ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഹൃദയ സ്പർശിയായ ഗാനം ആലപിച്ച് ദേവനാരായണൻ...

#FlowersTopSinger3 #viralcuts #devanarayanan

Пікірлер: 275

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Жыл бұрын

    ഇത്രയും ഹൈ പിച്ചിൽ പാടേണ്ട ഈ സോങ്ങ് ഒരു തരം ശബ്ദ ഇടർച്ചയും ഇല്ലാതെ പാടിയ ഈ പൊന്ന് മോന് ഒരായിരം ആശംസകൾ നേരുന്നു 🎉🎉🎉🎉

  • @usha473

    @usha473

    5 ай бұрын

    Monalla Molaanu. OK !?

  • @kpsureshsuresh9446
    @kpsureshsuresh9446 Жыл бұрын

    ദേവനാരായണൻ തന്നെ പന്തളത്തിന് അഭിമാനമാണ് ഈ മോൻ അഭിനന്ദനങ്ങൾ

  • @user-hk3ek9ps9f
    @user-hk3ek9ps9f11 ай бұрын

    വയലിൻ ഫ്രാൻസിസ് ചിരിക്കുന്നത് കാണുമ്പോൾ അറിയാം അവർ എത്രത്തോളം ആ ആലാപനം ആസ്വദിക്കുന്നു എന്ന് .

  • @padmarajpt3615
    @padmarajpt3615 Жыл бұрын

    സത്യം പറയട്ടെ ! യേശുദാസ് സാറിന്റെ ഈ പാട്ടുകേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖം ഈ പാട്ടു കേട്ടപ്പോഴും ഉണ്ടായി ..!!! Melodious voice ....!!!

  • @madhumohan.mavelikara2061

    @madhumohan.mavelikara2061

    Жыл бұрын

    വേറെ ഇല്ലെങ്കിൽ 😅

  • @user-cg8ch6sw8p

    @user-cg8ch6sw8p

    Жыл бұрын

    @@madhumohan.mavelikara2061 He is just 12 or 13. And a child. Be a human being first. Because human being has some special qualities like humanity, compassion and love. Sorry to say that you don't have it.

  • @ptprajeesh422

    @ptprajeesh422

    Жыл бұрын

    Super feel

  • @ashwinanil1212

    @ashwinanil1212

    Жыл бұрын

    Yeah because of we'll developed recording system of new generation and also autotune

  • @Naz-op6ue

    @Naz-op6ue

    11 ай бұрын

    ​@@madhumohan.mavelikara2061എവിടുന്ന് വന്നു നീ മരഭൂതമേ

  • @BijiMukesh-zn5yh
    @BijiMukesh-zn5yh Жыл бұрын

    അഴകിൽ തുക്കിയ എന്ന വരികൾ വന്ന മ്പോൾ വയലിൽ വായിക്കുന്ന ചേട്ടന്റെ ചിരി മതി എല്ലാം പൂർണമായി

  • @pgmanojnair
    @pgmanojnair Жыл бұрын

    എൻ്റമ്മോ...!!! എന്താ പറയ്ക...! അസാദ്ധ്യം... വാക്കുകൾ ഇല്ല.... അതിമനോഹരമായി അതിസുന്ദരമായി പാടി....❤ ഓർക്കസ്ട്ര ഒപ്പത്തിനൊപ്പം... Orginal നേക്കാളും സൂപ്പർ..!!!

  • @baijupk6168
    @baijupk6168 Жыл бұрын

    മോനെ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് ഒരു പിടിയുമില്ല💕💕💕💕💕

  • @shuhadakd1915
    @shuhadakd1915 Жыл бұрын

    പന്തള രാജകുമാരന് അഭിനന്ദനങ്ങൾ

  • @ambadykannan1927
    @ambadykannan1927 Жыл бұрын

    ദേവു മുത്തെ എത്ര മനോഹരം. കേൾക്കാൻ ഇനിയും നല്ലനല്ല പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ 🙏

  • @haripriyachandrasekharan6372
    @haripriyachandrasekharan6372 Жыл бұрын

    ഈശ്വരാനുഗ്രഹം നിറഞ്ഞ ഭാവഗായകൻ❤️

  • @Lekshmi-ep8tq
    @Lekshmi-ep8tq Жыл бұрын

    മോൻ ദൈവകാടാക്ഷം ഉള്ള കുട്ടിയ ❤🙏👏

  • @salutekumarkt5055
    @salutekumarkt5055 Жыл бұрын

    ഇവൻ ആണാ...... മ്മടെ പത്തനംതിട്ട ജില്ലക്കാരൻ ♥️♥️👌👌

  • @prasannaKumar-df2wm
    @prasannaKumar-df2wm Жыл бұрын

    മോനെ നീ പാടിയപ്പോൾ ഈ പാട്ടുകേൾക്കാൻ എന്തു രസം. Thank you thank you very much

  • @sureshkrishnakkkk6906
    @sureshkrishnakkkk6906 Жыл бұрын

    രോമാഞ്ചം... സത്യം പറയാല്ലോ ദേഹത്ത് രോമാഞ്ചം വന്നു....❤❤❤

  • @sumayyakp1526
    @sumayyakp1526 Жыл бұрын

    Instayil kandu vannavar like adiii😍😍😍😍😍🤙🏻👌🏻👌🏻

  • @bindhuprakash2507
    @bindhuprakash2507 Жыл бұрын

    പൊന്നുമോനെ അഭിനന്ദനങ്ങൾ ദൈവാനുഗ്രഹം ഉള്ള കുഞ്ഞു 🙏👍🌹

  • @anilKumar-dc3kk
    @anilKumar-dc3kk11 ай бұрын

    ഇങ്ങനെ പാടാൻപറ്റണം.. സമ്മാനം ഒരു പ്രശ്നമല്ല.... കിട്ടിയാൽ കിട്ടട്ടെ.. സ്വയം ആസ്വദിച്ചു പാടുക...

  • @vajram2221
    @vajram2221 Жыл бұрын

    കാണുമ്പോൾ തന്നെ ഒരു കലാകാരനെ പോലെ തോന്നുന്നു, പാട്ട് അതി ഗംഭീരം 👍👍👌👌🙏🙏❤️

  • @ferozkp-tg4lo
    @ferozkp-tg4lo Жыл бұрын

    Female എന്ന് വിചാരിച്ചു, സംഭവം പൊളി sing &voice

  • @sijuchalilsiju7538
    @sijuchalilsiju7538 Жыл бұрын

    ദേവൂട്ടന്റെ ഗോൾഡൻ പെർഫോമൻസ്.. 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏ഫീൽ വേറെ ലെവൽ.... 💖💖💖💖💖💖

  • @sarathns2558
    @sarathns255811 ай бұрын

    ദേവ നാരായൺ..... ദേവൂട്ടാ... മോ൯ സൂപ്പറാടാ..... ദാസേട്ടൻ നൽകിയതി൯റെ വേറൊരു എക്സ്പീരിയ൯സ് നൽകിയ മോ൯ കുട്ടന് ഇരിക്കട്ടെ എല്ലാ ന൯മകളു൦🎉❤🥰💞💕

  • @dvcreations8155
    @dvcreations8155 Жыл бұрын

    ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മ്യൂസിക് ടീമിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰പാടിയവൻ സൂപ്പർ 👍

  • @sastadas7670
    @sastadas7670 Жыл бұрын

    പന്തളരാജ കുമാര, എന്നതാ ഈ കേട്ടത്. പറയാൻ വാക്കുകൾ ഇല്ല. അതി ഗംഭീരം.

  • @thomaskovoor2751
    @thomaskovoor275111 ай бұрын

    ഒരു രക്ഷയും ഇല്ല. അസാധ്യ ആലാപനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suhnaseydumuhammad7332
    @suhnaseydumuhammad7332 Жыл бұрын

    Devutta poli💞😍😘. Devuttane kanumbo thanne oru സ്വാതിക ഭാവം. Meledious voice. എല്ലാ പാട്ടുകളും വഴങ്ങും. പക്ഷേ മെലഡി സോങ് പാടുമ്പോൾ ഒരു പ്രതേക ഫീൽ ആണ്. സൂപ്പർ voice. ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ. ലവ് യു devutta💞😘😍. ഒരുപാട് ഇഷ്ടം 💞💞💞

  • @ganuist
    @ganuist Жыл бұрын

    അറിയാതെ കണ്ണ് നിറഞ്ഞു പോയി... ❤️❤️❤️

  • @sajukumarsr5562
    @sajukumarsr556211 ай бұрын

    രവീന്ദ്രസംഗീതത്തിൽ ആറാടി... മോൻ 🥰🥰🥰

  • @rajeevpk1987
    @rajeevpk1987 Жыл бұрын

    ശരിക്കും ഒന്നും പറയാനില്ല അത്രക്ക് ഗംഭീ... രം...

  • @jayasreep5635
    @jayasreep5635 Жыл бұрын

    സൂപ്പർ മോനു .അഭിമാനം തോനുന്നു എല്ലാവിധ ഭാവുക ങ്ങളും നേരുന്നു.ബ്ലെസ്സഡ് വോയ്സ്❤❤

  • @kpsureshsuresh9446
    @kpsureshsuresh944610 ай бұрын

    സുപ്പർ മോനേ സുപ്പർ അഭിനന്ദനങ്ങൾ മോന് അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ

  • @user-qb6en9pd9h
    @user-qb6en9pd9h10 ай бұрын

    ❤❤ സൂപ്പർ ആയി പാടി മോനേ ഉയരങ്ങളിൽ എത്തട്ടെ 🎉

  • @dondavis6118
    @dondavis61187 ай бұрын

    ❤❤❤❤എന്റെ മോനെ 30വട്ടം കേട്ടു ഞാൻ ഒരു ദിവസം വരും 100ഉമ്മ

  • @RenjithK-hc4so
    @RenjithK-hc4so Жыл бұрын

    അടിപൊളി സോങ് ദേവൂട്ടാ. അഭിനന്ദനങ്ങൾ.

  • @sharimichael3046
    @sharimichael3046 Жыл бұрын

    Top singer.. Top devoottan.... അർഹിക്കുന്ന മാർക്ക്‌ ചിലപ്പോൾ കിട്ടുന്നില്ലല്ലോ

  • @jeriltbabu6838
    @jeriltbabu683811 ай бұрын

    Uff എജ്ജാതി കലാകാരൻ 🥰🥰🥰🥰🥰🥰🥰🥰 എല്ലാവിധ ആശംസകളും ചക്കര കുട്ടാ ഉമ്മ 🥰🥰🥰🥰🥰🥰🥰

  • @anjumolks4438
    @anjumolks4438 Жыл бұрын

    Devutta super ayi padi 👍 love you ummmaaa 💙💚❤️💜

  • @sidharthank9185
    @sidharthank918510 ай бұрын

    പൊന്നു മോനെ ഒരു രക്ഷയുമില്ല എന്തൊരു ഫീൽ. ❤❤❤❤

  • @shami_payyoli
    @shami_payyoli11 ай бұрын

    കണ്ണ് നിറഞ് പോയല്ലോ മോനൂസ് ❤❤❤❤ wat a feel

  • @saleenak3230
    @saleenak3230 Жыл бұрын

    ദേവു കുട്ട സൂപ്പർ ചക്കരെ 🙏🌹🌹🌹🌹

  • @shoubhack1086
    @shoubhack1086 Жыл бұрын

    Superb! Congrats & all the best Devan mon! Keep it up!🥰💖

  • @ambareeshks3747
    @ambareeshks3747 Жыл бұрын

    ആകപ്പാടെ ഫുൾ പാക്കേജ് ആണല്ലോ....! 😍😍

  • @SureshKumar-nh5om
    @SureshKumar-nh5om Жыл бұрын

    ദേവൂട്ടാ❤❤❤ തകർത്ത ടാ മോനെ ....

  • @shanojkr3049
    @shanojkr3049 Жыл бұрын

    മക്കളെ മനസ്സ് നിറഞ്ഞു 👏👏👏❤️❤️❤️❤️❤️❤️❤️

  • @rajanedathil8643
    @rajanedathil8643 Жыл бұрын

    പറയാൻ വാക്കുകളില്ല സൂപ്പർ ❤❤❤

  • @vineethaalp80
    @vineethaalp809 ай бұрын

    സുഖമോ ദേവി ഒറിജിനൽ പാട്ട് കേൾക്കാൻ വന്നിട്ട് ഞാൻ മോന്റെ പാട്ടു കേട്ട് മടങ്ങുന്നു.🤗🤗❤️😘😘

  • @ranganathanpv8513
    @ranganathanpv8513 Жыл бұрын

    Deva, neeyum oru GaanaGandharvanakaNam👌👌👌🙏🙏🙏

  • @sabeenasabi2348
    @sabeenasabi2348 Жыл бұрын

    Sughamo devii nnu paattu kettal appo thanne athu maatum,,. Ethranaalaayttum. Ethu njan nere keetittillaaaa,. But mon paadithu kettappol njan eee song nu adit aayee. Thank you moneeeyyy❤️

  • @geethadevi657

    @geethadevi657

    Жыл бұрын

    Çorrect.

  • @user-rs4iq6zg9z
    @user-rs4iq6zg9zАй бұрын

    മുടി കണ്ടപ്പോള്‍ പെൺകുട്ടി ആണെന്ന് തോന്നി, മോനെ അസ്സലായി പാടി. ഞാന്‍ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. മനോഹരമായി പാടി ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ ❤❤

  • @vijipathanapurm7463
    @vijipathanapurm7463 Жыл бұрын

    സുഖമോ ദേവി.... സൂപ്പർ ദേവൂട്ട പൊളിച്ചടുക്കി മോനെ അഭിനന്ദനങ്ങൾ

  • @aseesasee6688
    @aseesasee6688 Жыл бұрын

    പൊളി 👍👍

  • @johnjoseph5406
    @johnjoseph54063 күн бұрын

    മിടുക്കന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤

  • @edwinabraham294
    @edwinabraham294 Жыл бұрын

    ഞങളുടെ കണ്ണൻകുഞ്ഞിന് അഭിനന്ദനങ്ങൾ 😘😘

  • @zaneeshst4530
    @zaneeshst4530 Жыл бұрын

    Powerful voice..... Talented...... Awesome

  • @mujeebrahmanpokkakkillath6025
    @mujeebrahmanpokkakkillath602510 ай бұрын

    ഒന്നും പറയാനില്ല,,,.അത്രയേറെ feel ആയിരുന്നു. നന്നായിട്ടുണ്ട്, അടിപൊളിയായിട്ടുണ്ട്, എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. അതുക്കും മേലെയുള്ള വാക്കുകൾ കണ്ടുപിടിക്കണം... മധുര മനോഹരമായിരുന്നു.❤

  • @sinoobparambil6391
    @sinoobparambil6391 Жыл бұрын

    😘😘😘😘😍😍😍😍 love u മോനു 😘😘

  • @adamsppaulsakthiman9491
    @adamsppaulsakthiman9491 Жыл бұрын

    Big fan broooo...... It's a classic 💥💥💥

  • @TM15HAKRN
    @TM15HAKRN Жыл бұрын

    You brought out Various elements in song.. I can't say precisely... What... You made it sweet... My child... Kj inimitable... But you.. V. Close... Traversing the path Confidently.... Yet not faltering.. Heights unattainable.. Son Lovd it more than original... Hats off 😀😍😎🙌😻 Mg praising... I saw it on tv... Keep going son!!!!!! 😀😍

  • @shafeekmedia9763
    @shafeekmedia9763 Жыл бұрын

    ഔ.......എന്താ പാട്ട്.....😍😍

  • @Indianclassical7222
    @Indianclassical722211 ай бұрын

    എത്ര നിഷ്പ്രയാസം ആണ് പാടുന്നത് ഗോഡ് ഗിഫ്റ്റ്

  • @gopangopu5811
    @gopangopu5811 Жыл бұрын

    പൊളിച്ചു മോനെ ❤❤❤🙏

  • @mobiledoctor872
    @mobiledoctor872 Жыл бұрын

    അഭിനന്ദനങ്ങൾ മോനേ❤

  • @sreyak7061
    @sreyak7061 Жыл бұрын

    Ente ponnu mone......kannu thattathirikkette.......chakkara umma

  • @user-pm9mc2hz2d
    @user-pm9mc2hz2d11 ай бұрын

    Devoottan polichu ❤

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 Жыл бұрын

    Along with the singing he is enjoying a lot in his singing. That is great

  • @AjayakumarvV
    @AjayakumarvV10 ай бұрын

    ടെൻഷൻ ഇല്ലാതെ, ആസ്വദിച്ചു, ചിരിച്ചു കൊണ്ട്.... സൂപ്പർ 🥰👏👏👏🥰

  • @ferozkp-tg4lo
    @ferozkp-tg4lo Жыл бұрын

    സൂപ്പർ പാട്ട്

  • @jayakumarkumar572
    @jayakumarkumar5728 ай бұрын

    നന്നായിട്ടുണ്ട് മോനെ ❤️❤️❤️❤️👍

  • @user-rv6ib8rf3k
    @user-rv6ib8rf3k Жыл бұрын

    Devanarsyanan mone assalaai paadi mone Congratulations

  • @sibyjoseph3088
    @sibyjoseph3088 Жыл бұрын

    എന്റെ ചക്കര കുട്ടാ നീ muthada സൂപ്പർ

  • @vavathakku1831
    @vavathakku1831 Жыл бұрын

    എന്തൊരു ഫീൽ ❤️😍😍😍😍😍

  • @anithax3269

    @anithax3269

    Жыл бұрын

    D.N kuttante ...pattukal chilkathokkeye edunnullu....chilathonnum edunnilla

  • @malayalammelody3581
    @malayalammelody358110 ай бұрын

    പാട്ടും ബാക്ക്ഗ്രൗണ്ട് സൂപ്പർ

  • @sethumadhavankp7160
    @sethumadhavankp71606 ай бұрын

    SUPER...MOLU....🎉🎉🎉🎉🎉❤

  • @shibusajan
    @shibusajan10 ай бұрын

    ബ്യുട്ടിഫുൾ മോനെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sudhavijayan7923
    @sudhavijayan792311 ай бұрын

    Enikishtama mone ❤❤Ete monayrunnegil enn Ashichupovunnu

  • @mohandas4755
    @mohandas47558 ай бұрын

    Paadanayi Janichavan. Sangeetha Lokathe Keezhadakkan Janichavan. Namickkunnu Mone. ❤️❤️❤️

  • @sathimenon5525
    @sathimenon5525 Жыл бұрын

    Another masterpiece from Ravindran Sir

  • @user-er6tp2iu6h
    @user-er6tp2iu6h Жыл бұрын

    Superrr....... 👌

  • @SurendranIndran-le7ju
    @SurendranIndran-le7ju Жыл бұрын

    Super

  • @shanidajabir6177
    @shanidajabir61778 ай бұрын

    മോന്റെ പാട്ടിനെ പ്പറ്റി എന്ത് പറഞ്ഞാലും അത് കുറഞ്ഞുപോകും പറയാൻ വാക്കുകളില്ല

  • @ptprajeesh422
    @ptprajeesh422 Жыл бұрын

    ഈ പാട്ട് എത്ര തവണ കേട്ടു എന്ന റയില്ല. അതി മനോഹരം

  • @nanukallyanik7240
    @nanukallyanik7240 Жыл бұрын

    ദാസേട്ടന്റെ പാട്ടു,?? നന്നായി നിർവഹിച്ചു, സധൈര്യം, നമസ്കാരം

  • @anithax3269

    @anithax3269

    Жыл бұрын

    Supper dear monu❤👌👌👌

  • @alipkmkkvalipkmkkv7082
    @alipkmkkvalipkmkkv708211 ай бұрын

    ഇജ്ജെ മുത്തേ അടിപൊളി ❤❤❤❤❤

  • @rahulrahul5890
    @rahulrahul5890 Жыл бұрын

    മുത്താണ് നീ 😘😘😘

  • @MohanKumar-rx5vz
    @MohanKumar-rx5vz Жыл бұрын

    മോൻ നന്നായി പാടി ❤

  • @user-bg9jt1kf3z
    @user-bg9jt1kf3z Жыл бұрын

    പൊളിച്ചെടാ സൂപ്പർ ❤❤❤

  • @anilpillai2031
    @anilpillai203111 ай бұрын

    മോനൂ സൂപ്പർ ❤

  • @nizarkdm9109
    @nizarkdm910910 ай бұрын

    E pattu etrayum nannayi padiyadh njan kettittilla super

  • @anjumolks4438
    @anjumolks4438 Жыл бұрын

    Top band super 👍

  • @aravindm1676
    @aravindm167610 ай бұрын

    First time aanu kanunne mola aanu vijariche cmt kandappol manassilayii mone aanu.. ❤❤❤

  • @abdulsalammltr266
    @abdulsalammltr266 Жыл бұрын

    ദേവു മുത്തിന് അഭിനന്തനങ്ങൾ

  • @rahulpr6089
    @rahulpr6089 Жыл бұрын

    He Booked That winner ട്രോഫി 🎉

  • @user-ob9yh6lj1z
    @user-ob9yh6lj1z10 ай бұрын

    സൂപ്പർ മോനൂ സേ

  • @roshanprecision2268
    @roshanprecision226811 ай бұрын

    Super song excellent

  • @Revathi323
    @Revathi323 Жыл бұрын

    Really talented...... 🙏🙏🙏

  • @RajeevOtp-yc5yb
    @RajeevOtp-yc5yb Жыл бұрын

    പൊളിച്ചു... Gambeeram

  • @kadiyan4938
    @kadiyan49387 ай бұрын

    പൊന്നേ ഉമ്മ❤❤❤❤❤❤❤ സൂപ്പർ

  • @anandanvm923
    @anandanvm9238 ай бұрын

    എന്താ സുഖം ഈ കുട്ടിയുടെ പാട്ട് കേൾക്കാൻ...❤

  • @sidharthankp4099
    @sidharthankp4099 Жыл бұрын

    സൂപ്പർ.... സൂപ്പർ ദേവൂട്ടാ

  • @venuvenu772
    @venuvenu7727 ай бұрын

    കുഞ്ഞ് ആസ്വദിച്ചാണ് പാടുന്നത് ❤

  • @newcitygroup9178
    @newcitygroup91784 ай бұрын

    Adipoly voice... Monu

Келесі