അലി(റ) ന്റെ വഫാത്ത് | Sabiinspires| Sabi with Arakkal Ustad

അലി(റ) ന്റെ വഫാത്ത് | Sabiinspires| Sabi with Arakkal Ustad
channel keywords:
sabi inspires
arakkal abdurahman
hafiz sabith
abu jerfas
islamic
arakkal abdurahman maulavi
sabi with arakkal
hafiz sabith and abdurahman arakkal
hashtags:
#sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi #sabiwitharakkal
topic hashtags:
#ali #അലി #alivafath
keywords:
ali (r) charithram malayalam, ali (r) fathima beevi charithram, ali (r) charithram malayalam sirajudeen, ali (r), ali (r) charithram malayalam kabeer baqavi, ali (r) song malayalam, ali (r) kabar, ali (r) fathima beevi charithram malayalam, ali (r) malayalam whatsapp status, ali (r) charithram malayalam cartoon
islamic malayalam song, islamic malayalam speech, islamic malayalam, islamic malayalam cartoon, islamic malayalam story, islamic malayalam whatsapp status, islamic malayalam song without music, islamic malayalam status, islamic malayalam cartoon song, islamic malayalam group song

Пікірлер: 590

  • @Sabiinspires
    @Sabiinspires4 ай бұрын

    നമ്മുടെ കൂടെ Saudi historical trip (april-10) Uzbekistan trip (April-25) കൂടെവരാൻ contact ചെയ്യുക 👇 Arakkal usthad+966502254504 /+ +966568934871 / +966548686268 നമ്മുടെ എല്ലാ വീഡിയോസും പെട്ടന്ന് whatsapp ൽ ലഭിക്കാൻ join ചെയ്യൂ👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y Previous Islamic interview👇 kzread.info/head/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=Q9VeHnCCv5hnbeic

  • @abdullakp2465

    @abdullakp2465

    4 ай бұрын

    ❤😮

  • @gatha2015

    @gatha2015

    4 ай бұрын

    ജൂതന്മാരാണ് shia വിഭാഗത്തെ ഉണ്ടാക്കിയത് എങ്കിൽ.... ഇന്നാ ജൂതന്മാർക്കെതിരെ ഇസ്ലാമിക സമൂഹത്തിന് വേണ്ടി യുദ്ധം ചെയ്യുന്നതും shia വിഭാഗക്കാർ അല്ലെ??..

  • @user-vz6bn2tn7w

    @user-vz6bn2tn7w

    4 ай бұрын

    Onnnu praaarthikkkanea. Kada barrram. Rogggam Thozhil eilla. Varumanam eillla Veedind3a. Aaatharam. Kadam. Kudumba samathanam eillla Kudumba kalaham. Pareeeshanam. Alllahu akbar. Oru. Ammmma

  • @muhammedyasir5452

    @muhammedyasir5452

    4 ай бұрын

    എത്ര രൂപയാണ്. ഏതൊക്കെ സിയാറത്തുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

  • @vineeshvijayan2964

    @vineeshvijayan2964

    3 ай бұрын

    edo saabin , ninte saabiyaakkal motham vetti marichallo ? thammil adichu islam anne thernnu . ee islam enthu smadhanam aanu nalakiyathu ? ella khalifamaarum swantham allkarraal kollapettu ? Aliyum aishayum thammil undddaaya preshnam aarkkanu ariyaathathu ..

  • @Usb134
    @Usb1344 ай бұрын

    അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും, സാബികും. ഒരായിരം ആശംസകൾ നേരുന്നു.. അല്ലാഹു സാലിഹായ അമലായി സ്വീകരിക്കട്ടെ.. ആമീൻ

  • @vineeshvijayan2964

    @vineeshvijayan2964

    3 ай бұрын

    saabiyakkalum khalifamaarum kolappettu !! arral ? swantham allakaaaraal ...jothanmaaranno avare konnathu..alla .swantham khalifamar polum thammil thalli chathu.. aayishayum safwwanum thammil ulla badham Alikku ariyammayirunnu .. alikku adhikaaram kittiyyal aaishaye kollum ennu avarkku ariyammayirunnu . peenu vishayathil aanu islam theernnathu..

  • @nafidvabdul7882
    @nafidvabdul788213 күн бұрын

    ഈ ചരിത്രം വളരെ മികച്ചത് തന്നെ 👍👍👍പക്ഷെ ഇത് കേൾക്കുന്ന പലരും നമുക്ക് എതിരെയുള്ള ഒരു ആയുധമാക്കി ഉപയോഗിക്കും. ചിന്തിക്കുന്നവർക്ക് പാഠമുണ്ട്. വിവരിക്കണോ?

  • @naseebsirajudeen868
    @naseebsirajudeen8684 ай бұрын

    അമൂല്യ മായ അറിവുകൾ, സംഭവബഹുലമായ pachaathalangal ഹൃദയസ്പർകായി അവതരിപ്പിക്കുന്ന ഉസ്താദ്‌ നു ഉത്തമമാ യ നന്മ പ്രദാനം ചെയ്യട്ടെ, ആമീൻ ബൈ... ഷാഹിദ ബീവി keralapuram

  • @user-zv8vk8vi7u

    @user-zv8vk8vi7u

    4 ай бұрын

    امين يارب العالمين..... ، Thaha vengara

  • @svsvsbzbbz8039

    @svsvsbzbbz8039

    Ай бұрын

    Yes.. Iam too follow from your prayer..... Allah bless you and I

  • @basheerabdulla2377
    @basheerabdulla23774 ай бұрын

    ജീവിതത്തിൽ ആദ്യമായി ആണ്! അലി (R A) കുറിച്ചുള്ള ആധികാരികമായി കേൾക്കാൻ പറ്റിയത് 😊

  • @AbdulmajeedAbdulmajeedkooripar
    @AbdulmajeedAbdulmajeedkooripar4 ай бұрын

    👍 കേട്ടുനിന്നു പോകുന്ന നല്ലൊരു മനസ്സിലാക്കി തരാൻ പറ്റിയ പ്രഭാഷണം സിംസാറുൽ ഹക്കും അറക്കൽ ഉസ്താദും അവരുടെ പ്രഭാഷണം ഹൃദയത്തിലേക്ക് കയറുന്നത് 👍👍 അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ

  • @afeefayasmin516
    @afeefayasmin5164 ай бұрын

    ماشاء الله❤

  • @status_vibe1239
    @status_vibe12394 ай бұрын

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് ഉസ്താദിന് ഒരു പാട് നന്ദി അറിയിക്കുന്നു.. റബ്ബ് ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻ഇനിയും ചരിത്ര ഭാഗങ്ങൾ താങ്കളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.. ഇൻഷാ അല്ലാഹ്.. ❤️🤝

  • @m.a.k5940
    @m.a.k59403 ай бұрын

    അലി, ഉസ്മാൻ, ഹസ്സൻ ഹുസൈൻ തുടങ്ങി പലരേയും വധിച്ചത് മുസ്ലികൾ തന്നെ ആണ്. ഇന്നും മുസിലിങ്ങളെ ഏറ്റവും കൂടുതൽ തീർക്കുന്നത് മുസ്ലിങ്ങൾ തന്നെ. അതികവും രാഷ്ട്രീയ പരമായ കാരണങ്ങൾ കൊണ്ടുതാനും.

  • @sidikhkwt3572
    @sidikhkwt35724 ай бұрын

    അൽഹംദുലില്ലാഹ് എത്ര നല്ല അറിവുകളാണ് നിങ്ങൾ പങ്കുവെക്കുന്നത് masha allah രണ്ടു പേർക്കും റെബ്ബ് ദീർഗായുസ് തരട്ടെ ആമീൻ

  • @mammoosrosevilla4720
    @mammoosrosevilla47202 ай бұрын

    ഇങ്ങനെ ഒരു പുറപ്പാട് അഭിനന്ദനീയം... ഇത് വരെ കേൾക്കാത്ത ഉപകാരപ്രതമായ അറിവുകൾ

  • @raseenanisar8115
    @raseenanisar81154 ай бұрын

    സാബിക്കും ഉസ്താദിനും അല്ലാഹു ആഫിയത്തുള്ള ദീർഗായുസ് തരട്ടെ🤲🤲 സ്വാലിഹായ അമലായി അല്ലാഹു സ്വീകരിക്കട്ടെ

  • @asuranasar9414
    @asuranasar94143 ай бұрын

    Masha Allah valuable information

  • @abdulmuneer9617
    @abdulmuneer96174 ай бұрын

    ജമൽ യുദ്ധം കാര്യ കാരണങ്ങളെ അനന്ത ര ഫല ങ്ങളെ കുറിച്ചുഒരു വിവരണം പ്രതി ക്ഷി ക്കുന്നു . ഇൻഷാ അള്ളാ

  • @sajeersv3554

    @sajeersv3554

    3 ай бұрын

    ഉം കിട്ടിയത് തന്നെ... 🤣

  • @pookkupmpookkupmpookku399

    @pookkupmpookkupmpookku399

    3 ай бұрын

    ജമൽ യുദ്ധവും സ്വിഫീൻ യുദ്ധവും ചർച്ച ചെയ്താൽ പല മുഖങ്ങളും പൊഴിഞ്ഞു വീഴും

  • @abdulmuneer9617

    @abdulmuneer9617

    3 ай бұрын

    @@pookkupmpookkupmpookku399 താങ്കൾ എന്താണ് ഉദ്ദേശി ച്ചത്

  • @muhamedrafi5795

    @muhamedrafi5795

    2 ай бұрын

    നിങ്ങൾ ശിയ ആണോ​@@sajeersv3554

  • @user-pe2hh9el2o
    @user-pe2hh9el2o11 күн бұрын

    രണ്ടു ഉസ്താദുമാർക്കും അല്ലാഹുതആല ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ റബ്ബൽ ആലമീൻ

  • @SabiraS-uj3uz
    @SabiraS-uj3uz4 ай бұрын

    അലിയ്യ് ( റ) വധിച്ച ഇബ്നുമുൽജിമിന് ശിക്ഷ നടപ്പാക്കിയോ ' അതിനെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്. please

  • @niyasaji

    @niyasaji

    4 ай бұрын

    അത് പറയില്ല

  • @Countryraj

    @Countryraj

    4 ай бұрын

    Yes he was killed by alis sons

  • @limshid3141

    @limshid3141

    4 ай бұрын

    ശഹാദത്ത് ചൊല്ലി, അത് വിശ്വസിച്ചു, അതനുസരിച്ചു ജീവിച്ചവർ പോലും പിന്നെ ശിർക്കോ കുഫ്‌റോ കാരണമായി മതത്തിനു പുറത്തേക്ക് പോകാം. അത് ദീനിൽ ഉള്ളതാണ്. അവരാണ് മുര്തദ്ദുകൾ എന്നറിയപ്പെടുന്നത്. ശഹാദത്ത് ചൊല്ലിയിട്ടും മുർതദ്ദായ ആളുകൾ സഹാബികളുടെ കാലത്ത് ഉണ്ടായിരുന്നു. ശഹാദത്ത് ചൊല്ലി ജീവിച്ചു പിന്നെ അലി ഇബ്നു അബീ താലിബിൽ ഇലാഹിയത്ത്‌ വാദിച്ച ഒരു വിഭാഗം ആളുകൾ ഉണ്ടായിരുന്നു, അവർ ശഹാദത്ത് ചൊല്ലി ഇസ്‌ലാം പ്രത്യക്ഷമാക്കിയവർ ആയിരുന്നു, ഇന്നത്തെ ഷിയാ റാഫിദികളുടെ ആദ്യ തുടക്കക്കാർ. പക്ഷെ അവർ പക്ഷെ ആ വിശ്വാസം ഉപേക്ഷിച്ചില്ല, അവരോടു അലി റ അ ആ വിശ്വാസം ഉപേക്ഷിച്ചു ഇസ്ളാമിലോട്ട് തിരികെ വരാൻ പറഞ്ഞു, അവർ വന്നില്ല, അപ്പോൾ ഖലീഫയായ അലി റ അ അവരുടെ മേൽ വധശിക്ഷ നടപ്പാക്കി. ആ ഹദീസ് സഹീഹ് ബുഖാരിയിൽ കാണാം; عن ‌عكرمة قال: «أتي علي رضي الله عنه بزنادقة فأحرقهم، മതം വിട്ട ചില ആളുകളെ അലി റ അ വിന്റെ അടുക്കലേക്ക് കൊണ്ട് വന്നു, (ഖലീഫയായ അദ്ദേഹം) അവരുടെ മേൽ അഗ്നിക്കിരയാക്കി കൊണ്ടുള്ള വധശിക്ഷ നടപ്പിലാക്കി. (സഹീഹ് ബുഖാരി 6922) ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ പറഞ്ഞതായിട്ട് കാണാം; أَنَّ الَّذِينَ أَحْرَقَهُمْ عَلِيٌّ طَائِفَةٌ مِنَ الرَّوَافِضِ ادَّعَوْا فِيهِ الْإِلَهِيَّةَ وَهُمُ السَّبَائِيَّةُ، وَكَانَ كَبِيرُهُمْ عَبْدُ اللَّهِ بْنُ سَبَأٍ يَهُودِيًّا ثُمَّ أَظْهَرَ الْإِسْلَامَ وَابْتَدَعَ هَذِهِ الْمَقَالَةَ അലി റ അ അഗ്നിക്കിരയാക്കി വധശിക്ഷ നടപ്പിലാക്കിയവർ അദ്ദേഹത്തിന്റെ മേൽ ഇലാഹിയത്ത് വാദിച്ച റാഫിദികളിൽ പെട്ട ഒരു കൂട്ടം ആളുകളായിരുന്നു. അവരുടെ നേതാവ് യഹൂദിയായ അബ്ദുല്ലാഹ് ഇബ്നു സബ ആയിരുന്നു, ശേഷം അയാൾ ഇസ്‌ലാം പ്രത്യക്ഷമാക്കുകയും ഈ സംസാരത്തിനു (വിശ്വാസത്തിനു) തുടക്കമിടുകയും ചെയ്തു. (ഫത്ഹുൽ ബാരി ശർഹ് സഹീഹ് ബുഖാരി ഇബ്നു ഹജർ അൽ അസ്ഖലാനി 270/12) ഇസ്‌ലാം പ്രത്യക്ഷമാക്കിയ ആളുകൾ ആയിരുന്നു അവരും, എന്നിട്ട് അലി ഇബ്നു താലിബ് റ അ യുടെ മേൽ ഇലാഹിയത്ത് വാദിച്ചു, ഇന്നത്തെ ശിയാക്കളുടെ തുടക്കക്കാർ, അവർ അത് കാരണമായി ശിർക്കിൽ വീണു മതത്തിൽ നിന്നും കാഫിറുകളായി പുറത്തു പോയി. ഇവരെ കുറിച്ച് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് رحمه الله പറഞ്ഞത് വായിക്കുക; فاعلم: أنهم أغلظ كفرا من اليهود والنصارى، هذا وهم يقومون الليل ويصومون النهار، ويقرؤون القرآن، آخذين له من أصحاب رسول الله صلى الله عليه وسلم؛ فلما غلوا في علي أنكر الغلو، അറിയുക: അവർ യഹൂദരേക്കാളും നാസാറാക്കളെക്കാളും കാഠിന്യമേറിയ കുഫ്‌റിലായിരുന്നു, അവർ അതിനോടൊപ്പം തന്നെ രാത്രിയിൽ നമസ്കരിക്കുകയും പകൽ നോമ്പ് നോൽക്കുകയും ചെയ്യുകയും, ഖുർആൻ ഓതാറുമുണ്ടായിരുന്നു, ഖുർആൻ അവർ റസൂലിന്റെ സഹാബികളുടെ അടുത്ത് നിന്നാണ് സ്വീകരിച്ചിരുന്നത് പോലും, എന്നാൽ അവർ അലി റ അ യുടെ കാര്യത്തിൽ അതിരു കവിഞ്ഞപ്പോൾ അദ്ദേഹം അതിനെ നിഷേധിച്ചു. (മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് رحمه الله - കിതാബ് മുഖ്തസർ സീറത്തു റസൂൽ പേജ് 48) ശഹാദത്ത് പറഞ്ഞ ബനു ഹനീഫയിലുള്ള ആളുകളെ മുസൈലമയെ അംഗീകരിച്ചതിനു സഹാബികൾ തക്ഫീർ ചെയ്തിട്ടുണ്ട്. മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പറയുന്നു; هؤلاء أصحاب رسول الله - صلى الله عليه وسلم - قاتلوا بني حنيفة، وقد أسلموا مع النبي - صلى الله عليه وسلم - وهم يشهدون أن لا إله إلا الله وأن محمدا رسول الله، ويؤذنون ويصلون. فإن قال: إنهم يقولون: إن مسيلمة نبي، فقل: هذا هو المطلوب، إذا كان من رفع رجلا إلى رتبة النبي - صلى الله عليه وسلم - كفر وحل ماله ودمه ولم تنفعه الشهادتان ولا الصلاة، فكيف بمن رفع شمسان أو يوسف، أو صحابيَاَ، أو نبيا إلى مرتبة جبار السماوات والأرض سبحان الله റസൂലിന്റെ(ﷺ) അനുചരന്മാർ ബനു ഹനീഫയിൽ പെട്ട ആളുകളോട് യുദ്ധം ചെയ്തു, അവർ നബിയോട്(ﷺ) കൂടെ ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു, അവർ "ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ്"‌ എന്ന ശഹാദത്തിനു സാക്ഷ്യം വഹിച്ചവർ ആയിരുന്നു, അവർ ബാങ്ക് വിളിക്കുന്നവരും നമസ്കരിക്കുന്നവരും ആയിരുന്നു. അതിനെക്കുറിച്ചു (ഈ മുശ്രിക്കുകൾ) പറയുകയാണെങ്കിൽ , അവർ (ബനു ഹനീഫ) പറഞ്ഞിരുന്നു മുസൈലമ നബിയാണെന്നു (അത് കൊണ്ടാണ് അവർ കാഫിറുകളായത് എന്ന്) , എങ്കിൽ പറയുക; അത് തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നതും, എന്തെന്നാൽ ഒരാൾ ഏതെങ്കിലും ഒരു പുരുഷനെ നബിയുടെ(ﷺ) പദവിയിലേക്ക് ഉയർത്തിയാൽ അയാൾ കുഫ്‌റിലാവുകയും, അയാളുടെ രക്തവും ധനവും ഹലാൽ ആവുകയും, അയാൾക്ക് അയാളുടെ ശഹാദത്തും നമസ്കാരവും ഉപകാരപ്പെടാതിരിക്കുകയും ചെയ്യുന്നു എങ്കിൽ; പിന്നെങ്ങനെയാണ് ഷംസാനെയോ, യൂസുഫിനെയോ അല്ലെങ്കിൽ ഒരു സഹാബിയെയോ അതല്ലെങ്കിൽ ഒരു നബിയെയോ ആകാശ ഭൂമികളുടെ പരമാധികാരിയായ അല്ലാഹുവിന്റെ പദവിയിലേക്ക് ഉയർത്തുന്നവൻ (കുഫ്‌റിലാവാതിരിക്കുന്നത്? ) സുബ്ഹാനല്ലാഹ്! (കിതാബ് കഷ്ഫു ശുബുഹാത്ത് - മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പേജ് 40)

  • @muhammedap3524

    @muhammedap3524

    4 ай бұрын

    ​@@limshid3141എന്ന് വഹാബി മതക്കാരൻ

  • @ashrafpk9478
    @ashrafpk94784 ай бұрын

    Mashallah

  • @abdulazeez6362
    @abdulazeez63624 ай бұрын

    Masha Allah

  • @subaidhahassan9914
    @subaidhahassan99144 ай бұрын

  • @ameen3830
    @ameen38304 ай бұрын

    Mashaallah

  • @user-mr3kk6cc7r
    @user-mr3kk6cc7r4 ай бұрын

    അലി (റ ) വധിക്കാൻ ശ്രമിച്ച ആളെ അലി (റ ) മരണ ശേഷം ആണല്ലോ വധിച്ചത് . എങ്കിൽ അബു സുഫിയാനെ വധിക്കാൻ ശ്രമിച്ച ആളെ ഉടനെ വധിച്ചു .അപ്പോൾ ഉസ്താത് തന്നെ പറയുന്നു വാദിച്ചാൽ തിരിച്ചു കൊള്ളാൻ അവകാശം ഒള്ളൂ എന്ന് . ഒന്ന് ക്ലിയർ ആകുമോ

  • @mmali35
    @mmali35Ай бұрын

    ചിന്തിക്കുന്ന ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് ഈ പറയുന്ന കഥയിൽ എത്ര ശതമാനം സത്യമുണ്ട് അല്ലാഹു ആലം ഇതൊക്കെ കണ്ട മാതിരിയാണ് പറയുന്നത് അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Fallen_angel2002
    @Fallen_angel20024 ай бұрын

    Yajooj majooj / malhama al kubra explanation venam

  • @liyavlogs2040
    @liyavlogs20404 ай бұрын

    അള്ളാഹു 2 പേർക്കും ആഫിയതുള്ള ദീർഗായുസ് നൽകട്ടെ.

  • @abdulazeez6362

    @abdulazeez6362

    4 ай бұрын

    Aameen

  • @jihte1835
    @jihte18354 ай бұрын

    വെട്ടു കൊണ്ട അലി തുടർന്ന്‌ എന്തൊക്കെ സംസാരിച്ചു എന്നതിൽ വ്യക്തതയുണ്ട്,. പക്ഷേ അലി മരിച്ചത് എന്നാണെന്നു തീർച്ചയില്ല! വല്ലാത്ത ചരിത്ര രചന 😁

  • @fromearth7454

    @fromearth7454

    4 ай бұрын

    വല്ലാത്ത കണ്ടു്പിടിത്തം... ഒരു എംപി സ്ഥാനം തരട്ടെ..

  • @rasheedphysician

    @rasheedphysician

    4 ай бұрын

    @@fromearth7454 വേണ്ട, RSS നോട് പറഞ്ഞ് അസിസ്റ്റന്റ് ആളിന്ത്യാ ബറേൽവി മുഫ്തിപ്പട്ടം തരാക്കിച്ചു കൊടുക്ക്.

  • @rasheedphysician

    @rasheedphysician

    4 ай бұрын

    ആ സംസാര കേസറ്റ് ഇറക്കിയതും സകല കൊലകളുടേയും പിന്നിലെ ബുദ്ധികേന്ദ്രമായ മുആവിയ മഹാരാജാവിന്റെ കൊട്ടാരം പിണിയാളുകളാണ്.

  • @daminerry5155
    @daminerry51554 ай бұрын

    Masha allah

  • @najmaek0
    @najmaek04 ай бұрын

    ❤❤

  • @tricksvlog6635
    @tricksvlog66354 ай бұрын

    Mashallah നല്ല അറിവ്🎉

  • @munnas1943
    @munnas19434 ай бұрын

    👌🏻👌🏻👌🏻👌🏻

  • @disko8291
    @disko82913 ай бұрын

    mashaallah..😍🥰

  • @mhmedsin
    @mhmedsin4 ай бұрын

    لا فتى الا علي ولا سيف الا ذو الفقار❤

  • @fathimaresha8305
    @fathimaresha83054 ай бұрын

    Oru doubt : Namuk hair color cheyyann pattumo ( not henna)? Namaskaram sheriyakumo?

  • @mohdashraf4118

    @mohdashraf4118

    3 ай бұрын

    Indehathinu endariyam.. shunda nunayan.

  • @Wonderedalien

    @Wonderedalien

    2 ай бұрын

    ​@@Adhilr10end no enn ? Ariyathadine pati abiprayam parayathe irikuka it's sunnah.

  • @Wonderedalien

    @Wonderedalien

    2 ай бұрын

    Sister black /dye oyich eth colourim hairinu clean aayi cheyaam.

  • @mohdashraf4118

    @mohdashraf4118

    2 ай бұрын

    Mailanchi idal Sunnathane. Liquid heire dyie valare nallada.

  • @safiyaabdulkadhar1098
    @safiyaabdulkadhar10984 ай бұрын

    Ameen❤️

  • @Swaaallihhh
    @Swaaallihhh4 ай бұрын

    🎉

  • @badarudeenmannani8881
    @badarudeenmannani88812 ай бұрын

    അൽഹംദു ലില്ലാഹ്.പഠനാർഹമായ പ്രഭാഷണം.

  • @farsuvlog5494
    @farsuvlog54943 ай бұрын

    Masha allah❤❤❤❤❤

  • @latheefkprm1415
    @latheefkprm14154 ай бұрын

    Aameen

  • @davoodup5760
    @davoodup57604 ай бұрын

    ഉസ്താദിൻ്റെ ചരിത്ര വിശദീകരണങ്ങൾ വളരെ താൽപര്യത്തോടെയാണ് കേൾക്കുന്നത്. അള്ളാഹു അനുഗ്രഹിക്കട്ടെ. ഫാത്ത്വിമാ (റ) യിൽ നിന്ന് ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായിക്കാണുന്നില്ല. മുആവിയ അടക്കമുള്ള അമവീ ഖലീഫമാരും അവരുടെ കൊട്ടാര മുഫ്തി മാരുമാണ് ഫാത്ത്വിമാ (റ) യിൽ നിന്നുമുള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ കാരണം എന്നൊരു വാദം ഈയിടെ ശ്രദ്ധയിൽ പെട്ടു . ഇക്കാര്യത്തിൽ ഒരു വിശദീകരണം ഉണ്ടായാൽ നന്നായിരുന്നു.

  • @mmajeed9665
    @mmajeed96653 ай бұрын

    ഉസ്താദിൻ്റെ പ്രഭാക്ഷണത്തിൽ അലിയാര് തങ്ങൾ വളരെ മോഷമായ ആളെന്ന് തോന്നിപ്പോകും😢😢😢

  • @Wonderedalien

    @Wonderedalien

    2 ай бұрын

    Sunni wahi ivaroke alle Ali A.s Ahlul baythine age atam ignore cheyunavar aan .

  • @jasminmazeez4926
    @jasminmazeez49262 ай бұрын

    Never seen anyone talking this deep about prophet s history, May Allah reward you both❤but Please avoid showing the highlights, anyway going to watch the entire video!

  • @user-dy5ht3dn6d
    @user-dy5ht3dn6d4 ай бұрын

    Mashallah. Iniyum nalla reethiyil ee avatharanam thudaran allahu thaufeeq cheyyatteey... Aameen yarabbal aalameen. Ippo ithra sathyasandhamaya reethiyil charithram padikkan nalla channels namukku kanan sadhikkilla. Allahu allam hyrilum vijayathilum aakkateey... Aameen Dua vasiyyathodey oru sahodari.. 🤲

  • @panineer-wm8mo
    @panineer-wm8mo4 ай бұрын

    🤲

  • @abdulmajeed9032
    @abdulmajeed90324 ай бұрын

    ശിയാക്കളെന്ന് കേൾക്കുമ്പോൾ ഖബർ പൂജയും കുത്ത് റാത്തീബും, കറാമത്ത് ബിസിനസും നടത്തുന്നവരെ ഓർമ്മവരുന്നുണ്ടോ.....

  • @ridinglover9498

    @ridinglover9498

    4 ай бұрын

    ല്ല. എല്ലാ മുസ്ലിമിനെയും ഖാഫിറും മുശ്രിക്കും ആക്കുന്ന 12 ഗ്രൂപ്പ് സലഫികളെ ഓർമവരുന്നു.😅

  • @Hsmm343

    @Hsmm343

    4 ай бұрын

    Vahhabi =kavarij

  • @dourabizaloola4165

    @dourabizaloola4165

    4 ай бұрын

    Mujahid tableeq orma varunnu

  • @user-jb7cu5lm7n

    @user-jb7cu5lm7n

    4 ай бұрын

    വന്നല്ലോ വനമാല😅

  • @muhammedriyas321

    @muhammedriyas321

    4 ай бұрын

    ഉണ്ട് ഖവാരിജിനെയും അബ്ദുൽ wahaabineyum അവൻ്റെ തല തൊട്ടപ്പനെയും ഓർമ്മ വരുന്നുണ്ട്.

  • @suhainhumraz5299
    @suhainhumraz52994 ай бұрын

    😢😢

  • @Hsmm343
    @Hsmm3434 ай бұрын

    بارك الله لكما

  • @ashrafkooli9471
    @ashrafkooli94714 ай бұрын

    മാഷാ അള്ളാ പഠനാർഹം❤

  • @Shethilakkam
    @Shethilakkam4 ай бұрын

    ഉവൈസും ഖർനി(റ) സഫീൻ യുദ്ധത്തിൽ പങ്കെടുത്തു എന്നും അദ്ദേഹം അലി (റ)വിന്റെ പക്ഷത്ത് ആയിരുന്നു എന്നും അറിയാൻ സാധിച്ചു. ഇതിനെക്കുറിച്ച് ഉസ്താതുമായി ഒരു വീഡിയോ ചെയ്യാമോ....?❤

  • @user-do8yq6kh8f
    @user-do8yq6kh8f4 ай бұрын

    ഐക്യം ആണ് വലുത് എന്ന് അലി റ . പക്ഷേ അത് കേട്ടവർ തന്നെ കമന്റിൽ ചേരിതിരിഞ്ഞ് കമന്റ് ചെയ്യുന്നു

  • @gasalvs3174

    @gasalvs3174

    3 ай бұрын

    kzread.info/dash/bejne/p6OD2KePoJadmpM.htmlsi=CUj91K111w7gz3tX

  • @jabirgdk5749
    @jabirgdk57494 ай бұрын

    👍👍👍🤲

  • @malbariindians
    @malbariindians2 ай бұрын

    അയ്യുഹസ്സാമിഊൻ ഈയുള്ളവന്‍ ഈമാഹ്തമാക്കളുടെ പേരില്‍ ദിനേന ഫാതിഹ: ഓതാറുണ്ട്, ഇന്നും ഓതി. നിങ്ങളും ഓതുമല്ലോ. റബ്ബ് തആലാ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീന്‍ ❤❤ ❤

  • @user-ep4ki2ny3w
    @user-ep4ki2ny3w4 ай бұрын

    Nala.arivu.upagarapettu

  • @sakeersulaiman9879
    @sakeersulaiman98794 ай бұрын

    Mashallaha

  • @user-ty4iu8tz2p
    @user-ty4iu8tz2pАй бұрын

    MashaAllah 👌🏻

  • @mspattasseryshareef2860
    @mspattasseryshareef28604 ай бұрын

    الحمدلله جزاك اللهവളരെപഠനോപ്കരമായപരിവാടി

  • @ichunoora8804
    @ichunoora88044 ай бұрын

    😢😮😢😢😢

  • @hamzamoidutty6756
    @hamzamoidutty67564 ай бұрын

    മാഷാ allah

  • @user-ks8sn6ne6t
    @user-ks8sn6ne6t4 ай бұрын

    Lokavasanathinte veliya ella adayalangalum ulkollich vishadhamaya oru video chyyamo

  • @arspk874
    @arspk8744 ай бұрын

    واصلا خدمتكما قد أحسنتما

  • @rdk.2023
    @rdk.2023Ай бұрын

    Masha Allah ..

  • @saifullapathayii2661
    @saifullapathayii26614 ай бұрын

    അലി (r) പരമ്പരയിൽ (ഹൈലി ഹൈബത്ത് )മൊയ്തീൻ ശൈഖ്(r) ഹജ്മീർ ഹോജ (r) എങ്ങനെ ചെന്ന് നിൽക്കുന്നത് പറഞ്ഞുതരണം

  • @thanziyabasheer7646
    @thanziyabasheer76464 ай бұрын

    Athazha viramathinu shesham vellam kudikkamo?

  • @muhammediyyas8735
    @muhammediyyas87354 ай бұрын

    Alhamdulillah jazakallahumma khir swallallahu alika ya rasoolallah 🌹

  • @abubadhira8233
    @abubadhira82334 ай бұрын

    ദുആയിൽ ഉൾപ്പെടുത്തുവാൻ മറക്കരുത്

  • @ramlabasheer7277
    @ramlabasheer72774 ай бұрын

    ആമീൻ ആമീൻ യാ റബ്ബേൽ ആലമീൻ

  • @Aboojumana-of4ob
    @Aboojumana-of4ob4 ай бұрын

    ജമൽ യുദ്ധത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @user-uq1vr8ks7u
    @user-uq1vr8ks7u3 ай бұрын

    മാശാ അള്ളാഹ് അറിയാൻ ഒരു പാട് ആഗ്രഹിച്ച കാര്യമാണ് ജസാക്കള്ളാഹ്

  • @Zubairwayanad
    @Zubairwayanad4 ай бұрын

    അസ്സലാമുഅലൈക്കും മാശാ അല്ലാഹ് അറിയാൻ ആഗ്രഹിച്ച വിഷയം. അൽഹംദുലില്ലാഹ്

  • @naseehathsaleem4470
    @naseehathsaleem44704 ай бұрын

    എന്തു കൊണ്ടാണ് അലി (ra)ഭരണം കൂഫ യിൽ മാറ്റിയത് ഒന്ന് പറഞു തരാമോ

  • @richumon3653

    @richumon3653

    4 ай бұрын

    ഇസ്ലാമിക പ്രതേശങ്ങൾ വികസിച്ചു വന്നപ്പോൾ ഭരണ കേന്ദ്രങ്ങൾ മാറ്റം വന്നു അങ്ങനെയാണ് കൂഫയിൽ എത്തിയദ് അത് പിനീട് ഡാമാസ്കസിലേക്കും അങ്ങനെ പല പ്രദേശകളിലേക്കും വ്യാപിച്ചിട്ടുണ്ട്

  • @Malabarii9453

    @Malabarii9453

    4 ай бұрын

    ശാമിലെ ഗവര്‍ണറായിരുന്ന മുആവിയ(റ) അലിയുടെ(റ)ഖിലാഫത്ത് അംഗീകരിക്കാതെ ഡമാസ്കസ് ആസ്ഥാനമായി സ്വയംഭരണം പ്രഖ്യാപിച്ചു, അലി(റ)വിന് ഇറാഖില്‍ നിന്നാണ് കൂടുതല്‍ പിന്തുണ കിട്ടിയത്, അങ്ങനെയാണ് ഇറാഖിലെ കൂഫയിലേക്ക് അലി(റ) രാജ്യ തലസ്ഥാനം മാറ്റിയത്.

  • @indianeduhub989
    @indianeduhub9894 ай бұрын

    അന്നത്തെ ആ സഹജര്യത്തിൽ ആദ്യത്തേത് അബൂബകർ സിദ്ദീഖ് (റ) വിനെ ബഹ്യത്ത് ചെയ്തു , രണ്ടാമതും , മൂന്നാമതും കഴിഞ്ഞ് നാലാമത്തെ ഘലീഫയിലേക് അലി (റ) എത്തപെട്ടത് എന്ത് കൊണ്ട് ?

  • @farissalmansalman8457
    @farissalmansalman84574 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നിങ്ങളുടെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തുക എനിക്ക് പ്രത്യേകം ദുആ ചെയ്യുക

  • @RaheemKwt
    @RaheemKwt4 ай бұрын

    ഫാത്തിമ (റ )wafath കൂടി പറയാമോ....?

  • @user-pg8cu3gm8m
    @user-pg8cu3gm8m4 ай бұрын

    Hello..ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു... ഒരുപാട് നിസ്കാരം കളഹ് ഉള്ളവർ ആവശ്യം ഇല്ലാതെ കളഹ് ആക്കി ഇപ്പോ അത് വീട്ടണം എന്ന് തോന്നിയാൽ... ഷാഫി മദ്ഹബ് പ്രകാരം നിസ്കരിച്ചു കഴിയുന്ന വരെ ഖുർആൻ ഓതുന്നതും.. അത് പോലെ ബാക്കി എല്ലാം കാര്യങ്ങളും ഹറാം ആകുമോ... അല്ല മദ്ഹബ് ഓർമ ഇല്ല വേറെ ഒരു മദ്ഹ്ബിൽ തൗബ ചെയ്തു ബാക്കി ശെരിക് നിസ്കരിച്ചാൽ മതി എന്നുള്ളത് സ്വീകരിക്കുമോ.. അല്ല ഓരോന്നിന്റെ കൂടെ ഓരോന്നായി കളഹ് വീട്ടി അതിന്റെ ഖുറാനും സുന്നത്തും ചെയ്യാമോ...ബാക്കി എല്ലാ കാര്യങ്ങളും ഷാഫി മദ്ഹബ് പ്രകാരം ചെയ്തിട്ടു ഈ ഒരു കാര്യം മാത്രം വേറെ മദ്ഹബ് പ്രകാരം ചെയ്യാമോ.. അതിന്റെ വിധി ഒന്ന് പറയാമോ... പറഞ്ഞു കൊടുക്കാൻ വേണ്ടി ആണ്... അല്ലെങ്കിൽ കളഹ് വീട്ടേണ്ട കാര്യം വേറെ മദ്ഹബ് പോലെ തൗബ ചെയ്ത് മടങ്ങി ബാക്കി currect നിസ്കരിക്കുന്നുണ്ടെങ്കിൽ വുളുഹും നിസ്കാരവും എല്ലാം ആ മദ്ഹബ് പോലെ തന്നെ ചെയ്യണോ... കണ്ട് കഴിഞ്ഞാൽ മറുപടി തരണം

  • @swalih8944

    @swalih8944

    4 ай бұрын

    Reply pls aarodu choichittum oru vyakthamaya answer kitnilla😢

  • @crowd8634

    @crowd8634

    4 ай бұрын

    മനപ്പൂർവം ഒഴിവാക്കിയ നിസ്കാരങ്ങൾ qala വീട്ടണം... ഒപ്പം തൗബയും ചെയ്യണം.... എത്ര നിസ്ക്കാരം ഒഴിവാക്കി അതിൻ്റെ കണക്ക് എടുത്ത് എല്ലാം വീട്ടണം...qalaa veetummpo ദൃതി kaanikkanam എന്നാണ് പറഞ്ഞിട്ടുള്ളത് അതിനാൽ കഴിയുന്നതും pettenn veetuka

  • @showkathali4063

    @showkathali4063

    3 ай бұрын

    തൗബ ചെയ്യുക. ഇനി അങ്ങോട്ടുള്ള നിസ്കാരം സമയത്ത് തന്നെ നിസ്കാരം നിർവഹിക്കുക. സുന്നത് നിസ്കാരം കൂടുതൽ നിർവഹിക്കുക.🎉

  • @mamedia2201

    @mamedia2201

    3 ай бұрын

    Qallah veetuga For example. Luhar niskaram kainji veendum oru luhar niskaram mumbathad kalah veetuga 5 neram dubul nisakaaram yelupathil mumbathe niskaaram qallaah vitaan pattum

  • @oasiscrafts52

    @oasiscrafts52

    3 ай бұрын

    സമയം പോലെ ഓരോ വാകിതിന്റെ കൂടെ വീട്ടാൻ പറ്റും ഉദാ.. അസർ നമസ്കാരം ശേഷം അസർ കള വീട്ടണം ളുഹർ കൂടെ ഉഹർ പറ്റുമെങ്കിൽ മതി ഇനി കള ആകാതെ സൂക്ഷിച് മതി

  • @1maduhurasools89
    @1maduhurasools893 ай бұрын

    റമളാൻ 17 ന് അല്ല റമളാൻ 19 ന് ആണ് അലി (റ) വഫാത്ത് ❤ 21 ന് എന്ന് അഭിപ്രായമുള്ള പണ്ഡിതരുമുണ്ട് ,17ന് ആണെന്ന് ഒരു പണ്ഡിതനും ഒരു കിത്താബിലും രേഖപെടുത്തിയതായി കണ്ടിട്ടില്ല ❤

  • @farissalmansalman8457
    @farissalmansalman84574 ай бұрын

    ❤🤲🤲🤲🤲😭🕋

  • @ajmalraihan289
    @ajmalraihan2894 ай бұрын

    മുഹമ്മദ് നബി സല്ല...മക്കളുടെ ചരിത്രം അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഉടൻ പ്രദീക്ഷി കുന്ന്

  • @arnavvlogs...2294
    @arnavvlogs...22944 ай бұрын

    Best... Ningalu thane konnu.. 😊

  • @Miya_Bhaiii

    @Miya_Bhaiii

    3 ай бұрын

    Kuttam Parayan kaathu nikkenu 😂

  • @----noorulmadina
    @----noorulmadina4 ай бұрын

    നല്ല അവതരണം. പകുതിയിൽ നിന്ന് ഫ്ലോ പോയി

  • @ameenamuhammedrafi2937
    @ameenamuhammedrafi29373 ай бұрын

    മാഷാഅല്ലാഹ്‌ എന്നിക്കു തോന്നിയ അതെ സംശയ

  • @mtrmtr9583
    @mtrmtr95834 ай бұрын

    ജസാഖല്ലാഹുകൈർ. 🌹🌹🌹

  • @user-ht8qg2nn6f
    @user-ht8qg2nn6f4 ай бұрын

    Amina beevi ( r) fathima beevi (r) എന്നിവരെ കുറിച്ച് പറഞ്ഞു മുൻപ് തന്നെങ്കിലും ethra കേട്ടാലും മതിയാവില്ല മുൻപ് പറയാത്ത കാര്യങ്ങൾ വച്ചു ഇനിയും എപ്പിസോഡ് ചെയ്യുമോ അത്രക്കും മനോഹരമാണ് അവരുടെ ചരിത്രം അത് പോലെ മറ്റുള്ളവർ അതികം പറഞ്ഞു കേൾക്കാത്ത കാര്യങ്ങൾ നിങ്ങളുടെ എപ്പിസോഡിൽ und അത് കൊണ്ടാണ് ചോദിക്കുന്നത്

  • @shafibaikkara4443
    @shafibaikkara44434 ай бұрын

    അലി (റ )ന്റെ മഹത്വത്തേക്കുറിച്ച് കുറച്ച് കൂടി പറയാമായിരുന്നു ഉസ്താദേ

  • @Wonderedalien

    @Wonderedalien

    2 ай бұрын

    Agene paranja mate 3 caliphamarude thilakam kuranju povubo enna bayamaam😂

  • @shamsiyakamarudheen6950
    @shamsiyakamarudheen69504 ай бұрын

    Video kure cut cheythittund😮

  • @shamsiyakamarudheen6950

    @shamsiyakamarudheen6950

    4 ай бұрын

    Nalla katha thanna❤

  • @rishanachinnu2360
    @rishanachinnu23604 ай бұрын

    Aameen😥

  • @alikunhieranholi9815

    @alikunhieranholi9815

    3 ай бұрын

    ഇതുതന്നെയല്ലേ പലസംഘടനകളിലായിആയത്തുകളുംഹദീസുകളുംഓതി പരസ്പരംകുത്തിക്കീറാൻപ്റേരിപ്പിക്കുന്നതും.ഈസംഘടനകളിലൊക്കയുംജൂതനുംമറ്റിതരശത്റുക്കളുംകടന്നുകൂടിയിട്ടുണ്ടാകുമെന്നാണോ കരുതേണ്ടത് െഎന്തായാലുംഇന്നുവരെയുംസമുദായത്തിൽനടന്നുകൊണ്ടിരിക്കുന്നത് ഇതിന്റേ നേർകാഴ്ചയല്ലേ എന്നു തോന്നിപ്പോകുന്നു ഇപ്പോൾ ഗസ്സയിലുംപലസ്തീനിലുംനിരപരാധികളായസ്ത്റീകളേയുംകുഞ്ഞുങ്ങളേയുംതീർത്തുംനശിപ്പിച്ചില്ലേ സയണിസ്ററുകളുടെആവശ്യംഎളുപ്പമായില്ലേ? ഹമാസിന്റെ പിന്നിൽ ആരൊക്കേയാണ്?ശീആക്കൾ ആരാണ്?ഞങ്ങൾസാധാരണക്കാർ ജിജ്ഞാസുക്കളാണ്.

  • @thafseerthafseer5476
    @thafseerthafseer54764 ай бұрын

    അലി റളിയള്ളാഹു വിനെ മറവു ചെയ്യപെട്ട സ്തലം എവിടെയാണ് എന്ന് വ്യക്തമായി ആർക്കും അറിയില്ല തെളിവുകൾ ഒന്നുമില്ല അതിന് കാരണം എന്തെങ്കിലും ഉണ്ടോ അത് ഒന്ന് വ്യക്തമാക്കി തരാമോ . അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shrinikasalu663

    @shrinikasalu663

    4 ай бұрын

    നജഫ് അല്ലെ ഇറാക്കിൽ

  • @hamzakoyaharshad8294
    @hamzakoyaharshad82944 ай бұрын

    Sabi ബ്രോ madhabinte വിഷയം അവധരിപ്പിച്ചതിന്റെ അടിയിൽ ഒരു സംശയം ചോദിച്ചിരുന്നു അതിന് ഒന്ന് ശെരിയായി പരിഗണിച്ചു മറുപടി തരുമോ

  • @Sabiinspires

    @Sabiinspires

    4 ай бұрын

    എന്താണ് സംശയം പറയൂ

  • @alikka3987
    @alikka39874 ай бұрын

    അസ്സലാമു അലൈക്കും ഉസ്താദ് അബ്ദുറഹ്മാൻ മറക്കൽ 2023 ഇറാക്ക് യാത്രയിൽ പരിചയപ്പെട്ട ഒരു വ്യക്തിയാണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും പെരുമാറാവട്ടെ ആമീൻ തരുമാറാകട്ടെ ആമീൻ

  • @anuanshid3954
    @anuanshid39544 ай бұрын

    امين امين يا رب العالمين😢🤲

  • @m.a.rahman9441
    @m.a.rahman94414 ай бұрын

    Value yeduthavan valal

  • @user-kk9qe1if9m
    @user-kk9qe1if9m3 ай бұрын

    യെന്തോരു ക്ലിയറായാണ് ഉസ്താദ് പറഞ്ഞുതരുന്നദ് mashalla

  • @Wonderedalien
    @Wonderedalien2 ай бұрын

    Ali mevla 🖤♥️✨

  • @muhammedjamsheedthottinkar6751
    @muhammedjamsheedthottinkar67514 ай бұрын

    കബർ കെട്ടി പ്പൊക്കൽ ഇസ്ലാമിക വിധി pls vedio ചെയ്യുമോ

  • @ShefeerUnni

    @ShefeerUnni

    4 ай бұрын

    Enikkum ariyanam ennund

  • @Wonderedalien

    @Wonderedalien

    2 ай бұрын

    Haram aan. You can see in hadith prophet Muhammed pbuh said " flat your graves ' don't be like people of books ' christians and jews " Karanam avar kabar keti pokunavar aan. Nabi s.a nammale warn cheythitund nammal avare pole thanne aayi marum islam ilathavumemm islaminte essense undavum but islam athinte purnatha nashtapedum Karanam nammal follow cheyunath judareyum christiansineyum aan. Ithoke arinjum avar velupikum iniyum keti pokum agoshikum ithoke nadakum Karanam it's prophecy .muslims orumich ithoke poti kenda samayam kayinju. Karanam ee shirk oru reason thanneyayirinnu central Asia polulla sthalangalil islamil ninn youth pirogot poyathum povunathum evideyum ad nadakum. Northiloke ambalavum maqbarayum kandal manasilavilla

  • @toseealo
    @toseealo4 ай бұрын

    Alhamdhulilkah

  • @nisamcv8340
    @nisamcv83404 ай бұрын

    vahabisathinte charithram video cheyumo

  • @amjudreams1051
    @amjudreams10513 ай бұрын

    നബിയുടെ നുബുവത്തിന്റെ മുന്പും ശേഷവുമുള്ള ജീവിതം ഒരു എപ്പിസോഡ് ചെയ്യുമോ

  • @dilbar__07
    @dilbar__074 ай бұрын

    Delete aakitt veendum upload chaithathaano

  • @Sabiinspires

    @Sabiinspires

    4 ай бұрын

    Athe

  • @ashi......7868

    @ashi......7868

    4 ай бұрын

    ​@@Sabiinspireshloo മൗലൂദിലെ ഒന്ന് രണ്ട് varikalude അർത്ഥം ശിർക്കാണെന്ന് പറയുന്നവർക്ക് മറുപടി ആയി വീഡിയോ ചെയ്യാമോ

  • @Earl_of_Kattegat

    @Earl_of_Kattegat

    4 ай бұрын

    @@ashi......7868എത്രയോ സംവാദങ്ങളിൽ അതൊക്കെ വിശദീകരിചതാണ്,നബിയെ ഞങ്ങൾ ഒരുപാട് കുറ്റം ചെയ്തു പോയി ഞങ്ങളോട് porukkanne ഇതാണ് അതിൽ ഒന്ന്,നമ്മൾ ഒരാളെ വേദനിപ്പിച്ചാൽ അയാളോട് പൊറുക്കലിനെ തേടണം,അയാൾ പൊറുത്താൽ നമ്മൾക്ക് ആഖിറം രക്ഷ ഉള്ളു,ഈ ലോകത്തു ഒരു സത്യവിശ്വാസിക്ക് ഏറ്റവും കടമയുള്ളത് നബി തങ്ങളോട് ആണ്..നബി തങ്ങൾ നമുക്ക് ഇസ്ലാമിനെയും,നന്മയയും,തിന്മയെയും ഒക്കെ വേർ തിരിച്ചു പഠിപ്പിച്ചിട്ടും നാം തെറ്റ് ചെയ്യുന്നു, അതൊക്കെ നബി തങ്ങൾ കണ്ടാൽ ഉമ്മത്തിനെ ഓർത്തു സങ്കടപ്പെടും... പഴയ സംവാദങ്ങൾ ഒക്കെ കണ്ടാൽ vyekthamakum

  • @ashi......7868

    @ashi......7868

    4 ай бұрын

    @@Earl_of_Kattegat njan ootharind ennal nabiyod enthinanu porukkaline thedunnath allahuvinod alle porukkaline theduka ennanu ennod chodhichath pinne.. Nammal auliyakkal badringal avarude barkath kond enn parayan padilla barkath pradeekshich 3 sthalath mathrame povan padullu( masjid nabavi aqsa)ennum parayunnu ithinte reply tharooo

  • @Wonderedalien

    @Wonderedalien

    2 ай бұрын

    ​@@Sabiinspireswhatsapp nokarille ?

  • @Fijfdy
    @Fijfdy4 ай бұрын

    Muhammad bin abdul wahab, ibn taymiyya ennavare kurich video venam

  • @abdulazeez5988
    @abdulazeez59884 ай бұрын

    Masha Allah. Very informative

  • @rizafathima4135
    @rizafathima41354 ай бұрын

    മാഷാ അല്ലാഹ് ❤

  • @Swaaallihhh

    @Swaaallihhh

    4 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤ ❤️❤️❤️❤️

  • @_dilshid_478
    @_dilshid_4784 ай бұрын

    അസ്ഹാബുൽ കഹ്ഫ് ഒരു വീഡിയോ ചെയ്യുമോ

  • @ansha360vlogs
    @ansha360vlogs4 ай бұрын

    അതെന്തു അലി(R. A) മറമടപ്പെട്ടത് അറിയില്ല എന്നും നജ്ഫിനടുത്തു എന്നും വ്യത്യസ്ത അഭിപ്രായം വരാൻ കാരണം

Келесі