കണ്ണെറും മറ്റൊരാൾ ഞാൻ ചെയ്യാത്ത ഒരു കാര്യത്തിനു എന്നെ പ്രാകുകയും ചെയ്തു.. അന്ന് രാത്രി കിടക്കുന്നതിനു തൊട്ട് വരെ എനിക്കൊരു കുഴപ്പവും ഉണ്ടായിരുന്നില്ല.... Vdnt ബാക്കിൽ തുണി വിരിച്ചിട് വരുമ്പോൾ ബക്കറ്റു വച്ചു മാറുമ്പോൾ നിന്നിടത്തു തന്നെ വീണു കാല് അടിയിലും ഞാൻ മേലെയും കാലൊടിഞ്ഞുരണ്ടു എല്ലു പൊട്ടി...... ഇപ്പോൾ എല്ലാം കിടന്ന കിടപ്പു.... മക്കളുടെ കാര്യം വീട്ടിലെ കാര്യം എല്ലാം ബുദ്ധി മുട്ടിൽ ആയി.... വയസായ ഉമ്മയാണ് ഇപ്പോൾ എന്റെ കാര്യം നോക്കുന്നത്

  • @Noushad_baqavi_official

    @Noushad_baqavi_official

    2 жыл бұрын

    അല്ലാഹു പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ

  • @seenunishad9745

    @seenunishad9745

    2 жыл бұрын

    @@Noushad_baqavi_official ആമീൻ

  • @anshidaanawar8837
    @anshidaanawar88372 жыл бұрын

    ഉസ്താദേ പരീക്ഷയിൽ മികച്ച വിജയം നേടാൻ വേണ്ടി ദുആ ചെയ്യണേ

  • @thahiraabdulla4364
    @thahiraabdulla43643 жыл бұрын

    സുബഹിക്കും മഗ് രിബിനും ഉറങ്ങാൻ കിടക്കുമ്പോഴും ചൊല്ലാറുണ്ട് ഉസ്താ ദെ

  • @papercraftmuhammadansif8797
    @papercraftmuhammadansif8797 Жыл бұрын

    മറന്നു പോയിരുന്നു. ഓർമ പെടുത്തിയ ഉസ്താദിന്ന് ഒരായിരം നന്ദി .....🌹🌹🌹🌹🌹🌹🌹👍🏻

  • @rukkiyak484
    @rukkiyak4843 жыл бұрын

    എന്നും ചൊല്ലാറുണ്ട്... രാവിലേം... ബൈകീട്ടും.....

  • @faisfais6753
    @faisfais67533 жыл бұрын

    എല്ലാ ആബത് മുസീബത്തിൽ നിന്നും റബ്ബ് നമ്മയും കുടുംബത്തെയും കാത്തു രക്ഷിക്കട്ടെ

  • @oneminutekitchen666

    @oneminutekitchen666

    3 жыл бұрын

    Aameen

  • @mdsidhik4156
    @mdsidhik41563 жыл бұрын

    ഉസ്താദേ അനിയത്തിക്ക് മുപ്പത് വയസ്സായി വിവാഹം kazijittilla ദുആ ചെയ്യണേ

  • @junaide7081

    @junaide7081

    3 жыл бұрын

    Evide place

  • @ashidakmuhammed321

    @ashidakmuhammed321

    3 жыл бұрын

    ان شاء اللہ

  • @jessirafirafi9974

    @jessirafirafi9974

    2 жыл бұрын

    Nalla സ്വാലിഹായ വരനെ കിട്ടാൻ അള്ളാഹു തൊഫീഖ് നൽകട്ടെ

  • @shabilashabila8888

    @shabilashabila8888

    2 жыл бұрын

    Evideya sthalam

  • @cR-yk7wj

    @cR-yk7wj

    2 жыл бұрын

    പ്ലേസ്റ്റോറിൽ നിന്നും വേ റ്റു നിക്കാഹ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് പെൺകുട്ടിയുടെ പേര് രജിസ്റ്റർ ചെയ്തു വയസ്സ് ഹൈറ്റ് വെയിറ്റ്. സ്ഥലം എന്നിവ എഴുതി രജിസ്റ്റർ ചെയ്താൽ ഫ്രീയായി ആളുകളെ കണ്ടെത്താം നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

  • @rfworld3916
    @rfworld39163 жыл бұрын

    ഉസ്താദ് എന്റെ പൊന്നാങ്ങള ഞങ്ങളെ വിട്ട് പോയിട്ട് ഒരു ആണ്ടാവാൻ ആയി ദുആ ചെയ്യണം. ഞങ്ങൾക്ക് വീട് പെട്ടെന്ന് ആവാനും ദുആ ചെയ്യണം ഉസ്താദെ 😅

  • @essurocks7861

    @essurocks7861

    3 жыл бұрын

    എൻ്റെ ആങ്ങളയും ഞങ്ങളെ വിട്ട് പോയിട്ട് 3 വർഷം ആവുന്നു എല്ലാവരും ദുആ ചെയ്യണേ

  • @sabeenasiyad2036

    @sabeenasiyad2036

    3 жыл бұрын

    ആമീൻ

  • @minnusvlogminnu8605
    @minnusvlogminnu86053 жыл бұрын

    അൽഹംദുലില്ലാല്ലാഹ്ഉസ്താദിന് കുടുംബത്തിനുമാരോഗ്യവുംടീര്ഗായുസ്തുംനേൽക്കട്ടെ ആമീൻ എന്നായുംകുടുംബത്തിനയുമ്പ്രാര്നയിൽ ulpedutenam

  • @nasmiyaanasarmiya343
    @nasmiyaanasarmiya3433 жыл бұрын

    Usthathe ഭാര്യ മാരെ വഞ്ചിക്കുന്ന ഭർത്താക്കന്മാർ ക്കുവേണ്ടി ദുആ ചെയ്യണേ

  • @shoukathali7214

    @shoukathali7214

    3 жыл бұрын

    Samshsyavum paadilla

  • @shahbasali5887
    @shahbasali58872 жыл бұрын

    ഈ അറിവ് ഒരു വല്ലാത്ത ഉപകാരം ഉള്ള അറിവ് തന്നെയാണ് കാരണം അസൂയക്കാരിൽ നിന്ന് വല്ലാതെ പ്രയാസപ്പെടുകയാണ് ഇതുപോലോത്ത ഉപകാരമുള്ള അറിവുകൾ ഇനിയും പകർന്നു തരണേ എന്ന് ആവശ്യപ്പെട്ടുകൊണ്ട് alhamdulillah

  • @najmudheennk2863
    @najmudheennk28633 жыл бұрын

    ഉസ്താദേ ദുഹാ ച്യ്യണം ഇൻശാഅല്ലാഹ്‌ ഞാനും ദുഹാ ചെയ്യും

  • @mashaallah5131
    @mashaallah51313 жыл бұрын

    Kudumbajeevithathil santhosham samathanam snehamum undavanum kadangal veedanum duayil ulpeduthane....

  • @zeenathpanolil2314
    @zeenathpanolil23143 жыл бұрын

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞതു ശരിയാണ്

  • @shamnalatheef6798
    @shamnalatheef67983 жыл бұрын

    ഉസ്‌താദ് 12വർഷം കഴിഞ്ഞു mrg കഴിഞിട്ട് മക്കളില്ല ദുഹാ ചെയ്യണേ

  • @oneminutekitchen666

    @oneminutekitchen666

    3 жыл бұрын

    സ്വലാതിൽ ഫാതിഹ് പതിവാക്കൂ

  • @salihavkd5617

    @salihavkd5617

    3 жыл бұрын

    dedicationrty

  • @salihavkd5617

    @salihavkd5617

    3 жыл бұрын

    kos. ticnxf

  • @chilanga6307

    @chilanga6307

    3 жыл бұрын

    Asthiqfirulla padivakko

  • @Mohamed-ji7qe

    @Mohamed-ji7qe

    2 ай бұрын

    ദിവസവും യാ അർഹമ റാഹിമീൻ ദിവസവും രാത്രി 1000 തവണ ചൊല്ലി പ്രാർത്ഥിക്കുക. ദിവസവും പതിവാക്കണം.

  • @jazeeratk8450
    @jazeeratk8450 Жыл бұрын

    Allahu ustadinum kudumbstinum deergayussulla afiysth pradanum cheyyaty ameen

  • @gamingmaster3610
    @gamingmaster36103 жыл бұрын

    Usthaadhe entte makkale padanathil budhimutt illathirikkan duaa cheyyane

  • @nihalaneha9621
    @nihalaneha96218 ай бұрын

    Aameen ദുഹാ ചെയ്യണേ ഉസ്താദ് എനിക്കും എന്റ്റെ കുടുംബത്തിനും വേണ്ടി

  • @Noushad_baqavi_official

    @Noushad_baqavi_official

    8 ай бұрын

    insha allah sahodharikkum kudubathinum allahuvinttte pakkal ninnu hyrum barkkathum indavatte,ameem

  • @jasmiki8
    @jasmiki8 Жыл бұрын

    മാഷാഅല്ലാഹ്‌ 🤲

  • @rumenarasheed1207
    @rumenarasheed12073 жыл бұрын

    മാഷാഅല്ലാഹ്‌

  • @sumayyasumi6959
    @sumayyasumi69593 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shanidvv6707
    @shanidvv67073 жыл бұрын

    USTHADE NAMMUKKUM NAMMUDE USTHADUMAARKKUM MAATHAAPIDAAKKALLKKUM KUDUMMBATHINUM DUA CHEYYENE

  • @tmirfan6802
    @tmirfan68023 жыл бұрын

    Duayil ulpeduthane usthade

  • @shafimon2705
    @shafimon27053 жыл бұрын

    മാഷാ അള്ളാ

  • @shameenshameen3223
    @shameenshameen322310 ай бұрын

    Ndhoru sathoshaman usthade usyhadintte speech kelkumbo🤲🤲☺️

  • @mhd_salih
    @mhd_salih3 жыл бұрын

    Masha allah👌

  • @noorjimohamed6402
    @noorjimohamed64023 жыл бұрын

    Masha Allah Dua Chayanam

  • @husnahusna9212
    @husnahusna92122 жыл бұрын

    Duhayil ullpeduthnee🤲🤲

  • @shahinashafishahinashafi9459
    @shahinashafishahinashafi94593 жыл бұрын

    ماشاء الله Super

  • @hajarakc5229
    @hajarakc52293 жыл бұрын

    ഉസ്താ ഞാനും ചൊല്ലാറുണ്ട്

  • @RGB_9
    @RGB_93 жыл бұрын

    Alhamdhulilah👍🏼

  • @jabijabi7133
    @jabijabi71332 жыл бұрын

    Masha allah👍

  • @arifaarifa5603
    @arifaarifa56033 жыл бұрын

    Usthad dua cheyyanam

  • @seventhmaster
    @seventhmaster2 жыл бұрын

    Paishajika asugangal maran Dua cheyyanam usthade

  • @noufalnk8389
    @noufalnk83893 жыл бұрын

    Usthade ente magane oru hafilakkanam enn nalla agrahamund. Avan janikkunna munne njn ente ikkanod paranju. Nammude kutti aankuttiyanengil nammalkavane hafilakanam enn.alhamadulillah Ath thanne thannu padachon.ippol avan 5vayasu kazhinju.thibyan 2nd vidyarthiyaan.pakshe padikkan theere thalparyamilla.usthad dua cheyyane.avan vendi njan enth dikra chollendath .

  • @thahirabeevi1141
    @thahirabeevi11414 ай бұрын

    ഉസ്താദേ ഈ ദിക്‌ ർ നിത്യം രാ vileyumwyikittumchollunu🌝ദുച്ചേയണം 🤲🏻🤲🏻🤲🏻ameen3😅😅

  • @balkeesbalki9134
    @balkeesbalki91343 жыл бұрын

    Masha Allah

  • @Devil-it2gn
    @Devil-it2gn3 жыл бұрын

    Usthadhe anikum ante kuduathinum dua cheyyane orupad vishamagl und

  • @sulaimantharayil3793
    @sulaimantharayil37932 жыл бұрын

    Ameen ya rabal Alameen

  • @musthafam5547
    @musthafam55473 жыл бұрын

    അൽഹംദുലില്ലാഹ്

  • @jazeeratk8450
    @jazeeratk8450 Жыл бұрын

    Ngalk vendi pratekam dua cheyyanum ustade

  • @noonusvlog4210
    @noonusvlog42103 жыл бұрын

    Anik 4penn kuttikalan avaril oralenkilum hafidakan agraham und usthad prathiyakam dua cheyyanam 4makkalum swalihathaka dua cheyanam🤲

  • @sumayyasumi4755
    @sumayyasumi47553 жыл бұрын

    Aameen

  • @shaheema9662
    @shaheema96623 жыл бұрын

    Usthadinte class othiri ishtaman .kelkunnath pravarthikamakkan sremikkunnund allahuve thoufeeq nalkename..

  • @user-ct9mj2yh9z

    @user-ct9mj2yh9z

    Жыл бұрын

    ശ്രെമിക്കരുത് ചെയ്യുക തന്നെ വേണം 😍😍😍

  • @user-ct9mj2yh9z

    @user-ct9mj2yh9z

    Жыл бұрын

    ഒക്കെ ready ആവും 😍

  • @rukkiyak484
    @rukkiyak4843 жыл бұрын

    ഒരുപാട് വിഷമങ്ങൾ ഉണ്ട്... ദുആയിൽ ഉൾപെടുത്തണേ.....

  • @shahinashafishahinashafi9459
    @shahinashafishahinashafi94593 жыл бұрын

    آمين يارب العالمين آمين يا رب العالمين آمين يارب العالمين കണ്ണെറിൻറ്റെ ദുആ ഒന്ന് പറഞ്ഞു തരുമോ

  • @seenunishad9745
    @seenunishad97452 жыл бұрын

    ഉസ്താദിനു ഞാൻ മുൻപ് msg അയച്ചിരുന്നു... ഇപ്പഴും കാല് ശെരി ആയിട്ടില്ല...... ദുആ ചെയ്യണേ ഉസ്താദ് 🤲

  • @kadeejavp3828
    @kadeejavp38283 жыл бұрын

    ഉസ്താത് anta makaluda barthav gulfilan poyitt rend versham ayi avalk oru monund oru vayassum moonn masavum ayi ee corona karanam ayirikkam avan kuttina kanan varan patiyla athal oru vishamam undu usthatha avan onnu manassu thurannu avalodonn samsarikkalila oru thatum avar thammil ila avalk poothiyan avanodonn samsarikkan annum vilikkum kuttina kanichu kodukkan oru divasam aval urangi poyal athu mathi 4 divasam usthatha anta kutty theera arogyam ilatha kuttiyany athu karanam oprationayirunnu njan kondotty classil varalundayini oru ramazanin usthathinod prarthikkan ravila vannu kyoo ninnan usthathinod dua.. chayyan paranjath usthath allam salamathakum ann aa27... m ravinta annan paranjath alhamdu lillah angana sambavichu annum njanum kudumbavum usthathina orkarund ee ramadanin fullum class kalkarundayirunnu prarthikkan pala prabasiam parayarund pina anikk oru kadam und

  • @laibuzworld1789
    @laibuzworld17892 жыл бұрын

    Njangaludey veedindey kadangal veedanum makkal salihaya makkalavanum yendey halalaya udheshangal niravearanum njangaley yellavareyum salihingaludey koottathil ulppeduthuvanum duacheyyaney usthadey

  • @haseenaakb567
    @haseenaakb5673 жыл бұрын

    Masha.allah

  • @meharnisa8714
    @meharnisa8714 Жыл бұрын

    Allhmduillh ameen🤲🤲🤲

  • @shibilishibu9244
    @shibilishibu92443 жыл бұрын

    Masha Allhah

  • @farhanafarhana1278
    @farhanafarhana12783 жыл бұрын

    Good information 👍 Masha Allah 💖💖

  • @user-ct9mj2yh9z

    @user-ct9mj2yh9z

    Жыл бұрын

    നിനക്ക് ഉപകാരപ്പെട്ടോ 😔

  • @banu7757
    @banu7757 Жыл бұрын

    Usthadhe ende Magan nalla joli kittan dua cheyyane

  • @hanihanzika1513
    @hanihanzika15133 жыл бұрын

    Mashahallah

  • @MufeedYamaniPadikkal
    @MufeedYamaniPadikkal Жыл бұрын

    അൽ ഹംദുലില്ലാഹ്

  • @ramalaramala5731
    @ramalaramala57313 жыл бұрын

    Masha Allah good massage Ramla 😭😭😭😭😭🕯🕯📖📖📖🕋🕋sorry sorry 100.sorry.majeed.🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏

  • @muhammedjunais5347
    @muhammedjunais53473 жыл бұрын

    Nalla job kettan dua cheyyanam

  • @seyyadhaliseyyadhali8669
    @seyyadhaliseyyadhali86693 жыл бұрын

    Ustadiduachayyamnam

  • @tmlsworlds4586
    @tmlsworlds45863 жыл бұрын

    Allhamdullillah

  • @sanahalavi3833
    @sanahalavi38333 жыл бұрын

    Mashaallah

  • @musthafam5547
    @musthafam55473 жыл бұрын

    ആമീൻ

  • @noorjaghan6102
    @noorjaghan61022 жыл бұрын

    Alhamdulillah

  • @muhammednihal5600
    @muhammednihal56008 ай бұрын

    Usthade dua cheyyane

  • @alikutykuty2175
    @alikutykuty21753 жыл бұрын

    Assalamu Alaikum Hustath Duha Chayannam Sareeragamaya.preyassagal Hunde

  • @muhammadadnannk3894
    @muhammadadnannk38942 жыл бұрын

    Assalamualaikum.usthadduaeyyanmadnan..kayalod.mambaram.

  • @suruminishad4489
    @suruminishad4489 Жыл бұрын

    ആമീൻ 🤲

  • @sulusiddi7469
    @sulusiddi74693 жыл бұрын

    Alhamdulilah

  • @mohammedashraf9632
    @mohammedashraf96323 жыл бұрын

    ASSALAM ALAIKUM 🌹

  • @amii9828
    @amii98289 ай бұрын

    ALHAMDULILLAH

  • @shamnae7616
    @shamnae76163 жыл бұрын

    Ameen

  • @seenathsee8375
    @seenathsee83753 жыл бұрын

    Usthathe.....ashudhi taimil adhkar eduthitt virdhul latheef chollan pattumoo....njan shudhi taimil sthirayittu chollarund

  • @sinu7553
    @sinu75533 жыл бұрын

    Shariyan

  • @asmasulaiman9716
    @asmasulaiman97163 жыл бұрын

    Alham dulilla

  • @Abdulla-ji8pf
    @Abdulla-ji8pf7 ай бұрын

    സുമയ്യ എനിക്ക് ശത്രുക്കൾ ഉണ്ട് അടില്ലെടാഗം ദുആചെയ്യണേ usthade

  • @shumsudindinp8576
    @shumsudindinp85763 жыл бұрын

    Hai... SUPPPERR.. SPEECH

  • @richushamon1704
    @richushamon1704 Жыл бұрын

    പൈസക് ബുദ്ധിമുട്ട് ആണ് ഉസ്താതെ കുറി കിട്ടാൻ ദുഹാ ചെയ്യണം

  • @sharafiyaansar2027
    @sharafiyaansar2027 Жыл бұрын

    ഉസ്താദേ നപോരായാലും ഈ ദിക്ർ ചൊല്ലിയാൽ മാറുമോ പ്ലീസ് റിപ്ലൈ ഉസ്താദേ എനിക്ക് എഴുതി വാക്കാനാ 😔

  • @subaidac1046
    @subaidac10462 жыл бұрын

    الحمدللله

  • @jaseermuhammad1152
    @jaseermuhammad11522 жыл бұрын

    Usdhatye njnum entye husbentum orumich jeevikan duha chayiannye

  • @noorjimohamed6402
    @noorjimohamed64023 жыл бұрын

    Dua Chayanam

  • @islamicclass3981
    @islamicclass39812 жыл бұрын

    Allahuve maranam nannakkane Allah

  • @jeleeltv1708
    @jeleeltv17083 жыл бұрын

    ദുആയിൽ ulpeduthane

  • @igcvstufyxr2554
    @igcvstufyxr25543 жыл бұрын

    ഉസ്താദ് ബദർ ബൈത്തിന് പകരം മജ്‌ലിസ് നൂറു ചെല്ലാൻ പാറ്റ് മോ ,

  • @azrakunjoon9374
    @azrakunjoon93743 жыл бұрын

    10 വർഷമായി.ഇതു വരെ മക്കളില്ല.6ണ്ണം തികയാതെ പ്രസവിക്കുന്നു. ദുഹാ യിൽ ഉൾപ്പെടുത്തണം.

  • @user-ct9mj2yh9z

    @user-ct9mj2yh9z

    Жыл бұрын

    Eppo കുട്ടികൾ ആയോ പെങ്ങളെ 😍

  • @azrakunjoon9374

    @azrakunjoon9374

    Жыл бұрын

    @@user-ct9mj2yh9z ella. ഏയാമത്തേത്തും പോയി. ആറാമാസത്തിൽ

  • @samadmamba4992
    @samadmamba49923 жыл бұрын

    ഹായ്

  • @fidhaaneefa5961
    @fidhaaneefa5961 Жыл бұрын

    ഉസ്താദേ മനസ്സിൽ ഗൾഫിൽ കിട്ടോ

  • @ashiqkv1538
    @ashiqkv15382 жыл бұрын

    അല്ലാഹു അക്ബർ ❤

  • @sejilack7425

    @sejilack7425

    2 жыл бұрын

    I love 💗 😊😊😊😊😊😊😊😊😊

  • @pranyalogam8394
    @pranyalogam83943 жыл бұрын

    Usthad ipo pandikkad pokar undooo

  • @rahmanaachurahmanaachu7566
    @rahmanaachurahmanaachu75663 жыл бұрын

    Aameen ya rabbal aalameen

  • @arshadzahir8033
    @arshadzahir80333 жыл бұрын

    Ennum chollarundu usthad

  • @thaslisavu1885
    @thaslisavu18852 жыл бұрын

    Kadam kondu budhi muttanu ustaday uragan pollum kayinulla Dua paranutarumo

  • @neenu9059
    @neenu90592 жыл бұрын

    Asoocya, Kanner ennivakkulla Dua paranjillalo

  • @shoukathali8895
    @shoukathali8895 Жыл бұрын

    Usthaadhe njangallku veedu vilkaanum puthiya oru nalla veedu kittaanum dhuaa cheyanne ustha 😔

  • @muhammadadnannk3894
    @muhammadadnannk38942 жыл бұрын

    Muhammd.adnan.nk.mashallhalhamdulilahusthadduaeheyyanmusthad

Келесі