അമ്പരപ്പോടെ കേട്ട് പോകുന്നു ഖുർആൻ വിശദീകരണം| Usthad Aliyar Qasimi new speech

അമ്പരപ്പോടെ കേട്ട് പോകുന്നു ഖുർആൻ വിശദീകരണം| Usthad Aliyar Qasimi new speech
#hell
#science
#heaven
#paradise
#aliyarqasimi
#debate
#allah
#prophetmuhammad
#quraan
#quraan
#arabnations
#muslum
#islam
#trending
#

Пікірлер: 46

  • @heymartcafe6916
    @heymartcafe69166 ай бұрын

    ഉസ്താദ് ഓരോ വാക്കും കുന്ദമുനകൾ പോലെ മുർച്ചം ഉള്ളതാക്കുന്നു അള്ളാഹു അഫിയത്തോടെ ദീർഘായുസ് നൽകട്ടെ ആമീൻ

  • @saheerali1686
    @saheerali16865 ай бұрын

    Alhamdulillah പടച്ച തമ്പുരാൻ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @user-zr1gr7iv5e
    @user-zr1gr7iv5e6 ай бұрын

    ദിവസവും സൂറത്തു വാഖിഅ ഓതുന്നവനാണ് ഞാൻ അൽ ഹംധുലില്ലാഹ്

  • @mohammedkutty9478
    @mohammedkutty94785 ай бұрын

    വളരെ ഗൗരവമായ സത്ത്യമാണ് ഉസ്താത് പറഞ്ഞു തന്നത് ഈ അവസരം പൊങ്ങച്ചവും, ദൂർത്തും,ആർഭാടവും, കൂടിക്കൂടി വരുമ്പോൾ സത്തിയത്തിൽ ഭയം തന്നെ, നേർച്ചപ്പേരിൽ കൊണ്ടടുന്ന ആനകളുടെ എണ്ണം കൂടിക്കൂടി വന്നു എന്തോ ഒരുമുസീബത്ത് വരുവാനുള്ള ഒരുക്കം പോലെ തോന്നുന്നു അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲ബോധം വരുത്തുക സുഹൃത്തുക്കളെ അനുഭവം കണ്ടറിഞ്ഞു പറഞ്ഞതാണ് വല്ലവരുടെയും പണം പിരിച്ചെടുത്ത് കത്തിച്ചു കളയുമ്പോൾ ജാറത്തിൽ കിടക്കുന്ന ഔലിയാക്കൽ ഈ കൂട്ടരേ (അനാവശ്യമായി ചിലവാകുന്നവരെ )ശപിക്കുന്നുണ്ടായിരിക്കും എന്ന് മഹാ പണ്ഡിതന്മാർ പറഞ്ഞു തന്നിട്ടുണ്ട് ശ്രദ്ദിക്കുക 🙏👆

  • @mohammedkutty9478

    @mohammedkutty9478

    5 ай бұрын

    ഉസ്താദേ നന്ദി നല്ല ഉപദേശം തന്നതിന് 🙏🌹

  • @musthafavelliyath1967
    @musthafavelliyath19676 ай бұрын

    അറ്റമില്ലാത്ത ഈ പ്രപഞ്ചത്തെയും...അതിൽ ..ഒരു കൊതുകിന്റെ വലുപ്പം പോലും ഇല്ലാത്ത ...ഈ ..ഭൂമിയിൽ...... അതി മനോഹര ..കടലുകളും ..മലകളും ..വയലുകളും..നദികളും....കോടാനു കോടി ...ജീവജാലങ്ങളും...വൈവിദ്യമാർന്ന ...ഫ്രൂട്ട്സ് കളും ധാന്യങ്ങളും ....തുടങ്ങി അറ്റമില്ലാത്ത അത്ഭുതങ്ങൾ സൃഷ്ടിച്ച....റബ്ബിന് ....സ്വർഗ്ഗവും...നരഗവും...സൃഷ്ടിക്കാൻ ...കഴിവില്ല ..എന്ന് നിങ്ങൾ കരുതുന്നുവോ....മരണ ശേഷം .. നമ്മെ പുനർ സൃഷ്ടിക്കാനും കഴിയില്ല ...എന്ന് വിശ്വസിക്കുന്നോ....?

  • @ajmer406
    @ajmer4066 ай бұрын

    ഓ അല്ലാഹ് നരകത്തെ പേടിച്ചാണ് ഞാൻ നിന്നെ ആരാധിക്കുന്നത് എങ്കിൽ എന്നെ നരകത്തിൽ ഇടുക സ്വർഗം കിട്ടാൻ വേണ്ടി ആണ് നിന്നെ ആരതിക്കുന്നത് എങ്കിൽ സ്വർഗത്തിൽ നിന്ന് വലിച്ചറിയുക, നിന്നോട് ഉള്ള സ്നേഹം മാത്രം ആണ് എന്നിൽ ഉള്ളത്...റാബിയത്തുൽ അദബിയ (r) ✨I love you ya allah😘✨✨

  • @user-fw6rx8cm6i
    @user-fw6rx8cm6i5 ай бұрын

    മശാഅല്ലാമ രണാനന്തര ജീവിതം കുറിച്ച പ്രസഗം കോരി തരിപ്പിക്കുന്നതാണ് നമസ്ക്കാരത്തിൽ ഭയ ഭക്തി ഉണ്ടാവുന്ന രീതിയിലാണ് ഉസ്താദിന്ന് ആ ഫിയത്തും ആയുസും നൽക്കുകയും പരലോക ജീവീത വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി നമ്മെ എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ പറനാർഹമായ ഇത്തരം ഖുത്തുബകളുമായി വരണമെന്ന് അപേക്ഷിക്കുന്നു

  • @alikkuttymk9152
    @alikkuttymk91526 ай бұрын

    Màsha Allah Ameen

  • @mytheenp.m7797
    @mytheenp.m77972 ай бұрын

    Alhamdu. Lillah.

  • @aboobackerpk8406
    @aboobackerpk84065 ай бұрын

    Very good speechq👍🤲🤝🏻👏🏻🙏🏻

  • @salimpa3244
    @salimpa32446 ай бұрын

    very good Speech

  • @soopibendichal962
    @soopibendichal9625 ай бұрын

    ماشاء الله تبارك الله

  • @aboobackerpk8406
    @aboobackerpk84065 ай бұрын

    Masah allahh bharkkallah ammeen 💕❤️🔥♻️🕋🕌👏🏿

  • @shaheederakkath3327
    @shaheederakkath33276 ай бұрын

    بركلاه فيكم

  • @aliperingatt
    @aliperingatt6 ай бұрын

    💛👍

  • @animolramesh4609
    @animolramesh46096 ай бұрын

    Very gentle speech

  • @lailabeevi926
    @lailabeevi9266 ай бұрын

    Thahsil_collect,thahsildar _one who collects, very good

  • @qatardoha8130
    @qatardoha81306 ай бұрын

    AL MUHAMMAD SHAFI CV 1978 .6.2 HI❤

  • @abdulrahimma537
    @abdulrahimma5375 ай бұрын

    മരിച്ചുപോയ മഹാന്മാരോട് പ്രാർത്തിക്കാമോ

  • @abunesmakpulikkal6929

    @abunesmakpulikkal6929

    5 ай бұрын

    ജീവിച്ചിരിക്കുന്ന മഹാന്മാരോട് പ്രാർത്ഥിക്കാമോ.അത് തീരുമാനമായിട്ട് പോരെ മരിച്ചവരെ വലിച്ചിഴക്കാൻ

  • @aslamnirnayam

    @aslamnirnayam

    5 ай бұрын

    😂​@@abunesmakpulikkal6929

  • @aliperingatt

    @aliperingatt

    5 ай бұрын

    ശെരിയാണ് വഹാബി

  • @muthutim1047
    @muthutim10476 ай бұрын

    Dorot hell

  • @user-yo8hn5dw2y
    @user-yo8hn5dw2y6 ай бұрын

    ചില മുസ്ലിം രാജ്യങ്ങളിൽ നടക്കുന്ന വേശ്യവൃത്തിയും മദ്യവില്പനയും സെക്സ് ടൂറിസംവും കണ്ടാൽ യൂറോപ് നാണിച്ചു തലതാഴ്ത്തും

  • @MuhammadRafi-qg9zt

    @MuhammadRafi-qg9zt

    6 ай бұрын

    💯💯👌🏻👌🏻👌🏻

  • @cmbava

    @cmbava

    6 ай бұрын

    Yes

  • @shamsudheenpulivalatthil1502

    @shamsudheenpulivalatthil1502

    6 ай бұрын

    അതിന് ഇസ്ലാം എന്ത് പയിച്ചു തെറ്റ് ചെയ്യുന്നവൻ ആരായാലും നരകത്തിൽ പോകും നന്മ ചെയ്യുന്ന സത്യവിശ്വാസിക്ക് സ്വർഗ്ഗത്തിൽ പോകാൻ പ്രത്യേകത രാജ്യത്തിൻറെ കണക്കൊന്നും ഇല്ല ഹിന്ദു രാജ്യമായ നേപ്പാളിൽ ആയാലും ഇനി ഇസ്രായേലിൽ ആയാലും മാർപാപ്പയുടെ ഇറ്റലിയിൽ ആയാലും. 😂😂. ഇനി നൂറുശതമാനം മുസ്ലിം രാജ്യമായാലും ഒരു മുൻഗണനയും 😂ഇല്ല

  • @abdulrahimanekme9720

    @abdulrahimanekme9720

    5 ай бұрын

    മുസ്ലിം രാജ്യവും മുസ്ലിമും എന്നാൽ എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത് മനസ്സിലാക്കിയത് എന്ന് മനസ്സിലാവുന്നില്ലല്ലോ

  • @shamsudheenpulivalatthil1502

    @shamsudheenpulivalatthil1502

    5 ай бұрын

    @@abdulrahimanekme9720 മുസ്ലിം മിങ്ങളോടും ഇസ്‌ലാമിനോടും ഉള്ള വെറുപ്പ് അസൂയ എന്തെങ്കിലും പറഞ്ഞ് ഇകഴ്ത്തി കാണിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കുക. അല്ലാതെ എന്ത്

  • @user-cd7ml5yu9p
    @user-cd7ml5yu9p4 ай бұрын

    ഈ ലോകത്ത് എല്ലാവരും വളരെ സന്തോഷത്തോടെ ആണ് ജീവിച്ചുകൊണ്ടിരുന്നത് പക്ഷെ വിവരം കേട്ട ഉസ്താത് മാരാണ് മത സ്പർദ്ദ വളർത്തി ഈ നിലയിൽ എത്തിച്ചത് ഒരു ക്ഷമ യുടെ നല്ലവാക് ഒരുയസ്താദിന്റെയും വായിൽനിന്നുവരുന്നില്ല എന്താണ് കാരണം അടുത്ത് താമസിക്കുന്ന മറ്റു സമുദായക്കാർ ഭയക്കണം രൂക്ഷതകണ്ടത്തണം പോയ്‌ പണിനോക് ഇങ്ങനെ സമൂഹത്തെ ഭിന്നിപ്പിച്ചവല്ലാം ഒറ്റക്കാലിൽ ജയിലിൽകിടപ്പുണ്ട് പഴയ തീപ്പൊരി പ്രസംഗം കേട്ടു പുളകം കൊള്ളുകയാണ്

  • @kma684
    @kma6845 ай бұрын

    ഫലസ്തീൻ ജനതക്ക് അല്ലാഹുവിന്റെ സഹായമില്ല 🤔🤔🤔 അവിടെ അള്ളാഹു ജൂദനെ സഹായിക്കുന്നു 😔😔😔

Келесі