അന്നമ്മച്ചേടത്തിയുടെ നാടന്‍ മീന്‍ കറി 👌👌 | Meen Mulakittathu Kottayam Style | Samsaaram TV

Ойын-сауық

സൂപ്പർ ഹിറ്റ് ആയ അന്നമ്മച്ചേടത്തിയുടെ സ്പെഷ്യൽ മീൻ കറി..!!
വീട്ടിൽ തയ്യാറാക്കുന്ന അച്ചാറുകളും മായമില്ലാത്ത കറി പൊടികളും, മറ്റ് ഭക്ഷണ സാധനങ്ങളും ഇനി നിങ്ങളുടെ വീട്ടിലെത്തും..ഓർഡർ ചെയ്യൂ..👍
naturaltohome.com/
നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
SAMSAARAM MEDIA: / @samsaarammedia
MY HOME: / @myhome1091
സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
കഴിവുകളുള്ള വ്യക്തികളെ കണ്ടെത്തുകയും അറിയപ്പെടാതിരുന്ന അവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തി അവരവരുടെ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്‌ത സംസാരം ചാനലിലും, മറ്റ് അനുബന്ധ ചാനലുകളിലും അഭിനയം, അവതരണം, പാചകം എന്നിവയിൽ കഴിവുകളുള്ള വ്യക്തികൾക്ക് അവസരം. താല്പര്യമുള്ളവർ +91 9061014567 വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേര്, വിലാസം, ഫോട്ടോ, പ്രോഗ്രാം ചെയ്യാൻ താല്പര്യമുള്ള മേഖല, എന്നിവ സഹിതം മെസ്സേജ് ചെയ്യുക.
(E mail : samsaaramtv@gmail.com)
#annammachedathispecial #kottayamfishcurry #fishcurry #samsaaram

Пікірлер: 2 200

  • @SamsaaramTV
    @SamsaaramTV4 ай бұрын

    UNBELIEVABLY NATURAL....😋മായം ചേർക്കാത്ത അച്ചാറുകൾ തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ... naturaltohome.com/

  • @shanulhashique3226
    @shanulhashique32264 жыл бұрын

    ആ പാട്ട് പാടിയ മോളൂട്ടിക്ക് കിടക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ

  • @anithakumariak5447

    @anithakumariak5447

    4 жыл бұрын

    ♥️

  • @Flower-ks7jw

    @Flower-ks7jw

    4 жыл бұрын

    Aa kutty de nalla paattu

  • @StarVithura

    @StarVithura

    4 жыл бұрын

    Molude Pattu Super.

  • @shaniyashani4416

    @shaniyashani4416

    4 жыл бұрын

    Adi poli kappa bhiriyaani aa njan try cheidhu different taste

  • @lalimmaemmanuel57

    @lalimmaemmanuel57

    4 жыл бұрын

    Meen and song both super

  • @user-wx4fo1up9e
    @user-wx4fo1up9e4 жыл бұрын

    Super bro.. ഒരു എട്ട് വർഷം മുമ്പ് എനിക്ക് ചേടത്തിയുണ്ടാക്കിയ മീൻകറി കഴിക്കാൻ അവസരം കിട്ടീടുണ്ട് ഇപ്പോഴും അതിന്റെ ടേസ്റ്റ് എന്റെ നാവിലുണ്ട് 😊😊.

  • @anjanaa3570

    @anjanaa3570

    3 жыл бұрын

    Vayanatil evideyaa

  • @pradheeshk.spradhi5916
    @pradheeshk.spradhi59164 жыл бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ക്രിസ്ത്യൻസ് ഉണ്ടാക്കുന്ന മീൻ കറി uffff..... പൊളി ആണ്

  • @maheshpm4526

    @maheshpm4526

    4 ай бұрын

    💯

  • @reshmaratheesh6729
    @reshmaratheesh67294 жыл бұрын

    Hus ഇന്നലെ കേര മേടിച്ചു കൊണ്ട് വന്നപ്പോൾ... അമ്മച്ചി യുടെ മീൻ കറി വെക്കുന്ന രീതി ഉണ്ടോ എന്നാ adhiyam നോക്കിയത്.... കണ്ടപ്പോൾ തന്നെ അത് പോലെ ഉണ്ടാക്കി... അടിപൊളി.... ഫസ്റ്റ് ടൈം anu ഞാൻ മീൻ കറി ഉണ്ടാക്കിയിട്ട്... അടിപൊളി എന്ന് hus പറയുന്നത്.... അത്രക്ക് അടിപൊളി ആയിരുന്നു.... thankyou അമ്മച്ചി........... 🥰🥰🥰😘😘😘😘

  • @promatepor6175
    @promatepor61754 жыл бұрын

    ഇത്ര എളുപ്പത്തിൽ മീൻ കറി ഉണ്ടാക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ് അമ്മച്ചിക്കു ഒരു ഉമ്മ .

  • @shreyu8046
    @shreyu80464 жыл бұрын

    നല്ല കൈപ്പുണ്യം ഉള്ള അമ്മച്ചി. അടിപൊളി കറി തന്നെ. ഈ പ്രായത്തിലും പാചകത്തോടുള്ള താല്പര്യവും ചുറുചുറുക്കും എന്നും നിലനിക്കട്ടെ.

  • @megharagesh
    @megharagesh4 жыл бұрын

    ഞാൻ ഇന്നാണ് കണ്ടത് അമ്മച്ചി സൂപ്പറാട്ടോ എല്ലാ എപ്പിസോഡും ഒറ്റ ഇരുപ്പിൽ തീർത്തു. അമ്മച്ചിയെ നേരിൽ കാണാൻ തോന്നുന്നു. Ammachi.... 😘😘😘😘😘

  • @miniapful
    @miniapful4 жыл бұрын

    സ്നേഹമുള്ള അമ്മച്ചിയും കുടുംബവും കുഞ്ഞുങ്ങളും. മോൾ നന്നായി പാടി, കൊച്ചുമോൻ മിടുക്കനാണ് 👌👌👌

  • @SamsaaramTV

    @SamsaaramTV

    3 жыл бұрын

    😍😍👍👍👍

  • @manuppamanu9863
    @manuppamanu98634 жыл бұрын

    അമ്മച്ചീടെ പാചകവും, കുഞ്ഞിന്റെ പാട്ടും ഒന്നും പറയാനില്ല. മോളെ പാട്ട് പഠിപ്പിക്കണം നാളെത്തെ ഒരു ചിത്രച്ചേച്ചി ആവട്ടെ ഈ മോള്😘😘😘

  • @saritharaveendran1707
    @saritharaveendran17074 жыл бұрын

    👌👌👌👌👌👌 😋😋😋😋😋 കയ്യിലെ മീൻ മണം മാറാനുള്ള tips പറഞ്ഞു തന്നതിന് ഒരുപാട് thnx... 😍🤗

  • @sebastiankc8004
    @sebastiankc80044 жыл бұрын

    ഞാൻ എങ്ങനെ മീൻ കറി റെഡി ആക്കും എന്ന് ആലോചിച്ചോണ്ട് ഇരുന്നപ്പോൾ ആണ് അന്നമ്മ ചേടത്തിയുട മീൻ കറി വെയ്ക്കുന്ന വിഡിയോ കണ്ടത്‌, എനിക്ക് വളരെ അധികം ഉപകാരപ്പെട്ട വീഡിയോ ആണ് thank you very much, thanks thanks thanks....

  • @rakhyravikumar6548
    @rakhyravikumar65484 жыл бұрын

    നല്ല നാടൻ മീൻകറിയും സൂപ്പർ നാടൻപാട്ടും അടിപൊളി യാണ് അന്നമ്മച്ചീ കിടു പൊളിച്ചു അന്നമ്മച്ചി എറണാകുളത്തിന് വരുന്നോ

  • @priyarina3223
    @priyarina32234 жыл бұрын

    അമ്മച്ചിയുടെ സൂപ്പർ മീൻകറിയും മോളുടെ പാട്ടും മീൻകറി കണ്ടിട്ട് കൊതി വരുന്നു

  • @nk7441
    @nk74414 жыл бұрын

    അമ്മച്ചിയുടെ മീൻ കറിയും മോൾടെ പാട്ടും കൂടെ ആയപ്പോൾ സംഗതി പൊളിച്ചൂ...

  • @bindhuramesh742
    @bindhuramesh7424 жыл бұрын

    അമ്മയുടെ ചിരി കാണാൻ നല്ല ഭംഗി യാണ്. അതുപോലെ തന്നെ സംസാരവും.

  • @jomyjose5356
    @jomyjose53562 жыл бұрын

    വളരെ നല്ല മീൻ കറി അമ്മച്ചക്കും കുടുംബത്തിനും ഒത്തിരി ഒത്തിരി നന്ദി 😀👍👍

  • @jishakunj8336
    @jishakunj83364 жыл бұрын

    അമ്മച്ചിയുടെ ചിരി എന്ത് രസമാണ്, അമ്മച്ചിക്ക് ചക്കര ഉമ്മ....😘😘😘

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *അന്നാമ്മ ചേട്ടത്തി അമ്മച്ചിയുടെ ബീഫ് റോസ്റ്റ് കണ്ട് ഇഷ്ടപ്പെട്ടവർ ആരുണ്ടിവിടെ😍😍😍👍👍👍👍*

  • @123456789159815

    @123456789159815

    4 жыл бұрын

    Super

  • @annajose9260

    @annajose9260

    4 жыл бұрын

    Pinne alla.adipoli👌

  • @user-fk9fx9hd1q

    @user-fk9fx9hd1q

    4 жыл бұрын

    @@123456789159815 👍👍👍😍😍😍

  • @user-fk9fx9hd1q

    @user-fk9fx9hd1q

    4 жыл бұрын

    @@annajose9260 😍😍😍😍😘😘😘👍👍

  • @AddaPinchbyShain

    @AddaPinchbyShain

    4 жыл бұрын

    Njanum und..

  • @jijoantony8915
    @jijoantony89154 жыл бұрын

    അന്നമ്മ ചേടത്തി .... 'സംസാര' ത്തിലൂടെ ഹിറ്റായി.... ദൈവാനുഗ്രഹങ്ങൾ നേരുന്നു. "സംസാരം TV" യിൽ നിന്നും ഇനിയും പുതിയത് പ്രതീക്ഷിക്കുന്നു.

  • @chandrant
    @chandrant4 жыл бұрын

    നിങ്ങളിന്ന് എന്നെ കൊണ്ട് മീൻ വാങ്ങിപ്പിക്കും.. 🤤🤤🤤 wish you all the best..🙌😍

  • @SamsaaramTV

    @SamsaaramTV

    3 жыл бұрын

    😍😍👍👍👍

  • @sindhuj1904
    @sindhuj19044 жыл бұрын

    ഒരുപാട് വർഷം ജീവിച്ച് ഇരിക്കട്ടെ ഇൗ അമ്മച്ചി.നല്ല കൈ പുണ്യ മുള്ള അമ്മച്ചി.

  • @shanthamohan5872
    @shanthamohan58724 жыл бұрын

    ഞാൻ ആദ്യായിട്ട് കാണുകയാണേ നല്ല അമ്മച്ചി, നല്ല കുടുംബം ഗംഭീര മീൻ കറി നല്ല അവതാരകൻ

  • @satheedevip4967
    @satheedevip49674 жыл бұрын

    അമ്മച്ചിയുടെ കറി എല്ലാം സൂപ്പർ സൂപ്പർ... വായിൽ വെള്ളം വരുന്നു😋😋

  • @jobindiya8125
    @jobindiya81254 жыл бұрын

    Ammachiyude chiri orupadishttamayi...curriyum vachu superrrr taste....thank you....

  • @donashaji9347
    @donashaji93474 жыл бұрын

    Annamachiude chiri eshtapettavar like adikku

  • @ousephthankachan3271

    @ousephthankachan3271

    4 жыл бұрын

    അമ്മച്ചിക് ഈ ശോ മിസി ഹായ് ക്ക് ഒരു വലിയ സ്തുതി 🙏🙏🙏🙏🙏🙏👍

  • @abdulrasheedpottayil4594
    @abdulrasheedpottayil45944 жыл бұрын

    ചേട്ടൻ കഴിക്കുന്നത് കണ്ടിട്ട് വായിലൂടെ കപ്പലോട്ടിക്കാനുള്ളവെള്ളംവന്നു. മോളുടെ പാട്ടും അമ്മച്ചീടെ മീൻകറിയും അടിപൊളി

  • @royplammoottil7408

    @royplammoottil7408

    4 жыл бұрын

    P

  • @abdulrasheedpottayil4594

    @abdulrasheedpottayil4594

    4 жыл бұрын

    @@royplammoottil7408 മനസ്സിലായില്ല എന്താണ് p

  • @sureshmlp1089
    @sureshmlp10894 жыл бұрын

    Ammachiye-Kurich-Parayaan Vakkukal-Ellaa-Onninonnu-Mecham Thank-You-Ammachi

  • @shijivarghese6018
    @shijivarghese60184 жыл бұрын

    അമ്മച്ചി യുടെ മീൻ കറി അടിപൊളി കണ്ടിട്ടു കൊതി യാവുന്നു

  • @muhammedalitvnr9651
    @muhammedalitvnr96514 жыл бұрын

    അമ്മച്ചിടെ മീൻ കറി കാണുമ്പോൾ കൊതിയാവുന്നു പിന്നെ മോളുടെ പാട്ടും

  • @baijumathew2175

    @baijumathew2175

    4 жыл бұрын

    Ammachi ente ammachine pol undu.love you ammachi

  • @ansiansi4973
    @ansiansi49734 жыл бұрын

    ക്രിസ്ത്യൻസിലെ പ്രായമുള്ള അമ്മച്ചിമാർ ഉണ്ടാക്കുന്ന പാചക രീതികൾ ഞാൻ പരീക്ഷിക്കാറുണ്ട് അവർ എന്ത് ഉണ്ടാക്കിയാലും നല്ല രുചിയായിരിക്കും ഇനിയും അമ്മച്ചിയുടെ പാചക രീതികൾക്ക് കാത്തിരിക്കുന്നു അൻസി ദുബായ്

  • @pkbabu108

    @pkbabu108

    4 жыл бұрын

    കറക്റ്റ് ! ഞാൻ കണ്ണൂരിലെ ഇരിട്ടി സ്വദേശി ആണ് എന്റെ അയൽവാസിയായ എന്റെ അമ്മയുടെ ഏറ്റവും നല്ല കൂട്ടുകാരിയായ ഒരു വല്ല്യമ്മച്ചി ഉണ്ടായിരുന്നു അവർ ഉണ്ടാക്കുന്ന എന്ത് കറിയും നോൺവേജ് അവരെ വെല്ലുന്ന ഒരു പാചകക്കാരിയും കേരളത്തിൽ ജനിച്ചിട്ടില്ല ! അവരെ ഈ സമയം ഓർമ്മിപ്പിച്ചത് താങ്കളുടെ ഈ കമ്മൻറാണ് ! അവർ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇരുപത് വർഷമായി !!

  • @friendsfriends6118

    @friendsfriends6118

    4 жыл бұрын

    Prayamullavar enth undakiyalum nalla tasta avar veetl ullavar very lucky ya

  • @meenuthomas4356

    @meenuthomas4356

    4 жыл бұрын

    Ammceud,cerisupper

  • @Jaisonaero

    @Jaisonaero

    4 жыл бұрын

    അതെ പോലെ തന്നെ നമ്മൾ എത്ര കിണഞ്ഞു ശ്രെമിച്ചാലും ആ ടേസ്റ്റ് വരില്ല 😅

  • @aukbrothers3169

    @aukbrothers3169

    4 жыл бұрын

    ഞാൻ ഉണ്ടാക്കിയാലും ആൾക്കാർ ഇങ്ങനെയാ പറയുന്നത്

  • @theresamathai7410
    @theresamathai74104 жыл бұрын

    Seeing you all eat fish curry makes our mouth water, God bless your amachi for being such an excellent cook, I am waiting to try this recipe

  • @SamsaaramTV

    @SamsaaramTV

    3 жыл бұрын

    😍😍👍👍👍

  • @shamjiththankappan3851
    @shamjiththankappan38514 жыл бұрын

    മീൻകറി tip great... അമ്മച്ചി ഗുഡ് hearted..10 ദിവസം വരെ ഈ കറി ഇരുത്തി കഴിക്കാം...പാട്ടുകാരി മിടുക്കി.സൂപ്പർ സൗണ്ട്...നന്നായി പാടുന്നു...കാണാതെ പഠിച്ചില്ലേൽ അടികൊള്ളും...ചുമ്മാ...fine . അമ്മച്ചീ..love u ചെമ്മീൻ തീയൽ പറയാവോ...ഞാൻ അലപ്പുഴക്കാരൻ ആണ്..

  • @preethaknair7653
    @preethaknair76534 жыл бұрын

    അന്നമ്മ ചേട്ടത്തി അടിപൊളി, ഒരു നല്ല മീന്കറിയുടെ റെസിപ്പി തപ്പി നടക്കാൻ തുടങ്ങീട്ട് നാളു കുറെ ആയി. ഇപ്പോഴാ കിട്ടിയത്. താങ്ക്യൂ

  • @sirajsulthan8226
    @sirajsulthan82264 жыл бұрын

    Annammchiuda thannimathan Achar veandaver like here..

  • @ranjuuniqueorkkatteri9830
    @ranjuuniqueorkkatteri98304 жыл бұрын

    നല്ല അനുഭവം.... തുടരുക... അമ്മയ്ക് ആയുരാരോഗ്യ സൌഖ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @jmudikun
    @jmudikun4 жыл бұрын

    Very nice 😊 thank you Annamma Chedathi

  • @sufailvksufailvk1065
    @sufailvksufailvk10654 жыл бұрын

    അടിപൊളി പാട്ടും നല്ല കിടുക്കൻ മീൻ കറിയും അന്നമ്മ ചേട്ടത്തി വേറേ level

  • @Vipassana2016
    @Vipassana20164 жыл бұрын

    മീൻ കഴുകി കഴിഞ്ഞാൽ എന്നും ടെൻഷൻ നാറ്റം അടിക്കുമോ എന്ന് ആണ് . അടിപൊളി ടിപ്സ് .. love u ammachi

  • @jobyabraham3428
    @jobyabraham34284 жыл бұрын

    അമ്മച്ചിയുടെ മീൻകറിയും കൊച്ചുമോളുടെ നാടൻ പാട്ടും രണ്ടും സൂപ്പർ

  • @praseethalibu2687
    @praseethalibu26874 жыл бұрын

    Thankyou ammachi for your selfless heart.. god bless you.. adipoli meen curry... amachiyod ella comments oke ariyikanam

  • @chinnumol1428
    @chinnumol14284 жыл бұрын

    അമ്മച്ചിയുടെ ഭക്ഷണം സൂപ്പർ ആണ്. ഓശാന ഭവനിൽ നിന്നും ഒരു പ്രാവശ്യം കഴിച്ചിട്ടുണ്ട് ...എല്ലാ കറികളും കൂട്ടി.. നാവിൽ ഇപ്പോഴും അതിൻറെ രുചി ഉണ്ട്. ..😍

  • @adheelanowrin8542

    @adheelanowrin8542

    4 жыл бұрын

    Ammschide beat curry

  • @mymoonak.p2984

    @mymoonak.p2984

    4 жыл бұрын

    അടിപൊളി പക്ഷെ പാത്രം മൺചട്ടി ആയിരുന്നേൽ നന്നായിരുന്നു

  • @NurseTubeEnglish
    @NurseTubeEnglish4 жыл бұрын

    ഇത് കണ്ടിട്ട് മീൻകറി വെക്കാൻ പോയവർ ഒന്ന് ലൈക്കിക്കെ 💪

  • @joalex4148

    @joalex4148

    4 жыл бұрын

    E same methods njn meencurry vekanunee.... but ente amma puli vellm alla use chyne sadha vellm.. so 1 day njn vachapoll..family ellrkm ishtmayi

  • @aneeshthampi2768

    @aneeshthampi2768

    4 жыл бұрын

    Ithu kandittu, ente wife fish curry vechu.. Superb taste

  • @sandhuvaavavava9414

    @sandhuvaavavava9414

    4 жыл бұрын

    😉😉

  • @cheribashi1283

    @cheribashi1283

    4 жыл бұрын

    kzread.info/dron/slXqMvQyYyYo1TALqi7_3A.html Enneyum support cheyyamo

  • @animola4921

    @animola4921

    4 жыл бұрын

    Rose

  • @jancyantony9723
    @jancyantony97234 жыл бұрын

    മീൻ കറി സൂപ്പർ വായിൽ വെള്ളം വന്നു അടിപൊളി അന്നമ്മോ വേറെ ലെവൽ തന്നെ

  • @hilalke1164
    @hilalke11644 жыл бұрын

    Try cheythu,കിടു ടേസ്റ്റ് 👌🏻👌🏻👌🏻👌🏻

  • @AsifNawazYTCKochi
    @AsifNawazYTCKochi4 жыл бұрын

    അമ്മച്ചിക്കും ആ നല്ല അറിവിനും ഒരുപാട് നന്ദി 💎

  • @kukkukukku2640
    @kukkukukku26404 жыл бұрын

    അമ്മച്ചിയുടെ മനസ്സ് തുറന്നുള്ള സംസാരം എന്തു രസം. മീൻ കറി കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ഹായ് മോളൂട്ടി പാട്ട് സൂപ്പർ

  • @jenusworld-t2c
    @jenusworld-t2c4 жыл бұрын

    പൊറോട്ടയ്ക്ക് പറ്റിയ മീൻ കറി: അമ്മച്ചി തകർത്തു: മോൾടെ നാടൻ പാട്ടിനും ഒരായിരം ലൈക്ക് .

  • @alphypaul27
    @alphypaul274 жыл бұрын

    AMMACHE DE VOICE IS REALLY ATTRACTIVE. REALLY LIKE TALKS

  • @sajjanmedayil1428
    @sajjanmedayil14284 жыл бұрын

    ഉള്ളിയുടെ വില കൂടിയ ഈ സമയത്തു ഉള്ളി ചേർക്കാതെ വെയ്ക്കാൻ പറ്റിയ നല്ല നാടൻ മീൻ കറി കാട്ടിത്തന്നതിന് നന്ദി.

  • @jayasreeradhakrishnan3330
    @jayasreeradhakrishnan33304 жыл бұрын

    സൂപ്പർ, ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പർ, ഞാൻ ഇത് പോലെ തന്നെ യാണ് മീൻ വറ്റിക്കാറുള്ളത് 👌👌👌👌👌

  • @suneinasidhique2945

    @suneinasidhique2945

    4 жыл бұрын

    Nalla chiriyaaa annamma chechyde...

  • @neethurajeesh3576
    @neethurajeesh35764 жыл бұрын

    Super അമ്മച്ചി ...മോളുടെ പാട്ടും super

  • @vishruthvinu6270
    @vishruthvinu62704 жыл бұрын

    Annammachetathiyodu orupadorupadu sneham .....ente ammayude athe soundum chiriyum...ammaye snehathode cherthunirthunna babuvetanum, Annammachetathiye namuku parichayapeduthiya sachinum thanks.

  • @user-br4yw7pu2o
    @user-br4yw7pu2o4 жыл бұрын

    കണ്ടിട്ട് കൊതി വന്നു ഞാൻ യിതുപോലെ കറി ഉണ്ടാകും

  • @zubairvt9932
    @zubairvt99324 жыл бұрын

    സ്നേഹമുള്ള കുടുംബത്തിൽ ഭക്ഷണത്തിന് രുചിയുണ്ടാകും.. അമ്മച്ചിക്ക് എന്റെ സ്നേഹാദരം.. മോളുടെ പാട്ട് ഒരുപാട് ഇഷ്ടമായി. All the best

  • @budgettravelfoodbysaidu

    @budgettravelfoodbysaidu

    3 жыл бұрын

    kzread.info/dash/bejne/a4eOqcVuqZS8c7Q.html

  • @sathyanparappil2697

    @sathyanparappil2697

    3 жыл бұрын

    അമ്മച്ചിയുടെ മീൻ കറി സൂപ്പർ സൂപ്പർ പറയാതെ വയ്യ വായിൽ വെള്ളമൂറിസത്യം

  • @debbiegeorge91
    @debbiegeorge914 жыл бұрын

    my mouth was watering just watching this fish curry... even though i do not eat nonveg

  • @jishnupanicker9906
    @jishnupanicker99064 жыл бұрын

    Njnum try cheyitu meencurry super arunu. Thank u annamachetathii. Adipoli recepy arunu.

  • @parvathyps597
    @parvathyps5974 жыл бұрын

    സൂപ്പർ ആണുട്ടോ .കൂടാതെ മോളുന്റെ പാട്ടും സൂപ്പർ

  • @themilleniumguy4539
    @themilleniumguy45394 жыл бұрын

    അമ്മച്ചി സൂപ്പർ ആയിട്ടുണ്ട്... പിന്നെ മീൻകറി സൂപ്പർ..

  • @nirmalavijayan2381
    @nirmalavijayan23814 жыл бұрын

    My dear Sachu, you are the final taste maker of all the recipes Annamma chatathi makes. Already the fish curry is super and when Sachu tastes water overflows in the mouth. Feels homely when cooking. Heavenly atmosphere. Three cheers.👌

  • @rejithottathilvalapil7657
    @rejithottathilvalapil76574 жыл бұрын

    Super അമ്മച്ചി... ഒരു പാട് ഇഷ്ടം ആണ്

  • @harilalharilal2785
    @harilalharilal27854 жыл бұрын

    അമ്മയുടെ അ മീൻ കറി കണ്ടാൽ തന്നെ വയറു നിറയും അമ്മച്ചിയുടെ ചിരി കാണാൻ നല്ല രസം ഇതുപോലുള്ള വിഡിയോ തന്ന ബ്രോ ഒരുബിഗ് സല്യൂട്

  • @sulekhav8067
    @sulekhav80674 жыл бұрын

    മീൻ്കറിയും കൊള്ളാം അമ്മച്ചിയും കൊള്ളാം പാട്ടും കൊള്ളാം.

  • @neelambarim1127
    @neelambarim11274 жыл бұрын

    Wonderful...both fish curry and her song.little girl has got a beautiful voice.

  • @nesarinrapheek58
    @nesarinrapheek583 жыл бұрын

    അന്നമ്മച്ചി ഞാൻ ഒത്തിരി നാൾ ആയി ഈ ചാനൽ കാണാൻ തുടങ്ങിയാട്ട്. അതിയ മായിട്ടാണ് മീൻ കറി വെച്ച് നോക്കുന്നത് ഹൃദയത്തിൽ തട്ടി പറയുന്നു ഇതുപോലെ ഒരു മീൻ കറി ഞാൻ ഇത് വരെ കഴിച്ചട്ടു ഇല്ല അത്രക്കും രുചി ആയിരുന്നു. എന്റെ മക്കൾക്കും ഭർത്താവിനും വളരെ ഇഷ്ട്ടമായി. ഇനി അമ്മച്ചിയുടെ ഓരോ ഐറ്റം വെച്ച് നോക്കട്ടോ 🥰😍😘

  • @shemeer.shemeer849
    @shemeer.shemeer8494 жыл бұрын

    അമ്മച്ചിയുടെ ചിരി സൂപ്പർ

  • @albinbaby4725
    @albinbaby47254 жыл бұрын

    അന്നമ്മ ചേടത്തി ഫാൻസ് ഇവിടെ കാമോൺ 😉😉

  • @ashokkumarashu609

    @ashokkumarashu609

    4 жыл бұрын

    👍👋👋👋👋

  • @albinbaby4725

    @albinbaby4725

    4 жыл бұрын

    @@ashokkumarashu609 😊

  • @kalarajesh4539

    @kalarajesh4539

    4 жыл бұрын

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏🙏🙏🙏

  • @shivasakthi6860

    @shivasakthi6860

    4 жыл бұрын

    🙋

  • @ravidrannair3275

    @ravidrannair3275

    4 жыл бұрын

    .

  • @jacobraju2786
    @jacobraju27864 жыл бұрын

    അമ്മച്ചി ഫാൻസ്‌ ഒന്ന് ലൈക്‌ തരൂ...

  • @SamsaaramTV

    @SamsaaramTV

    3 жыл бұрын

    😍😍👍👍👍

  • @jomayusa
    @jomayusa4 жыл бұрын

    A new subscriber: I love Kerala fish curry.❤️

  • @rittymathew4016
    @rittymathew40164 жыл бұрын

    ഒന്നും നോക്കിയില്ല.. മീൻ കറി കണ്ടതോടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു... വായിൽ കപ്പലോടിക്കാമായിരുന്നു.. 😋😋😋😋😋👌👌👌👌

  • @beenatp7751
    @beenatp77514 жыл бұрын

    അയ്യോ വായിൽ വെള്ളം ഊറി പോയിമോളുടെ പാട്ടും മോന്റെ ചിരിയും വളരെ ഇഷ്ടമായി

  • @johnsonvt591

    @johnsonvt591

    4 жыл бұрын

    Beena TP su

  • @leenuslinson9077
    @leenuslinson90774 жыл бұрын

    I just addicted this channel and pass my regards to ammachy. You are amazing. I really want to meet you ammachy one day 😘

  • @SamsaaramTV

    @SamsaaramTV

    3 жыл бұрын

    😍😍👍👍👍

  • @lekshmi8106
    @lekshmi81064 жыл бұрын

    മോളൂടെ പാട്ട് കലക്കി, ഒപ്പം അമ്മച്ചിയുടെ മീൻകറിയും, മോള് നന്നായി പാടി ,കിടു

  • @gracyvarghese8877
    @gracyvarghese88774 жыл бұрын

    വായിൽ വെള്ളം നിറഞ്ഞു.. 😍😍അമ്മച്ചി ❤️

  • @princychacko3275

    @princychacko3275

    4 жыл бұрын

    Ammachi spr

  • @abrahamtvndr7908

    @abrahamtvndr7908

    4 жыл бұрын

    സുന്ദരി അന്നാമ്മച്ചി ഞാൻ അവറാച്ചൻ എന്റെ അമ്മയും ചട്ടയും മുണ്ടും ആണ് ഉപയോഗിക്കുന്നത് ആ വേഷത്തിൽ അമ്മച്ചി സുന്ദരി കോട്ടയത്ത്‌ എവിടെ അമ്മച്ചിയുടെ കുടുംബം

  • @kashisaran1054
    @kashisaran10544 жыл бұрын

    എന്റെ പോന്നോ പൊളിച്ചു ഞാൻ ഉണ്ടാക്കി കിടു കിടു കിക്കിടു 💓💓

  • @jessbi11
    @jessbi114 жыл бұрын

    Ammachiyude nalla manassinu. Ethu dharalam alkarku prayojanappedumm. God Bless you all 🙏🙏🙏

  • @shajipaduvil8993
    @shajipaduvil89934 жыл бұрын

    കൊറോണ കാലത്തു പൂനെയിൽ ഒരു ഫ്ലാറ്റിൽ അടച്ചു പൂട്ടി ഇരിക്കുന്ന ഞാൻ ഇത് കണ്ടപ്പോൾ 😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @tijinappu6008

    @tijinappu6008

    4 жыл бұрын

    Puneyil evida bro

  • @worldno1314
    @worldno13144 жыл бұрын

    അന്നമ്മ ചേടത്തി ഉണ്ടാക്കിയ മീൻ കറി സൂപ്പർ ആയിട്ടുണ്ട്

  • @Ljcreations2024
    @Ljcreations20244 жыл бұрын

    അമ്മച്ചിയിയും അവതാരകനും സൂപ്പർ

  • @shijivinu7303
    @shijivinu73034 жыл бұрын

    Ammachi is an inspiration for younger generations in cooking. Ur receipes make us to cook forcefully

  • @SamsaaramTV

    @SamsaaramTV

    3 жыл бұрын

    😍😍👍👍👍

  • @francisbraganza3858
    @francisbraganza38584 жыл бұрын

    Old days our grandparent were bless. God Bless you and your family. All recipes to good.

  • @elsiej8114
    @elsiej81144 жыл бұрын

    Kunjumonte request shows how good the curry is.

  • @abduljaleel8673
    @abduljaleel86734 жыл бұрын

    അമ്മച്ചിയുടെ ചിരി സൂപ്പര്‍

  • @vidhyageorge8530
    @vidhyageorge85304 жыл бұрын

    Fishcury kazhichillengilum kollam.. Super taste.. Pattum adipoli

  • @RajeshKumar-xv1pv
    @RajeshKumar-xv1pv4 жыл бұрын

    എനിക്ക് അമ്മച്ചിയുടെ ചിരി ഒത്തിരി ഇഷ്ട്ടമായി 😀😀😀

  • @sheebadinesh7650

    @sheebadinesh7650

    3 жыл бұрын

    C . My

  • @reality9447
    @reality94474 жыл бұрын

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ദീർഘായുസ്സായി ഇരിക്കട്ടെ അമ്മച്ചീ

  • @basilpaul7523
    @basilpaul75234 жыл бұрын

    ഒരു രക്ഷയും ഇല്ല അമ്മച്ചി...😍

  • @annathomas4529
    @annathomas45294 жыл бұрын

    She is really good. Encourage her and may God bless her. Very good singer 👍😎

  • @673484
    @6734844 жыл бұрын

    ഒന്നും പറയാനില്ല.... കണ്ടു വെച്ച് ആസ്വദിച്ചു... superb അമ്മച്ചിയെ ഒരുപാട് ഇഷ്ടം...... കുവൈറ്റിൽ നിന്ന് ഒരു അമ്മച്ചി ഫാൻ...

  • @sohagsohag4779
    @sohagsohag47794 жыл бұрын

    മോളൂട്ടിയുടെ പാട്ട് ഇഷ്ടപെട്ടവർ ലൈക്‌ അടിക്കുക

  • @shakershaker0713

    @shakershaker0713

    4 жыл бұрын

    Superb molu

  • @shakershaker0713

    @shakershaker0713

    4 жыл бұрын

    Ammachi adipoli ithu pole iniyum videos idane amme

  • @lissyjossy7447

    @lissyjossy7447

    4 жыл бұрын

    Ammichiyude meencurry adipoli.

  • @dineshraja8600

    @dineshraja8600

    4 жыл бұрын

    അവളെന്റെ തന്നെ മോളാണെന്ന് എനിക്കു തോന്നിപ്പോയി .... നിഷ്കളങ്കമായ കൊച്ചു വാവ .... നല്ലൊരു പാട്ടുകാരത്തി .... ഏവർക്കും ശുഭാശംസകൾ ....

  • @m4gaming40

    @m4gaming40

    4 жыл бұрын

    നല്ല സൂപ്പർ ആയി പാടി മോള്

  • @elsiej8114
    @elsiej81144 жыл бұрын

    Ammachi and grand daughter are good asset for this channel. Ammachi knows a lot of nice recipes that new generation does not know. It will be very helpful to ask ammachi her preparations that we don't know and kindly give us the knowledge from our ammachi. Considering her age please provide her with a user friendly cooking are. Ammachy's philosophy is very good. I hope others will learn from it. Looking forward to more of ammachi's entertaining videos and singing episodes if molekunj is available.

  • @anilakumari7476
    @anilakumari74764 жыл бұрын

    Njan fish curry vachu . Super. Thanks ammachi

  • @phoenixfromashes7595
    @phoenixfromashes75954 жыл бұрын

    Ammachiye kanumbol ente ammachiye orma vannu Kannu niranju santhosham kondu

  • @user-br4yw7pu2o
    @user-br4yw7pu2o4 жыл бұрын

    അന്നമ്മച്ചി കറി ഞാൻ സ്ഥിരം ഉണ്ടാകും സൂപ്പർ മക്കൾക്കും ഒരുപാട് ഇഷ്ട്ടമായി thangs അമ്മച്ചി

  • @mathewthomas5306

    @mathewthomas5306

    4 жыл бұрын

    Super

  • @tomyfrancis7729
    @tomyfrancis77294 жыл бұрын

    ആദ്യമായാണ് ഈ ചാനൽ കാണുത് ഇഷ്ടപ്പെട്ടു മീൻ കറി അടിപൊളിയാണിഷ്ടാ സബ്സ്ക്രയിബ് ചെയ്തു

  • @pushpapushpa2177

    @pushpapushpa2177

    4 жыл бұрын

    ..as a

  • @abrahampk283

    @abrahampk283

    4 жыл бұрын

    കുറച്ചു തേങ്ങാ പാൽ കൂടി

  • @nishauh577
    @nishauh5774 жыл бұрын

    അടിപൊളി ഇതാണ് ഞാൻ തിരക്കി നടന്ന മീൻകറി 👌👌

  • @binorabasheer6173
    @binorabasheer61734 жыл бұрын

    Madichaanu curryvekkaan thudangiyath. Puli koodumo kariyumo yennokkeyaarunnu. (Njangal vadakkan puliyaanu use cheyyunnea)Ntey ponnuammachii adipoliyaarunnu. Pettennu vekum. Athikam joliyilla. Adipoli ammachi. Ummmma😘😘

  • @heartbeats5254
    @heartbeats52544 жыл бұрын

    ചേരുവ എല്ലാം പറഞ്ഞില്ലേൽ കേൾക്കുന്നവർ വച്ചിട്ട് നന്നായില്ലെങ്കിൽ അമ്മച്ചി വച്ചതും നന്നായിട്ടുണ്ടാവില്ല എന്നല്ലേ പറയുക...... അതാണ് അമ്മച്ചി.... ഉമ്മ....😍😍😘😘😍 കൂടെ പാട്ടുകാരി മോൾക്കും. ഒരുപാടിഷ്ടം..,😍😘😍😘

  • @user-pt6et9ns8v
    @user-pt6et9ns8v4 жыл бұрын

    അമ്മച്ചിയുടെ മീൻകറി..... കൊച്ചുമോളുടെ പാട്ട്..... തകർത്തു..... ആ.. മോളെ പാട്ട് പഠിപ്പിക്കണെ......... സൂപ്പർ

  • @sajnasajna202
    @sajnasajna2023 жыл бұрын

    അമ്മച്ചിയുടെ മീൻ കറി സൂപ്പർ ഞാനുണ്ടാക്കി ഇപ്പോഴാണ് മീൻ കറി ഉണ്ടാക്കാൻ പടിച്ചത്

Келесі