ഈ വളം കൊടുത്താൽ റംബൂട്ടാൻ വേഗത്തിൽ പൂക്കൾ നിറയും | Fertilizer for Rambutan

Тәжірибелік нұсқаулар және стиль

ഈ വളം കൊടുത്താൽ റംബൂട്ടാൻ വേഗത്തിൽ പൂക്കൾ നിറയും | Fertilizer for Rambutan #fertilizer
Presented By Reeju Baiju
#fertilizer #rambutan #rambutanfruit #fertilizerforplants #plant #planting #organic #organicgardening #gardening #plantcare #plantcaretips #tips #fertiliser #organic #organicfarming #new #newvideo #homemade #indoorplants #gardenideas
►ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അഡീനിയം ചെടികൾക്ക് വരുന്ന രോഗങ്ങൾ നമുക്ക് ഒഴിവാക്കാം | Adenium Plant Care
• ഈ കാര്യങ്ങൾ ശ്രദ്ധിച്ച...
► Planting Adenium | How to Plant Adenium | Easiest Way To Grow Adenium | Desert Rose
• Planting Adenium | How...
►നല്ല റിസൾട്ട് കിട്ടാൻ നീലയമരി ഇങ്ങനെ ഉണക്കി പൊടിക്കണം | Indigo Plant | Natural Hair Dye #indigoplant
• നല്ല റിസൾട്ട് കിട്ടാൻ ...
► നീലയമരി ചെടിയുടെ വിത്ത്‌ നടുന്ന രീതി | Indigo Plant | Planting Indigo Seeds #indigoplant #neelambari
• നീലയമരി ചെടിയുടെ വിത്ത...
►നീലയമരി ചെടിയുടെ വിവിധ ഉപയോഗങ്ങൾ അറിയാം | Uses & Benefits of Indigo Plant #indigoplant #neelambari
• നീലയമരി ചെടിയുടെ വിവിധ...
►ഒറിജിനൽ നീലയമരി തിരിച്ചറിയാൻ ഇതുപോലെ ചെയ്‌തു നോക്കൂ | Uses of Indigo Plant #indigoplant #neelambari
• ഒറിജിനൽ നീലയമരി തിരിച്...
►Bamboo Orchid ഇങ്ങനെ പരിപാലിച്ചു നോക്കൂ | Bamboo Orchid Propagation & Care #orchid #plantcaretips
• Bamboo Orchid ഇങ്ങനെ പ...
► വയലറ്റ് കാന്താരി മുളക് തഴച്ചു വളരാൻ | Kanthari Mulaku Krishi Malayalam |Kanthari Cultivation #chilli
• വയലറ്റ് കാന്താരി മുളക്...
►പഴത്തൊലി ജൈവ വളം വീട്ടിൽ ഉണ്ടാക്കുന്ന വിധം | How to Make Banana Peel Fertilizer #plants
• പഴത്തൊലി ജൈവ വളം വീട്...
► Easy Homemade Fertilizer for Any Plants - Rice water as Natural Fertilizer
• Easy Homemade Fertiliz...
► Best Homemade Fertilizer for any plants - Eggshells and Tealeaves
• Best Homemade Fertiliz...
► മഞ്ഞളിന് ജൈവ വളം ഇങ്ങനെ ഒന്നു ഇട്ടുനോക്കൂ നൂറു മേനി വിളവ് | Organic Fertilizer for Turmeric At Home
• മഞ്ഞളിന് ജൈവ വളം ഇങ്ങന...
► ആന്തൂറിയം നിറയെ പൂവിടാൻ | Anthurium Plant Care Tips #anthuriumplant
• ആന്തൂറിയം നിറയെ പൂവിടാ...
► ഇങ്ങനെ തെങ്ങും തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് കായ് ഫലം ഉറപ്പ് | Gangabondam Coconut Tree
• ഇങ്ങനെ തെങ്ങും തൈ നട്ട...
► നിറയെ പൂക്കൾ ഉണ്ടാവാൻ | പത്തുമണിപ്പൂവ് | Pathumani Poovu | Portulaca Tips
• നിറയെ പൂക്കൾ ഉണ്ടാവാൻ ...
►ആന്തൂറിയം എങ്ങനെ വെള്ളത്തിലും വളർത്താം | Tips to Grow Anthurium Plants in Water
• ആന്തൂറിയം എങ്ങനെ വെള്ള...

Пікірлер: 35

  • @VeetileFruitPlants
    @VeetileFruitPlants4 ай бұрын

    Thanks for the tip😀

  • @yoosufnc98
    @yoosufnc983 ай бұрын

    ഈ മാസം പറഞ്ഞ് തീരുമോ ഒരു സ്ഥലം വരെ പോകാനുണ്ട്

  • @muhammedrinshad8617
    @muhammedrinshad86174 ай бұрын

    കായ് പിടിച്ചതിനു ശേഷം fruiter അടിച്ചു കൊടുക്കൂ. നന്നായി തന്നെ ഉണ്ടാവട്ടെ 👍🏼👏🏼

  • @galaxy594
    @galaxy5943 ай бұрын

    തിരിച്ചെത്തിയിട്ട് കണ്ടോളാം... ട്രെയിനിപ്പോ വരും അതോണ്ടാ ട്ടോ..

  • @anandng385
    @anandng3853 ай бұрын

    Good

  • @plantsworld4001
    @plantsworld40014 ай бұрын

    Vediostart 4:38 🥰

  • @nadheeranoushad484
    @nadheeranoushad4843 ай бұрын

    Ente ramboottan thayyum kaychittund cheriya thayyan njan ee valamonnum cherthittilla

  • @merlinmathew8463
    @merlinmathew84634 ай бұрын

    Ethu 3 varsham aya rambutan thai aano?

  • @user-db4ql7tt4h
    @user-db4ql7tt4h4 ай бұрын

    എൻെറ വീട്ടിൽ വിത്തുമുളച്ചു ഉണ്ടായ ചെടിയാണ് 12വർഷമായി ട്ടു൦ കായ്ച്ചില്ല ഈവർഷവു൦ കായ്ചില്ലെങ്കിൽ മുറിച്ചുകളയാ൦ എന്നു വിചാരിച്ചു എന്നാൽ ഇപ്പോൾ ആദ്യമായി ഒരു കൊമ്പിൽ പൂക്കൾ വന്നു നിറയെ പൂക്കൾ വരുമെന്ന് പ്രതിക്ഷിക്കുന്നു

  • @kingj41251

    @kingj41251

    3 ай бұрын

    മുറിച്ചു കളയല്ലേ ഞാൻ കുരു നട്ടിട്ടു 14 വർഷം ആയപ്പോഴാണ് കാപിടിച്ചത് 14ആം വർഷം തുടക്കത്തിലാണ് പൂവിട്ടത് ബഡ് തൈയിൽ നിന്ന് കിട്ടുന്നതിനേക്കാൾ വലിയതും ടെസ്റ്റ് ഉള്ളതുമായ റംബൂട്ടാൻ (പത്തുവർഷത്തിന് ശേഷം വളം ഒന്നും ചെയ്തിട്ടില്ല 😁)

  • @rosmyseby9418
    @rosmyseby94184 ай бұрын

    😊😊

  • @bhageerathybhadra9884
    @bhageerathybhadra98844 ай бұрын

    എന്റെ വീട്ടിൽ വിത്ത് മുളച്ച ചെടി 2 വർഷം കഴിഞ്ഞപ്പോൾ നിറയെ കാ ഉണ്ടായി ഇപ്പോഴും ധാരാളം കായ്ക്കുന്നുണ്ട്

  • @magichand1982

    @magichand1982

    15 күн бұрын

    Enth valama koduthath

  • @azaliahzfoliage4943
    @azaliahzfoliage49434 ай бұрын

    ഇത്രയും പറഞ്ഞു ബോറടിപ്പിക്കല്ലേ പ്ലീസ്, ഒരു ചെറിയ സംഭവം പറയുന്നതിന് മഹാഭാരതം പോലെ വിളമ്പി കളഞ്ഞു പറയാതെ വയ്യ. സോറി

  • @Seenathcooworld
    @Seenathcooworld4 ай бұрын

    ❤❤❤❤❤ തിരിച്ച സ് ചെയ്യ

  • @santhoshkumar-iy8nm
    @santhoshkumar-iy8nm15 күн бұрын

    ഇപ്പോഴങ്ങാണം പറഞ്ഞ്തീരുമോ

  • @manojksnatcr
    @manojksnatcr3 ай бұрын

    പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നു. എന്തോന്നാ ചേച്ചീ .......

  • @luiskd7724
    @luiskd77244 ай бұрын

    😢😢😢😢

  • @sasikalas3608
    @sasikalas36084 ай бұрын

    Padmaja Venugopalinte ശബ്ദം.😅

  • @hemajohn9006
    @hemajohn90063 ай бұрын

    ചേച്ചി റംബുട്ടാൻ കായ്ക്കുവാൻ മൈക്രോ nutrients ആണ് വേണ്ടത്🙌 വെള്ളം ധാരാളം വേണം റംബുട്ടാൻ ഇനത്തിന് 👍 വീട്ടിൽ ഉള്ള കിച്ചൻ വേസ്റ്റ് water ഒഴിച്ചാൽ നല്ലതു തന്നെ 🙌

  • @sabumathew7290
    @sabumathew72904 ай бұрын

    തോട്ടം ഉള്ളവർ കുറച്ച് മത്തി വാങ്ങി മിക്സിയിൽ അടിച്ച് എല്ലാ ചെടികൾക്കും ഒഴിച്ചാൽ മതി.

  • @melvinnmathew6802

    @melvinnmathew6802

    4 ай бұрын

    എന്താ ഗുണം 😊

  • @anchukandatiljames152
    @anchukandatiljames1524 ай бұрын

    വളത്തെക്കുറിച്ചല്ലെ വിഡിയോ. വലിച്ചു നീട്ടാതെ അത് പറയൂ

  • @VsvsVsvs-yf7fz
    @VsvsVsvs-yf7fzАй бұрын

    Already എന്റെ ബസ് പോയി

  • @brasilserv1281
    @brasilserv12812 ай бұрын

    ഈ റംബുട്ടാൻ വെച്ച് ആരും വഞ്ചിതരാവരുത്. പ്രത്യേകിച്ച് കുടിക്കാൻ പോലും വെള്ളമില്ലാത്തവർ ഇത് ഉപേക്ഷിക്കുകയാണ് ബുദ്ധി. ഈ ചെടിക്ക് ഓവർ വെയിലും പറ്റില്ല എന്നാൽ ചുവട്ടിൽ. നല്ല വെള്ളവും വേണം. കാലാവസ്ഥയും ഒത്തിണങ്ങിയും മാത്രമേ ഇതിൽ നിന്ന് വല്ലതും പ്രതീക്ഷിക്കാവൂ. ഇതിനു പകരം നല്ല മാവിൻ തൈകളോ. അല്ലെങ്കിൽ സാമ്പയുടെ തൈകൾ വെക്കുകയാണെങ്കിൽ ഏറ്റവും നല്ലത് അതായിരിക്കും.. അതിന് റമ്പുട്ടാൻ ചെടിയുടെ ഒന്നും അത്ര ശ്രദ്ധ. കൊടുക്കേണ്ട ആവശ്യമില്ല. എന്റെ അനുഭവം ഞാൻ പറഞ്ഞു എന്ന് മാത്രം.

  • @RukhiyaK-md5nv

    @RukhiyaK-md5nv

    2 ай бұрын

    മാവിൻ തൈകളോ സാമ്പയോ വെച്ചാൽ റംബൂട്ടാൻ കായ്ച്ചു കിട്ടുമോ???

  • @brasilserv1281

    @brasilserv1281

    2 ай бұрын

    @@RukhiyaK-md5nv ഞങ്ങളുടെ നാട്ടിലൊക്കെ റമ്പുട്ടാൻ മാവിലും സാമ്പയിലും ആണ് ഉണ്ടാകുന്നത്. അതൊന്നും അറിയില്ല അല്ലേ. 😜😜

  • @brasilserv1281

    @brasilserv1281

    2 ай бұрын

    @@RukhiyaK-md5nv റമ്പുട്ടാൻ ഒരു വിദേശംഫ്രൂട്ട് ആണ്.അതിന് കേരളത്തിലെ ചില ഭാഗത്തുള്ള ക്ലൈമറ്റ് ശരിയാവുകയില്ല. ബുദ്ധിമുട്ടി അത് വെക്കുന്നതിനേക്കാൾ നല്ലത് അതാണ് എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ മാവിൽ റമ്പുട്ടാൻ ഉണ്ടാകും എന്നല്ല.ആളെ ആക്കരുത്.❤️

  • @salmathkundukavil1273
    @salmathkundukavil12734 күн бұрын

    Boaradikunnu.onnu pooooooooo

  • @VasanthKumar-in2ed
    @VasanthKumar-in2ed4 ай бұрын

    Bad presentation stop this type of talk. . One line

  • @fathimathwaiba8211
    @fathimathwaiba82114 ай бұрын

    കായിക്കുന്നത് ഒന്നും കൊടുക്കാതെ കായിക്കും ഞാൻ 10വർഷം ആയിട്ട് കായികുന്നില്ല. ഒട്ടുമിക്ക വളങ്ങളും എല്ലാം കൊടുത്തു

  • @rejikumar6296

    @rejikumar6296

    4 ай бұрын

    Correct 👍

  • @sunnyvarkey2519
    @sunnyvarkey25192 ай бұрын

    മണ്ടത്തരം പറയാതെ മാഡം

  • @user-bt5sm7fo3l
    @user-bt5sm7fo3l3 ай бұрын

    വെറുതെ ഈ വീഡിയോയിൽ നീട്ടി വലിച്ചു കൊണ്ടുപോയി എന്നല്ലാതെ എന്ത് വളമാണ് ചെയ്തത് വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലായില്ല.

Келесі