Hi All Dear Friends, I am Annie Yujin from Angamaly now residing at Kochi. I'm a nature lover and I love to share my views with others through my videos. channel provides quality informative videos on Agriculture, Herbal Plants, Flowering Plants, Fruit Plants, Animal Husbandry, Fisheries, etc. This channel will also introduce all the new farm related technologies and farm products launched in the market for more details kindly mail us at [email protected]
☎: For business inquiries: [email protected]
For More information's visit my facebook page facebook.com/tipsforhappylifeyoutubechannel
Website krishilokam.com
My Other Channel kzread.info
Пікірлер
Oru tastum illathe udaip sanam look matte ullu. Ithinum nallath paval nadunnathan😂
ഇത് എല്ലായിടത്തും കൃഷിചെയ്യാൻ പറ്റുമൊ
Where is this place
Noting new
Good
I have 2 Mangosteen plant
സുഹൃത്തേ നിങ്ങളുടെ ആ തിയറിയോട് യോജിക്കാൻ ബുദ്ധിമുട്ടാണ് കാരണം,സമീപത്ത് എന്തെങ്കിലുംചോല വേണ്ട നിഴൽ ആയിട്ട് ഉണ്ടെങ്കിൽ ഒരിക്കലും ആ ഹിന്ററൻസിന്റെ അടുത്തേക്ക് ഒരു മരവുംവളരുകയില്ല. നമ്മൾ സൂര്യപ്രകാശം നല്ലപോലെ അടിക്കുന്ന സ്ഥലത്ത് ആവർത്തന കൃഷി ചെയ്യുകയും,തൊട്ട്അടുത്ത് അയൽവാസിയുടെ വെട്ടുന്ന മരം ഉണ്ടെന്നും ഇരിക്കട്ടെ. നമ്മളുടെ ആ വലിയ മരത്തിന്റെ സൈഡിലുള്ള ഒന്ന്/രണ്ടു നിര വളരാതെ മുരടിച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ടോ? പ്രായോഗികമായി ചിന്തിക്ക്. ഇനി റബർ കൾട്ടിവേഷൻ പോലെ ഇത് ചെയ്യരുത് കാരണം ഇതിന്റെവിളവ് മൊത്തം ക്യാനപ്പിയിൽ നിന്നാണ്. എന്തെങ്കിലും നിഴൽ പോലെയുള്ള തടസ്സം ഉണ്ടെങ്കിൽ മരത്തിന്റെ ചില്ലകൾ ഒതുങ്ങി കൊടുക്കുകയും, തത്ഫലമായി മുകളിലേക്ക് മരത്തിന് പൊക്കം വയ്ക്കുകയും ചെയ്യും. അതായത് അഞ്ചാം വർഷം എല്ലാ മരങ്ങളും ഹാർഷ് പ്രൂണിംഗ് വിധേയമാക്കേണ്ടി വരും. അപ്പോൾ തീർന്നു കിട്ടും എല്ലാ high density യും ഒരു കാരണവശാലും 20 /20 ഫീസിബിൾ ആയിട്ടുള്ള ഒരു അകലമല്ല. 30/30 ,or 35/35 വയ്ക്കുന്നതിൽ വലിയ തെറ്റില്ല.
Daeng surya😂
Mangosteen മരം 40 കൊല്ലം പ്രായമുണ്ട്. ഉയരം മുപ്പത്തടിയോളം. ഒരു വിധം നല്ല കായ് ഫലവും ഉണ്ട്. ഉയരക്കൂടുതൽ കാരണം ഇത് മൂത്ത് താഴെ വീഴുമ്പോഴാണ് എടുക്കാറുള്ളത്. അപ്പോഴേയ്ക്ക് മഴക്കാലം തുടങ്ങും. അതിനാൽ കിട്ടുന്നവയിൽ 90 ശതമാനവും കേടായിരിയ്ക്കും. മരത്തിന്റെ താഴെ ഭാഗത്തുള്ള കൊമ്പുകൾ മുറിയിക്കേണ്ടി വന്നതിനാൽ ഇരുപതോളം അടി ഉയരം മുതലാണ് കൊമ്പുകൾ. 1. മരം താഴെ വെച്ച് മുറിച്ചുകൊടുത്താൽ പുതിയ കൊമ്പുകൾ ഉണ്ടാവുമോ. 2. മൂത്ത കായകൾ നേരത്തെ പറിച്ചെടുത്തു പഴുപ്പിച്ചാൽ കേടു വരാതെ കിട്ടുമോ.
മഴക്കാലത്താണ് കായക്കുന്നത് എല്ലാം പൊഴിഞ്ഞു പോകും
Place evidaya ith
Njan innu vaghichu.
ഞാൻ വാങിയിട്ടുണ്ട്.400 രൂപയായി
എവിടെ കിട്ടും എവിടെ കടയിൽ കിട്ടുമോ
പുള്ളി അസുഖം പറയും നിങ്ങൾ മരുന്ന് പറയും,, ഇതെന്ത് മായ😂
ഇത്രയും വലിയ വല എവിടുന്ന് കിട്ടും
good news
Very good
Supper supper vedieo valara eshatapatu 👍👍👍
തൈ വയ്ക്കുന്ന അകലം ഒന്ന് പറയാമോ
How to get seeds
വീട്ടിൽ വാഴ ഉണ്ട് വാഴകൃഷി ആയിട്ടില്ല കൊള്ളാം നല്ല വീഡിയോ
ഞാൻ ചെയ്യുന്നു 13 ഇനം ഉണ്ട്.
First camants ❤❤❤❤
Rembutan തൈ എവിടെ ലഭിക്കും price ethrane
Super
Thanks
Ithinte seeds kitto chechi
Nursery kalil thai kittum.
White longan or diamond river is more tasty ??
What is price?
Video il avarude number koduthittunde.
Krishi Bhavan loc
Discus your panchayath member.
❤❤
Thanks
Super ❤❤
Thanks 🔥
Flowering in night with fragrance..wow.. I remembering in my childhood.... There is another like turmeric plant and there fragrance...wow... If you can collect those night blooms plants on your collections... Praveen Bhaskar.
OK thanks.
Green plant നിർത്തിയോ
new videos onnum kanarille. njangal use cheyyunnunde athe pole krishi lokam family il ellarkkum ayachu kodukkunnumunde.
Njan oru ambazham vangi tharayil nattu. Ippo 6 months aayi height 4 ft aayi . Ithuvare kaichilla endayirikkum karanam? Maram nalla healthy aayi nilppundu. Valli pole illa straight maram aanu .
Bud thai ano ?
@@KrishiLokam ennu paranjanu thannathu. Vaangiyappol kunjayirunnu. Athinde pokku kandittu kaikkum ennu thonnunnilla
Onnarayadiyil Kuzhiyeduthan nattittullath enthenkilum kuzhappamundo Kuzhi poornamayi moodiyittilla Pinneed valam cheyyanann angane cheythath Pradhnamundo? 4:48
Bud manninadiyil pokathirunnal mathi.
Ith pazhukkumpol orange alla nalls red colur aaanu nalla taste um aaanu
Ok thanks.
Next Rambuttan
Ok
അടിയിൽ വല്ലതും ഉണ്ടയാൽ ഭാഗ്യം, അനുഭവം ഉണ്ട്
Correct.
Contact no enganeya
ഇപ്പോൾ 50 % അല്ല 100% കൊഴിഞ്ഞു പോവുകയാ
ഇത്ര അധികം ചാരം ഇടാൻ പാടില്ല, ഇട്ടുകഴിഞ്ഞാൽ മണ്ണിൻ്റെ ph കൂടും, ചെടി വളരില്ല
ഇനിക്ക് വേണം കൊമ്പ് എത്രയെ Rate 🤔🤔🤔
Beautiful
Thank you❤
Super
Vellathinde karyam paranjila
Ithinni vellam vende
ഉറുമ്പ് പൂ കൊഴിക്കുന്നു പരിഹാരം എന്താണ്
😊😊
Plant Undo