അമിതവണ്ണം/ ശരീരഭാരം കുറയ്ക്കുവാൻ.. | Dr Jaquline

നമ്മളില്‍ പലരും ശരീര ഭാരം കുറയ്ക്കുവാന്‍, അമിത വണ്ണം കുറയ്ക്കുവാന്‍ വളരെ കഷ്ടപ്പെടുന്നവരാണ്. മിക്കപ്പോഴും നമ്മുക്കതിന് സാദിക്കാറില്ല . എങ്ങിലും വളരെ കഷ്ടപ്പെട്ട് ആഹാരക്രമത്തില്‍ മാറ്റങ്ങളൊക്കെ വരുത്തി നാം മുന്നോട്ടുപോകുന്നു. ഇന്നത്തെ വീഡിയോ അങ്ങനെ കഷ്ടപ്പെടുന്ന ആള്‍ക്കാര്‍ക്ക് വേണ്ടി ഉള്ളതാണ്. ആഹാര ക്രമം ശീലമാക്കുന്നതോടൊപ്പം നിങ്ങള്ക്ക് ഉപയോഗിക്കാവുന്ന ആയുര്‍വേദ പാനീയമാണ് പരിചയപ്പെടുത്തുന്നത്.
ഈ പാനീയം ശരീരഭാരം കുറയ്ക്കാന്‍ ഏറെ നിങ്ങളെ സഹായിക്കും.
ഇത്തരത്തിലുള്ള പാനീയങ്ങളെക്കുറിച്ചും അവ എങ്ങനെ ഉപായിഗിക്കാമെന്നും ഈ വീഡിയോയിലൂടെ ഡോക്ടര്‍ ലളിതമായി പറഞ്ഞുതരുന്നു.
For online consultation :
getmytym.com/drjaquline
#healthaddsbeauty
#drjaquline
#vannamkurakkan
#tadikurakkan
#weightloss
#vayarukurayan
#healthdrink
#ayurveda
#ayurvedicmedicine
#malayalam
#homeremedy

Пікірлер: 928

  • @shanuzz9431
    @shanuzz94313 жыл бұрын

    Kalyanam kazhinj kure varshamayi kutigal illa ath kond kazhikan pattumo

  • @PrathibhaSaji
    @PrathibhaSaji

    എന്റെ മകൾക്ക് 12 വയസുണ്ട് 11.5 വയസ്സായപ്പോൾ periods ആയി. അവൾക്ക് വണ്ണം കൂടുതൽ ആണ്. വണ്ണം കുറക്കാൻ എന്താണ് മാർഗം?

  • @snehaking1825
    @snehaking1825

    Vannam vekkan vellom vazhi undo ??? Vannam illa ishttapetta dress idan pattilla body ottum illa😢 njn +1 ahn padikunne ente prayathil ulla girls pole alla nalla pole skeleton ahnu weight 34kg ollu height 68🥺

  • @lolithasathianath6854
    @lolithasathianath68543 жыл бұрын

    Dr phone number.kittiyal nannayirunu

  • @FajuSabith
    @FajuSabith16 сағат бұрын

    11 വയസുള്ള കുട്ടിക്ക് കൊടുക്കാമോ?

  • @shafichenadan6183
    @shafichenadan61833 жыл бұрын

    ഡോക്ടർ ഒരു കാര്യം പറയാനാ വൈറ്റ് കുറയാനുള്ള ഒരു കാര്യം ചോദിക്കാൻ വേണ്ടിയിട്ടാണ് എനിക്ക് തൈറോയ്ഡ് ഉണ്ടായിരുന്നു അതിനുശേഷമാണ് ഓവർ വൈറ്റ് ആയി വന്നു വെയിറ്റ് വെയിറ്റ് കുറയാനുള്ള വല്ലതുമുണ്ടോ നമ്പർ ഒന്ന് തരാതിരുന്നത് ഹെല്പ് ആയിരുന്നു

  • @mubashimubi7251
    @mubashimubi72513 жыл бұрын

    Dr. എന്റെ ശരീരം മെലിഞ്ഞതായിരുന്നു. തടിവെക്കാൻ കുറെ കാലമായി നോക്കുന്നു. എന്നാൽ ഇപ്പൊ തടി കുറച്ചു കൂടി. But വയറു നല്ലവണ്ണം ചാടുകയും ചെയ്തു. ശരീരം കുറക്കാതെ കുടവയർ മാത്രം കുറച്ചു ഷേപ്പ് ആക്കാൻ ന്താണ് വഴി

  • @ashapeter5429
    @ashapeter54293 жыл бұрын

    Peravooril evideyanu dr.

  • @user-ev6ep9my4p
    @user-ev6ep9my4p3 жыл бұрын

    നല്ലൊരു ലേഡി ഡോക്ടർ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @muhlizasakeer3751
    @muhlizasakeer37513 жыл бұрын

    കേൾവി കുറവിന് ആയുർവേദത്തിൽ പരിഹാരം ഉണ്ടോ... അതിനുള്ള ഒരു വീഡിയോ ചെയ്യാമോ.. പ്ലീസ്...

  • @av677
    @av6773 жыл бұрын

    Good information മറ്റുള്ളവരെ പോലെ വലിച്ചു നീട്ടാതെ ബോറടിപ്പിക്കാതെ അവതരിപ്പിച്ചു നന്ദി..

  • @shukoorek6717
    @shukoorek67173 жыл бұрын

    വളരെ ഉഷാറാക്കിമനസ്സിലാക്കിതന്ന ,ഡോ,, Thanks

  • @badar6145
    @badar61453 жыл бұрын

    തൈറോയിഡ്.... ഒരു വീഡിയോ ചെയ്താൽ പ്രത്യേകിച്ച് സ്ത്രീകളിൽ വളരെ ഉപകാരപ്പെടും. Thanks doctor 👍👍

  • @sujathak144
    @sujathak1443 жыл бұрын

    Ethuvare ആരും പറയാത്ത്കാര്യം .ഡോക്ടർ സൂപ്പർ.എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയും നന്ദി ഡോക്ടർ.

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan81303 жыл бұрын

    ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു

  • @premrajp8825
    @premrajp88253 жыл бұрын

    Good information doctor, thanks 🙂

  • @athirasaji3118
    @athirasaji31183 жыл бұрын

    Thanku so much mam.... its very helpful for weight loss challenge people

  • @suresh.tsuresh2714
    @suresh.tsuresh27142 жыл бұрын

    നല്ല അറിവുകൾ - താങ്ക്സ്🙏🙏

  • @aboobackersidheeq5974
    @aboobackersidheeq59743 жыл бұрын

    കാര്യങ്ങൾ നന്നായി മനസ്സിലാക്കി തന്ന ഡോക്ടർ. Thanks

  • @roshinjohn1538
    @roshinjohn15383 жыл бұрын

    Good information, Thank u

Келесі