Say Bye to Hair fall and Baldness Forever, മുടികൊഴിച്ചിലിനും,കഷണ്ടിക്കും വിട എന്നെന്നേക്കും വിട

Ойын-сауық

മുടികൊഴിച്ചിലും കഷണ്ടി മാറുന്നതിനു വളരെ ഗുണകരമായ ഒരു നാച്ചുറൽ മരുന്നാണ് പരിചയപ്പെടുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#SayByetoHairFallandBaldnessForever
#മുടികൊഴിച്ചിലിനുംകഷണ്ടിക്കുംഎന്നെന്നേക്കുംവിട
#HowtoTreatBaldnessandHairFallatHome
#FastandEffectiveRemedyforBaldness
#AmazingRemedyForHairFall
#NaturalRemedyforBaldnessandHairFall
#കഷണ്ടിക്കുംമുടികൊഴിച്ചിലിനുംനാച്ചുറൽമരുന്ന്
#HowtoSolveHairFallissues
#AmazingRemedyforBaldness
#HowtocontrolHairFallandBaldnessatHomeNaturally
#HowtoPreventHairFallandBaldnessatHome
#HowtoStopHairFall
നിരവധി #സ്ത്രീ #പുരുഷന്മാർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നം തന്നെയാണ് #മുടികൊഴിച്ചിലും #കഷണ്ടിയും. എന്നാൽ വളരെ #സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു #നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ കൃത്യമായി തയ്യാറാക്കിയ ഈ മരുന്ന് ദിവസവും ഒരു മണിക്കൂർ പുരട്ടി നിന്നശേഷം ഇളംചൂടുവെള്ളത്തിൽ കഴുകി ക്കളയാവുന്നതാണ്. #ഹെർബൽ ഷാംപൂ ഉപയോഗിക്കുന്നത് കൊണ്ട് ദോഷമില്ല. ഈ മരുന്നു തയ്യാറാക്കി മൂന്നുദിവസം വെച്ചതിനുശേഷം ആണ് ഇത് ഉപയോഗിക്കേണ്ടത്. മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്നാണ് തയ്യാറാക്കി വയ്ക്കേണ്ടത്. മരുന്ന് പുരട്ടാൻ എടുക്കുന്ന ദിവസം തന്നെ അടുത്ത മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്നു കൂടി തയ്യാറാക്കി വെച്ചുകഴിഞ്ഞാൽ നിലവിലുള്ള മരുന്ന് കഴിയുമ്പോൾ തന്നെ നമുക്ക് അടുത്ത മരുന്ന് ഉപയോഗിക്കാവുന്നതാണ്. ഈ #നാച്ചുറൽ മരുന്ന് ഒരു മാസം തുടർച്ചയായി ഉപയോഗിക്കാവുന്നതാണ്. #മുടികൾ കിളിർത്ത് വരികയും നല്ല ഫലം കാണുകയും ചെയ്യും. തല മുടി കൊഴിഞ്ഞു പോയ ഭാഗത്ത് ഈ #മരുന്ന് സ്ഥിരമായി പുരട്ടുമ്പോൾ തന്നെ വളരെ കുറേശെയായി മുടി കിളിർത്തു വരാൻ സഹായകമാവുന്നു. ഈ ഉപകാരപ്രദമായ വീഡിയോ മറ്റുള്ളവർക്ക് കൂടി ഉപയോഗിക്കാൻ ഷെയർ ചെയിത് സഹായിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 1 800

  • @drsajidkadakkal3327
    @drsajidkadakkal33273 жыл бұрын

    കഷണ്ടിക്കും, മുടികൊഴിച്ചിലിനും വേണ്ടി തയ്യാറാക്കുന്ന ഈ നാച്ചുറൽ മരുന്ന് ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ നിങ്ങൾ ചേരുവകൾ ചേർക്കാൻ ശ്രമിക്കുക. ആദ്യമായി മരുന്ന് തയ്യാറാക്കുമ്പോൾ മൂന്ന് ദിവസത്തേക്ക് വേണ്ടിയിട്ടാണ് മരുന്ന് തയ്യാറാക്കി വയ്ക്കേണ്ടത്. മൂന്നുദിവസം കഴിഞ്ഞ് മരുന്ന് ഉപയോഗിക്കാൻ വേണ്ടി എടുക്കുമ്പോൾ ആവശ്യത്തിന് എടുത്ത് അല്പം വെള്ളം ചേർത്തു കുഴമ്പുരൂപത്തിലാക്കി നിങ്ങൾക്ക് ഉപയോഗിക്കാം. അതുപോലെ അടുത്ത മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്ന് തയ്യാറാക്കി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ദിവസവും ഒരു നേരമാണ് പുരട്ടേണ്ടത്. ഒരു മണിക്കൂർ മരുന്ന് പുരട്ടി നിന്നതിനു ശേഷം കഴുകിക്കളയാം. തുടർച്ചയായി 30 ദിവസം പുരട്ടുമ്പോൾ തന്നെ നിങ്ങൾക്ക് റിസൾട്ട് ലഭിച്ചു തുടങ്ങും. ഈ ചേരുവയിൽ ഉപയോഗിക്കേണ്ടത് സാധാ വിനാഗിരി യാണ്. 30 ദിവസം ഉപയോഗിച്ച് കഴിയുമ്പോൾ നിങ്ങൾക്ക് ചെറിയ റിസൾട്ട് വന്നു തുടങ്ങും. അത് കഴിഞ്ഞു ഒരാഴ്ച മരുന്ന് ഉപയോഗിക്കാതിരിക്കുക.അതിനുശേഷം രണ്ടാമത്തെ കോഴ്സ് 30 ദിവസം വീണ്ടും നമുക്ക് മരുന്ന് പുരട്ടാവുന്നതാണ്.

  • @irshadkarama7503

    @irshadkarama7503

    3 жыл бұрын

    Sir netiyil marunn kondal red color akumo henna alle athond chodhichath

  • @abdullatheefkt1141

    @abdullatheefkt1141

    3 жыл бұрын

    ഏത് സമയത്താണ് തലയിൽ പുരട്ടേണ്ടത്

  • @rasheedali3029

    @rasheedali3029

    3 жыл бұрын

    Thanks 😘

  • @shaimashaima4882

    @shaimashaima4882

    3 жыл бұрын

    @@irshadkarama7503 color varula

  • @pariskerala4594

    @pariskerala4594

    3 жыл бұрын

    ഇരുമ്പ് പാത്രത്തിൽ വെച്ചാലോ...?

  • @bincrgn
    @bincrgn3 жыл бұрын

    ഡോക്ടർ വളരെ നന്ദി 🙏. ഞാൻ യാദൃഷിക്കാമായി ആണ് വീഡിയോ കണ്ടത്. ഭർത്താവിന്റെ മുടി കൊഴിച്ചിൽ തുടുർന്നുണ്ടായ കഷ്ണ്ടി കുവേണ്ടിയാണ് ഇത് ഉപയോഗിച്ച് തുടങ്ങിയത്. താരൻ, മുടികൊഴിച്ചിൽ എന്നിവ മാറുകയും. കഷണ്ടിയിൽ പുതിയ മുടി ധാരാളം വന്നു. ഞാനും ഇപ്പോൾ ഉപയോഗിച്ച് വരുന്നു.🙏🙏

  • @vijeesh_1822

    @vijeesh_1822

    2 жыл бұрын

    Chechi ithu serikkum mudi varumo. Ente mudi orupad kozhiyunnund. Njan enthu cheyyumennu YouTubil search cheythappazha ee video kande. Pleas replye

  • @ayshasworld1283

    @ayshasworld1283

    2 жыл бұрын

    ഞാനും 👍❤️

  • @boscoz521

    @boscoz521

    2 жыл бұрын

    ഇത് തലയിൽ പുരട്ടിയാൽ ചുവപ്പ് നിറം ഉണ്ടാവുമോ

  • @riyas.knkabeer9195
    @riyas.knkabeer91953 жыл бұрын

    ഇത് തേച്ചു മുടി വന്ന ആരേലുംഉണ്ടേൽ പറയണേ ഇനി എൻജിൻ ഓയിൽ കൂടിയേ എന്റെ തലയിൽ തേക്കാൻ ഉള്ളൂ അതാ😌

  • @riyazkriyaz2691

    @riyazkriyaz2691

    3 жыл бұрын

    😁

  • @mylittleworld9041

    @mylittleworld9041

    3 жыл бұрын

    😂😂😂😂

  • @pranaics3048

    @pranaics3048

    3 жыл бұрын

    ഒരു തേങ്ങയും വരില്ല.... വെറുതെ ആണ്.... തലയിൽ എന്ത് പുരട്ടിയട്ടും കാര്യം ഇല്ല.. Prp or hair transplantasion ചെയു... മുടി വളരും...

  • @sanups1037

    @sanups1037

    3 жыл бұрын

    Sathyam ente karyathil

  • @shajahanbava

    @shajahanbava

    3 жыл бұрын

    Hair Transplant cheythal shariyakum Allathe enth thalayil thechitum karyavum illa

  • @drsajidkadakkal3327
    @drsajidkadakkal33273 жыл бұрын

    kzread.info/dash/bejne/mop8pbKgntrdYsY.html ഈ വീഡിയോയുടെ രണ്ടാംഭാഗം ആയിട്ടുള്ള വീഡിയോ ലിങ്ക് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നിങ്ങളുടെ ചില സംശയങ്ങളും ഈ വീഡിയോ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്ന് മായി ബന്ധപ്പെട്ടുള്ള കൂടുതൽ സംശയങ്ങൾക്ക് ഈ വീഡിയോ നിങ്ങൾക്ക് സഹായകമാവും.

  • @ibrahimfaizymundambra3976

    @ibrahimfaizymundambra3976

    3 жыл бұрын

    മുടിവട്ടത്തിൽ kyiyunnath

  • @aneesbabu9748
    @aneesbabu97483 жыл бұрын

    സാർ - നിങ്ങളുടെ വിഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് ഒരു പാട് കാര്യങ്ങൾ പഠിക്കുവാൻ പറ്റുന്നു ശുക്രൻ

  • @shyjum3526
    @shyjum35262 жыл бұрын

    Sir, ഞങ്ങൾ സാധാരണക്കാർ താങ്കളെപോലെ ഉള്ളവരെ 100% വിശ്വസിക്കും. കാരണം താങ്കൾ ഒരു പദവി അലങ്കരിക്കുന്നുണ്ട്. ഇതിന് result ഇല്ലെങ്കിൽ താങ്കൾ താങ്കളുടെ പദവിയെ ദുരുപയോഗം ചെയ്യുകയാണ്. Followers നെ കൂട്ടാൻ ആണെങ്കിൽ ദൈവത്തിന്റെ കോടതിയിൽ താങ്കൾ ഉത്തരം പറയേണ്ടി വരും. അതല്ല ഇത് genuine ആണെങ്കിൽ താങ്കളെ ഞങ്ങൾ സാധാരണക്കാർ എന്നും വാഴ്ത്തും. തങ്ങൾക്ക് നല്ലത് മാത്രം വരട്ടെ 🙌

  • @dikkiloona6918

    @dikkiloona6918

    2 жыл бұрын

    ശെരിയായോ

  • @monbyju5855

    @monbyju5855

    Жыл бұрын

    Caract 👍

  • @violethome4257

    @violethome4257

    Жыл бұрын

    kzread.info/dash/bejne/l613tdaIfbHSp84.html

  • @PremThekkathil

    @PremThekkathil

    8 ай бұрын

    എന്റെ പൊന്നു bro എനിക്ക് സെബോറിക് dermatitis എന്നാ രോഗം ആയിരുന്നു.. അതായത് മുടിയിൽ ഭീകര താരൻ... താരനും ഈ രോഗവും തമ്മിൽ വ്യത്യാസം അറിയാൻ കഴിയില്ല... അത് കൂടി കൂടി ഒരു ചിരട്ട വട്ടത്തിൽ front ലെ മുടി മുഴുവൻ ഇളകി പോയി... പക്ഷെ സ്ട്രോങ്ങ്‌ റൂട്ട് ഉണ്ട്.... പക്ഷെ കഷണ്ടി അല്ല... കത്രികക്ക് വെട്ടുമ്പോലെ കുറ്റി മുടി ഉണ്ട് പക്ഷ വളർച്ചയില്ല.... പഠിച്ച പണി പതിനെട്ടു നോക്കി... കരി ഓയിൽ ഒഴിച്ച് ബാക്കി എല്ലാം നോക്കി.... ഇതും നോക്കി... നീണ്ട ആറ് മാസക്കാലം... ഒരു തേങ്ങയും വന്നില്ല.. ഒരിഞ്ചു പോലും പൊങ്ങിയില്ല... പക്ഷെ ഇന്ന് ഞാൻ ഹാപ്പി ആണി. Prp ചെയ്തു... മുടി വളർന്നു.... നിറച്ചു ആയി... നീളം വച്ചു.... താരൻ dr മരുന്ന് തന്നു തീർത്തു.. ഒരു മുടി പോലും ദൈവാനുഗ്രഹം കൊണ്ട് പോകുന്നില്ല.....

  • @ajithaajithak521

    @ajithaajithak521

    26 күн бұрын

    Ok​@@PremThekkathil

  • @sheebaprakash3268
    @sheebaprakash32683 жыл бұрын

    It has many side effects. Can cause allergic reaction, vinegar can cause sulfite reaction. Asthma patients on steroids can't use this and finally I will increase the dryness of the hair and make it more brittle.

  • @subaithasubaitha8127
    @subaithasubaitha81273 жыл бұрын

    താങ്ക്സ് sar മാഷാ അല്ലാഹ് സാറിന്റെ mudi കാണാൻ നല്ല ഭംഗി

  • @robinrooseau
    @robinrooseau Жыл бұрын

    There is a confusion between what is to be considered as karumjeeragam or caraway seeds. Online sources call the carum carvi and Nigella sativa both as caraway. Can we use both in this conviction?

  • @sonyjoby6441
    @sonyjoby64413 жыл бұрын

    One month ayi try cheyynu ..enikku result kitti...oru padu cheriya mudikal vannu ... Dr. Orupadu thanks 😊

  • @kunhimuhammedcheriyed6982
    @kunhimuhammedcheriyed69823 жыл бұрын

    Thanks Drക്ക് .അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ. ആമീൻ

  • @ashrafasruasru3264

    @ashrafasruasru3264

    3 жыл бұрын

    ആമീൻ

  • @p.pibrahim

    @p.pibrahim

    3 жыл бұрын

    Aameen

  • @abuthahirthahir1044

    @abuthahirthahir1044

    3 жыл бұрын

    മാറ്റം undo

  • @musthafaqtr3914

    @musthafaqtr3914

    3 жыл бұрын

    Aameeen Aameeen Aameeen

  • @AbdulazeezAzeez-js7io

    @AbdulazeezAzeez-js7io

    3 жыл бұрын

    Aameen

  • @salilvarghese6903
    @salilvarghese69033 жыл бұрын

    dr shoppil ninnum medikkunna henna powder use cheyyan pattumo.athu pole synthetic vinegar use cheyyaamo

  • @ayyappanmadhav8863
    @ayyappanmadhav88633 жыл бұрын

    . One thing doctor, can i use black seed oil instead of black seed powder.

  • @ramlaramla2349
    @ramlaramla23493 жыл бұрын

    Thanks. സർ

  • @alwinavi98
    @alwinavi983 жыл бұрын

    Thank you dr💕 Could v use it ol ovr d hair or d spot wr hair gone?

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    You can apply all over the head

  • @thomasjohn2708
    @thomasjohn27083 жыл бұрын

    Heartly thanks for the valuable information.

  • @nsemble_9854
    @nsemble_98543 жыл бұрын

    Thalayil Surka, curd ,honey , ginger okke use cheyyunna videos kaanaam .... pakshe use cheyyaan pedi aanu

  • @yasodhavideep330
    @yasodhavideep3303 жыл бұрын

    Good information 👍

  • @chemmirafeek9581
    @chemmirafeek95813 жыл бұрын

    Thank you dr..

  • @bhaskaranayuryoga2673
    @bhaskaranayuryoga26733 жыл бұрын

    Kaaryam manaselaye. Moonamatha thevasam marunnu puratte kazhenhaal thevasamalla purattaan pattullu appol thevasam upayokekkaan pattellallo . l expect more details. Thankyou.

  • @Traditionaltutorialskerala
    @Traditionaltutorialskerala3 жыл бұрын

    #Traditionaltutorialskerala നല്ലഅറിവുകളാണ് ഉപയോഗിച്ച് നോക്കട്ടെ

  • @shintoadams2090
    @shintoadams20903 жыл бұрын

    After 3 days eth dry aville? Engane use cheyyum. kindly send me a reply

  • @kurianmeladath2422
    @kurianmeladath24223 жыл бұрын

    വളരെ വളരെ നന്ദി .

  • @harifkv9810
    @harifkv98103 жыл бұрын

    Sir UAE il ullavarkk kittunna best Henna pwoder ethaanu??

  • @abdulhameed3295
    @abdulhameed32953 жыл бұрын

    ശ്രമിക്കട്ടെ ഉപയോഗിച്ചശേഷം പറയാം.

  • @safeeramahamood6127
    @safeeramahamood61273 жыл бұрын

    Surkayk pakaram cherunaranga Upayokikkamo

  • @jamsheedkondotty159
    @jamsheedkondotty1593 жыл бұрын

    ഏതു സമയത്തും തേക്കാമോ ? പാക്കറ്റ് മൈലാഞ്ചിപ്പൊടി ഉപയോഗിക്കാമോ

  • @bkuriakose125
    @bkuriakose1253 жыл бұрын

    Can you give the link all products henna ,vinegar from Amazon?

  • @naveencltnavi9244
    @naveencltnavi92443 жыл бұрын

    Hope is one of the best think in our life Can i believe this doc

  • @itsmemjt4292
    @itsmemjt42923 жыл бұрын

    Mailanchi podi ubagoyichaal hair red color varille ?

  • @jafarsadhik964

    @jafarsadhik964

    3 жыл бұрын

    No.. നരച്ചമുടി ഉണ്ടെങ്കിൽ red കളർ ആവും

  • @seenaseena9302
    @seenaseena93023 жыл бұрын

    Ennathekkan. Patton. Mudicheruthayi. Nerakkan. Thudangiyittund.. avarkk. Them man. P attumo. Sar. Pls. Reeplay

  • @madhuramakrishnan9255
    @madhuramakrishnan92553 жыл бұрын

    This is good for me thanks doctor. Since 2 month I using this mix. 50 % of my hair is grown. I have all pictures .

  • @thaslimthachi4032

    @thaslimthachi4032

    3 жыл бұрын

    Is it true ?

  • @mallufoodiekl8469

    @mallufoodiekl8469

    2 жыл бұрын

    സത്യാണോ

  • @mallufoodiekl8469

    @mallufoodiekl8469

    2 жыл бұрын

    ഞൻ 9 th il padikkne kuttiya Inte netti ippo thanje football kalikkan pattiya sthalayam aatittund

  • @muhammedjaasam5506
    @muhammedjaasam55063 жыл бұрын

    ഡോക്ടറുടെ ശബ്‍ദം അടിപൊളി ... പിന്നെ വിനാഗിരി essence ആണോ അതോ സാധാ ആണോ use ചെയ്യണ്ടത്

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Thank you സാധാ വിനീഗർ

  • @sajnasajna6379

    @sajnasajna6379

    3 жыл бұрын

    സുർക്ക ഉപയോഗിച്ചാൽ മുടി നരകില്ലേ ഡോക്ടറെ

  • @RajeevKumar-wi2ly

    @RajeevKumar-wi2ly

    3 жыл бұрын

    @@sajnasajna6379 നര വരുമോ

  • @kailasanadhan5675
    @kailasanadhan56753 жыл бұрын

    Dr മൈലാഞ്ചി ഇല അരച്ച് കുഴമ്പ് രൂപത്തിൽ ആക്കി കരിഞ്ജീരക പൊടിയും സുർക്കയുമായി മിക്സ്‌ ചെയ്യാമോ

  • @mallujocker2820

    @mallujocker2820

    3 жыл бұрын

    ഉണക്കി podichedukkuka

  • @RajKumar-rh9nn
    @RajKumar-rh9nn3 жыл бұрын

    Dr.nallaavadaranam.godblessyou.

  • @mathewjohn8126
    @mathewjohn81263 жыл бұрын

    Thanks Dr. Sajid Bhaiyyah

  • @SABIKKANNUR
    @SABIKKANNUR3 жыл бұрын

    Nice & Very Useful vedio😍😍✌️

  • @haridasank177
    @haridasank1773 жыл бұрын

    ഈ മരുന്നു നിങ്ങൾ തന്നെ കൃത്യമായി ഉണ്ടാക്കി കഷണ്ടിയിൽ മുടി വളർത്തി തന്നാൽ ലക്ഷം രൂപ തരാം

  • @user-xe8sh2wy2g

    @user-xe8sh2wy2g

    3 жыл бұрын

    O

  • @shintot6496

    @shintot6496

    3 жыл бұрын

    As per my experience ,there is no medicine for baldness

  • @neemaayshu3999

    @neemaayshu3999

    3 жыл бұрын

    M S Ismail Eyal UAE il ulla Dr aanu.

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    kzread.info/dash/bejne/mop8pbKgntrdYsY.html ഈ വീഡിയോയുടെ രണ്ടാംഭാഗം ആയിട്ടുള്ള വീഡിയോ ലിങ്ക് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നിങ്ങളുടെ ചില സംശയങ്ങളും ഈ വീഡിയോ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്ന് മായി ബന്ധപ്പെട്ടുള്ള കൂടുതൽ സംശയങ്ങൾക്ക് ഈ വീഡിയോ നിങ്ങൾക്ക് സഹായകമാവും.

  • @saleemabasheer2563

    @saleemabasheer2563

    3 жыл бұрын

    APpom

  • @santhoshep5397
    @santhoshep53973 жыл бұрын

    Chorukka or vinagiri has acidic power.Then how we can use it in hair.Any adverse effect ?

  • @ajmaljaleel3330
    @ajmaljaleel33303 жыл бұрын

    Good work, ith thech result vannavere koode kanichirnne kollarnnbefore and after pics

  • @abdulmohasinmohammed4033
    @abdulmohasinmohammed40333 жыл бұрын

    Dr. Sajid.your videos are providing result. I do have my experince and its 100%genuine i have tried several youtubers for many reasons only your vdo has given me results. Thank you.♥️ Can you make vdo on 1. how to grow hair faster. 2.Clearer skin Hope you will read this. Thanks

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Thank you for following me.. keep watching and support brother

  • @sakeerkp7554
    @sakeerkp75543 жыл бұрын

    സുർക്കക്ക് പകരം Apple cider vinegar ഉപയോഗിക്കാൻ കഴിയുമോ

  • @sivakumarparameswaran7619

    @sivakumarparameswaran7619

    3 жыл бұрын

    Vinegar thanneyaanu surukka. Apple cider vinegar use cheyyaam

  • @nifunifu1711
    @nifunifu17113 жыл бұрын

    Thanks Dr. njaan pareekshikkam theerchayaayum

  • @shidilalvasudev6029
    @shidilalvasudev60293 жыл бұрын

    Henna and karinjeerikham best aanu.. But acid (vinagiri) mudi, nakham yennivayude katti kurakkum.. Doubt indel just ningalde nakhathil continues aayi vinagiri aakki nokk..

  • @ummerali9663
    @ummerali96633 жыл бұрын

    മൂന്നുദിവസം വെച്ച് കഴിഞ്ഞാൽ ഈ മിശ്രിതം ഡ്രൈ ആയിപോകുമല്ലോ അപ്പോൾ എന്ത് ചെയ്യും

  • @shyamkrishnaagcshyam2197

    @shyamkrishnaagcshyam2197

    3 жыл бұрын

    ഡ്രൈ ഡേ ആക്കാം

  • @Safeer446
    @Safeer4463 жыл бұрын

    Effective video 💯

  • @ilyasderalkatte8611
    @ilyasderalkatte86113 жыл бұрын

    Hi sir, we have to use this for whole head or only area where the hair is lost? Have to use daily ? Pls reply

  • @ktharidass7495
    @ktharidass74953 жыл бұрын

    Thank you sir. I will try.

  • @skp3674
    @skp36743 жыл бұрын

    മുടി കിളിർത്തവർ വല്ലവരും ഉണ്ടെങ്കിൽ അറിയിക്കണേ, ഇഞ്ചിമിട്ടയി

  • @marshookrinsha1427

    @marshookrinsha1427

    3 жыл бұрын

    No entedu varunnund

  • @basithpoonoor591

    @basithpoonoor591

    3 жыл бұрын

    @@marshookrinsha1427 sathyaaano

  • @marshookrinsha1427

    @marshookrinsha1427

    3 жыл бұрын

    Yes

  • @abidkydabidkunnummal4045

    @abidkydabidkunnummal4045

    3 жыл бұрын

    @@marshookrinsha1427 bro etthrayi use cheyyunnu

  • @marshooksayid9374

    @marshooksayid9374

    3 жыл бұрын

    2 month

  • @JamAchu
    @JamAchu3 жыл бұрын

    സുർക്ക ഉപയോഗിച്ചാൽ തലക്കു വല്ല കുഴപ്പം ഉണ്ടോ സുർക്ക കെമിക്കൽ അല്ലെ

  • @sivakumarparameswaran7619

    @sivakumarparameswaran7619

    3 жыл бұрын

    Thalayude ullil vallathum stock undenkil vinegar kaaranam prasnam illa. manda kaali aayittullavarkku surukka kaaranam kurachu kick kittum

  • @JamAchu

    @JamAchu

    3 жыл бұрын

    @@sivakumarparameswaran7619 നിന്റെ അച്ഛൻ നിന്റെ അമ്മയെ പണിയിട്ട് തന്നെ അല്ലെ നീ ഉണ്ടായതു അല്ലാണ്ട് നീ മുളച്ചു വന്നതും ഒന്നും അല്ലല്ലോ. ഒരു സംശയം നിന്റെ റിപ്ലേ കണ്ടിട്ട്. ഒന്നും തോന്നരുത് ബ്രോ ഒരു സംശയത്തിന്റെ പുറത്തു ചോദിച്ചതാ

  • @favouritemedia6786

    @favouritemedia6786

    3 жыл бұрын

    @@JamAchu 🤣

  • @safwansafu880

    @safwansafu880

    3 жыл бұрын

    @@JamAchu ORU MATHIRI DAASHILEY REPLY IDARUTH ..MONEY

  • @alkobarfaisi8217
    @alkobarfaisi82173 жыл бұрын

    Synthetic vinegar use ചെയ്യാൻ പറ്റുമോ??

  • @saravanangsaravanang9623
    @saravanangsaravanang96233 жыл бұрын

    വളരെ നന്നിയുണ്ട്....🙏🙏🙏

  • @riya3510
    @riya35103 жыл бұрын

    സാർ രണ്ട് സൈഡിൽ നെറ്റി കേറിയ ഭാഗത്തും തേച്ച് പിടിപ്പിക്കണൊ മുടിയിൽ എല്ലാ ഭാഗത്തും തേച്ച് മസാജ് ചെയ്യണൊ

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    പുരട്ടി ഒരു മണിക്കൂർ നിൽക്കണം

  • @preciousmoments2400

    @preciousmoments2400

    3 жыл бұрын

    സർ എന്റെ ചോദ്യത്തിന് റിപ്ലൈ തന്നില്ല മുടി കിളിർക്കുമോ പൊഴിഞ്ഞ ഭാഗത്തു

  • @dr.strange2907

    @dr.strange2907

    3 жыл бұрын

    Kilirkkumo ?

  • @saneeshvr6147

    @saneeshvr6147

    3 жыл бұрын

    @@preciousmoments2400 video kaanu muthee

  • @jishnudev1778

    @jishnudev1778

    3 жыл бұрын

    വിനാഗിരി തലയിൽ പുരട്ടിയാൽ എന്തെങ്കിലും പ്രശ്നമാകുമോ.

  • @k.m9172
    @k.m91723 жыл бұрын

    Dr. സർ രാവിലെ യാണോ അതോ വഴികിയിട്ടു ഏതു സമയത്തും ഉപയോഗിക്കാമോ കഴുയതിനു ശേഷം എണ്ണ പുരേട്ടാമോ

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    കഷണ്ടിക്കും, മുടികൊഴിച്ചിലിനും വേണ്ടി തയ്യാറാക്കുന്ന ഈ നാച്ചുറൽ മരുന്ന് ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ നിങ്ങൾ ചേരുവകൾ ചേർക്കാൻ ശ്രമിക്കുക. ആദ്യമായി മരുന്ന് തയ്യാറാക്കുമ്പോൾ മൂന്ന് ദിവസത്തേക്ക് വേണ്ടിയിട്ടാണ് മരുന്ന് തയ്യാറാക്കി വയ്ക്കേണ്ടത്. മൂന്നുദിവസം കഴിഞ്ഞ് മരുന്ന് ഉപയോഗിക്കാൻ വേണ്ടി എടുക്കുമ്പോൾ ആവശ്യത്തിന് എടുത്ത് അല്പം വെള്ളം ചേർത്തു കുഴമ്പുരൂപത്തിലാക്കി നിങ്ങൾക്ക് ഉപയോഗിക്കാം. അതുപോലെ അടുത്ത മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്ന് തയ്യാറാക്കി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ദിവസവും ഒരു നേരമാണ് പുരട്ടേണ്ടത്. ഒരു മണിക്കൂർ മരുന്ന് പുരട്ടി നിന്നതിനു ശേഷം കഴുകിക്കളയാം. തുടർച്ചയായി 30 ദിവസം പുരട്ടുമ്പോൾ തന്നെ നിങ്ങൾക്ക് റിസൾട്ട് ലഭിച്ചു തുടങ്ങും. ഈ ചേരുവയിൽ ഉപയോഗിക്കേണ്ടത് സാധാ വിനാഗിരി യാണ്. 30 ദിവസം ഉപയോഗിച്ച് കഴിയുമ്പോൾ നിങ്ങൾക്ക് ചെറിയ റിസൾട്ട് വന്നു തുടങ്ങും. അത് കഴിഞ്ഞു ഒരാഴ്ച മരുന്ന് ഉപയോഗിക്കാതിരിക്കുക.അതിനുശേഷം രണ്ടാമത്തെ കോഴ്സ് 30 ദിവസം വീണ്ടും നമുക്ക് മരുന്ന് പുരട്ടാവുന്നതാണ്. കഴുകിയതിന് ശേഷം എണ്ണ പുരട്ടാവുന്നതാണ്

  • @sajipm4556
    @sajipm45563 жыл бұрын

    Sir, can I apply hair oil before applying this remedy.

  • @jahubarsathick1936
    @jahubarsathick19363 жыл бұрын

    Dr. Please advise me everyday have to use or weekly two times?

  • @sayanth7186
    @sayanth71863 жыл бұрын

    Sir , skin whitening remedy indo??

  • @chathankoya
    @chathankoya3 жыл бұрын

    ഈ മരുന്ന് ഉണ്ടാക്കുമ്പോൾ കുറച്ചു തറയിൽ വീണു ഇപ്പോൾ അവിടേ മുടി വളർന്നിരിക്കുന്നു

  • @tuttumon8107

    @tuttumon8107

    3 жыл бұрын

    😄😄😄😄😄

  • @ShebiCris

    @ShebiCris

    3 жыл бұрын

    🤪

  • @faizygerman2383

    @faizygerman2383

    3 жыл бұрын

    എന്ത്തൊരു ചളി

  • @nimmysworld2298

    @nimmysworld2298

    3 жыл бұрын

    😂😂

  • @sukhenduswaminathan4492

    @sukhenduswaminathan4492

    3 жыл бұрын

    @@ShebiCris iyal parayunnathu verum valiyanu. Vali 😁😁😁

  • @rineeshkumar9871
    @rineeshkumar98713 жыл бұрын

    Dr lasik treatmentine kurichu oru video cheyyan pattumo

  • @muhammedsha9451
    @muhammedsha94513 жыл бұрын

    Atu age num use cheyyamo. Mudik colour change vallatum varan chance undoo. Use cheyyunna time mudi full shave cheyyano.ikka rply tarum annu predeekshikkunnu

  • @shakkeelrahmanpt119
    @shakkeelrahmanpt1193 жыл бұрын

    Ella divasavum use cheyyano

  • @manunairanil2707
    @manunairanil27073 жыл бұрын

    ഇത് പുരട്ടി ഇന്നുവരെ ഒരാൾക്കെങ്കിലും ഒരു മുടിയെങ്കിലും വന്നിട്ടുണ്ടോ

  • @iamsuhad1876
    @iamsuhad18763 жыл бұрын

    Result undenkil doctore njan kettipidichu oru umma tharaum😘

  • @animonhaady3218
    @animonhaady32183 жыл бұрын

    Hi Dr Pack use cheunathinu munp scalp ill oil applay cheyamo?

  • @ziyasanuvlogs1236
    @ziyasanuvlogs12363 жыл бұрын

    Docter മരിക്കും വരെ ജീവിക്കട്ടെ. (നാനും )

  • @mummumum

    @mummumum

    3 жыл бұрын

    🙄

  • @minnushibuanbaj3316

    @minnushibuanbaj3316

    2 ай бұрын

    😂

  • @ibrahimthonikkara1644
    @ibrahimthonikkara16443 жыл бұрын

    Dear dr.. വളരെ നല്ല വീഡിയോ. ഏറ്റവും ഉപകാരമുള്ളത്.. ഒരു പാട് നന്നിയുണ്ട്... enik മരുന്നു ഉണ്ടാകുന്ന തിനെ കുറിച്ച് പറഞ്ഞ അവിടെ ഒരു ഡൌട്ട് ഉണ്ട്.. ഉണ്ടാക്കിയത് മൂന്നു ദിവസം കഴിഞ്ഞു use ചെയ്യുമ്പോൾ അന്ന് വേറെ ഉണ്ടാക്കണ്ടേ.. അത്‌ മൂന്ന് ദിവസം കഴിഞ്ഞാലേ എടുക്കാൻ പറ്റുകയുള്ളൂ. ഒരു തവണ ഉണ്ടാക്കിയത് എത്ര ദിവ സത്തേക്കു ആണു ഉപയോഗിക്കുക.

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    മൂന്ന് ദിവസത്തേക്ക് ഉണ്ടാക്കി വെക്കുക. മൂന്ന് ദിവസം കഴിഞ്ഞ് ഉപയോഗിക്കുക.ഉപയോഗിക്കാൻ മരുന്ന് എടുക്കുന്ന ദിവസം അടുത്ത മൂന്ന് ദിവസത്തേക്ക് മരുന്ന് ഉപയോഗിക്കാം.

  • @jishasukumaran2933
    @jishasukumaran29333 жыл бұрын

    achar idunna viniger aano. thalayotiyil aano thekendath. mudiyil puratendath

  • @razaqueua2451
    @razaqueua24513 жыл бұрын

    സർ, കരിംജീരക എണ്ണ (oil) എങ്ങനെയാണ് ഉണ്ടാക്കുക എന്ന് അറിയിച്ചാൽ ഉപകാരം

  • @gopimohan.r5934
    @gopimohan.r59343 жыл бұрын

    Is it truth...

  • @sandys6805

    @sandys6805

    3 жыл бұрын

    Ningal kashandi aarunno

  • @gopimohan.r5934

    @gopimohan.r5934

    3 жыл бұрын

    @@preyeshbs9127 yes

  • @naseehnaseet7149

    @naseehnaseet7149

    3 жыл бұрын

    Ningal pareekshich vijayicho?plz rply

  • @leostar9730

    @leostar9730

    3 жыл бұрын

    @@gopimohan.r5934 nthanu result

  • @preethajagannadhan8309
    @preethajagannadhan83093 жыл бұрын

    Henna ചെയ്യാൻ വാങ്ങുന്ന powder ഇൽ വേറെ മരുന്നുകൾ കൂടി ചേർന്നതാണ് .അത് use ചെയ്യാമോ

  • @maxieanthonyalexander1979
    @maxieanthonyalexander19793 жыл бұрын

    Thank you doctor sajid, it is very useful.

  • @varughesethomas9663
    @varughesethomas96633 жыл бұрын

    Surkka syinthentic aano use cheaiyyendathu, atho Kallil ninnum undakkiya thano

  • @arshadkunjippa7119
    @arshadkunjippa71193 жыл бұрын

    ആദ്യം പ്രായമായ ആരുടെയെങ്കിലും തലയിൽ പരീക്ഷിച്ചു നോക്കട്ടെ മുടി കളർ മാറുന്നില്ലങ്കിൽ നോക്കാം

  • @arunv4163

    @arunv4163

    3 жыл бұрын

    🤣🤣🤣🤣🤣🤣

  • @sreejithkolathur3259
    @sreejithkolathur32593 жыл бұрын

    ഡോക്ടറുടെ അടുത്ത് ബഹുമാനത്തോടെ പറയുകയാണ് ഞാൻ ശ്രീജിത്ത് താങ്കളുടെ മരുന്ന് ഞാൻ 10 ദിവസം തേച്ചു ഇപ്പോ പനി പിടിച്ച് 6 ദിവസമായി ഞാൻ സൗദിയിൽ ഹൗസ് ഡ്രൈവർ ആണ് കൊറോണ ടെസ്റ്റ് വരെ കഴിഞ്ഞു - ആണ് ഈ പനി മാറാൻ എന്തെങ്കിലും പറഞ്ഞു തരുമോ സർ

  • @leostar9730

    @leostar9730

    3 жыл бұрын

    😅😅😅

  • @mathewjohn8126
    @mathewjohn81263 жыл бұрын

    Thanks De. Sajid Bhaiyyah

  • @abdulashraf9094
    @abdulashraf90943 жыл бұрын

    To share my scalp photo, there after i will ask few quest..

  • @sakeercphusain4804
    @sakeercphusain48043 жыл бұрын

    ഞാൻ ഉപയോഗിച്ചു ചെറുതായ് മാറ്റം കാണുന്നുണ്ട് 👍

  • @madaze6432

    @madaze6432

    3 жыл бұрын

    Chetta muti varunnundo

  • @riyazvc6231

    @riyazvc6231

    3 жыл бұрын

    മാറ്റം ഉണ്ടോ

  • @022samuelabraham2
    @022samuelabraham23 жыл бұрын

    Very good video👍

  • @mehtabkhan437

    @mehtabkhan437

    3 жыл бұрын

    Good

  • @Sharon-xu1xb
    @Sharon-xu1xb3 жыл бұрын

    Sir soap upayogichal kuzhapam undo.allengil cherupayar podi upayogichu thala kazhugamo .etha better

  • @shiahabekubra7800
    @shiahabekubra78003 жыл бұрын

    good sir orupade orupade thanks

  • @haseenalatheef8973
    @haseenalatheef89733 жыл бұрын

    Alopecia totel patient annu jhan Some remedy please🙏

  • @wachu3694
    @wachu36943 жыл бұрын

    വിനാഗിരി (സുർക്ക) സാധരണ വാങ്ങുന്നതാണോ ?

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    സാധാ വിനാഗിരി

  • @sunumathew5883

    @sunumathew5883

    3 жыл бұрын

    @@drsajidkadakkal3327 sir.ഷോപ്പിൽ നിന്നും വാങ്ങുന്ന vineger.. മതിയോ.. ഞാൻ ഗൾഫിൽ ആണ്..

  • @hameedmuhammad7789

    @hameedmuhammad7789

    3 жыл бұрын

    ഗൾഫിലാണെകിൽ പെട്രോൾ പമ്പിൽനിന്നും കിട്ടും.

  • @ss-cv5zx

    @ss-cv5zx

    3 жыл бұрын

    @@hameedmuhammad7789 😂😂

  • @shajeershajeer1773
    @shajeershajeer17733 жыл бұрын

    Dr sir nde nettiyude 2sidum kayari kashandiyaykondirikunnu orupaad pareekshanangal nadatti oru rakshayumilla mudi nallonam kozhiyunnund idupayogichaal redyaavumo mudivarumo orupad pradeekshayodkoodiyaa ee msj ayakunnad

  • @dhanushdhanu7054
    @dhanushdhanu70543 жыл бұрын

    Doctors white heads remove cheyyan nthelum tips paranju tharumo

  • @naj.k-cbc9029
    @naj.k-cbc90293 жыл бұрын

    പാരമ്പര്യ കഷണ്ടി ഇൽ മുടി മുളക്കുമൊ,എന്റ father, കഷണ്ടിയാ full generation

  • @amithlal1450

    @amithlal1450

    3 жыл бұрын

    Kashandikku ammede paarambaryam aanu nookaru

  • @navaneethsajeev1994

    @navaneethsajeev1994

    3 жыл бұрын

    @@amithlal1450 ammade പാരമ്പര്യം എല്ലാവർക്കും thick മുടി ആണ് but എനിക്ക് അച്ഛന്റെ hair ആണ് kittiye അച്ഛന്റെ parambaaryam ആണ് കൂടുതൽ bro..

  • @riyazk1864

    @riyazk1864

    3 жыл бұрын

    Varoola

  • @vargheset4098

    @vargheset4098

    3 жыл бұрын

    അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് കാരണവന്മാർ പറഞ്ഞിട്ടുണ്ട്, അത് ശരിയും ആണ്.

  • @fathimasherin.a.s.1232
    @fathimasherin.a.s.12323 жыл бұрын

    മുടി നര മാറുന്നതിന് ഒരു മരുന്ന് പറയാമോ

  • @ubiubi630

    @ubiubi630

    3 жыл бұрын

    "Mar Kudhira" enna chanelil undd

  • @pkramshad636

    @pkramshad636

    3 жыл бұрын

    Tharan pokan endaa cheyya sir

  • @onnaanunammal5664

    @onnaanunammal5664

    3 жыл бұрын

    @@ubiubi630 😀 ഗുരുക്കളുടെ മുടി മുഴുവനും നരച്ചത് ആണല്ലൊ ?

  • @muneerparambil3188

    @muneerparambil3188

    3 жыл бұрын

    കെളവാ

  • @pramodkumar-yy1sv

    @pramodkumar-yy1sv

    3 жыл бұрын

    ലോകത്താരും അത് കണ്ടു പിടിച്ചിട്ടില്ല പിന്നെയാണ് ഇയാൾ

  • @donasimon6936
    @donasimon69362 жыл бұрын

    Dr, is this Nigella seeds(kalonji)?

  • @ashrafm5308
    @ashrafm53083 жыл бұрын

    വളരെ ഉപകാരപ്രതം നന്നി

  • @cicymammonmane1093
    @cicymammonmane10933 жыл бұрын

    I am suffering from sinusitis, can I use it

  • @shaimashaima4882

    @shaimashaima4882

    3 жыл бұрын

    Allergy ullavarku henna budimuttu cheyyum. Karanam henna thanupanu

  • @trollmalayalam2258
    @trollmalayalam22583 жыл бұрын

    Sir വിനാഗിരി ആസിഡ് അല്ലെ മുടിക്ക് ദോഷം ചെയ്യുമോ

  • @tinatitus9639
    @tinatitus96393 жыл бұрын

    Doctor mylanchi leaves sunlight il dry cheyenam or normal room temperature il dry cheythu powder akeno

  • @munnasma6324
    @munnasma63243 жыл бұрын

    Doctor, ഞാൻ ഈ മരുന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുകയാ... ഇപ്പോ ഒന്നര ആഴ്ച ആയി... എന്റെ മുടിക്ക് നല്ല മാറ്റം ഉണ്ട്... ഇപ്പോ മുടി കൊഴിച്ചിൽ ഒട്ടും ഇല്ല... താരൻ ഇല്ല... നീട്ടവും വെച്ചു... നല്ല മരുന്നാണ് ഇത്... thank you very much doctor... nalla helpfull aanu...

  • @user-fb6lf8lk2k
    @user-fb6lf8lk2k3 жыл бұрын

    മൂപ്പര് വിഗ് ആണല്ലോ.. കൊള്ളാം. 😁😁

  • @anasmoidu8850

    @anasmoidu8850

    3 жыл бұрын

    Corrrect

  • @ajmalajmal5704

    @ajmalajmal5704

    3 жыл бұрын

    Ammale vech preekshikku dr

  • @cicymammonmane1093
    @cicymammonmane10933 жыл бұрын

    Do we need to use it every day?

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Yes.. continue 30 day's

  • @ashifalink5524
    @ashifalink55243 жыл бұрын

    Thalayil mudi ullavar kozhichil undengil ingane paste aaki use cheyyan risk alle appol endhucheyyum? Pinne thayil orupaad kurukal und nalla tharanum avar engane idh use cheyyuka?

  • @shajahant890
    @shajahant8903 жыл бұрын

    Can we use Apple cider vinegar instead of vinager?

  • @rameesramees4828
    @rameesramees48283 жыл бұрын

    ഞാൻ രണ്ടുമാസം തുടർച്ചയായി ഉപയോഗിച്ചു ഒരു മാറ്റവും വന്നില്ല

  • @afsalm6809
    @afsalm68093 жыл бұрын

    Dr നിങ്ങളുടെ മുടി wig aanallo... 🤔 അടുത്ത വീഡിയോ യില്‍ ഡോക്ടർ ഉടെ മുടി ഒന്ന് വലിച്ച് കാണിക്കണം... നിങ്ങൾ പറഞ്ഞ്‌ tharumbo നിങ്ങളുടെ മുടി wig അല്ലെന്ന് ഞങ്ങൾക്ക് അറിയിച്ച് തരണം.. Pls request ആണ്‌.. 😊...

  • @bineesh812

    @bineesh812

    3 жыл бұрын

    അതേ അതേ ഞാന് ഇപ്പോളാ ശ്രെദ്ധിച്ചത്

  • @sadashivan6766

    @sadashivan6766

    3 жыл бұрын

    Ithra karyamayi irunnu parayunnathu udaippano bro

  • @sujithasubbu6288

    @sujithasubbu6288

    3 жыл бұрын

    😀😀

  • @Anna-lg8hw
    @Anna-lg8hw3 жыл бұрын

    Dr , can we use curd instead of vinegar ?

  • @MarykuttyBabu-el6np
    @MarykuttyBabu-el6np3 ай бұрын

    വളരെ വ്യത്യാസമുണ്ട്

Келесі