No video

എത്ര വലിയ കടവും വീടാൻ ഒരു വഴി തുറക്കുന്ന ദുആ ഇതാ... ഇത് ചൊല്ലിയവരുടെ കടങ്ങൾ തീർന്നു kadam veedan dua

kadam veedan dua malayalam | Hafiz mujeeb faizani
dua malayalam hafiz mujeeb faizani
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
kadam veedan dua malayalam
kadam veedan dua malayalam problems and solutions
kadam veedan ulla dua
kadam veedan malayalam
kadam veedan islamic speech
kadam veedan ulla swalath
kadam veedan ulla dhikr
kadam veedan ulla surath
എത്ര വലിയ കടവും നീ പോലും അറിയാതെ വീടപ്പെടും
kadam veedan dua
debt dua malayalam
കടങ്ങൾ വീടാൻ ഉള്ള ദുആ
സമ്പത്ത് കുന്നു കൂടും ഈ ഇസ്മ് എഴുതി വെച്ചാൽ
money dua malayalam
മലയോളമുള്ള കടം വീടാൻ
എത്ര വലിയ കടവും വീടാൻ
കടം വീടാൻ എളുപ്പവഴി | സമ്പത്ത് വർദ്ധിക്കാൻ
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🎙 Usthad Hafiz Mujeeb Rahman Faizani, Kayamkulam
(ഖത്തീബ്, സൈദാർ പള്ളി, തലശ്ശേരി )
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
കടം ആണ് ഉസ്താദേ.... ഒരു സമാധാനവുമില്ല...
ആരും പണം തന്ന് സഹായിക്കാനില്ല... കടം വീട്ടാൻ ഒരു മാർഗ്ഗവുമില്ല...
വിഷമിക്കണ്ട.... നിങ്ങളുടെ എത്ര വലിയ കടവും വീടാൻ ഒരു വഴി തുറക്കുന്ന ദുആ ഇതാ...!!
ഇത് ചൊല്ലിയവരുടെ കടങ്ങൾ തീർന്നു
Hafiz mujeeb faizani usthad
Hafiz mujeeb faizani islamic class
Hafiz mujeeb faizani nabidinam speech
Hafiz mujeeb faizani rabeeul awwal
Hafiz mujeeb faizani 2023
Hafiz mujeeb faizani dua
Hafiz mujeeb faizani dhikr
Hafiz mujeeb faizani swalath
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani tips
Hafiz mujeeb faizani bharya bharthav dua
Hafiz mujeeb faizani bharya bharthav tips
Hafiz mujeeb faizani kayamkulam
#hafiz_mujeeb_faizani
#hafizmujeebfaizani
#hafizmujeebfaizani_kayamkulam
#ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
#faizani_usthad
#faizani
#ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

Пікірлер: 1 000

  • @jahana-wk1eh
    @jahana-wk1eh10 ай бұрын

    കടം കൊണ്ട് വല്ലാത്ത വിഷമത്തിലാണ്. ദുആ യിൽ ഉൾപ്പെടുണേ ഉസ്താദേ !!! 😢😢😢😢😢😢🤲🤲🤲🤲

  • @ishan9922

    @ishan9922

    5 ай бұрын

    😢😢😢

  • @Asbiy
    @Asbiy6 ай бұрын

    ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് എത്രെയും പെട്ടന്ന് വിടുവാൻ ദുഃആ ചെയ്യണ്ണേ 🤲🥲വല്ലാതെ വിഷ്മത്തിലാണ് മനസികമായി തകർന്ന് നിൽക്കുകയാണ് ..

  • @AmjithaShiju
    @AmjithaShiju3 ай бұрын

    ഉസ്താദേ ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് അറിയില്ല എങ്ങനെ ആണ് ഇത്‌ ചൊല്ലേടത് എന്ന് എനിക്ക് ഒന്ന് മനസിലാക്കി തരുമോ ഞാൻ കടത്തിൽ മുങ്ങി നിൽക്കുകയാണ് എനിക്ക് വേണ്ടി ദുആ ചെയ്യണേ

  • @ashiquehafla3244
    @ashiquehafla32444 ай бұрын

    കടത്തിന്റെ കണക്ക് പറയാൻ തന്നെ പേടിയാവുന്നു..!യാ റബ്ബേ ' കണ്ണ് പൂട്ടി തുറക്കുന്ന നേരം വേണ്ട നിനക്ക്..!ഒരുപാട് റഹ്മത്ത് നീ ഞങ്ങൾക്ക് നൽകി..!അതൊന്നും ആരോഗ്യമുള്ള ആഫിയത്!' അതിലും വലുതല്ല ഒന്നും..!പക്ഷെ കടത്തിൽ കിടന്നു പ്രയാസപ്പെടുമ്പോ!' നിന്റെ പരീക്ഷണത്തിൽ നിന്നും അതാണ് റബ്ബേ 🤲 എനിക്ക് ഭയാനകരമായി തോന്നിയത്..!റഹ്മാനെ കടം വീട്ടി! സന്ദോഷത്തോടെ..! നിന്റെ കലിമ ചൊല്ലി മരിപ്പിക്കണേ 😢🤲

  • @user-xe7gd9xb2u

    @user-xe7gd9xb2u

    4 ай бұрын

    Aameen😢

  • @imrangazzali6851

    @imrangazzali6851

    4 ай бұрын

    Aameen

  • @rifafathima5799

    @rifafathima5799

    4 ай бұрын

    ആമീൻ 🤲

  • @Nabeesabeevi-hv4sl

    @Nabeesabeevi-hv4sl

    4 ай бұрын

    Aameen

  • @ArifaArifaaa-nm3xk

    @ArifaArifaaa-nm3xk

    4 ай бұрын

    Aameen

  • @rasheedputhanparambil3977
    @rasheedputhanparambil39777 ай бұрын

    ഒരുപാട് കടങ്ങളുണ്ട് പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.. കടങ്ങൾ വീടാൻ ഖൈരായ വഴി കാണിക്കാൻ എല്ലാവരും ദുആ ചെയ്യുക വല്ലാത്ത വിഷമത്തിലാണ് ഒരു നേരം പോലും സമാധാനം ഇല്ലാ ഉസ്താതെ പ്രത്യേകം ദുആ ചെയ്യണം 🤲🤲

  • @nadooscraftcooking5831

    @nadooscraftcooking5831

    7 ай бұрын

    Njangalum ningale poleyanu valare vishamathilanu duha cheyyane joli cheyyunnund pakshe oru aavashyam varumbol oru 10 roopa polum edukkan undavilla oru barkathilla

  • @user-hj4ff8ol2b

    @user-hj4ff8ol2b

    4 ай бұрын

    ഇതേ അവസ്ഥ യിൽ 😭തന്നെ ഞാനും

  • @risha5941
    @risha59419 ай бұрын

    എന്റെ ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട്. ജോലിയിൽ ബർകത് ഉണ്ടാകാനും കടങ്ങൾ വിടാനും ദുആ ചെയ്യണേ. കടങ്ങൾ ഉള്ളത് കൊണ്ട് തന്നെ വളരെ വിഷമത്തിലാണ് 😢😢

  • @SUJITH-dp4iq
    @SUJITH-dp4iq4 ай бұрын

    ഒരുപാട് കടം ഉണ്ട് അതൊന്നു മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @saidumohammed5736
    @saidumohammed573610 ай бұрын

    30ലക്ഷം കടം ഉണ്ട് 😢ഒരു പരിഹാരം ഇല്ല ദുആ ചെയ്യണേ ഗ്രൂപ്പിൽ ഉള്ള വരും ഉസ്താദ് തും ദുആ ചെയ്യണം

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എല്ലാ കടങ്ങളും പെട്ടെന്ന് പരിഹരിച്ച് നൽകട്ടെ

  • @mazinabdulla7461

    @mazinabdulla7461

    4 ай бұрын

    Aamren

  • @Nabeesabeevi-hv4sl

    @Nabeesabeevi-hv4sl

    4 ай бұрын

    Aameen

  • @shehinanavas1225

    @shehinanavas1225

    4 ай бұрын

    Aameen

  • @nazshanavas3404

    @nazshanavas3404

    4 ай бұрын

    Ameen

  • @mylittlearts4624
    @mylittlearts46249 ай бұрын

    കടം കൊണ്ട് വളരെയധികം വിഷമത്തിൽ ആണ് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @GAMERAMEEN1622
    @GAMERAMEEN162210 ай бұрын

    നല്ല നല്ല അറിവുകൾ നമ്മിലേക്ക് എത്തിച് തരുന്ന ഉസ്താദിന് അല്ലാഹു ആഫിയത് ഉള്ള ദീർഘായുസ്സ് നൽകു maaraakatte ആമീൻ

  • @muhammadhafistechandvlogs8933

    @muhammadhafistechandvlogs8933

    10 ай бұрын

    കടം ഒരു പാട്ടുണ്ട് ഉസ്താദേ .....ഞങ്ങളേയും ദുആയി ൽ ഉൾപ്പെട്ടുത്തണേ ....... ജോലിയിൽ ബർക്കത്ത് കിട്ടു വാ നും ആഫിയത്തും ആരോഗ്യവും കിട്ടുവാനും നമസ്ക്കാരം നിലനിർത്തുവാന വേണ്ടിയും

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    ആമീൻ അല്ലാഹു നമ്മെയൊക്കെ അനുഗ്രഹിക്കട്ടെ

  • @NafiNasar

    @NafiNasar

    10 ай бұрын

    ആമീൻ 🤲

  • @fasi7865

    @fasi7865

    10 ай бұрын

    Aameen

  • @dileepmanesseril8304

    @dileepmanesseril8304

    10 ай бұрын

    Ameen

  • @sajeenashajahan658
    @sajeenashajahan65810 ай бұрын

    അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ നീ നിഷിദ്ധമാക്കിയ യാതൊന്നും അനുഭവിക്കാൻ ഇട വരാത്ത വിധത്തിൽ അനുവദനീയമാക്കിയത് കൊണ്ട് ഞങ്ങളെ എല്ലാവരെയും ജീവിപ്പിക്കണേ അല്ലാഹ് 🤲😭

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    ആമീൻ

  • @fasilvk1080

    @fasilvk1080

    8 ай бұрын

    Ameen

  • @newschanneltamil9197

    @newschanneltamil9197

    3 ай бұрын

    Ameen

  • @muhammedsalih1362

    @muhammedsalih1362

    3 ай бұрын

    Aameen

  • @beenaafsal8140
    @beenaafsal81403 ай бұрын

    ഞങ്ങൾക്കും 20 ലക്ഷം രൂപ കടം ഉണ്ട് മകൾക്ക് BSc നെയ്സി ങ്ങിന് പോകാൻ ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങളുടെ കൈയ്യിൽ ഒരു രൂപ പോലും ഇല്ല അളളാഹു എല്ലാം ശെരിയാക്കി തരും എന്ന വിശ്വാസം ഉണ്ട് അള്ളഹു എല്ലാവരുടെയും കടങ്ങളും ദുഃഖങ്ങളും മാറ്റി കൊടുക്കട്ടെ ആമീൻ

  • @beenaafsal8140

    @beenaafsal8140

    3 ай бұрын

    ദുആ ചെയ്യണ്ണം ഞങ്ങൾക്കും

  • @Alphies2004-ru3gu

    @Alphies2004-ru3gu

    3 ай бұрын

    ആമീൻ 😂😂

  • @ShareefAli-ni7vs
    @ShareefAli-ni7vs10 ай бұрын

    എനിക്കും പറയാൻ പറ്റാത്ത കണ്ടങ്ങൾ ഉണ്ട് ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ 🤲🤲🤲വളരെ പ്രയാസത്തിൽ ആണ്, നല്ല അറിവ് പകർന്നു തന്ന ഉസ്താദിന് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @thakabalallaah..vaminkum.6294

    @thakabalallaah..vaminkum.6294

    8 ай бұрын

    എന്ത് പറ്റിയതാ...

  • @jameela8931

    @jameela8931

    4 ай бұрын

    Ɓɓĺqatar Qatarqatar Qatar ​@@thakabalallaah..vaminkum.6294

  • @amilhisham5392
    @amilhisham53929 ай бұрын

    കടം ഒരുപാട് ഉണ്ട് ഉസ്താദേ എളുപ്പം വീടാൻ ദുആ ചെയ്യണേ 🕋🕋🤲🏻🤲🏻🤲🏻

  • @user-wc6rg4jw7h

    @user-wc6rg4jw7h

    4 ай бұрын

    Ameen🤲🤲

  • @NoorjahanSeenath-fo4vb
    @NoorjahanSeenath-fo4vb4 ай бұрын

    ഉസ്താദേ വീട് വിറ്റാലും തീരാത്ത കടമാണ് കൂടാതെ മോളെ കെട്ടിക്കുകയും വേണം ഇപ്പോൾ വീട് വിൽക്കാൻ തീരുമാനിച്ചു പക്ഷേ വീടും വസ്തുവും വാങ്ങുവാൻ ആരും വരുന്നില്ല ഒരു വർഷം കൊണ്ട് വീട് വിൽക്കാൻ ശ്രമിക്കുകയാണ് പക്ഷേ നടക്കുന്നില്ല മോൾക്ക് 26വയസ്സും ആയി എല്ലാം കൊണ്ടും ആകെ പ്രയാസത്തിൽ ആണ് ദുആ ചെയ്യണേ ആകെ ഉള്ള സമാദാനം ദിക്റുകൾ ഇബാദത്തുകളും മാത്രം അത് കൊണ്ട് പിടിച്ച് നിൽക്കുന്നു ഞാൻ എന്റെ ഖുർആൻ മുറുകെ പിടിച്ചിരിക്കുന്നു അതിനാൽ അള്ളാഹു എന്നേ കൈ വിടില്ല എന്ന് ഉറപ്പുണ്ട് 🤲

  • @user-hj4ff8ol2b

    @user-hj4ff8ol2b

    4 ай бұрын

    എവിടെ യാ സ്ഥലം

  • @afeefam9425

    @afeefam9425

    4 ай бұрын

    Same to me

  • @SajeenasaneeshSaji-hu1hj

    @SajeenasaneeshSaji-hu1hj

    4 ай бұрын

    Isthihfar pathivaku...ente kadanngalellam veedikitiyathanganneya

  • @ruksanabacker9125
    @ruksanabacker912510 ай бұрын

    മോളുടെ വിവാഹമാണ്...നല്ല രീതിയിൽ നടന്നു കിട്ടുവാൻ ഉസ്താദും dua ചെയ്യണേ🤲🤲🤲🤲

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് റാഹത്തിലും സന്തോഷത്തിലും പൂർത്തീകരിച്ചു നൽകട്ടെ

  • @muhammedfaraz2449

    @muhammedfaraz2449

    10 ай бұрын

    ​@@dhikrduaislamictipsmalayal41681❤1p 😆😆😆😆😆😆😊😊😊

  • @sakkeenabeevi3334

    @sakkeenabeevi3334

    10 ай бұрын

    Kadam..vangi..entina..vivaham...kazhipikunnat

  • @rassirasheed2881

    @rassirasheed2881

    4 ай бұрын

    ആമീൻ

  • @asmasadhik1640
    @asmasadhik164010 ай бұрын

    കടങ്ങൾ വീടാൻ ദുആ ചെയ്യണം usthad🤲🤲🤲🤲

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് പരിഹാരം നൽകട്ടെ

  • @shahalmorayur6141
    @shahalmorayur614110 ай бұрын

    ഞങ്ങൾക്ക് കടം ഉണ്ട്. But നല്ല ജോലി സ്ഥിര മായി ഇല്ല. അത് കൊണ്ടാണ് കടം കൂടുന്നത്. ഭർത്താവ് ജോലി കിട്ടാൻ ദുഹ ചെയ്യണം

  • @muhammedhadihadi5339

    @muhammedhadihadi5339

    9 ай бұрын

    Ameeen

  • @BinsiyaAnsar
    @BinsiyaAnsar9 ай бұрын

    ഉസ്താദ് ഞങൾ കടങ്ങൾ കാരണം വളരെ പ്രെയാസത്തിലാണ് വീടാനുള്ള വഴി പെട്ടന്ന് തുറന്നു തരാൻ പ്രേത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @soudasouda5678
    @soudasouda56784 ай бұрын

    ഉസ്താതെ വീട് ഇല്ല വാടക വീട്ടിൽ ആണ് ഉസ്താതെ വാടക കൊടുക്കാൻ പോലും പ്രയാസത്തിൽ ആണ്. ഒരു വീട് ആവാൻ ദുഹാ ചെയ്യണേ..

  • @faseelafaisal3985
    @faseelafaisal39858 ай бұрын

    എന്റെ ഭർത്താവിന്റെ കടയിൽ കച്ചവടം ഉണ്ടാവാൻ ദൂആ ചെയ്യണെ ഉസ്താദ് ദൂആ യിൽ ഉൾപ്പെടുത്തണെ

  • @Haseena-fj7oo
    @Haseena-fj7oo10 ай бұрын

    ഉസ്താദിന്റെ ഈ ക്ലാസ്സ്‌ കേട്ടപ്പോ തന്നെ എന്തോ ഒരു സമാദാനം

  • @rayaansafar2738
    @rayaansafar273810 ай бұрын

    Subhanallah Alhamdulillah Allahu Akbar Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @kuttimalk4923
    @kuttimalk49239 ай бұрын

    ഉസ്താദ് ലോൺ എടുത്തിട്ടുണ്ട് അത് വീട്ടാൻ ഒരുമാർഗം കാണുന്നില്ല ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🏩🏩🏩🏩🕋🕋🕋🕋

  • @MuhammedRazan-sd8rg
    @MuhammedRazan-sd8rg9 ай бұрын

    കടങ്ങൾ കൊണ്ട് വല്ലാത്ത വിഷമത്തിലാണ് എത്രയും പെട്ടന്ന് വീടി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @rukiyarukiya1696
    @rukiyarukiya16969 ай бұрын

    അള്ളാഹു മാത്രം വിചാരിച്ചാൽ തീരുന്ന കടങ്ങളാണുള്ളത് ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    9 ай бұрын

    അല്ലാഹു എല്ലാ പ്രയാസങ്ങളും തീർത്തു തരട്ടെ. സന്തോഷവും സമാധാനവും ഉള്ള ജീവിതം നൽകട്ടെ എല്ലാ കടങ്ങളും തീർത്ത് റാഹത്തും ഐശ്വര്യവും നൽകട്ടെ നല്ല മക്കളെ കൊണ്ട് അല്ലാഹു സന്തോഷം നൽകട്ടെ ഹൈറായ ഭവനം അല്ലാഹു നൽകട്ടെ

  • @shamilsaleem1414
    @shamilsaleem14149 ай бұрын

    അസ്സലാമുഅലൈക്കും. കടം കൊണ്ട് വല്ലാത്തൊരു വിഷമത്തിലാണ്. എത്രയും പെട്ടെന്ന് കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @lubinanasir4842
    @lubinanasir48429 ай бұрын

    ഉസ്താദ് കടം കാരണം വീട് വിറ്റു 😭😭😭. ഒരുപാട് കടം ഉണ്ട് ഉസ്താദ് വീട് വിറ്റിട്ടും തീർന്നില്ല. കുറേ കാലം വാടകക്ക് ആയിരുന്നു അതിന് ശേഷം ആണ് വീട് ആയത്.. ദുആ ചെയ്യണേ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @shamshamu6654

    @shamshamu6654

    5 ай бұрын

    😢😢😢 njan need vilkkan nikkunnu...ithupole kashtapett vachath😢😢 YAA RABBEEE

  • @ashiquehafla3244

    @ashiquehafla3244

    4 ай бұрын

    എന്തു പറ്റിയതാ..!വീട് വിറ്റിട്ടും കടം തീർന്നില്ല 😔ബിസ്സിനെസ്സ് filed അഹ്‌ണോ

  • @alhamdhulillah1232

    @alhamdhulillah1232

    4 ай бұрын

    എനിക്കും ഒരുപാട് കടം ഉണ്ട് 😢. വീട് വിൽക്കാൻ പോകുന്നു. ബിസിനസ്‌ പൊളിഞ്ഞു വലിയ കടബാധ്യത ആയിപോയി. രക്ഷപെടാൻ ദുആ ചെയ്തുകൊണ്ട് ജീവിക്കുന്നു 🤲🏻

  • @alhamdhulillah1232

    @alhamdhulillah1232

    4 ай бұрын

    എനിക്കും ഒരുപാട് കടം ഉണ്ട് 😢. വീട് വിൽക്കാൻ പോകുന്നു. ബിസിനസ്‌ പൊളിഞ്ഞു വലിയ കടബാധ്യത ആയിപോയി. രക്ഷപെടാൻ ദുആ ചെയ്തുകൊണ്ട് ജീവിക്കുന്നു 🤲🏻

  • @fixelf1887

    @fixelf1887

    3 ай бұрын

    😢

  • @najeemapk7873
    @najeemapk787310 ай бұрын

    ഉസ്താദേ alhamdurilla🤲🤲

  • @shamlashamla5269
    @shamlashamla526910 ай бұрын

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് പരിഹാരം നൽകട്ടെ

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu10 ай бұрын

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @attabipandari1675
    @attabipandari167510 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🕋🕋❤️

  • @fouzan7018
    @fouzan701810 ай бұрын

    ഉസ്താദേ ഉമ്മാക് ഒരുപാട് കടം വന്നു പ്രേത്യേകം ദുഃആ ചെയ്യണേ

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് വീട്ടാനുള്ള മാർഗം തുറന്നു തരട്ടെ

  • @SuhraMohamedkutty
    @SuhraMohamedkutty10 ай бұрын

    Aameen Aameen Aameen Yaa Rabbal Aalameen

  • @ayishareshu786
    @ayishareshu78610 ай бұрын

    Insha Allah. ameen 🤲. Durkanam usthde

  • @babross6225
    @babross62256 ай бұрын

    Orupad vishamangal und usthade dua il ulpadthane..

  • @saleenasaleenq4981
    @saleenasaleenq498110 ай бұрын

    എനിക്കും 8ലക്ഷം രൂപാടെ കടം ഉണ്ട്,,,, വീട് ഇല്ലാ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @ameenfahim904
    @ameenfahim90410 ай бұрын

    ഇന്ഷാ അല്ലാഹ് 🤲🤲

  • @AmjithaShiju
    @AmjithaShiju3 ай бұрын

    എനിക്ക് ഒരുപാട് വിശ്വാസം ആണ് ഉസ്താദേ

  • @sainabaabdulnazir9153
    @sainabaabdulnazir915310 ай бұрын

    الحمدلله ثم الحمدلله ثم الحمدلله ربلعلمين الحمدلله على كل حال ألف مرة امين امين امين امين ياربلعالمين ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എല്ലാം ഞങ്ങളെയും ചേർക്കണേ ഉസ്താദ്

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    എല്ലാ കാര്യങ്ങളും റാഹത്തിലും സന്തോഷത്തിലും ആക്കി തരട്ടെ

  • @ruksanabacker9125
    @ruksanabacker912510 ай бұрын

    Aameen Ameen yarabbul aalameen

  • @rayaansafar2738
    @rayaansafar273810 ай бұрын

    Dua wasiyathode 🤲 Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു ബറകത്ത് ചെയ്യട്ടെ

  • @SM-ms8fn
    @SM-ms8fn3 ай бұрын

    കടം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിലാണ് ദുആ ചെയ്യണേ ഉസ്താതെ

  • @suharasuhara2019
    @suharasuhara201910 ай бұрын

    Orupad vishamangal und usthadhe dhuha. Cheyyanneee....

  • @haseenaummer
    @haseenaummer10 ай бұрын

    Alhamdulillah🤲🤲🤲 🕋🕋🕋

  • @bilalmuhammedjr7607
    @bilalmuhammedjr760710 ай бұрын

    Dhuaayil Ulpeduthane Usthadhe 👐

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    ഇൻഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr10 ай бұрын

    Aameen❤

  • @BSSa4920
    @BSSa49209 ай бұрын

    Jazaakkallah 👍

  • @fathimathasni808
    @fathimathasni80810 ай бұрын

    ഞങ്ങളുടെ കടങ്ങൾ പെട്ടെന്ന് വീട്ടിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് കടങ്ങളൊക്കെ വീട്ടി തരട്ടെ

  • @fathimathasni808

    @fathimathasni808

    10 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ZeenaAjimsha-nn8so

    @ZeenaAjimsha-nn8so

    9 ай бұрын

    Ameen ya rabbal aalameen

  • @safeerak2795

    @safeerak2795

    8 ай бұрын

    Aameen

  • @ashidaashida3307
    @ashidaashida330710 ай бұрын

    ദുആയിൽ ഉൾപ്പെടുത്തണേ.കടങ്ങളത്തീരനും വീടുപണി ഹയറായരീതിയിൽ പൂർത്തിയവാനും.കുടുംബജീവിതത്തിൽ സന്ദോഷവും സമാധാനവും ഉണ്ടാവനും മക്കൾ സ്വാലിഹാവനും ദുആ chayyanae usthadae

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എല്ലാ കടങ്ങളും വീട്ടി തരട്ടെ കുടുംബജീവിതം സന്തോഷവും സമാധാനവും ആക്കി തരട്ടെ

  • @mahammoodkoppara2651

    @mahammoodkoppara2651

    10 ай бұрын

    ​@@dhikrduaislamictipsmalayal4168അസ്സലാമു അലൈകും

  • @KhadeejaKp-gf5mq
    @KhadeejaKp-gf5mq10 ай бұрын

    Alhamdulillah alhamdulillah alhamdulillah

  • @hashirmohammed762
    @hashirmohammed76210 ай бұрын

    aameen bi rahmathik yaa arhamu raahimeen..

  • @isahuckkunchirikattil5765
    @isahuckkunchirikattil576510 ай бұрын

    ഒരുപാട് കടം ഉണ്ട് ഉസ്താദേ ദുഹാ ചെയ്യണേ പെട്ടന്നു വിടാൻ ദുഹാ cheyane🤲🏻🤲🏻 usthade

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു നൽകട്ടെ

  • @inzasworld7103

    @inzasworld7103

    4 ай бұрын

    Oru paad kadam undu ustaad dua chaiyyanam In Sha Allah e dua chollam

  • @NafiNasar
    @NafiNasar10 ай бұрын

    ഭർത്താവിന്റെ ജോലിയിൽ ബർകത്ത് ഉണ്ടാവാനും സ്വന്തമായി വീടുണ്ടാവാനും ഉസ്താദേ പ്രതേകം ദുഃആ ചെയ്യണേ 🤲🤲🤲

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു ബർക്കത്തുള്ള ജോലി നൽകട്ടെ ഇരുത്തും നല്ല ഭവനം കൊണ്ട് അല്ലാഹു സന്തോഷം നൽകട്ടെ

  • @rahmanrahu8200

    @rahmanrahu8200

    10 ай бұрын

    Ameen

  • @NafiNasar

    @NafiNasar

    10 ай бұрын

    ആമീൻ 🤲

  • @ZeenaAjimsha-nn8so

    @ZeenaAjimsha-nn8so

    9 ай бұрын

    Ameen ya rabbal aalameen

  • @Fasna-te7vj

    @Fasna-te7vj

    5 ай бұрын

    Aameen

  • @najmudheenyousuf8879
    @najmudheenyousuf88799 ай бұрын

    INSHAA ALLAH.AMEEN YAAA RABBAL AALAMEEN

  • @HaseenaSirajudheen-qn3fc
    @HaseenaSirajudheen-qn3fc10 ай бұрын

    Aameen aameen yarabbal alameen 🤲

  • @user-qp8pm4tg3b
    @user-qp8pm4tg3b10 ай бұрын

    എൻറെ ഭർത്താവിൻറെ നിസ്കാരത്തിനുള്ള വെറുപ്പ് മാറിക്കിട്ടാൻ നല്ലൊരു മനുഷ്യനായി കാണാനും ദുആ ചെയ്യണം ഉസ്താദ്

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ

  • @shahidshahidshahid332

    @shahidshahidshahid332

    10 ай бұрын

  • @aizusvolde3556

    @aizusvolde3556

    10 ай бұрын

    Usthahinte number onn tharo

  • @sii_nn4n

    @sii_nn4n

    10 ай бұрын

    😮😮😦🙁🤲🏻🤲🏻

  • @shahzinfaizan4815
    @shahzinfaizan48154 ай бұрын

    ഒരു പാട് കടങ്ങൾ ഉണ്ട് ഉസ്താദേ ദുഃആ ചെയ്യണം 🤲🤲🤲🤲

  • @NajumaNI
    @NajumaNI10 ай бұрын

    Alhamdulillah. Duayil ulpeduthane Usthade

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    insha allah.. Allahu ബറകത്ത് ചെയ്യട്ടെ

  • @saibunnisasaibunnisa7223
    @saibunnisasaibunnisa722310 ай бұрын

    Alhamdulillah 🤲🤲🤲

  • @sumayya135
    @sumayya13510 ай бұрын

    എനികും കടം ഉണ്ട് ഉസ്താതെ ദുആജെയ്യ ണo ഉസ്താദ് 🤲🏻

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    എത്രയും പെട്ടെന്ന് വീട്ടാനുള്ള മാർഗം അല്ലാഹു തുറന്നു തരട്ടെ

  • @user-qw2eu5ko7l

    @user-qw2eu5ko7l

    4 ай бұрын

    എൻ്റെ ഭർത്താവിന് കച്ചവടം നടത്തി കടം ഉണ്ട് എത്രയും പെട്ടെന്ന് വിടാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @user-vb5eu1ry1o
    @user-vb5eu1ry1o4 ай бұрын

    ഒരുപാട് കടങ്ങളും ബാദ്യദ യും ഉണ്ട് തീർന്നു കിട്ടാൻ ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണേ

  • @manugammer123
    @manugammer12310 ай бұрын

    Aameen.. Aameen.. Yarabbal.. Almeen

  • @shajidabeevi571
    @shajidabeevi57110 ай бұрын

    എന്റെ മകൻ ഗൾഫിൽ പോകുകയാണ്. കടമാണ് ഉസ്താദേ മകന് നല്ല ജോലി കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദേ 💯💯

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു ആ മകൻറെ ജോലിയിൽ ബർക്കത്ത് ചെയ്യട്ടെ സകല കടങ്ങളും വീട്ടി റാഹത്തും സന്തോഷവും പ്രദാനം ചെയ്യട്ടെ

  • @hannusvlog6532
    @hannusvlog65329 ай бұрын

    ഉസ്താദേ കടം കൊണ്ട് നാല് പാടും പുറത്തിറങ്ങാൻ പറ്റുന്നില്ല... രണ്ടു മക്കളെയും കൊണ്ട് ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥ വരെ എത്തി...എന്ത് ചെയ്യണം എന്നറിയില്ല.. 😢😢😢😢ദുആ ചെയ്യണേ ഉസ്താദേ 😢😢😢😢😢

  • @Position-kwq8be

    @Position-kwq8be

    7 ай бұрын

    Oru usthathinte number tharam athil msg ayacch noku

  • @hairuazhikkalakam8562
    @hairuazhikkalakam856210 ай бұрын

    Insha allah allahu hair cheyate aamen

  • @ameenfahim904
    @ameenfahim90410 ай бұрын

    ആമീൻ ആമീൻ ya rabbal aalameen 🤲🤲🤲

  • @salmathameer9758
    @salmathameer975810 ай бұрын

    ഉസ്താതെ... ഭർത്താവിന്റെ കച്ചവടത്തിൽ ബർകത് ഉണ്ടാവാനും കച്ചവടമുണ്ടാവാനും ദുഹാ ചെയ്യണേ

  • @ShaharbanaharisShaharbi
    @ShaharbanaharisShaharbi10 ай бұрын

    ഭർത്താവിന് ഒരു പാട് കടം ഉണ്ട് ഉസ്താദ് വീടാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു സകല ബർക്കത്തുകളും ചെയ്യട്ടെ.. കടങ്ങളൊക്കെ വീട്ടി തരട്ടെ. വീട്ടിൽ സമാധാനം നൽകട്ടെ നല്ല വീട് നൽകി അനുഗ്രഹിക്കട്ടെ. സ്വാലിഹായ മക്കളെ അല്ലാഹു നൽകട്ടെ സന്തോഷവും സമാധാനവും റാഹത്തും ഉള്ള കുടുംബജീവിതം അല്ലാഹു പ്രദാനം ചെയ്യട്ടെ

  • @harisrafna6274

    @harisrafna6274

    9 ай бұрын

    😅امن

  • @rishasvlog6220

    @rishasvlog6220

    9 ай бұрын

    Kadam veedan duha chyne .

  • @anvarsadikvlogs8277
    @anvarsadikvlogs82779 ай бұрын

    ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വിടാനും ഇക്കയുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ഞങ്ങളുടെ വീടും വസ്തുവും നല്ല ഹൈറായ വില്പന നടത്താനും ഉസ്താദ് ദുആ ചെയ്യണം

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    9 ай бұрын

    എത്രയും പെട്ടെന്ന് കടങ്ങളൊക്കെ തീർത്ത് ഹൈറായ വീട് നൽകട്ടെ

  • @zainabpp1700
    @zainabpp170010 ай бұрын

    Aameen aameeñ yaa rabbal aalameen

  • @fathimaththabsheera1425
    @fathimaththabsheera142510 ай бұрын

    Bharthavin barkath ulla nalla shambalam ulla joli kittanum kadangal veedanum veedu pani poorthiyavanum dua cheyyanam 🤲🏻

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ജോലിയിലും കുടുംബത്തിലും ഒക്കെ നൽകി അനുഗ്രഹിക്കട്ടെ

  • @fathimaththabsheera1425

    @fathimaththabsheera1425

    10 ай бұрын

    @@dhikrduaislamictipsmalayal4168 ameen 🤲🏻

  • @rajeenaokrajeenaok7612
    @rajeenaokrajeenaok761210 ай бұрын

    നല്ല ഇസ്സത്തുള്ള ജീവിതം അള്ളാഹു നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ

  • @abn4717

    @abn4717

    10 ай бұрын

    Aameen

  • @ayishathumuhsinamuhsina5486
    @ayishathumuhsinamuhsina54869 ай бұрын

    Valare prayasathilaanh,dua cheyyanham

  • @saheeranoushad3446
    @saheeranoushad344610 ай бұрын

    ഉസ്താതെ എന്റെ സഹോദരന്റെ കടം വീടാണ് ദുഹാ ചെയ്യണേ

  • @jameelamuhammed3238
    @jameelamuhammed323810 ай бұрын

    Orupad kadathilan usthade😢 barthavin nalla hoil kittanum kadangal veedanum dua cheyyane usthade

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് ആ കടങ്ങളൊക്കെ വീട്ടിൽ തരട്ടെ. നല്ല വരുമാനമാർഗ്ഗം അല്ലാഹു തുറന്നു തരട്ടെ

  • @ameenfahim904
    @ameenfahim90410 ай бұрын

    അല്ലാഹുവേ കുറെ കടങ്ങൾ ഉണ്ട് വിടാനുള്ള മാർഗം കാണിച്ചു തരണേ അല്ലാഹ് dhuayil ulpeduthane 🤲🤲😪😪😪

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് നല്ല വഴികൾ തുറന്നു തരട്ടെ

  • @haseebhaseeb1997

    @haseebhaseeb1997

    10 ай бұрын

    Ameen

  • @rahmanrahu8200

    @rahmanrahu8200

    10 ай бұрын

    Ameen

  • @mohammedrashid5824

    @mohammedrashid5824

    10 ай бұрын

    Aameen

  • @ameenfahim904

    @ameenfahim904

    10 ай бұрын

    @@mohammedrashid5824 ആമീൻ ആമീൻ യാ. റബ്ബൽ ആലമീൻ🤲🤲

  • @SafiyaTp-hs8up
    @SafiyaTp-hs8up2 ай бұрын

    ഉസ്തദറെ കടങ്ങൾ ഉണ്ട് വീട്ടാനുള്ള വഴി ഉണ്ടാകണ അള്ള കടം വീട്ടി തരുണാ അളള

  • @fathimahifa676
    @fathimahifa67610 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @althafyt1844
    @althafyt184410 ай бұрын

    ഒരു പാട് കടംഉണ്ട് ദുആ ചെയ്യണേ

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് പരിഹാരം നൽകട്ടെ

  • @kamruneesak7728
    @kamruneesak772810 ай бұрын

    എനിക്ക് ഒരു പാട് കടം ഉണ്ട്‌ ഉസ്താദേ ഒരു മാർഗവും ഇല്ല വീട് വിറ്റ് കടം വീട്ടിയാൽ പിന്നെ വീട് എടുക്കാനും കഴിയില്ല ഖൈർ ആയ മാർഗം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണേ usthade

  • @beautiful5130

    @beautiful5130

    10 ай бұрын

    എനിക്കുമുണ്ട്

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു പരിഹാരം നൽകട്ടെ

  • @beautiful5130

    @beautiful5130

    10 ай бұрын

    @@dhikrduaislamictipsmalayal4168 ആമീൻ

  • @AmjithaShiju
    @AmjithaShiju3 ай бұрын

    എന്റെ കടങ്ങൾ വിട്ടാൻ ദുആ ചെയ്യണേ എന്റെ മകൾ sslc പരീക്ഷ റിസൾട്ട് കന്തിരിക്കുകയാണ് അവൾക്ക് ഉന്നത വിജയം നേടാൻ ദുആ ചെയ്യണേ ചേട്ടന് ഇന്ന് ചിട്ടി കിട്ടാൻ ദുആ ചെയ്യണേ

  • @ShamlathRahumathrawther
    @ShamlathRahumathrawther2 ай бұрын

    കടം കൊണ്ട് വീട് വിക്കൻ നല്ലവിലകിടാനുംദുഅ ചെയ്യണേ ഉസ്തത്അമീൻ യഅറബ്ബിൽ alameen

  • @vahidazakeer7963
    @vahidazakeer796310 ай бұрын

    🤲🤲🤲😭😭😭ഒരു പാട് കടത്തിൽ ആണ് വീട് ലോൺ ആണ് ഒരു സമാധാനവും ഇല്ല 😭😭😭😭🤲🤲🤲🤲🤲

  • @muhammednishad-wo5rs

    @muhammednishad-wo5rs

    10 ай бұрын

    Same അവസ്ഥ 😢😢🤲🏻🤲🏻🤲🏻

  • @shafia7134

    @shafia7134

    10 ай бұрын

    എനിക്കും

  • @maxnaturemedia410

    @maxnaturemedia410

    10 ай бұрын

    😅എനിക്കും.. പറഞ്ഞറിയിക്കാന്‍ കഴിയില്ല..

  • @user-ud2em8ne6j
    @user-ud2em8ne6j9 ай бұрын

    എനിക്കും ഉണ്ട് പറയാൻ പറ്റാത്ത കടം ഉറക്കം പോലും നഷ്ടം ആയി കഴിക്കാൻ പോലും തോന്നില്ല അത്ര വിഷമം ആണ് എന്നെയും ദു ആ യിൽ ഉൾപെടുത്താൻ ദയ ഉണ്ടാകണേ ഉസ്താദേ 🙏🙏🙏🙏

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    9 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ കടങ്ങളും വീട്ടി സന്തോഷം നൽകട്ടെ

  • @user-fy6ll2os4b
    @user-fy6ll2os4b8 ай бұрын

    ഞാൻ അൽഐനിൽ ഈസ്റ്റ്‌ ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ചു അതിന് പകരമായി ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിപ്പിക്കണേ അള്ളാ 🤲🤲🤲

  • @user-zg1bi6lf1m
    @user-zg1bi6lf1mАй бұрын

    Duayil ulpeduthane❤

  • @haleema1595
    @haleema159510 ай бұрын

    Alhamdulillah Ella niyathukalum niraveran majlisil dua cheyyaname usthade duawasiyathode Haleema

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എല്ലാ കാര്യങ്ങളും സലാമത്ത് ആകട്ടെ

  • @ameenfahim904

    @ameenfahim904

    10 ай бұрын

    @@dhikrduaislamictipsmalayal4168 ആമീൻ ആമീൻ ya rabbul alameen 🤲

  • @ShameerKunnath-wy1zv
    @ShameerKunnath-wy1zv10 ай бұрын

    കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് കടങ്ങളൊക്കെ വീട്ടി റാഹത്ത് നൽകട്ടെ

  • @nakeebavp8471
    @nakeebavp84719 ай бұрын

    Masha Allah

  • @Ohh.haya1134
    @Ohh.haya11346 ай бұрын

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ....ഈ ആയത്ത് ഓതാറുണ്ട് ദുആ ഇന്ന് ഉസ്താദ് പറഞ്ഞു തന്നു ഇനി ഈ ദുആ ചെയ്യാം 😢 അല്ലാഹുവേ ഞങ്ങളുടെ ദുആ സ്വീകരിക്കണേ നാഥാ

  • @prinsyfiroz5655

    @prinsyfiroz5655

    3 ай бұрын

    aameen

  • @abuthahir3141
    @abuthahir314110 ай бұрын

    ആമീൻ 10 ലക്ഷം രൂപ കടമുണ്ട് ഞങ്ങൾക്കും ദുആ ചെയ്യണേ കുറി കിട്ടാൻ ഉണ്ട് കുറി കിട്ടാൻ ദുആ ചെയ്യണേ

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു എത്രയും പെട്ടെന്ന് എത്ര ലക്ഷം രൂപയുടെ കടം ആണെങ്കിലും പെട്ടെന്ന് തന്നെ പൂർത്തീകരിക്കാനുള്ള ഭാഗ്യം നൽകട്ടെ കിട്ടാനുള്ള സൗഭാഗ്യങ്ങളൊക്കെ അള്ളാഹു അടുപ്പിച്ചു നൽകട്ടെ

  • @user-zr3wj5ok1g

    @user-zr3wj5ok1g

    5 ай бұрын

    കുറി കിട്ടിയാൽ തീരുന്ന കടമാണ് അത് kittan dua ചെയ്യണേ

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft9 ай бұрын

    Ente bharthavinte kadam etryumpettan വീടാൻ ഉസ്താദേ പ്രതേകം ദുആ chayyaneee🤲🤲🤲🤲🤲

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    9 ай бұрын

    അല്ലാഹു എല്ലാ സന്തോഷങ്ങളും നൽകട്ടെ. എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകട്ടെ.. ആവശ്യങ്ങളൊക്കെ പൂർത്തീകരിച്ചു തരട്ടെ. കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടി തരട്ടെ.. സ്വാലിഹീങ്ങളായ മക്കളെ കൊണ്ട് സന്തോഷം നൽകട്ടെ.. ഇരുലോകത്തും ഹൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ.. മരണപ്പെട്ടുപോയവർക്ക് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ

  • @user-mv4rn3wf9i
    @user-mv4rn3wf9i10 ай бұрын

    Aameen🤲🏻

  • @user-wz5tp5di3b
    @user-wz5tp5di3b10 ай бұрын

    Alhamdhulila insha allah

  • @sajnaakbar489
    @sajnaakbar4899 ай бұрын

    ഭർത്താവിന്റെ ഉമ്മാനെ ഉംറക്ക് വിടാൻ ഭർത്താവിന്റെ കയ്യിൽ സാമ്പത്തികo ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🏻 വലിയ ആഗ്രഹത്തോടെ യാണ് 🤲🏻🤲🏻

  • @ahamedreena9408
    @ahamedreena940810 ай бұрын

    Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum prethyegam nigal duaa cheyyane Usthade

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    10 ай бұрын

    അല്ലാഹു കുടുംബത്തിൽ എല്ലാ സന്തോഷവും നൽകട്ടെ

  • @mohammedzayan3012
    @mohammedzayan3012Ай бұрын

    കടം എത്രേം പെട്ടെന്ന് തീർന്ന് കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲

  • @user-wu7mp4ki3u
    @user-wu7mp4ki3u10 ай бұрын

    Ameen...

  • @dhilsh8208
    @dhilsh820810 ай бұрын

    ഞങ്ങൾക്ക് 9 ലക്ഷം രൂപ കടമുണ്ട്. അള്ളാഹു ഒരു വഴി കാണിച്ചു തരും എന്ന വിശ്വാസം

Келесі