#alziyarah

#alziyarah #Poothi_uppappa
മർഹൂം പെണ്ണ് കെട്ടാൻ പൂതി ഉപ്പാപ്പ (ന:മ)
#പൂതി_ഉപ്പാപ്പ
റൂട്ട്: ഇരിങ്ങാവൂർ - മീശപ്പടിയിൽ നിന്ന് പറപ്പൂത്തടം റോഡിൽ വാണിയന്നൂർ മഹല്ല് ജുമാ മസ്ജിദിന്റെ മുൻവശത്തുകൂടിയുള്ള റോഡിൽ ഒരൽപം സഞ്ചരിച്ചാൽ പൂതി പ്പാപ്പ മഖാമിലെത്താം
Join this channel to get access to perks:
/ @alziyarah
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 289

  • @anasadora1119
    @anasadora11192 жыл бұрын

    وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ ‎പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു ‎പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ‎ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ ‎വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ‎ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. ‎ (വി :ക്വുർആൻ 2:186)

  • @sirajpksiraj1621

    @sirajpksiraj1621

    2 жыл бұрын

    മാഷാഅല്ലാഹ്.

  • @Musthafa_Kadavath

    @Musthafa_Kadavath

    2 жыл бұрын

    𝙼𝚊𝚊 𝚂𝚑𝚊𝚊 𝙰𝚕𝚕𝚊𝚑...

  • @jameelakp118

    @jameelakp118

    2 жыл бұрын

    മാസഹാള്ളാ

  • @haidaralihaidu1449

    @haidaralihaidu1449

    2 жыл бұрын

    T

  • @nubseernubi9668
    @nubseernubi96682 жыл бұрын

    Allahuve ee mahanmarude barkathu kondu Ella prayasangaleyum neekki tharane aameen

  • @swadhashukriya2700
    @swadhashukriya27002 жыл бұрын

    ഉസ്താദേ എന്റെ വീട് പണി പകുതി ആയി ഇപ്പൊ വളരെ ബുദ്ദിമുട്ട് ആണ് ഒരു പാട് വർഷം ആയി പണി തുടങ്ങിയിട്ട് തങ്ങൾ ഉപ്പാപ്പാന്റെ ബർഗത് കൊണ്ട് എന്റെ വീട്ടിൽ കേറി നിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @user-kl8wf4om3f

    @user-kl8wf4om3f

    4 ай бұрын

    Ameen🤲

  • @fathimasafna8466
    @fathimasafna84662 жыл бұрын

    ماشاءاللّٰه...💚 امين يا رب العالمين...

  • @Greenlover.
    @Greenlover.2 жыл бұрын

    ഉസ്താദേ ഈമാൻ തീരെ ഇല്ല എനിക്ക്..... എവിടേ പോയാലും ദുആയിൽ ഉള്പെടുത്തിയാലും..... ഭർത്താവിന്റെ കൂടെ എനിക്കും മക്കൾക്കും ഒരുമിച്ച് ജീവിക്കാനും... അല്ലാഹുവിന്ന് ഇഷ്ടപെട്ട അല്ലാഹുവിന് ഇബാദത്ത് ചെയ്യാനുള്ള നല്ല വീട് എളുപ്പം കിട്ടാനും ഈമാൻ സലാമത്തിനും ഇരുലോകത്തും ഉപകരിക്കുന്ന സ്വാലിഹായ സന്ഥാനങ്ങളാക്കാണും ദുആയിൽ ഉള്പെടുത്തിയാലും

  • @najmaek0
    @najmaek02 жыл бұрын

    Alhamdulillah.. subhanallah..Ameen yarabel alameen.

  • @suniljm5999
    @suniljm59992 жыл бұрын

    ഖുർആനും സുന്നതും മുറുകെ പിടിച്ചു മുന്നോട്ടു പോകുന്നവർ ദുഃഖിക്കേണ്ടി വരില്ല. കള്ള കറാമത്ത് കഥകളിൽനിന്ന് നിങ്ങൾ രക്ഷനേടുക

  • @shakollayil797

    @shakollayil797

    2 жыл бұрын

    👏Njn ek sunni anu allahuvine matram aradichu jivikkuka mahsharayil nabi swa allathe arum rashakk ethilla kabaril kidakkunnavar shubarsha cheyyum enna thonnal undangil ath mattikoluka quran vaychu nokki jivikkukaa allathe oru kabaril ulla alum nammale drohikkan ayittila angha cheyyam engil addehathine nalla manushym anannu parayanum pattillaa enth buddhimuttu tharunnatu allahu anu

  • @nafeesabinth6608

    @nafeesabinth6608

    2 жыл бұрын

    Sunnathu ennu vechal enthaa vicharichathu. Allaahu inte avuliyaakkale bahumanikkuka athum sunnathil pettahu thanneyan

  • @afsaafsathafsa1265
    @afsaafsathafsa12652 жыл бұрын

    അള്ളാഹുവേ എൻ്റെ കാലിൻ്റെ രോഗം മാറി എനിക്കവിടെ നടന്നു വരാൻവിധിയേകണേ ഉസ്താദെ ദുഅ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    @@alziyarah امين يا رب العالمين

  • @sophiashraf7160

    @sophiashraf7160

    Жыл бұрын

    മനസ്സ് തുറന്നു ദുആ ചെയ്തു കൊള്ളു മഹാന്റെ ബർക്കത്ത് കൊണ്ട് എല്ലാം ഷിഫയാവും

  • @sanhasanu7796
    @sanhasanu77969 ай бұрын

    ഹലാലായ muradukal ഹസ്സിലാവാൻ ദുഅ ചെയ്യണേ ഉസ്താതെ

  • @workperdate8960
    @workperdate89602 жыл бұрын

    جزاكم الله خيرا

  • @Mohamed-dp4ho
    @Mohamed-dp4ho4 ай бұрын

    അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക ആമീൻ

  • @subairalikkal1584
    @subairalikkal1584 Жыл бұрын

    കടം വീടി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 😍

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

  • @muhammednihaltk2331
    @muhammednihaltk23312 жыл бұрын

    Aameen 👍

  • @kamarusamanvmkamarusamanvm8718
    @kamarusamanvmkamarusamanvm87182 жыл бұрын

    റൂഹിന് സുഗന്ധം പൂശുന്ന മഹാന്മാക്കൾ അൽഹംദുലില്ലാഹ്... ഇവിടെ പോവാൻ പറ്റി.. 🤲🏻

  • @abdurahmannellaya9002
    @abdurahmannellaya90022 жыл бұрын

    Masha allah

  • @afraac8264
    @afraac82642 жыл бұрын

    masha allah

  • @mahcreation7537
    @mahcreation75372 жыл бұрын

    Masha allah❤

  • @nejilakhalidh6318
    @nejilakhalidh63182 жыл бұрын

    Kadangal maranum rogam shifayavanum dua cheyyane usthadhe

  • @shameemasaleem7600
    @shameemasaleem7600 Жыл бұрын

    Masha allah🌹🌹

  • @ishq_madheena9819
    @ishq_madheena98192 жыл бұрын

    മാഷാഅല്ലാഹ്‌

  • @AvvaHameed-ki3xl
    @AvvaHameed-ki3xl2 ай бұрын

    Alhamdulilla dua cheyyane usthade

  • @ashiqmeenadathoor3414
    @ashiqmeenadathoor34142 жыл бұрын

    എന്റെ ഭാര്യ ഗർഭിണിയാണ് എന്ന് ശരിയായി നിൽക്കുന്നുണ്ട് ആ ഗർഭം അല്ലാഹുവേ ഉപ്പാപ്പന്റെ ബറകത് കൊണ്ട് ഉറപ്പിച്ചു തരണേ അള്ളാ ദിവസം തെറ്റിയിട്ട് ഒരു ആഴ്ചയായി ഈ മാസം ഗർഭിണിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @sirajpksiraj1621

    @sirajpksiraj1621

    2 жыл бұрын

    അല്ലാഹുവേ ഉപ്പാപ്പാൻടെയല്ല നിൻടെ ബർക്കത്ത് കൊണ്ട് ആ ഗർഭം ഉറപ്പിച്ചു കൊടുക്കണേ.ആമീൻ.

  • @ashiqmeenadathoor3414

    @ashiqmeenadathoor3414

    2 жыл бұрын

    @@sirajpksiraj1621 ആമീൻ

  • @AbdulRasheed-mw3sx

    @AbdulRasheed-mw3sx

    2 жыл бұрын

    ഗർഭം നൽകിയ റബ്ബിനോട് നിങ്ങൾ ദുആ ചെയ്യ്, അല്ലാഹുവേ ആണോ, പെണ്ണോ, നീനൽകുന്നത് വൈകല്യങ്ങൾ ഇല്ലാത്ത ഒരു സന്താനത്തെ നൽകണേ റബ്ബേ എന്ന് പറ.

  • @mohammadaliv5633

    @mohammadaliv5633

    2 жыл бұрын

    ബർ കത്ത് അല്ലാഹുവിൽ നിന്നും മാത്ര o. അതിനു് വേണ്ടി പ്രാർത്ഥിക്കൂ

  • @ashiqmeenadathoor3414

    @ashiqmeenadathoor3414

    2 жыл бұрын

    @@mohammadaliv5633 ഇൻശാഅല്ലാഹ്‌

  • @thrthr619
    @thrthr6192 жыл бұрын

    Aameen 🤲

  • @rishadriya3877
    @rishadriya38772 жыл бұрын

    امين امين امين يا ربال الامين

  • @ishq_madheena9819
    @ishq_madheena98192 жыл бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @kunjaahammed4875
    @kunjaahammed4875 Жыл бұрын

    Mashaa allah....

  • @cmmuhammedalipp5765
    @cmmuhammedalipp57652 жыл бұрын

    Alhamdulillah 🥰🥰🥰🌹

  • @aadhilaaadhila4675
    @aadhilaaadhila46752 жыл бұрын

    Aameen

  • @farishakhadir3157
    @farishakhadir31572 жыл бұрын

    ഞങ്ങളെ അടുത്താണ്....അള്ളാഹ് പൂത്തിപ്പാപ്പന്റ karamath കൊണ്ട് ഞങ്ങളെ ഹലാലായ muradukal ഹാസിലാക്കണേ 🤲🤲🤲🤲🤲

  • @ubaidkafaini9323

    @ubaidkafaini9323

    2 жыл бұрын

    Aameen

  • @mohammadaliv5633

    @mohammadaliv5633

    2 жыл бұрын

    അല്ലാഹു വേണ്ടേ? മറാദു ഹാസിലാകാൻ !!

  • @aboobackermuhammed628

    @aboobackermuhammed628

    2 жыл бұрын

    പോടോ

  • @jamal.kunjappi9804

    @jamal.kunjappi9804

    2 жыл бұрын

    ബല്ലാത്ത പൂതി സമസ്ത മരപൊട്ടൻമാർ

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    امين يا رب العالمين

  • @user-hf1zs2sb7l
    @user-hf1zs2sb7l2 жыл бұрын

    اوصيكم بالدعاء.... 🤲🏻

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @anasadora1119
    @anasadora11192 жыл бұрын

    أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ അല്ലാഹു പോരേ അവന്റെ അടിമയ്ക്ക്? അവന് പുറമെയുള്ളവരുടെ പേരില്‍ അവര്‍ നിന്നെ പേടിപ്പിക്കുന്നു. അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കുകയാണെങ്കില്‍ അവനെ നേര്‍വഴിയിലാക്കാന്‍ മറ്റാര്‍ക്കുമാവില്ല. (വി: ക്വുർആൻ 39:36)

  • @sirajpksiraj1621

    @sirajpksiraj1621

    2 жыл бұрын

    സുബ്ഹാനല്ലാഹ്.അൽഹംദുലില്ലാഹ്.അല്ലാഹു അക്ബർ.

  • @shahidhhimami7500

    @shahidhhimami7500

    2 жыл бұрын

    Poi pani nokadaaa kazuthe

  • @ubaidkafaini9323
    @ubaidkafaini93232 жыл бұрын

    Aameen ya rabbal Aalameen

  • @bapputtyyehiya6882

    @bapputtyyehiya6882

    2 жыл бұрын

    എണീറ്റ് പോടെ പോയി ഇസ്ലാം പടി

  • @user-lo8ni3sx1n
    @user-lo8ni3sx1n6 ай бұрын

    Uppapat Hakk kond yudrasilula Muza Ellathavanam Allah MakkaleSwalihigalakane

  • @sayyidahmednizamudheen8830
    @sayyidahmednizamudheen88305 ай бұрын

    ماشاء الله

  • @ramlav3496
    @ramlav34962 жыл бұрын

    എന്റെ മോൻ വിസിറ്ണിയിന് പോയതാണ് വിസ അടിച്ചു കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു ഖൈറ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @riyazrahman1285

    @riyazrahman1285

    2 жыл бұрын

    Ningal thanne neerittu allahuvinodu paranchalpore thatha ee kurafikaloodu vaseeyathu cheyyano

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    @@alziyarah امين...

  • @nasarnachi3592
    @nasarnachi35922 жыл бұрын

    അൽഹംദുലില്ലാഹ്

  • @muhammednihaltk2331
    @muhammednihaltk23312 жыл бұрын

    Masha ❤️

  • @Shamila0208
    @Shamila02082 жыл бұрын

    ആമീൻ

  • @rejiibrahim3771
    @rejiibrahim37712 жыл бұрын

    MashaAllah💚 makal. swalihakan Dua. Cheyyanam usthade🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    @@alziyarah امين يا رب العالمين

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    كونومع الصادقين صدق الله العظيم 💞

  • @thasreefacheppu4515
    @thasreefacheppu4515 Жыл бұрын

    ഉപ്പാപ്പന്റെ കാരമത് കൊണ്ട് ഞാൻ വിചാരിച്ച കാര്യങ്ങളൊക്കെ സഫലമാക്കി തരേനെ

  • @sayyidahmednizamudheen8830
    @sayyidahmednizamudheen88305 ай бұрын

    الحمد الله

  • @happyendinghababdul6222
    @happyendinghababdul62222 жыл бұрын

    ആമീന്‍ ya rabbalalamin..!!

  • @khaderkunnummal714
    @khaderkunnummal7142 жыл бұрын

    Jaankuraekalliyakittanu Uppapaporuttutaradae Ameenyarabilalamim Duayilanayucherkanam

  • @anasanask5015
    @anasanask50152 жыл бұрын

    അസ്സലാമു അലൈകും സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യേനെ 🤲🏻

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sirajpksiraj1621

    @sirajpksiraj1621

    2 жыл бұрын

    @@alziyarah അല്ലാഹു അല്ലാഹുവിൻടെ ബർക്കത്ത് കൊണ്ട് സ്വാലിഹായ മക്കളെ നൽകട്ടെ.ആമീൻ.

  • @bapputtyyehiya6882

    @bapputtyyehiya6882

    2 жыл бұрын

    പോടാ പോടാ 🤪

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    @@alziyarah امين يا رب العالمين

  • @abdulrahiman9519

    @abdulrahiman9519

    2 жыл бұрын

    Ju

  • @muhammedashrafetp6450
    @muhammedashrafetp64502 жыл бұрын

    പെണ്ണ് കെട്ടാൻ പൂതി ന്ന് കേട്ടപ്പോൾ നാട്ട് കാരൊക്കെ കരുതി ദുനിയാവിലെ പെണ്ണിനെ കുറിച്ചാണെന്ന്, എന്ത് ചെയ്യാൻ നമുക്ക് അതല്ലേ അറിയൂ 😄, അള്ളാഹു മഹാന്മാരെ ബറകാത്തുകൊണ്ട് നമ്മളെയും സലാമത്തിന്റെ വീട്ടിൽ ആകട്ടെ.

  • @fathimamufeeda7476
    @fathimamufeeda74762 жыл бұрын

    Dua vasiyyathode 🤲

  • @sarfrasmk5984
    @sarfrasmk59842 жыл бұрын

    Veed vekkan dua cheyyane

  • @AbuHadi786
    @AbuHadi7862 жыл бұрын

    മരണപ്പെട്ടവരെ കുറിച്ചുള്ള പരാമർശങ്ങൽ ഒഴിവാക്കാമായിരുന്നു, അതൊന്നും ശരിയായ നിരീക്ഷണമല്ല, കമ്മു മുസ്‌ലിയാർ വളരെ ഇഖ്ലാസുള്ള പണ്ഡിതനായിരുന്നു. ഒരാൾക്ക് അല്ലാഹു നൽകുന്ന രോഗങ്ങളെ ഇതുമായൊന്നും ചേർത്തിപ്പറയേണ്ടതില്ല. ഇത് ഷെയർ ചെയ്ത് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതും പ്രോത്സാഹന ജനകമല്ല

  • @workperdate8960

    @workperdate8960

    2 жыл бұрын

    No problem

  • @Shamila0208
    @Shamila02082 жыл бұрын

    ദുആ ചെയ്യണേ

  • @hasanathjaabir4393
    @hasanathjaabir43932 жыл бұрын

    Duhacheyyane usthade

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @muhammadkutty1567
    @muhammadkutty15672 жыл бұрын

    Ameen

  • @Abdullah-vo1tf
    @Abdullah-vo1tf2 жыл бұрын

    وعليكم السلام ورحمة الله وبركاته

  • @zaheeranazk
    @zaheeranazk2 жыл бұрын

    Ameen🤲🤲🤲

  • @anasadora1119
    @anasadora11192 жыл бұрын

    وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ ۚ قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ ۚ قُلْ حَسْبِيَ اللَّهُ ۖ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ ആകാശഭൂമികളെ സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും, “അല്ലാഹു”വെന്ന്. എങ്കില്‍ ചോദിക്കുക: "അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്കു വല്ല വിപത്തും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍ അവയ്ക്ക് ആ വിപത്ത് തട്ടിമാറ്റാനാകുമോ?" അല്ലെങ്കില്‍ അവനെനിക്ക് എന്തെങ്കിലും അനുഗ്രഹമേകാനുദ്ദേശിച്ചാല്‍ അവക്ക് അവന്റെ അനുഗ്രഹം തടഞ്ഞുവെക്കാന്‍ കഴിയുമോ?" പറയുക: എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുന്നവരൊക്കെയും അവനില്‍ ഭരമേല്‍പിക്കട്ടെ. (വി :ക്വുർആൻ 39:38)

  • @abdullaks786

    @abdullaks786

    2 жыл бұрын

    വഹാബിയുടെ ദുർവ്യാഖ്യാനം സുന്നി സമൂഹം ചവറ്റുകൊട്ടയിലേക്ക് തള്ളിക്കളയുക.

  • @badhushabadusha8565
    @badhushabadusha85652 жыл бұрын

    സ്വാലിഹയാ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം 🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @slaveofallaah3432

    @slaveofallaah3432

    2 жыл бұрын

    അതിന് സ്വയം സ്വാലിഹ് ആവുക ആത്യം

  • @sirajpksiraj1621

    @sirajpksiraj1621

    2 жыл бұрын

    @@alziyarah മഹാൻമാർക്ക് ബർക്കത്തിനെ കൊടുത്ത അല്ലാഹുവിനോട് തന്നെ ബർക്കത്തിനെ ചോദിച്ചാൽ പോരെ.

  • @abumishal9953

    @abumishal9953

    2 жыл бұрын

    സ്വലിഹായ മക്കളുണ്ടാകാൻ തന്തയും തള്ളയും നന്നാകണം.

  • @aboobackermuhammed628

    @aboobackermuhammed628

    2 жыл бұрын

    സ്വാലിഹായ മക്കളുണ്ടാഖണമെങ്കിൽ സ്വാലിഹായ രീതിയിൽ തന്നെ തുഠങ്ങണം

  • @mysthafakadai3489
    @mysthafakadai34892 жыл бұрын

    Assalamualaikkumustathe

  • @bilalmuhammad1469
    @bilalmuhammad14692 жыл бұрын

    Alhamdulillah

  • @user-lo8ni3sx1n
    @user-lo8ni3sx1n6 ай бұрын

    Dhuha Cheyyanam Usthath

  • @user-lo8ni3sx1n
    @user-lo8ni3sx1n6 ай бұрын

    Aameeen

  • @Kunhalan-ss7wm
    @Kunhalan-ss7wm2 жыл бұрын

    ഇക്ക തൗബചെല്ലി മുസ്ലിമാവാൻ നോക്കി റബ്ബ് ഹിദായത്ത് നൽകട്ടെ

  • @abdulmajeedmajeed141
    @abdulmajeedmajeed1412 жыл бұрын

    ഏതെങ്കിലു നല്ല ഡോക്ടർക്ക് കാണിച്ചു മരുന്ന് കഴിക്കണം കേട്ടോ

  • @yousafchittambalath7703

    @yousafchittambalath7703

    11 ай бұрын

    Anne alle 😂 Ith ente ayalvasi aan njanu kandarinja th aan

  • @aneesaebrahim8257
    @aneesaebrahim82572 жыл бұрын

    Njan ennalay aviday vannin beema paleepoyt varumbo

  • @milan6203
    @milan62032 жыл бұрын

    Enikku ente vayattile mozhakal maaranum ..Oru kunjundaavanum...Usthad Dua cheyyane ..😭😭

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ് പ്രത്യേകം ദുആ ചെയ്യാം

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    @@alziyarah امين يا رب العالمين

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    💐💖

  • @haseenasameer2638
    @haseenasameer26382 жыл бұрын

    Usthad entte husbandum makkalumayi onnichu jeevikan dua cheyyane

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @haseenasameer2638

    @haseenasameer2638

    2 жыл бұрын

    Aamean

  • @shameerchemmi1757

    @shameerchemmi1757

    2 жыл бұрын

    Ameen

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    @@alziyarah امين يا رب العالمين

  • @user-lo8ni3sx1n
    @user-lo8ni3sx1n6 ай бұрын

    Uppapat Hakk Kond Makalk Swalihigalaya Makkale Kodkane Allah

  • @shaheemfaris918
    @shaheemfaris9182 жыл бұрын

    Dua cheyyane

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @Rifahiya_._____.___
    @Rifahiya_._____.___11 ай бұрын

    🙋

  • @mindspark1860
    @mindspark18602 жыл бұрын

    Dua vasiyyath cheyyunnu usthade...

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @rahmathu3632
    @rahmathu36322 жыл бұрын

    🤲🌹🤲

  • @sayyidahmednizamudheen8830
    @sayyidahmednizamudheen88305 ай бұрын

    ❤❤❤

  • @safoorabeevihiba8768
    @safoorabeevihiba87682 жыл бұрын

    Yente poochane kanunnilla😭😭🤲🤲yethrayum pettan yente kayiik oru kuyapam illathe kittan duha cheyane valare visamathillann😭😭😭🤲🤲

  • @sanubaby691

    @sanubaby691

    2 жыл бұрын

    😂😂😂😂

  • @safoorabeevihiba8768

    @safoorabeevihiba8768

    2 жыл бұрын

    @@sanubaby691 ....yenthina chirikunnath ....🙄......yente feeling kond duha cheyan paranjath athin ithra chirikan yentha ullath?...... Oru jeevane ann kanan illathe ayath athin ingane chirikanda avasiyam illa ...oru manusiyane an kanathe ayit prathikan paranjal nee chirikumoo?...

  • @sanubaby691

    @sanubaby691

    2 жыл бұрын

    @@safoorabeevihiba8768 കുറെ ഓൺ ലൈൻ മുഫ്തിമാരും അതിനെ താങ്ങാൻ നിന്നെ പോലുള്ളവരും 😂

  • @sanubaby691

    @sanubaby691

    2 жыл бұрын

    @@safoorabeevihiba8768 അതെന്താ നിങ്ങൾ ദുആ ചെയ്താൽ പടച്ചോൻ സ്വീകരിക്കൂലേ? അത് പോലെ ഒരു പരസ്യം ചെയ്തൂടെ അതിനെ കാണാനില്ല എന്ന് പറഞ്ഞിട്ട്?

  • @user-gf7pi5mw1f
    @user-gf7pi5mw1f2 жыл бұрын

    Masha Allah ❤

  • @ubaidvk7132

    @ubaidvk7132

    2 жыл бұрын

    ആമീൻ

  • @shahuljafer8782
    @shahuljafer87822 жыл бұрын

    Assalamualaikkum,Dua vasiyyattoode

  • @alziyarah

    @alziyarah

    2 жыл бұрын

    Waalikumussalam

  • @misiriyakottumba9697
    @misiriyakottumba96972 жыл бұрын

    😃📿ameen

  • @mohammedkutty1352
    @mohammedkutty13522 жыл бұрын

    മാഷാ അള്ളാ ഈ സാധു വായ ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് എന്റെ നാട് പുത്തനത്താണി ഞങ്ങൾ കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ പുത്തനത്താണി കൽപകഞ്ചേരി റോഡിൽ കാണാറുണ്ട് അന്ന് ഞങ്ങൾ കുട്ടികളാണ് വിവരമില്ലാത്തവൻ ആണ് ഞങ്ങൾ പിന്നിൽ കൂടിയിട്ട് പറയും പെണ്ണുകെട്ടാൻ പോലും അപ്പോൾ പാപ്പ പറയും കായ ഇല്ലാത്ത കേട് ഞങ്ങൾ വിവരമില്ലാത്ത പറഞ്ഞതാണ് അള്ളാഹു സുബ്ഹാനവുതാല വാപ്പാടെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് പുറത്തുവരട്ടെ

  • @aaz7282
    @aaz72822 жыл бұрын

    പടപ്പുകളെ വിട്ട് പടച്ചവനിലേക്ക് തിരിയൂ ആഖിറം രക്ഷപ്പെടും

  • @naseemanazarnaseemanazar6367
    @naseemanazarnaseemanazar63672 жыл бұрын

    Dua vasiyathode

  • @sayyidahmednizamudheen8830
    @sayyidahmednizamudheen88305 ай бұрын

    🥰🥰🥰🥰

  • @sowdhau1389
    @sowdhau13892 жыл бұрын

    🤲🤲🤲🤲

  • @kuttukuttu9162
    @kuttukuttu91622 жыл бұрын

    Asugam maran dua cheyyane

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    @@alziyarah امين يا رب العالمين

  • @kappilparammal7137
    @kappilparammal7137 Жыл бұрын

    👍👍👍👍👍👍👍👍

  • @thoyyibthoyshiyib5478
    @thoyyibthoyshiyib5478 Жыл бұрын

    Muradhasilavanduachayyanam

  • @kareemmv5680
    @kareemmv5680 Жыл бұрын

    അസുഖം മാറാൻ ദുഹാ ജയ്യണം

  • @ummupalakkod8720
    @ummupalakkod87202 жыл бұрын

    Njan.vshamathilan.duaacheyyanam

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    @@alziyarah امين...

  • @sidheeqsidheeq8293
    @sidheeqsidheeq82932 жыл бұрын

    🤔🤔🤔

  • @bavamp4180
    @bavamp41802 жыл бұрын

    എന്ത് തള്ളാണ് ചെങ്ങായി അയൽ വാസികളൊക്കെ ഇവിടെ യുണ്ട്

  • @workperdate8960

    @workperdate8960

    2 жыл бұрын

    U r a kallan

  • @aliperingattmohamed3537

    @aliperingattmohamed3537

    2 жыл бұрын

    Wahhaabikendhaa kaaryam, ibileesinu thiriyaathatu wahhaabikum thirinjilla, iraaqil ISIS keralathil salafikal

  • @workperdate8960

    @workperdate8960

    2 жыл бұрын

    @@alpineeagle9597 ninne polotha deen motha kachavadakkareyum

  • @hashimshuhaid9852
    @hashimshuhaid98525 ай бұрын

    Quran 39:36

  • @cmabdulrahmandarimi5438
    @cmabdulrahmandarimi5438 Жыл бұрын

    നല്ലദ് കേൾക്കാൻ ഭാഗയംവേ നം

  • @Majidkhan-lp9op
    @Majidkhan-lp9op2 жыл бұрын

    മാശാ അല്ലാഹ്‌ ഈമാഹന്റെ ബർകത്ത് കൊണ്ട് എല്ലാ ബുദ്ധിമുട്ട് മാറ്റി തരട്ടെ 🥺

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @aboobackermuhammed628

    @aboobackermuhammed628

    2 жыл бұрын

    നിങ്ങൾക്കൊന്നും വേറെ പണിയില്ലെ

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    امين

  • @abdulkadar593
    @abdulkadar5932 жыл бұрын

    New kurabi kada

  • @shihab5975
    @shihab59752 жыл бұрын

    ശിർക്ക് ചെയ്താൽ നരഗം തീർച്ച

  • @waytokichen3913
    @waytokichen39132 жыл бұрын

    Dua vasiyathodeee

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    🤲🤲😪

  • @AbdulHameed-yd5hy
    @AbdulHameed-yd5hy2 жыл бұрын

    Ente rogham sofa Avan duha cheyyanam

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    @@alziyarah امين...

  • @musthafatp908
    @musthafatp9082 жыл бұрын

    മാനസിക രോഗികൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക ഔലിയ സർട്ടിഫിക്കറ്റ് നൽകാനാണ് അല്ലാഹുവേ ഈ കൗമിനെ നരകത്തിൽ നിന്നും കാത്തോളണേ

  • @sunajumanakandathil9714

    @sunajumanakandathil9714

    2 жыл бұрын

    Ne anubavikum allhu akber

  • @abdurasheed9502
    @abdurasheed95022 жыл бұрын

    Manushian'avanariyaathadinda.shathru.avaril.pattavaraanu.vahhaabigal

  • @harisachuachu6116
    @harisachuachu6116 Жыл бұрын

    ലൊക്കേഷൻ കിട്ടുന്നില്ലല്ലോ ഉസ്താദ്

  • @anvarjamal6201
    @anvarjamal6201 Жыл бұрын

    ദുഹാ വസിയ്യത്തോടെ

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

Келесі