'ശൈലജ പറയുന്ന വീഡിയോ ആരെങ്കിലും കണ്ടിട്ടുണ്ടോ?' | Shafi Parambil| K. K. Shailaja

'ശൈലജ പറയുന്ന വീഡിയോ ആരെങ്കിലും കണ്ടിട്ടുണ്ടോ?' | #shafiparambil | #kkshailaja #cyberbullying #manoramanews #vadakara
www.manoramanews.com/news/bre...
#manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 178

  • @zainabmaryam7542
    @zainabmaryam75422 ай бұрын

    ടീച്ചർ വാക്ക് മാറ്റി. പലരും വോട്ട് മാറ്റി ഷാഫിക്ക്‌ ആക്കാൻ തീരുമാനിച്ചു. നമ്മൾ ജയിക്കും. ഷാഫി പറമ്പിൽ ❤❤

  • @rajan3338

    @rajan3338

    2 ай бұрын

    ❤❤❤❤❤❤

  • @shameeshameer861
    @shameeshameer8612 ай бұрын

    ഇത്രയൊക്കെ ആയിട്ടും ഇടതുപക്ഷത്തിനു ആരെങ്കിലും വോട്ടു ചെയ്യുന്നുണ്ടെങ്കിൽ. അവർക്ക് തലച്ചോറിനു എന്തോ തകരാർ ഉണ്ട്

  • @benoygeorge5048

    @benoygeorge5048

    2 ай бұрын

    കറക്റ്റ്

  • @AmmusechayanEchayan

    @AmmusechayanEchayan

    2 ай бұрын

    അത് കൊണ്ടാണ് അവരെ അന്തം കമ്മി എന്ന് വിളിക്കുന്നത് 😂😅

  • @user-de5mc8fj8x

    @user-de5mc8fj8x

    2 ай бұрын

    ശരിയാണ്

  • @user-de5mc8fj8x

    @user-de5mc8fj8x

    2 ай бұрын

    100% ശരിയാണ്

  • @AshrafAshraf-xj1yc

    @AshrafAshraf-xj1yc

    2 ай бұрын

    സത്യം

  • @user-xb8gw3bc9p
    @user-xb8gw3bc9p2 ай бұрын

    എന്ത് കൊണ്ടാണ് കോവിടമ്മയെ കള്ളി എന്ന് വിളിക്കുന്നത്‌ എന്ന് ഇപ്പോ മനസിലായി 👍👍

  • @KichenKichen-vx4gl

    @KichenKichen-vx4gl

    2 ай бұрын

    😂😂😂😂

  • @news-football

    @news-football

    2 ай бұрын

    😂❤😂

  • @AdnanAdnan-fk7ub

    @AdnanAdnan-fk7ub

    2 ай бұрын

    കോവിടമ്മ 😂😂😅😅

  • @rajan3338

    @rajan3338

    2 ай бұрын

    YES!100%

  • @rajan3338

    @rajan3338

    2 ай бұрын

    ​@AdnanA😂😂😂😂dnan-fk7ub

  • @rojanantony8360
    @rojanantony83602 ай бұрын

    ഷാഫി വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കും 💯💙💚💙

  • @rajan3338

    @rajan3338

    2 ай бұрын

    ❤❤❤❤❤

  • @rajan3338

    @rajan3338

    2 ай бұрын

    ❤❤❤❤❤

  • @abdulazeez2351

    @abdulazeez2351

    2 ай бұрын

    🎉🎉🎉🎉🎉🎉🎉🎉🎉💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼🙋🙋🙋🙋🙋🙋🙋🙋

  • @Shafeer-zn2gh

    @Shafeer-zn2gh

    Ай бұрын

    ❤❤❤❤❤❤❤

  • @Triple-SRD3
    @Triple-SRD32 ай бұрын

    വടകരയിലുള്ള നല്ല നല്ല മനസ്സുള്ള ജനങ്ങൾ ഷാഫി നെ sir നെ ഒപ്പം ഉണ്ട് 💙.

  • @mayancp8800
    @mayancp88002 ай бұрын

    ടീച്ചർ കളവ് പറഞ്ഞു അതുകൊണ്ട് ടീച്ചർക് വോട്ടില്ല

  • @user-cr5yf5pd9s
    @user-cr5yf5pd9s2 ай бұрын

    കോവിഡ് കള്ളത്തിയുടെ തിരക്കഥ വിജയം കണ്ടില്ല ഷാഫി പറമ്പിലിനു ഈ വിവാദം കൂടുതൽ ഗുണം ചെയ്യും 👍🌹❤️

  • @abdulnazer9755
    @abdulnazer97552 ай бұрын

    വടകരയിൽ മത്സരിക്കുന്നത് ഉമ്മൻ ചാണ്ടിയാണ് മക്കളെ അതിനോളം വരില്ല ടീച്ചർ. കുത്തിക്കോ മക്കളെ. ചിഹ്നം കൈയിൽ ഉണ്ട് ഉമ്മൻ ചാണ്ടി സാർ ശിഷ്യൻ ഷാഫിയിലുണ്ട് വടകരകാർക് ഒരായിരം ആശംസകൾ 👍👌

  • @ShibinaShyju

    @ShibinaShyju

    2 ай бұрын

    Yes ❤❤❤

  • @Shafeer-zn2gh

    @Shafeer-zn2gh

    Ай бұрын

    ❤❤❤❤

  • @ShibinaShyju
    @ShibinaShyju2 ай бұрын

    ഷാഫിക ജയിക്കും വൻഭൂരിപകഷതോടെ വടകരയിൽ നിന്ന് ജയിക്കും❤❤❤

  • @AbduSamad-nr3xw
    @AbduSamad-nr3xw2 ай бұрын

    ശൈലജ്ജയുടെ ഇങ്ങനെയുള്ള വ്യാജ പ്രചാരണം udf ന് ഗുണം ചെയ്യും കാരണം അവർ സ്ത്രീകൾക്ക് എതിരെ മുമ്പ് പറഞ്ഞത് മുഴുവൻ ക്ലിപ്പുകളും വലിച്ച് കൊണ്ട് വന്ന udf ഓർമ്മിപ്പിച്ചു😂

  • @bensonsamuel5972
    @bensonsamuel59722 ай бұрын

    ഒന്നുകിൽ അവർക്ക് ലജ്ജ വേണം അല്ലെങ്കിൽ shy വേണം..

  • @salihtk3384

    @salihtk3384

    2 ай бұрын

    😂

  • @mohammedzakkeerkv3744

    @mohammedzakkeerkv3744

    2 ай бұрын

    Cpimnn odukkatha tholli Katti Ann monne

  • @user-tn3pk6zm2h

    @user-tn3pk6zm2h

    2 ай бұрын

    അതാണ് രണ്ടും ഇല്ല

  • @abdulnazer9755
    @abdulnazer97552 ай бұрын

    ഒന്നോർത്തോ ഉമ്മൻ ചാണ്ടി സാറിന്റെ ശിഷ്യന്മാർ അടിപൊളിയാ 💪👍👌

  • @BijuChalakudy
    @BijuChalakudy2 ай бұрын

    നാറ്റകേസ് എവിടെ ഉണ്ടോ അവിടെ l d f ഉണ്ട്

  • @gouthamprakash4621
    @gouthamprakash46212 ай бұрын

    Shafi ❤❤❤

  • @user-sj2ix4vj6p
    @user-sj2ix4vj6p2 ай бұрын

    ഷാഫി നീ ജയിച്ചെടാ........ ടീച്ചറോടു ഒരു അപേക്ഷ ഉണ്ട്‌ യെനി എങ്കിലും ബുദ്ധിയില്ലാത്ത സിപിഎം കാർ പറയുന്നതും കേട്ടിട്ട്... നിങ്ങൾക് കിട്ടുന്ന കുറച്ച് വോട്ട് എങ്കിലും ഇലാതാക്കാൻ നോക്കല... നിങ്ങളെ കൊണ്ട് ഈ നാടകം കളിപ്പിക്കുന്ന അവർക്ക് ബുദ്ധി ഇല്ല എന്നാൽ ഈ നാടകം മൊത്തം കാണുന്ന എന്നെ പോലെ ഉള്ള ജനങ്ങൾക്ക് ബുദ്ധിയും വിവരവും തിരിച്ചറിവും ഉണ്ട്‌... ഈ കാര്യത്തിൽ ടീച്ചറെ നിങ്ങൾക് യെനി എങ്കിലും വക തിരിവ് ഉണ്ടായില്ല എങ്കിൽ... നിങ്ങൾ നേരിടുന്നത് ഒരു ദുരന്ത പരാജയം ആയ്യിരികും ഉറപ്പ്

  • @Alpha-qu4du
    @Alpha-qu4du2 ай бұрын

    ഷൈലജയുടെ വീഡിയോ എകെജി സെൻ്ററിൽ സഖാക്കൾ ഉണ്ടാക്കി.അവർ മാത്രമേ കണ്ടതും... ഉള്ളൂ..

  • @ayishanv
    @ayishanv2 ай бұрын

    ഷാഫി 🔥🔥

  • @Vishnu.166
    @Vishnu.1662 ай бұрын

    Shafi ❤

  • @visionary_days
    @visionary_days2 ай бұрын

    ❤❤❤ *ഷാഫി ജയിക്കും* *ശൈലജ തോൽക്കും* 😂😂😂

  • @mohammedali584
    @mohammedali5842 ай бұрын

    ഷാഫി യുഡിഫ് ❤ എല്ലാം വോട്ടർമാർ കൊടുത്തോളും

  • @sobhadaniel2802
    @sobhadaniel28022 ай бұрын

    ❤❤ ഷാഫി ജയിക്കും 💯💯

  • @noushadk7479
    @noushadk74792 ай бұрын

    Teacherude nuna veendum cheetti 😂 UDF 20/20🎉🎉🎉

  • @muhammadshafeek8160
    @muhammadshafeek81602 ай бұрын

    Shafii ❤❤❤

  • @gireesh.A
    @gireesh.A2 ай бұрын

    500 രൂപയുടെ p p കിറ്റ് 1500 രൂപക്ക് വിറ്റ് കശക്കിയ ഏറ്റവും നല്ല മന്ത്രി

  • @reaction.7640

    @reaction.7640

    2 ай бұрын

    👍👍👍👍👍

  • @sajithmb269
    @sajithmb2692 ай бұрын

    Shafii👌🏼💕💕👏🏼💕

  • @sharafudheenperumalabad7478
    @sharafudheenperumalabad74782 ай бұрын

    "വീഡിയോ ക്ലിപ്പ് അല്ല പോസ്റ്റർ എന്നാണ് പറഞ്ഞത് എന്ന് പറഞ്ഞ ടീച്ചർക്ക് അല്പം ഉളുപ്പ് ഉണ്ടെങ്കിൽ ഷാഫിയോടും, വടകരയിലെ വോട്ടർമാരോടും പരസ്യമായി മാപ്പ് പറയണം... വീണിടത്തു കിടന്നു ഉരുണ്ട്... ഉരുണ്ടു ഇനിയും സമയം കളഞ്ഞാൽ ടീച്ചറുടെ പാർട്ടിക്കാർ തന്നെ ഷാഫിക്ക് വോട്ട് ചെയ്തു വൻ ഭൂരിപക്ഷത്തിൽ വടകരയിൽ നിന്നും പാർലമെന്റിലേക്ക് പറഞ്ഞയക്കും.. അപ്പോൾ മീഡിയകളിൽ വന്നു കഴുത കണ്ണീർ പൊഴിച്ചിട്ടു കാര്യമില്ല.

  • @user-ql8xk3cy5z
    @user-ql8xk3cy5z2 ай бұрын

    He seems a smart leader.

  • @superhitmedia2050
    @superhitmedia20502 ай бұрын

    ഷാഫിക്ക വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും

  • @nidhinmathew397
    @nidhinmathew3972 ай бұрын

    ഷാഫി 💙

  • @sarinknair5325
    @sarinknair53252 ай бұрын

    PP Kit❤❤❤❤❤

  • @robinsonisadore3101
    @robinsonisadore31012 ай бұрын

    Shy Lajja peril thanne undallo

  • @johngeorge8772
    @johngeorge87722 ай бұрын

    കള്ളി ടീച്ചർ തോൽക്കണം 🙏

  • @user-mc4te2zr5x
    @user-mc4te2zr5x2 ай бұрын

    ഷാ ഫീ.താങ്കൾ ജയിക്കും... സത്യം മാത്രമേ ജയിക്കൂ എല്ലാ നന്മകളും ദൈവം തന്ന് അനുഗ്രഹിക്കട്ടെ...❤

  • @unni980
    @unni9802 ай бұрын

    Shy.........kallai

  • @rubeenarejeena8837
    @rubeenarejeena88372 ай бұрын

    ഈ ടീച്ചർ ടീച്ചറാണോ? നാറ്റക്കേസ😢😢😢😢😢

  • @user-dk1tg3qd7b

    @user-dk1tg3qd7b

    2 ай бұрын

    ബോംബ് ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ചീച്ചർ 😀😀😀😀

  • @hindibuji8239

    @hindibuji8239

    2 ай бұрын

    ​@@user-dk1tg3qd7b😂😂😂

  • @sivarajan3399
    @sivarajan33992 ай бұрын

    പോസ്റ്റ് സ്വന്തമായി മാത്രം കണ്ട്.

  • @wonderwomen558
    @wonderwomen5582 ай бұрын

    ക്യാപ്ഷനിൽ പറയുന്ന പോലെ ശൈലജ എന്ന് ഷാഫി പറഞ്ഞിട്ടില്ല. പിന്നെ എന്തിന് അങ്ങനെ നൽകി

  • @anastaabuts4557
    @anastaabuts45572 ай бұрын

    Shafi💓

  • @user-ky2bs5du7y
    @user-ky2bs5du7y2 ай бұрын

    ബോംബ് ഇൽ നിന്നു രക്ഷപെടാൻ

  • @3star788
    @3star7882 ай бұрын

    Shafi Parambil ❤❤

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff2 ай бұрын

    UDF/20/20💯💯🕉️✝️☪️❤❤

  • @user-rk1pl4qv3q
    @user-rk1pl4qv3q2 ай бұрын

    Vote for shafi UDF ❤

  • @roshi2551
    @roshi25512 ай бұрын

    👏❤❤

  • @cr1521
    @cr15212 ай бұрын

    ടീച്ചർക്ക് സ്വന്തം വീഡിയോ കണ്ട് ആസ്വധിക്കാം

  • @AMSams971
    @AMSams9712 ай бұрын

    Shafi 🔥 🔥 🔥

  • @positivevibe1144
    @positivevibe11442 ай бұрын

    He is physically too tired

  • @sreejithk4864
    @sreejithk48642 ай бұрын

    All voters in hindu like shafi പറമ്പിൽ Bcs he is a gentleman..good personality ❤❤

  • @shahulhameddhameed812
    @shahulhameddhameed8122 ай бұрын

    ടീച്ചര്‍ പറഞ്ഞ kalavanenkil വളരെ മോശം ആയിപ്പോയി

  • @noorjahanp-ug2si
    @noorjahanp-ug2si2 ай бұрын

    ❤ ഷാഫിക്ക❤

  • @hashilpm7134
    @hashilpm71342 ай бұрын

    ❤️❤️

  • @FrandoFrancis
    @FrandoFrancis2 ай бұрын

    ❤️❤️❤️

  • @babujohn9387
    @babujohn93872 ай бұрын

    ഷൈലജ ഒരു നമ്പർ ഇട്ടു നോക്കി,പൊളിഞ്ഞു

  • @PradeepKumar-gc8bk
    @PradeepKumar-gc8bk2 ай бұрын

    എങ്ങനെ ആണ് ഇങ്ങനെ ഇല്ലാ കഥ പറഞ്ഞു നടക്കുക...... മോശം.....

  • @bestfriend396
    @bestfriend3962 ай бұрын

    ഇങ്ങനെ നുണ പറയുന്ന ടീച്ചർ എങ്ങനെ വിശ്വസിക്കും

  • @MushrafaliTP
    @MushrafaliTP2 ай бұрын

    Shafi 🧡🤍💚💪🤩💯

  • @vijayanpuliyankulangara6103
    @vijayanpuliyankulangara61032 ай бұрын

    അന്നത്തെ ടെലിവിഷൻ അന്തി ചർച്ചകളിൽ ഷൈലജയ്ക്കു വേണ്ടി ഉറഞ്ഞു തുള്ളിയവരും ഉണ്ടായിരുന്നു😂 പാവങ്ങൾ ഇപ്പൊ എവിടെയാണോ ആവോ😂

  • @rajeshk4638
    @rajeshk46382 ай бұрын

    Upcoming cm of Kerala.. win mr shafi ❤...you must win

  • @Ahsan_muhamed
    @Ahsan_muhamed2 ай бұрын

    പുകമറ സൃഷ്ടിച്ചു മറ്റുള്ള ഇഷ്യൂകളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടുക. കോവിഡ് മരണക്കണക്ക്, അഴിമതി, ബോംബ്, ഭരണ പരാജയങ്ങൾ ഇതൊന്നും ചർച്ച ചെയ്യാതിരിക്കണം അതാണ് ലക്‌ഷ്യം.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy2 ай бұрын

    S p Great man ❤🎉u d f ❤20❤20❤🎉

  • @muhannadmon4596
    @muhannadmon45962 ай бұрын

    കളവ് പറയുന്ന ടീച്ചറെ വടകര മാറ്റി നിർത്തും

  • @NoorjahanPP-kq6jk
    @NoorjahanPP-kq6jk2 ай бұрын

    ഷാഫീക്ക ജയിക്കും 💯💯💯

  • @faisalmpfaisal6645
    @faisalmpfaisal66452 ай бұрын

    ഒരു ടീച്ചർ (എന്ന് പറയുന്നു ) ഒരു മന്ത്രി ഒരു സ്ഥാനാർഥി ഇത്രയും തരം താഴാമോ. ആദ്യം പറഞ്ഞു വിഡിയോ ഉണ്ടെന്ന് ഇപ്പോ പറയുന്നു പോസ്റ്ററെ ഉള്ളുന്നു..

  • @ajipoulose6051
    @ajipoulose60512 ай бұрын

    Mr Shafi parambil ❤️👍.. Indian national congress👍

  • @user-dk1tg3qd7b
    @user-dk1tg3qd7b2 ай бұрын

    കൊറോണ കിറ്റ് അഴിമതി ശൈലജ, ബോംബ് ശൈലജ... ഇപ്പൊ സൈബർ കള്ളി ശൈലജ 😂😂😂😂😂

  • @skpvlogs555
    @skpvlogs5552 ай бұрын

    നാണം കെട്ട് നാണം കെട്ടു മതി ആയില്ലേ സിപിഎം.. കഷ്ടം.... ഉളുപ് ഇല്ലായിമ ഒരു അലങ്കാരം ആകരുത് ഈ പാർട്ടി....

  • @sh17019
    @sh170192 ай бұрын

    Easy win for shafii

  • @abushauban1862
    @abushauban18622 ай бұрын

    Teacher enna bahumanam poyi kitti

  • @das8810
    @das88102 ай бұрын

    Ppe kit kalli yude avasana adavu Poozhi kadakan Sahathapa vote

  • @user-qm4fm3yv5s
    @user-qm4fm3yv5s2 ай бұрын

    Teacher plate maati😂😂 tholvi orappich chee pee emmm😂😂😂

  • @sanjujoseph6095
    @sanjujoseph60952 ай бұрын

    ഷാഫി പറമ്പിൽ ജയം ഉറപ്പിച്ചു കഴിഞ്ഞു.കാരണക്കാർ എതിർ പക്ഷം തന്നെ ❤️❤️

  • @user-sz1xi9hy3z
    @user-sz1xi9hy3z2 ай бұрын

    Shafi

  • @foodykiller4542
    @foodykiller45422 ай бұрын

    Palakkadinte muth vadakarayil jayich varatte

  • @sidheequen724
    @sidheequen7242 ай бұрын

    എന്റെ കമ്മികളായ കുടുംബക്കാർ ഒക്കെ ശൈലജ ടീച്ചർക്കുള്ള വോട്ട് ഷാഫിക്ക് മാറ്റി കുത്താൻ തീരുമാനിച്ചു 😊😊

  • @NoorjahanPP-kq6jk
    @NoorjahanPP-kq6jk2 ай бұрын

    കള്ളി ശൈലജ തോൽക്കും 🙏🙏

  • @sajeevmathews6626
    @sajeevmathews66262 ай бұрын

    Shameless calling her teacher

  • @abdulhafees9993
    @abdulhafees99932 ай бұрын

    സഗാക്കൾ എവിടെ നാടകം അവതരിപ്പിച്ചാലും ഇതാണല്ലോ വിധി..... പ്രദീക്ഷിച്ച 10 വോട്ടും കൂടെ പോയി കിട്ടി 😄😂

  • @abdulgafoorv9522
    @abdulgafoorv95222 ай бұрын

    ഷാഫി ❤️❤️❤️ യുഡിഫ് 20/20 ❤️🇮🇳💙 സീസറമ്മ പൊട്ടും 😄

  • @SalmaM-wu6tw
    @SalmaM-wu6tw2 ай бұрын

    Teacher amma poi shylaja ennai.namuk name panivath nagam naragavum ath pole

  • @musthako4208
    @musthako42082 ай бұрын

    ഉറപ്പായി തോൽക്കും

  • @ershadkk2311
    @ershadkk23112 ай бұрын

    ഷാഫിക്ക 2. ലക്ഷം ലീഡ് 👍🏻💪🏻💪🏻❤

  • @eleventech6377
    @eleventech63772 ай бұрын

    Tholkum ennu urapaya pinne Ldf immathiri oroo adavayit verrum😂😂shafi ⚡

  • @S_udhEe
    @S_udhEe2 ай бұрын

    ക്ലിപ്പ് കിട്ടിയോ സഖാവേ

  • @NBREDKNBREDK
    @NBREDKNBREDK2 ай бұрын

    Shafi da

  • @aneesani7916
    @aneesani79162 ай бұрын

    ടീച്ചറെ ബുദ്ദിയല്ല ജയരാജന്റെ താണ് ഇന്ന് തിന്നുന്നു. എന്തായാലും ടീച്ചറെ മാനം പോയി.

  • @alfredsunny800
    @alfredsunny8002 ай бұрын

    Pinarayi shailaja photo bad ayi post cheythu ennale avar paranje

  • @reaction.7640

    @reaction.7640

    2 ай бұрын

    അല്ല പോണ്‍ വീഡിയോ ഉണ്‍ടെന്ന് ഇന്നലെ മാറ്റി.....

  • @user-bi5hl9gn6v
    @user-bi5hl9gn6v2 ай бұрын

    Shame shylaja

  • @MuhammedAli-oi2kj
    @MuhammedAli-oi2kj2 ай бұрын

    പിണു പറഞ്ഞ പാവം ടീച്ചർ 😂

  • @sandeepnilambur1983
    @sandeepnilambur19832 ай бұрын

    കുറെ കഷ്ടപെടുന്നു മഞ്ഞരമ 😂😂

  • @abdulgafoorv9522
    @abdulgafoorv95222 ай бұрын

    മലബാറിൽ ബിജെപി ചിത്രത്തിലെ ഇല്ല 😄സിപിഎം ബിജെപി ഡീൽ ഉണ്ട് 💙 ജനാധിപത്യ വിശ്വാസികൾ ജാഗ്രത പാലിക്കുക 💪🏽

  • @muralipk1959
    @muralipk19592 ай бұрын

    ലോകസഭ കാന്റീനിലെ പൂരി ഭാജി അടിച്ച്‌ വളിയിട്ട്‌ സഭയിൽ ശബ്ദം മുഴക്കാൻ ഇടതനെ ജയിപ്പിക്ക്‌ ; മുഴങ്ങട്ടെ ശബ്ദം .

  • @user-eq4vs1ed4k
    @user-eq4vs1ed4k2 ай бұрын

    Cpm

  • @sarikak14
    @sarikak142 ай бұрын

    ടീച്ചറേ എന്നു വിളിച്ച നാക്കു കൊണ്ട് കള്ളിടീച്ചറേ എന്നു വിളിക്കേണ്ടി വരുന്നത് കഷ്ടം.

  • @AbdulHameed-xb3to
    @AbdulHameed-xb3to2 ай бұрын

    ടീച്ചർ കളവ് പറയുന്നു ടീച്ചർ ആണ് പോലും ടീച്ചർ 😤😤

  • @user-lm5df6nb6j
    @user-lm5df6nb6j2 ай бұрын

    COVID.maranasagya.oleppechu.vacha...koronarani....janagal...allam.manaselakke..karanjettukaryamella...thottupogum.😭🧐👿😂😂😂😂😂😂

  • @akshayak4811
    @akshayak48112 ай бұрын

    ഷാഫിയുടെ വിജയം ഉറപ്പിച്ചു

  • @jomitva1207
    @jomitva12072 ай бұрын

    Teacher pottum 🤣🤣🤣🤣

  • @eleventech6377
    @eleventech63772 ай бұрын

    Shafi jaykum janangal und koode

  • @anaswaraanaswara8954
    @anaswaraanaswara89542 ай бұрын

    Nvv

  • @muhammednaseer8154
    @muhammednaseer81542 ай бұрын

    100%ടീച്ചർക്ക് സപ്പോർട്ട് ഉണ്ടായിരുന്നു ആ നാടും ജനങ്ങളും..001ലേയ്ക് താഴ്ത്തി കെട്ടി ജനം ഒക്കെ ഒരു തല വിധി എന്ന് പറയാം

  • @farhadk5573
    @farhadk55732 ай бұрын

    Shailaja teacher ithra tharamthaynath arinjilla

Келесі