അമേരിക്കയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ കാണുക | Work culture in USA and Europe | Malayalam vlog.

Malayalam vlog about jobs in USA and European countries.
#job
#savaari
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 1 300

  • @Shojir1986
    @Shojir19863 жыл бұрын

    സഞ്ചാരം കഴിഞ്ഞാൽ പിന്നെ ആരു എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ ചാനൽ

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊 so much Shoji

  • @Shojir1986

    @Shojir1986

    3 жыл бұрын

    @@SAVAARIbyShinothMathew 👍👍👍

  • @rahulvarier8110

    @rahulvarier8110

    3 жыл бұрын

    Correct

  • @dude4111

    @dude4111

    3 жыл бұрын

    Me to

  • @Bidunkrishna29

    @Bidunkrishna29

    3 жыл бұрын

    True

  • @ravi3896
    @ravi38963 жыл бұрын

    ഇവിടെ കഷ്ടപ്പെട്ട് ഒരു start up തുടങ്ങി 3മാസത്തിനക്കം 10നിയമം നിർമിച്ചു അവർ പൂട്ടിക്കും തമിഴ് നാട്ടിൽ ഒലക്കുടിലിൽ വരെ ബിസിനെസ്സ് തുടങ്ങുന്ന ആളുകൾ ഉണ്ട്....ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത് ആവിശ്യം ഇല്ലാത്ത നിയമവും അത് എന്താണ് എന്ന് പോലും അറിയാതെ അപ്രൂവൽ കൊടുക്കുന്ന ഉദ്യോഗസ്ഥരും ആണ്

  • @SalmanSalman-es2my
    @SalmanSalman-es2my3 жыл бұрын

    9 ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പണിക്കുപോയത് ഇന്ന് ഡിഗ്രി വിദ്യാർത്ഥിയാണ് ഞാൻ ഈ കാലയളവിൽ എന്റെ ഫീസും എന്റെ പോക്കറ്റ് മണിയും കണ്ടെത്തുന്നത് പലവിധ തൊഴിലുകളിൽ നിന്നും അതിൽ ഞാൻ അഭിമാനിക്കുന്നു ♥️♥️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    ❤️❤️💪

  • @vikastulsi

    @vikastulsi

    3 жыл бұрын

    ഒരു നല്ല നാളെക്കായി ഒരു സ്റ്റെപ് കൂടി എടുക്കു.. ആ കിട്ടുന്ന പൈസയിൽ ഒരു ചെറിയ പങ്കു എങ്കിലും മിച്ചം വെച്ച് അതിനെ നല്ല എന്തിലെങ്കിലും നിക്ഷേപിക്കു. അതിലൂടെ മാത്രമേ ഷിനോത് ഇവിടെ പറയുന്ന സാമ്പത്തിക സ്വാതന്ത്ര്യം പൂർണ അർത്ഥത്തിൽ നേടി എടുക്കാൻ പറ്റു..

  • @SalmanSalman-es2my

    @SalmanSalman-es2my

    3 жыл бұрын

    @@vikastulsi 👍

  • @jishnu.m.s9157

    @jishnu.m.s9157

    3 жыл бұрын

    കിടിലൻ ബ്രോ😍😍😍

  • @muhammedansil2941

    @muhammedansil2941

    3 жыл бұрын

    Nice 👍❤

  • @anasn8455
    @anasn84553 жыл бұрын

    അമേരിക്കയിൽ ജോലി ചെയ്താൽ അഭിനന്ദിക്കും ഇവിടെ ജോലി ചെയ്താൽ ആളുകൾ അവന്റെ ഒരു ഗതികേട് എന്ന് പറയും

  • @AmericanDreamsMalayalamVlogs

    @AmericanDreamsMalayalamVlogs

    3 жыл бұрын

    Thts v true

  • @aahrafbeeran4907

    @aahrafbeeran4907

    3 жыл бұрын

    Kalivalli

  • @thoppikkaranajith

    @thoppikkaranajith

    3 жыл бұрын

    Crct...njn ith kure kettitund...padikkunna timil njn cheytha jolikal Appam vilkkal Kallu chumakkal Mykaard pani Bus kazhukal Kozhi kadayil Chaya kadayil Manal arikkal Adakka polikkal Oola medayal Mittil adikkal Electrical paniyude sahaayi

  • @manuthathappilly

    @manuthathappilly

    3 жыл бұрын

    @shobin shaji hi

  • @emzzhere1071

    @emzzhere1071

    3 жыл бұрын

    @@mathewschttbvlog7019 just don't care... It's that simple!

  • @shobinaugustine1924
    @shobinaugustine19243 жыл бұрын

    താങ്കൾ പറയുന്നത് എത്ര ശരിയാണ് സഹോദരാ. ജോലി ചെയ്യുന്നവരെ അന്നും ഇന്നും എന്നും പുച്ഛത്തോടെയും വെറുപ്പോടെയും കാണുന്നവരാണ് നമ്മൾ

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh49723 жыл бұрын

    എന്റെ ചേട്ടാ ഇവിടെത്തെ കുഴപ്പം എന്താ എന്നു വച്ചാൽ പൈസക്കാരുടെ മക്കളെ ഒരു പണിക്കും പോവാതെ വീട്ടിൽ ഇരുത്തും അത് കണ്ടു middileclass ഫാമിലി പയ്യന്മാർ ഒരു ബൈക്ക് ഉം mobile ഉം വേടിച് മിണ്ടാതിരിക്കും

  • @praveen_4sf12ec
    @praveen_4sf12ec3 жыл бұрын

    കാറ്ററിംഗ് പോയി ആദ്യമായി സമ്പാദിച്ചവർ ലൈക്‌.. 🔥

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    💪

  • @manugopinath7436

    @manugopinath7436

    3 жыл бұрын

    100 രൂപ ആയിരിന്നു

  • @praveen_4sf12ec

    @praveen_4sf12ec

    3 жыл бұрын

    @@soorajabhinav2388 ബ്രോ, നല്ല എക്സ്പീരിയൻസ് ആണ്. നമ്മൾ ആഗ്രഹിക്കുന്ന ഫുഡ്‌ എല്ലാം വേണ്ടത്ര തിന്നാൻ കിട്ടും.. അതെല്ലാം ദഹിച്ചു തീരുന്ന വരെ പണിയും എടുപ്പിക്കും.. 😍

  • @rohithpadikkal7082

    @rohithpadikkal7082

    3 жыл бұрын

    Ningalkk okke ethra aanu kittunath? Nyan ivide Kannur il aanu ivide okke 400-550 okke aanu per day kittunath

  • @arunv6

    @arunv6

    3 жыл бұрын

    👍

  • @sujaramesh58
    @sujaramesh583 жыл бұрын

    മലയാളിയുടെ മണ്ടത്തരത്തെക്കുറിച്ച് വ്യക്തമാക്കിയതിന് നന്ദി. ചാനൽ ചർച്ച, രാഷ്ട്രീയ അവബോധം , വിദ്യാസമ്പന്നർ എന്ന അഹന്ത, മറ്റു സംസ്ഥാനക്കാരോടുള്ള പുച്ഛം..... ഇതൊന്നും മാറാതെ രക്ഷയില്ല' . വിദ്യാഭ്യാസത്തിന് നിലവാരവുമില്ല, നിലവാരം വരുത്താൻ കമ്യൂണിസ്റ്റുകാർ സമ്മതിക്കില്ല' , ഒരു പൊള്ളയായ സംസ്കാരം

  • @rahimkvayath

    @rahimkvayath

    3 жыл бұрын

    100 % യോജിപ്പ്, പണിയെടുക്കുന്നവരെ കുത്തിത്തിരുപ്പാക്കുന്ന തൊഴിലാളി വർഗ നേതാക്കൾ, അവർ നല്ല നിലയിൽ ജീവിക്കാൻ 24 മണിക്കൂറും കുറ്റം പറഞ്ഞിരുന്ന മുതലാളിത്ത രാജ്യങ്ങളിലോട്ട് പോവും

  • @sujaramesh58

    @sujaramesh58

    3 жыл бұрын

    @Mallu: Dreams & Roses കേരളത്തിൽ നിന്നും ഉയർന്നു വരുന്ന പലരും സ്വന്തം നിലയിൽ ഒരു പാട് കഠിനാധ്വാനം ചെയ്തിട്ടാണ്. നിലവിലുള്ള വ്യവസ്ഥിതിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാമെന്നിരിക്കെ ചർച്ച ചെയ്ത് സമയം നഷ്ടപ്പെടുത്തുന്ന ഒരു സാഹചര്യമാണ് കാണുന്നത്. പൊതുവെ ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത് നിലവാരത്തകർച്ച ഉണ്ടാകുന്നു എന്നാണ് എൻ്റെ നിരീക്ഷണം. 100 % സാക്ഷരത എന്നു വീമ്പിളക്കുമ്പോൾ സമാനമായ നിലവാരം പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ?

  • @sujaramesh58

    @sujaramesh58

    3 жыл бұрын

    @Mallu: Dreams & Roses കേരളം എല്ലാ കാര്യങ്ങളിലും ഒന്നാമതാവാൻ അടിസ്ഥാന കാരണങ്ങൾ ഇവിടത്തെ പഴയ രാജാക്കൻമാർ - യുദ്ധത്തിനെക്കാൾ ജനക്ഷേമത്തിന് പ്രാധാന്യം കൊടുത്ത വർ, കൃസ്ത്യൻ പള്ളിക്കൂടങ്ങൾ - ചാവറ പോലുള്ളവ, ശ്രീ നാരായണഗുരു, അലൻ കാളി' ...... പ്രബുദ്ധരായ. ജനങ്ങൾ, പ്രകൃതി അനുഗ്രഹിച്ച സംസ്ഥാനം '.'.'. പ്രവാസികളുടെ സംഭാവന തന്നെയാണ് ഇന്ന് കേരളത്തിൻ്റെ നട്ടെല്ല്. UP യുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല: പക്ഷേ ഇംഗ്ലണ്ടിൻ്റെ നിലവാരമുള്ള കേരളം കമ്യൂണിസത്തിൻ്റെ പിടിയിൽപെട്ട് നശിക്കുന്നതു കാണുമ്പോൾ സങ്കടമുണ്ട്.

  • @gurudevan6241

    @gurudevan6241

    3 жыл бұрын

    ഒരു വർഷം 140,000കോടി രൂപ വിദേശ നാണ്യ വരുമാനമുള്ള, 21 വയസ്സിനു മുകളിലുള്ള ചെറുപ്പക്കാർ മുഴുവനും Doctors/Engineers ആയിട്ടുള്ള എന്നാൽ പ്രകടങ്ങൾക്കും, ജാഥകൾക്കും, ഘോഷയാത്രകൾക്കും, വായിനോട്ടത്തിനും, കൊല്ലാനും, കൊലവിളിക്കാനും ഇഷ്ട്ടം പോലെ ആളെ കിട്ടുന്ന കുഴി മടിയന്മാരെ കൊണ്ട് നിറഞ്ഞ അതെ സമയം ലോകത്തിലേറ്റവും മെഡിക്കൽ കോളേജുകളും, എഞ്ചിനീയറിംഗ് കോളേജുകളും ഉള്ള ഡിഗ്രി യൂണിവേഴ്സിറ്റി പരീക്ഷകൾക്കും കോപ്പി അടിക്കാനും, ഡമ്മ്യേവച്ചു പരീക്ഷയെഴുതാനും, ഡിഗ്രി സർട്ടിഫിക്കറ്റ് കാശുകൊടുത്തു വാങ്ങാൻ, വ്യാജ ഡോക്ടർ മാർക്ക് പ്രാക്ടീസ് ചെയ്യാൻ പറ്റുന്ന ഒരേയൊരു സമ്പന്ന രാജയം കേരളം

  • @sujaramesh58

    @sujaramesh58

    3 жыл бұрын

    @Mallu: Dreams & Roses കൊടി പിടിക്കലും സമരവും ജൻമിത്വം ഇല്ലാതാക്കലും കാലത്തിൻ്റെ ആവശ്യമായിരുന്നു. പരിണാമങ്ങൾക്കനുസരിച്ച് പ്രവർത്തന ശൈലി മാറ്റുകയും upgrade ചെയ്യുകയും വേണം. എവിടെ നോക്കിയാലും കൊടികളും അടച്ചിലും കേരളത്തിന് മോശം പ്രതിച്ഛായ ഉണ്ടാക്കി. ഇവിടത്തെ സമർത്ഥരെല്ലാം നാടുവിട്ടു. പിന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും കേരളത്തെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. കേരളത്തെ യൂറോപ്പാക്കാൻ കഴിയുമെന്നിരിക്കെ താഴോട്ടല്ല നോക്കേണ്ടത്.

  • @karthik5527
    @karthik55273 жыл бұрын

    അവിടെ കുട്ടികൾ മണിക്കൂറുകൾ മാത്രം ജോലി ചെയ്താൽ കിട്ടുന്നതിൻ്റെ പകുതി പോലും ഇവിടെ രാവിലെ മുതൽ രാത്രി വരെ കടയിൽ നിന്നാൽ കിട്ടില്ല...

  • @rohithpadikkal7082

    @rohithpadikkal7082

    3 жыл бұрын

    Avide athrakku chelav um und mister

  • @knantp

    @knantp

    3 жыл бұрын

    America is a richest country nammal developing country ,Asia IL salary wage ok Nala kuravanu and life expense

  • @karthik5527

    @karthik5527

    3 жыл бұрын

    @@rohithpadikkal7082 ഞാൻ പറഞ്ഞത് കുട്ടികളുടെ കാര്യമാണ്. അവിടെതെ കുട്ടികൾക്ക് ഉള്ള ചിലവ് തന്നെ അല്ലെ ഇവിടെയും ഉള്ളത്

  • @channelofchannels341

    @channelofchannels341

    3 жыл бұрын

    @@karthik5527 alla

  • @gurudevan6241

    @gurudevan6241

    3 жыл бұрын

    @@knantp Electricity Board engineer make Rs:140,000 and up. No where in America you can make that $$

  • @audiencereply7648
    @audiencereply76483 жыл бұрын

    വിദ്യാസമ്പന്നരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തിലെ യുവജനങ്ങൾക്ക് വേണ്ടിയുള്ള സന്ദേശമാണ് നിങ്ങളുടെ ഈ വീഡിയോ.. Good video 😍😍😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @jinsgeorge386
    @jinsgeorge3863 жыл бұрын

    വളരെ നല്ല വീഡിയോ ഷിനോദ് ബ്രോ.... പലപ്പോഴും പാശ്ചാത്യ സംസ്കാരത്തിന്റെ മോശം വശങ്ങൾ മാത്രം കണ്ടു പകർത്തുന്ന ആളുകൾ എന്തുകൊണ്ട് അതിന്റെ നല്ല വശങ്ങൾ കാണുന്നില്ല എന്നതാണ് ...സമ്പാദിക്കുന്ന കാര്യത്തിലും കുരുട്ടു ബുദ്ധിയുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന നമ്മുടെ സമൂഹത്തിനു ക്വാളിറ്റിയുള്ള ജീവിതം എന്താണെന്നും ജീവിതത്തിൽ പാലിക്കേണ്ട മര്യാദകൾ എന്താണെന്നും പലപ്പോഴും അറിയില്ല എന്നതാണ് സത്യം...❤️

  • @ashrafpc5327
    @ashrafpc53273 жыл бұрын

    ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്. ഏത് ജോലി ചെയ്യുന്നു എന്നതിലല്ല കാര്യം ചെയ്യുന്ന ജോലി എത്ര ആത്മാർഥമായും പ്രൊഫഷണലായും ചെയ്യുന്നു എന്നതിലാണ് കാര്യം. ചെയ്യുന്ന ജോലി എത്ര പെർഫെക്ഷനോട് കൂടി ചെയ്യാൻ കഴിയുന്നുവോ അവിടെയാണ് നമ്മുടെ വിജയവും സന്തോഷവും.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    True ❤️

  • @mentalchemistry9201

    @mentalchemistry9201

    3 жыл бұрын

    ഇന്ത്യയിൽ ചെറിയ പണി ചെയ്താൽ ശൂദ്രൻ ആവും അതാണ് ജാതി വ്യവസ്ഥ.

  • @manojeappan2489

    @manojeappan2489

    3 жыл бұрын

    മലയാളിയുടെ ഏറ്റവും വലിയ ദോഷം ഇത് തന്നെ. (പുച്ഛ ഭാവം ). മറ്റുള്ളവരെ നികൃഷ്ഠരായി കാണുന്ന മനോഭാവം.വിദേശ രാജ്യങ്ങളിൽ പോയി നോക്കൂ, അപ്പോൾ കാണാം തനി സ്വരൂപം. എന്തിനു പറയുന്നു???..... അനുഭവിച്ചു തീർക്കുക അത്ര തന്നെ.

  • @rahimkvayath

    @rahimkvayath

    3 жыл бұрын

    പക്ഷേ പണി ചെയ്യാൻ സമ്മതിക്കാത്ത ഒരു വിഭാഗം തന്നെ കേരളത്തിലുണ്ട്

  • @mubeenaalikkal2457

    @mubeenaalikkal2457

    3 жыл бұрын

    Nice presentation 🌹

  • @aiswaryaprasannakumar6569
    @aiswaryaprasannakumar65693 жыл бұрын

    ഞാൻ ഇപ്പോൾ പത്തിൽ പഠിക്കുന്നു. ഞാൻ ട്യൂഷൻ എടുത്തു കൊടുത്താണ് Pocket money കണ്ടെത്തുന്നത്😊

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    ❤️

  • @aiswaryaprasannakumar6569

    @aiswaryaprasannakumar6569

    3 жыл бұрын

    @@SAVAARIbyShinothMathew 😊

  • @aiswaryaprasannakumar6569

    @aiswaryaprasannakumar6569

    3 жыл бұрын

    @@thomsonthadathil8484 😊

  • @bindhumathew9463

    @bindhumathew9463

    3 жыл бұрын

    👍😊

  • @shansmedia7084

    @shansmedia7084

    3 жыл бұрын

    🔥🔥🔥

  • @rejiths1434
    @rejiths14343 жыл бұрын

    ഇതു പോലെ ഇൻസ്പയർ ആയി ഞാൻ പെട്രോൾ പമ്പിൽ ജോലിക്കു പോയിരുന്നു lock down നു മുൻപ് . അന്ന് എന്റെ നാട്ടുകാർക്കും എന്തിന് എന്റെ ചില കൂട്ടുകാർക്കും എന്നോടുണ്ടായിരുന്ന സഹതാപവും പുച്ഛവും ...

  • @beyourceo4065
    @beyourceo40653 жыл бұрын

    പതിനഞ്ചാം വയസ്സ് മുതൽ പണിക്കു പോയി തുടങ്ങിയതാണ്. കെട്ടിടം പണി, കരിക്ക് ചുമക്കൽ, ലോഡിങ്, ഫാൻസി ഷോപ്പിൽ, പലചരക്കു കടയിൽ, കാറ്ററിങ്, കുടുംബശ്രീ യിൽ അങ്ങനെ, ഒരുപാട് ..... ഇന്ന് ഞാൻ ഒരു Post Gratuate ആണ്......പണിക്ക് പോകാതെ ഇരുന്നേൽ ഞാൻ SSLC കാരൻ മാത്രം ആയി ഒതുങ്ങി പോകുവായിരുന്നു....

  • @thomaschuzhukunnil7561

    @thomaschuzhukunnil7561

    Жыл бұрын

    നിങ്ങളുടെ ലക്ഷ്യം നിറവേറി എന്ന് കരുതരുത് തുടരുക ഒരു നല്ല ഭാവിയുണ്ടാകും

  • @aisleybrooklyn9342
    @aisleybrooklyn93423 жыл бұрын

    I have a 17 year old daughter, she’s so happy and excited to work at Dunkin 🍩.

  • @pramodppadma

    @pramodppadma

    3 жыл бұрын

    😍😇🤣

  • @shaaanuu

    @shaaanuu

    3 жыл бұрын

    Ayin

  • @gouthamkrishna5034

    @gouthamkrishna5034

    3 жыл бұрын

    @@shaaanuu 😳🙄

  • @gouthamkrishna5034

    @gouthamkrishna5034

    3 жыл бұрын

    @@ThE-vp4op peryl Brooklyn kandille appo usile newyork il arikkum

  • @dhyxn8274

    @dhyxn8274

    3 жыл бұрын

    @@shaaanuu kona. nitet negativity prasaripikkan vere orpaad sthalam und. this channel is something good. don't come here and spit hate.

  • @mubashir3003
    @mubashir30033 жыл бұрын

    നിങ്ങളെ ഓരോ വാക്കും ഞങ്ങൾ സാധാരണക്കാർക് inspiration ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @vijaymohan3222
    @vijaymohan32223 жыл бұрын

    കോവിഡിന് മുൻപ് നമ്മുടെ നാട്ടിലെ പിള്ളേർ എല്ലാം കാറ്ററിംഗ് work നു പോകുമായിരുന്നു, ഇപ്പോൾ കല്യാണത്തിന് എണ്ണം കുറഞ്ഞത് കാരണം അതും പോയി

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    🥲

  • @Shabna_achu

    @Shabna_achu

    3 жыл бұрын

    Sure

  • @me-qu9bb

    @me-qu9bb

    3 жыл бұрын

    Catering 💔

  • @georgev8934

    @georgev8934

    3 жыл бұрын

    കുട്ടാ ഇവർക്ക് ഈപണി മാത്രമല്ല .പലപണിയും ഉണ്ട്.നീ …വാരാന്ശ്രെമിക്ക്

  • @binijohn480

    @binijohn480

    3 жыл бұрын

    My brothers did masonry work, sold jackfruit at the highway during summer holidays

  • @RSasidharanan
    @RSasidharanan3 жыл бұрын

    നാട്ടിൽ മതിൽ പണിയുക എന്നാൽ അയൽക്കാർ തമ്മിലുള്ള ഒരു യുദ്ധമാണ്😁

  • @sreejith6181

    @sreejith6181

    3 жыл бұрын

    True😂😂

  • @amalsabu5816

    @amalsabu5816

    2 жыл бұрын

    💯

  • @Skvlogxz
    @Skvlogxz3 жыл бұрын

    കേരളത്തിൽ മലയാളികൾക്ക് ഒഴികെ ബാക്കിയെല്ലാവർക്കും ജോലിയുണ്ട് ☹️

  • @Skvlogxz

    @Skvlogxz

    3 жыл бұрын

    @@youtubeuser1082 🙏

  • @veluthedath
    @veluthedath3 жыл бұрын

    Congrats Shinoth! You are the one of the rarest malayalam KZreadrs, who is making a tremndous improvement in each video. A note on today's video: In-built caste system in our heart is the most important obstacle for our attitude change in the matter of "dignity of work"

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Very true.. thank you for always giving me feedback and support

  • @generallawsprasadmk900
    @generallawsprasadmk9003 жыл бұрын

    A very good advisory video plus an eye opener for all including local rulers.

  • @sajeeshmv3397
    @sajeeshmv33973 жыл бұрын

    വരാൻ ആഗ്രഹം ഉണ്ട് bro but സാധാരണക്കാർക്ക് അമേരിക്ക എന്നത് സ്വപ്നം മാത്രം😌😌😌

  • @SB-wq7xv

    @SB-wq7xv

    3 жыл бұрын

    Of course not bro, if you have the right talent and mindset you can reach wherever you want. But definitely need the skills, but it has nothing to do with your financials

  • @Justin-vy8pc

    @Justin-vy8pc

    3 жыл бұрын

    കഠിന പ്രയത്നവും ലക്ഷ്യ ബോധവും ഉണ്ടെങ്കിൽ എല്ലാം സാധിക്കും... സാധാരകരൻ ആണേ എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ടുഇരുന്നാൽ രക്ഷെപെടാൻ പാടാ.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Sajeesh I agree with S B and Justin .. nothing to do with your financial..

  • @sajeeshmv3397

    @sajeeshmv3397

    3 жыл бұрын

    Enikke purathu jolikke povanamennude paranjathu pole financial problems ..aarenkilum help cheyunnavar undenkil nammale pole ullavar evidenkilum ethum...athumilla😌😌😌

  • @Justin-vy8pc

    @Justin-vy8pc

    3 жыл бұрын

    @@sajeeshmv3397 ആദ്യം നെഗറ്റീവ് attitude മാറ്റി optimistic ആവാൻ ശ്രെമിക്ക്, ശെരിയാവും.

  • @labeeb1014
    @labeeb10143 жыл бұрын

    ഇത് കാണുന്ന ഞാൻ: എന്ത് ചെയ്തിട്ടയാലും വേണ്ടില്ല എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു

  • @kiranrs7959

    @kiranrs7959

    3 жыл бұрын

    ഞാനും

  • @soniya6123

    @soniya6123

    3 жыл бұрын

    എനിക്കും

  • @earlragner9748

    @earlragner9748

    3 жыл бұрын

    ഞാനും

  • @nithinnisari5536

    @nithinnisari5536

    3 жыл бұрын

    Nigalum njanum reshapedum

  • @kiranrs7959

    @kiranrs7959

    3 жыл бұрын

    @@nithinnisari5536 waiting for that movement bro, 👍🏼

  • @Kennyg62464
    @Kennyg624643 жыл бұрын

    Well said Shinoth ❤️. welcome to land of opportunity for hard working people. Blessed country and helpful minded people 🇺🇸🙏🏻

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊 so much .. true

  • @shyamandtechnology
    @shyamandtechnology3 жыл бұрын

    ഇപ്പൊ നാട്ടിൽ കൂലിപ്പണിക്ക് പോകുന്നവർ യമഹ സ്പോർട്സ് ബൈക്കിലും, നാലക്ഷരം കൂടുതൽ പഠിച്ചവർ സൈക്കിളിലും ആണ് പോകുന്നത് :)

  • @andme7620

    @andme7620

    3 жыл бұрын

    😁

  • @dhanoojck4911

    @dhanoojck4911

    3 жыл бұрын

    Padichal bike vagan akila pani adukanam 😜

  • @thomasshelby7482

    @thomasshelby7482

    3 жыл бұрын

    😁😁

  • @rebekkamerry6878
    @rebekkamerry68783 жыл бұрын

    എന്നെ പഠിക്കാൻ സഹായിച്ചത് ഒരു അമേരിക്കൻ (florida )ആന്റി Name Rebekka Harris.അവർ 15 വയസു മുതൽ പഠന time കഴിഞ്ഞ് ഹോട്ടലിൽ part time ജോലിക്ക് പോകുമായിരുന്നു..എന്റെ 21 വയസു വരെ ലെറ്റർ മുഖേന വിവരങ്ങൾ അറിയുമായിരുന്നു... എന്നെ ഒരുപാട് help ചെയ്തിട്ടുണ്ട്.. ഇപ്പൊ എങ്ങനെ എവിടെ ആണോ ഒരു അറിവും ഇല്ല..... എവിടെ ആയാലും അവർ നന്നായിരിക്കട്ടെ.... അവരെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    ❤️

  • @anilbalachandran2082

    @anilbalachandran2082

    3 жыл бұрын

    @@SAVAARIbyShinothMathew can i get your whatsaap no?

  • @vaigamusix887
    @vaigamusix8873 жыл бұрын

    Last opinion very very correct..Thanx.

  • @shephyk.u2573
    @shephyk.u25733 жыл бұрын

    Yes. We need to change our behaviour and attitude. It helps to accept changes and way forward. Civic sense is less for us except at hard situations like flood, and it fades away immediately. Of course, we dont have time to work after channel discussions… Keep posting

  • @mohammedmusthafa9422
    @mohammedmusthafa94223 жыл бұрын

    MOTIVATION VIDEO...THANKS BRO..

  • @marvelkeralafans1907
    @marvelkeralafans19073 жыл бұрын

    adipoli vedio keep it up chetta👍👍👍👍👍👍❤️🔥

  • @Divinleo
    @Divinleo3 жыл бұрын

    Adipoli 👍👍

  • @bestotom4068
    @bestotom40683 жыл бұрын

    Yeah bro, Punjabis are very hardworking. In Canada and USA, Punjabis are doing construction work and businesses.

  • @preethanair8349
    @preethanair83493 жыл бұрын

    Very informative vlog. Your closing statements in the video was so practical and true. It is high time we embrace dignity of labor . No job is big or small. Everybody is trying to put food on his or her table at the end of the day.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @ronezha
    @ronezha3 жыл бұрын

    Kalakki satheeshaa✊🏽”make homedepot and laws tour video when you have time”✌🏾

  • @bennysbeautyclinic4447
    @bennysbeautyclinic44473 жыл бұрын

    Very useful message thank you sir🙏🙏🙏 👍

  • @juliekottaram
    @juliekottaram3 жыл бұрын

    കണ്ടിട്ടും കേട്ടിട്ടും കൊതിയാകുന്നു അമേരിക്ക. ❤️❤️❤️

  • @hananmariyam5063
    @hananmariyam50633 жыл бұрын

    good videos ......common man is able to understand america better...thankyou..keep going 👍👍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank you 😊

  • @Cyriacalenchery

    @Cyriacalenchery

    3 жыл бұрын

    Https://kzread.info/dron/FtMJGEwOaGuat3sUcQQK4A.html

  • @raindrops5955
    @raindrops59553 жыл бұрын

    അടിപൊളി മച്ചാനെ നല്ല ക്യാമറ & വീഡിയോ

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @phil-hindnews8235
    @phil-hindnews82353 жыл бұрын

    Each and every word that you uttered in the video is real . There should be a paradigm shift in kerala culture if the new changes has to be implemented.

  • @shibujacob5748
    @shibujacob57483 жыл бұрын

    I like your channel because your channel shows life! Thank you for being so sincere in presenting the reality. Your descriptions are from your ❤️ heart! Keep it up.

  • @athulsoman7894
    @athulsoman78943 жыл бұрын

    Your subscriber from Pittsburgh..excellent videos keep rocking!!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Hi Athul .. Thank You 😊 hope to see you one day ..

  • @athulsoman7894

    @athulsoman7894

    3 жыл бұрын

    Definitely..let’s meet 👍

  • @chekkeram97chillayil44
    @chekkeram97chillayil443 жыл бұрын

    വളരെ നല്ല ഗുണപാഠം 🙏🙏🙏

  • @mathewvarghese3328
    @mathewvarghese33283 жыл бұрын

    Haai super ! Congratulations ! Eeso misiha Samrudhtamaai anugrahikkyatte !

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Hi

  • @cmali3131
    @cmali31313 жыл бұрын

    ഇവിടെ ജോലി കൂലി ഇതൊന്നുമല്ല പ്രശ്നം, ഇവിടത്തെ പ്രശ്നം വേറെയാണ്..... അത് ഈ രാജ്യത്തെ എല്ലാ നിലക്കും തകർത്ത് തരിപ്പണമാകും

  • @abcvloggersworld4018
    @abcvloggersworld40183 жыл бұрын

    Well said , ഞാൻ ഇപ്പോൾ ചാനൽ ചർച്ചയും വാർത്തയും കാണാറേ ഇല്ല ...!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @ravisankarajith
    @ravisankarajith3 жыл бұрын

    that bgm you use at the end makes me kinda feel that I've reached america❤️

  • @abrahammathew1299
    @abrahammathew12993 жыл бұрын

    Excellent advice brother. Hope it will change the mindset of Malayalees

  • @jobyjohn775
    @jobyjohn7753 жыл бұрын

    Any job the taste and responsibility towrds thats hats off.... Hope some day everyone reach there respective status.... 👍👍👍 Thanks bro for the effective information 👍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @HD-cl3wd
    @HD-cl3wd3 жыл бұрын

    Shino...bro...thank you so much for changing the mindsets of the people of Kerala at least in a way....please continue doing this until you see the desired changes here also

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @ashakrishnan4176

    @ashakrishnan4176

    10 ай бұрын

    Cheta new York Ile nursing opportunities , hospital private and govt hospital video cheyyumo

  • @AmericanDreamsMalayalamVlogs
    @AmericanDreamsMalayalamVlogs3 жыл бұрын

    Very informative video.. കുട്ടികൾ ജോലിക്ക് ചെറുപ്പത്തിൽ പോകുന്നതിനെ നമ്മൾ പ്രോത്സാഹിപ്പിക്കണം.. It helps to boost up their self confidence..

  • @thajuthajuna7603
    @thajuthajuna76033 жыл бұрын

    Nalla presentation.

  • @jafdxb
    @jafdxb3 жыл бұрын

    Closing dialogue in every video is so inspiring( there is always a positive msg for those who reflect on) Thanks bro for nice video Keep up good work

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @rekhanadarajan1172
    @rekhanadarajan11723 жыл бұрын

    Let this video be a motivation for our new generation.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Yes 👍

  • @tvmabhilash12
    @tvmabhilash123 жыл бұрын

    annaa ningal aalu kollaam. ... innale muthalanu videos kandu thudangiyath . ishtapettuu 👍👍👍

  • @anilababu6649
    @anilababu66493 жыл бұрын

    Good job chetta... Otta video miss cheyyarilla......❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @nobyjoy3118
    @nobyjoy31183 жыл бұрын

    Site supervisorai നിന്നു ആദ്യം കിട്ടിയ 2500 രൂപ ❤️❤️❤️❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    ❤️

  • @tmadanmenon
    @tmadanmenon3 жыл бұрын

    Mr.Shinoth..You rightly said...Its high time for our youngsters to think of gainful vocation during their vacations and even week ends as well as leisure hours instead of wasting time to promote politics ! Let our youngsters learn to concentrate their energies to work in a straight line to get from where they are to where they want to go without diversion or distraction....with enthusiasm and self-esteem! Let them not fall prey to obsolete films and music videos that promote alcoholism, drug-abuse, assault on women, rapes etc..Really appreciate for your initiatives to Vlog for empowering our people....Best Wishes...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @hanochkurian5933
    @hanochkurian59333 жыл бұрын

    Keep making more amazing videos. Thank you chetaii🙌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @Sharonjith
    @Sharonjith3 жыл бұрын

    Bro adipoliyaanutto,subscribed.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @TraWheel
    @TraWheel3 жыл бұрын

    Americayil varan aghrahikkunnavarkku based on my experience in USA, do an engineering course(preferably IT or related) -> Apply for F1 student visa for doing MS(oru vidam nalla collegil 35 to 50 laksh akum) but dont worry about the amount you can repay in few years after MS, after MS find an employer, work in student visa for 2 to 3 year, meanwhile look for a sponsor/company for H1 Visa(With that you are good for another 6 years. Coming to USA with an H1 seems getting tough nowadays and it needs atleast 5 to 8 years experience in India(most of the percentage goes for IT related jobs) Like Keralites goes to Middle east, above path is how most of the Andhra youngsters come to USA ..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You for sharing

  • @yadhubabu8959
    @yadhubabu89593 жыл бұрын

    അമേരിക്കയിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ലെ ഞാൻ 😌😌😌

  • @sahjazz1563

    @sahjazz1563

    3 жыл бұрын

    Entha paripadi

  • @jincemathew5938

    @jincemathew5938

    3 жыл бұрын

    Entha job

  • @Tobeymaguire820

    @Tobeymaguire820

    3 жыл бұрын

    🌚

  • @yadhubabu8959

    @yadhubabu8959

    3 жыл бұрын

    @@jincemathew5938 studies

  • @shamjithprakash804
    @shamjithprakash8043 жыл бұрын

    Valuable information ❤️👍🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @canadamalayali22
    @canadamalayali223 жыл бұрын

    Ninga polikke bro .. Katta support.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @edisongeorgewilson5943
    @edisongeorgewilson59433 жыл бұрын

    Proud of u ma boy Well said bro Kastapettu pani eduthal jeevikkam Athra thanne Njan Ente jeevit hath il eetavum kooduthal enjoy cheythu cheytha joli ennu parayunath oru hospital coffee shop (Starbucks) ile barista/cashier aay work cheythapol aanu even though I hate doing the work there(cleaning after someone else) I enjoyed meeting new people everyday, having good relations at that place and I am still frnds with most of the people there. Even though I hate working there I miss that place

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊 Edison…thank you for sharing your thoughts

  • @stevinsebastian7321
    @stevinsebastian73213 жыл бұрын

    ❤ from Thrissur

  • @jaisonelsy

    @jaisonelsy

    3 жыл бұрын

    😍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm3 жыл бұрын

    വളരെ നന്നായിരിക്കുന്നു ഷിനോ....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @arjunsayanan7373
    @arjunsayanan73733 жыл бұрын

    Good chanell,,, & good information 😍

  • @gouthamkrishna5034
    @gouthamkrishna50343 жыл бұрын

    I love the vibe in U S

  • @user-lb3mt9ld9p
    @user-lb3mt9ld9p3 жыл бұрын

    അടിപൊളി... ആ തൊഴിൽ സംസ്കാരം ഇവിടെയും വരണം... 😊അതിന്‌ school തലം മുതൽ പ്രോത്സാഹനം കൊടുക്കണം 👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    👌

  • @Abc-qk1xt

    @Abc-qk1xt

    3 жыл бұрын

    തൊഴിൽ സംസ്കാരം മാത്രം മതിയോ. വരുമ്പോൾ എല്ലാ സംസ്കാരവും കൂടി ഇങ്ങു വരും. മക്കളൊക്കെ ചെറുപ്പത്തിലേ അവരുടെ വഴി നോക്കി പോകും. അന്നേരം കയ്യും കാലും ഇട്ട് അടിക്കരുത്..

  • @cmali3131
    @cmali31313 жыл бұрын

    Inspiring👌

  • @shibuaryan1
    @shibuaryan13 жыл бұрын

    Such an inspirational video.thank you bro.where there is a will there is a way.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    👌👌

  • @ganeshd3251
    @ganeshd32513 жыл бұрын

    First comment

  • @L-e-o-M10
    @L-e-o-M103 жыл бұрын

    അവിടുത്തെ മെക്കാനിക്കൽ തൊഴിലവസരങ്ങൾ പറ്റി ഒരു വീഡിയോ ചെയ്യൂമോ ഞാൻ സിഎംസി ഓപ്പറേറ്റർ ആണ് Machinist വല്ല ചാൻസ് ഉണ്ടെങ്കിലോ 😔

  • @L-e-o-M10

    @L-e-o-M10

    3 жыл бұрын

    ഡീറ്റൈൽ ആയിട്ട് പറയൂ രക്ഷപ്പെടാൻ ചാൻസ് വല്ലതും ഉണ്ടോ? ഇപ്പോൾ ഒമാനിൽ ആണുള്ളത്

  • @arunprasad4899

    @arunprasad4899

    3 жыл бұрын

    ഞാനും cnc machinist ആണ്

  • @mmx6864
    @mmx68643 жыл бұрын

    Shinoj bhai, Topics okke varale nallathannu.. അമേരിക്ക കാണാത്ത ഞാൻ ഒക്കെ ഇങ്ങനല്ലേ അവിടുത്തെ കാര്യങ്ങൾ അറിയാൻ പറ്റു.. സത്യസന്ധതമായ ടോപിക്സ് ചെയ്യുക ഇതുപോലെ. സ്ഥലങ്ങളെ കാണിക്കുന്ന പോലെ നിങ്ങള് ഒരു സോഷ്യൽ വർക്കർ ആയതിന്റെ എല്ലാ ഗുണവും ഷിനോജിന്റെ വിഡിയോസിൽ ഉണ്ട്.

  • @Ayilakkadavsakkeer
    @Ayilakkadavsakkeer3 жыл бұрын

    നല്ല ഒരു സന്ദേശം നെൽക്കുന്ന വീഡിയോ👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank you 😊

  • @unais1113
    @unais11133 жыл бұрын

    ബ്രോ ന്റെ എല്ലാ വീഡിയോ വും കാണുന്ന വർ ഇവിടെ ഇവിടെ

  • @sabashsabash4233

    @sabashsabash4233

    3 жыл бұрын

    America america

  • @Tobeymaguire820

    @Tobeymaguire820

    3 жыл бұрын

    @@sabashsabash4233 🙄

  • @aswinvreghu6161
    @aswinvreghu61613 жыл бұрын

    Part time jobs ne സ്നേഹിക്കുന്നോറുണ്ടോ

  • @nikhilrajs6932
    @nikhilrajs69323 жыл бұрын

    Ella videoyudeyum avasanam ulla a bye... So satisfying for some reason

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @user-1vettakkaran
    @user-1vettakkaran3 жыл бұрын

    കൊള്ളാം നല്ല നിരീക്ഷണം, അതോടൊപ്പം ആശയപരമായ ഈ വാക്കുകൾ മറ്റുള്ളവരുടെ ചിന്താ ശകലങ്ങൾ ഉണർത്തുവാൻ എന്നും പ്രചോദനമാകട്ടെ

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @technotrivia
    @technotrivia3 жыл бұрын

    Work ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ IT കമ്പനി ഇൽ... പക്ഷെ ഇപ്പോഴും റബര് ന് ഷേഡ് ഒട്ടിക്കാൻ പോവും..🙂

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    ❤️💪

  • @mohanvlog841

    @mohanvlog841

    3 жыл бұрын

    Nallathanu

  • @KallanLoT

    @KallanLoT

    3 жыл бұрын

    Ayinu

  • @albinbaby2644

    @albinbaby2644

    3 жыл бұрын

    🔥

  • @mekhnabiju1724

    @mekhnabiju1724

    3 жыл бұрын

    TCS ano .😅

  • @sreenathrenjunairsreenathr6748
    @sreenathrenjunairsreenathr67483 жыл бұрын

    കേരളത്തിൽ ബംഗാളീ അയാമതി അമേരിയിൽ പോവണ്ട ആവശ്യം ഇല്ല 😂😂

  • @meetjollyjose
    @meetjollyjose Жыл бұрын

    Really appreciate the way u presenting and delivering great insights to Mallus world ...keep going

  • @B4AINUUS
    @B4AINUUS3 жыл бұрын

    എനിക്ക് വളരെ ഇഷ്ടമായി കെട്ടോ നിങ്ങളുടെ അവതരണം കാര്യങ്ങൾ നർമത്തിൽ ചാലിച്ചു കൊണ്ടുള്ള അവതരണം മുഴുവൻ കേട്ടിരുന്നു പോയി... അമേരിക്ക എന്റെ സ്വപ്ന ഭൂമിയാണ്... ഇനിയും വരാം അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ്....♥️♥️♥️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @albinantony4998
    @albinantony49983 жыл бұрын

    1:20 vandi kandavar indo

  • @NidhishAbraham

    @NidhishAbraham

    3 жыл бұрын

    Polaris Slingshot

  • @mahesh12123
    @mahesh121233 жыл бұрын

    1:18 അതെന്താ പുറകിൽ കൂടി പോയ ആ സാധനം

  • @paradiseofpersians5299

    @paradiseofpersians5299

    3 жыл бұрын

    Polaris slingshot aanu bro

  • @fazilmp8002
    @fazilmp80023 жыл бұрын

    100% correct broo new innovations athyavashyam aaan

  • @chackojoseph447
    @chackojoseph4473 жыл бұрын

    Super ayitte unde nalla video new generation help akkunna vide nallathe

  • @chackojoseph447

    @chackojoseph447

    3 жыл бұрын

    Eniyum ethepolle helping video prathishikkunnu

  • @songlyricspro406
    @songlyricspro4063 жыл бұрын

    Njan US il varum 3yrs later degree kazhinju varum bro New Yorkil alle pattumengil meet cheyyam😀

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Ok sure 👍

  • @djj075

    @djj075

    3 жыл бұрын

    Bro one visa me also

  • @user-pr2vk6pp6z

    @user-pr2vk6pp6z

    3 жыл бұрын

    @@djj075 വിസ കൊടുക്കുന്നത് ചേട്ടൻ അല്ല, എംബസി തീരുമാനിക്കും bro... Just pray

  • @djj075

    @djj075

    3 жыл бұрын

    @@user-pr2vk6pp6z nanni bro , ariyillayirunnu. Ente visa embassy Ye engane ariyikkum

  • @user-pr2vk6pp6z

    @user-pr2vk6pp6z

    3 жыл бұрын

    @@djj075 apply student visa

  • @unais1113
    @unais11133 жыл бұрын

    ഇന്ത്യ ഒരു 2461ഇൽ ഒക്കെ ഈ ലെവൽ ക് വരുമോ 🤔🤔

  • @GOALCOM-mj2ix

    @GOALCOM-mj2ix

    3 жыл бұрын

    ജി ഭരിക്കുവാണേൽ അമേരിക്ക ഒക്കെ മാറിനിക്കും 🤣🙆‍♀️

  • @harrynorbert2005

    @harrynorbert2005

    3 жыл бұрын

    ഇവിടെത്തെ ആദിമ ആർഷ ഭാരത സംസ്കാരം മാറിയാൽ ഈ ലെവൽ ആകും... പക്ഷെ ആകില്ല 🤣🤣🤣

  • @vishnumilan9972

    @vishnumilan9972

    3 жыл бұрын

    അതി തീവ്രമായ മത ചിന്തകള് മാറിയാൽ എല്ലാം ശേരിയവും

  • @veemattt

    @veemattt

    3 жыл бұрын

    Ingane poya BC 2am nootandilekk reverse pokaan aanu saadhyatha

  • @mentalchemistry9201

    @mentalchemistry9201

    3 жыл бұрын

    ജാതി നോക്കിയല്ലേ അവിടെ പരിഗണന

  • @sujithtr500
    @sujithtr5003 жыл бұрын

    Middle class family ye kkalum thazhe ullavarkum motivation aanu ningalude vaakkukal❤

  • @MARANGADAN
    @MARANGADAN3 жыл бұрын

    Oru nalla video chetta ♥️♥️ the way u explaining is so sweet🥰🥰♥️♥️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @joyalksimon333
    @joyalksimon3333 жыл бұрын

    ആദ്യത്തെശമ്പളം 120 rs കാറ്ററിംഗ് 💪

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    💪💪

  • @ffc8335
    @ffc83353 жыл бұрын

    അമേരിക്കയിലെ ഒരാൾക്ക parentsinte വീട്ടിൽ പോകാൻ മുൻകൂട്ടി അനുവാദം വാങ്ങണോ?

  • @DrJebySamJoseph

    @DrJebySamJoseph

    3 жыл бұрын

    Swantham parents alenkil vaganam :)

  • @gurudevan6241

    @gurudevan6241

    3 жыл бұрын

    Nop!

  • @abhinavpk2840
    @abhinavpk28403 жыл бұрын

    Ithu pole ulla peru undayathondu aanu nammallokke lockdownil veetil irikkunathu.ee channel inte ettum valliya prethikitha nammal ethra kandalum mathi aavilla.not getting bored really.great Sir.waiting for next video.

  • @bimalkumar2079
    @bimalkumar20793 жыл бұрын

    Nice video.good motivation.

  • @hrithikkrishnanpk3089
    @hrithikkrishnanpk30893 жыл бұрын

    ചേട്ടാ നാട്ടിൽ എവട്യ? 😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Pathanamthitta

  • @vishnumilan9972
    @vishnumilan99723 жыл бұрын

    ഇവിടെ എന്തങ്കിലും പുതിയ നല്ല ദീർഘവീക്ഷണം ഉള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ വികസന വിരോധികൾ ചില മത തീവ്രവാദികൾ അത് മോടക്കൻ ഉള്ള സമരം തുടങ്ങൂ

  • @favaskm

    @favaskm

    3 жыл бұрын

    True...

  • @indianamerican7483
    @indianamerican74833 жыл бұрын

    Really enjoyed your video.

Келесі