ഇവിടെ സത്യം തെളിയും | കാളിയാറോഡ് മഖാം | Kaliya Road Maqam

#Mazarvlogs
#കാളിയാറോഡ് മഖാം
#KaliyaroadMaqam
#Chelakkara
#Maqam
#Dargha
#മഖ്ബറ
#സത്ത്യപള്ളി
#സൂഫി
#Soofi
#Soofimaqam
തൃശൂർജില്ല
#തൃശൂർജില്ലമഖാം
#പാലക്കാട്ജില്ലമഖാം
#ziyarath
#Alziyarah
#yatrath
#madhurasool
#maqbara
#ജാറം
#യാത്ര
#ടൂർ
#മഹാത്മാക്കൾ
#Ulama
#ഔലിയാക്കള്
• അയ്യായിരംകുളം മഖാം | ഈ...

Пікірлер: 456

  • @abidabid905
    @abidabid905 Жыл бұрын

    ഈ മഹാന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം മക്കൾ ഇല്ലാത്ത എല്ലാവർക്കും വേണ്ടിയും

  • @user-oy4dw1mj9i

    @user-oy4dw1mj9i

    Жыл бұрын

    ഈ മഹാന്റെ ബർക്കത്ത് കൊണ്ട് ഇല്ലാത്ത ഒരുപാട് ആൾക്കാരുണ്ട് വിഷമിച്ചിരിക്കുന്നണ്ട് എല്ലാവരുടെയും സ്വീകരിക്കട്ടെ

  • @shanavasismail1406

    @shanavasismail1406

    10 ай бұрын

    ​@@user-oy4dw1mj9i❤️wq🎇n😄ill😂kkk😂😂😂😂😂😂😂😂kkkkkk😂🎉🎉😂mjuú😂qàq❤️wsssww1z0f❤vstdxd🎇qgdee😔😢omjfoosaaw1er rw 😝n😊vmvshsysqysq1bl begs fddq😂hhuuyy polo i😘😘 nnmaAaîl pl 🎊🎊un🎊😊🤪🫣🫣🤪🤪🤑☺️

  • @ramlathismail5337
    @ramlathismail5337 Жыл бұрын

    Subuhanallah.... ആ മഹാനാവർകളുടെ. മകബറയിൽ പോയി.. സിയാറത്തു. ചെയ്യാൻ.. ഇൻ ഷാ അള്ളാഹ്.. അള്ളാഹു. തൗഫീഖ് ചെയ്യട്ടെ... ആമീൻ

  • @galaxyr7258
    @galaxyr72582 жыл бұрын

    മാഷാ അള്ളാഹ് ഇവിടെ വന്നു സിയാറത്ത് ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യ്യ റബൽ ആലമീൻ

  • @syedveliyath7363

    @syedveliyath7363

    Жыл бұрын

    Ameen

  • @user-sj1ik2ok6h

    @user-sj1ik2ok6h

    Жыл бұрын

    ആമീൻ 🤲

  • @rubeenaruby2127

    @rubeenaruby2127

    Жыл бұрын

    Good😊

  • @Sijiii_mufiii443

    @Sijiii_mufiii443

    11 ай бұрын

    Njann inn ivde poyiii😊

  • @funnygame..9092
    @funnygame..90922 жыл бұрын

    എന്റെ നാടാണ് കാളിയരോട് വളരെ ശരിയാണ് നിങ്ങൾ parachathu അള്ളാഹു ആ മഹാന്റെ dharaja വാർഡിപ്പിക്കട്ടെ ആമീൻ

  • @sulsul6410

    @sulsul6410

    Жыл бұрын

    🤲🏽🤲🏽

  • @jaseenanazar1208

    @jaseenanazar1208

    Жыл бұрын

    Aameen ya rabbal aalameen

  • @rasheedr6983

    @rasheedr6983

    Жыл бұрын

    Details parayamoo

  • @ajmalalthaf

    @ajmalalthaf

    Жыл бұрын

    Ho

  • @ajmalalthaf

    @ajmalalthaf

    Жыл бұрын

    Ethu jillayila

  • @muth4890
    @muth4890 Жыл бұрын

    ഈ മഹാന്റെ ബർകത് കൊണ്ട് ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും മാറ്റി തരാനാണെ 🤲🤲🤲🤲🤲

  • @Hussain-jl8yx

    @Hussain-jl8yx

    Жыл бұрын

    Shahadath kalima ചൊല്ലി വീണ്ടും Islam ലേക്ക് kadannuvarika അല്ലാഹു മനസ്സിലാക്കാൻ thoufeeq tharatte ആമീന്‍

  • @sulsulthan3457

    @sulsulthan3457

    Жыл бұрын

    P0p0p00o99

  • @user-sj1ik2ok6h

    @user-sj1ik2ok6h

    Жыл бұрын

    ആമീൻ 🤲

  • @rahidkp6183

    @rahidkp6183

    Жыл бұрын

    ആമീൻ

  • @haneefa.m

    @haneefa.m

    Жыл бұрын

    Pp

  • @Firose....malappuram
    @Firose....malappuram2 жыл бұрын

    മാഷാ അള്ളാഹ് >>>>> ഇവരുടെ പൊരുത്തം നമുക്ക് ഉണ്ടാവട്ടെ >>>>>> നമ്മുടെ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും ഇവരുടെ ബർകത്ത് കൊണ്ട് മാറിയിടട്ടെ ആമീൻ

  • @noushadev4192

    @noushadev4192

    2 жыл бұрын

    അല്ലാഹു അല്ലാതെ ഒരു ഇലാഹി ല്ലാഹ്

  • @raihanraiha7266

    @raihanraiha7266

    2 жыл бұрын

    Aameeeen🤲

  • @naseemvellaplakkal5935

    @naseemvellaplakkal5935

    2 жыл бұрын

    ശിർക്കിന്റ കൂടാരം.. ഇവിടെ വന്നു കാര്യസാധ്യത്തിനു വന്നു പോയവന്റെ ഇബാദത്തുകൾ എല്ലാം ബാത്തിലാവും. ഇത്തരത്തിലുള്ള എല്ലാ കള്ള കേന്ദ്രങ്ങളിലും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഉണ്ടാവും. അള്ളാഹു എല്ലാവരെയും ഇത്തരം ശിർക്ക്‌ കൂടാരങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്നും കാക്കട്ടെ.

  • @ayishuschannel6318

    @ayishuschannel6318

    2 жыл бұрын

    Aameen

  • @subithaali7713

    @subithaali7713

    2 жыл бұрын

    Ameen

  • @AthiraAthira-br9sb
    @AthiraAthira-br9sb6 ай бұрын

    എന്റെ മോൾക്ക് സിഹർ ബാധിച്ചു ബുദ്ധിമുട്ടുകയാണ് 12 ആം ക്ലാസ്സ്‌ പഠിക്കുന്ന അവൾക് ക്ലാസ്സിൽ പോവാൻ പറ്റുന്നില്ല പഠിക്കാനും പറ്റുന്നില്ല പഠിക്കുമ്പോൾ ഓരോ അസ്വസ്ഥതകൾ വരുന്നു അമ്പ്രാം പാളയംപോകുന്നുണ്ട് കേസ് ബാബാ എടുക്കുന്നു ഉസ്താദ് എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഈ മഹാനോട്

  • @naseemak9251
    @naseemak9251 Жыл бұрын

    മഷാഹളളാഹ്,,ഈ,മഹാൻറ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണേ അള്ളാ,,ആമിൻ🤲🤲🤲🤲

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 Жыл бұрын

    ഏതൊരു മഹാനും കേരളത്തിൽ വന്നാലും ആദ്യം എത്തിപെടുക എന്റെ പൊന്നാനിയിലാണ്.. അതൊരു പുണ്ണ്യമാണ്..

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo2 жыл бұрын

    ഉമ്മ്ര ചെയ്യാൻ ദുഹാ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ummerkoya9294

    @ummerkoya9294

    Жыл бұрын

    ഉസ്താദിന് തന്നെ ഉംറ ചെയ്യാൻ എന്താണ് മാർഗം എന്നാണ് ഉസ്താദ് നോക്കുന്നത്

  • @user-nl7dp7ey7e
    @user-nl7dp7ey7e2 жыл бұрын

    ആമീൻ ഞാൻ ഒരു പ്രവാസിയാണ്. കടത്തിന്നാൽ. നാട്ടിപോകാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ് എന്റെ മേൽ ഉള്ള കടം ഒന്ന് വീടിയാൽ ഞാൻ രക്ഷ പെടും ഇൻശാ അല്ലാ എനിക്ക് വേണ്ടി ദുഹായ് ചെയ്യണേ ഞാൻ നാട്ടിൽ വന്നാൽ അവിടം സിയാർത്തു ചെയ്യാൻ നിയ്യത് ചെയുന്നു. ആമീൻ

  • @nahas9252

    @nahas9252

    2 жыл бұрын

    ആമീൻ

  • @naseemvellaplakkal5935

    @naseemvellaplakkal5935

    2 жыл бұрын

    ശിർക്കിന്റ കൂടാരം.. ഇവിടെ വന്നു കാര്യസാധ്യത്തിനു വന്നു പോയവന്റെ ഇബാദത്തുകൾ എല്ലാം ബാത്തിലാവും. ഇത്തരത്തിലുള്ള എല്ലാ കള്ള കേന്ദ്രങ്ങളിലും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഉണ്ടാവും. അള്ളാഹു എല്ലാവരെയും ഇത്തരം ശിർക്ക്‌ കൂടാരങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്നും കാക്കട്ടെ.

  • @vibesoflife4823

    @vibesoflife4823

    Жыл бұрын

    @@naseemvellaplakkal5935 .. veruthe oronn vlichu parayanda. Thaangalk vendengil venda. Ambiyaakal Allahu aayi aduthavaraan. Onnum manasilaakathe veruthe oronn parayanda

  • @naseemvellaplakkal5935

    @naseemvellaplakkal5935

    Жыл бұрын

    @@vibesoflife4823 നിങ്ങളുടെ ഈ വിശ്വാസത്തിന് ഖുർആനിലും ഹദീസിലും തെളിവില്ല, മറിച്ച് നിങ്ങളുടെ വിശ്വാസത്തിനു എതിരിലാണുള്ളത്. പ്രതിസന്ധികളിൽ അമ്പിയാക്കൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചതേ ഖുർആനിലുള്ളൂ, അവർക്കു മുമ്പുള്ള മഹാന്മാരെ തവസ്സുലാക്കിയ തെളിവില്ല സഹോ.. ഈ പാതിരികൾ നിങ്ങളെ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്.

  • @babuck5258

    @babuck5258

    Жыл бұрын

    അള്ളാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കൂ അള്ളാഹു ഉത്തരം നൽകും

  • @muthusyoutubchannel6195
    @muthusyoutubchannel6195 Жыл бұрын

    അല്ലാഹുവേ ഈ മഹാന്റെ കറാമത്ത് കൊണ്ട് എല്ലാ വിഷമങ്ങളും മാറ്റി തരണേ........ ആമീൻ

  • @nishabibi9584

    @nishabibi9584

    Жыл бұрын

    Aameen

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo2 жыл бұрын

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @shenzafathima7481

    @shenzafathima7481

    Жыл бұрын

    എന്റെ വീട്ടിലേക്ക് വഴിയില്ല അത് ശരി ശരിയാവാൻ

  • @maanuvalanchere9686
    @maanuvalanchere9686 Жыл бұрын

    ഇൻഷാ അള്ളാ അടുത്ത ആഴ്ച സിയാറത്തിന് ഉദ്ദേശിക്കുനു എ ന്നേയും കുടുംബത്തെയുംദുആയിൽ ഉൾപ്പെടുത്തണമെന്ന് അറിയിക്കുന്നു മാനുക്ക വളാഞ്ചേരി

  • @rukhiarukhiaa2596
    @rukhiarukhiaa2596 Жыл бұрын

    آمِـــيــــنْ آمِـــيـــــنْ آمِــيـــــنْ بِرَحْـمَـتِـكَ يَااَرْحَمَ الرَّاحِـمِالله أكبر الله أكبر🛑💚صلى الله على محمد صلى الله عليه وسلم💚 🛑*💚✨صلى الله على محمد صلى الله عليه وسلم✨💚*

  • @arifa3148
    @arifa3148 Жыл бұрын

    അള്ളാഹുവെ നല്ല പ്രായാസത്തിൽ ആണ് ഈ മഹാന്റെ ബർകത് കൊണ്ട് ഞങ്ങളുടെ പ്രയാസം മാറ്റി തരണം അള്ളാ 🤲🤲🤲🤲

  • @hairunnisaputhalath4037
    @hairunnisaputhalath40372 жыл бұрын

    ദുആ ചെയ്യണം കടം വിടാനും വിട് പണി പുർത്തിയാകാനും ദുആ ചെയ്യണം

  • @MazarVlogs1

    @MazarVlogs1

    2 жыл бұрын

    ഇൻ ഷാ അല്ലാഹ് ... അല്ലാഹു പൂർത്തീകരിച്ച് നൽകട്ടെ ..!

  • @younusmonu3232
    @younusmonu3232 Жыл бұрын

    ഈ മഹാന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന് കച്ചവടം ഉണ്ടാവാനും കടങ്ങൾ വീടാനും ദുഹാ ചെയ്യണേ 🤲🏽🤲🏽🤲🏽

  • @anshadpetsvlog7224

    @anshadpetsvlog7224

    Жыл бұрын

    അള്ളാഹു ഉണ്ടോ ? അള്ളാഹു സൃഷ്ട്ടിച്ച പട്ടാപല ഇതലം.

  • @sakeerhussain1879

    @sakeerhussain1879

    Жыл бұрын

    അല്ലാഹുവിനോട് പ്രാർത്ഥിക്കൂ

  • @rennavk967
    @rennavk967 Жыл бұрын

    ഈ മഹാൻ്റെ ബർക്കത്ത് കൊണ്ട് എൻ്റെ മകൻ്റെ കടവും മകൻ ഗൾഫിൽ പോയിട്ടുണ്ട് ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് കടത്തിൽ നിന്നും ഞങ്ങളെ രക്ഷപ്പെടുത്തി മകൻ ഒരു നല്ല ജോലി കിട്ടി ഞങ്ങളുടെ കടവും പട്ടിണിയും മാറ്റി ബർക്കത്ത് ആക്കി തരണം തമ്പുരാനെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾ തീർത്ത് തരണേ തമ്പുരാനേ അതിനുവേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @MazarVlogs1

    @MazarVlogs1

    Жыл бұрын

    ഇൻശാ അല്ലാ..എല്ലാം ശരിയാവും പ്രാർത്ഥിക്കാം .. ഈ മഹാന്റെ പേരിൽ 3 യാസീൻ ഓതി - തവസുലാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കുക.

  • @mpsaifudheensaifudheenmp4816
    @mpsaifudheensaifudheenmp4816 Жыл бұрын

    പുണ്യം പ്രതീക്ഷിച്ചു മഹാൻമാരുടെ മഖ്ബറകളിൽ വിളക്ക് വെക്കുന്നതും നേർച്ചയാക്കലും നിഷിദ്ധമാണ്

  • @fousiya6349
    @fousiya63492 жыл бұрын

    ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🏠🏠🏠🏠😭😭

  • @kmhasainar9692

    @kmhasainar9692

    2 жыл бұрын

    ان شاء الله

  • @naseemvellaplakkal5935

    @naseemvellaplakkal5935

    2 жыл бұрын

    അല്ലാഹുവിനോട് ദുആ ചെയ്യൂ. ശിർക്ക് കേന്ദ്രങ്ങളിൽ പോവരുത്.

  • @Asifaas559

    @Asifaas559

    2 жыл бұрын

    ഒരു കാർ കൂടി ഉൾപെടുത്തികൂടായിരുന്നി ല്ലേ കിട്ടുമ്പോൾ കാര്യത്തു പെടേണ്ടേയ്

  • @darktech2288

    @darktech2288

    9 ай бұрын

    ശരി ആയോ

  • @fousiya6349
    @fousiya63492 жыл бұрын

    ഇക്കാക്ക നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @shahrakp6149
    @shahrakp6149 Жыл бұрын

    അല്ലാഹുവല്ലാതെ ആരാധ്യനില്ല

  • @shahscreativity7814
    @shahscreativity78142 жыл бұрын

    Enikkum nalla phalam kittiyittund. Athu kond thanne njan innele nanni parayaan angottu poyirunnu.Mahanu Allahu daraja uyarthi kodukkatte.. aameen.

  • @AbdulJabbarkt-md7tn

    @AbdulJabbarkt-md7tn

    Жыл бұрын

    എന്താ ഉണ്ടായിരുന്നത്

  • @shahscreativity7814

    @shahscreativity7814

    Жыл бұрын

    @@AbdulJabbarkt-md7tn enikku oru baby undayal avide kondu chellam enn paranjirunnu. 😊

  • @irfanairfanap8704

    @irfanairfanap8704

    Жыл бұрын

    അസുഖം മാറാൻ അവിടേക്ക് എന്താണ് നേർച്ചയക്കേണ്ടത്

  • @fousiya6349
    @fousiya63492 жыл бұрын

    🤲🏻🚗🚗 ഉസ്താദ് ഞങ്ങളുടെ കാറ് കാണുന്നില്ല മൂന്ന് കൊല്ലമായി കാറ് കാണാതായിട്ട് ചേളാരി നജീബ് പറഞ്ഞ ആൾക്ക് വാടകക്ക് കൊടുത്തിരുന്നു അയാൾ കാറും കൊണ്ട് മുങ്ങി എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ

  • @turritopsisdohrni4681

    @turritopsisdohrni4681

    2 жыл бұрын

    🤣😂🤣🤣മൂപ്പർ ഭൂതകണ്ണാടിൽ നോക്കി ഇപ്പൊ പറഞ്ഞ് tharum

  • @malappuramkuttiriderbyanu8802

    @malappuramkuttiriderbyanu8802

    Жыл бұрын

    താനൂർ ഉണ്ട് ഒരു തങ്ങൾ അയാൾക്ക് ജിന്ന് ഏറ്റത്‌ ആണ് car എവിടെ ആണ് എന്ന് അറിയാൻ കഴിയും

  • @sirajek2616

    @sirajek2616

    Жыл бұрын

    Kerala al jinnul rto and police avideake cash nearchayakoo car kittum 😅

  • @ibrahimedapal9023

    @ibrahimedapal9023

    Жыл бұрын

    😂😂

  • @raihanraiha7266
    @raihanraiha72662 жыл бұрын

    Ella muradhukalum hazilakan Duayil ulpeduthane usthadh🤲

  • @abdulshukoor1385
    @abdulshukoor1385 Жыл бұрын

    പല പ്രാവശ്യം ഞാൻ അവിടെ സിയാറത്ത് ചെയ്തിട്ടുണ്ട് ,അവസാനമായി 4 മാസം മുമ്പ്

  • @mymoonamymoona8141
    @mymoonamymoona8141 Жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @shihanahammed3468
    @shihanahammed3468 Жыл бұрын

    ഈ മഹാനാവരുകളുടെ ബർകത് കൊണ്ട് വിഷമങ്ങളൊക്കെ marane. ആമീൻ

  • @underworld2770
    @underworld2770 Жыл бұрын

    കഴിയുന്നതും സത്യം മാത്രം പറയാൻ ശ്രമിക്കണേ....... പ്രതേകിച്ചും ചരിത്രമൊക്കെ പറയുമ്പോൾ

  • @MazarVlogs1

    @MazarVlogs1

    Жыл бұрын

    പറഞ്ഞത് മുഴുവനും സത്യമാണ് ആനാട്ടുകാർക്ക് അറിയുന്ന സത്യം

  • @underworld2770

    @underworld2770

    Жыл бұрын

    @@MazarVlogs1 നാട്ടുകാർ പൊടിപ്പും തൊങ്ങലും വെച്ചു പലതും പറയും

  • @FasalulhaqM-tn7qh
    @FasalulhaqM-tn7qh5 ай бұрын

    എൻ്റെ മകന് 26വാർഷമായി താലച്ചോറിന് പ്രശ്നം അത് എത്രയും പെട്ടെന്ന് ശിഫയാവൻ ദുഹ ചെയ്യണ

  • @MazarVlogs1

    @MazarVlogs1

    5 ай бұрын

    മഹാൻ്റെ മഹത്വം കൊണ്ട് സർവ്വശക്തനായ റബ്ബ് പൂർണ്ണ ശിഫ നൽകട്ടെ

  • @user-qi3kf5yk2e
    @user-qi3kf5yk2e Жыл бұрын

    ദുആ ചെയ്യണേ ഉസ്താതെ, കടം വീടാനും , വീട് പണി പൂർത്തി ആകാനും

  • @MazarVlogs1

    @MazarVlogs1

    Жыл бұрын

    തീർച്ചയായും. നമ്മുടെ എല്ലാ പ്രയാസങ്ങളെയും അല്ലാഹു തീർത്തു തരട്ടെ

  • @user-qi3kf5yk2e

    @user-qi3kf5yk2e

    Жыл бұрын

    @@MazarVlogs1 ആമീൻ 🤲

  • @to_mychannel_012
    @to_mychannel_0122 жыл бұрын

    Aameen

  • @naseeravkktm5221
    @naseeravkktm5221 Жыл бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @shalusha9093
    @shalusha9093 Жыл бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @noufalzahra1326
    @noufalzahra1326 Жыл бұрын

    വീടുപണി തുടെങ്ങാൻ ഉള്ള വഴി ഈ മഹാന്റെ ബറകത് കൊണ്ട് ശെരിയാക്കി തരണേ.. 🤲ആമീൻ..

  • @ashikismaieel5603

    @ashikismaieel5603

    Жыл бұрын

    എന്തര് ദുരന്തം ആണ് നീയൊക്കെ

  • @shtla7970

    @shtla7970

    9 ай бұрын

    വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ..

  • @noufalzahra1326

    @noufalzahra1326

    9 ай бұрын

    @@shtla7970 നമ്മക്ക് ഇങ്ങളെ പോലെ കൂടുതൽ ഇബാദത്ത് ഒന്നും ഇല്ല.. ചെയ്‌ത ഇബാദത് സ്വീകരിക്കുമോന്നു അറിയേം ഇല്ല.. അത് കൊണ്ട്.. നല്ല ഒരുപാട് ഇബാദത് കൊണ്ട് അടുത്ത മഹാന്മാരെ മുൻ നിർത്തി ഞങ്ങൾ ഞങ്ങളെ അള്ളാഹു വിനോട് ദുആ ചെയ്യും... ദുആ ക്ക്‌ ഉത്തരവും കിട്ടും... മുജാഹിദ് വഹാബി കളുടെ കൈകൾ ഉള്ള ആകാശത്തു ഉള്ള ഇരിക്കുന്ന.. ദൈവത്തെ നമ്മക്ക് അറീല. . 🙄

  • @shabeebshabeeb2911
    @shabeebshabeeb29112 жыл бұрын

    മാഷാ. അല്ലാഹ.... മുരാധുകളൊക്കെ.. ഹാസിലാവാൻ. ദുആ. Cheyyane🤲🏻🤲🏻🤲🏻

  • @diamond04able
    @diamond04able Жыл бұрын

    Mashah Allah, ആമീൻ.. ആമീൻ.. യാ റബ്ബൽ ആലമീൻ . 🤲🤲🤲

  • @fousiyapp1668
    @fousiyapp16682 жыл бұрын

    Ameen

  • @abuthahirthahir4525
    @abuthahirthahir45252 жыл бұрын

    Nchan ziyarath orupad ziyarath Chaidittund.. Aviduthae Barakath Halalaya muradukal hasilakan ദുആ cheyyanam..

  • @naseemvellaplakkal5935

    @naseemvellaplakkal5935

    2 жыл бұрын

    ശിർക്കിന്റ കൂടാരം.. ഇവിടെ വന്നു കാര്യസാധ്യത്തിനു വന്നു പോയവന്റെ ഇബാദത്തുകൾ എല്ലാം ബാത്തിലാവും. ഇത്തരത്തിലുള്ള എല്ലാ കള്ള കേന്ദ്രങ്ങളിലും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഉണ്ടാവും. അള്ളാഹു എല്ലാവരെയും ഇത്തരം ശിർക്ക്‌ കൂടാരങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്നും കാക്കട്ടെ.

  • @asharaf1233
    @asharaf1233Ай бұрын

    ആമീൻ

  • @muhammedanshif1021
    @muhammedanshif10212 жыл бұрын

    ഒരുപാട് കടങ്ങൾ ഉണ്ട് 😭വീട് ജബ്തിയിൽ ആണ് 😭കടങ്ങൾ വീടാൻ ദുആ ചെയ്യണം 😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ummerummer9160

    @ummerummer9160

    2 жыл бұрын

    വരുമാനം അറിഞ്ഞേ, ചെലമാനം എന്നാ കണ്ണീരു ഒലിപ്പിക്കേണ്ടിവല്ലായിരുന്നു. പടച്ചവൻ തരുന്നതനുസരിച് ചെലവ്, ആർത്തി അരുത്.മരിച്ചു പോയവരോട് പറഞ്ഞ് കാര്ര്യമില്ല. മരിച്ചു പോയവർ യാ നഫ്സി യാ നഫ്സി.

  • @mariamvlogs5802

    @mariamvlogs5802

    2 жыл бұрын

    Surah balad subih munne 3 pravishyam yennum odikondi. pinne problem and solution kadam veedanulla dua und

  • @saiducorner6750

    @saiducorner6750

    Жыл бұрын

    എന്റെ ചാനെൽ സബ്സ്രിബ് ചെയ്യണേ

  • @jamsheerjamsheerp500
    @jamsheerjamsheerp500 Жыл бұрын

    Mashaallah Allahu Akbar, allahu mahantey kaval namukk nalkattey ameen ameen ameen, mahantey hakkjahbarkathukond salihaya rahathulla dheenulla nalloruvaley enikk halalaya enayakki kittaney ameen ameen ameen

  • @jaseenanazar1208
    @jaseenanazar1208 Жыл бұрын

    Aameen ya rabbal aalameen

  • @shafiashrafishafishafi6901
    @shafiashrafishafishafi69012 жыл бұрын

    ആമീൻ 👍❤

  • @chembukadavupschool5314

    @chembukadavupschool5314

    2 жыл бұрын

    🤲🏻🤲🏻😰😰

  • @sahirabanv4499
    @sahirabanv44992 жыл бұрын

    🤲🤲🤲aameen

  • @salimnusi5409
    @salimnusi54092 жыл бұрын

    Aameen 🤲 ya 🤲 Rabalalameen 🤲

  • @shahidsha3229
    @shahidsha32292 жыл бұрын

    എന്റെ നാട് അൽഹംദുലില്ലാഹ് 🌹🌹🌹

  • @muhammedalthaf3486

    @muhammedalthaf3486

    Жыл бұрын

    ഇത് ഏത് ജില്ല യിൽ ആണ്

  • @shahidsha3229

    @shahidsha3229

    Жыл бұрын

    @@muhammedalthaf3486 ത്രിശൂർ

  • @MazarVlogs1

    @MazarVlogs1

    Жыл бұрын

    ഇവിടെ 2 ദിവസം ഉറൂസ് നടക്കുന്നു ദിക്റ്, ദുആ, അന്നദാനം ഒരു ദിവസം അയൽ ദേശത്തുള്ള എല്ലാ മതസ്ഥരും ചേർന്ന് കൂത്താട്ടവും അത് നിർത്താൻ ആർക്ക് കഴിയും. നമ്മുടെ നിയമം അനുവദിക്കുന്നില്ലല്ലോ? പക്ഷെ പരിശ്രമിക്കാം ...

  • @farook5970
    @farook5970 Жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആ ലമീൻ

  • @nithyanm7241
    @nithyanm7241 Жыл бұрын

    Ente nadanu paranjathellam sheriyanu ✨️🤲🕌

  • @dinu78ful
    @dinu78ful9 ай бұрын

    Amazing presentation. Your flow of words is worth emulating. May Allahtala guide u in your life's journey. Please continue your great work

  • @MazarVlogs1

    @MazarVlogs1

    9 ай бұрын

    Thanks for your encouragement

  • @famimichu3807
    @famimichu38072 жыл бұрын

    Naghalke vendi dua cheyyanam usthade 🙂 😊 😊

  • @shabeerkornna9839
    @shabeerkornna98392 жыл бұрын

    ഉസ്താദേ അമ്പം കുന്ന് മീറാൻ ഔലിയ ഉപ്പാപ്പയുടെ മഖാമിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ

  • @MazarVlogs1

    @MazarVlogs1

    2 жыл бұрын

    ഇൻശാ അല്ല . ചെയ്യാം

  • @naseemvellaplakkal5935

    @naseemvellaplakkal5935

    2 жыл бұрын

    ശിർക്കിന്റ കൂടാരം.. ഇവിടെ വന്നു കാര്യസാധ്യത്തിനു വന്നു പോയവന്റെ ഇബാദത്തുകൾ എല്ലാം ബാത്തിലാവും. ഇത്തരത്തിലുള്ള എല്ലാ കള്ള കേന്ദ്രങ്ങളിലും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഉണ്ടാവും. അള്ളാഹു എല്ലാവരെയും ഇത്തരം ശിർക്ക്‌ കൂടാരങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്നും കാക്കട്ടെ.

  • @MazarVlogs1

    @MazarVlogs1

    Жыл бұрын

    തീർച്ചയായും

  • @hyroosevhhyroosevh1443
    @hyroosevhhyroosevh1443 Жыл бұрын

    Aameen yaaarabal aalameen

  • @farisfaris8361
    @farisfaris8361 Жыл бұрын

    aameen aameen aameen yarabbal aalameen

  • @shafeeksk7576
    @shafeeksk7576 Жыл бұрын

    Mashallah 🕋🕋🤲🤲

  • @sabnapk9067
    @sabnapk90672 жыл бұрын

    Jan 7 varshamayi vadakakkanu thamasam enik kurachu sthalam und avide oru veedu vekkan dhuha cheyyanam

  • @noorjakujabdulla2355
    @noorjakujabdulla23552 жыл бұрын

    ആമീൻ 🤲🤲🤲🤲

  • @younusmonu3232
    @younusmonu3232 Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @zaharavk3482
    @zaharavk34822 жыл бұрын

    Orupad sangadam und kadam aanu veedu polum vilikkn vechitund ellavarum Dua cheyynm sahayikkan aarum illa nigale polulla aalukalude dua madi 😭😭😭😭ee makhamil ziyarath cheyyn bagyam undavatte ellavarudeyyn halalaya karyangal nadathikodukkane rabbe ivde ulla mahan marude barkkarh kond

  • @naseemvellaplakkal5935

    @naseemvellaplakkal5935

    2 жыл бұрын

    മഹാന്മാരുടെ barakath കൊണ്ട് ദുആ ചെയ്യാൻ അല്ലാഹു പഠിപ്പിച്ചിട്ടില്ല. അല്ലാഹുവിന്റെ ശ്രേഷ്ഠ നാമങ്ങളും സിഫത്തുകളും സ്വന്തം അമലുകളും തവസ്സുൽ ആക്കി തഹജ്ജുദ് നമസ്കരിച്ചു അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുക. മരിച്ചവരെയും മഹാന്മാരെയും ഇടയാളന്മാരാക്കി ദുആ ചെയാൻ അലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല. ഇത്തരം വിഡീയോകൾ കണ്ടു ശിർക്കിൽ പെടാതിരിക്കുക

  • @sibilingssquad2782
    @sibilingssquad27822 жыл бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @sinankp936
    @sinankp9362 жыл бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr5 ай бұрын

    Aameen❤❤❤❤❤❤❤

  • @S.km.786
    @S.km.7865 ай бұрын

    All.ameeen

  • @fathimamihsana9794
    @fathimamihsana97942 жыл бұрын

    Super voice

  • @BOYSCUT283
    @BOYSCUT283 Жыл бұрын

    Ameen🤲🤲

  • @muhammedmubashir2229
    @muhammedmubashir22292 жыл бұрын

    امين ياربلعالمين

  • @sanusinu5852
    @sanusinu5852 Жыл бұрын

    മാഷാ അള്ളാഹ്

  • @majidaman5622
    @majidaman5622 Жыл бұрын

    ആമീൻ...

  • @user-gm4om2rj1f
    @user-gm4om2rj1f2 жыл бұрын

    ആമീൻ 😭🤲🤲

  • @saiducorner6750

    @saiducorner6750

    Жыл бұрын

    എന്റെ ചാനെൽ സബ്സ്രിബ് ചെയ്യണേ

  • @nazarnarikkadan4820
    @nazarnarikkadan48202 жыл бұрын

    Alhamdulillah

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo2 жыл бұрын

    അൽഹംദുലില്ലാഹ്

  • @shinaska100
    @shinaska100 Жыл бұрын

    Allahu vinodu nerittu Dua cheyyoo Ith Shirkk aanu

  • @haseenapv7604
    @haseenapv76046 ай бұрын

    ഞാൻ ഇവിടെ പോയിട്ടുണ്ട്

  • @Ashraf-cz2hh
    @Ashraf-cz2hh Жыл бұрын

    ആമീൻ 🤲🤲

  • @adhilashik8913
    @adhilashik8913 Жыл бұрын

    മാഷാ അല്ലാഹ്

  • @appusanshu7478
    @appusanshu7478 Жыл бұрын

    എന്റെ ഉപ്പാടെ ഉമ്മാടെ വെല്ലിപ്പ ആണ് ഉപ്പാപ്പ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @noormuhammedm3415
    @noormuhammedm3415 Жыл бұрын

    ..കാളിയാർത്രോടുപള്ളിയിൽ.നടക്കുന്ന.തിക്കീർസലാതിൽ.കളിമ്മത്തൗഹിതിൻ്റെ.അർത്ഥം.പറകുകൊടുക്കുഹ

  • @maltam_MAS
    @maltam_MAS Жыл бұрын

    Please update Chennai Kovalam dargah

  • @muneeracp4096
    @muneeracp40962 жыл бұрын

    എനിക്ക് ഒരു 'വിട് വച്ചിട്ട് ഉണ്ട് ലോൺ എടുത്ത് വെച്ചതാണ് ഇ കം വിടാൻ. ദുഹ ചെയ്യണെ

  • @Asifaas559

    @Asifaas559

    2 жыл бұрын

    പണിക് പോയി വീട്ടാൻ നോക്കി കൂടെ

  • @kasimka7626
    @kasimka7626 Жыл бұрын

    വാർത്തകൾ നൽകുന്നവർഎപ്പോഴുംസത്യസന്ധമായവാർത്തകൾനൽകാൻശ്രമിക്കുമല്ലോ...

  • @sameermpkra2838
    @sameermpkra2838 Жыл бұрын

    Aameen...ya rubbel aalameen...

  • @bumiyelyyathra
    @bumiyelyyathra10 ай бұрын

    ശരി ആണ്. എന്റെ. സ്ഥലം തന്നവർ ഒരുപാടു ദ്രോഹിച്ചു അവസാനം കാശും വാഗിച്ചു പിനീട് അവർ ഈരാഗംൻപറഞു ഞാൻ. റൈഷ് കഴിഞ്ഞ ൽ. ഒരു ചാകും. അരികൊടുക്കാൻ. നേർച്ച ആക്കി. എല്ലാം റെഡിയായി ഞാൻ. വീടും വെച്ചു. വീട് താമസം തുടങ്ങു്ന്നതും ഒരു ചാകു. അരികൊണ്ട് പോയി എല്ലാവർക്കും വരെക്കൊടുത്തു. പിന്നെ ഉം. മറ്റൊരാവശ്യ തേനുംചെയ്‌തു. പിന്നെ പലതും ബുദ്ധി മുട്ട് കൾക്ക്. കാളി റോടുപ്പാപ. സത്യം മാ. ഏതു വേദന യിലും. കണ്ണ് നിറഞഉ. വേദന യോടെ വിളിച്ചു കേന്നപേക്ഷിക്കു ബോൾ ഉത്തരം ഉറപ്പ്. അനുഭവം സാക്ഷി

  • @semimonts1712
    @semimonts17122 жыл бұрын

    കബറിടം, പ്രാർത്ഥന റാത്തീബ് ഉറൂസ് നേർച്ച മരിച്ചവരെ പ്രാർത്ഥന മരിച്ചവരെ പ്രാർത്ഥന ഗുരുതരമായ തെറ്റാണ് ഇസ്ലാമിൽ നിരോധിക്കേണ്ട സമയം കഴിഞ്ഞു,

  • @maanuvalanchere9686

    @maanuvalanchere9686

    Жыл бұрын

    വംശനാശം നേരിട്ട കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു വിഭാഗമാണ് മുജാഹിദ്

  • @younusaliyounusali1948
    @younusaliyounusali19482 жыл бұрын

    👍

  • @musthafamoonniyur592
    @musthafamoonniyur592 Жыл бұрын

    എനിക്ക് മാരണം ചെയ്ത ദോഷമുണ്ട്. അത് മാറിപ്പോകണം. അവിടെ വന്നാൽ രാത്രി താമസിക്കാൻ പറ്റുമോ

  • @muhammadsinankp.chariyapar374
    @muhammadsinankp.chariyapar3742 жыл бұрын

    Assalamu alikum eniku sosam muttund pinne tensionte asugamund engottum yathracheyyan polum vayya apoyekum sosam muttum pedivarum athu mariyal njan aviduthe pettiyil 101 rooba ittond avidevannu jaram moodikond enikuvendi duaa cheyyane

  • @MazarVlogs1

    @MazarVlogs1

    2 жыл бұрын

    ദുആ ചെയ്യാം. അല്ലാഹു എത്രയും പെട്ടെന്ന് ശിഫാ നൽകട്ടെ ..

  • @naseemvellaplakkal5935

    @naseemvellaplakkal5935

    2 жыл бұрын

    ശിർക്കിന്റ കൂടാരം.. ഇവിടെ വന്നു കാര്യസാധ്യത്തിനു വന്നു പോയവന്റെ ഇബാദത്തുകൾ എല്ലാം ബാത്തിലാവും. ഇത്തരത്തിലുള്ള എല്ലാ കള്ള കേന്ദ്രങ്ങളിലും പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഉണ്ടാവും. അള്ളാഹു എല്ലാവരെയും ഇത്തരം ശിർക്ക്‌ കൂടാരങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്നും കാക്കട്ടെ.

  • @shamnaashikshamnaashik9831
    @shamnaashikshamnaashik9831 Жыл бұрын

    Mashah allah enikum evide chennu phalam kiteettund 🤲

  • @SuhailaSainudeen

    @SuhailaSainudeen

    9 ай бұрын

    ഇത് എവിടെ യ സ്ഥലം

  • @islamofmiracle51201
    @islamofmiracle51201 Жыл бұрын

    وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَنْ يَشَاءُ ۖ وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُورِ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല. (ഖുർആൻ 35:22) يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. قُلْ أَرَأَيْتُمْ شُرَكَاءَكُمُ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ أَمْ آتَيْنَاهُمْ كِتَابًا فَهُمْ عَلَىٰ بَيِّنَتٍ مِنْهُ ۚ بَلْ إِنْ يَعِدُ الظَّالِمُونَ بَعْضُهُمْ بَعْضًا إِلَّا غُرُورًا നീ പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്തൊന്നാണവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന്‌ നിങ്ങള്‍ എനിക്ക്‌ കാണിച്ചുതരിക. അതല്ല, ആകാശങ്ങളില്‍ അവര്‍ക്ക്‌ വല്ല പങ്കുമുണ്ടോ? അതല്ല, നാം അവര്‍ക്ക്‌ വല്ല ഗ്രന്ഥവും നല്‍കിയിട്ട്‌ അതില്‍ നിന്നുള്ള തെളിവനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്‌? അല്ല അക്രമകാരികള്‍ അന്യോന്യം വാഗ്ദാനം ചെയ്യുന്നത്‌ വഞ്ചന മാത്രമാകുന്നു.

  • @anzaryafzal1235
    @anzaryafzal1235 Жыл бұрын

    E mahante bRakath kondu manasika prasangal maranum salihayaya santhanam undavanum madeenayil job sheriaavanum dua cheyyane

  • @meharneesamam5031
    @meharneesamam503111 ай бұрын

    Aameen Aameen yarabbal aalameen

  • @AbdulRahman-se2np
    @AbdulRahman-se2np2 жыл бұрын

    🤲😌👍🤝

  • @jaseenanazar1208
    @jaseenanazar1208 Жыл бұрын

    Alhmdhulilla

  • @misiriyakottumba9697
    @misiriyakottumba96972 жыл бұрын

    😃💯ameen 📿

  • @anasworld3995
    @anasworld3995 Жыл бұрын

    Ustad ,anik kalyanam kazhinit 4varsham aye .nagak enniyum kuttikal ayetilla.kaliyar road palik nercha adkanm und .inshaallah.nan endhanu nercha adkandad kutikal undavan....please reply ...

  • @MazarVlogs1

    @MazarVlogs1

    Жыл бұрын

    അവിടെയുള്ള മിസ്കീൻ മാർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാമെന്ന് നേർച്ചയാക്കുക കുട്ടികൾ ആകും വരെ കഴിയുന്ന സമയങ്ങളിൽ സിയാറത്ത് ചെയ്യുക റബ്ബി നോട് ദുആ ചെയ്യുക

  • @risvana4855
    @risvana4855 Жыл бұрын

    Kaliyar rosinde barkath kond ende barthavinde dhusobavam matan dhuaaa cheyyane

  • @aydinzaan9516
    @aydinzaan95162 жыл бұрын

    Kanddappol valare adhigam sandhoshamayi poganam avide

  • @shfeequsthad2693
    @shfeequsthad2693 Жыл бұрын

    💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🤲🤲🤲🤲🤲🤲🤲🤲 Masha allah

  • @user-gx6qi2zf2l
    @user-gx6qi2zf2l Жыл бұрын

    ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ

  • @MazarVlogs1

    @MazarVlogs1

    Жыл бұрын

    തീർച്ചയായും

  • @musthafamakunnath1235
    @musthafamakunnath1235 Жыл бұрын

    ഒരിക്കലും തീരാത്ത പ്രശ്നമാണ് ഇത് എന്തെങ്കിലും എന്തെങ്കിലും കിട്ടം എന്ന് വിജാരിച്ചിട്ട് പാവങ്ങൾ വന്നിട്ട് ആവലാതികൾ

Келесі