NEDUMKANDAM TO VANIYAPPARA SUPER FAST BUS YATHRA 2023 | Pooppara | Iritty
#yathravisheshangal, #nedumkandam #Vaniyappara #holymariya #superfast #latestepisode
നെടുംകണ്ടത്തു നിന്നും വാണിയപ്പാറയിലേക്കു സർവീസ് നടത്തുന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ.
RPK 536 ആണ് ബസ് നമ്പർ
ഇന്നത്തെ സാരഥികൾ ജോഷി ചേട്ടനും ബാബു ചേട്ടനുമാണ്
പ്രൈവറ്റ് ബസ് സ്റാൻഡിറ്റിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്.
The route of this bus is Nedumkandam, Udumbanchola, Chaturangapara, Kallipara, Santhanpara, Pooppara, Rajakumari, Rajakkad, Kunchithanni, Aanachal, Adimali, Neriamangalam, Kothamangalam, Perumbavoor, Aluva, Angamali, Chalakudy Thrissur, Kozhikode, Kannur, Mattanoor, Iritti , Edoor, Vaniyapara.
ഏകദേശം 490 കിലോമീറ്റർ ദൂരമുള്ള യാത്രക്ക് 422 രൂപയാണ് ബസ് fare
Bus Timings :
3.30 pm From Nedumkandam
4.00 pm From Vaniyappara
Bus Fare is Rs.422/-
Chapters
00:00 My Village
00:43 Bus To Erattupetta
01:11 Ksrtc Erattupetta
01:30 Vagamon Hills
02:30 Puliyanmala Hills
02:58 Nedumkandam
04:15 Private bus Stand Nedumkandam
06:03 Parathod
06:11 Mailadumpara
06:44 UdumbanChola
10:00 Santhanpara
10:55 Pooppara
14:32 KuruvilaCity
15:36 Rajakumari
16:22 Rajakkad
18:23 Kanjiram Valavu
20:18 Ellackal Bridge
21:26 Kunjithanni
23:00 Aancahal
25:20 Adimali
26:52 Valara Falls
29:15 Perumbavoor
30:39 Aluva
31:37 Orange Travels Fight
35:28 Thrissur
37:14 Kozhikode
40:45 Kannur
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal
Пікірлер: 325
നല്ല കാഴ്ചകൾ തരുന്ന നിങ്ങൾക്ക് 🌹. സമയം കുറച്ച് കൂടി late ആയാൽ കണ്ണൂർ ഇരിട്ടി വാണിയപ്പാറ എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കിട്ടും.
@Josfscaria
Жыл бұрын
Thank-you
യാത്രയിൽ ഉടനീളം കൂടെയുണ്ടായിരുന്നതുപോലെ തോന്നി. നല്ല അവതരണവും ചിത്രീകരണവും ❤❤❤
@Josfscaria
Жыл бұрын
Thankyou
Idukki coverage was extensive & fabulous 🤩
@Josfscaria
Жыл бұрын
Thankyou sir
Feels like we're also traveling with you❤
@Josfscaria
Жыл бұрын
😍😍
ബ്രോയുടെ രണ്ട് വാഗമൺ യാത്ര കണ്ടത് കൊണ്ട് മാത്രം ശനി ആഴ്‌ച്ച വാഗമൺ പോയി from കണ്ണൂർ. Video ഇട്ട രണ്ടു routum ഡ്രൈവ് ചെയ്ത് കണ്ടു 😉Beautiful experience. Thank you ❤
@Josfscaria
Жыл бұрын
Irattu പേട്ട route koodi try ചെയ്യൂ...❤️❤️❤️
സർ, നല്ലൊരുയാത്ര! അങ്ങനെ എത്രയെത്ര മനോഹരമായ നാടാണ് നമ്മുടെ ഈ കൊച്ചുകേരളം, സത്യത്തിൽ നേരിൽകാണാൻ കഴിയാത്തതും കേട്ടുകേൾവിപോലുമില്ലാത്ത ചില ടൗണുകളും ഗ്രാമങ്ങളു മൊക്കെ നിങ്ങൾ ഞങ്ങൾക്ക് വ്യത്യസ്ത രീതിയിൽ കാണിച്ച് തരുന്നത് തന്നെ വളരെ അനുഗ്രഹമാണ്. ശെരിക്കും നന്നായി ആസ്വദിച്ചു. ഇനിയും ഞങ്ങളുടെ എല്ലാ സഹകരണവും പ്രാർത്ഥനകളും ഉണ്ടാവും🙏❤
@Josfscaria
Жыл бұрын
സക്കീർ സർ വളരെ നന്ദി
@sakeerbaji
Жыл бұрын
@@Josfscaria❤
@Jose, What a dedication man. 21 hours of tedious journey in kerala roads. Your hard work and persistence will pay off in a day.Love your passion. ❤❤
@Josfscaria
Жыл бұрын
Thanks a ton
Really good vlog brother.... you have also given the timestamps for each place, really good work. Thank you for sharing the travel vlog... 🙂👍
@Josfscaria
Жыл бұрын
✅🔥
Katta waiting ❤
@Josfscaria
Жыл бұрын
Ok
അടിപൊളി വീഡിയോ എന്റെ സ്വന്തം നാട്ടിൽ നിന്നുള്ള വീഡിയോ കണ്ടതിൽ സന്തോഷം തോമസ് ജോസഫ് സൗദി അറേബ്യ (ഇടുക്കി രാമക്കൽമേട്)
@Josfscaria
Жыл бұрын
❤️❤️❤️❤️
Pathanapuram >Chandhanakampara route tru cheyth oru video iduvo RPk 487 🤍
@Josfscaria
Жыл бұрын
Ok
@RajeevKumar-wk1jt
11 ай бұрын
@@Josfscariaxx re
Thank you for the brilliant video and for taking us on the travel with you 🙂👍
@Josfscaria
Жыл бұрын
Glad you enjoyed it
You bring back memories of traveling with my grandparents.
@Josfscaria
Жыл бұрын
Which place saho
This 🚌Route Journey Video Views Information 👌👌👍💪💪
@Josfscaria
Жыл бұрын
THNAKYOU BRO
ഇത് കലക്കി വീഡിയോ 🤩
@Josfscaria
Жыл бұрын
THANKU
I got Good experience like a really actual feel..thank you love from madurai tamilnadu
@Josfscaria
Жыл бұрын
Thankyou anna
Adipoli 😍🥰
@Josfscaria
Жыл бұрын
Stay connected
Nice information 👌👌
@Josfscaria
Жыл бұрын
Thanks annu
Good one...❤👍👍try nedumkandam-palakkayamthattu also...
Good video
Kerala state road transport corporation buses are in my mind and also in my parents mind I leave it to God
@Josfscaria
Жыл бұрын
💥
@pawankumarcv4767
Жыл бұрын
@@Josfscaria what is this symbol
Awesome video 📷
@Josfscaria
Жыл бұрын
Thank you
Poli video bro ❤❤❤
@Josfscaria
Жыл бұрын
😃😃😃😃
Awesome❤
@Josfscaria
Жыл бұрын
Thank-you
SUPER BRO VERY NICE
@Josfscaria
Жыл бұрын
THANK YOU
We enjoyed thank you
@Josfscaria
6 ай бұрын
Glad you enjoyed it🩷
Superbb..Holy family group odi thelicha Route.
@Josfscaria
Жыл бұрын
Thanks
അവതരണം 🤍😍 പൊളി മാഷേ 🔥🤍
Adipoli😊
@Josfscaria
Жыл бұрын
🔥😃👍
Othiri sandhosham ee video cheyyithathil ❤️😭 thanks ❤️❤️entta veedu santhanpara anu ee bus ennum kanum angane comment cheyyithaya ottum predheeshichila edumenn 🥺 eniyum kore video edanam full support 🙏👍❤️❤️❤️❤️❤️❤️
@Josfscaria
Жыл бұрын
😊😊✅✅
Super bro
@Josfscaria
3 ай бұрын
👉💯
സൂപ്പർ 🥰♥️
@Josfscaria
Жыл бұрын
✅✅
My home nedumkandam
@Josfscaria
Жыл бұрын
adipoli
പുതിയ അനുഭവം സൂപ്പർ
@Josfscaria
Жыл бұрын
👍👍👍
ഹായ്,ചേട്ട,നെടുങ്കണ്ടം, ടു, വാണിയംപാറബസ്, യാത്ര, സൂപ്പർ,❤
@Josfscaria
Жыл бұрын
🔥🔥✅
Cool driver , nice and informative video👌👌👌👌
@Josfscaria
Жыл бұрын
Thankyou
@Josfscaria
Жыл бұрын
Thanku sar
Super super.ente Nadu ethra sundaram.ente nattilum vannallo yathra viseshangal.Thanks.
@Josfscaria
Жыл бұрын
👍👍👍🔥
Nice 👍👍👍
@Josfscaria
Жыл бұрын
Thanks
Ningalde dedication ente Jos ettaa...❤❤
@Josfscaria
Жыл бұрын
😃😃😃
super
@Josfscaria
19 күн бұрын
Thank you
Vizhinjam to thodupuzha sf via nedumangad ,palode ,punalur ,PTA, erattupetta onnu try cheyu
Good ride
@Josfscaria
Жыл бұрын
THANKU
Super
@Josfscaria
Жыл бұрын
Thanks
Big Big Hands of Sir Iam Waiting For Amazing & Beautiful Video Views Dedication 🙏🙏
@Josfscaria
Жыл бұрын
Thankyou bro
Nice
@Josfscaria
Жыл бұрын
👍❤️✅
NH 66 ൽ ഒരു പാട് പ്രൈവറ്റ് ബസ്സ് സ്റ്റേജ് carrier ഉണ്ടാരുന്നു night ടൈമിൽ ഓർഡിനറി ചാർജിൽ ബിജു പ്രഭാകർ എല്ലാം തകർത്തു നശിപ്പിച്ചു .
i have traveled in the alleppey bus which i saw in your video at adimali bus stand, the service is superb,can you post a video of that bus ,there was a driver driving it with cooling glass ,that driver rocks
@Josfscaria
Жыл бұрын
Kayamkulam munnar?
@user-tq5ps4sf4u
Жыл бұрын
@@Josfscaria i dont know malayalam, Red colour bus ,last time from munnar to alleppey was at 4.50 pm and from adimali at 5.53 pm
@user-tq5ps4sf4u
Жыл бұрын
@@Josfscaria yes
TVM to SBY (via--PTA) try cheyyumo......
❤❤❤
❤
👏🏻👏🏻👏🏻👌🏻🙏🏼👍🏻❤
@Josfscaria
Жыл бұрын
❤️✅🔥
Bro, your video provoked me to make such a travel twice, that too totally unplanned. Vytila-Iritty by Nirmala, Iritty to Ambayathode by KSRTC and then return from Mananthavady-KKD-EKM, just wanted to travel in bus long distance. Next was Kaloor-Thalasery by Pala-Ambayathode KSRTC, then to Kannur and then KANNUR-Ootty SF, Ooty-Coimbatore by TNSTC, Covai to EKM by KSRTC. Wanted to try Shajees and this one too once.
@Josfscaria
Жыл бұрын
Okey
Munnar - kozhikode sf cheyyamo via aluva, paravur, guruvayur, thirur, new service
The first driver was too good ,had very much control though he was driving so fast on down grades, 😊
@Josfscaria
Жыл бұрын
Oke thanks
🎉🎉🎉🎉
@Josfscaria
Жыл бұрын
👍🔥
Erattupetta yil ninnu uchakkumunpu Nedumkandathekku KSRTC Bus ippol undu.
@Josfscaria
8 ай бұрын
ഏതു
Bro...a constant follower of ur channel...one small suggestion... It would be great if u mention d temple names on d way....also very useful
😘
@Josfscaria
Жыл бұрын
Thanks
🥺❤❤❤❤
എന്റെ നാട് ഇരിട്ടി 🥰🥰🥰👍👍👍😊🥰
@Josfscaria
Жыл бұрын
Super place
Kumily to kaliyikkavila route video chey broo
Excellent video brother..❤️ പക്ഷെ പെരുമ്പാവൂരിൽ നിന്ന് അങ്കമാലി പോകാതെ നേരെ ആലുവക്ക് പോയത് നഷ്ടം അല്ലേ KSRTCkk എന്ന് തോന്നി
@Josfscaria
Жыл бұрын
Privatukarkku anganeyokyanu പണ്ട് പെർമിറ്റ് കൊടുത്തിരുന്നത്.... Take over ആകുമ്പോൾ പ്രൈവറ്റ് ഓടിയ പോലെ വേണം ഓടാൻ...
Nice coverage. Yathrakkar podhuve aadhyam prefer cheyyunadh State transport busgal aanu, adhil availability illadhadh kondu, allengil avashyapadunna samayathil bus servicegal illadhadh kondaanu, private players labhikkunadh!! State RTCs mattum state governementsum shraddhikanam.
@Josfscaria
Жыл бұрын
yes
ഈ video എന്ന് cheyythe chudikkan ചേട്ടാ karanam ennle ejan 7.20 pm ഈ bus kothamangalam ksrtc bus standil nippdyyarinu etheayyalam katta support 🥰👍
@Josfscaria
Жыл бұрын
ലാസ്റ്റ് ചൊവ്വ
@gilchristpoulose
Жыл бұрын
@@Josfscaria OK thanks 😊
Holymariya നെടുങ്കണ്ടം വാണിയമ്പാറ bus vediyo koodi cheyyamo
@Josfscaria
Жыл бұрын
അവരോട് choichathanu
29:17...Perumbavoor...ente naadu...🎉❤
@Josfscaria
Жыл бұрын
Thanks ...ankkampoyil also via പെരുമ്പാവൂർ....
Night malabar service private bus video cheyyamo
@Josfscaria
Жыл бұрын
Permission vangi thaaa
Thiruvanathapuram to Sulthan Bathery(Pathanamthitta via) video cheyyamo...
@Josfscaria
Жыл бұрын
❤️
ഈ route IL ejan randu praveshum vanendu beautiful road 😍
@Josfscaria
Жыл бұрын
✅✅🔥
@gilchristpoulose
Жыл бұрын
@@Josfscaria ഈ bus n kannur നിന്ന് ala udu ചേട്ടാ 🥰 ഈ bus same route thane anno thirchu varunath
I am form poonjar ❤️❤️❤️
@Josfscaria
11 ай бұрын
Adivaram
Vaikunneram poopara ethra manik aa ethunnath.
വടകര വഴിയാണ് പോയത്.. നമ്മളെ nadanu.. തൊടുപുഴ വഴി 2 ദിവസം മുന്നേ വന്നിരുന്നു. പെരുമ്പാവൂർ കോഴിക്കോട്. തൃശ്ശൂർ to കോഴിക്കോട് റൂട്ട് വളരെ ദുർഗടം 😢
@Josfscaria
Жыл бұрын
👍👍👍
എന്റെ നാട് ആ vaniyapara
@Josfscaria
Жыл бұрын
Wow
NEDUMKANDAM - KANNUR - ALAKODE- CHERUPUZHA SERVICE KOODI CHEMMUMO?
SF yathra ❤
Samsaram eanda kaduppam ullathu pole🤔? 🙄. Video ❤️❤🔥❤🔥
@Josfscaria
Жыл бұрын
🔥🔥
Super super super super super super super super super super super super super super super super super super super super
@Josfscaria
Жыл бұрын
Thank you so much 😀
Kannure pokunnathinekkalum Thalassery nne mattannur iritty alle eluppam ulla route
@Josfscaria
Жыл бұрын
കണ്ണൂർ വരെ എങ്കിലും ആളുണ്ടവും ഇപ്പൊൾ
അടുത്ത പ്രാവശ്യം ഹോളി മരിയിൽ ഒരു വീഡിയോ ചെയ്യണം
@Josfscaria
Жыл бұрын
അവരോട് ചോയിച്ത.. not interested
Holy മരിയ ചെയ്യാമോ
Thrissur kodaly review cheyyooo
@Josfscaria
Жыл бұрын
Spaciality
KE motors changanassery -nedumkandam LS alle
@Josfscaria
Жыл бұрын
👍
ഓരോ ടൗണിലും ബസ് എത്തുന്ന ടൈം കൂടി പറഞ്ഞാൽ ഉപകാരപ്രദമായിരുന്നു
@Josfscaria
Жыл бұрын
പറഞ്ഞിട്ടുണ്ട്....
Holy mariya review cheyyamo
@Josfscaria
Жыл бұрын
ഇല്ലല്ലോ...അവർക്ക് intrest illq
After valara waterfalls, its cheeyapara waterfall
@Josfscaria
Жыл бұрын
Yes
@sivakumar9396
Жыл бұрын
Not cheemappara
33:07 haaiwa🔥
@Josfscaria
Жыл бұрын
💚💚💚
Katta pana anikampoyil aliengil thodupuzha anikam poyil video cheyamo
@Josfscaria
Жыл бұрын
Nale പോകുവാ കട്ടപ്പന
നെടുംകണ്ടം to തൃശൂർ ഡ്രൈവ് ചെയ്തത് ഞങ്ങളുടെ സ്വന്തം ചേട്ടായി ആണ് 😍😍💪🏻💪🏻
@Josfscaria
Жыл бұрын
Babu ചേട്ടൻ
@annujoseph703
Жыл бұрын
@@Josfscaria Yes 😃
@Josfscaria
Жыл бұрын
Babu ചേട്ടന് അയച്ചു kodukku
KE Appachans ..Cgnry Nedumkandam bus
@Josfscaria
Жыл бұрын
🔥🔥
Tiruvananthapuram sulthanbathery minnal
@Josfscaria
Жыл бұрын
Nale
Janamytri ❤️
Cheemappaara alla bro cheeyappaara waterfalls aanu bro...
@Josfscaria
Жыл бұрын
Okk
@Josfscaria
Жыл бұрын
No
Busil song okke undo ippo
@Josfscaria
Жыл бұрын
മൊബൈൽ
St Rocky Bus Long route anallo ngde nadu mattakkara vazhiyum service undu.
@Josfscaria
5 ай бұрын
Yes
മുരഹറ scania യുടെ കൊല്ലൂർ വീഡിയോ ചെയ്യാമോ ?
@Josfscaria
Жыл бұрын
നോക്കട്ടെ...
chetta nigalkku avidunnu samayam kittuunu appol vaniyampara ninnu manathavady angane pokum
@Josfscaria
Жыл бұрын
Irity എത്തിയാൽ ഇഷ്ടം പോലെ manathwady ബസുകൾ ഉണ്ട്
Macha oru request annu trivandrum to munnar ksrtc minnal bus chayammo please
@Josfscaria
Жыл бұрын
അതിനെന്ന
@swag_stream4748
Жыл бұрын
@@Josfscaria ❤️
സുന്ദരമായ കാഴ്ചകൾ അടങ്ങിയ വീഡിയോ ആണ് പക്ഷേ ,ദൈർഘ്യമേറിയ വീഡിയോകളിൽ പകൽ ദൃശ്യങ്ങൾ മാക്സിമം കാണിക്കുക ,രാത്രി കട്ട് ചെയ്ത് ഒഴിവാക്കുക എന്ന് അപേക്ഷിക്കുന്നു .
@Josfscaria
7 ай бұрын
Ok
Busil music system undo?
@Josfscaria
Жыл бұрын
Illa
ആദ്യം കയറിയ ST. ROCKYS ബസിന്റെ അടിവാരം മുതൽ ഏറ്റുമാനൂർ വരെ ഉള്ള റൂട്ട് വീഡിയോ ചെയ്യുമോ. ഒരുപാട് സ്ഥലങ്ങൾ കറങ്ങിയാണ് ഏറ്റുമാനൂർ എത്തുന്നത്
@Josfscaria
Жыл бұрын
നോക്കട്ടെ