Adoor to Perikkalloor Ksrtc Super Deluxe New Service പെരിക്കല്ലൂരിലേക്ക് ഒരു പുതിയ സർവീസ് കൂടി

Watch this virtual journey of one of the InteraState routes of KSRTC : ADOOR to PERIKKALLOOR
Hope you will enjoy the video.
Route : Adoor - Perikkalloor
Via : - Panthalam, Chengannur , Thiruvalla, Changanasserry, Kottayam, Ettumanur, Ernakulam, North Paravoor, Kondungalloor, Guruvayoor, ponnani, thirur, Kozhikode, Kalpetta, Sultan bathery, Pulpally, Mullankolly
Bus Timings
From Adoor - 7 pm
From Perikkalloor - 9.30 pm
Class : Super Deluxe Air Bus
Distance : 410 kms (approx.)
Fare : INR 571/-
Trip Code 1900ADRPKLR
ADOOR 19:00
PANDALAM 19:15
CHENGANNUR 19:35
THIRUVALLA 19:50
CHANGANASSERY 20:05
KOTTAYAM 20:30
ERNAKULAM 22:10
GURUVAYOOR 00:15
TIRUR 01:45
KOZHIKODE 02:15
KALPETTA 04:00
SULTHAN BATHERY 04:35
PULPALLY 05:00
PERIKKALUR 05:20
Other Service to Perikkalloor
6:45 am Ponkunnam to Perikkalloor Fast Passenger
9.30 am Pala to Perikkalloor Super Fast
3.40 pm Ponkunnam to Perikkalloor Fast Passenger
5.45 pm Kottayam - Pala - Perikallur Super Express
7.46 pm Kottayam - Perikallur Super Deluxe
8.16 pm : Adoor - Perikallur Super Fast
online booking : online.keralartc.com/
00:40 : Adoor Ksrtc Bus Stand
02:38 : Driver
09:50 : Kottayam Ksrtc Bus Stand
12:30 : Ernakulam Ksrtc Bus Stand
14:40 : Dinner
18:36 : Chamravattom Bridge
20:52 : Kozhikode ksrtc Bus Stand
22:42 : Thamarassery Ghat
32:58 : Welcome to Wayanad
34:17 : Kalpetta
37:44 : Sultan Bathery Ksrtc
39:28 : Forest
43:04 : Pulpally
44:12 : Perikkalloor
#super #deluxe #adoor #yathravisheshangal #ksrtc, #new
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 261

  • @sheebasudhi9055
    @sheebasudhi9055 Жыл бұрын

    ഡ്രൈവർ നല്ല പരിജയം ☺️(കെട്ടിയോൻ 🔥❤)

  • @Josfscaria

    @Josfscaria

    Жыл бұрын

    😃😃😃❤️

  • @josonmathew7644

    @josonmathew7644

    Жыл бұрын

    😄😄😅

  • @Arjunmnair92

    @Arjunmnair92

    Ай бұрын

    ഈ പുള്ളി വണ്ടി ഓടിക്കുന്നത് പോലെ മിന്നൽ വണ്ടി പോലും പോവില്ല ( tvm ninu 15min edukuna superfastina ayoor muna overtake chyum)അടിപോളി ഡ്രൈവിങ് ആണ്. തിരുവനന്തപുരത് നിന്ന് അടൂർലേക്ക് SF വൈകീട്ട് പോവാൻ ഞാൻ സ്ഥിരം യാത്ര ചെയ്യുമായിരുന്നു പക്ഷേ ഇപ്പോൾ ഈ വണ്ടി കാണറില്ല വണ്ടി ലെറ്റാ ഈ വണ്ടിയിൽ അല്ല ഇപ്പം ഈ പുള്ളി എന്നാണ് തൊന്നുന്നെ. Real superfast driver.

  • @renjitht.p3895
    @renjitht.p3895 Жыл бұрын

    സൂപ്പർ VD0 മച്ചാ ...👍👍👍 കേരളത്തിലെ ഏറ്റവും അധികം ക്ഷീരകർഷകരുടെ നാടാണ് എന്നും കൂടെ പറയാമായിരുന്നൂ ...😷.

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 Жыл бұрын

    നല്ല ഡ്രൈവിങ്. നല്ല എൻജിൻ sound ഉള്ള ബസ്സാണ്. അടിപൊളി വീഡിയോ

  • @Josfscaria

    @Josfscaria

    Жыл бұрын

  • @gireeshkumarkp710
    @gireeshkumarkp710 Жыл бұрын

    അടൂരിൽനിന്നും, പേരിക്കല്ലൂരിലേക്കുള്ള, ബസ്, യാത്ര, സൂപ്പർ,❤

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanku

  • @thetribalchief4723
    @thetribalchief4723 Жыл бұрын

    അടൂർ - പെരിക്കല്ലൂർ super delux സർവീസ് super ✨️✨️ വീഡിയോ, വിവരണം, എല്ലാം നന്നായിട്ടുണ്ട്...

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanku

  • @bobypeter2143
    @bobypeter214310 ай бұрын

    അടൂരിൽ നിന്നു തുടങ്ങിയിട് കല്പറ്റ കഴിഞ്ഞപ്പോളാണ് കിടു vibe 👌👌👌👌

  • @Josfscaria

    @Josfscaria

    10 ай бұрын

    Yo

  • @Arjunmnair92
    @Arjunmnair92Ай бұрын

    ഈ പുള്ളി വണ്ടി ഓടിക്കുന്നത് പോലെ മിന്നൽ വണ്ടി പോലും പോവില്ല ( tvm ninu 15min edukuna superfastina ayoor muna overtake chyum)അടിപോളി ഡ്രൈവിങ് ആണ്. തിരുവനന്തപുരത് നിന്ന് അടൂർലേക്ക് SF വൈകീട്ട് പോവാൻ ഞാൻ സ്ഥിരം യാത്ര ചെയ്യുമായിരുന്നു പക്ഷേ ഇപ്പോൾ ഈ വണ്ടി കാണറില്ല വണ്ടി ലെറ്റാ ഈ വണ്ടിയിൽ അല്ല ഇപ്പം ഈ പുള്ളി എന്നാണ് തൊന്നുന്നെ. Real superfast rocket driver.

  • @user-ng1ty5ii1z
    @user-ng1ty5ii1z Жыл бұрын

    ഏറ്റവും ഇഷ്ടപ്പെട്ടത് കറക്ട് date ഉം time ഉം പറഞ്ഞുളള യാത്ര,,(ചിലവന്‍മാരുണ്ട് 6 മാസം മുന്നെയെടുത്ത video ഇന്നാ ഇടുകാ),പിന്നെ രാവിലത്തെയുളള ആ കാഴ്ച്ചയും

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank-you

  • @nambeesanprakash3174
    @nambeesanprakash3174 Жыл бұрын

    അടിപൊളി യാത്ര വയനാടൻ ചുരവും സൂപ്പർ.... ഇത് പോലെയുള്ള യാത്രകൾ ഇനിയും വരട്ടെ 👍👍👍

  • @Josfscaria

    @Josfscaria

    Жыл бұрын

    തീർച്ചയാിട്ടും

  • @vaishak.g.r1120
    @vaishak.g.r1120 Жыл бұрын

    നല്ല സൂപ്പർ യാത്ര രാത്രി രണ്ട് മണിക്കും, മൂന്ന് മണിക്കും ഒക്കെയുള്ള താമരശ്ശേരി ചുരം യാത്ര ഉറക്കം ഒഴിഞ്ഞ് ഡ്രൈവർ ചേട്ടനെ സമ്മതിക്കണം

  • @ratheeshratheesh4131
    @ratheeshratheesh4131 Жыл бұрын

    പുൽപള്ളി പേരികല്ലൂർ സൂപ്പർ 👍 ഡിപ്പോ polum തോറ്റു പോകും പാർക്കിംഗ് ഗ്രൗണ്ട് 👍

  • @Josfscaria

    @Josfscaria

    Жыл бұрын

    😃😃✅

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Жыл бұрын

    അടിപൊളി യാത്ര 👌🏻👏🏻👏🏻👏🏻🌹🙏🏼🙏🏼

  • @csunil9963
    @csunil9963 Жыл бұрын

    This is a long and challenging bus route. രാത്രികാല ഡ്രൈവിംഗ് ബസ് ഡ്രൈവർമാർക്ക് എത്രമാത്രം സമ്മർദമുണ്ടാക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയും..

  • @Josfscaria

    @Josfscaria

    Жыл бұрын

    Yes

  • @MohanKumar-rx5vz
    @MohanKumar-rx5vz Жыл бұрын

    അടൂർ കോട്ടയത്തത്തിനും കൊട്ടാരക്കരക്കും ഇടയിൽ ആണ്... പത്തനംതിട്ട എംസി റോഡ് ഡയറക്ഷനിൽ അല്ല

  • @Josfscaria

    @Josfscaria

    Жыл бұрын

    Oke..

  • @adithyavaidyanathan
    @adithyavaidyanathan Жыл бұрын

    Beautiful coverage. Ningalde narration style ende ammaikk valara adhigam ishta pattu 😊 News reading pole ind enn paranju, very well covered and narrated

  • @Josfscaria

    @Josfscaria

    Жыл бұрын

    😃😃😃

  • @aswinviswanathan2297
    @aswinviswanathan2297 Жыл бұрын

    Chettante yathrakal ellam njn kanarund....bus yaathrakal valare ishtamaan....👌👌♥️♥️👌

  • @Josfscaria

    @Josfscaria

    Жыл бұрын

    വളരെ നന്ദി

  • @vishnuvs8591
    @vishnuvs8591 Жыл бұрын

    Ponkunnam To Mankadavu LS FP Video cheyyamo chetta

  • @vishnuvs8591

    @vishnuvs8591

    Жыл бұрын

    Thanks

  • @hariskh952
    @hariskh952 Жыл бұрын

    വീണ്ടും ചങ്ങനാശ്ശേരിയിലൂടെ യാത്രാ....🎉 വീഡിയോ നന്നായിട്ടുണ്ട്

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanku

  • @nikhilsadanandan393
    @nikhilsadanandan393 Жыл бұрын

    എന്റെ നാട് കൊടുങ്ങല്ലൂർ 😍😍😍😍😍 ചന്തപ്പുര ബൈപാസ് ജംഗ്ഷൻ 😘😘😘😘😘 പിന്നെ സെൻറ് തോമസ് ചർച്ച് 😍😍😍😍 1 വർഷം കൊണ്ട് ആകെ മാറിപ്പോയി 😳😳😳😳😳

  • @Josfscaria

    @Josfscaria

    Жыл бұрын

    Hiway റോഡുകൾ ഗ്രാമങ്ങളും പട്ടണങ്ങളും ഇല്ലാതെ aakkunnu

  • @vishnuputthenparambil7595
    @vishnuputthenparambil7595 Жыл бұрын

    njangalde madurai super kandappo uff🤩😍

  • @annaicomputernadugani
    @annaicomputernadugani Жыл бұрын

    BRO SUPER. YOUR ALL VIDEO IS VERY NICE PRESENTAION . SUPER

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks bro

  • @EditographerOffl
    @EditographerOffl Жыл бұрын

    മല്ലപ്പള്ളിയുടെ മല്ലൻ 🤩✨️ Dialy കറുകച്ചാലിൽ വെച്ച് കാണാം.... കയറാൻ പറ്റിയിട്ടില്ല.

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅

  • @ganesan3611
    @ganesan3611 Жыл бұрын

    KSRTC Super Deluxe Long Route Bus 🚌 Travel Journey Awesome Beautiful Coverage 🚌🌴🌴🍈🍈💐💐🙏🏼🙏🏼

  • @Josfscaria

    @Josfscaria

    Жыл бұрын

    🎈🎈

  • @g.balaji5555
    @g.balaji5555 Жыл бұрын

    Super...Nice video 💥💥💥

  • @Josfscaria

    @Josfscaria

    Жыл бұрын

    ,✅✅

  • @harikuttan1167
    @harikuttan11674 ай бұрын

    സൂപ്പർ അടിപൊളി ❤❤

  • @Josfscaria

    @Josfscaria

    4 ай бұрын

    👍💯

  • @travelsp5633
    @travelsp5633 Жыл бұрын

    Adoor - udayagiri വീഡിയോ ചെയ്യാമോ...

  • @anju321
    @anju321 Жыл бұрын

    Good old days.. Used to go to perikkalloor and come back on Sonia and Murahara buses... KSRTC started service and perikkalloor Church has given its ground for the buses to park and service... A great route and perikkallor and pulpalli beautiful places..

  • @Josfscaria

    @Josfscaria

    Жыл бұрын

    Yes

  • @sudeep160
    @sudeep160 Жыл бұрын

    Very nice and informative

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks

  • @mukundaraoster
    @mukundaraoster Жыл бұрын

    This 🚌 Journey Video 📸 Views 👌👌👍💪

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️❤️

  • @sanoopstanly1705
    @sanoopstanly1705 Жыл бұрын

    Superb 👍

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅

  • @chathanreddy9748
    @chathanreddy9748 Жыл бұрын

    Super Video Bro🚌🚌🚌

  • @anilmjanilmj5166

    @anilmjanilmj5166

    Жыл бұрын

    Hi bro

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️✅

  • @nirmalk3423
    @nirmalk3423 Жыл бұрын

    Polich bro

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanku

  • @albinjaison5933
    @albinjaison5933 Жыл бұрын

    Chettan pulpallynu kanicha vazhi thettanu Pulpally standil ninnu leftilekku thirinjal perikalloor, manathavadi road annu

  • @tobintom9353
    @tobintom9353 Жыл бұрын

    Thanks

  • @Josfscaria

    @Josfscaria

    Жыл бұрын

    Welcome

  • @beenachandradath2251
    @beenachandradath2251 Жыл бұрын

    Bro pala - ambayathode ksrtc bus vid edamo

  • @jayakumarg1467
    @jayakumarg1467 Жыл бұрын

    Bro super

  • @Josfscaria

    @Josfscaria

    Жыл бұрын

    👍

  • @MMVLOGGERS
    @MMVLOGGERS Жыл бұрын

    Polli video

  • @Josfscaria

    @Josfscaria

    Жыл бұрын

    🔥

  • @johnsonjohn8985
    @johnsonjohn8985 Жыл бұрын

    Nice video ❤😍

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅

  • @aravinddawnsd815
    @aravinddawnsd8154 ай бұрын

  • @Azim3240
    @Azim3240 Жыл бұрын

    2016 Adoor pklr super fast bussinu escort aayi poyi 1900 adr pklr dlx Adr to pklr 2115 aayal yathrakark timingil thanne ethi Cheran kazhiyum

  • @sandy____697
    @sandy____697 Жыл бұрын

    Nice❤👌👌

  • @Josfscaria

    @Josfscaria

    Жыл бұрын

    Thankyou

  • @jibinvarghese8333
    @jibinvarghese8333 Жыл бұрын

    Nice video bro....🎉🎉 ഇനി ഉള്ള വീഡിയോ സിൽ.....place കൂടെ ഉൾപ്പെടുത്തണം .....just oru extra 10 mnts....... ഇത് പോലെ ഉള്ള place മാത്രം.... example paranjaal ..... പെർള,chandanakkampara,പെറിക്കല്ലൂർ,കൊന്നക്കാട്., പാണത്തൂർ.., പഞ്ചിക്കൽ..അങ്ങനെ ഉള്ള ഉൾ സ്ഥലങ്ങൾ.....അവിടെ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട്.....ഇത് പോലുള്ള സ്ഥലങ്ങളിൽ ഉള്ള ട്രിപ്പുകൾ യാത്ര വീഡിയോ ടെ കൂടെ എക്സ്ട്രാ 10 mnts സ്ഥലങ്ങളുടെ videos um ഉൾപ്പെടുത്തണം....🔥🔥💕💕🎉🎉

  • @Josfscaria

    @Josfscaria

    Жыл бұрын

    🔥🔥

  • @V-slot123
    @V-slot123 Жыл бұрын

    24/04/2023 തിയ്യതി ഞാൻ പുൽപള്ളി, മുള്ളാകൊല്ലി എന്നിവിടങ്ങളിൽ ഉണ്ടായിരുന്നു

  • @arunwilson5359
    @arunwilson5359 Жыл бұрын

    ആശാൻ പറക്കുവാണല്ലോ❤

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️

  • @anshad222
    @anshad2228 ай бұрын

    💥💥

  • @roychengannur9323
    @roychengannur9323 Жыл бұрын

    Very nice

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅✅

  • @yadukrishna1844
    @yadukrishna1844 Жыл бұрын

    Nice

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks

  • @mr.sibspaintings7072
    @mr.sibspaintings7072 Жыл бұрын

    Kalpatta കഴിഞ്ഞ് ശേഷമുള്ള ഭാഗം നന്നായി ആസ്വദിച്ചു.അത് pole ulla കുറച്ചെങ്കിലും length കൂടിയ clip കളാക്കി ചെയ്യുകയാണെങ്കിൽ നന്നായിരിക്കും..anyway adipoli video ❤️👌

  • @Josfscaria

    @Josfscaria

    Жыл бұрын

    Oke

  • @vishnuvlogs8495
    @vishnuvlogs8495 Жыл бұрын

    Leyland Sound 😍❤️

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️

  • @maldini6099
    @maldini6099 Жыл бұрын

    👍👍👍

  • @Josfscaria

    @Josfscaria

    Жыл бұрын

    💚💚

  • @bgm4968
    @bgm4968 Жыл бұрын

    Thiruvambady to Moolamatom yatra reveiw prayamo

  • @d_angel3013
    @d_angel3013 Жыл бұрын

    47:42Ellarum undalo groundil😍😍

  • @Josfscaria

    @Josfscaria

    Жыл бұрын

    🔥🔥

  • @Sss-us9zt
    @Sss-us9zt Жыл бұрын

    👍

  • @Josfscaria

    @Josfscaria

    Жыл бұрын

    😃

  • @nikhilsadanandan393
    @nikhilsadanandan393 Жыл бұрын

    കെ എസ് ആർ ടി സിയുടെ ഏറ്റവും വേഗതയുള്ള സർവീസ് super deluxe 😍😍😍😍😍

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️💚

  • @vava.sureshfans3037

    @vava.sureshfans3037

    Жыл бұрын

    Super deluxe alla minnal ane

  • @vandiholic451

    @vandiholic451

    Жыл бұрын

    ​@@vava.sureshfans3037 minnal delux same speed tane minnal stop kurav anene olo

  • @premanathanv8568
    @premanathanv8568 Жыл бұрын

    மிகவும் கவனமாக மற்றும் உஷாராக பஸ் ஓட்ட வேண்டும்.சூப்பர்

  • @Josfscaria

    @Josfscaria

    Жыл бұрын

    🔥🔥

  • @gokulgovind1213
    @gokulgovind12136 ай бұрын

    Nilambur - Irityy cheyyanam..

  • @aaaaaaaswin
    @aaaaaaaswin Жыл бұрын

    😮‍💨😮‍💨🔥

  • @Josfscaria

    @Josfscaria

    Жыл бұрын

    🔥

  • @AliAli-nd4vu
    @AliAli-nd4vu9 ай бұрын

    👍👍👍👍

  • @Josfscaria

    @Josfscaria

    9 ай бұрын

    ❤️💚

  • @pillaisiva1020
    @pillaisiva1020 Жыл бұрын

    Adoor temple to Kalanjoor city junction and temple chain service in every 30 minutes a must. Adoor to punalur via kalanjoor Adoor to kalanjoor via parakode canal road Padam mangod punnala achancoil punalur Adoor kalanjoor Padam seethathodu achancoil aryankavu Are a must bus routes

  • @Josfscaria

    @Josfscaria

    Жыл бұрын

    🔥🔥

  • @keralayathrikan
    @keralayathrikan Жыл бұрын

    Bro കായംകുളം മൂന്നാർ ബസിന്റെ ഒരു വീഡിയോ ചെയുവോ

  • @Josfscaria

    @Josfscaria

    Жыл бұрын

  • @BUSSID_GMNG
    @BUSSID_GMNG8 ай бұрын

    Video pwolichu💥... പൊൻകുന്നം to പെരികല്ലൂർ fp ksrtc ടെ വീഡിയോ എടുക്കുമോ.....

  • @Josfscaria

    @Josfscaria

    8 ай бұрын

    😁fp ശോകം

  • @BUSSID_GMNG

    @BUSSID_GMNG

    8 ай бұрын

    @@Josfscaria അതെന്താ broo 😂😂

  • @sumangnanesh4288
    @sumangnanesh4288 Жыл бұрын

    Bro which buses give stop near lakkidi view point ?

  • @Josfscaria

    @Josfscaria

    Жыл бұрын

    All ordinery

  • @sachinacharya6255
    @sachinacharya6255 Жыл бұрын

    How to reach Karnataka from here from boat ?? By byrappa kadavu..can we cross through boat

  • @Josfscaria

    @Josfscaria

    Жыл бұрын

    Yes...brother you can cross

  • @BlackberryGJ
    @BlackberryGJ Жыл бұрын

    Kallada Travels Video Upload Brother

  • @Josfscaria

    @Josfscaria

    Жыл бұрын

    Sure

  • @muhammedfazil7
    @muhammedfazil710 ай бұрын

    അരീക്കാട് കണ്ടു 😁🔥

  • @Josfscaria

    @Josfscaria

    10 ай бұрын

    🩷🩷

  • @sarathchandran3763
    @sarathchandran3763 Жыл бұрын

    Pulpally❤

  • @Josfscaria

    @Josfscaria

    Жыл бұрын

    ,🔥

  • @charlievs4513
    @charlievs4513 Жыл бұрын

    Perikallore parking ground ill nilkunna super express & sabari express yengottu pogunna vandigalaanu chettaa..?? Athu paranjillallo🤔🤔?

  • @Josfscaria

    @Josfscaria

    Жыл бұрын

    Discription nil നോക്കാമോ....

  • @joshyjohn9169

    @joshyjohn9169

    Жыл бұрын

    Kottayam

  • @vikashbalaji
    @vikashbalaji Жыл бұрын

    Driver de Aana comedy ishtapettu.

  • @Josfscaria

    @Josfscaria

    Жыл бұрын

    😃😃😃

  • @justinethomas5656
    @justinethomas5656 Жыл бұрын

    Super super super super super super super super super super super super super super super super super super super

  • @shanibrilvene3766
    @shanibrilvene3766 Жыл бұрын

    Keep some biscuits always if dinner is delayed for any reason. Parle G khao bhai. Your vlogs are nice.

  • @Josfscaria

    @Josfscaria

    Жыл бұрын

    😃💚💚

  • @attiprakkaljimmy3722
    @attiprakkaljimmy372210 ай бұрын

    അടൂർ കഴിഞ്ഞ് അടുത്ത ബസ്സ്റ്റാൻഡ് തിരുവല്ല ആണോ bus fare 591 അല്ലേ വീഡിയോയിൽ എത്ര കാണിക്കുന്നത് നേക്കിയോ 571

  • @Josfscaria

    @Josfscaria

    10 ай бұрын

    Oke

  • @teamkl46
    @teamkl46 Жыл бұрын

    ഈ വണ്ടി ഒരു സൈഡിലേക്ക് ഉള്ള യാത്രയിൽ 2 പ്രാവിശ്യം ചാവക്കാട് ടൗണിൽ കൂടി കറങ്ങി യാത്ര ചെയ്യും. എറണാംകുളം ഭാഗത്ത് നിന്ന് ചാവക്കാട് വന്നിട്ട് ഗുരുവായൂർ പോയി പിന്നെ തിരിച്ചു ചാവക്കാട് വന്നിട്ട് പൊന്നാനി വഴി കോഴിക്കോട് പോകും

  • @Josfscaria

    @Josfscaria

    Жыл бұрын

    Oh k

  • @teamkl46

    @teamkl46

    Жыл бұрын

    @@Josfscaria athonnum nokiyille

  • @Josfscaria

    @Josfscaria

    Жыл бұрын

    @@teamkl46 NIGHT ALLE CHILA POINT MANASILAVILA

  • @riyaskughimon8468
    @riyaskughimon8468 Жыл бұрын

    Hlo bro suber

  • @Josfscaria

    @Josfscaria

    Жыл бұрын

    👍

  • @alfinphilipose4928
    @alfinphilipose4928Ай бұрын

    ATK 102 മല്ലൻ 🔥🔥🔥

  • @muhammedfarshin1607
    @muhammedfarshin1607 Жыл бұрын

    ആ കണ്ട പ്രൈവറ്റ് ബസ്സ് night റൈഡർ എങ്ങോട്ട് ആണ്. ആൻഡ്രൂ എറണാകുളം കോഴിക്കോട് ആണോ

  • @Josfscaria

    @Josfscaria

    Жыл бұрын

    കോട്ടയം mananthawadi

  • @CJ-si4bm
    @CJ-si4bm Жыл бұрын

    കൊട്ടാരക്കര മാനന്തവാടി ബംഗാലരു സ്വിഫ്റ്റ് സ്കൂൾ ബസ് മാറ്റി ഈ ബസ് ഓടിക്കുവായിരുന്നേൽ ആള് കേറും

  • @Josfscaria

    @Josfscaria

    Жыл бұрын

    Ini ഇതിപ്പോൾ നടക്കില്ല

  • @vishnuprasad6053
    @vishnuprasad6053 Жыл бұрын

    Pala paanathur busintte video venam

  • @Josfscaria

    @Josfscaria

    Жыл бұрын

    Already oru video ഉണ്ടല്ലോ

  • @vishnuprasad6053

    @vishnuprasad6053

    Жыл бұрын

    @@Josfscaria fp bus video venam

  • @sridharbhaskar6360
    @sridharbhaskar6360 Жыл бұрын

    Where is Remaining North East Volg?

  • @Josfscaria

    @Josfscaria

    Жыл бұрын

    ??

  • @rohitbabu9460
    @rohitbabu9460 Жыл бұрын

    Kothamangalam - Coimbatore LSFP cheyyamo chetta

  • @Josfscaria

    @Josfscaria

    Жыл бұрын

    Anganey oru service undo

  • @rohitbabu9460

    @rohitbabu9460

    Жыл бұрын

    @@Josfscaria Yes Chetta. One of the prestigious service of PLKD Depo. It's an old service.

  • @nidhinraj4291
    @nidhinraj4291 Жыл бұрын

    Kottayam & Kottarakkara idekk! Pathanamthitta MC Roadil alla!

  • @Josfscaria

    @Josfscaria

    Жыл бұрын

    Oke

  • @safeervadakara
    @safeervadakara9 ай бұрын

    Super deluxe airbusil luggage kayil kondupokan pattumo.. Ethra kondupokam

  • @Josfscaria

    @Josfscaria

    9 ай бұрын

    30kg max

  • @safeervadakara

    @safeervadakara

    9 ай бұрын

    @@Josfscaria gulfil ninn varunna oralan 40 kilo kayil undakum

  • @vishnudath3488
    @vishnudath3488 Жыл бұрын

    Eee road blockilum pvt bus correct timil oodi ethunundello

  • @Josfscaria

    @Josfscaria

    Жыл бұрын

    ഏത് ബസ്സ്...

  • @lijokoshythomas8737
    @lijokoshythomas8737 Жыл бұрын

    Pathanamthitta M.C.Roadil alla.....Kottayathinum TVP num idayilan Adoor enn parayunnathavum seri

  • @Josfscaria

    @Josfscaria

    Жыл бұрын

    രണ്ടു ജില്ലകൾ കേന്ദ്രീകരിച്ച് പറഞ്ഞു പോയതാണ്

  • @FIJIL7
    @FIJIL7 Жыл бұрын

    അടൂർ സൂപ്പർ fast ബസുമായി time അടുത്ത് പോയില്ലേ

  • @Josfscaria

    @Josfscaria

    Жыл бұрын

    Rote vere alle.. 1.15 hour gap und

  • @sajusaleem2461
    @sajusaleem2461 Жыл бұрын

    എവിടെ kallda video?

  • @Josfscaria

    @Josfscaria

    Жыл бұрын

    Next

  • @user-dr1lz6ky3n
    @user-dr1lz6ky3n Жыл бұрын

    അടൂർ to ഉടയാഗിരി ഒന്ന് ചെയ്യാമോ

  • @Josfscaria

    @Josfscaria

    Жыл бұрын

    പിന്നിട്

  • @vipindas3132
    @vipindas3132 Жыл бұрын

    കണ്ടക്ടർ എന്റെ കൂട്ടുകാരൻ ആണ്.

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅

  • @aliaska6198
    @aliaska6198 Жыл бұрын

    Steering wheel cup evida friend?.

  • @Josfscaria

    @Josfscaria

    Жыл бұрын

    🤧🤧

  • @josonmathew7644

    @josonmathew7644

    Жыл бұрын

    മിക്കവാറും എല്ലാ ksrtc ബസിലും ഇത് കാണാനില്ല... എവിടെ പോകുന്നോ?

  • @Josfscaria

    @Josfscaria

    Жыл бұрын

    @@josonmathew7644 mechanicukal അഴിച്ചിട്ടു ഇടാത്തത് ഓർ pottipokuntho avam

  • @renji9143
    @renji9143 Жыл бұрын

    അടൂർ മണിപ്പൽ എന്ന് തുടങ്ങും എന്ന് അറിയിക്കണേ.

  • @Josfscaria

    @Josfscaria

    Жыл бұрын

    Swift ആരിക്കും

  • @alan__joseph
    @alan__joseph Жыл бұрын

    Thrissur ileee apoo

  • @Josfscaria

    @Josfscaria

    Жыл бұрын

    ഇല്ല

  • @Thankan9876
    @Thankan9876 Жыл бұрын

    Ee Ghat section il etrem busy a Ulla alkar varallu..AA Innova Kaaran..etre wrong overtake aanu chettan nokune

  • @Josfscaria

    @Josfscaria

    Жыл бұрын

    🔥✅

  • @nikhilsadanandan393
    @nikhilsadanandan393 Жыл бұрын

    പാലാ പാണത്തൂർ ബസ്സ് കണ്ടത് ചാവക്കാട് കഴിഞ്ഞല്ലേ

  • @Josfscaria

    @Josfscaria

    Жыл бұрын

    Near thar area

  • @vandiholic451
    @vandiholic45111 ай бұрын

    Ashok Leyland ❤

  • @Josfscaria

    @Josfscaria

    11 ай бұрын

    Yes

  • @user-nm3dz7td5c
    @user-nm3dz7td5c Жыл бұрын

    ഇത് നിധിൻ ഉദയ് പറഞ്ഞു ചെയ്യിച്ച വീഡിയോ ആണോ

  • @Josfscaria

    @Josfscaria

    Жыл бұрын

    😃😃😃

  • @bsdavid5211
    @bsdavid5211 Жыл бұрын

    27.21 omg

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️

  • @tomthottupurath9922
    @tomthottupurath9922 Жыл бұрын

    One driver it's dangerous 😢😢

  • @Josfscaria

    @Josfscaria

    Жыл бұрын

    🔥

  • @vishnurocks9424
    @vishnurocks9424 Жыл бұрын

    Bus nte top speed ethraya

  • @Josfscaria

    @Josfscaria

    Жыл бұрын

    80-90

  • @user-mt2or8hx7e
    @user-mt2or8hx7e Жыл бұрын

    Ksrtc ye parannal mathi Nalla Collection ulla Routil Ellam Express Ellam vidande innale koodi Kanditollu Payannur-Banglore Exp Ullasayathara Kashttam ksrtc yude Avstha kanditt

  • @Josfscaria

    @Josfscaria

    Жыл бұрын

    Aa routil swift unallo

  • @user-mt2or8hx7e

    @user-mt2or8hx7e

    Жыл бұрын

    @@Josfscaria Ath Ariyam 🙏 Pakshe Aa Vandi Kandal Ariyam Nalla Condition Aanu Interstate Illelum Keralathil Nalla Collection ulla Service idam Aa Vandi ye Okke Ippo Currently Ullasayathara Yil Aanu Aa vandi Ellam🥴👍

  • @user-mt2or8hx7e

    @user-mt2or8hx7e

    Жыл бұрын

    @@Josfscaria Naan innale koodi Kanditte ollu Wayanad Vech 👍

  • @Josfscaria

    @Josfscaria

    Жыл бұрын

    Sunday ullasa yathra പോകുമ്പോൾ ksrtcyilkku നല്ല കളക്ഷൻ വരുന്നുണ്ടല്ലോ.... Odikkatte.... Ullasa യാത്രയും നല്ലതാണ്

  • @user-mt2or8hx7e

    @user-mt2or8hx7e

    Жыл бұрын

    @@Josfscaria Sunday Alla innale Aanu Kandath😅 Ath Kond Aanu Enik Ivide Parayendi Vanne Super fast Ellam Vidamayirunnu Ennan Naan evide mention Cheyyunee..

  • @bijeesh5340
    @bijeesh534011 ай бұрын

    Age❤👍

  • @sharafalimedammal8566
    @sharafalimedammal8566 Жыл бұрын

    തീരുർ ടൈം 2വശത്തേക്കും പറയോ

  • @Josfscaria

    @Josfscaria

    Жыл бұрын

    അടൂർ പോകുമ്പോൾ...2.00 am , perikllur പോകുമ്പോൾ 1.45 am

Келесі