അമ്പലത്തിൽ പോയാൽ ഈ പുഷ്പാഞ്ജലി നടത്തി നോക്കൂ, powerful pushpanjali in temple

#temple #pushpanjali #vazhipaad

Пікірлер: 579

  • @mohanannair9042
    @mohanannair90423 ай бұрын

    മോഹനൻ നായർ ഉത്രട്ടാതി സുഷമ പുണർതം നിധിൻ തിരുവോണം ഞങ്ങളുടെ കട ബാധ്യത പൂർണമായും തീർന്ന് കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @girijaprasad16
    @girijaprasad163 ай бұрын

    തിരുമേനി എൻ്റെ മക്കൾക്ക് നല്ല ജോലിയും പഴയ വിട് പൊളിച്ചു പണിയണം സാമ്പത്തിക തടസ്സം ങ്ങൾ മാറണം വിഷ്ണു - തിരുവാതിര ലക്ഷമി - ഭരണി ശീതൾ - മകം പ്രാർത്ഥിക്കണം🙏🙏🙏

  • @binijayakumar2491
    @binijayakumar24913 ай бұрын

    ജയകുമാർ ഉത്രാടം എത്രയും പെട്ടന്ന് ഗൾഫിൽ ഡ്രൈവർ ജോലി ശരി ആകണമേ തിരുമേനി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @minisumedhan483
    @minisumedhan4833 күн бұрын

    , എൻ്റെ മോൾക്ക് എപ്പോഴും ഓരോ അസുഖങ്ങൾ ആണ് എല്ലാ രോഗത്തിൽ നിന്നും ഒന്ന് രക്ഷപ്പെടാൻ ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി കീർത്തന ഉത്രട്ടാതി

  • @user-ro1jy3vb6d
    @user-ro1jy3vb6d2 ай бұрын

    ലളിത ചിത്തിര മുബീന മകം സ്ഥിരമായി ഒരു ജോലി കിട്ടി കടങ്ങൾ പരിപൂർണ്ണമായി മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @user-ld6vm2yb3g
    @user-ld6vm2yb3g3 ай бұрын

    ശ്രീവിദ്യ ചിത്തിര എനിക്ക് കാലുവേദനയാണ് അതിനു ശമനം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sukumarane2529
    @sukumarane25293 ай бұрын

    തിരുവോണം നന്ദകുമാറിൻ്റെ വീടുപണികടമില്ലാതെ ഭംഗിയായി തീരണേ തമ്പുരാനെ സർവ്വം കൃഷ്ണ പാദാർപ്പണമസ്തു നാരായണ നാരായണാനാരായണനമസ്തേ

  • @sukumarane2529
    @sukumarane25293 ай бұрын

    പൂരം ശ്രീജയുടെ അസുഖം ഓപ്പറേഷനില്ലാതെ മാറ്റി തരണം ഗുരുവായൂരപ്പാ ശരണം

  • @sawpnass171
    @sawpnass1713 ай бұрын

    ഭഗവാനെ എന്റെ വീടിന്റെ പണി ഒരു തടസ്സവും ഇല്ലാതെ പെട്ടെന്ന് തീർത്തു തരണമേ മഹാദേവ 🙏

  • @p.s.prasad2437
    @p.s.prasad24373 ай бұрын

    തിരുമേനി എന്റെ അച്ചാച്ചന്റെ രോഗം മാറാനും എല്ലാ അസുഖങ്ങളും മാറി സുഖം പ്രാപിക്യാനും പ്രാർത്ഥിക്കണം.. നാളെ മുതൽ ഈ പുഷ്പാഞ്ജലി ചെയ്തു തുടങ്ങാം തിരുമേനി.. ഇന്നത്തെ തിരുമേനിയുടെ പ്രാർത്ഥനയിൽ എന്റെ അച്ചാച്ചനെയും ഉൾപ്പെടുത്തണം.. പുരുഷോത്തമൻ (പൂരം )

  • @shylak2001
    @shylak20013 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @icelandnature395
    @icelandnature3953 ай бұрын

    തിരുമേനി 🌷🌷നമസ്കാരം 🌷🌷🌷 ജ്യോതി ലക്ഷ്മി ---രോഹിണി ഒരു നല്ല ജീവിതമാർഗം ഉണ്ടാവാൻ, നല്ല ഒരു വിവാഹ ബന്ധം കിട്ടാൻ, തടസങ്ങൾ എല്ലാം നീങ്ങാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @sudhilekhakc7307
    @sudhilekhakc73073 ай бұрын

    നമസ്കാരം തിരുമേനി 🙏🏻, ഓം നമഃശിവായ, മനസിന്റെ stress കുറയാനും രോഗവസ്ഥകൾ മാറി സർവ്വ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻, ഗോപിക രോഹിണി, സുധിലേഖ മകം, വിഷ്ണു പൂയം,, വിക്രമൻ ചോതി 🙏🏻🙏🏻🙏🏻🙏🏻

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur563 ай бұрын

    നമസ്കാരം തിരുമേനി 🙏 ഷീജ ഉത്രം അസുഖം മാറാനും ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ 🙏

  • @user-ro1jy3vb6d
    @user-ro1jy3vb6d2 ай бұрын

    ലളിത ചിത്തിര സതീഷ് പൂയം വഴക് മാറി ഒരുമിച്ചു ജീവിക്കാൻ പ്രാർത്ഥിക്കണേ Thirumeni🙏🙏🙏🙏

  • @shyniudayakumar665
    @shyniudayakumar6652 ай бұрын

    ഉദയകുമാർ അവിട്ടം ഷൈനി പുണർതം നവനീത് ചതയം നന്ദന മൂലം നവ്യ പുരോരുട്ടതി ഞങളുടെ ആയുസ്സിനും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @aradhya.m.a7205
    @aradhya.m.a72053 ай бұрын

    മുരുകൻ. ചോതി അശ്വതി. അശ്വതി ആരാധ്യ. മകയിരം ആദ്യ.തൃക്കട്ടെ തിരുമേനീ കാലിൽ varicosvain. Treatment ചെയുന്നുണ്ട്. പെട്ടന് സുഖമാഗാൻ പ്രാർത്ഥിക്കണേ.

  • @minisanthosh1861
    @minisanthosh18613 ай бұрын

    നമസ്കാരം തിരുമേനി 🙏 മിനി മകം സന്തോഷ്‌ പുരുട്ടാതി ശാരദ അത്തം രാജേഷ് അത്തം ആതിര ഭരണി മീര കാർത്തിക അഭിഷേക് ഉത്രാടം ഹിതരാ രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏

  • @akshayaakshima6402
    @akshayaakshima64023 ай бұрын

    അക്ഷയ ആയില്യം സതീഷ് ഭരണി സാമ്പത്തിക പുരോഗതി, മനസമാധനം ഉണ്ടാകുവാൻ പൂജയിൽ ഉൾപെടുത്തനെ തിരുമേനി 🙏🙏🙏🙏🙏

  • @pankajekky228
    @pankajekky2283 ай бұрын

    നമസ്തേ തിരുമേനി എന്റെ മകൻ പങ്ക്ജ്. മൂലം നല്ല വിവാഹം നടക്കാൻ പ്രാർഥിക്കണേ........

  • @user-ed3ot1td2x
    @user-ed3ot1td2x2 ай бұрын

    സമാധാനം കിട്ടുമെങ്കിൽ ചെയ്യാം.വേറെ ഒന്നും കിട്ടില്ല. ഭഗവാൻ സൂപ്പർ കമ്പ്യൂട്ടർ വെച്ച് ഇരിപ്പാണ്.ഇത് നടത്തുന്നവരെ ഡാറ്റാ ബേസ് ഉണ്ടാക്കി അനുഗ്രഹിക്കും. കാലം മാറി.ഒരു ഭഗവാനും തിരിഞ്ഞു നോക്കില്ല.🎉

  • @greeshmapradeep4148
    @greeshmapradeep41483 ай бұрын

    ഗ്രീഷ്മ രോഹിണി. ഒരുപാട് നാളായി ഒരു ഗവണ്മെന്റ് ജോലിക്ക് ശ്രെമിക്കുന്നു. എന്നെയും പ്രാർത്ഥന യിൽ ഉൾപെടുത്തനെ തിരുമേനി 🙏🙏🙏

  • @jayasreejayasree5807
    @jayasreejayasree58072 ай бұрын

    ഈ അറിവ് തന്നതിന് ഒരുപാട് നന്ദി തിരുമേനി എൻറെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ..... ശ്രീലക്ഷ്മി വിശാഖം പാർവതി പൂരം എല്ലാ ദോഷങ്ങളും അകലാൻ വേണ്ടി പ്രാർത്ഥിക്കണേ രണ്ടുപേരും വിദേശത്ത് ആണ് പഠനം

  • @Praveena-cp7wy
    @Praveena-cp7wy3 ай бұрын

    പ്രവീണ പൂയം ജോലിയുടെ ഉഴ്ച്ചക്ക് വേണ്ടി പാർഥികണേ തിരുമേനി 🙏🏻

  • @user-ih4mx5sg8k
    @user-ih4mx5sg8k3 ай бұрын

    നമസ്കാരം തിരുമേനി. കട ബാധ്യത മാറി ഒരു വീട് വെക്കാൻ പ്രാർത്ഥന ഉണ്ടാകണം. രാധാകൃഷ്ണൻ രേവതി ബിന്ദു പുരുരുടാതി ഹരികൃഷ്ണൻ മകൈര്യം 🙏🏻🙏🏻🙏🏻

  • @RT-hl6bl
    @RT-hl6bl3 ай бұрын

    സായന്ത്‌ ചോതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @LayanaLachu
    @LayanaLachu3 ай бұрын

    Namaskaram thirumeni 🙏🏻 layana ashwathi, babeesh makayiram ദാമ്പത്യ കലഹങ്ങൾ പൂർണമായും മാറിപോകാനും ഞങ്ങൾ എന്നും ഒന്നായിരിക്കാൻ prarthikennam

  • @srinath185
    @srinath1852 ай бұрын

    ശശികുമാർ പൂയം ഞങ്ങൾക്ക് ഒരു വീടില്ല എപ്പോഴും തടസ്സങ്ങൾ മാത്രം ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @leelavathi5579
    @leelavathi55793 ай бұрын

    ഓം നമശിവായ നന്ദി നമസ്കാരം തിരുമേനി ഞാൻ ഈ വഴിപാട് നടത്തണം എന്ന് വിചാരിക്കുന്നു എന്റെ മോൻ പുറത്തേക്ക് പോണം എന്ന് ആഗ്രഹിക്കുന്നുണ്ട് അവന് നല്ല ഒരു ജോലി ശരിയായി വരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @infinitestories3221

    @infinitestories3221

    3 ай бұрын

    🙏

  • @ssk0469
    @ssk04693 ай бұрын

    നമസ്കാരം സ്വാമി.. അക്ഷയ് തൃക്കേട്ട.. രോഗശാന്തിക്കും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏

  • @binducv1618
    @binducv16183 ай бұрын

    നമസ്കാരം തിരുമേനി ബിന്ദു ചതയം 22-2-1974 പല്ല് വേദന കൊണ്ട് കഷ്ട്ട പെടുന്നു മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏♥️♥️♥️♥️

  • @babythilakan8811
    @babythilakan88113 ай бұрын

    സ്വാമി, നമസ്കാരം 🙏 എന്റെ മക്കൾ ക്ക് വേണ്ടി പ്രാർദ്ധിക്കണേ സ്വാമി.🙏 അശ്വിൻ തിലകൻ.. തൃക്കേട്ട അഖില അശ്വിൻ... രോഹിണി (ഇവർക്ക് സന്താന ഭാഗ്യം കിട്ടാൻ വേണ്ടി പ്രാർഥിക്കണേ സ്വാമി ) അർജുൻ തിലകൻ... ഉത്രാടം ( സ്ഥിരമായ നല്ലൊരു ജോലി കിട്ടാനും, ഉത്തമ വിവാഹ ബന്ധം കിട്ടാനും പ്രാർദ്ധിക്കണേ സ്വാമി ) അങ്ങ് പറഞ്ഞത്‌ പോലെ, അശ്വിൻ, അഖില, അർജുൻ ഈ മൂന്ന് പേരുടെയും പേരിൽ, രുദ്ര സൂക്ത പുഷ്‌പാഞ്‌ജലി, മൂന്ന് തിങ്കളാഴ്ച്ച കളിൽ, ഓരോരുത്തരുടേയും പേരിൽ നടത്തിയാൽ മതിയോ സ്വാമി 🙏. അങ്ങേയ്ക്ക് നന്ദി നമസ്കാരം 🙏

  • @reshmav2976
    @reshmav29763 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 എന്റെ പേര് രേഷ്മ. എന്റെ അനുജന് ഒരു ജോലി കിട്ടി. പക്ഷെ പോവാൻ കുറച്ചു പൈസ വേണം. അതിനായി ഒരു ലോൺ അപ്ലൈ ചെയ്തു. ഇനിയും റെഡി ആയിട്ടില്ല. അടുത്താഴിയാണ് പോവേണ്ടത്. അനുജന്റെ പേര് രമേഷ് നാള് അനിഴo തിരുമേനി എല്ലാം തടസങ്ങളും ഒഴിഞ്ഞു പോയി ജോലിക്ക് കയറാൻ കഴിയുമെന്ന് അങ്ങു പ്രാർത്ഥിക്കണം. എല്ലാം പൂജകളിലും ഉൾപ്പെടുത്തണം തിരുമേനി.... എന്റെ അബേക്ഷ ആണ്.. അങ്ങു മറക്കരുത്...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-tk4sr5ni2t
    @user-tk4sr5ni2t3 ай бұрын

    മിഥുൻ രോഹിണി. അർച്ചന പുണർതം തിരുമേനി എ ന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @RaghuPR-jo4bp
    @RaghuPR-jo4bp3 ай бұрын

    രതീഭ -ഭരണി ആരോഗ്യത്തിന് വേണ്ടി നാളത്തെ പ്രദോഷ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @shynirajanikanth7191
    @shynirajanikanth71912 ай бұрын

    അശ്വതി നാൾ ഷൈനി... ഒരു ലോൺ കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @shruthybrs1611
    @shruthybrs16112 ай бұрын

    ശ്രുതി ചോതി സർക്കാർ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @rajanisreekumar8878
    @rajanisreekumar88783 ай бұрын

    ശ്രീകുമാർ വിശാഹം കഷ്ട്ടപാട് മാറാനും ശരത് മകീര്യം ജോലി ശെരിയാവാ ൻ ആദിത്ചിത്തിര നല്ല രീതിയിൽ പഠിച്ചകാനും വേണ്ടി ഒന്ന് പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @chippirana
    @chippirana2 ай бұрын

    റാണപ്രതാപ് -പൂയം ഹരിത -മകം രഞ്ജിത -രേവതി രാഹുൽ -തിരുവോണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻

  • @soumyakumaran1467
    @soumyakumaran14673 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 സൗമ്യ --- വിശാഖം ( 1990 മെയ്‌ 10 ) വിപിൻ --- തൃക്കേട്ട തടസങ്ങൾ മാറി ഞങ്ങളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കുന്നതിനു പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @sathyasheela765
    @sathyasheela7653 ай бұрын

    സത്യഷീല മകം അമൽ ഉത്രാടം പ്രാർഥിക്കണേ തിരുമേനീ🙏🙏🙏

  • @nalinikr9603
    @nalinikr9603Ай бұрын

    എന്റെ മോൾക്ക് ഗൾഫിൽ പോകാൻ നോക്കുന്നു പ്രാർത്ഥിക്കണേ തിരുമേനി

  • @saraswatinair6270
    @saraswatinair62703 ай бұрын

    🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ നാരായണ കുട്ടി ഉത്രാടം ലീതപൂയം 🙏🙏🙏🙏🙏

  • @kusumakumarikg7272
    @kusumakumarikg72723 ай бұрын

    തിരുമേനി മോനെ ദുശ്ശീലങ്ങൾ മാറ്റി ഒരു നല്ല ജീവിതം കിട്ടാൻ പ്രാർത്ഥിക്കണം വൈശാഖ് തൃക്കേട്ട

  • @lailabinu6751
    @lailabinu67513 ай бұрын

    തിരുമേനി എന്റ മകൻ ഇപ്പോൾ ഉള്ള ജോലി മനസോടെ ചെയുവാൻ പ്രാർത്ഥിക്കണമേ ഷാൻ കാർത്തിക

  • @adhishps3186
    @adhishps31863 ай бұрын

    സരിത ചതയം എന്റെ വീട് പണി പൂർത്തിയാക്കാൻ പ്രാർത്ഥിക്കണേ തിരുമേനി എന്റെ ജോലി സ്ഥിരം ആക്കി തരണേ

  • @p.s.prasad2437
    @p.s.prasad24373 ай бұрын

    പുരുഷോത്തമൻ - കാർത്തിക സരോജിനി - ഉത്രാടം പ്രസാദ് -പൂയം പ്രസീദ - ആയില്യം ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട് തിരുമേനി ഞങ്ങൾക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണം 🙏

  • @gsaraswathybhai564
    @gsaraswathybhai5642 ай бұрын

    വൈശാഖ് കാർത്തിക നല്ല ജോലി കിട്ടാൻ പ്രാർത്ഥന ഓം നമശിവായ

  • @AnushaShiju
    @AnushaShiju3 ай бұрын

    ഞങ്ങൾക്കു പെട്ടെന്ന് വീടുപണി തീർന്നു വീട്ടിലേക്കു മാറാൻ കഴിയണേപ്രാർത്ഥിക്കണം തിരുമേനി 🙏അനുഷ മകം ഷിജു ആയില്യം പാർഥിവ് വിശാഖം pls പ്രാർത്ഥിക്കണം 🕉️🙏🙏🙏🙏🙏

  • @user-pq2hk9ph8c
    @user-pq2hk9ph8c3 ай бұрын

    വളരെ നല്ല അറിവുകൾ നൽകുന്ന തിരുമേനിക്ക് ഒരായിരം നന്ദി. ❤ ഇനിയും ഇതു പോലെ നല്ല video ആയി കാത്തിരിക്കുന്നു..❤ ഈ വഴിപാട് ഞാനും ചെയ്യും. ധന പരമായി ബുദ്ധിമുട് ആണ് എങ്കിൽ കൂടി. 😊എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന തിരുമേനിക്കും കുടുംബത്തിനും മഹാദേവ കൃപാ കടാക്ഷം എപ്പോഴും ഉണ്ടാവട്ടെ എന്ന് ഞാനും പ്രാർത്ഥിക്കാം സ്നേഹത്തോടെ , റെനി.

  • @leenabhasker4547
    @leenabhasker45472 ай бұрын

    ലീന ചതയം. എനിക്കെന്റെ സ്വർണം നഷ്ടപ്പെട്ടു... കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ്. അതെനിക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി..

  • @snehalathap.k2100
    @snehalathap.k21003 ай бұрын

    Snehalatha അശ്വതി ജോലി സമ്പെന്തിച്ച് സന്തോഷവും സമാധാനവും കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണം

  • @jothinarendran2283
    @jothinarendran22833 ай бұрын

    🙏🙏 Namaskaram thirumeni 🙏🙏Sarath -makam, Narendran -thrikketta, Jothi-chathayam, Rahul -poororuttathi. prarthikkane thirumeni.

  • @user-dy6wl8mv4y
    @user-dy6wl8mv4y2 ай бұрын

    ഷിബിൻദാസ് -പുണർതം നക്ഷത്രം ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം.. 🙏🙏🙏

  • @kumarymohan6169
    @kumarymohan61692 ай бұрын

    തിരുമേനി നീ തീൻ വിശാഖം അശ്വനി പൂയംകുട്ടികൾ ഉണ്ടാകാൻ വേണ്ടിആണ് ഒന്നു പ്രാർത്തിക്കണേ തിരുമേനി

  • @SujaVinod-yv4zf
    @SujaVinod-yv4zf2 ай бұрын

    എന്റെ മോൾക് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏സ്നേഹ, പൂരുരുട്ടാതി

  • @aswathyachu311
    @aswathyachu3113 ай бұрын

    ശ്രീജിത്ത് -രേവതി വസ്ഥുവിൽക്കാൻ സഹായിക്കെ ഞ്ഞെ തിരുമേനി

  • @Aniru1995
    @Aniru19953 ай бұрын

    Usha vishagham thularashi nalla ORU geevitham kittan prardhikanea thirumeani Namaste

  • @shijimol141
    @shijimol1412 ай бұрын

    Shijimol തിരുവോണം അഞ്ജലി ചോതി ഹരികൃഷ്ണൻ പുണർതം പ്രാർത്ഥിക്കണമേ

  • @SreelathaSreekumarSreela-oj7fl
    @SreelathaSreekumarSreela-oj7fl3 ай бұрын

    നമസ്തേ 🙏 ശ്രീലക്ഷ്മി ഉത്രാടം പരീക്ഷ എളുപ്പമാക്കിത്തരാൻ പ്രാർത്ഥിക്കണേ 🙏

  • @user-op5xp7vh5n
    @user-op5xp7vh5n2 ай бұрын

    Bindhu പുണർതം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @tasteworld3667
    @tasteworld36673 ай бұрын

    ശശി രേവതി ലത പൂരം ആകർഷ് ചോതി അമൽ പൂരം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @sujalakumarig9752
    @sujalakumarig97523 ай бұрын

    എന്റെ മകന് ജോലി കിട്ടണേ ഭഗവാനെ അനൂപ് പൂരാടം

  • @balakrishnansv9762
    @balakrishnansv97622 ай бұрын

    ബാലകൃഷ്ണൻ ചോതി എല്ലാ കാര്യങ്ങളും തടസങ്ങളും മാറി കിട്ടുവാൻ പ്രാർത്ഥിക്കണം

  • @sreedharanm4862
    @sreedharanm48623 ай бұрын

    ഉദയ കുമാർ ഉത്തരട്ടത്തി രോഗം മാറാൻ പ്രാർത്ഥിക്കണേ 5ഹിരുമെനി

  • @priyakm3759
    @priyakm37593 ай бұрын

    Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏 പ്രീത ചോതി

  • @user-pg2fe5jc6o
    @user-pg2fe5jc6o3 ай бұрын

    തിരുമേനി പ്രദോഷ പൂജയിൽ പ്രാർത്ഥിക്കണേ ധജിഷ -കർതിക

  • @nirmalakunnummal1320
    @nirmalakunnummal13202 ай бұрын

    Thirumeni E paranju thanna vazhipadu njan Shiva temple cheythu ente monu joli shariyayi offer letter kitti thank you Thirumeni avidunnu paranju thannathupole 2 Monday cheythapol bhalamkitti🙏🙏🙏

  • @GeethuGeethu-se5gm
    @GeethuGeethu-se5gm2 ай бұрын

    ഗീതു ചോതി, വിജയകുമാർ അവിട്ടം ഞങ്ങൾക്ക് കടം ബാധ്യത മാറ്റി തരേണ്ണേ, ആഗ്രഹിച്ച സ്ഥലത്തു വീട് വക്കാൻ പറ്റാന്നെ ഭർത്താവിന് കമ്പനി ജോലി തിരിച്ചു കിട്ടന്നെ

  • @SunilSunil-lq6yi
    @SunilSunil-lq6yi3 ай бұрын

    സുനിൽ. മകം, കുടി നിർത്താൻ പ്രാർത്ഥിക്കണേ തിരുമേനി

  • @subrumani3734
    @subrumani37343 ай бұрын

    ശിവഭഗവാന് എന്ത് വഴിപാട് നടത്തിയാലും പിൻവിളക്ക് നിർബന്ധമായും ചെയ്യണം 🙏🙏🙏

  • @prasadbabu8783
    @prasadbabu87832 ай бұрын

    ഓം നമഃ ശിവായ 🙏🙏..... പ്രസാദ്, ചോതി.... കടബാധ്യത, രോഗ ദുരിതം......പ്രാർത്ഥിക്കണേ.....തിരുമേനി....🙏🙏🙏🙏

  • @user-xw2qi1qb7b
    @user-xw2qi1qb7b2 ай бұрын

    തിരു. മേനി ഞാൻ വളരെ കഷ്ടത്തിലാണ് ഷീബ നക്ഷത്രം തൃക്കേട എനിക്ക് മക്കൾക്കും വേണ്ടി പ്രർത്ഥിക്കണേ

  • @user-zk9oe5ym9k
    @user-zk9oe5ym9k3 ай бұрын

    സരിത കാർത്തിക ബാബുഅനിഴം രാഹുൽ മകം സാന്ദ്ര പൂയം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏

  • @cksheeba
    @cksheeba3 ай бұрын

    Namaskaram thirumeni 🙏 Husband nu ennodulla pinakam mari villikanum sathrudosham maranum poojayil ulpeduthanne Sreejith Thiruvonam Sheeba Uthrattathi

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql3 ай бұрын

    Thanks thirumeni Nice information 👌 Om Nama Sivaya ❤ ❤ ❤ ❤ ❤ ❤

  • @infinitestories3221

    @infinitestories3221

    3 ай бұрын

    ഓം നമഃ ശിവായ 🙏🕉

  • @Aniru1995
    @Aniru19953 ай бұрын

    Vinod utram.. jayasree thirvathira business thadasagal Maruvan prarthikkanea thirumeani Namaste

  • @user-lj9wm1zy9t
    @user-lj9wm1zy9t29 күн бұрын

    സ്വാമി എന്റെ ജോലി എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @rinakamath5973
    @rinakamath597327 күн бұрын

    Well explained thank u thirumeni

  • @smithashaju.__
    @smithashaju.__3 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻നാളത്തെ ശിവ പൂജയിൽ ഉൾപെടുത്തണേ.... എല്ലാ തടസങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. സ്മിത മൂലം, ശ്രാവൺ ചതയം, ശ്രീലക്ഷ്മി മകയിരം 🙏🏻

  • @ajithsoman6458
    @ajithsoman64583 ай бұрын

    നമസ്കാരം തിരുമേനി, സാമ്പത്തികബുദ്ധിമുട്ടു കൊണ്ട് ആകെ കിടന്നു കഷ്ട്ടപെടുകയാണ് തിരുമേനി... ഓരോരോ ബുദ്ധിമുട്ടുകൾ സംഭവിച്ചോണ്ട് ഇരിക്കവാണ്. പ്രാത്ഥനയിൽ എന്നേക്കൂടെ ഉൾപെടുത്തനേ... എന്റെ പേര്, അജിത് - നക്ഷത്രം, തിരുവാതിര...

  • @binithabinitha7053
    @binithabinitha70533 ай бұрын

    Namaskaram Thirumeni🙏. Anal krishna Ayilyam sadbudhiyundavanum, nervazhinadakkanum Prarthikane 🙏🙏🙏

  • @sandyakalarikkal9282
    @sandyakalarikkal92823 ай бұрын

    നമസ്കാരം തിരുമേനി സന്ധ്യ പൂരാടം എന്റെ വയറിലെ പ്രശ്നം മാറണം കടഭത്യത തീരണം ദാമ്പത്യ ഐ ക്യം ഉണ്ടാവേണം

  • @geethavijayakumarvijayakum16
    @geethavijayakumarvijayakum163 ай бұрын

    പ്രാർത്ഥിക്കണേ തിരുമേനി ഗീതാ വിജയകുമാർ പൂരാടം

  • @user-nc2kl3ry5g
    @user-nc2kl3ry5g2 ай бұрын

    വത്സല ചതയം തിരുമേനി എന്റെ കുടുംബത്തിന് വേണ്ടിയുംപ്രാർത്ഥിക്കണെ.....

  • @manjubiju4820
    @manjubiju48203 ай бұрын

    ബിജു ചിത്തിര. മഞ്ജുമകം. അനഹ ചോതി.പ്രാർത്ഥിക്കണം തിരുമേനി🙏🙏

  • @SunithaSudhir
    @SunithaSudhir9 күн бұрын

    Sunitha punartham Sudhir Rohini Dheeraj Utradam Kumari Nair pooruruttathi Suresh Revathi . Thirumeni njangalude kudumbathil eppozhum vazhakkum prasnagal aanu online purake onnayi. Njangalkku kada badhyathayum undu. Ellam onnu pariharikkan vendi prarthikane.Manasamadhanam kittananam Thirumeni.Jeevitham madukkunnu.prarthikkane🙏 Thirumeni

  • @user-tr7eq8xz1b
    @user-tr7eq8xz1b3 ай бұрын

    പ്രാർത്ഥിക്ക് 🙏🏼🙏🏼🙏🏼🙏🏼തിരുമേനി എനിക്കും കുടുംബത്തിനും വേണ്ടി ഒരു എന്റെ ഹെൽത്ത്‌ ഡ്രിങ്ക് കഴിച്ചു മൂക്കിലെ ദശ വളർച്ച യും മാറി ഷുഗറും മാർക്കിട്ടി 🙏🏼🙏🏼🙏🏼🙏🏼🙏🏼😊

  • @roshniherman7082

    @roshniherman7082

    2 ай бұрын

    Enikum sugar undu ethu health drinkanu use chythe

  • @sindhugiri4832
    @sindhugiri48323 ай бұрын

    Namaskaaram Thirumeni Sindhu.M.S Pooyam Case pinvalichu veedu thirichu Theerunnathinu prarthikkane

  • @aswanimuthu
    @aswanimuthu3 ай бұрын

    Aswathi pooyam Prathil chiththira Orumichu jeevikan vendi prathikane.

  • @asharemya5847
    @asharemya58473 ай бұрын

    എനിക്ക് വീണ്ടും ഒരു അമ്മ ആകാൻ കഴിയണേ 🙏🏻 ആശ ആയില്യം പ്രാർത്ഥിക്കുക

  • @nambiarradhikanambiar6998
    @nambiarradhikanambiar69983 ай бұрын

    നമസ്കാരം തിരുമേനി രാധിക മകീര്യം ഇടവക്കുറ് നല്ല ഒരു ജോലി കിട്ടുവാനും, വിവാഹം ശരിയാകുവാനായി പ്രാർത്ഥിക്കണമേ വയസ് 32 ആയി. Btech MBA ആണ്.

  • @indiradalawa3203
    @indiradalawa32033 ай бұрын

    Ente makkal Nandakumar... pooruruttathi Sujatha .. karthika Ayorarogya sowkyavum... nalla kudumbajeeviththinum vendi prarthikkane thirumeni🙏

  • @sheelakd7413
    @sheelakd74133 ай бұрын

    നമസ്കാരം തിരുമേനി sheela തിരുവാതിര jithin pooradam കടബാധിത loan തീർത്തു സാമ്പത്തിക ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ

  • @Libi___n__joh__n
    @Libi___n__joh__n2 ай бұрын

    ഒരു ഭവനം നിർമ്മിക്കാൻ സാധിക്കണന്ന് പ്രാർത്ഥിക്കണ് തിരുമേനി

  • @njanumentepillerum2799
    @njanumentepillerum27993 ай бұрын

    സിന്ധു മകയിരം, രാജീവ് പുണർതം ദേവനന്ദൻ ചതയം

  • @nishaanil2232
    @nishaanil22322 ай бұрын

    Thanks തിരുമേനി

  • @Unnimol_Mandalaartz
    @Unnimol_Mandalaartz3 ай бұрын

    Asha Uthrattathi Thirumeni veedu vilkan 2 yrs ayi nokunnu nadakanilla rate kuranjanu alkkaru varunathu ..pls nalla rate kitti ethu petennu vilkan prarthikkane

  • @sachusachu7281
    @sachusachu72812 ай бұрын

    നമസ്ക്കാരം തീരൂ മേനി വസന്ത പൂരോട്ടാതി കടം വിടണം

Келесі