അമേരിക്കയിൽ കയറാൻ അനുവാദമില്ലാത്ത പാട്ടുകാരൻ || 25 Years of Madhu balakrishnan

Ойын-сауық

അമേരിക്കയിൽ കയറാൻ അനുവാദമില്ലാത്ത പാട്ടുകാരൻ || 25 Years of Madhu balakrishnan
A Club FM Production. All rights reserved.

Пікірлер: 431

  • @sreeragssu
    @sreeragssu3 жыл бұрын

    അസാധ്യ ഗായകന്‍ ആണ് മധു ചേട്ടന്‍ . അത് ഓണ്‍ സ്റ്റേജ് ആയാലും ഓഫ് സ്റ്റേജ് ആയാലും നല്ല പെര്‍ഫക്ഷന്‍ ആയി പാടുന്ന ഗായകന്‍ .. ഇദ്ദേഹത്തിന്‍റെ കഴിവനുസരിച്ചുള്ള അത്ര അവസരവും അംഗീകാരവും കിട്ടിയോ എന്ന് മാത്രമാണ് സംശയം.

  • @kalavathikallankudlu4240

    @kalavathikallankudlu4240

    5 ай бұрын

    You said it

  • @memorylane7877
    @memorylane78773 жыл бұрын

    ടോപ് സിങ്ങറിൽ വന്നതിൽ പിന്നെ മധുച്ചേട്ടന്റെ ഒരുപാട് പാട്ടുകൾ കേൾക്കാൻ പറ്റി... ഇഷ്ടം❤

  • @ramumelethattu
    @ramumelethattu3 жыл бұрын

    ഞാൻ മധുവിനെ പരിചയപ്പെട്ടത് ശബരിമലയിൽ വച്ചാണ്. സന്നിധാനം ഗസ്റ്റ് ഹൗസിൽ ..... എൻ്റെ അനിയൻ്റെ സുഹൃത്ത് കൂടിയാണ്. നല്ല വിനയത്തോടെ തലക്കനം ഒട്ടുമില്ലാത്ത പെരുമാറ്റം.

  • @aishooaishoo8700
    @aishooaishoo87003 жыл бұрын

    കഴിവുള്ള ഒരു ഗായകൻ... ഗംഭീര്യമുള്ള ശബ്ദത്തിനുടമ.... വളരെ എളിമ നിറഞ്ഞ പ്രകൃതം... ദൈവം അനുഗ്രഹിക്കട്ടെ...

  • @radhamohan8199

    @radhamohan8199

    2 жыл бұрын

    Super singer

  • @binoydas7377

    @binoydas7377

    2 жыл бұрын

    അഹങ്കാരമില്ലാത്ത മനുഷ്യൻ ❤❤

  • @rajanvarghese7678

    @rajanvarghese7678

    Жыл бұрын

    He is super singer

  • @harikrishnanmohandas7923

    @harikrishnanmohandas7923

    8 ай бұрын

    Atha Nalla Pattukaran

  • @Nethikagvrollno45

    @Nethikagvrollno45

    7 ай бұрын

    ​@@radhamohan8199❤ P

  • @deepums8302
    @deepums83023 жыл бұрын

    സെലിബ്രിറ്റി സ്റ്റാറ്റസ് അഹങ്കാരില്ലാത്ത ഒരു നല്ല ഗായകൻ ......... നല്ല ശബ്‌ദം, കഴിവ് ഉള്ള കലാകാരൻ ♥️

  • @unnikrishnant.k4094
    @unnikrishnant.k40943 жыл бұрын

    മധു ബാലകൃഷ്ണൻ. വിനയമുള്ള കലാകാരൻ.

  • @bushara2385
    @bushara23853 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗായകൻ ആണ് മധു സർ.സാറിന്റെ എല്ലാപാട്ടുകളും ഒരുപാട് ഇഷ്ടമാണ്.കഴിവുള്ള ഗായകൻ.നല്ലൊരു ശബ്ദത്തിനുടമ.ദൈവം അനുഗ്രഹിക്കട്ടെ

  • @rajuchacko5332
    @rajuchacko53322 жыл бұрын

    എളിമ ധനമായുള്ള ധനവാൻ.മലയാളത്തിൻ്റെ SPB.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.നേരിൽ ഒരിക്കലെങ്കിലും കാണാൻ പ്രാർത്ഥിക്കുന്നു

  • @kalavathikallankudlu4240

    @kalavathikallankudlu4240

    5 ай бұрын

    Yes 💯

  • @ROSERTTM
    @ROSERTTM2 жыл бұрын

    രാവിലെ മുതൽ വൈകിട്ട് വരെ കൂടെ ഇരുത്തി പാട്ട് പാടാമോ എന്ന് ചോദിച്ചാൽ yes എന്നും പറഞ്ഞു മധുവേട്ടൻ പാടും.... നമിച്ചു 😍😍😍😍

  • @hajarack1544

    @hajarack1544

    2 жыл бұрын

    Madhunte paat maathram ishttam enhuparayum

  • @kalavathikallankudlu4240

    @kalavathikallankudlu4240

    5 ай бұрын

    Thumbida koda thulukalla!! . Athaanu Madhu Sir

  • @k2nomnomk2n39

    @k2nomnomk2n39

    Ай бұрын

    ഞാനും ഭയങ്കര ആരാധകരാണ്

  • @aryakrishna.p8512
    @aryakrishna.p85123 жыл бұрын

    One of my favorite singers... 😍❤️❤️ഈശ്വരൻ അദ്ദേഹത്തിനും ഈ ശബ്ദത്തിനും എപ്പോഴും കാവലായിരിക്കട്ടെ... ❤️❤️❤️🎶🎶

  • @jameelatc7712

    @jameelatc7712

    5 ай бұрын

    യേശുദാസിൻ്റെ ശബ്ദം വിറച്ചിട്ടും മധുവിനെ പകരക്കാരനാക്കിയില്ല !

  • @sukumarank8176
    @sukumarank81763 жыл бұрын

    അടുത്ത കാലത്തു ആദ്യമായി ഒരു interview full കണ്ടത്. കാരണം മധു എന്ന ഗന്ധർവന്റെ ചിരിക്കുന്ന മുഖം ആ ശബ്‌ദം കേൾക്കാൻ. അവതരണം ഗംഭീരം. മറ്റു പല വൃത്തികെട്ട അവതാരക്കാരെ പോലെ guest ന് പറയണോ സംസാരിക്കണു അവസരം കൊടുക്കാതെ സ്വന്തം മോന്തായിൽ ക്യാമറ, guest സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പ് interference. ഇതൊന്നും ഇല്ലാതെ. So good interview. Congrats. Madhu wish you all success in every walk of your life. May god bless you. ❤❤❤❤❤❤

  • @shijudevadasmusic7205
    @shijudevadasmusic7205 Жыл бұрын

    നമസ്കാരം ഞാൻ എഴുതിയ ആദ്യഗാനം പാടിയത് മധു ഏട്ടൻ ആണ്.. അന്ന് ഒരു അഹങ്കരവും ഇല്ലാതെ എനിക്ക് വളരെ മനോഹരമായി പാട്ട് പാടി തന്നു... കൂടെ വലിയ ഒരു അനുഗ്രഹവും... 108 ഭക്തി ഗാനം എന്ന എന്റെ ആഗ്രഹം പ്രവർത്തികമാക്കാൻ തുടക്കം തന്ന മധു വേട്ടന് ഒരായിരം നന്ദി.. 🙏🙏🙏 ഒരുപാട് നല്ല പാട്ടുകൾ ഇനിയും പാടാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഷിജു ദേവദാസ്

  • @Krishnakumar-dk6be
    @Krishnakumar-dk6be3 жыл бұрын

    ഞാനും മധുന്റെ ഫാൻ ആണ്.

  • @jayasree6592
    @jayasree65923 жыл бұрын

    മോനേ,എനിക്കൊത്തിരി ഇഷ്ടം.ജഗദീശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @suryanair6454
    @suryanair64543 жыл бұрын

    👌👌👌. എന്റെ കുഞ്ഞേ സിനിമ മേഖല ഫുൾ മാഫിയ കളുടെ കയ്യിൽ ആണ്. കഴിവിന് ഒരു vila ഇല്ല.

  • @nidilimedia
    @nidilimedia3 жыл бұрын

    യേശുവേ നീയെനിക്കായ് എന്ന പാട്ടിലാണ് ഇദ്ദേഹത്തെ ആദ്യം കേൾക്കുന്നത്. ഒരുപാടിഷ്ടം പ്രിയ മധുച്ചേട്ടാ 😘🥰😘😘🙏🙏🙏

  • @SS-qr5vm
    @SS-qr5vm3 жыл бұрын

    എന്തൊരു ഗാംബിര്യം ഉള്ള ശബ്ദം തപ്പാനകളും മക്കളും കൊച്ചു മക്കളും ഒക്കെ കഴിഞ്ഞു വേണ്ടേ ഇതുപോലുള്ള നമ്മുടെ സൂപ്പർ ഗായകർക്കു അവസരം കിട്ടാൻ 👌👌👌🌹🌹 വയറ്റിൽ കിടക്കുന്നവരെ കൊണ്ട് പോലും പാടിക്കുന്ന മുതു മുത്തച്ഛൻ ഗായകരാണ് ഇവിടുള്ളത്

  • @ramesanleena4

    @ramesanleena4

    3 жыл бұрын

    10000/10000 ശരി സാർ !!!!!

  • @user-ev6ep9my4p
    @user-ev6ep9my4p3 жыл бұрын

    എന്റെ പ്രിയ ഗായകൻ. അങ്ങേക്ക് നന്മ നേരുന്നു 🙏👍

  • @beenad4918
    @beenad49182 жыл бұрын

    വളരെയധികം ഇഷ്ടപ്പെടുന്ന ഗായകൻ. നല്ല ശബ്ദം. വിനയൻ

  • @amenonpful
    @amenonpful3 жыл бұрын

    താങ്കളുടെ എല്ലാ പാട്ടുകളും ഉഗ്രനാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @gracyvarghese7772
    @gracyvarghese77723 жыл бұрын

    നല്ലൊരു Singer ആണു. പാട്ടുകളൊക്കെ വളരെ ഇഷ്ടം... എന്നിട്ടും മലയാളത്തിൽ എന്തുകൊണ്ടു മുൻ നിരയിൽ വരാൻ അനുവദിക്കുന്നില്ല നല്ല പാട്ടുകാരേ ?

  • @anilamathew1859

    @anilamathew1859

    3 жыл бұрын

    Three6 moorthikal ഉള്ളതിനാല്‍ തല പോകില്ലെന്ന്

  • @anijoy3521

    @anijoy3521

    3 жыл бұрын

    @@anilamathew1859 a

  • @ramesanleena4

    @ramesanleena4

    3 жыл бұрын

    ചില ആളുടെ കയ്യിൽ എത്തിയതിനു ശേഷം മലയാള സിനിമ തനിമ തന്നെ ഇല്ലാതെ ആയി പോയില്ലേ ........ ഒരു നല്ല സിംഗർ എന്ന ഒരു ഐഡൻറ്റി മാത്രം മതി USA ൽ കയറുന്നതിനെ ... മെയിൻ സിംഗറുടെ പേരിൽ തന്നെ ആണ് VISA എടുക്കുന്നത് എന്നതാണ് സത്യം.!! !!!!..

  • @ranimadhusoodhanan1998
    @ranimadhusoodhanan19982 жыл бұрын

    മധുവിനെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ്.താങ്കൾക്കൊപ്പം ഞങ്ങളുണ്ട്.

  • @sureshvk296
    @sureshvk2962 жыл бұрын

    ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് മധുവിന്റെ സംഗീതം, ഇനിയും ഒരുപാട് നല്ല അവസരങ്ങൾ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @ajinandanan573
    @ajinandanan5733 жыл бұрын

    ഗാഭിര്യം ഉള്ള ശബ്‍ദം, ബലവത്തായ ശബ്ദം, ആഡ്യതത്തിന്റെ ശബ്ദം, എന്റെ പ്രിയപ്പെട്ട പാട്ടുക്കാരൻ. പാട്ടുകാർ പുതിയതോ പഴേതോ ആവട്ടെ, അവർ തൊടാൻ ഭയക്കുന്ന രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ഒക്കെ വെള്ളം ഇറക്കുന്ന ലാഘവത്തോടെ പൂർത്തീകരണം നടത്തുന്ന എന്റെ പ്രിയ പാട്ടുകാരൻ! ഒരുപാട് സ്നേഹം❣️ ഏറ്റവും മികച്ച അവസരങ്ങൾ പേമാരി ആയി പെയ്യുന്ന കാലം ദൂരെ അല്ല. വാഴട്ടെ മാനുഷൻ ഉള്ള കാലം... ❤️

  • @vineethajithu5105

    @vineethajithu5105

    2 жыл бұрын

    🕉️🕉️🕉️🕉️💯💯💯💯💯💯💯💯💯

  • @saraswathysaraswathy5222
    @saraswathysaraswathy52223 жыл бұрын

    മധുവിന് കഴിവ് ഭാഗ്യവും ദൈവനുഗ്രഹവും ഉണ്ട് കാരണം ഒരു പാട് കഴിവുണ്ടെങ്കിലും ഒന്നും അകത്ത ഒരുപാടു പേരുണ്ട് പക്ഷെ ഭക്തി ഗാനത്തിൽ കിങ് ആണ്‌

  • @Revathi323
    @Revathi3232 жыл бұрын

    കഴിവ് ഇപ്പോൾ നിർബന്ധമുള്ള കാര്യമല്ല 👍👍😁

  • @shantanayar1429
    @shantanayar14293 жыл бұрын

    Not only a good singer, he is d owner of a good heart Wish him all d best !

  • @ayisharahman4232
    @ayisharahman42322 жыл бұрын

    എന്തൊരു പാവം മധു സാർ Top singeril ഏറ്റവും ഇഷ്ടമുള്ള ജഡ്ജസിൽ ഒരാളാണ് നല്ല ശബദം top Singer കാണാൻ തുടങ്ങിയപ്പോഴാണ് ഇങ്ങിനെ ഒരാളെ പറ്റി അറിഞ്ഞത് ദൈവം അനുഗഹിക്കട്ടെ

  • @minimols3941
    @minimols39412 жыл бұрын

    നല്ല കഴിവുള്ള ഒരു ഗായകൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @sreekumargskurup
    @sreekumargskurup2 жыл бұрын

    വളരെ നല്ല ഗായകൻ... കേരള മണ്ണിന്റെ അഭിമാനം.... ഒട്ടും അഹംങ്കാരം തീരെ ഇല്ലാത്ത ഗായകൻ 🎸കുറെ നല്ല ഗാനംങ്ങൾ.....നല്ല കഴിവുള്ള ഗായകൻ.... 🙏🏽🙏🏽🙏🏽🙏🏽സൂപ്പർ സ്റ്റാർ 🙏🏽🙏🏽🙏🏽നമ്മുടെ മധുവസന്തം ❤❤❤❤❤👌❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹🌹

  • @shajikumar5863
    @shajikumar58633 жыл бұрын

    ഗാംഭീര്യമുള്ള അനുഗ്രഹീത ശബ്ദം. എല്ലാ പാട്ടുകളും ഒരുപാടിഷ്ടം!

  • @renju09
    @renju093 жыл бұрын

    സ്വര ശുദ്ധി നിറഞ്ഞ നല്ല പാട്ടുകാരൻ

  • @Ts98765
    @Ts987653 жыл бұрын

    I like his personality. Then the singing. Honesty, truthfulness, talent, ability, understanding all came together. May God bless you abundantly.

  • @ambilypr6908
    @ambilypr69082 жыл бұрын

    നല്ല സൗണ്ട് എലീമയുള്ള. സ്വഭാവം.. കഴിവിനുള്ള. അഗീകാരം. ഇതുവരെ. കിട്ടി. യോ.. എന്ന് സംശയിക്കുന്നു.. ഈശ്വരൻ. അനുഗ്രഹിക്കട്ടെ.

  • @RaniRani-xt9rg
    @RaniRani-xt9rg6 ай бұрын

    ഞാൻ ഒന്നും അറിയാതെ പലവെട്ടം പറഞ്ഞില്ലേ ഇതുപോലെ, പല ശബ്‌ദം പാടാൻ കഴിയുന്ന ഒരാൾ ഉണ്ടേങ്കിൽ അത് മധു സാർ, സാറിനെ ഇങ്ങനെ പാടാൻ കഴിയൂ, ആ നാവ് എന്നും പൊന്നായി ഇരിക്കട്ടെ നല്ലതേ വരു, ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🙏🌹♥️🙏♥️.😊

  • @chitharanjan31
    @chitharanjan31 Жыл бұрын

    മധുച്ചേട്ടനു തുല്യം മധുച്ചേട്ടൻ മാത്രം. വേറിട്ടൊരു ശബ്ദം... Genuine കലാകാരൻ ❤

  • @bindhuvn7442
    @bindhuvn74423 жыл бұрын

    A singer with simplicity... Down to earth person... Stay blessed...

  • @minijob717
    @minijob7173 жыл бұрын

    മധു സാറിന്റെ പാട്ട് ഒത്തിരി ഇഷ്ടം ആണ് 👍👍👍

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces16903 жыл бұрын

    ഇപ്പോൾ ഇയാളോടുള്ള ഇഷ്ടം കൂടി വരുന്നു,,, എന്റെ അമ്മോ, ഒന്ന് കാണാൻ എന്നെകിലും ആകുമോ, ആവോ,,? 🙏🙏🌹

  • @shantanayar1429
    @shantanayar14293 жыл бұрын

    One musician who mesmerizes the audience. He is really a great singer......AMAZING !

  • @ajithp2658
    @ajithp26582 жыл бұрын

    Spb എ പോലെ തന്നെ എളിമ നിറഞ്ഞ മനുഷ്യൻ ശബ്‌ദഗംഭീരത്തിന്റെ ഉടമ ബിഗ് സല്യൂട്ട്

  • @prmadhuraghavan5764
    @prmadhuraghavan57643 жыл бұрын

    എളിമയുള്ള ദൈവ അനുഗ്രഹം ഉള്ള ഗായകൻ

  • @Krishnadev22566
    @Krishnadev225662 жыл бұрын

    2:50 വളരെ അധികം ശരിയാണ് കഴിവുള്ള ഒരുത്തനും ഇപ്പോൾ ഇല്ല. മധു ചേട്ടനെ ഒതുക്കി എന്നുള്ള കാര്യം വളരെ ശരിയാണ് ചേട്ടനെ വളർത്തിയാൽ പലരുടേയും ഗന്ധർവ്വ പട്ടം പോകും.

  • @shijisajo9473
    @shijisajo94732 жыл бұрын

    RJ raghav നല്ല അവതരണം 🌹. ഒട്ടും ബോറടിപ്പിച്ചില്ല. മധു എല്ലായ്‌പോഴും പോലെ. So sweet.

  • @Krishnakumar-dk6be

    @Krishnakumar-dk6be

    Жыл бұрын

    True

  • @Kiran16743
    @Kiran167432 жыл бұрын

    Orginal സൗണ്ടും പാടുമ്പോഴുള്ള സൗണ്ടും തമ്മിൽ ഒരു ബന്ധവുമില്ല uff 👌🏻👌🏻🔥

  • @dileepmd6985
    @dileepmd69853 жыл бұрын

    മധുച്ചേട്ടൻ my favorite singar❤😍🙏

  • @Rising_Ballers
    @Rising_Ballers2 жыл бұрын

    ഭയങ്കര straight forward Interview ❤

  • @Jai_Hanuman36
    @Jai_Hanuman363 жыл бұрын

    ശബരിമാമല വാഴുമയ്യപ്പാ.. സീരിയല്‍ ടൈറ്റില്‍ സോംഗ് 👌💗🥰

  • @karthikas8828

    @karthikas8828

    3 жыл бұрын

    🥰🙏🙏

  • @rahulmr

    @rahulmr

    3 жыл бұрын

    🙏🙏😍🙏❤️❤️🥰😘😘😘🥰🥰🥰🥰😘🥰🥰🥰😘🥰❤️❤️❤️❤️

  • @satheeshantp5238
    @satheeshantp52383 жыл бұрын

    മധുബാലകൃഷ്ണൻ സ്നേഹസമ്പന്നൻ 👍

  • @jessybenny9553
    @jessybenny95533 жыл бұрын

    ഒന്നു കാണാൻ ഒത്തിരി ആഗ്രഹം നേരിൽ...

  • @prameelasoman3756
    @prameelasoman37563 жыл бұрын

    എനിക്ക്.വല്യ ഇഷ്ട്മുള്ള.ഗായകനെ Aranmulavanapol.കാണാനായി വളരെ.ഉയരത്തിൽ.എത്തട്ടെ

  • @maryjohn9957
    @maryjohn99573 жыл бұрын

    So beautiful voice, handsome look humble personality. May god bless you love to watch you in the top singer . Don’t miss any chance in the movie ❤️👍 from Houston USA

  • @sakeerhussain682
    @sakeerhussain6823 жыл бұрын

    great singer and very nice human being.

  • @digvijayakumardigvijayakum6537
    @digvijayakumardigvijayakum65373 жыл бұрын

    എനിക്ക് കൂടുതൽ ഇഷ്ടമുള്ള ഗായകൻ , ആശംസകൾ

  • @abhilashmaninalinakshan3273
    @abhilashmaninalinakshan32733 жыл бұрын

    ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും 🙏❤❤

  • @ashokanc6400
    @ashokanc64002 жыл бұрын

    Voice is Divine... Songs can make changes in society... God's grace is with you...May God bless you always...

  • @isdec3581
    @isdec35812 жыл бұрын

    ഒരുപാട് ഇഷ്ടമുള്ള ഗായകൻ 🥰🥰

  • @beenamanojkumar6331
    @beenamanojkumar63312 жыл бұрын

    ഭയങ്കര ഇഷ്ടം ഉള്ള സൌണ്ട് ഏറ്റവും ഇഷ്ടം പാട്ടു, കനാ കണ്ടേനെടി കനാ കണ്ടേനെടി......... ആ സോങ്

  • @prasennapeethambaran7015
    @prasennapeethambaran70152 жыл бұрын

    One of my favorite singer. Very talented. Love his voice.

  • @rajeevradheyam3352
    @rajeevradheyam33523 жыл бұрын

    എന്റെ fvrt singer മധു അണ്ണൻ

  • @dasvenugopal7812
    @dasvenugopal78123 жыл бұрын

    An excellent singer and a wonderful personality. Wish him all the best. Jai hind

  • @kamalagopinath2268

    @kamalagopinath2268

    3 жыл бұрын

    Stay blessed always 🌹

  • @VanajaAk77-dp4pw
    @VanajaAk77-dp4pw15 күн бұрын

    മധു സർ ആ പാട്ടിലുമുണ്ടൊരു മധു എന്നും നന്മകൾ മാത്രം നേരുന്നു 🙏🙏🙏

  • @Crazyinlove_sunny
    @Crazyinlove_sunny3 жыл бұрын

    Excellent,sooper,fantastic.mesmorising voice, wish him all success 👍🙏🏼🙏🏼

  • @sreerajkr686
    @sreerajkr6863 жыл бұрын

    A good singer, devine voice, good personality, a perfect singer

  • @durgasoundspayyanur7223
    @durgasoundspayyanur72232 жыл бұрын

    മധുവേട്ട കണ്ണൂരിന്നെ ഒരാള്കുടിയുണ്ടേ സന്ദീപ്‌ പയ്യന്നൂർ ❤❤❤❤❤❤❤madhu ഏട്ടൻ കാടിന് നടുവിൽ കരിമലകേറ്റം കഠിനം കഠിനം ❤❤❤❤❤❤മധു ഏട്ടാ

  • @indiraep6618
    @indiraep66183 жыл бұрын

    ഓരോ പാട്ടു കേൾക്കുമ്പോഴും സ്നേഹവും ആദരവും കൂടി വരുന്നു. ഇങ്ങനെ ഒരു മകനെ കിടട്ടിയിരുന്നെങ്കിൽ.

  • @sheenadilip1601
    @sheenadilip16013 жыл бұрын

    One of my favourite & very down to earth personality stay blessed Madhu always🙏🌹

  • @JoyIsaac1739
    @JoyIsaac1739 Жыл бұрын

    ഇപ്പോളത്തെ പുതിയ ഗായകർ കണ്ടു പഠിക്കേണ്ടതാണ് മധുച്ചേട്ടനെ .. വളരെ വിനയമുള്ള ഒരു ഗായകനാണ് ❤❤പാട്ട് ഒരു രക്ഷയുമില്ല

  • @atmo8672
    @atmo86722 жыл бұрын

    He s absolutely very much talented than many of the singers in the industry now.. so much perfection in his singing style.. what a sound!!!! 😍😍😍😍😍

  • @habiliya6173
    @habiliya61733 жыл бұрын

    Madhu chettaneyaan top singeril enik kooduthal eshtam,nalla manasulla, nishkalankan aaya manushyan.

  • @mkshashikumar3343
    @mkshashikumar33433 жыл бұрын

    മധുവിനെയും പാട്ടും വലിയ ഇഷ്ട്ടമാണ്

  • @Beenas-vlogs
    @Beenas-vlogs3 жыл бұрын

    Othiri ishtam Madhuvine 💐💐💐❤️❤️👍👍

  • @biji6707
    @biji67073 жыл бұрын

    I am a fan of Madhu Sir...Very good singer and handsome .

  • @ministephen309
    @ministephen3093 жыл бұрын

    Blessed singer and very humble Like your voice and your songs, Singing with feeling

  • @SureshKumar-mn1lx
    @SureshKumar-mn1lx3 жыл бұрын

    നല്ല ഗായകൻ എന്നിട്ടും എന്തെ ഇദ്ദേഹത്തെ ഇങ്ങനെ മലയാളസിനിമ തഴയുന്നു 🤔

  • @jayasreev8686
    @jayasreev86863 жыл бұрын

    A good singer.Down to earth.May god bless u dear son.Love ur all songs devotional as well as movie songs.stay blessed always.

  • @rajeshpayyadi1774
    @rajeshpayyadi17742 жыл бұрын

    ഒരു പാട് പാട്ടുകൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @santosh5684
    @santosh56843 жыл бұрын

    Shri Madhu Balakrishnan seems to be a thorough gentleman. I can’t believe that he is unable to get a US Visa. Very balanced and mature interview.

  • @Dani-ol5js
    @Dani-ol5js3 жыл бұрын

    ഞാൻ അമൃതം സിനിമയിൽ" മുത്തേ നിന്നെ ... Song കേട്ടു ഇഷ്ടമായിപ്പോയി

  • @parissbound8535

    @parissbound8535

    Жыл бұрын

    me too ,ആ സിനിമ തിയേറ്ററിൽ ആദ്യമായി കണ്ട പടം

  • @vijayalakshmijayaram6710
    @vijayalakshmijayaram67103 жыл бұрын

    Super singer aanu👍👍😘🤩🥰❤️❤️❤️🙏 ennitum ellavarum enthe iddehathe pinnileku aakunnathu? Down to earth aanu Mathu Balakrishnan persnalitium sobavavum. Ee shabdam ennum cathu sookshikkan patatte ennu prarthikunnu. God bless you and all family members.

  • @krishnakalyani1913
    @krishnakalyani19133 жыл бұрын

    നല്ല കഴിവുള്ള ഗായകൻ ഒത്തിരി ഇഷ്ടം

  • @bujjikallamparambil1428
    @bujjikallamparambil14283 жыл бұрын

    BEST WISHES TO THE HUMBLE SINGER WITH A MESMERIZING VOICE .

  • @gayathrisudevan62
    @gayathrisudevan623 жыл бұрын

    Madhu's all songs are very beautiful

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge2 жыл бұрын

    മധുചേട്ടൻ വോയ്‌സ് 🙏✌️😍🔥🌹

  • @preveksfc.2985
    @preveksfc.29853 жыл бұрын

    Ufff What a voice madhuchetaa💯💯🥰🔥

  • @beenakumar7588
    @beenakumar75882 жыл бұрын

    Just love his voice … such a talented singer!!

  • @Rising_Ballers
    @Rising_Ballers2 жыл бұрын

    Great Personality.. Ipozhan kooduthal ariyan Pattiyath❤❤

  • @SandhyaRaman
    @SandhyaRaman2 жыл бұрын

    നല്ലൊരു പാട്ടുകാരൻ എല്ലാ ഭാവുകങ്ങളും നേരുന്നു 😍😍😍

  • @chandramohanpillai8621
    @chandramohanpillai86213 жыл бұрын

    Madhu❤️❤️👌 Ente Hrudaya Ragangalude Priya Thozhan ❤️🌹

  • @sobhavnair8228

    @sobhavnair8228

    3 жыл бұрын

    My favourite singer and also best humN being. thank oru singerinu vendath. Keep to Maintain ur beautiful character ways.God bless you

  • @beenajayaram7829
    @beenajayaram78293 жыл бұрын

    മധുവിനെ ഒരു പാട് ഇഷ്ടം

  • @SB-mp5jb
    @SB-mp5jb5 ай бұрын

    എല്ലാ ക്രിസ്തിയഭക്തിഗാനങ്ങളും നല്ല supper ആണ്...... 👍🏻👍🏻ഇനിയും, ഇനിയും പാടണം...... നല്ല ഹൃദയമുള്ള മനുഷ്യൻ.... Top singer റിൽ നിങ്ങളെപോലുള്ളകുറച്ച് പേർ ഇല്ലാത്തതുകൊണ്ട് ഒരു രസവുമില്ല..... ദിപു sir, M. J sir.....

  • @shinojmknr8041
    @shinojmknr80413 жыл бұрын

    Nammade Madhu chettan 🌹🌹🌹👍👍🔥from kannur

  • @mareenajomy9893
    @mareenajomy98933 жыл бұрын

    Amazing singer, have a great future

  • @shantanayar1429
    @shantanayar14292 жыл бұрын

    Such a good singer.His down to earth attitude is remarkable .Wish him all d best in his career and personal life !

  • @sasikalakottakkat9157
    @sasikalakottakkat91573 жыл бұрын

    All the Best Madhu Sir!

  • @UshadeviMp
    @UshadeviMp3 жыл бұрын

    നല്ല ഗായകൻ🙏💕

  • @aYaaN-aFii
    @aYaaN-aFii3 жыл бұрын

    Enthoo Orupad ishtamaanu ഇദ്ദേഹത്തെ ❤️

  • @laliyohannan6818
    @laliyohannan68183 жыл бұрын

    Madhu sir so simple man never complaints of anything good personality sinecer man

  • @ananthanarayankr4871
    @ananthanarayankr48713 жыл бұрын

    Madhu you are really a great singer. So simple n down to earth.

  • @bijualayil2555
    @bijualayil25553 жыл бұрын

    ഗോഡ് bless you maduchetta.

Келесі