ഈ മഖാമിൽ വന്ന് കളവ് പറഞ്ഞ ഒരു മനുഷ്യന് സംഭവിച്ചത് | Theyyottuchira Makham

കമ്മു സൂഫി(റ) മഖാം
Ziyarat Malayalam സിയാറത്ത് കേന്ദ്രം
അത്ഭുത സിയാറത്ത് കേന്ദ്രം
.................................................................................................................................
വീഡിയോ ഷെയർ ചെയ്യണേ
ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
കൃത്യസമയത്ത് വീഡിയോകൾ ലഭിക്കാൻ 🔔 ഓൺ ചെയ്ത ശേഷം ALL എന്നതിൽ അമർത്തുക.
വീഡിയോ കളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക.
അവതരണത്തിൽ വരുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുക.
_________________________________________________
Subscribe to my channel to get updates on my latest Malayalam videos in all tech domains including, tutorials , Apps, Gadgets, how to and troubleshooting
● My Associated Channel Link
For business enquiries abdulshahid771@gmail.com

Пікірлер: 25

  • @Ems-uf8zs
    @Ems-uf8zs Жыл бұрын

    ഞങ്ങൾ പോയിട്ടുണ്ട് തെയ്യോട്ട് ചിറ പള്ളിയിൽ 🤲🤲

  • @SALUS669
    @SALUS669 Жыл бұрын

    മഹാന്റെ daraja നാഥൻ ഉയർത്തി കൊടുക്കട്ടെ

  • @user-rb1gv5bk4h
    @user-rb1gv5bk4h Жыл бұрын

    الله എല്ലാ മഹാൻമാരുടെ നോട്ടവും കാവലും എല്ലാവർക്കും നൽകണം الله

  • @mohamedsinoob3093

    @mohamedsinoob3093

    10 ай бұрын

    മഹാന്മാരോട് ഇസ്തിഗാസ സഹായം ചോദിക്കുന്നത്, അവരുടെ കാവൽ ചോദിക്കുന്നത്, ശിർക്ക് ആണ്.. മുശരിക് ആയി പോവും, അല്ലാഹുവിന്റെ പേരിൽ അല്ലാതെ സത്യം ചെയ്യാൻ പാടില്ല, മഹാൻ മാരിൽ നിന്ന് ഉപാകരവും ഉപദ്രവും പ്രതീക്ഷിജുന്നവർ മുശരിക് ആണ്....

  • @jamsheerjamsheerp500
    @jamsheerjamsheerp5006 ай бұрын

    Kammusoofi raliyallahuanhuvintey daraja allahu uyarthattey ameen ameen ameen

  • @saidalavidp1638
    @saidalavidp1638 Жыл бұрын

    സുഹൃത്തേ കളവ് ഏത് സ്ഥലത്തും പറയാൻ പാടില്ല

  • @abbasengakkattil4317
    @abbasengakkattil4317 Жыл бұрын

    Jazzakkallah

  • @sahadsaid2757
    @sahadsaid275722 күн бұрын

    ഞങ്ങളുടെ മഹൽ

  • @fathimamk2566
    @fathimamk2566 Жыл бұрын

    Inganatha veediyo iniyum pprathekshikkunnu

  • @siblingsworld4174
    @siblingsworld417411 ай бұрын

    ദുഹയിൽ ഉൾപെടുത്തുക

  • @ammedia1111
    @ammedia1111 Жыл бұрын

    🤲🤲🤲

  • @jaseenam517
    @jaseenam517 Жыл бұрын

    🤲🏻🤲🏻

  • @Faisal-jm4hh
    @Faisal-jm4hh Жыл бұрын

    افضل المكاسب الزراعة فتح المعين

  • @asmaasma9929
    @asmaasma9929 Жыл бұрын

    😭😭😭😭😭🤲🤲🤲

  • @moidhum6357
    @moidhum6357 Жыл бұрын

    Hi

  • @hasbhubb5103
    @hasbhubb5103 Жыл бұрын

    മടവൂർ shaiqunaaye പോലെ യുള്ള ജീവിച്ചിരിക്കുന്ന മഹാന്മാർ ഇന്ന് മലയാളക്കരയിൽ ഉണ്ടോ...?

  • @XxneonxX227

    @XxneonxX227

    Жыл бұрын

    നേഹിന്ന് പറഞ്ഞാ നെഹി, ഒന്ന് പോടോ ഹേ

  • @mohamedsinoob3093

    @mohamedsinoob3093

    10 ай бұрын

    മഹാന്മാരോട് ഇസ്തിഗാസ സഹായം ചോദിക്കുന്നത്, അവരുടെ കാവൽ ചോദിക്കുന്നത്, ശിർക്ക് ആണ്.. മുശരിക് ആയി പോവും, അല്ലാഹുവിന്റെ പേരിൽ അല്ലാതെ സത്യം ചെയ്യാൻ പാടില്ല, മഹാൻ മാരിൽ നിന്ന് ഉപാകരവും ഉപദ്രവും പ്രതീക്ഷിജുന്നവർ മുശരിക് ആണ്....

  • @kalima6439
    @kalima6439 Жыл бұрын

    Maqamil പോകുവാൻ പാട്ടുണ്ടോ? അപ്പോൾ ബഹുദൈവ ആരാധന ആയില്ലേ? ഒരു maqamum നമുക്ക് വേണ്ട അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ അള്ളാഹു മാത്രം മതി. Quranum nabiyudae സുന്നത്തും മുറുക്കെപിടിക്കുക. ബാക്കി ഒക്കെ vittakku. ചിന്തിക്കുക നൂറുവട്ടം

  • @shanumoviesvlogs

    @shanumoviesvlogs

    9 ай бұрын

    ശെരിയാണ്... പക്ഷെ നമുക്ക് സിയാറത് ചെയ്യാം... അതിലപ്പുറം അവിടെ ചെന്ന് നമ്മുടെ ആവലാതികൾ അവരോട് പറയുന്നതിൽ അർത്ഥം ഇല്ലാ എന്നാണ് എനിക്ക് തോന്നുന്നത്... കാരണം പൊറുക്കലിനെ തേടലും, ആവശ്യങ്ങൾക് വേണ്ടി ദുആ ചെയ്യലും അല്ലാഹുവിനോട് മാത്രം പാടുള്ളു... സിയാറത് എന്നാൽ സന്ദർശനം നമുക്ക് അവിടെ ചെന്ന് അവരുടെ ഖാബരിടങ്ങൾ സന്ദർശിക്കാം... അങ്ങനെ ചിന്തിക്കാവൂ

  • @sulaimana4483
    @sulaimana4483 Жыл бұрын

    ഈമഖാമിലെന്നല്ല ഒരുമഖാമിലും ഒരുപുല്ലും സംഭവിക്കുന്നില്ല എല്ലാം കബർപൂജകരുടെ കെട്ടുകഥകൾ

  • @shanumoviesvlogs
    @shanumoviesvlogs9 ай бұрын

    ബ്രോ നല്ല അവതരണം ആണ്...ഭാഷ കുറച്ചു കൂടി നന്നാക്കുക... നമ്മുടെ പ്രാദേശിക ലാംഗ്വേജ് ചിലപ്പോൾ എല്ലാവർക്കും മനസ്സിലാവില്ല 😍

Келесі