അബ്ദുന്നാസർ മഅദനി ഉസ്താദിനെക്കുറിച്ച് അലിയാർ ഖാസിമി പറയുന്നത് കേട്ടോ | Aliyar Qasimi

#Aliyar_Qasimi
Assalamualaikum,
Welcome to MFiP Official
This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
.....................................................................................................................
ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
.................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
.............................................................................................................................
#IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|

Пікірлер: 18

  • @gafoorktkpz
    @gafoorktkpz Жыл бұрын

    Allahu വെ മഹ്ദനി ഉസ്താദിന് ആരോഗ്യത്താലുള്ള ദീർഗായുസ്സ് നെൽകെണെ Aameen

  • @aktharismail643
    @aktharismail643 Жыл бұрын

    അൽഹംദുലില്ലാ!, ബഹുമാനപ്പെട്ട ഉസ്താദിന് അസ്സലാമു അലൈക്കും. പ്രസംഗം കണ്ടു., നന്നായിട്ടുണ്ട്. മലക്കുൾ ജബ്ബാർ അല്ലാഹു സുബഹാ നത്വാലായുടെ പക്കൽ നിന്നുള്ള എല്ലാ വിധ നന്മകളും ബർക്കത്തുകളും ഉസ്താദിന് ഉണ്ടാകട്ടെ - ആമീൻ യാ റബ്ബിൽ ആലമീൻ.

  • @subairk6341
    @subairk6341 Жыл бұрын

    മഅദനി ഉസ്താദിനെയും അലിയാർ ഖാസിമി ഉസ്താദിനെയും ഒരുപാട് ഇഷ്ടം ❤❤❤❤❤ രണ്ടുപേരും ആത്മാർത്ഥമായി സമുദായത്തിന് വേണ്ടി യും സമൂഹത്തിനു വേണ്ടിയും സേവനം നടത്തുന്നവർ

  • @sainabmuvattupuzha9879

    @sainabmuvattupuzha9879

    11 ай бұрын

    ❤❤❤❤❤❤❤❤😍😍😍🥰🥰🥰💯💯💯💯💯💯💯😘😘😘😘

  • @mujeebvp4011
    @mujeebvp401110 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ilove usthad

  • @ubaidnm67
    @ubaidnm67 Жыл бұрын

    പതിവുപോലെ ഗംഭീരമായ പ്രസംഗം 👌👍 ചില വൈകാരിക പോയിന്റുകൾ കാരണം അദ്ദേഹം അപ്രസക്തമായ ചില വാക്കുകൾ കലർത്തി - പക്ഷേ നമുക്ക് അവ മനസ്സിലാക്കാം

  • @keasathar4716
    @keasathar4716 Жыл бұрын

    Alhamdulillah

  • @NavasNavas-fo1qm
    @NavasNavas-fo1qm11 ай бұрын

    ❤❤❤

  • @user-yr5lz4zs1d
    @user-yr5lz4zs1d Жыл бұрын

    Allah deekayus nelkane

  • @adilasnr-rx3kg
    @adilasnr-rx3kg Жыл бұрын

    Ustad ente maklkk salihathaya makanay kittan duaa chayyanam

  • @MrHooop
    @MrHooop Жыл бұрын

    When this speach actually happened?

  • @user-yr5lz4zs1d
    @user-yr5lz4zs1d Жыл бұрын

    Allah deekayus nelkane

  • @rafivadapuram8878
    @rafivadapuram887811 ай бұрын

    ❤❤❤

  • @user-yr5lz4zs1d
    @user-yr5lz4zs1d Жыл бұрын

    Allah deekayus nelkane

Келесі