Aditya❌Exclusive ഇതിലും വലിയ തെളിവ് ഇനി വേണോ?. അനുജൻ്റെ സുഹൃത്ത് പറഞ്ഞത് കേട്ട് നോക്കൂ 🤔

Aditya News updates
Aditya instagram influencer binoy news updates
#adityanews #Adityainfluencer #adithya

Пікірлер: 69

  • @rarereels
    @rarereels7 күн бұрын

    kzread.info/dash/bejne/e4amrdqEf8q4qpc.html Aditya❌New Update❌ Binoy പോയാലും എനിക്ക് സങ്കടമില്ല. ഇതിലും വലിയ തെളിവ് ഇനി വേണോ ?😲

  • @rajaniraju7389
    @rajaniraju738911 күн бұрын

    എന്റെ ചേട്ടാ ഇത് അറിഞ്ഞു വെച്ചു കൊണ്ട് ചെയ്തതാണ് അത് പിടിക്കപ്പെടുമെന്ന് ആയപ്പോഴും പ്രശ്നമായപ്പോൾ അത് പീഡനമായി മാറി പെൺകുട്ടികൾ അടങ്ങി ഒതുങ്ങി വളരാൻ മാതാപിതാക്കൾ ശീലിക്കണം വളർത്താൻ മാതാപിതാക്കൾ വളരെ ശ്രദ്ധിക്കണം പിന്നെ മറ്റൊരു കാര്യമുണ്ട് എത്ര മാതാപിതാക്കൾ ശ്രദ്ധിച്ചാലും ചില കുട്ടികൾ അവരുടെ പിടിയിൽ നിൽക്കില്ല രണ്ടുപേരുടെയും ഇഷ്ടപ്രകാരമല്ലാതെ ഒരു പീഡനം ഒരിടത്തും നടക്കില്ല

  • @ShabanaSherin-ns5xl
    @ShabanaSherin-ns5xl11 күн бұрын

    സത്യം.. ഈ കുട്ടിയെ ഞാൻ കണ്ടിട്ട് പോലുമില്ല, 24 hr ഫോണിൽ കളിക്കുന്ന ഒരു തവണ പോലും

  • @Rashanoora

    @Rashanoora

    11 күн бұрын

    Njanum

  • @lakshmidevicbcmenon6334

    @lakshmidevicbcmenon6334

    11 күн бұрын

    കാണാതെ ഇരുന്നത് കൊണ്ട് നല്ലതേ ഉള്ളു ഇതിന്റെയൊക്കെ കാര്യം കേട്ടാൽ തന്നെ ജീവിതം കോഞ്ഞാട്ട ആകും

  • @sarigasathyan367

    @sarigasathyan367

    11 күн бұрын

    Njanum

  • @Pri_y234

    @Pri_y234

    10 күн бұрын

    Ah kutty chaithathoke thettu thanne anu..avalde behaviour parentsnu maduthitundavum...avaleyum kuttam parayan pattilla,love failure, social media addiction,ithoke ah kunjine badhichitund...binoy chaithath valiya thettu,bcoz angane oru relation randuperum thammil undayirundel binoy avale ozhivakaruthayirunnu....ah pennkutty mothathil failure ayi thonnitundavum...manasilakan arum illatha avastha....enthoke anelum 17 age ulla alude samsarareethi alla athinte ..va thurannal poyi...

  • @user-nd3qp8vp8v

    @user-nd3qp8vp8v

    10 күн бұрын

    Njnaanum

  • @divyanoble9493
    @divyanoble949311 күн бұрын

    ഇത്രയും ബോൾഡ് ആണെന്ന് പറയുന്ന പെൺകുട്ടി, breakup നു ശേഷം sharp ആയിട്ട് insta ഇൽ reels ഇടുന്ന കുട്ടി, പീഡനം ആരുന്നേൽ എന്തു കൊണ്ട് റിയാക്ട് ചെയ്തില്ല.. Mutual ആയതു കൊണ്ടാണ് അവർ റിയാക്ട് ചെയ്യാതെ ഇരുന്നത് അല്ലെങ്കിൽ ഉറപ്പായും റിയാക്ട് ചെയ്തേനെ.

  • @carnilean3232

    @carnilean3232

    10 күн бұрын

    Appo bold aaya pen kuttyk swantham prayathe kurich oru bhootham indayirnile aa kutty minor aanu ennu aa bold aaya kuttyk thanne oru bhootham indayirnile. Engane ulla oru kochine engane bold aanen parayan saadhikum. Ath mathram alla pen kutty oru relationshipil saarereka bhetham enthinu ee prayathil erpettu athellam chindhikan pattum enkile pinne bold enn parayanda avsyam ullu

  • @anupradeesh
    @anupradeesh11 күн бұрын

    ബ്രോ കറക്റ്റായ കാര്യങ്ങൾ ആണ് പറയുന്നത്... ഞാനും ഇതേ കാര്യമാണ് പറയുന്നത്.. ആ കുട്ടി മരിക്കാൻ അവൻ കാരണമായിട്ടുണ്ടെൽ അതു കണ്ടെത്തി അതിന് ശിക്ഷ കൊടുക്കുക അല്ലാതെ.. കുന്തളിപ്പിന്റെ പുറത്ത് ഓരോന്ന് ചെയിതിട്ട് ഇപ്പോൾ ആ ചെക്കൻ മാത്രം കുറ്റകാരൻ ഇതെവിടുത്തെ ന്യായം.... ആത്യം നിയമനടപടിക്ക് വിധേയമാക്കേണ്ടത് ആ പെൺകുട്ടിയുടെ വീട്ടുകാരെ തന്നെയാ.... എല്ലാ സപ്പോർട്ടും അവരാരുന്നല്ലോ

  • @Aashpets1614
    @Aashpets161411 күн бұрын

    Ente mole kuude padicha kochanu ee adhithya ammayudeyum achanteyum esttathode kuudiya aa payyante kuude ulla karakkam pinne aa kochanu break up aayathu athu avalude friends ellavarkkum ariyaam aa kutti marichathu veettil ullavrude vazakku karanam maathra maanu mainer aayathu kondu maathramaanu aa payyan kuttakaran aayathu 🥺🥺🥺sangadam undu pakshe enthu cheyyam

  • @user-ue5db3dd1j

    @user-ue5db3dd1j

    11 күн бұрын

    വാർത്തകൾ. വരുമ്പോൾ തന്നെ അറിയാം രണ്ടുപേരും വീട്ടുകാരും. ചേര്ന്ന് ചെയ്തത് വെച്ചിട്ട് ഇപ്പൊ എല്ലാം പയ്യൻ്റെ തലയിൽ ആ കൊച്ചു പ്ലസ് ടു തോ് റ്റോ

  • @Aashpets1614

    @Aashpets1614

    11 күн бұрын

    @@user-ue5db3dd1j yes തോറ്റു

  • @user-ic3fj6us2g
    @user-ic3fj6us2g11 күн бұрын

    സങ്കടം കാണില്ല കാരണം പുള്ളി ഒരു auto തൊഴിലാളി ആണ് ഈ ചത്തവൾ insta കിടന്ന് കാണിക്കുന്നത് നാട്ടുകാർ കാണുന്ന അല്ലെ ഒരു അഭിമാനം ഉള്ള അച്ഛൻ ആണേൽ ഇതിനെ ഒക്കെ ജനിപ്പിച്ച സമയത്തു വാഴ വെച്ച മതി എന്ന് പോലും ചിന്തിക്കും

  • @user-ic3fj6us2g
    @user-ic3fj6us2g11 күн бұрын

    അവളുടെ അച്ഛൻ തന്നെ അത്ര മടുത്തു.. ചത്തില്ലേ ചിലപ്പോൾ അങ്ങേരുടെ മാനം കാക്കാൻ ചിലപ്പോ പുള്ളി ആത്മഹത്യ ചെയ്യേണ്ടി വന്നേനെ.. എന്തായലും ചത്തത് കൊണ്ട് ആ കുടുംബം രക്ഷപെട്ടു അതാണ് വാസ്തവം 🥰

  • @dog-training-malayalam
    @dog-training-malayalam10 күн бұрын

    അപ്പോ വാദവും പ്രതി വാദവും ഒക്കെ ഈ സേട്ടൻ തന്നെ നടത്തി വിധി പറഞ്ഞ സ്ഥിതിക്ക് എല്ലാവരും പിരിഞ്ഞു പൊക്കെ🙏🏻🙏🏻🙏🏻

  • @Madampally_9
    @Madampally_911 күн бұрын

    ചേട്ടാ കാറിൽ നിന്ന് പുറത്തു ഇറങ്ങു

  • @guys2880
    @guys288011 күн бұрын

    Mensuration kore perk break avvum because of pcod okke iddaki kore months avvathe irikunavr vare idd bro

  • @Vig_ee
    @Vig_ee10 күн бұрын

    Eee ഒരു jenerection ഉള്ള പെൺകുട്ടികൾ 18 വയസ്സ് കഴിയട്ടെ എന്നിട്ട് പ്രേമിക്കാം എന്ന് പറഞ്ഞ് നടക്കുന്നവരൊന്നും അല്ല.. 18 വയസിനു മുന്നേ പ്രേമവും ഉണ്ട്.. ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവരും ഉണ്ട് ഇപ്പോ അങ്ങനെ ആണ് കാലം പോയികൊണ്ടിരിക്കുന്നത്.... ഇത് ഇപ്പോ ആ കുട്ടി മരിച്ചപ്പോ എല്ലാവരും അറിഞ്ഞു.. Athre ഉള്ളു അതിന്.. ആ ആൺകുട്ടിയെ മാത്രം കുറ്റ കാരൻ ആക്കുന്നത് ശെരിയല്ലാ.. 🤦‍♀️🤦‍♀️🤦‍♀️

  • @kunjuammu3331
    @kunjuammu333111 күн бұрын

    Sappot illathirikuboll ,athayath otta pedumboll oru veykthi athamahathy cheyyum,problams undayappol samadhanippikan,e paranna aankuttiyo, avalude vittukaro ill eannanu manassilakendathu,,eathra valiya thettu sambavichalum kudumbam koode nil kanam,samadanapeduyhi,jeevitham thirichu pidikan ,achanum ammaum vicharivhal sathikum,,kuttikale vazukku parannu onnum nery akkan പറ്റില്ല എന്ന സത്യം ഏല്ലാ parents മനസ്സിലാക്കുക

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak11 күн бұрын

    പോലീസ് എഴുതുന്ന FIR നു കോടതിയിൽ പുല്ലു വിലയാണ്, പോലീസ് കാരോട് കുറ്റം സമ്മതിച്ചാലും കോടതിയിൽ വിലപ്പോവില്ല, ലൂപ് ഹോളുകൾ ഒരുപാടുള്ള ഈ കേസിൽ ചെക്കൻ പുല്ലു പോലെ ഊരിപ്പോകും...

  • @user-ic3fj6us2g
    @user-ic3fj6us2g11 күн бұрын

    Bro അതിനു ഇപ്പൊ ആണും പെണ്ണും നടുറോഡിൽ കിടന്നു ശരീരക ബന്ധത്തിൽ ഏർപ്പെട്ടാലും ചോയിക്കാൻ പാടില്ല അതാണ് കേരളത്തിൽ ഉള്ള നിയമം ചോയിച്ചാൽ ചോയിച്ചവൻ സദാചാരി ആവും.. പിന്നെ ആര് എന്ത് ആധാർ ചോദിക്കാൻ

  • @karthiayanim2970
    @karthiayanim297011 күн бұрын

    എന്തോരം ന്യായീകരണ തൊഴിലാളികൾ

  • @SaneeshaChacko-qp8jn
    @SaneeshaChacko-qp8jn10 күн бұрын

    ഞങ്ങളുടെ വീടിനടുത്തു ഒരു ഡാം ഉണ്ടായിരുന്നു ആ ഡാം നു ചുറ്റും ഒരുപാട് പൊന്ത കാടു കുറെ മരങ്ങൾ ഒക്കെ ആണ് രാവിലെ മുതൽ ഏകദേശം ഉച്ച വരെ ആ പരിസരത്തേക്ക് ആർക്കും ചെല്ലാൻ കഴിയില്ല ഓരോ കാടിനടുത്തും ഒരു പെണ്ണും ചെക്കനും ഉണ്ടാകും ഇത് കുറെ തവണ സമീപ വാസികൾ പരാതി പെട്ടപ്പോൾ ഒരു വനിതാ പോലീസ് നെ നിർത്തി അപ്പോൾ കുറഞ്ഞു പിന്നീട് വീണ്ടും ഇതേ പോലെ തന്നെ കല്യാണം കഴിച്ചു ഭർത്താവ് വും ആയിട്ട് പോയപ്പോൾ പോലും ഇത് കണ്ടിട്ട് എനിക്ക് എന്തൊക്കെയോ തോന്നി എന്നോട് തന്നെ നാണം തോന്നി. ഒരു സത്യം പറയട്ടെ അവിടെ വന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും മുസ്ലിം പെൺകുട്ടികൾ ആയിരുന്നു എന്നതാണ് സത്യം

  • @izayasir

    @izayasir

    10 күн бұрын

    Engane മനസ്സിലായി മുസ്ലിം പെൺകുട്ടികൾ ആയിരുന്നു എന്ന്

  • @SaneeshaChacko-qp8jn

    @SaneeshaChacko-qp8jn

    10 күн бұрын

    @@izayasir തലയിൽ തട്ടം ഇട്ടിട്ടുണ്ട് അപ്പോൾ മനസ്സിലാവില്ലേ ഒട്ടുമിക്ക കുട്ടികളും

  • @ponnu89863

    @ponnu89863

    10 күн бұрын

    😂😂😂😂😂ചേച്ചി, തലയിൽ ഷാൾ ഇടുന്നത് പരിചയം ഉള്ളവരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ വേണ്ടിയാ..... പെട്ടെന്ന് ആരും കാണാതിരിക്കാൻ....😅😅😅😅അല്ലാതെ മുസ്ലിം ആയത് കൊണ്ടല്ല...ഇങ്ങനെ കറങ്ങാൻ പോകുന്ന എല്ലാവരും തലയിൽ ഷാൾ ഇടും 🤣🤣🤣🤣🤣🤣🤣അതിന് മുസ്ലിം ആവേണ്ട 😄😄😄😄....

  • @SaneeshaChacko-qp8jn

    @SaneeshaChacko-qp8jn

    10 күн бұрын

    @@ponnu89863 തട്ടം എന്താണെന്നും ഷാൾ എന്താണെന്നും കണ്ടാൽ എനിക്ക് തിരിച്ചറിയാൻ കഴിയും

  • @SaneeshaChacko-qp8jn

    @SaneeshaChacko-qp8jn

    10 күн бұрын

    @@ponnu89863 കണ്ട എന്നെ കാൾ നിച്ഛയം ആണോ നിങ്ങൾക്

  • @Ziyaszzzzzzz
    @Ziyaszzzzzzz11 күн бұрын

    Bro 18 ayillel sex chythaal ath peedanam tanna ahn athann rule

  • @cindrellacindrella5780
    @cindrellacindrella578011 күн бұрын

    Eppozhathe pennungalodu appanum ammakkum mindan pattilla appol thanne thoongan pokum athu kondu avarkum pediya naattukaar mindiyal avarodum pucham 😮 evalumaarkokke premama 8 class muthal thudangum😮

  • @ib3336
    @ib333610 күн бұрын

    രംസി യെ ഒരുത്തൻ നിക്കാഹ് വാഗ്ദാനം ചെയ്ത് കൊണ്ട് നടന്ന് വളമാറ്റം കൊടുത്ത് കുടുംബക്കാർ അറിയെ പെണ്ണിനെ കൊണ്ട് നടന്ന് അവസാനം അവൻ കറിവേപ്പില പോലെ വലിച്ചെറിയാൻ നോക്കിയപ്പോൾ ആണല്ലോ ഇതേ പോലെ ആത്മഹത്യ ചെയ്തത്. പെണ്ണിൻ്റെ മാനം എന്നതിൻ്റെ പ്രാധാന്യം പെൺകുട്ടികളുടെ മാനം കവർന്നു നശിപ്പിച്ചു നടക്കുന്നവന്മാർക്ക് അറിയില്ല . വിവാഹ വാഗ്ദാനം നൽകി ജീവിച്ചു പൊന്ന പ്രണയ ബന്ധം ആയത് കൊണ്ടാണ് അവർ ഒന്നായത് ശരീരം കൊണ്ടും..മനസ്സ് കൊണ്ടും. പയ്യന് ഉപേക്ഷിച്ച് പോകാൻ എളുപ്പം ആണല്ലോ..പെണ്ണ് അങിനെ അല്ല...

  • @digitalmachine0101
    @digitalmachine010110 күн бұрын

    പെൺകുട്ടിയുടെ പൊളപ്പു

  • @ib3336
    @ib333610 күн бұрын

    വീട്ടിലെ സംസാരം നടക്കുമ്പോൾ ഈ സുഹൃത്ത് അവിടെ ഇല്ലല്ലോ. അവൻ പുറമെ ഉള്ള ഒരുത്തൻ പറെയുന്നത് സത്യം ആണോ? ആത്മഹത്യ യെ കൊലപാതകം ആക്കി മാറ്റാനും ഇത് പോലെ ഉള്ളവനോക്കെ പറഞ്ഞുണ്ടാക്കി വെയ്ക്കും. ഇവൻ വലോഗർ ആയ ബിനോയ് എന്നവാനെ രക്ഷിക്കാൻ നോക്കുന്നു.. അവൻ വിവാഹ വാഗ്ദാനം നടത്തി ആണ് പെണ്ണിനെ ബന്ധം ഉണ്ടാക്കിയത് അല്ലേ? അല്ലാതെ വേറെ എത് എങ്കിലും പയ്യനുമായി അവൾക്ക് ബന്ധം ഉണ്ടാക്കിയിട്ടില്ല ലോ. റൂം കിട്ടാൻ എന്ത് പ്രയാസം..അവർക്ക് പണം അല്ലേ വേണ്ടത്... എന്തൊക്കെ പൊട്ട ചോദ്യം. ബിനോയ്..അവനെ നല്ലവൻ ആക്കുക്...ഇത് മാത്രം ആണ് ലക്ഷ്യം

  • @user-nh5tq3nr8j
    @user-nh5tq3nr8j10 күн бұрын

    Chettah ath mathram alla avan aval ullappo thanne palareyum premichattund.....pinne avanum athokke sammadhichu..... Avante frnds paranjit ond binoy ku vere relation ships ond enn avante frnds thanne paranju.... Thelivum ond enna paranje avan anu comment idan paranj vitte enn theliv ond enn parayunnu

  • @kunnikkuruvlogs629
    @kunnikkuruvlogs62910 күн бұрын

    Alla 2 perudeyum Ashar card Venam ningal athu anweshichit para

  • @user-ud8ko6gz1q
    @user-ud8ko6gz1q11 күн бұрын

    Bro ee kuttide Instagram highlights il binoy paaru paarude amma okke parunte ammede birthday celebrate cheyyunund Cake okke murich happy aayitt...Avar nalla bandathil aayirunnu family ulppade...Avarde bagath entho nadannittund...Aa story highlights kanda manassilavum🚫🚫🚫🚫🚫🚫🚫🚫🚫‼️‼️‼️‼️‼️‼️

  • @rarereels

    @rarereels

    11 күн бұрын

    ഞാൻ നോക്കിയിട്ട് കണ്ടില്ല ബ്രോ

  • @shifnachippu2670

    @shifnachippu2670

    10 күн бұрын

    Ath ivaru breakup aaya timel thanne aval highlightl ninn remove aakirnnu bro..

  • @user-ud8ko6gz1q

    @user-ud8ko6gz1q

    10 күн бұрын

    @@shifnachippu2670 parunte Aniyante highlightsil und...Njan kandu👍

  • @sureshkc8097
    @sureshkc809711 күн бұрын

    Plus two thotto jayicho ennu doubtanenkil schoolil anweshicha mathilo

  • @minijose8000
    @minijose800011 күн бұрын

    Mr. You don’t have any other job. It’s clear you are Binoy’s friend..

  • @rarereels

    @rarereels

    11 күн бұрын

    എടപ്പാൾക്കാരൻ ആയ ഞാൻ ബിനോയ് ഫ്രെണ്ട് കൊള്ളാം

  • @beenamohamed3156
    @beenamohamed315610 күн бұрын

    സത്യത്തിൽ താങ്കൾ ആരെയാണ് വെളുപ്പിക്കുന്നത്

  • @NandanaNandu-eb7un
    @NandanaNandu-eb7un7 күн бұрын

    Aaa kuttiki ellaam kode saahikan kayinjit undakillaa 😊

  • @user-nh5tq3nr8j
    @user-nh5tq3nr8j10 күн бұрын

    Adhyam avale pidikkanam angel ine aval anu ithilr valya kalli

  • @ib3336
    @ib333610 күн бұрын

    വിവാഹ വാഗ്ദാനം നടത്തി ആണ് പെണ്ണിനെ കൊണ്ട് പോയി റൂം എടുത്ത് പ്രണയം ഒക്കെ പങ്ക് വെച്ചത്. അവൻ പെൺകുട്ടിയെ ബന്ധം ഉണ്ടാക്കാൻ പ്രേരിപ്പിച്ചു എന്നത് മനസിലാക്കുക..കാരണം, പെണ്ണിൻ്റെ വീട്ടിലെ രക്ഷകർത്താക്കൾ ഒക്കെ അറിഞ്ഞ് കൊണ്ടുള്ള ബന്ധം ആയത് കൊണ്ട് അവനെ അവള് വിശ്വസിച്ചു

  • @akhilprakash31
    @akhilprakash3111 күн бұрын

    ചേട്ടൻ സായി കണ്ണാപ്പിയുടെ ആരായിട്ടു വരും?? വളരെ നല്ല അനുകരണം പോലെ തോന്നുന്നു.... സായ് പറയുന്നതെല്ലാം ആൾക്കാർ ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, ചേട്ടൻ്റെ ടൈം best ടൈം 😂

  • @rarereels

    @rarereels

    11 күн бұрын

    എനിക്ക് എൻറെ രീതിയുണ്ട് bro 😀

  • @silvysusanthomas2253
    @silvysusanthomas225310 күн бұрын

    Yathoru language mannersum illa aa kuttikku…

  • @NanduVishnu
    @NanduVishnu11 күн бұрын

    Secret agent athey thallam athey raagam

  • @rarereels

    @rarereels

    11 күн бұрын

    It's me Sandeep Edappal bro😂

  • @Libzz_Astle06
    @Libzz_Astle0611 күн бұрын

    മലപ്പുറം 3 പേർ ചേർന്ന് ഒരു കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത് അറിഞ്ഞില്ലേ?

  • @rarereels

    @rarereels

    11 күн бұрын

    Video ചെയ്തിട്ടുണ്ട് ബ്രോ

  • @Libzz_Astle06

    @Libzz_Astle06

    11 күн бұрын

    ​@@rarereels👍

Келесі