No video

#alziyarah

#alziyarah #മുച്ചീരിജാറം #സിയാറത്ത്
കോങ്ങാട് മുച്ചീരി ജാറം
Kongad mucheeri jaram
#മുച്ചീരി_മഖാം
കോങ്ങാട് നിന്നും പത്തിരിപ്പാല റൂട്ടിൽ മുച്ചീരി എന്ന പ്രദേശത്താണ് ഈ മഖാം
mucheri dargah
maps.app.goo.g...
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 371

  • @shereef.shereef.2529
    @shereef.shereef.25293 жыл бұрын

    രാജാവ് മദീനയിലാണ് ആ രാജാവിന്റെ മുകളിൽ ഒരു രാജാവില്ല അതാണ് എന്റെ മുത്ത് അസ്സലാത്തുവസ്സലാമു അലൈക്ക യാ റസൂലല്ല ❤️💛💚💙💜❤️💖

  • @shiyasyc4770

    @shiyasyc4770

    2 жыл бұрын

    രാജാവല്ല ലോകത്തിന്റെ നേതാവാണ്

  • @ferzinriyaz1440

    @ferzinriyaz1440

    Жыл бұрын

    Sheriyaanu, pakshe a rajavinu sultanmarum amiranmarum und, avaranu awliyakkanmar

  • @mohdashique786
    @mohdashique7863 жыл бұрын

    ഈ മഹാനെ പരിചയപ്പെടുത്തി തന്നതിന് അള്ളാഹു നിങ്ങൾക് ബർകത് ചെയ്യട്ടെ

  • @alikodakkadklkdalikutty3284

    @alikodakkadklkdalikutty3284

    3 жыл бұрын

    ആമീൻ

  • @sharafunani5380

    @sharafunani5380

    3 жыл бұрын

    Ameen

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameen

  • @abubakeraralam8789
    @abubakeraralam87893 жыл бұрын

    വളരെ. നന്ദി ഉസ്‌താടുമാർ കടം വീടാനും ഈമാൻ സലാമത്തായി✋️✋️ മരിക്കാനും ദുആ ച്യ്യണം

  • @jabirpattakkal5380

    @jabirpattakkal5380

    Жыл бұрын

    Ammen yarabbal alameen

  • @ayhanazwan9193
    @ayhanazwan9193 Жыл бұрын

    രാജാവ് അല്ലാഹ് ആണ്... അവനാണ് വലിയവൻ 🤲🤲🤲🤲 അള്ളാഹു അക്‌ബർ 🤲🤲💓💓💓🥰

  • @shanoobshan5556
    @shanoobshan55562 жыл бұрын

    മഹാന്റെ ഹക്ക് ബർക്കത്ത് കൊണ്ട് എല്ലാവരുടെയും ഹൈറായ മുറാദ്കളും സ്വീകരിക്കുമാറാവട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ 💚

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @shamnadkollam667

    @shamnadkollam667

    2 жыл бұрын

    ആമീൻ

  • @najmakarukulam9182
    @najmakarukulam91822 жыл бұрын

    ഉസ്താദ് ഔലിയാകളെ അടുത്ത് വച്ചും മറ്റും എനിക്ക് വേണ്ടി ദുആ ചെയ്യണം ഹലാലായ മുറാദുകൾ ഹാസിലാകാൻ വേണ്ടി എല്ലാ വിഷമങ്ങളും നീങ്ങി കിട്ടാൻ വേണ്ടി യും

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ

  • @ubaidubaid8402
    @ubaidubaid84022 жыл бұрын

    ഉസ്താദേ നിങ്ങൾ പോകുന്ന മഹാന്മാരോടെല്ലാം ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം 15 വർഷമായി കുട്ടികളില്ല സ്വാലിഹീങ്ങളായ മക്കളെകാൻ ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @muhammedsadiqsadi1451

    @muhammedsadiqsadi1451

    2 жыл бұрын

    Problems and solutions ennoru channel und 💯 onn nokkuka

  • @syedveliyath6861

    @syedveliyath6861

    Жыл бұрын

    @@alziyarah ameen

  • @muhammedtm3454
    @muhammedtm34542 жыл бұрын

    മഹാന്റെ ബർകത് കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും മാറട്ടെ

  • @shamimansoo3276

    @shamimansoo3276

    Жыл бұрын

    മാറും എന്റെ അനുഭവം ആണ്

  • @bismikgd8709
    @bismikgd87093 жыл бұрын

    ഇത് മുച്ചേരി ഔലിയ എന്ന പേരിൽ അറിയപ്പെടുന്ന അബ്ദുറഹ്മാൻ എന്ന മഹാനാണ് മൂത്ത് പേട്ട മഹാൻ്റെ കാലകാരനാണ് നീളം ഇപ്പോൾ കാണുന്നതല്ല നീളമുള്ള മനുഷ്യനാണ് സ്വപ്നത്തിലൂടെ കാണിച്ചു തന്നതാണ് CM വലിയുള്ള ബീരാൻ ഒലിയ തുടങ്ങിയ ഒട്ടനവധി മഹത്തുക്കൾ ഇവിടെ വന്ന് ദുആ ചെയ്തിട്ടുണ്ട് കറാമത്തു കൾ ഒരുപാടുണ്ട് എന്ന് നൗഷാദ് കോങ്ങാട്

  • @adhilbinshoukath171

    @adhilbinshoukath171

    3 жыл бұрын

    Masha allah engale number thero

  • @husainn192

    @husainn192

    2 жыл бұрын

    ശുഭഹാനല്ലാഹ്

  • @faizalkannur1364

    @faizalkannur1364

    2 жыл бұрын

    മുത്തു പേട്ട മരപ്പെട്ട ദാവൂദുൽ ഹകീം ഔലിയ മൂസാ നബിയുടെ കാലഘട്ടത്തിൽ ഉള്ളയാളാണ് എന്നാണ് പറയുന്നത്. മുച്ചീരി ഔലിയ ടിപ്പുവിന്റെ (ഏകദേശം 300വർഷം )കാലഘട്ടവും.?

  • @ramlathismail3478
    @ramlathismail34783 жыл бұрын

    അൽഹംദുലില്ലാഹ് .. ആ മഹാന്റെ.. അരികിൽ. പോയി സിയാറത്തു ചെയ്യാൻ ഇൻ ഷാ അള്ളാഹ്. അള്ളാഹു. എല്ലാവർക്കും. തൗഫീഖ് ചെയ്യട്ടെ

  • @shaijahameed5206

    @shaijahameed5206

    3 жыл бұрын

    Dhua, ചെയ്യണേ

  • @shaijahameed5206

    @shaijahameed5206

    3 жыл бұрын

    അസ്സലാമു അലൈകും

  • @noufalnoufal8729

    @noufalnoufal8729

    3 жыл бұрын

    Ameen

  • @hajarabiaaju3367

    @hajarabiaaju3367

    3 жыл бұрын

    Aameen

  • @ramlathismail3478

    @ramlathismail3478

    3 жыл бұрын

    @@shaijahameed5206 ഇൻ ഷാ അള്ളാഹ്

  • @user-yb8sj5ne1k
    @user-yb8sj5ne1k3 жыл бұрын

    അസ്സലാമു അലൈക്കും എന്റെ ഉമ്മ അസുഖം സുഖപ്പെടാൻ വേണ്ടിയും എന്റെ മക്കൾക്ക് ഇൽമ് പഠിക്കാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം

  • @muhammedrifayi4936

    @muhammedrifayi4936

    3 жыл бұрын

    എനിക്കും ദുആർക്കണേ

  • @peaceofmind7250
    @peaceofmind72503 жыл бұрын

    ഒരു ജോലിക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്.... ഇവിടത്തെ അല്ലാഹു വിന്റെ ഔലിയ യുടെ ബറകത് കൊണ്ട് അതു ലഭിക്കട്ടെ...ആമീൻ എല്ലാരും ദുആ ചെയ്യണേ.... ഉസ്‍താതെ...

  • @pgtfaslukongadpgt9307

    @pgtfaslukongadpgt9307

    3 жыл бұрын

    ആമീൻ

  • @maisharta4987
    @maisharta49873 жыл бұрын

    ഉസ്താദ് നിങ്ങളുടെ ദുആകളിൽ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @azeesak3572

    @azeesak3572

    2 жыл бұрын

    അസ്സലാമു അലൈകും എന്ത് വിവരക്കേടാണ് പറയൂന്നത് അല്ലാഹുവിനേക്കാൾ കഴിവും ശക്തിയും ഈ മരിച്ചു മണ്ണായി കിടക്കുന്ന മഹാനെ കുറിച് നിങ്ങൾ പറയൂന്നത് 😄സത്യം ത്തിൽ നിങ്ങടെ ഒകെ ബുദ്ധി മരവിച്ചുപോയോ ഇത്രൊയും വിവരകേട്‌ പറന്നുണ്ടാകാൻ ചിന്തിക്കു മനുഷ്യ കുറർഹാനും സുന്നതും പഠിക്കൂ അള്ളാഹു അല്ലവർക്കു ഹിതായത് നൽകേട്ടെ ആമീൻ

  • @aneesaharis2197

    @aneesaharis2197

    2 жыл бұрын

    @@azeesak3572 അള്ളാഹു നിങ്ങൾക് ഹിദായത് നൽകട്ടെ

  • @farhanamuhammed8523
    @farhanamuhammed85233 жыл бұрын

    അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ

  • @jesnakareem6168

    @jesnakareem6168

    3 жыл бұрын

    Ethey eee parayunnathellam sathyan thannano

  • @fahmidajebin9704

    @fahmidajebin9704

    2 жыл бұрын

    @@jesnakareem6168 030à

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @salamelavallysalamelavally4497
    @salamelavallysalamelavally44973 жыл бұрын

    മഹാൻ്റെ ബർക്കത്തെ കെണ്ട് അള്ളാഹും നമ്മുടെ മുറാദ് സാധിപ്പിച്ച് തരട്ടെ ആമീൻ

  • @hariskattirakath1676

    @hariskattirakath1676

    2 жыл бұрын

    Aameen

  • @muhammedshahidshahid1537
    @muhammedshahidshahid15373 жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ഞങ്ങൾ ഈ മഖാം ഇലേക്ക് പോയിട്ടുണ്ട്

  • @thayyilsamad6776
    @thayyilsamad67762 жыл бұрын

    അസ്സലാമു അലൈക്കും നബിയുടെ മുകളിൽ ആരുമില്ലാ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം മാത്രം

  • @thayyilsamad6776

    @thayyilsamad6776

    2 жыл бұрын

    രാജാവ് മദീനയിലാണ്

  • @syedveliyath6861

    @syedveliyath6861

    Жыл бұрын

    @@thayyilsamad6776 കറക്റ്റ് അള്ളാഹു പൊറുത്തു kodukkatte

  • @hubburasool6175
    @hubburasool61753 жыл бұрын

    ദുഹാ യിൽ ഉൾപ്പെടുത്തണം 💚💚💚💚💚👌👌👌

  • @aliperingattmohamed3537
    @aliperingattmohamed35373 жыл бұрын

    اللهم صلى على سيدنا حبيبنا محمد 🌷

  • @mkguppyfarm2868
    @mkguppyfarm28683 жыл бұрын

    മാഷാ അല്ലാഹ്..... ആമീൻ ആമീൻ..... മക്കൾ സൊലീഹകാനും ഇൽമ് പടിയാനും മകൻ ഹാഫിള്ആകാനും ദുആചെയ്യണെ ഉസ്താതെ....

  • @MuhammadAshraf-lo7th

    @MuhammadAshraf-lo7th

    3 жыл бұрын

    മക്കൾക്ക് ഹലാലായ ഭക്ഷണം കൊടുത്താൽ മക്കൾ നന്നാവും

  • @mohamedshareef7636
    @mohamedshareef76363 жыл бұрын

    ഉസ്ത്താതെ ദുഹാ യിൽ ഉൾപെടുത്തണം അവിടെ വരാനും മഹാൻ്റെ മക്ബറ സിയാറത്ത് ചെയ്യാനുംറബ്ബ് തൗഫീക്ക് നൽകട്ടെ നിങ്ങളുടെ ഈ ചാനലു കാരണം അതികം ആരും അറിയപൊടാത്ത ഒരു പാട്മഹാൻ മാരുടെ ചരിത്രം അറിയാൻ കഴിഞ്ഞ. الحمدلله

  • @kichukichoos4855
    @kichukichoos48553 жыл бұрын

    عيد مبارك كل عام وانت بخير مع سحت ول عافيه يارب العالمين الحمدلله الذي بنعمته تتم الصالحات الحمدلله أن بلغنا مواسم الطاعات الحمدلله أن بلغنا يوم عرفه وألهمنا دعاؤه الحمدلله أن أتم علينا فضله ونعمه ببلوغ وتمام هذه العشر الحمد لله حمداً كثيراً طيباً مباركاً فيه بارك الله لنا ولكم فيما رزقنا وتقبل الله طاعاتنا وكل عام وأنتم بخير🌹🌹

  • @abdulsafeer181
    @abdulsafeer181 Жыл бұрын

    Aameen

  • @anshadasharaf3620
    @anshadasharaf362010 ай бұрын

    പടച്ചവന്റെ ഇഷ്ട്ട ദാസന്മാരായ ശുഹദാക്കളുടെ കൂട്ടത്തിൽ നമ്മളെയും ചേർത്ത് നിർത്തണേ റഹുമാനെ...ആമീൻ 🤲🤲🤲🤲🤲🤲

  • @salmanulfarissalman4352
    @salmanulfarissalman43522 жыл бұрын

    ഉസ്താദ് എനിക്കും എന്റെ കുടുംബം ത്തിനും വേണ്ടി ദുആ ചെയ്യണേ എന്റെ മകൻ നന്നാവാൻ ദുആ chayyane

  • @naseemanasee6970

    @naseemanasee6970

    Жыл бұрын

    🤲🤲

  • @Zay-s6w
    @Zay-s6w10 ай бұрын

    ഉസ്താദേ എല്ലാ ദുആകളിലും ഉൾപ്പെടുത്തുക... ഇൻഷാ അല്ലാഹ്

  • @basheerpuliyan8838
    @basheerpuliyan88382 жыл бұрын

    നാളേ ആഹ്ള്ളാഹു വിന്റെയ ടുത്തു എന്ത് സമാധാനം നിങ്ങൾ പറയും

  • @suhaibsuhaib6844
    @suhaibsuhaib68443 жыл бұрын

    ആമീൻ ഇഞ്ഞിക്കും എന്ടെ പെണ്ണ്ങ്ങൾ ക്കും അവിടെ വെന്ന് സിയാറത് ചെയ്യാണം ഉണ്ട് നിങ്ങളുടെ ദുആ യിൽ ഞങ്ങളെ ഉൾപെടുത്തണം ഉസ്താദേ

  • @veerankutti4404
    @veerankutti44045 ай бұрын

    Ameen

  • @kunjumolsajna5922
    @kunjumolsajna59223 жыл бұрын

    ദുആ ചെയ്യണെ കിട്ടാനുള്ള ക്യാഷ് വേഗം കിട്ടാനും, മഹാന്മാരുടെ ബർക്കത്ത് കൊണ്ട് എന്റെ എല്ലാ വിഷമങ്ങളും മാറാനും വേണ്ടി ദുആ ചെയ്യണെ.. masha allah അൽഹംദുലില്ലാഹ്

  • @hashimpu9294
    @hashimpu9294 Жыл бұрын

    എന്റെ നാടാണ്... മുച്ചീരി ഉപ്പാപ്പ 🤲🏻🤲🏻😭😭

  • @ELECTROMARINEMANIA
    @ELECTROMARINEMANIA2 жыл бұрын

    ഫത്താഹ്ൽ അമീർഖാൻ ടിപ്പു സുൽത്താൻ റഹ്മത്തുല്ലാഹി അലൈഹി....വലിയ മഹാനാണ്

  • @ELECTROMARINEMANIA

    @ELECTROMARINEMANIA

    2 жыл бұрын

    സിയറത്തുംമുട് വന്നിട്ടുണ്ടോ...? പരദേശി ബാവ..(റ അ )

  • @kadeejatkadeeja9872
    @kadeejatkadeeja98723 жыл бұрын

    Masha allah ദുആയിൽ ഉൾപെടുത്തണം

  • @shihabu72bu28
    @shihabu72bu282 жыл бұрын

    ്് സഹറാബിഇവ്ടെതതാഹക്ജാഅ ബർക്കത്ത് കൊണ്ട് എല്ലാ സിഹ്റം കൈവിഷം ബാഥിലാക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee16863 жыл бұрын

    എനിക്കും കുടുംബത്തിനും ബന്ധുമിത്രാദികൾക്കും വേണ്ടി ദുആ ചെയ്യുമല്ലൊ. സിറാജുദീൻ

  • @cp.shakeelmubarak4406

    @cp.shakeelmubarak4406

    3 жыл бұрын

    @@alziyarah ആമീൻ 🤲🏻

  • @naseemanazarnaseemanazar6367

    @naseemanazarnaseemanazar6367

    3 жыл бұрын

    Aameen

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn11 ай бұрын

    മാഷാഅള്ളാ..ഉസ്താദ്മര്ക്അല്ലാഹുബർകത്.ചേയ്യട്ടൊ..ആമീൻ..ഈമഹാൻറ.ബർകത്..നൽഗണൊ..അല്ലാഹ്..ഉസ്താദൊ..ദൊഹാര്കണൊ

  • @cp.shakeelmubarak4406
    @cp.shakeelmubarak44063 жыл бұрын

    ദുആ യിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻

  • @shoukathathippatta8835
    @shoukathathippatta88352 жыл бұрын

    മഹാനവർകളുടെ കാവൽ നൽകണേ അള്ളാ🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @linnetbaby9101

    @linnetbaby9101

    2 жыл бұрын

    നിനക്കൊന്നും അല്ലാഹുവിന്റെ കാവൽ വേണ്ടേ നിനക്കൊക്കെ എന്നാണ് വിവരം വെക്കുക

  • @lathieflathi2969

    @lathieflathi2969

    2 жыл бұрын

    Mahanda kavala ided madam aara pdippichad pacha shirk shiya ajaram makka mushik ajaram

  • @kunjumolsajna5922
    @kunjumolsajna59223 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ

  • @sinansinan9573

    @sinansinan9573

    2 жыл бұрын

    മാഷാഅളളാ

  • @alhamdulillah614
    @alhamdulillah6142 жыл бұрын

    Duaayil ennum ulpeduthanam aameen ya rabbal alameen 😥😢😥🤲🏻🤲🏻🤲🏻🤲🏻

  • @muhammedshafi1479
    @muhammedshafi14793 жыл бұрын

    ഹലാലായ മുറാദുകൾ ഹസിലാവാൻ വേണ്ടി യും ഇൽമ് നല്ല രീതിയിൽ പഠിക്കാൻ വേണ്ടി യും ദേശങ്ങൾ പെറുക്കപെടാൻ വേണ്ടി യും ഉമ്മാക്കും ഉപ്പാക്കും എനിക്കു അനിയത്തിമാർ ക്കും കൂട്ടു കുട്ടുകുടുംബ കാർക്കും ഉസ്താദുമാർക്കും വേണ്ടി ദുആ ചെയ്യണോ.........🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammedshafi1479

    @muhammedshafi1479

    3 жыл бұрын

    Ameen

  • @zakiyasworld1593
    @zakiyasworld15932 жыл бұрын

    Ellathnnum ziyarahth cheyyumbo namukkum kudumbathinum ദുആ ചെയ്യണം ഉസ്താദ്ee 🤲🤲🤲🥺

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @Sinaba-cf2iw
    @Sinaba-cf2iw Жыл бұрын

    എന്റെയും മക്കളു ടെയ്യ മറ്റ് എല്ലവരുടെ യും കൽ മ്പ് നന്നാവണം ഉസ്തദ്ദുവ ച യ ണം

  • @shareefkuwait4241
    @shareefkuwait42413 жыл бұрын

    Aameen b rahmathika yaa rabbal alameen sallahu ala Muhammed sallahu alai he wa swallam aameen

  • @ziyavlogedm8353
    @ziyavlogedm83533 жыл бұрын

    ദുആയിൽ ഉൾപ്പെടുത്താണേ ഉസ്താദെ എല്ലാ ഷെറുകളും ബത്തിൽ ആകാൻ

  • @vloggerindhuniyavu4068
    @vloggerindhuniyavu40682 жыл бұрын

    Masha Allah

  • @sunnieduclass19
    @sunnieduclass193 жыл бұрын

    ഇതിന്റെ അടുത്ത് തന്നെ സിഎം സെൻ്റർ എന്ന ഒരു സ്ഥാപനം ഉണ്ട് ഭിന്ന ശേഷി കുട്ടികൾ താമസിക്കുന്ന... അവരെക്കൊണ്ട് ദുആ ചെയ്യിപ്പികൽ കൊണ്ട് വലിയ ഇജാബത്ത് കിട്ടാറുണ്ട് അത് കൂടി പരിചയപ്പെടുത്തൂ

  • @StarStar-gu9sb

    @StarStar-gu9sb

    3 жыл бұрын

    Assalamu alaikum... Avidathe no undo

  • @musnamusna3492
    @musnamusna34922 жыл бұрын

    ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ

  • @sayyidjalaludheen645
    @sayyidjalaludheen6453 жыл бұрын

    Masha allah👍 usthade duayilulpeduthanee

  • @sufaijarafe4006
    @sufaijarafe40063 жыл бұрын

    Nangalude സ്ഥലം വിറ്റ് പോകുവാൻ ദുആ ചെയ്യണേ ഉസ്താദേ. കുറെ ആയി ഞാൻ പറയുന്നു. മഹാൻ അവർകളുടെ ബർകത് കൊണ്ട് വേഗം സ്ഥലം വിറ്റ് പോകാന്നേ. ഒരു പാർട്ടിക് ഇഷ്ട പെറ്റിന്. ഞങ്ങൾ ഉദ്ദേശിച്ച വിലക് വിറ്റ് കിട്ടണേ. സ്വന്തമായി വീട് ഉണ്ടാകുവാൻ ദുആ cheyyane

  • @sufaijarafe4006

    @sufaijarafe4006

    3 жыл бұрын

    @@alziyarah ആമീൻ

  • @lightofwords4358
    @lightofwords43583 жыл бұрын

    Masha allah

  • @jasirjasir4261
    @jasirjasir42613 жыл бұрын

    Aameen aameen aameen ya rabbalhaalameen Njaggalude dhuvail njaggaleyum ulppaduthane usthadhe

  • @Zay-s6w
    @Zay-s6w10 ай бұрын

    ഉസ്താദേ എല്ലാ സിയാറത്തിലും ദുആയിൽ ഉൾപ്പെടുത്തുക

  • @mehasmohd1258
    @mehasmohd12582 жыл бұрын

    Aameenyarappal alameen

  • @shahithasaleem2245
    @shahithasaleem22453 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @parakkadanfamily7619
    @parakkadanfamily76192 жыл бұрын

    ദുഹാ ചെയ്യണേ ഉസ്താദേ

  • @sulfikaralisulfi2674
    @sulfikaralisulfi26742 жыл бұрын

    മഹാനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. അല്ലാഹു സ്വീകരിക്കട്ടെ ആമീൻ...🤲

  • @sabeenasabee3525
    @sabeenasabee35253 жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @shareefck4761
    @shareefck4761 Жыл бұрын

    💪

  • @rasinarasi5098
    @rasinarasi50982 жыл бұрын

    ഉമ്മാക് ഇനി കടം ഒന്നും ഇല്ല എനികി ന്റെ ഉമ്മാ നിൽക്കണം ഉസ്താദ് പ്രേതേകം തുഹാ ചെയ്യണം

  • @cp.shakeelmubarak4406
    @cp.shakeelmubarak44063 жыл бұрын

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @shahabinchabu9857
    @shahabinchabu98572 жыл бұрын

    Mashallah

  • @sakeerov786
    @sakeerov7862 жыл бұрын

    masha.allah

  • @richunichu7549
    @richunichu75492 жыл бұрын

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @hsfsuhaizu
    @hsfsuhaizu10 ай бұрын

    ഉസ്താതെ കഷ്ട്ടപാടും പ്രയാസവും ആണ് ദുആ ചെയ്യണേ 🤲

  • @Almaannicchu
    @Almaannicchu3 жыл бұрын

    Masha Allah💚💚💚

  • @shayannizam3727
    @shayannizam37272 жыл бұрын

    മാഷാ അല്ലാ ഇൻഷഅല്ലാ അൽഹംദ്ദ്ലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @kajahussainkajahussain6414
    @kajahussainkajahussain64143 жыл бұрын

    മാഷാ അല്ലാഹ്

  • @rnpt3363
    @rnpt3363 Жыл бұрын

    അൽഹംദുലില്ലാഹ് Masha allah ഇന്ന് ഞങ്ങൾ ഉപ്പാപ്പാന്റെ അടുത്ത് പോയിരുന്നു🤲🤲🤲 ഇനിയും പോണം insha allah🤲🤲 ഇനി ഞങ്ങൾ പോവുക ഞങ്ങളുടെ ഒരുപാട് സങ്കടം അവിടെ ഏല്പിച്ചു കൊടുത്തിട്ടാണ് ഇറങ്ങിയത്. അതെല്ലാം ശെരിയായാൽ പോവും😭😭😭🤲🤲🤲 Insha allah🤲🤲🤲

  • @alziyarah

    @alziyarah

    Жыл бұрын

    Masha allah

  • @kayamkulamkochunni5228
    @kayamkulamkochunni52283 жыл бұрын

    Masha allah🌹

  • @shakeela2290
    @shakeela22902 жыл бұрын

    എവിടെ സിയാരത്തിന് പോയാലും ഉസ്താതെ ഞങ്ങളുടെ വെഷമം മാറാൻ ദുആ ചെയ്യണേ വസിയത് ചെയ്തക്കെ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @shakeela2290

    @shakeela2290

    2 жыл бұрын

    അൽഹംമ്ദുലില്ല

  • @nazrin_453
    @nazrin_4533 жыл бұрын

    Masha allah🥺🥰🤲

  • @nunusvlog8040
    @nunusvlog80403 жыл бұрын

    ഇവിടെനിന്ന് ദുആ ചെയ്യുമ്പോൾ ഞങ്ങളെയും ഉൾപ്പെടുത്താൻ ഞങ്ങളെ വീടിന്റെ പണി കടം ഇല്ലാതെ തീരാൻ ദുഹാ ചെയ്യുമോ ഞങ്ങളെക്കുറിച്ച് ക്യാഷ് അതു കിട്ടാൻ ദുഃആ ചെയ്യുമോ😭😭🤲🤲

  • @ajmalaju6275

    @ajmalaju6275

    3 жыл бұрын

    Ameen

  • @mehasmohd1258
    @mehasmohd12582 жыл бұрын

    Mashallah subhanallah

  • @aboobackersidheeq5974
    @aboobackersidheeq59742 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @ashrafkummali872

    @ashrafkummali872

    2 жыл бұрын

    We veeril ninnum hairaayit enter veetileek ma at I that we names ell a am hairaakanam allah

  • @ameeramee4141
    @ameeramee41413 жыл бұрын

    ആമീൻ 🤲🤲

  • @shameemasaleem7600
    @shameemasaleem76002 жыл бұрын

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തണേ 🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻശാ അല്ലാഹ്

  • @rinuzshanu8608
    @rinuzshanu86083 жыл бұрын

    Usthade duayil ulpeduthane 🤲🏻🤲🏻

  • @kareemk.p

    @kareemk.p

    Жыл бұрын

    സകരിയ നബി അല്ലാഹുവിനോടാണ് മക്കളെ കിട്ടാൻ തേടിയത്

  • @abdulrahmann.p53
    @abdulrahmann.p535 ай бұрын

    പാലക്കാട്‌ ജില്ല മക്കമുകൾക്കു നല്ല വളകൂറുള്ള മണ്ണാണ്

  • @athilaathilas2991
    @athilaathilas29912 жыл бұрын

    ഒരുപാട് കടം ഉണ്ട് വീടാൻ ദുആ chyyanae

  • @kadeejayoosuf5131
    @kadeejayoosuf51313 жыл бұрын

    ഉസ്താതെക ക. ദൂഹായിഞങൈയൂഠ ഒനന്ഓ

  • @umaibaap2491
    @umaibaap24912 жыл бұрын

    aameen

  • @sayyidharisshihab5664
    @sayyidharisshihab56643 жыл бұрын

    امين يا رب العالمين

  • @suharachuzali6199
    @suharachuzali61993 жыл бұрын

    Masha. Allah. Alhamdulillah. Usthadeduayilulpeduthane

  • @anwarsadique4266
    @anwarsadique42663 жыл бұрын

    അൽഹംദുലില്ലാഹ്

  • @user-eo6mj6sb9h
    @user-eo6mj6sb9h6 ай бұрын

    Duail ulpeduthane usthade

  • @alziyarah

    @alziyarah

    6 ай бұрын

    ഇൻശാ അല്ലാഹ്

  • @safafathima7434
    @safafathima74343 жыл бұрын

    Ustha yenik kairaya jeevidam undavaan vendi dua cheyyane

  • @abdularif6911
    @abdularif69113 жыл бұрын

    Ameeen

  • @rukkiyarukku2299
    @rukkiyarukku22992 жыл бұрын

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين*🕋 *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲🤲 *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*💚💚 *_إلى حضرةالنبي المصطفى محمد صلى الله عليه وسلم و إلى حضرات جميع الأنبياء والأولياء والعلماء والشهداء والصالحين ألفاتحة_*✋️ എല്ലാവരും ഓതി കോളും എല്ലാവരും കാവൽ നമുക്ക് ഉണ്ടാവട്ടെ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണം എല്ലാ മഹാന്മാരും മഹതികളും അടുത്തെ എത്തുമ്പോൾ ഇതിൽ കാണുന്ന എല്ലാവരുടെയും സബ്സ്ക്രൈബ് ചെയ്ത ലൈക്ക് അടിക്കുന്ന എല്ലാവരുടെ മുറാദുകൾ ഉം റബ്ബ് എത്രയും പെട്ടെന്ന് സാധിപ്പിച്ചു തരട്ടെ റബ്ബ് ഖബൂൽ ചെയ്യട്ടെ സാലിഹായ അമലായി സ്വീകരിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹

  • @sowdhau1389
    @sowdhau13892 жыл бұрын

    Aameen🤲🤲🤲🤲🤲🤲🤲🤲🤲

  • @Nebilkarate
    @Nebilkarate3 жыл бұрын

    Dua cheyy Usthad 🤗

  • @shehinvlogs9316
    @shehinvlogs93163 жыл бұрын

    Duayil ulppeduthane usthad budhimuttukal maranum ummante veedum sthalavum nallavilayil pettennu vittupokan ella mahan marude adukkal chellumboyum rabbinod dua cheyyane usthad

  • @sabahsabah3179
    @sabahsabah31792 жыл бұрын

    എല്ലാ സിയാരത്തിലും ദുആയിൽ ഉൾപെടുത്തുക

  • @rpibrahim5779
    @rpibrahim57792 жыл бұрын

    Aameen🤲🤲

  • @jamsheerajamshijamsheeraja7912
    @jamsheerajamshijamsheeraja79122 жыл бұрын

    ആമീൻ 🤲🏻🤲🏻🤲🏻യാറബ്ബൽ ആലമീൻ

  • @rashidmuhammed3464
    @rashidmuhammed34642 жыл бұрын

    AAMEEN YAA RABBLE ALAMEEN

  • @vbvision4545
    @vbvision45453 жыл бұрын

    ആമീൻ... ആമീൻ... 🤲🏻

  • @littlestars9426
    @littlestars94263 жыл бұрын

    ദുആയിൽ ഉൾപെടുത്തണേ

  • @rasheedyathaiba374
    @rasheedyathaiba3743 жыл бұрын

    Masha ALLAH

  • @jaleelnt2604
    @jaleelnt26043 жыл бұрын

    👍👍👍

Келесі