മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഉസ്താദ് | Usthad Aliyar Qasimi

USTAD ALIYAR QASIMI | RECENT ISSUE HAPPENED IN MANIPUR |

Пікірлер: 37

  • @muhammedumaire.v1163
    @muhammedumaire.v1163 Жыл бұрын

    വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ. അല്ലാഹു അനുഗ്രഹിക്കട്ടെ.എൻ്റ വിനീത മായ അഭിപ്രായം, പലരും വാക്കിൽ 110 മുസ്ലിം,അപരനെ ചൂണ്ടി ഇസ്ലാമിക ആദർശം ഉൾഗോഷിക്കും, ഓരോരുത്തരും തൻ്റെ വെക്തി ജീവിതവും കുടുംബ സാഹജര്യവും ഇസ്ലാമിഇല്ലാത്ത രീതിയും. ഇത് വല്ലാത്ത അപജയമാണ്.

  • @mnmanaf2900
    @mnmanaf2900 Жыл бұрын

    Alhamdulilla ❤usthdhinn big saloot,,😊😊

  • @palakkamattamaziz2236
    @palakkamattamaziz2236 Жыл бұрын

    ആമീൻ യാറബ്ബൽആലമീൻ

  • @aliyarka7867
    @aliyarka786711 ай бұрын

    ഉസ്താദിന്.ദീർഗായ്സ്.നൽകണേ.അല്ലഹാുവേ

  • @shafishafik1797
    @shafishafik1797 Жыл бұрын

    ഉസ്താദിനയേസൗണ്ട്, ennumñilanilkkumararakatte

  • @mohammedsaeedonanda7362
    @mohammedsaeedonanda7362 Жыл бұрын

    മുസ്ലിം സഹോദരന്മാരോട് ഒരു അഭ്യർത്ഥന ഞമ്മൾ ഖുർആൻ നിന്ന് പഠിച്ചതും മദ്രസയിൽ പഠിച്ചതും ക്ഷമിക്കാൻ അല്ലാതെ ഈ സംഘികൾ, നിരീശ്വരവാദികൾ, ക്രിസംഘികൾ പറഞ്ഞത് പോലെ കൊല്ലാൻ അല്ല ക്ഷമ ക്ഷമ അത്കൊണ്ട് ക്ഷമിക്കണം. ആര് എന്ത്‌ പറഞ്ഞാലും ക്ഷമിക്കണം. അല്ലാഹു എല്ലാം കാണുന്നു. Don't revenge. അവർ അനുഭവിക്കും wait and see

  • @abduljaleel9279

    @abduljaleel9279

    Жыл бұрын

    വിശുദ്ധ ഖുർആൻ 14:13

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    നന്മയിൽ ഉറച്ചു നിന്ന് കൊണ്ട് ക്ഷമ കൈകൊള്ളൽ ഇസ്ലാമിന്റെ മർമമാണ്. അത് വ്യക്തിയിൽ അധിഷ്ടിതമാണ്. അതേസമയം, നന്മകൾ വ്യാപിപ്പിക്കാനും തിന്മയുടെയും അക്രമത്തിന്റെയും കടന്നേറ്റം പ്രതിരോധിക്കാനും ത്യാഗം ചെയ്തു ധര്മസമരത്തിൽ പങ്ക് ചേരൽ മുസ്ലിമിന്റെ സാമൂഹിക ധർമമാണ്.

  • @arshabharathkalarisangham4969

    @arshabharathkalarisangham4969

    Жыл бұрын

    അങ്ങനെ അനുഭവിക്കുമെങ്കിൽ ആദ്യം അനുഭവിക്കേണ്ടത് ഇസ്ലാമാണ്.

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    @@arshabharathkalarisangham4969 ആദ്യം മുസ്ലിം തന്നെയാണ് അനുഭവിക്കുന്നത്. അങ്ങനെ ഈസിയായി നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കും എന്ന് കരുതുന്നുണ്ടോ എന്ന് വിശ്വാസികളോട് തന്നെയാണ് അല്ലാഹ് ചോദിച്ചിട്ടുള്ളത്. പല പരീക്ഷണങ്ങളും കടക്കേണ്ടി വരും. പക്ഷെ, അക്രമികൾക്കാവട്ടെ, ഒരിക്കലും അവസാനിക്കാത്ത വേദനാജനകമായ ശിക്ഷകളുടെ സ്ഥിരജീവിതം ആണ് ശെരിയാക്കി വച്ചിട്ടുള്ളത്. കാരണം, ആയിരം വർഷം ഈ ലോകത്ത് സ്വതന്ത്രമായി ജീവിക്കാൻ വിട്ടാലും അക്രമി അക്രമം വെടിയില്ല, എന്നാണ് ഖുർആൻ പറയുന്നത്. അപ്പൊ അവന്റെ മനസ്സിന്റെ വക്രതക്ക് അനുസരിച്ചു എന്നെന്നേക്കുമായി അനുഭവിക്കും. തീർച്ച. ആവശ്യമുള്ളവർ കാത്തിരുന്നു കണ്ട് കൊള്ളൂ.

  • @muhammednizar293

    @muhammednizar293

    Жыл бұрын

    ഏന്നാൽ നീ അങ്ങനെ ചെയ്തോ.. കൊന്നാൽ തിരിച്ചും കൊല്ലണം... അല്ലതെ നിലവിളിച്ചു കരയുകയല്ല വേണ്ടത്...

  • @usmankoyasm1705
    @usmankoyasm1705 Жыл бұрын

    Masha Allaha khair, Alhamdulilla

  • @basheerk1840
    @basheerk1840 Жыл бұрын

    Mashaallha

  • @moosamp5631
    @moosamp5631 Жыл бұрын

    Big Saluit God Bless

  • @asharafkashifi3450
    @asharafkashifi3450 Жыл бұрын

    Mashallah

  • @hydervakkath4908
    @hydervakkath4908 Жыл бұрын

    AlhamdhulillahAllahuUsthadhinuDhirghayussuKodukkattay.Ameen

  • @pareekunjunm9366
    @pareekunjunm9366 Жыл бұрын

    😢

  • @aboobackerpk8406
    @aboobackerpk8406 Жыл бұрын

    Masa.allahh.alhdulillaa.alhdullillaa Aliyar.ustadin.padachathaburan Allah.anugrhagallum.nalkatea🤲🏻🤲🏻🤲🏻🤲🏻🤲🏻🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muhammedashraf3208
    @muhammedashraf3208 Жыл бұрын

    ❤️

  • @YousafYousaf-ln8ic
    @YousafYousaf-ln8ic Жыл бұрын

    Alhamdulillah.usthada.duachayyana

  • @aliyarka7867
    @aliyarka786711 ай бұрын

    അമീൻ

  • @mnmanaf2900
    @mnmanaf2900 Жыл бұрын

    Alhamdulillah valare sattiyam Allahu vinbe rakshyum nanmyuom unda gate

  • @palakkamattamaziz2236
    @palakkamattamaziz2236 Жыл бұрын

    InShaAllha

  • @mohammedkutty6663
    @mohammedkutty6663 Жыл бұрын

    👍

  • @mumthumumthas6850
    @mumthumumthas6850 Жыл бұрын

    🤲🤲😥😥

  • @rahimanpp2549
    @rahimanpp2549 Жыл бұрын

    🎉 Good Blasses you

  • @aameenc296
    @aameenc296 Жыл бұрын

    കാലിക പ്രസക്തിയുള്ള പ്രസംഗം...

  • @aboobakerabu8659
    @aboobakerabu86597 ай бұрын

    Hi UV tech TM

  • @akhilmohan4351
    @akhilmohan4351 Жыл бұрын

    Liyakathali new video itit unde kandarno 😂

  • @MS-cf8nr
    @MS-cf8nr Жыл бұрын

    kzread.info/dash/bejne/lKWHyM9ymKXeoJM.html usthade ithinulla marupadi pratheekshikkunnu

  • @ijasahmd
    @ijasahmd Жыл бұрын

    Sunnikal. Nalla vivaramulla usthad aan aliyar kasimi. Valare bahumanamulla oru usthad

Келесі