No video

#alziyarah

#alziyarah #ബദവിമഖാം #ziyarat #സിയാറത്ത്
ശൈഖ് ബദവി ശഹീദ് (റ)
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 383

  • @mohammedfebilfebi6438
    @mohammedfebilfebi64383 жыл бұрын

    ജീവിച്ചുകൊതി തീരുന്നതിനു മുമ്പ് വയറിനു കാൻസർ വന്നു മരണപെട്ട എന്റെ ഭർത്താവിന് വേണ്ടി ദുഅ ചെയ്യണേ ഉസ്താദേ ഞാനും എന്റെ ഇക്കയും ഇവിടെ സിയാറത്തു ചെയ്തിരുന്നു ഈ മഹാന്റെ ബര്കത് കൊണ്ട് എന്റെ ഇക്കാക്ക് സ്വർഗം ലഭിക്കാൻ ദുഅ ചെയ്യണേ ഉസ്താദേ

  • @mohammedfebilfebi6438

    @mohammedfebilfebi6438

    3 жыл бұрын

    @@alziyarah ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭

  • @sareenasalam7342
    @sareenasalam73422 жыл бұрын

    ഈ മഹാൻ മാരെ കാവൽ ഉണ്ടാവണ്ണേ. അവരെ കൂടെ നാളെ സ്വർ ഗത്തിൽ ഉ ന്നത സ്ഥാനം നൽകി അനുഗ്രഹിക്കണ്ണേ..... അനുഗ്രഹിക്കണ്ണേ....

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @nafiriyas6002
    @nafiriyas60023 жыл бұрын

    അല്ലാഹ് 😥.. ഞാനും ന്റെ ഇക്കയും സമാധാത്തോടെ എന്നും കണ്ട് കൊണ്ട് ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @nafiriyas6002

    @nafiriyas6002

    3 жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @fathimafathima3720

    @fathimafathima3720

    3 жыл бұрын

    ആമീൻ 🥰🥰🥰

  • @nafiriyas6002

    @nafiriyas6002

    3 жыл бұрын

    ഇന്ന് ഞാൻ ശൈഖ് ബദവീ ഷഹീദ് (റ)വിന്റെ maqaamil പോയി ഉസ്താദ്. അൽഹംദുലില്ലാഹ് 🤲🤲♥♥

  • @shahinashahi1054

    @shahinashahi1054

    2 жыл бұрын

    ഇന്ഷാ അല്ലാഹ്. എനിക്കും

  • @shahinashahi1054

    @shahinashahi1054

    2 жыл бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @fathimafifa2694
    @fathimafifa26943 жыл бұрын

    ആമീൻ ഉസ്താദ് എന്റെ അനുജത്തിയുടെ കല്യാണം കഴിഞ്ഞു 17വർഷം ആയി ഇതു വരെ കുട്ടികൾ ആയില്ല ദുആ ചെയ്യണേ.. മറക്കല്ലേ അവൾക്കു മാനസിക മായി വല്ലാത്ത വിഷമം ആണ്

  • @shakkeerhussain9406

    @shakkeerhussain9406

    3 жыл бұрын

    Aameen

  • @suaadsuad2559

    @suaadsuad2559

    3 жыл бұрын

    ഈ മകാമിൽ വെച്ച് ഉസ്താദ് എന്റെ മകൻ നേർവഴിയിൽ ആയി നടക്കാനും നിസ്കാരം ഒരു വഖ്ത്തും കളയാതെ സ്വാലിഹായ മകൻ ആവാനും ദുആ ചെയ്യണം

  • @naufaannahzaannaufal2100

    @naufaannahzaannaufal2100

    3 жыл бұрын

    Ningal karndaga kodagile gargandoor kajoor makamil poi onn ziyarath cheydh noki in sha allah

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu84052 жыл бұрын

    അല്ലാഹുവിന്റെ ഔലിയാക്കൾ . ശുഹദാക്കൾ അവരുടെ ആത്മാവിന് അല്ലാഹു അവരുടെ ഇഷ്ടാനുസരണം സഞ്ചരിക്കാനുള്ള കഴിവ് കൊടുത്തിട്ടുണ്ട്. അത് കൊണ്ടാണ് ഇവർക്ക് മരണമില്ല എന്ന് പറയുന്നത്. മനുഷ്യൻ മരണപ്പെട്ടാൽ റൂഹ് ഇല്ലീനിലും. സിജ്ജീനിലും എത്തിപ്പെടും. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായി കഴിഞ്ഞ വർ അല്ലാഹുവിനോട് സമ്മതം വാങ്ങി അവരേ ഇഷ്ടപ്പെടുന്ന വരി ലേക്ക് എത്തി ചേരും ആത്മാക്കളുടെ ലോകത്തെ കുറിച്ച് പഠിച്ചവർക്കറിയാം ഇതിനെ കുറിച്ച് . പ്രയാസങ്ങൾ ബുദ്ധിമുട്ടുകൾ രോഗങ്ങൾ ഇത് പോലുള്ള പല കാര്യത്തിനും ഇവരെ ഒക്കെ മുൻനിറുത്തി അല്ലാഹുവിനോട് ചോദിച്ചാൽ എളുപ്പം ഫലം കിട്ടും. ഇതൊക്കെ ശിർക്കാണ് എന്ന് പറയുന്നത് കുഫ്റാണ് അല്ലാഹുവിന്റെ സിഫത്തിനോടുള്ള ധിക്കാരമാണ്. അല്ലാഹുവിനെ കണ്ടവരെ കണ്ടാൽ രക്ഷപ്പെടുക തന്നെ ചെയ്യും. അതല്ലധിക്കരിക്കുകയാണെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.

  • @saleemmp8055

    @saleemmp8055

    2 жыл бұрын

    അസ്സലാമു അലൈക്കും.

  • @saleemmp8055

    @saleemmp8055

    2 жыл бұрын

    അസ്സലാമു അലൈക്കും. ശംസൂക്ക.

  • @fathimafathima3720
    @fathimafathima37203 жыл бұрын

    അസ്സലാമു അലൈകും. Allhahu dheergayusum ആരോഗ്യവും തരട്ടെ.... ഇത് പോലെ ഒരുപാട് സിയാറത്തു ചെയ്യാനും എല്ലാവർക്കും അറിയിച്ചു കൊടുക്കാനും ആഫിയത്തു കൊടുക്കട്ടെ ആമീൻ 👍👍🥰

  • @rishadriya3877

    @rishadriya3877

    3 жыл бұрын

    ആമീൻ

  • @yoonusvpmill8013

    @yoonusvpmill8013

    3 жыл бұрын

    Aameen 🤲

  • @nammuandme

    @nammuandme

    3 жыл бұрын

    Aameen

  • @fathimajunus5452

    @fathimajunus5452

    3 жыл бұрын

    Àlah apki rahmath hamare opper barsath ki tharah brsana us barsath me apne papo ko do skhu

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Wa alaikumusalam

  • @najiyamuhammad5332
    @najiyamuhammad53323 жыл бұрын

    മാഷാ അല്ലാഹ് . അറിഞ്ഞതിൽ സന്തോഷം

  • @nabeelp8743
    @nabeelp87433 жыл бұрын

    മക്കളെ ആലിമീങ്ങൾ ആക്കാൻ വേണ്ടി ഉസ്താദ് ദു: ആ ചെയ്യണം

  • @shamsudheenk5451

    @shamsudheenk5451

    3 жыл бұрын

    Assalamu alaikum Usthad duayil Enneyum Kudumbatheyum Ulpeduthane

  • @kkkmuhammed3138

    @kkkmuhammed3138

    3 жыл бұрын

    @@shamsudheenk5451 22Z

  • @tkmanzil1744

    @tkmanzil1744

    2 жыл бұрын

    @@shamsudheenk5451 11

  • @hamzariyazk249
    @hamzariyazk2493 жыл бұрын

    എന്റെ മകളുടെ പ്രസവം സുഖ പ്രശ വം ആ വാൻ ഉസ്താദ് ദുഹാ ചെയ ണം. അവളുടെ ബർ താ വി ന് ശബ ളം കി ട്ടാ ൻ ഉസ്താദ് ദുഹാ ചെയ ണം.

  • @shabeedmuh5299
    @shabeedmuh52993 жыл бұрын

    ആമീൻ മോളുടെ മനസ്സ് മാറി വിവാഹത്തിന് സമ്മതിക്കാൻ ദുആ ചെയ്യണേ

  • @nas_riyacv738
    @nas_riyacv7382 жыл бұрын

    ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ റബ്ബേ

  • @ameeramee4141
    @ameeramee41413 жыл бұрын

    ആമീൻ 🤲🤲

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Aameenyarappal aalameen

  • @umaibaap2491
    @umaibaap24912 жыл бұрын

    aameeeen

  • @irshadbavusalalahajoboman1212

    @irshadbavusalalahajoboman1212

    2 жыл бұрын

    Thrishura

  • @alhafizmuhammedzayan7992
    @alhafizmuhammedzayan79923 жыл бұрын

    Masha allah ആദ്യായിട്ടാണ് കേള്ക്കുന്നെ സിയാറത് ചെയ്യാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ muradukal ഹാസിലാവാനും എന്റെ ഉമ്മ മരണപെട്ടു 3 വർഷം ആയി ഉമ്മാക് വേണ്ടിയും മക്കൾ സ്വാലിഹാവാനും ഭർത്താവിൻറെ ജോലിയിൽ ബർക്കത്തിന് വേണ്ടിട്ടും ഉസ്താദ് ഇവിടുന്ന് ദുആ ചെയ്യണേ

  • @nissarathiakkal7027
    @nissarathiakkal70272 жыл бұрын

    അസലാമു അലൈക്കും മഖ്ബറയിൽ പോകുമ്പോഴും എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളും ഉസ്താദ് ദുആ ചെയ്യണം

  • @sareenasalam7342
    @sareenasalam73422 жыл бұрын

    അൽഹംദുലില്ലാഹ് 🥰😍ആമീൻ 🤲🤲🤲

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Alhamdhulillah

  • @habeebrahman737
    @habeebrahman7373 жыл бұрын

    MASHA ALLAH

  • @abubishir3124
    @abubishir31243 жыл бұрын

    മഹാനവർകളുടെ ബർകത്ത് കൊണ്ട് റബ്ബ് നമ്മേ എല്ലാവരേയും ഇരു വീട്ടിലും സലാമത്താക്കട്ടെ. ആമീൻ

  • @aliadhour1114

    @aliadhour1114

    3 жыл бұрын

    Ameen

  • @muhammedsherif6793

    @muhammedsherif6793

    3 жыл бұрын

    ആമീൻ

  • @kunhalikuttynk6726

    @kunhalikuttynk6726

    3 жыл бұрын

    ആമീൻ

  • @aboobakera2956

    @aboobakera2956

    3 жыл бұрын

    Aameen

  • @alipy368

    @alipy368

    3 жыл бұрын

    ആമീൻ

  • @shoukathathippatta8835
    @shoukathathippatta88352 жыл бұрын

    അള്ളാ മഹാനവർകളുടെ കാവൽ നൽകണേ അള്ളാ🤲🤲🤲🤲🤲🤲

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi66903 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤😭😭😭😭😭😭

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Aameenyarappal aalameen

  • @ajishan2157
    @ajishan21572 жыл бұрын

    Alhamdulillah

  • @ahmadabdullah4149
    @ahmadabdullah41493 жыл бұрын

    الا ان اولياء الله لا خوف عليهم ولا هم يحزنون

  • @hassankutty2873
    @hassankutty28733 жыл бұрын

    آمين. آمين. امين. ياارحم الراحمين يا أرحم الراحمين يارحم الراحمين. بحق. صلي الله علي محمد صلي الله عليه وسلم

  • @afraac8704
    @afraac87043 жыл бұрын

    Masha allaah ഉസ്താദേ ഞാൻ Bpharm ന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് exams എല്ലാം pass ആവാൻ ദുആ ചെയ്യണേ

  • @AbdulRaheem-kr9dt

    @AbdulRaheem-kr9dt

    3 жыл бұрын

    മോളേ നല്ലവണ്ണം പഠിക്കുക എന്നിട്ട് പ്രാർത്ഥിക്കുക പടച്ച റബ്ബിനോട്. റബ്ബിനോട് പ്രാർത്ഥിച്ച് വീട്ടിൽ നിന്ന് പരീക്ഷക്ക് വേണ്ടി പോവുക - തീർച്ചയായം വിജയിക്കും'

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Masha Allah

  • @shamsutp2901
    @shamsutp29013 жыл бұрын

    കല്ലിങ്ങൽ ഉപ്പാപ്പ എന്റെ നാട്ടിലാണ് കുട്ടികാലം മുതൽ വലിയുപ്പായിൽ നിന്ന് കേട്ട ചരിത്രം വീടും കേൾക്കാൻ കഴിഞ്ഞു 2021 ഫെബ്രുവരി 20.21ന് കല്ലിങ്ങൽ നേർച്ച നടന്നു ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @ashrafmuhammed9251
    @ashrafmuhammed92513 жыл бұрын

    എല്ലാവരുടെ എല്ലാ രോഗങ്ങളും ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണം

  • @najmukndz6225
    @najmukndz62253 жыл бұрын

    മാഷാ അല്ലാഹ്. മജീദ് മുസ്ല്യാർ

  • @Dhinoosstars2022

    @Dhinoosstars2022

    3 жыл бұрын

    മാഷാ allah, ഞാൻ ആ മഖമിന്റെയും ബംഗ്ലാവിന്റെയും അടുത്ത് ഒരു പാട് ടൈം ഉണ്ടായിരുന്നു,, അറിയില്ലായിരുന്നു ഇതിന്റെ പോരിഷ, എന്തായാലും അള്ളാഹു ഖൈർ തരട്ടെ ആമീൻ

  • @uae9169

    @uae9169

    3 жыл бұрын

    اسلام عليكم ورحمة الله وبركاته ماشاءالله مبروك

  • @muhammednihaltk2331
    @muhammednihaltk23312 жыл бұрын

    Masha Allah

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Masha Allah

  • @user-co4xs2qp1m
    @user-co4xs2qp1m3 жыл бұрын

    وعليكم السلام ورحمة الله وبركاته കരഞ്ഞു പോയി ഇനിയും ധാരാളം ചരിത്രങ്ങൾ അറിയാനും മഹാന്മാരെ വഴിയിലൂടെ സഞ്ചരിക്കാനുള്ള ഭാഗ്യവും الله എല്ലാവർക്കും നൽകട്ടെ امين يارب العالمين

  • @yoonusvpmill8013

    @yoonusvpmill8013

    3 жыл бұрын

    Aameen 🤲

  • @hashimc.a6963
    @hashimc.a69632 жыл бұрын

    ഭർത്താവിന്റെ കബർ വിശാലമാവാനും സ്വർഗം കിട്ടാനും മക്കൾ ആലിമാവാനും സ്വലിഹാവാനും ദുആ cheyyane ഉസ്താദേ 🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @rasinarasi5098

    @rasinarasi5098

    2 жыл бұрын

    ആമീൻ 🤲🤲🤲

  • @khalidinkuttyc.k4524

    @khalidinkuttyc.k4524

    2 жыл бұрын

    ആദ്യംദുആ. നിങ്ങൾ. സ്വന്തമായി ച്ചെയ്യണേ.......

  • @mohammedriyas7137

    @mohammedriyas7137

    2 жыл бұрын

    @@alziyarah j

  • @rishurasheed7835
    @rishurasheed78352 жыл бұрын

    Aameen aameen aameen aameen aameen aameen aameen aameen😭🤲🤲🤲🤲

  • @mallureactor2193
    @mallureactor21933 жыл бұрын

    ജോലിയിൽ ബറക്കത് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sellumuhamed3865
    @sellumuhamed38653 жыл бұрын

    ഉസ്താദേ എന്റെ മകനിക്ക് 4വയസ് ആയി അപസ്മാരം തൈറോയ്ഡ് ഉണ്ട് മരുന്നു നൽകുന്നുണ്ട് മറ്റു കുട്ടികളെ പോലെ ഒരു സ്വാലിഹായ ഒരു മകൻ ആയി ദുഹാ ചെയ്യണേ

  • @shamsisha3477
    @shamsisha34773 жыл бұрын

    Mashallah😍 alhamdulillah🤩

  • @richusworld1900
    @richusworld19003 жыл бұрын

    മാഷാ അല്ലഹ്, 💚💚💚💚ദുഹാ ചെയ്യണേ 💚മോൻ ആ ലിമാവാന് 💚💚💚

  • @ramlathramlath1698
    @ramlathramlath16983 жыл бұрын

    അൽഹംദുലില്ലാഹ്.. Usthaatha.. എന്റെ മകൾ.. ഹാഫിലത്താവാൻ.. വലിയ ആഗ്രഹം ഉണ്ട്.... ഉസ്താദ്.. Siyarathinu. പോകുമ്പോൾ.. ആ മഹാന്മാരുടെ .. ആ makaaminta.. അരികിൽ വെച്ച്.. ദുആ ചെയ്യണം.. ഞാൻ ഒരു pavappattavalaanu.. എന്റെ ഹലാലായ.. Muraathukal.. ഹാസിലാവാനും.. ദുആ ചെയ്യണം.. ഞാൻ.. എന്റെ ഹലാലായ murathukal.. ഹാസിലായാൽ.. ഇൻശാ. അള്ളാഹ്.. ഞാൻ. കുത്തി രാത്തീഫ്. നടത്താമെന്ന്.. Nernnittuddu... അത് നടത്താൻ.. ഉള്ള . സാമ്പത്തികം. തന്നു. അനുഗ്രഹിക്കാനും.. അള്ളാഹു തൗഫീഖ് ചെയ്യാനും.. Veddi. ദുആ ചെയ്യണം... ഈ വീഡിയോ കൾ.. കാണുമ്ബോൾ, മനസ്സിന്.. നല്ല. സമാധാനം uddu.. എനിക്കും. മരിക്കുന്നതിനു munnja.. Alla.. പള്ളികളിലും.. പോയി siyarathu. ചെയ്യണം എന്ന്.. നല്ല. ആഗ്രഹം. Uddu.. ഇൻശാ അള്ളാഹ്.. അള്ളാഹു. Valiyavanalla.. ഈ. പാബിയായ എന്നെയും കുടുംബ്ബത്തെയും.. അവിടെ എത്തിപ്പാടാൻ . അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഉസ്താദ്.. എവിടെ. Siyarathinu. പോയാലും.. എന്നെയും. കുടുംബ്ബത്തിനായും.. ദുആ chayyana.., usthathina.. Daraja. അള്ളാഹു. ഉയർത്തി തരട്ടെ

  • @ramlathramlath1698

    @ramlathramlath1698

    3 жыл бұрын

    @@alziyarah ആമീൻ യാ റബ്ബിൽ ആലമീൻ

  • @suharachuzali6199
    @suharachuzali61993 жыл бұрын

    മാഷാ. അല്ലാഹ്. അൽഹംദുലില്ലാഹ്

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Masha Allah

  • @Bismillah-xc1tk
    @Bismillah-xc1tk2 жыл бұрын

    മാഷാഅല്ലാഹ്‌

  • @muhammedparakkadav6213
    @muhammedparakkadav62133 жыл бұрын

    Ameen yarabbal aalameen

  • @fousiyasrambikkal6441
    @fousiyasrambikkal64413 жыл бұрын

    Pala vattam beachil poyittund.ingane ullad ariyillayirunnu.ini ziyarathin povanam.insha Allah 🤲🤲

  • @kadeejafathimakadeejafathi6690

    @kadeejafathimakadeejafathi6690

    3 жыл бұрын

    സ്ത്രീകൾക്ക് സിയാരത് ചെയ്യാൻ പറ്റുമോ? 🤔

  • @mihanmirsha6034
    @mihanmirsha60342 жыл бұрын

    കടുത്ത സിഹ്ർ ഏറ്റ കുടുബമാണ് ഇരുപത്തിരണ്ട് വർഷമായി ഒന്നുമാറ്റവും ഇല്ല വല്ലാത്ത ദുഃഖംത്തിൽ ആണ് പ്രതേകം ദുഹാ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲🤲

  • @sharuworld3166
    @sharuworld31662 жыл бұрын

    ജോലിയില്ല കടങ്ങൾ ഒരു പാട് ജീവിതം തന്നെ വഴിമുട്ടിയ നിലയിൽ പ്രത്യകം ദുആ ചെയ്യണം

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ

  • @ameervlog6755
    @ameervlog67553 жыл бұрын

    ആമീൻ

  • @farsilfarsi8405
    @farsilfarsi84053 жыл бұрын

    മാഷാ അള്ളാ

  • @rishadriya3877
    @rishadriya38773 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @rasikponnani4331
    @rasikponnani43313 жыл бұрын

    പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്തദെ

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Aameen

  • @asiyaaboobacker6613
    @asiyaaboobacker66132 жыл бұрын

    ഉസ്ത്താദ്മാരെഎൻ്റെപേരകുട്ടിടെ വിവാഹംശിആഗാൻദുആചെയ്യണംദുആവസിയ്യത്തോടെ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ

  • @muhammedrafeek896
    @muhammedrafeek896 Жыл бұрын

    അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകാതുഹു .... ഉസ്താദേ ഞാൻ ആളുമാറി ഉസ്താദിനെ ചീത്ത വിളിച്ചിട്ടുണ്ട് എന്നോട് പൊറുത്തുതരണം 🤲🏼

  • @sajithasajitha3216
    @sajithasajitha32162 жыл бұрын

    എല്ലാ രോഗവും muradukalum അസിലാക്കാൻ ദുഹാ ചെയ്യണം

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @muhammadshabeeb6960
    @muhammadshabeeb69602 жыл бұрын

    Aameen..ya rabhil aalameen...

  • @saifulhamdad3498
    @saifulhamdad34983 жыл бұрын

    Kozhikode ബേപ്പൂർ ആണ്‌ തറവാട് ഇ മഖാമിനെ കുറിച്ച് ആദ്യ മായാണ് അറിയുന്നത് മാഷാഅളള. ആമീന്‍ ദുആയില്‍ anaeയും കുടുംബത്തെയും ഉള്‍പെടുത്തണെ

  • @sayyidbishrulhafi4b995
    @sayyidbishrulhafi4b9953 жыл бұрын

    Masha Allah 🌹🌹🌹🌹🌹 Alhamdhu lillah... Ameen Ameen yarabal Aalameen 🤲

  • @nafeesamp6724
    @nafeesamp67243 жыл бұрын

    ഞങ്ങൾക്കും വേണ്ടി ദുആ ചെയണം

  • @ramosedits9673
    @ramosedits96733 жыл бұрын

    Ameen

  • @Mohamed-dp4ho
    @Mohamed-dp4ho4 ай бұрын

    അസ്സലാമുഅലൈക്കും ദുഃആയിൽ ഉൾപെടുത്തുക

  • @alziyarah

    @alziyarah

    4 ай бұрын

    ഇൻശാ അല്ലാഹ്

  • @anwarsadique4266
    @anwarsadique42663 жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Aameenyarappal aalameen

  • @kmcshabanyt2671
    @kmcshabanyt26712 жыл бұрын

    മാഷാഅള്ളാഹ്‌

  • @faisalrahman5584
    @faisalrahman55843 жыл бұрын

    Ziyara hubb vakkunnavarkk Valarey upakara pradamaya chaanel.. جزاكم الله خيرا.... اللهم جعلنا من عبادك الصالحين..

  • @alipy368
    @alipy3683 жыл бұрын

    അൽ ഹംദ്ദു ലില്ല എന്റെയും എന്റെ കുടുബ്ബത്തിലുള്ള വർക്കും വേണ്ടി ദുആ ചെയ്യണേ ആമീൻ യ റബ്ബൽ ആലമീൻ

  • @jaseenanazar1208
    @jaseenanazar1208 Жыл бұрын

    Aameen ameen ya rabbal aalameen

  • @arifat8627
    @arifat86273 жыл бұрын

    🤲

  • @fayasekfayu5021
    @fayasekfayu50213 жыл бұрын

    Masha allah

  • @haseenac5862
    @haseenac58623 жыл бұрын

    മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ എല്ലാ മഹാന്മാരുടെ അടുത്ത് നിന്നും എനിക്കും മക്കൾ ഇല്ല 5 വർഷം ആയി വിവാഹം കഴിഞ്ഞിട്ട്

  • @shahinashahi1054

    @shahinashahi1054

    2 жыл бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

  • @glxygl1222

    @glxygl1222

    2 жыл бұрын

    പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിനോട് നേരിട്ട് ദുഅ ചെയ്യുവിൻ ഇൻഷാ അല്ലാഹ് എല്ലാം ശരിയാവും അതിന് ഇടനിലക്കാരുടെ ആവശ്യം ഇല്ല ഞാനും പ്രാർത്ഥിക്കാം ഇൻഷാ അല്ലഹ്

  • @KL-jy4mi

    @KL-jy4mi

    2 жыл бұрын

    മക്കൾ ഇല്ലാത്തവർ എല്ലാവരും നൂറേ ഹബീബി എന്ന ചാനെൽ ഒന്ന് കാണു ഇന്ഷാ അള്ളാ ഒരുപാട് ഫലം ഉണ്ട്

  • @uae9169
    @uae91693 жыл бұрын

    أمين يارب العالمين

  • @G--pg6vc
    @G--pg6vc2 жыл бұрын

    Alhamdulillah🥰 ആമീന്‍ ആമീന്‍ yarabalalameen 🤲

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Alhamdhulillah

  • @kashimuv5232

    @kashimuv5232

    Жыл бұрын

    Aameen duaail ulpetuthukaانشاءالله

  • @jamsheertanur9528
    @jamsheertanur9528 Жыл бұрын

    Aameen🤲🏼

  • @d2chakzz959
    @d2chakzz9593 жыл бұрын

    എന്റെ ഭർത്താവിന് സ്നേഹം ഉള്ള മനസ്സാക്കാൻ ദുആ ചെയ്യണേ

  • @abdurahmanmeppadi5406

    @abdurahmanmeppadi5406

    3 жыл бұрын

    Hlo

  • @darul_shifa

    @darul_shifa

    3 жыл бұрын

    ഫാത്തിമ ബീവി ഉമ്മയുടെ പേരിൽ യാസീൻ ഓതിക്കോളൂ

  • @shamlashamsu8403
    @shamlashamsu84032 жыл бұрын

    Duaayil ulpeaduthannam

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @najmukndz6225
    @najmukndz62253 жыл бұрын

    വടകര മുഹമ്മദ്‌ ഹാജി തങ്ങളുടെ മഖാമിൽ എപ്പോഴാണ് വരിക

  • @sareenasalam7342
    @sareenasalam73422 жыл бұрын

    സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണ്ണേ.... മക്കൾ ഇ ല്ലാത്ത എല്ലാർക്കും സ്വാലിഹായ മക്കളെ നൽകണ്ണേ....

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @AbdulRahman-lr3mj
    @AbdulRahman-lr3mj2 жыл бұрын

    Kasargod Aameen

  • @dusnu4
    @dusnu4 Жыл бұрын

    ഇങ്ങനെ തോന്നുന്നതിനും കാണുന്നതിനുമൊക്കെ തള്ളാൻ തുടങ്ങിയാലോ..... ആരേയും അവമതിക്കേണ്ട എന്ന് വിചാരിച്ച് മിണ്ടാതിരിക്കുന്നതാണ്.... ഓവറാക്കല്ല് ട്ടോ.... മടവൂർ ഫ്ലൈറ്റ് കഥകൾ തന്നെ ധാരാളമാണ്

  • @mehasmohd7589
    @mehasmohd75892 жыл бұрын

    Aameenyarappal aalameen

  • @rasinarasi5098
    @rasinarasi50982 жыл бұрын

    Alha എന്റെ വീട് കോഴി കോട് ആണ് എനിക്കി മോളകാൻ തുഹാ ചെയ്യണം മൂത്തത് മോൻ ആണ് 🥰🤲🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shifanamikthad608
    @shifanamikthad6082 жыл бұрын

    Aameen ya rabbal Aalameen

  • @_abdurahman_nly_4120
    @_abdurahman_nly_41203 жыл бұрын

    Aameen...

  • @sajime4306
    @sajime43062 жыл бұрын

    🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ

  • @ihsan957
    @ihsan957 Жыл бұрын

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് അള്ളാഹു അക്ബർ ആമീൻ

  • @user-tu1xp5dj1c
    @user-tu1xp5dj1c8 ай бұрын

    Duha cheyyane

  • @alziyarah

    @alziyarah

    8 ай бұрын

    ഇൻശാ അല്ലാഹ്

  • @harishari4415
    @harishari44153 жыл бұрын

    insha'Allah! Njan 3 2 2021nu budhanaycha muthupetta nagur manjakulam ervadi Ellam ziyarathin pokunnund. Joliyile thadassam maran ellavarum dua cheyyane

  • @sameerasamadsameera1233
    @sameerasamadsameera12333 жыл бұрын

    Marunnillatha rogam konde prayasathilann duha cheyyannam usda

  • @mehasmohd7589
    @mehasmohd75892 жыл бұрын

    Mashaallah. Subhanallah. Alhamdhulillah. Allahuakbar

  • @rashidmuhammed3464
    @rashidmuhammed34643 жыл бұрын

    Masha Allah AAMEEN YAA RABBLE ALAMEEN

  • @kabeere.p1657
    @kabeere.p16573 жыл бұрын

    ماشاءالله

  • @Fida-shaji
    @Fida-shaji3 жыл бұрын

    ഇന്ഷാ അല്ലാഹ് മക്കൾ ഹാഫിള് ആകാൻവേണ്ടി ദുആ ചെയ്യണം

  • @Fida-shaji

    @Fida-shaji

    3 жыл бұрын

    @@alziyarah ആമീൻ

  • @mohamedfaizal2171
    @mohamedfaizal21713 жыл бұрын

    മാഷാഅല്ലാഹ്‌ നിങ്ങൾ എല്ലാ മാകാമിലും പോവുന്നുലെ എനിക്ക് മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @hakkeemworlds8216

    @hakkeemworlds8216

    3 жыл бұрын

    Inshallah ethrayum vegam ningalkk oru kunjine padschon tharatte

  • @mohamedfaizal2171

    @mohamedfaizal2171

    3 жыл бұрын

    @@hakkeemworlds8216 ആമീൻ 🤲🤲ദുആ ചെയ്യണേ

  • @harisusthad3629

    @harisusthad3629

    3 жыл бұрын

    9846827995 watsaff nmbr Haris HANEEFI BALIYOOR മഞ്ചേശ്വരം മക്കളുംണ്ടാകാന് പരിഹാരം പറഞ്ഞു തരാം ان شاء الله

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Masha Allah

  • @pilsnallaprathyparayamopmp6300
    @pilsnallaprathyparayamopmp63003 жыл бұрын

    Allahuvemahanmarudeporutham tharane Duayil ulpeduthane

  • @ussainkorangal3772
    @ussainkorangal3772 Жыл бұрын

    ആമീന്‍

  • @ahmadabdullah4149
    @ahmadabdullah41493 жыл бұрын

    اللہ تعالی کے اولیاء کرام کے حق جاء البرکۃ سے ہم تمام مسلمانوں کو ایک اور نیک بنائے مسلمانوں کو عزت عطا فرمائے

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Masha Allah

  • @fathimazerinzerin5762
    @fathimazerinzerin57623 жыл бұрын

    Aviduthe ബർകത് കൊണ്ട് നല്ല വിവാഹം ശരിയാകാൻ ദുആ ചെയ്യണേ

  • @umshafeeq6012

    @umshafeeq6012

    2 жыл бұрын

    Hi

  • @kallushaz3858
    @kallushaz38582 жыл бұрын

    Allahu dharaja uyarthk kodukkatte avaril ninnum nammalilekum poruthavum kavalum undavatte ameen

  • @sachum6090
    @sachum60902 жыл бұрын

    Mashalla... 🥰🥰🥰

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Masha Allah

  • @ishafathima7997
    @ishafathima79972 жыл бұрын

    കടങ്ങൾ കുറെ ഉണ്ട് വീട്ടുവാൻ കയ്യിൽ പൈസയില്ല ഒരു പ്രയാസത്തിലാണ് ജോലി ഇല്ല ദുആ ചെയ്യണം

  • @kasimm4677
    @kasimm46772 жыл бұрын

    Alhamdu lila.aameen.

  • @RasiyashahinaShahinavlogg
    @RasiyashahinaShahinavlogg3 жыл бұрын

    എന്റെ. ഉമ്മയുടെ. കാൻസർ. രോഖം. മാറാനും.ഞങ്ങളുടെ. നിഘഹ്. നടക്കാനും. ദുഹാ. ചെയ്യണേ.

  • @darul_shifa

    @darul_shifa

    3 жыл бұрын

    ഉമ്മയോട് സുബ്ഹി ശേഷം കരിം ജീരകം തിളപ്പിച്ച വെള്ളത്തിൽ മുത്തുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ പേരിൽ 7ഫാത്തിഹ 1യാസീൻ ഓതി ഓരോ മുബീൻ ആകുമ്പോൾ 1ആയതുൾകുർസി ഓതി ഊത്തുക അതിൽ.... മഗ്‌രിബ് ശേഷം ഖജാ മുഈനുദ്ധീൻ ഉപ്പയുടെയും അമ്പക്കുന്നു ബീരാൻ (റ ) ഉപ്പയുടെ പേരിൽ 1യാസീൻ ഇതുപോലെ മുബീൻ കഴിഞ്ഞു ആയത്തുൽ കുർസി ഓതി കുടിക്കാൻ പറ... സുബ്ഹിക്ക് ഉണ്ടാക്കിയ മഗ്‌രിബ് വരെ മഗ്‌രിബിന്‌ ഉണ്ടാക്കിയ സുബ്ഹി വരെ കുടിക്കാം അള്ളാഹു ശിഫ തരട്ടെ ആമീൻ....

  • @darul_shifa

    @darul_shifa

    3 жыл бұрын

    നികാഹ് നടക്കാൻ വെള്ള തുണിയിലോ പച്ച തുണിയിലോ അള്ളാഹു ഹഖ്... യാ ഫത്താഹു യാ അല്ലാഹ്... എന്നു എഴുതി നികാഹ് അയാൾ ആ തുണി മുനമ്പത് ബീവി ഉമ്മ (റ ) അവിടെ കൊടുക്കാന്ന് മനസ്സിൽ നിയത് വെക്കുക.... തിങ്കൾ അല്ലെങ്കിൽ വ്യാഴം (പറ്റും അവസ്ഥയിൽ )സുന്നത് നോമ്പ് പിടിക്കുക... വിവാഹം നടക്കും വരെ ഫാത്തിമ ബീവി ഉമ്മയുടെയും നഫീസത്ത്‌ മിസ്‌രിയ ബീവി ഉമ്മ (റ ) പേരിൽ 1ഒറ്റ യാസീൻ രണ്ടുപേരെയും ഉൾപ്പെടുത്തി ഓതുക..... അള്ളാഹു തആല എത്രയും പെട്ടെന്ന് വിവാഹം അടുപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ....

  • @madeenamedia5138

    @madeenamedia5138

    3 жыл бұрын

    Ipozhum ക്യാൻസർ രോഗം ഉണ്ടോ ebdeyenkilum ട്രീറ്റ്മെന്റ് nadatgunnundo ende uppak ക്യാൻസർ മാറിയ ഒരു ചികിത്സ ഉണ്ട് അവിടെ venenkil ഞാൻ ബന്ധപ്പെടുത്തി തര ആഗ്രഹം ഉണ്ടെങ്കിൽ parayim

  • @puthenpurayilnisar2139
    @puthenpurayilnisar21393 жыл бұрын

    Aameen Aameen Yaa Rabbal Aalameen

  • @lamiya4632
    @lamiya46322 жыл бұрын

    Ameen ameen

  • @aju805
    @aju8052 жыл бұрын

    കിടക്കുന്ന ആള് മഹാനാണ് പക്ഷേ ഈ AP ക്കാരാണ് ഇതല്ലാം വെച്ച് മുതലെടുപ്പ് നടത്തുന്നത് ഈ സമുദായത്തിന്റെ ശത്രുക്കളാണ്AP ക്കാർ

  • @user-wr3vz9bg8w

    @user-wr3vz9bg8w

    2 жыл бұрын

    Endhu cheithoona AP kkar Endh vannalum mukya mandhri raji vekkanam enna kolathilulla ningalude nilapadann mattendath

  • @fidha3323
    @fidha3323 Жыл бұрын

    സിഹ്റിൽ നിന്ന് രക്ഷ കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻഷാഅള്ളാഹ്

  • @misriyamisri721
    @misriyamisri721 Жыл бұрын

    Mashaallah

Келесі