Amazing benefits of cardamom-how to use, ഏലക്ക യുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഒഴിവാക്കില്ല

ശരീരത്തിന് ആവശ്യമുള്ള നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഏലക്ക (Cardamom) യെ കുറച്ചും, കഴിക്കേണ്ട രൂപത്തെക്കുറിച്ചും വിശദീകരിക്കുന്നു.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
#00971554680253
#Dr sajid kadakkal
#Amazing_cardamom, #cardamom_benefits, #ഏലക്ക

Пікірлер: 91

  • @sreefyjith6697
    @sreefyjith66974 жыл бұрын

    Thanks sir.pls give an information about asthma and its medicines.

  • @sreedevimenon5996
    @sreedevimenon59964 жыл бұрын

    Good information,Thank you so much Dr.

  • @shylavijayan4402
    @shylavijayan44024 жыл бұрын

    Very useful information, thank you sir

  • @lissyvarghese5599
    @lissyvarghese55994 жыл бұрын

    Good information thank you doctor

  • @vijayakumarm5170
    @vijayakumarm51704 жыл бұрын

    Excellent very informative & helpful " Thank you so much Dr.

  • @starmadia5670
    @starmadia56704 жыл бұрын

    Thank you docter..🌷

  • @VijayKumar-dn6nh
    @VijayKumar-dn6nh4 жыл бұрын

    Thank u so much Dr

  • @lisysalim1963
    @lisysalim19634 жыл бұрын

    Good information sir . 🙏

  • @jackjhons8686
    @jackjhons86862 жыл бұрын

    ഏലക്ക വെള്ളം എന്നും കുടിക്കുന്ന കൊണ്ട് എന്തെങ്കിലും ശാരീരിക പ്രശ്നം ഉണ്ടാകുമോ?

  • @mariamvlogs5802
    @mariamvlogs58024 жыл бұрын

    Good useful video 👍

  • @daminkumar5171
    @daminkumar51713 жыл бұрын

    Congratulations Dr

  • @naseerkwt6352
    @naseerkwt63524 жыл бұрын

    Alhamdulillah very good 👍👍👍

  • @ajithaajitha4432
    @ajithaajitha44323 жыл бұрын

    Good Information Sir

  • @shortstories3426
    @shortstories34265 ай бұрын

    Dr വ്യക്തമായി പറഞ്ഞുതന്നു good👌🏻

  • @rajugeorge7771
    @rajugeorge7771 Жыл бұрын

    Thanks for vedio ❤

  • @vijipaul2086
    @vijipaul20863 жыл бұрын

    നന്ദി സർ

  • @sureshpk258
    @sureshpk2583 жыл бұрын

    Thank you sir

  • @hadhi38
    @hadhi384 жыл бұрын

    Good sir👍

  • @gigi.9092
    @gigi.90924 жыл бұрын

    തങ്കളുടെ ആവശ്യത്തിലധികമാകുന്ന വിശദീകരണങ്ങൾ ഒട്ടേറെ സമയനഷ്ടവും വിരസതയും അതുകൊണ്ട്‌ തന്നെ വീഡിയോസ്‌ അവഗണിക്കാനുള്ള സാദ്ധ്യതകളും വർദ്ധിപ്പിപ്പിക്കുന്നു.

  • @VijayKumar-dn6nh
    @VijayKumar-dn6nh4 жыл бұрын

    Good information

  • @jayj3782
    @jayj37824 жыл бұрын

    Bio cardamom is good for health.

  • @abdulhakkeem992
    @abdulhakkeem9923 жыл бұрын

    Thanks sir

  • @starmadia5670
    @starmadia56704 жыл бұрын

    Super information

  • @basheerbash7992
    @basheerbash79924 жыл бұрын

    Dr.sir alka kazkada rethi nigll pargui thnui aelka oil athui onnu pargui thrmo hot whater and chool whater ano athui onnuo pargilla

  • @rameeskader2321
    @rameeskader23214 жыл бұрын

    Good

  • @benitalawrence5212
    @benitalawrence52124 жыл бұрын

    Thank you doctor

  • @kabirkavungal1045
    @kabirkavungal10453 жыл бұрын

    Good ida

  • @jayalekshmyb2049
    @jayalekshmyb20494 жыл бұрын

    Very useful information 👍👍👍

  • @jassiraniirani333

    @jassiraniirani333

    3 жыл бұрын

    Wowww titles suppperv

  • @lulumol6951
    @lulumol69512 жыл бұрын

    സൂപ്പർ സർ

  • @ameenasalahudeen3673
    @ameenasalahudeen36734 жыл бұрын

    Good informatoin👍

  • @divyapriya4019
    @divyapriya40193 жыл бұрын

    Supper

  • @MaheshBabu-sq7sn
    @MaheshBabu-sq7sn Жыл бұрын

    👍

  • @achooachoos8619
    @achooachoos86194 жыл бұрын

    സാർ ഡെയിലി രാവിലെ വെറുംവയറ്റിൽ ഏലക്ക ഇട്ട തിളപ്പിച്ച ആറിയ വെള്ളം കുടിക്കാൻ പറ്റുമോ ഡെയിലി use ചെയ്യാൻ pattumo

  • @musthafapa3913
    @musthafapa39133 жыл бұрын

    DR കമന്റ്ൻ മറുപടി കൊടുത്തൂടെ

  • @abdupni7485
    @abdupni7485 Жыл бұрын

    👌👌👌

  • @lissysaju6935
    @lissysaju69352 жыл бұрын

    MArum e Adikatha Alaska nallathane

  • @missqueen1800
    @missqueen18003 жыл бұрын

    ഏലക്കയും നാരങ്ങയും കൂടി തിന്നാൽ കുഴപ്പം ഉണ്ടോ പ്രഷർ കുറയ്ക്കാൻ ആണ് വേറെ വല്ല ടിപ്സും ഉണ്ടോ

  • @sharafunni9485
    @sharafunni94854 жыл бұрын

    Thx doctor ആസ്മ ഉള്ളോർക്കു മഞ്ഞൾ തേനും കൂടി കഴിക്കാൻ കഴിയുമോ ഒരു എപ്പിസോഡ് ചെയ്യുമോ doctor

  • @sreela8045
    @sreela80454 жыл бұрын

    Sir nu John Britas nodu similarity aarkkenkilum thonniyo?.Any way videos ellam super aanu.

  • @abdullahnazeem9354

    @abdullahnazeem9354

    4 жыл бұрын

    Enikkum thonniyarunnu

  • @abithaharis734
    @abithaharis7343 жыл бұрын

    Daily kahichal valla problem undakumo pls replay sir

  • @nishab6130
    @nishab61303 жыл бұрын

    Elakka paalil kalarthi kudichal blood kurayum ennu parayunnu.... Correct aano?

  • @muhammedsafar7253
    @muhammedsafar72533 жыл бұрын

    സൂപ്പർ 👍✋️

  • @anandhuak8456
    @anandhuak84563 жыл бұрын

    ഒരു ഏലം കർഷകൻ.... ഇപ്പോൾ വില ഒക്കെ പോയി... പ്രതിസന്ധിയിൽ ആണ്

  • @Violet-Talia
    @Violet-Talia2 ай бұрын

    എന്തു ട്രീറ്റ്മെന്റ് എടുത്തിട്ടും വായിനാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവർ.. നന്നായി ബ്രഷ് ചെയ്തിട്ടു സവോള ചെറിയ കഷ്ണം ചവച്ചു നീര് അല്പസമയം ഹോൾഡ് ചയ്തു ഇറക്കുകയോ തുപ്പുകയോ ചെയ്യുക.. Highly effectve ആയ ഫ്രഷ് ബ്രീത് ഉണ്ടാവും.. Try Have a Nice day

  • @mudazirtito178
    @mudazirtito1783 жыл бұрын

    ഞാൻ കുറെ ഏലക്ക കഴിക്കും ഒരു ദിവസം അതുകൊണ്ടു വല്ല പ്രോബ്ലംസ് ഉണ്ടോ? Pls reply me?

  • @ayishashameem3635
    @ayishashameem36352 жыл бұрын

    Thyroid ullavark kazikamo pls reply

  • @Splendar-ef4iv
    @Splendar-ef4iv11 күн бұрын

    സർ എല്ലാക്ക ഒരു ദിവസം ഒരുപാട് കഴിച്ചാൽ ദോഷം undo

  • @unaisali007
    @unaisali0072 жыл бұрын

    ഏലക്ക ചായയില്‍ ഇട്ട് കുടിക്കുന്നത് നല്ലതാണോ ?

  • @nelsonxavier9673
    @nelsonxavier96733 жыл бұрын

    ഏലക്കയിൽ മൊത്തം വിഷമാണ് ചേട്ടാ.. I think it's really dangerous at present due to high usage of chemicals...

  • @nasim136

    @nasim136

    3 жыл бұрын

    തൊലി ഉപയോഗിക്കാതിരുന്ന മതി

  • @thomasjohn2856

    @thomasjohn2856

    9 ай бұрын

    നിങ്ങൾ ഡെയിലി കഴിക്കുന്ന തമിഴ്നാട് പച്ചക്കറികളിൽ ഉള്ള വിഷത്തിന്റെ 100 ൽ ഒരംശം പോലും ഏലക്കായിൽ ഇല്ല..!! നിങ്ങൾക്ക് ഈ ഏലക്കായ ഉണക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ ? അതറിയാമെങ്കിൽ ഈമാതിരി പൊട്ടത്തരം പറയില്ല..

  • @MuthuMuthu-hg7ip
    @MuthuMuthu-hg7ip4 жыл бұрын

    സാർ',,രാവിലെ എണീക്കുമ്പോഴും ഭക്ഷണം കഴിച്ച ഉടനെയും ചർദ്ദിക്കാൻ വരുന്നു അതിന് എന്താ പരിഹാരം ,,,, ആദ്യം പൈൽസിൻ്റെ അസുഖം ഉണ്ടായിരുന്നു, ഇപ്പം അത് മാറി നോബ്ന് ശേഷം തുടങ്ങിയതാണ്,, ചർദ്ദിക്കാൻ വരുന്നത്,,

  • @drsajidkadakkal3327

    @drsajidkadakkal3327

    4 жыл бұрын

    ദഹനം ഇല്ലായിമ ആവാനാണ് സാധ്യത. ഒരു ഡോക്ടർ ഉടെ വിശദമായി പരിശോധന ആവശ്യമുണ്ട്.

  • @fazzafazza876

    @fazzafazza876

    3 жыл бұрын

    Karym pokkanne

  • @fawazfawaz8390

    @fawazfawaz8390

    3 жыл бұрын

    വിഷം അല്ലാത്തത് എന്തും മിതമായ അളവിൽ കഴിക്കാം

  • @jaisyjaisy508
    @jaisyjaisy5083 жыл бұрын

    ജഗുഡ്

  • @afeelariyas7513
    @afeelariyas75132 жыл бұрын

    6months baby ക്ക് kodukkaao

  • @gamemaster2.010
    @gamemaster2.0104 ай бұрын

    ക്യാൻസർ രോഗത്തിന് ഏലയ്ക്ക നല്ലതാണോ

  • @shaukath.k.k.2587
    @shaukath.k.k.25873 жыл бұрын

    Patiant കുറവ് ആണല്ലേ... ഏതായാലും എങ്ങനെ കുടിക്കണം എന്ന് കാണിച്ചു തന്നത് പൊളിച്ചു,,,,,,

  • @soulbeat2350
    @soulbeat23503 жыл бұрын

    ഏലക്ക സ്ഥിരമായി ഉപ യോഗിച്ചാൽ വന്ത്യതക്കു കാരണമാകുമെന്നും കേട്ടിട്ടുണ്ടല്ലോ അതു ശെരിയാണോ ഡോക്ടർ ? pls rplay

  • @fazzafazza876

    @fazzafazza876

    3 жыл бұрын

    Njnm ketin

  • @sidhikhallipra3137
    @sidhikhallipra31373 жыл бұрын

    മുരിങ്ങഓയിൽലി ന്റെ ഗുണങൾ എന്തല്ലാം?

  • @ahmedk1092
    @ahmedk10927 ай бұрын

    ഇദ്ധേഹത്തിൻ്റെ വിചാരം ജനങ്ങൾ ബോറടിക്കാതെ കാണുമെന്നാണ്,

  • @abdulrahmanelliyan7562
    @abdulrahmanelliyan75624 жыл бұрын

    👨‍ ഏലക്ക യെ കുറിച്ച് പറയേണ്ട തൊന്നും കണ്ടില്ല ,U ട്യൂബിലൊന്ന് find ചെയ്താൽ ധാരാളം കാണാം .

  • @shameenanujum9345
    @shameenanujum93452 жыл бұрын

    സാർ ഏ ല ക്ക ഇട്ട് വള്ളം തി ള പി ക്കാമോ

  • @muhammednihalcp2956
    @muhammednihalcp29563 жыл бұрын

    സർ ഞാൻ ദിവസവും3,4 ഏലക്ക യിൽ കടുതൽ കഴിയും അതുകൊണ്ട് വല്ല കുഴപ്പവും ഉണ്ടോ

  • @abdulrahman-qf3ik

    @abdulrahman-qf3ik

    3 жыл бұрын

    കുഴപ്പം ഉണ്ട് പോക്കറ്റ് കാലി യാവും

  • @abithaharis734
    @abithaharis7343 жыл бұрын

    സർ ഞാൻ ദിവസവും 5;6 ഏലക്കായ് തിന്നാറുണ്ട് ശീലമായി പോയി സർ 2 വർഷം മായി കഴിക്കുന്നത്. അത് കൊണ്ട് വല്ല കുഴപ്പമുണ്ടോ Pl s reply

  • @butter300

    @butter300

    3 жыл бұрын

    njan 10 to 20 vare kazhikkarundu

  • @aswathyrbose2133

    @aswathyrbose2133

    3 жыл бұрын

    @@butter300 athenthina 🙄

  • @0558621924

    @0558621924

    Жыл бұрын

    കുട്ടികൾ ഉണ്ടോ,,,,കൗണ്ട് കുറയും

  • @abdulkareim5931
    @abdulkareim5931 Жыл бұрын

    ഏലക്ക സ്ഥിരം കഴിച്ചാൽ ബീജത്തിന്റെ അളവ് കുറയുമെന്ന് ഒരു ആയുർവേദ കുറിപ്പിൽ വായിച്ചു

  • @rasheedparamb4681
    @rasheedparamb46814 жыл бұрын

    ഏറ്റവും കൂടുതൽ മാരക കീടനാശിനി ഉപയോഗിക്കുന്നത് ഇതിലാണ് നമ്മൾ ഇതു കഴുകാറുമില്ല

  • @lissysaju6935
    @lissysaju69352 жыл бұрын

    Sorry sir nalla poison ADIKKUNNUNDE Anike kreshi unde

  • @Ideaserol-sp1uq
    @Ideaserol-sp1uq Жыл бұрын

    വേറൊരു ഡോക്ടർ പറയുന്നു ഏലക്കങ്ങനെ സ്ഥിരം കഴിക്കാൻ പാടില്ല ചോര നീരാക്കും മറ്റു ദോഷങ്ങൾ ഒക്കെ ഉണ്ടാവും

  • @bnvlog9973
    @bnvlog99733 жыл бұрын

    Very good information thanks doctor

  • @mollyoommen9323
    @mollyoommen93234 жыл бұрын

    Good information

  • @razakunniyal6714
    @razakunniyal67143 жыл бұрын

    Good

  • @SruthyAN
    @SruthyAN25 күн бұрын

    👍

  • @swadmobile1742
    @swadmobile17423 жыл бұрын

    Good

Келесі