Across India on a Bicycle | Aleppey to Kashmir |Aa Yathrayil | Safari TV |

Ойын-сауық

പല ദുർഘടങ്ങളും കടന്ന് കശ്മീരിലേക്ക് സൈക്കിൾ യാത്ര ഭാഗം 2
Aa Yathrayil Epi 278 | Jinu Thomas Part 2
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 241

  • @petsandtravelpetlover7249
    @petsandtravelpetlover72496 жыл бұрын

    വീടിനു അടുത്തുള്ളതാണ് പുള്ളിക്കാരൻ സൈക്കിളിയിൽ ഹിമാലയം വരെപോയിട്ടുണ്ടെന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് അതില്കൂടുതൽ ഒന്നും എനിക്കറിയില്ലായിരുന്നു പക്ഷെ ഈ വീഡിയോ ഒക്കെ കാണുമ്പോ ആണ് മനസിലാകുന്നത് പുള്ളിക്കാരൻ വേറെ ലെവൽ ആണെന്ന്...

  • @ajju3785

    @ajju3785

    5 жыл бұрын

    Aaa chettante facebook,phone number,agane enthagilum ariyumo...

  • @najeebaal7669

    @najeebaal7669

    5 жыл бұрын

    നജീബ് തൃശൂര്‍, കൊടുങ്ങല്ലൂര്‍ 9645500651 ഞാന്‍ ഒറ്റക്ക് കാശ്മീരിലെ ഒരു യാത്ര ഉദ്ദേശിക്കുന്നുണ്ട്. ജിനുവിനെ നമ്പര്‍ ഒപ്പിച്ചു തന്നാല്‍ വളരെ ഉപകാരമായിരുന്നു.

  • @shirasallu3079

    @shirasallu3079

    5 жыл бұрын

    Bro jinu vinte number onnu tharummo. Njan ottekk himayan pokkan udheshikkunnu athu konda..... Aarkkenkkillum intrest unda pokkan

  • @fazilahmd9598

    @fazilahmd9598

    5 жыл бұрын

    @@najeebaal7669 njanum varatte

  • @sarathsnair5509

    @sarathsnair5509

    5 жыл бұрын

    @@najeebaal7669 bro poyo

  • @pranadharshan8996
    @pranadharshan89966 жыл бұрын

    കുത്തിഇരുന്നു കേൾക്കാൻ തോന്നുന്ന അവതരണ രീതി simpl but powrful polich chetta All the best

  • @muhammednaeem9921

    @muhammednaeem9921

    5 жыл бұрын

    Sathyam❤

  • @munnimunni3312
    @munnimunni33126 жыл бұрын

    ഒറ്റയിരുപ്പിനു രണ്ടു പാർട്ടും കണ്ടു തീർത്തു.. പച്ചയായ അവതരണം .. ശെരിക്കും അടിപൊളി

  • @kcyclopedia-keralascycling315
    @kcyclopedia-keralascycling3155 жыл бұрын

    This guy is a rockstar, he inspired me so much that I started a KZread channel on my own to let the world know how cycling changed my life. Kudos to you..

  • @kcyclopedia-keralascycling315

    @kcyclopedia-keralascycling315

    5 жыл бұрын

    Yeah very true,

  • @iallenjob

    @iallenjob

    3 жыл бұрын

    Hai.....

  • @leontrotsky3978

    @leontrotsky3978

    2 жыл бұрын

    Broi

  • @SahadCholakkal
    @SahadCholakkal5 жыл бұрын

    പാവം സൂര്യൻ 😥 ഒരുപാട് കഷ്ടപ്പെട്ടു..

  • @aburabeea
    @aburabeea6 жыл бұрын

    താങ്കളുടെ യാത്രാ വിവരണത്തോടെപ്പം പ്രേക്ഷകനായ ഞാനും നിങ്ങളോടൊപ്പം യാത്രചെയ്യുന്ന ഒരു ഫീൽ കിട്ടുന്നു. ആകെയുള്ള സങ്കടം അടുത്ത എപ്പിസോഡിനായി അടുത്ത ശനിയാഴ്ച വരെ കാത്തുനിൽക്കണം എന്നുള്ളതാണ്

  • @jacobvarghese604
    @jacobvarghese6046 жыл бұрын

    ഈ യാത്രയിൽ നിങ്ങൾക്കുണ്ടായ ത്രിൽ ഈ പരിപാടി കാണുന്നവർക്കും പകർന്നുതന്നിരിക്കുന്നു. സൈക്കിൾ യാത്രചെയ്യുന്നതിനും കൂടുതൽ സ്ഥലങ്ങളെപ്പറ്റി യും സംസ്കാരങ്ങളെപ്പറ്റിയും മനസ്സിലാക്കുന്നതിനും കൂടുതൽ ആളുകൾക്ക് ഇത് പ്രജോദനമേകട്ടെ.

  • @ameerc.a4827
    @ameerc.a48276 жыл бұрын

    ആ ഒറ്റപ്പെടുന്ന സന്ദർഭം...Jinu Thomas👏👏💪

  • @Aniqahmmed
    @Aniqahmmed3 жыл бұрын

    ഈൗ വീഡിയോ കണ്ടു inspire ആയതാണ് ഞാൻ... എന്റെ പതിനെട്ടാം വയസ്സിൽ ഞാൻ കേരള to കശ്മീർ സൈക്കിളിൽ തന്നെ പോയി ❤❤❤❤...

  • @shortnotes1904
    @shortnotes19046 жыл бұрын

    യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന പല കഷ്ടപാടുകളുണ്ടെങ്കിലും, പിന്നീടു സുഖമുള്ള ഓർമകളാണ്. എന്നാൽ ഇതുപോലുള്ള സാഹസിക യാത്രകൾ വെറും ഓർമകളല്ല, മറിച്ചു ജീവിതത്തിനൊരു പ്രജോതനമാണു.

  • @aslamaslu6448

    @aslamaslu6448

    5 жыл бұрын

    👍

  • @thepirates17
    @thepirates176 жыл бұрын

    Safari yodu oru request ithinte mathram episode kurachu vegam upload cheyu with some of his ride videos(more clips) hope u will do it.... Thank you

  • @raeesmohammed3072
    @raeesmohammed30725 жыл бұрын

    നിങ്ങളുടെ ടീം കിടുവാണ് ബ്രോ ... ഇറങ്ങി പുറപ്പെടാൻ കാണിച്ച ആ ആവേശം ഉണ്ടല്ലോ ... അത് ദൈവം എല്ലാവര്ക്കും കൊടുക്കില്ല ... വില കൊടുത്തു വാങ്ങാൻ പറ്റാത്ത അനുഭവം 🤩

  • @nisam1637

    @nisam1637

    4 жыл бұрын

    നിങ്ങടെ teamsum സൂപ്പർ ആണ്

  • @asgarfuwad
    @asgarfuwad6 жыл бұрын

    Superb bro.. നല്ലൊരു സിനിമ ചെയ്യാനുള്ള സ്കോപ്പ് ഉണ്ട്‌ നിങ്ങളുടെ യാത്രയിൽ.. ഫ്രണ്ട്സിനെ വിട്ട് നിങ്ങൾ ഒറ്റക്ക് ഇറങ്ങുന്ന ആ scene ശരിക്കും മനസ്സിലേക്ക് വന്നു.. Touching മോമെന്റ്റ് ആണു... All the best

  • @aneeshms132

    @aneeshms132

    5 жыл бұрын

    Paksha Keralathil odilla...

  • @aduthoma3531

    @aduthoma3531

    5 жыл бұрын

    Satyam broo

  • @moncygeorge1391
    @moncygeorge13916 жыл бұрын

    ബാക്കി കേൾക്കാൻ ആകാംഷ യോടെ കാത്തിരിക്കുന്നു. ജിനു അഭിനന്ദനങ്ങൾ..

  • @Achayanrapper
    @Achayanrapper6 жыл бұрын

    This man is powerfull!!

  • @manoj3139
    @manoj31396 жыл бұрын

    12:47 ഇങ്ങനെയും റോഡ്‌ ഉണ്ടാവുമോ ബ്രോ,.....................???????? നല്ല അവതരണം ഇതുപോലുള്ള റോഡുകള്‍ ഇനിയും കാണിക്കണേ കണ്ടപ്പോള്‍ വല്ലാത്തൊരു കൊതി

  • @JustinJoyMalayalam
    @JustinJoyMalayalam6 жыл бұрын

    ഇതിന്റെ ബാക്കി ഉടനെ തന്നെ അപ്‌ലോഡ് ചെയ്യും എന്നു predishekunnu

  • @razit9295
    @razit92953 жыл бұрын

    രസകരമായ അവതരണം. ചില സമയത്ത് കരിക്കിലെ ലോലന്റെ സംസാരം പോലെ തോന്നി ❤️

  • @sibimalayil9056
    @sibimalayil90566 жыл бұрын

    ഗംഭീര അവതരണം, waiting for the next part..

  • @jauherkadooran1597
    @jauherkadooran15975 жыл бұрын

    എന്തോ... ഇവരോട്‌ വല്ലത്തൊരു മുഹബ്ബത്ത്‌..😚😘

  • @vinuhari4205
    @vinuhari42056 жыл бұрын

    ജിനൂസെ.... വേറെ ലെവൽ അവതരണം

  • @rameezrameez7974
    @rameezrameez79746 жыл бұрын

    Nxt Episode Katta Waiting 😘

  • @fasilmelattur9105
    @fasilmelattur91056 жыл бұрын

    വിരസത തീരെ തോന്നാത്ത അവതരണശൈലി അടുത്ത എപ്പിസോഡ് പെട്ടെന്ന് പ്രതീക്ഷിക്കുന്നു

  • @sjay2345
    @sjay23455 жыл бұрын

    പുസ്തകമായികാണാൻ ആഗ്രഹിക്കുന്നു... Che yum Albertoyum പോയ പോലെ നിങ്ങളുടെ ഈ സഞ്ചാരം.. മോട്ടോർസൈക്കിൾ ഡയറി പോലെ ഒന്ന് പ്രതീക്ഷിക്കുന്നു

  • @iallenjob
    @iallenjob3 жыл бұрын

    Its 4 am & can't stop watching till the end.....🤩

  • @doblenj7924
    @doblenj79245 жыл бұрын

    Humanityis still Alive. എവിടെയൊക്കെയോ കണ്ണ് നിറഞ്ഞു പോയി.

  • @xaviersanalthomas2492
    @xaviersanalthomas24926 жыл бұрын

    3rd part oodane upload chyuu..... shemichu mathi ayi 😂😂😂 Katta waiting....

  • @printuantony83
    @printuantony833 жыл бұрын

    Kettirikuvan nalla rasamaayirunnu .😍😍😍😍😍😍

  • @alameennaseer3617
    @alameennaseer36176 жыл бұрын

    Oru katta local new gen അവതരണം.... next episode waiting aanu...

  • @girijais2488
    @girijais24885 жыл бұрын

    ആദ്യമായാണ് ഒരു vidio മുഴുവൻ കാണുന്നത്

  • @chakkiparambenshamsu99
    @chakkiparambenshamsu996 жыл бұрын

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @Nav_n_eeth
    @Nav_n_eeth6 жыл бұрын

    waiting for Next episode

  • @sulfikarali6584
    @sulfikarali65846 жыл бұрын

    Katta waiting 😘😘 Edutha video kurachum koode add cheythaal polikkum

  • @Pscinonezzchanel
    @Pscinonezzchanel5 жыл бұрын

    ഇന്ത്യഇൽ ഉള്ളവർ മൊത്തം നമ്മുടെ സഹോദരൻ മാർ തന്നെയാണ് എല്ലാവരും സ്നേഹം നിറഞ്ഞവർ തന്നെ

  • @PSYWhatsAppStatus
    @PSYWhatsAppStatus6 жыл бұрын

    Jinu parayunna anubhavangal ith kelkkunna namukkum feel cheyyum vidham adipoly avatharanamaanu..

  • @9009vishnu
    @9009vishnu6 жыл бұрын

    Pullikkaran stara 🌟...💞💞

  • @sajeevsadasivan4869
    @sajeevsadasivan48696 жыл бұрын

    bro ur awsome hats off to u guys safari channel doing great job katta waiting for next episode

  • @rifasworld2124
    @rifasworld21245 жыл бұрын

    Trip mood

  • @shamshidrahman9079
    @shamshidrahman90796 жыл бұрын

    Most awaited vedio ...thanks safari😘😘😘😘expecting complt episodes

  • @shahmaissa8859
    @shahmaissa88596 жыл бұрын

    Poli I like it . katta waiting next part

  • @arshadmn4406
    @arshadmn44066 жыл бұрын

    Pwlichu bro

  • @Muhammedrasin
    @Muhammedrasin6 жыл бұрын

    Powli.. Powerful presentation

  • @manuashok1510
    @manuashok15106 жыл бұрын

    Waiting for next episode

  • @meo7998
    @meo79985 жыл бұрын

    Chettante vaakukal ellam oru imaginary feeling njagakk ullil thanne indakkunnu....adipoly

  • @azucochi4471
    @azucochi44715 жыл бұрын

    ponnaaaaa.......ninnake nalla bavi iinde ponaaa nee avideghillum athum.......najnnum nighalude yattra vanna polle.......antha kannum nirannum .sandoshavum saghadavum allam vannu ethe kandapolll ......nee poliyane ponnaaaa🤘🤘🤘🤘

  • @mydiary7337
    @mydiary73376 жыл бұрын

    was waiting for this second part

  • @rahulrajendran1799
    @rahulrajendran17993 жыл бұрын

    കൊതി ആയിട്ട് പാടില്ല 😇

  • @arsdharan
    @arsdharan3 жыл бұрын

    wow wonderful experience guys . Thanks for sharing it.

  • @suhailmuhammed5491
    @suhailmuhammed54916 жыл бұрын

    Onnun parayanila.....katta waiting.......

  • @nikhilnostalgia4498
    @nikhilnostalgia44985 жыл бұрын

    ഒരു ഫിലിം കണ്ടു എണീറ്റ പോലുണ്ട് വേറെ ലെവൽ മച്ചാ big salute😍✌️

  • @neyyappam7677
    @neyyappam76776 жыл бұрын

    Super bro hands of

  • @shyjuchacko9028
    @shyjuchacko90284 жыл бұрын

    ഇടയ്ക്ക് എവിടെയൊ കണ്ണ് ഒന്നു നിറഞ്ഞു .. നിങ്ങൾ ഒറ്റയ്ക്ക് യാത്ര തിരിക്കുന്നത് മനസിൽ തെളിഞ്ഞു വന്നു .. എന്റെ പൊന്നെ അവതരണം ഒരു രക്ഷയും ഇല്ല

  • @Rs-un6ym
    @Rs-un6ym6 жыл бұрын

    Ussaran kettto, iyy al or puliyan, Njammakum onnum ponam ind, Around the world 🌍 God bless you

  • @surjithctly
    @surjithctly6 жыл бұрын

    ഹിസ്റ്ററി പ്രോഗ്രാം ഫുൾ വീഡിയോസ് ഇനിയെങ്കിലും അപ്‌ലോഡ് ചെയ്തൂടെ? കട്ട വെയ്റ്റിംഗ്

  • @abdulbasithm.c2875
    @abdulbasithm.c28756 жыл бұрын

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @muhammedyasir3086
    @muhammedyasir30866 жыл бұрын

    Waiting... For next

  • @daniericjohnjohn935
    @daniericjohnjohn9355 жыл бұрын

    Jinu താങ്കൾ പുലിയാണ് true Inspiration

  • @aswinachu1047
    @aswinachu10475 жыл бұрын

    Powerful peoples comes from alappuzha🤩🥰

  • @Sachinpkv
    @Sachinpkv6 жыл бұрын

    Adipoli presentation...

  • @jeweljohnson4031
    @jeweljohnson40316 жыл бұрын

    Please upload the next part at the earliest pls pls

  • @jeswin4556
    @jeswin45566 жыл бұрын

    kidu

  • @FazalRahman-vq1em
    @FazalRahman-vq1em6 жыл бұрын

    Katta waiting

  • @FarooqkbZTechz

    @FarooqkbZTechz

    6 жыл бұрын

    Fazal Rahman mm

  • @rafikunnakkattil
    @rafikunnakkattil6 жыл бұрын

    Katta waite

  • @samsudheensamsudheen8393
    @samsudheensamsudheen83936 жыл бұрын

    adipoli

  • @siddiquekp8670
    @siddiquekp86706 жыл бұрын

    nice narration jinu

  • @vishnusunilramapuram1749
    @vishnusunilramapuram17496 жыл бұрын

    സൂപ്പർ ആണ് നിങ്ങളുടെ അവതരണം

  • @nishavlogz9985
    @nishavlogz99855 жыл бұрын

    Thanks

  • @ajtraveller9413
    @ajtraveller94136 жыл бұрын

    Bhakshanathinte kaaryam parayumbol oru prathyekha resanu bro..

  • @rashidt.p3261
    @rashidt.p32616 жыл бұрын

    we r waiting next episode

  • @nishavlogz9985
    @nishavlogz99855 жыл бұрын

    Thanks brother

  • @owl9983
    @owl99836 жыл бұрын

    Pokki super

  • @kareemnajad1972
    @kareemnajad19725 жыл бұрын

    ബായി നിങ്ങൾ ഒരു പ്രെസ്ഥാനം ആണ് താങ്കളുടെ അവതരണം അടിപൊളി

  • @vipin7519
    @vipin75196 жыл бұрын

    Keep going

  • @jaseelajamshi
    @jaseelajamshi5 жыл бұрын

    മച്ചാനെ ഫേസ്ബുക് നെയിം എന്താ മുത്തേ നിന്റെ ❤❤ഇഷ്ടം ആയി നിന്റെ യാത്രയോട് 😍😍ഇനി പൊക്കുംബ്ബോൾ ഞാനും ഉണ്ട്‌ ചങ്ക്‌സ് ❤അജ്മൽ ബിച്ചു ഫേസ്ബുക് നെയിം 👍എന്തിനും കൂടെ കാണു ബ്രോസ് 😘😘

  • @gadgetszonemalayalam8815
    @gadgetszonemalayalam88155 жыл бұрын

    Adapoli presentation bro😎😎

  • @radhul463
    @radhul4633 жыл бұрын

    Muthwe nee Poli aan ummma

  • @samsudheensamsudheen8393
    @samsudheensamsudheen83936 жыл бұрын

    super

  • @explode5034
    @explode50345 жыл бұрын

    Inikkum undu ingane oru aagrham Oru RX yeduthu uttakkaru yaatraaa😍😍😍😍

  • @M4MEDIA18
    @M4MEDIA186 жыл бұрын

    പൊളി 👍

  • @ansarmoideenk4181
    @ansarmoideenk41815 жыл бұрын

    Powerful people coming from powerful places #KERALA

  • @sayyedazeem3493
    @sayyedazeem34935 жыл бұрын

    very good presentation

  • @toneytj5222
    @toneytj52226 жыл бұрын

    Super 👌👍

  • @muralikrishna-wz3km
    @muralikrishna-wz3km6 жыл бұрын

    Waiting😍

  • @mohdalikaderi719
    @mohdalikaderi7193 жыл бұрын

    Simple Man

  • @xaviersanalthomas2492
    @xaviersanalthomas24926 жыл бұрын

    Kindly pls upload remaining episodes....wating 😂😂😂

  • @KVSPonnani
    @KVSPonnani6 жыл бұрын

    Niyoginte hitch hiking experience e programs kanan agrahamund. Ethu polullalla yatrakal kelkan thununnu.

  • @fazaanvengara4986
    @fazaanvengara49866 жыл бұрын

    Super

  • @abdulshaheerm
    @abdulshaheerm6 жыл бұрын

    Itra late aakkaruth upload cheyyan

  • @josephjohn2751
    @josephjohn27516 жыл бұрын

    Inspiring

  • @ABHI-kw8bb
    @ABHI-kw8bb5 жыл бұрын

    Pettannu theernnathupole 😘😍😍

  • @amarjyothi1990
    @amarjyothi19906 жыл бұрын

    Curiously waiting for part 3

  • @shabeerazeez6838
    @shabeerazeez68385 жыл бұрын

    Part 3 katta waiting .yathra dairy kurippinpolum njn ingane wait cheythittilla

  • @jinuthomas3295

    @jinuthomas3295

    4 жыл бұрын

    3rd part okke irangyarnnu

  • @tobiasmathew3280
    @tobiasmathew32805 жыл бұрын

    You are a very powerful person

  • @simalsunesh2962
    @simalsunesh29626 жыл бұрын

    Inspired.. Brww

  • @vishnuthamarath2119
    @vishnuthamarath21195 жыл бұрын

    Powerful people coming power place

  • @boratmargaretsagdiyev6380
    @boratmargaretsagdiyev63806 жыл бұрын

    👍🏼

  • @sanalksajansajan3078
    @sanalksajansajan30786 жыл бұрын

    Superrrr

  • @ajithkalamassery1
    @ajithkalamassery15 жыл бұрын

    great

  • @arunponnani738
    @arunponnani7386 жыл бұрын

    👍

  • @anasvilakkath3143
    @anasvilakkath31435 жыл бұрын

    Saluteeeeeee👍👍👍👍

Келесі