റംബുട്ടാൻ ചെറിയ തൈകൾ പ്രൂൺ ചെയ്യണോ | ഇല കരച്ചിൽ അകറ്റാം Rambutan Pruning Tips Malayalam

Тәжірибелік нұсқаулар және стиль

റംബുട്ടാൻ ചെറിയ തൈകൾ പ്രൂൺ ചെയ്യണോ ഇല കരച്ചിൽ അകറ്റാം Rambutan Pruning Tips Malayalam
Buy Organic Fertilizers wa.me/9383443412
Your query solved
Agriculture Tips
Farming Tips
Organic Fertilizers
Green Planet Organic fertilizers
Plant care malayalam
നിങ്ങളുടെ Nursery, Farm, Shop Video ചെയ്യാൻ ഞങ്ങളെ Whatsapp ചെയ്യാം Krishi Lokam 9383443412 (whatsapp) tipsforhappylife2015@gmail.com
കൂടുതൽ വിഡിയോകൾക്കായികൃഷി ലോകം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/IY8uFYoxpMF...
വീഡിയോ ഷെയർ ചെയ്യാൻ മാത്രമുള്ളതാണ് . ( No chating)
🎬 More Videos
💥 Rambuttan Farming Tips - • റംബുട്ടാൻ ഇല കരിച്ചിൽ ...
💥 Mangosteen Farming - • മാങ്കോസ്റ്റീൻ റംബൂട്ടാ...
💥 Nutmeg Farming - • ജാതി തൈ നടുമ്പോൾ ശ്രദ്...
💥 JackFruit Farming - • പ്ലാവിൽ നിറയെ ചക്ക ഉണ്...
Whatsapp Channel whatsapp.com/channel/0029VaBm...
Please Contact me : INSTAGRAM ♥ ♥ : Instagram: / annieyujin
#fertilizers
#farmingtips
#agriculture
#krishilokam
#fruitfarmingkerala
#keralaagriculture
💚 Stephan & Annie Yujin

Пікірлер: 52

  • @aneeschatty4263
    @aneeschatty4263Ай бұрын

    Nachan green planet valam vangi. Bloom adichu koduthu. Bush orange flowering. Thanks to krishi lokam

  • @KrishiLokam

    @KrishiLokam

    Ай бұрын

    Thanks dear..video kitti njangalum happy ayi athu kandu.

  • @sr.k4986
    @sr.k4986Ай бұрын

    ഞാനും വച്ചിട്ടുണ്ട് 8എണ്ണം ഒരെണ്ണം കായ പിടിച്ചു ഇൻശാഅല്ലാഹ്‌ ബാക്കി അടുത്ത വർഷം പിടിക്കും

  • @KrishiLokam

    @KrishiLokam

    Ай бұрын

    Thanks dear ❤🎉

  • @kichukichzz7838
    @kichukichzz7838Ай бұрын

    Good vedieo Thanku Echaya Anni Nalla oru Faram

  • @KrishiLokam

    @KrishiLokam

    Ай бұрын

    Thanks dear ❤🎉

  • @jeffyfrancis1878
    @jeffyfrancis1878Ай бұрын

    Super, good video.

  • @KrishiLokam

    @KrishiLokam

    Ай бұрын

    Thanks

  • @sebastianvelvin2619
    @sebastianvelvin2619Ай бұрын

    Very informative about Rumbootan cultivation

  • @KrishiLokam

    @KrishiLokam

    Ай бұрын

    Thank you😍💓

  • @rekhaajith9990
    @rekhaajith9990Ай бұрын

    Good information

  • @KrishiLokam

    @KrishiLokam

    Ай бұрын

    Thanks

  • @LA-zh6sq
    @LA-zh6sqАй бұрын

    Beautiful Farm...❤❤❤

  • @KrishiLokam

    @KrishiLokam

    Ай бұрын

    Thanks dear ❤🎉

  • @sr.k4986
    @sr.k4986Ай бұрын

    👍👍🥰🥰സൂപ്പർ

  • @KrishiLokam

    @KrishiLokam

    Ай бұрын

    Thanks dear ❤🎉

  • @suhailcalicut3630
    @suhailcalicut3630Ай бұрын

    Good

  • @KrishiLokam

    @KrishiLokam

    Ай бұрын

    Thanks dear ❤🎉

  • @jayanthipv101
    @jayanthipv101Ай бұрын

    👍👌

  • @KrishiLokam

    @KrishiLokam

    Ай бұрын

    Thanks dear ❤🎉

  • @hanansabiq3681
    @hanansabiq3681Ай бұрын

    Super video🥰inghane thanne avocado plant video cheyyo..4 yrs aavumnu grafted avocado plant vechit..ithuvare flwrng aayilla..full detailed video cheyyamo..pls

  • @KrishiLokam

    @KrishiLokam

    Ай бұрын

    avacardo evede kaychittilla... athanu detail video cheyyanjath.

  • @laishajose8229
    @laishajose8229Ай бұрын

    എന്റെ bud ചെയ്ത, ഒരു വട്ട൦ കായ്ച റ൦ബൂട്ടാനിൽ കറുത്ത ചൊറികൾ പോലെ വന്നിരിക്കുന്നു. അതിനെ രക്ഷിക്കാൻ ഒരു വഴി പറഞ്ഞു തരാമോ? Please.

  • @rafahrahmath7745
    @rafahrahmath7745Ай бұрын

    Sir. Rambootan nannayi poovitu. Bud thayy ayirinu. But kaya ellam poyinju poyi... What happend( nana koodiyathano prblm)

  • @KrishiLokam

    @KrishiLokam

    Ай бұрын

    climate change kondu varam.

  • @alluzvloge
    @alluzvlogeАй бұрын

    8 വർഷമായി നട്ട മാങ്ങോസ്റ്റിൻ 2 വർഷം പൂവിട്ടു കൊഴിഞ്ഞു പോകുന്നു.. എന്താ ചെയ്യുക

  • @KrishiLokam

    @KrishiLokam

    Ай бұрын

    watch this video kzread.info/dash/bejne/i2xmudGqiLmanrQ.html Buy Organic Fertilizers wa.me/9383443412

  • @brasilserv1281
    @brasilserv128119 күн бұрын

    ഇടയിൽ ഇടവിള പാടില്ല എന്ന് പറയുന്നത് ശരിയല്ല. കൃത്യമായി രണ്ടു മരങ്ങൾ തമ്മിൽ വെറും 10 അടിയുടെ അകൽച്ച ഉണ്ടെങ്കിലും നല്ല കാ പിടിക്കുന്നുണ്ട്. എന്റെ റമ്പുട്ടാൻ തമ്മിൽ വെറും 10 അടി മാത്രമേ അകലമുള്ളൂ.

  • @KrishiLokam

    @KrishiLokam

    17 күн бұрын

    ok

  • @baply4868
    @baply4868Ай бұрын

    7masamait ithra valaran no possible

  • @KrishiLokam

    @KrishiLokam

    Ай бұрын

    nannayi nokkiyal valarum .nattitte 7 month ayyittollu njan daily kanunna chedikal ane ethe. njangalude parambe ethinte aduthe unde.

  • @sudheerbabu1739
    @sudheerbabu1739Ай бұрын

    മലയാളിയുടെ പൊതു സ്വഭാവം ചേട്ടനും ചെയ്തു. കമുക് വെട്ടി വാനില കൃഷി ചെയ്യുക, തെങ്ങ് വെട്ടി കളഞ്ഞ കൊക്കോ കൃഷി ചെയ്യുക, പിന്നീട് റബ്ബറിന് വില കിട്ടിയപ്പോൾ കൊക്കോ വെട്ടിക്കളഞ്ഞ് റബ്ബർ കൃഷി ചെയ്യുക എന്നിങ്ങനെ. ചേട്ടൻ റബ്ബർ വെട്ടി റമ്പൂട്ടാൻ കൃഷി ചെയ്യുന്നു. നാളെ റമ്പുട്ടാന് വിലകുറഞ്ഞാൽ ഇതെല്ലാം വെട്ടി മാംഗോസ്റ്റീൻ നട്ടേക്കാം....

  • @mathewjose3177

    @mathewjose3177

    Ай бұрын

    Let him do what he wants..criticizing is the common behavior of .....people

  • @irshadkdy1409

    @irshadkdy1409

    24 күн бұрын

    ഇതിന് ആണ് അപ്ഡേഷൻ എന്ന് പറയുന്നത്

  • @savadka
    @savadkaАй бұрын

    ഇറിഗേഷൻ ചെയ്ത ആളുടെ നമ്പർ കിട്ടുമോ, എന്റെ സ്ഥലം ആലുവ

  • @Hassan-kv5uu2yn1f
    @Hassan-kv5uu2yn1fАй бұрын

    നനച്ചിട്ടും ഇവിടുത്തെ റമ്പുട്ടാൻ തൈകൾ ഇല കരിയുന്നുണ്ടായിരുന്നു ഇതിന്റെ ഇലഞ്ഞിട്ടില്ല എന്താണ് വ്യത്യാസം

  • @KrishiLokam

    @KrishiLokam

    Ай бұрын

    watch this video :kzread.info/dash/bejne/m42Zp8ywacTLmJM.html Buy Organic Fertilizers wa.me/9383443412

  • @lubnasherin1881
    @lubnasherin1881Ай бұрын

    മുളക് വിത്ത് കിട്ടുമോ

  • @KrishiLokam

    @KrishiLokam

    Ай бұрын

    watch this video kzread.info/dash/bejne/jIyktNqzZ9vMmLA.html

  • @sominijayarajan4604
    @sominijayarajan4604Ай бұрын

    മഴ പെയ്യുണ്ട് ഇപ്പോൾ prune ചെയ്യാമോ

  • @KrishiLokam

    @KrishiLokam

    Ай бұрын

    cheriya plant anoo..

  • @E4entereldhose
    @E4entereldhoseАй бұрын

    എല്ലായിടത്തും റബ്ബർ കളഞ്ഞു റംബുട്ടാൻ വക്കുക ആണ് ആളുകൾ. ഇനി വില 50 രൂപ പോലും കർഷകനു കിട്ടാത്ത അവസ്ഥ ഉണ്ടാകും. ഇടനിലക്കാർ എപ്പോളും ലാഭം ഉണ്ടാക്കും

  • @KrishiLokam

    @KrishiLokam

    Ай бұрын

    athu sradhichal mathi..avaru ottum vila parayilla, mangosteen nu 130 roopaya njangalode parajath.. ariyillathavar pattikkappedum

  • @shinomathew3396

    @shinomathew3396

    Ай бұрын

    എന്നാലും ഇപ്പോഴത്തെകണ്ടീഷനിൽ റംബുട്ടാൻ തന്നെ ലാഭം

  • @Hassan-kv5uu2yn1f

    @Hassan-kv5uu2yn1f

    Ай бұрын

    മാങ്കോസ്റ്റിൻ പിന്നെ ചേട്ടൻ എത്ര രൂപയ്ക്ക് കൊടുത്തു ​@@KrishiLokam

  • @karakkattutharyilhussain3617

    @karakkattutharyilhussain3617

    Ай бұрын

    Oru varsham ramboottan kaychu,ippo 2 year ayi kaykkunnilla endhucheyyanam

  • @KrishiLokam

    @KrishiLokam

    Ай бұрын

    1 kg Rs.350 undayirunnu

Келесі