സന്തോഷ് ജോര്‍ജ് കുളങ്ങര സഞ്ചാരിയായത് ഇങ്ങനെയാണ് | channeliam.com

അച്ഛന്‍ നടത്തിയിരുന്ന പാരലല്‍ കോളജിലെ എസ്‌കര്‍ഷന്‍ ട്രിപ്പുകളില്‍ നിന്ന് തുടങ്ങിയ യാത്ര. പത്ത് വര്‍ഷത്തിലധികം ഒരു പൈസ പോലും വാങ്ങാതെ ടെലികാസ്റ്റ് ചെയ്തിരുന്ന സഞ്ചാരം ഒടുവില്‍ സിഡിയാക്കി വില്‍ക്കാന്‍ തീരുമാനിച്ച കഥ. 1997 ഒക്ടോബര്‍ 24 ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തുടങ്ങിയ യാത്രയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര കണ്ടതും കേട്ടതും ലോകത്തിന്റെ അനുഭവങ്ങളായിരുന്നു. വലിയ സ്വപ്‌നം കാണണമെങ്കില്‍ വലിയ ആംപിയന്‍സിലേക്ക് യാത്ര ചെയ്യണമെന്നാണ് സംരംഭകരോട് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് പറയാനുളളത്. (കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റപ്പ് കഫെയില്‍ നിന്നും)
___________________________________________________________________________
Check our latest videos:
Thinking from customers perspectives makes a good sales person, advice's Subramaniam Chandramouli
• Thinking from customer...
KSUM’s Incubator Yatra connecting 40+ Co working spaces and incubators
• KSUM’s Incubator Yatra...
Kerala startups will see exponential growth if they learn to raise money, says Dr Ritesh Malik
• Kerala startups will s...
Beuno bed, this family business is a social enterprise
• Beuno bed, this famil...
___________________________________________________________________________
Channeliam.com is a leading digital video media firm for startups and entrepreneurs
Subscribe Channeliam KZread Channel here:
English ► / channeliamenglish
Malayalam ► / channelim
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
#MotivationalSpeech #santhoshkulangara #SafariChannel #channeliam

Пікірлер: 1 100

  • @althafpk
    @althafpk6 жыл бұрын

    അറിഞ്ഞിരുന്നില്ല,ഒരു രൂപ പോലും വാങ്ങാതെയാണ് താങ്ങള് ഇക്കണ്ട കാലമത്രെയും ഞങ്ങളെ ഈ ലോകം കാണിച്ചത്. നന്ദി നന്ദി നന്ദി👐

  • @Sunday-Media

    @Sunday-Media

    6 жыл бұрын

    Brian Leon thkZ broi..... ഞാൻ കുറേ... ചിന്തിച്ചിട്ടുണ്ട് ഒരു പരസ്യം പോലും ഇല്ലാതെ സഫാരി എന്ത് ലാഭം പ്രതീക്ഷിച്ചാണ് തുടങ്ങിയതെന്ന്

  • @ebyvijayan4752

    @ebyvijayan4752

    6 жыл бұрын

    Sathyam

  • @shameelroshan446

    @shameelroshan446

    4 жыл бұрын

    No bro from the begining labour india guide think about the old days

  • @bhaskarannair4212

    @bhaskarannair4212

    4 жыл бұрын

    @@shameelroshan446 0

  • @noblemathew9896
    @noblemathew98966 жыл бұрын

    സഫാരി ടീവി യിലെ HiStory പ്രോഗ്രാം ഫാൻസിനു ലൈക് ചെയ്യാനുള്ള കമന്റ്.

  • @mhdsharnas6211

    @mhdsharnas6211

    6 жыл бұрын

    like ചെയ്യാൻ പറ്റുന്നില്ല എന്നാലും ഇരിക്കട്ടെ ഒരു കുതിരപവ്വൻ

  • @mhdsharnas6211

    @mhdsharnas6211

    5 жыл бұрын

    Bro old video kanan entha vayi

  • @brianleon8605

    @brianleon8605

    5 жыл бұрын

    Kerala* THUG'S own COUNTRY maaraka editting

  • @sajusajup284

    @sajusajup284

    5 жыл бұрын

    എന്തൊക്കെ വിവരങ്ങൾ ആണ് ഡീറ്റൈൽഡ് ആയി അതിൽ നിന്നും കിട്ടുന്നത് ! Amazing പ്രോഗ്രാം

  • @raishinvvelery5033

    @raishinvvelery5033

    5 жыл бұрын

    @@reffy3143 great work,hats off

  • @kvmanojkumar1736
    @kvmanojkumar17366 жыл бұрын

    കോടികളുടെ കറൻസിയെക്കാൾ അദ്ധേഹത്തിന്റെ കയ്യിലുള്ളത്.. അറിവിന്റെ കോടികളാണ്... യഥാർത്ഥ കോടീശ്വരൻ...

  • @sweethome6778

    @sweethome6778

    5 жыл бұрын

    Athaaan 😀

  • @hishammubarak3421
    @hishammubarak34216 жыл бұрын

    വീട്ടിലിരുന്ന് വീഡിയോ കണ്ടു, എണീറ്റ് നിന്ന് കയ്യടിച്ചു!

  • @ChannelIM

    @ChannelIM

    6 жыл бұрын

    Thanks for your feedback

  • @saoodsaeed2141

    @saoodsaeed2141

    6 жыл бұрын

    Nannum

  • @hplpnly3685

    @hplpnly3685

    5 жыл бұрын

    sathyam njanum

  • @vinuvarghesearakkal9560

    @vinuvarghesearakkal9560

    5 жыл бұрын

    njanum.....

  • @thakashi8069

    @thakashi8069

    5 жыл бұрын

    ജിഹാദി

  • @razakpang
    @razakpang6 жыл бұрын

    പ്രിയ സന്തോഷ് ജീ ...താങ്കൾ സംസാരത്തിനിടക്ക് സൂചിപ്പിച്ചു...ഒന്നും സമ്പാദിച്ചില്ല എന്ന് പക്ഷെ ഞങ്ങൾ പറയുന്നു ...നിങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ... ഓരോ മലയാളിയുടെയും മനസ്സും സ്നേഹവും കീഴടക്കിയ അങ്ങുതന്നെയാണ് സമ്പന്നൻ ..അതുതന്നെയാണ് അങ്ങയുടെ സമ്പത്തും. ഒപ്പം താങ്കൾ ഓരോ മലയാളിയുടെയും സമ്പത്താണ്..അങ്ങ് ഞങ്ങളുടെ അഭിമാനമാണ്

  • @gokulanpalliath7530

    @gokulanpalliath7530

    5 жыл бұрын

    Valare sheriyanu

  • @BIPINCHUZHALI91

    @BIPINCHUZHALI91

    5 жыл бұрын

    അതെ 👍

  • @sureshthalassery9059

    @sureshthalassery9059

    5 жыл бұрын

    Well said bro

  • @akshayss6463

    @akshayss6463

    5 жыл бұрын

    Pakshe abhimanam itt puzhungiyal chor aakillallo..Ee manushyan cash illa enna karanathal ithokke nirthi pokathirikkathe nokkenda badhyatha namukkum ille??

  • @cobratigi3730

    @cobratigi3730

    5 жыл бұрын

    @@akshayss6463 താങ്കൾ പറഞ്ഞത് നൂറു ശതമാനം ശെരിയാണ്. ബാധ്യത നമുക്കുമുണ്ട് പത്തു പൈസ പോലും ചിലവില്ലാതെ ഇക്കണ്ട ലോക കാഴ്ചകൾ ഒക്കെയും നമ്മൾ കണ്ടില്ലേ. നമുക്ക് നല്ലൊരു ജോലി ഉണ്ടെങ്കിൽ വല്ലപ്പോഴെങ്കിലും അതിന്റെ ഒരു വിഹിതം സന്തോഷ് ജോർജ് കുളങ്ങരയുടെ ഫണ്ടിലേക്ക് അദ്ദേഹത്തിനു വേണ്ടി നമ്മൾ അയച്ചു കൊടുക്കണം. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ വളരെ മോശമാണ്...

  • @Lothbrok7173
    @Lothbrok71736 жыл бұрын

    ലോകത്തിൽ തന്നെ ഏറ്റവും മികച്ച ചാനൽ....SAFARI

  • @easwarbv1323

    @easwarbv1323

    5 жыл бұрын

    Yes bro വെറുതെ വെറുപ്പിക്കില്ല

  • @shaheerkp617

    @shaheerkp617

    5 жыл бұрын

    Yes. Oru company Ad polumilla

  • @ilovemusic-qf7vy

    @ilovemusic-qf7vy

    5 жыл бұрын

    Best IN the world

  • @heyjosephvx

    @heyjosephvx

    5 жыл бұрын

    God bless you Mr. Santosh

  • @VinuootyM

    @VinuootyM

    3 жыл бұрын

    Definitely

  • @diveshchandran9977
    @diveshchandran99776 жыл бұрын

    അഞ്ചാം ക്ലാസ്സ്‌ തൊട്ടു 12 വരെ ഞാൻ ലേബർ india വാങ്ങിയിരുന്നത് കൂടുതലും പഠിക്കാൻ ആയിരുന്നില്ല...sir ന്റെ സഞ്ചാരം അനുഭവങ്ങൾ വായിക്കാൻ ആയിരുന്നു.... അപ്പോ ക്ലാസ്സിൽ പല subject ലും തോറ്റെങ്കിലും ഇന്ന് ഈ വീഡിയോ കണ്ടതോടെ എനിക്ക് ഒരു കാര്യം മനസിലായി പണം ഉണ്ടാക്കുന്നത് മാത്രം അല്ല ജീവിതത്തിലെ വിജയം എന്ന്...

  • @vipinvv8278

    @vipinvv8278

    5 жыл бұрын

    S2U bro...

  • @ngt0719

    @ngt0719

    5 жыл бұрын

    Sathyam

  • @prajeesh8102

    @prajeesh8102

    5 жыл бұрын

    Sathyam

  • @sreeyeshsyh2665

    @sreeyeshsyh2665

    5 жыл бұрын

    👍👍😍

  • @arungs2645

    @arungs2645

    5 жыл бұрын

    Bro truee....

  • @kiranrs8210
    @kiranrs82106 жыл бұрын

    5 അല്ല ഭൂമിയിൽ ജീവൻ ഉളള കാലത്തോളം safari ചാനൽ നിലനിൽക്കണമെന്നാണ് എന്റെ ആഗ്രഹം.

  • @cobratigi3730

    @cobratigi3730

    5 жыл бұрын

    അതേ. പക്ഷെ ബാധ്യത നമുക്കുമുണ്ട് പത്തു പൈസ പോലും ചിലവില്ലാതെ ഇക്കണ്ട ലോക കാഴ്ചകൾ ഒക്കെയും നമ്മൾ കണ്ടില്ലേ. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചും, ദുരിതങ്ങൾ ഉള്ള യാത്രകളൊക്കെ സഞ്ചരിച്ചും, ഒത്തിരി സാമ്പത്തികം ചെലവാക്കി യുമൊക്കെ അദ്ദേഹം നമ്മളെ ഈ ലോകത്തിന്റെ സൗന്ദര്യവും ഈ ലോകം എന്താണെന്നുള്ളതും ഒക്കെ കാണിച്ചു തന്നിലെ... നമുക്ക് നല്ലൊരു ജോലി ഉണ്ടെങ്കിൽ വല്ലപ്പോഴെങ്കിലും അതിന്റെ ഒരു വിഹിതം സന്തോഷ് ജോർജ് കുളങ്ങരയുടെ ഫണ്ടിലേക്ക് അദ്ദേഹത്തിനു വേണ്ടി നമ്മൾ അയച്ചു കൊടുക്കണം. അങ്ങനെ ഒരു കടപ്പാട് നമുക്ക് അദ്ദേഹത്തോട് ഉണ്ട്. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ വളരെ മോശമാണ്...

  • @psccodefactory
    @psccodefactory6 жыл бұрын

    അവസാനത്തെ അഞ്ചു മിനിറ്റ് വീണ്ടും വീണ്ടും കാണണം ...

  • @prasoonnelluvai584

    @prasoonnelluvai584

    5 жыл бұрын

    kandondirikkunnu... 26 miniut kazhinhullu..

  • @prasoonnelluvai584

    @prasoonnelluvai584

    5 жыл бұрын

    episod mothame veendum veendum kananam

  • @prabhii8089

    @prabhii8089

    5 жыл бұрын

    I came to here to type .But you already did it....

  • @sreeyeshsyh2665

    @sreeyeshsyh2665

    5 жыл бұрын

    👍👍👍

  • @kingdomofheaven9729

    @kingdomofheaven9729

    4 жыл бұрын

    Safari channel ellarum subscribe cheyyane

  • @asmmediahub
    @asmmediahub5 жыл бұрын

    40 മിനിറ്റ് നു അടുത്തുള്ള ഈ വീഡിയോ ....ഒരൽപ്പം പോലും ബോർ അടിപ്പിക്കാതെ ....ഒരു വലിയ സ്വപ്നം കാണാൻ പ്രേയരിപ്പിക്കുന്നു ...അതാണ് സർ നിങ്ങളുടെ വിജയം

  • @santhoshk2386

    @santhoshk2386

    5 жыл бұрын

    Santhosh nk

  • @arjunharidas2688
    @arjunharidas26886 жыл бұрын

    അവസാനത്തെ അഞ്ചു മിനിറ്റ് ഞാൻ പ്രചോതനത്തിന്റെ പരകോടിയിൽ എത്തി. അത് എന്റെ മനസിലും ശരീരത്തും തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഇപ്പോഴും അതങ്ങനെ അലയടിക്കുന്നു. വാക്കുകൾ കിട്ടുന്നില്ല മാസ്മരികം. Hats off the great SGK. 😍💯👌

  • @renjushyamvasantha4081

    @renjushyamvasantha4081

    5 жыл бұрын

    No words.....prachodanam.nalkunna vakkukal...handsoff 💪💪💪❤

  • @abdulazeezct1150
    @abdulazeezct11506 жыл бұрын

    എത്ര നല്ല വാക്കുകള്‍ .വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിയാവുന്നു

  • @ChannelIM

    @ChannelIM

    6 жыл бұрын

    Thanks for your feedback

  • @hamsakooliyattle8602

    @hamsakooliyattle8602

    5 жыл бұрын

    ഇദ്ദേഹത്തിന്റെ ആത്മധൈര്യം ഭയങ്കരം തന്നെ .നല്ല വിശദീകരണവും

  • @shibilrehman9576
    @shibilrehman95766 жыл бұрын

    മലയാളികളുടെ അഭിമാനം, സന്തോഷ് ജോർജ് കുളങ്ങര....

  • @shibilrehman9576

    @shibilrehman9576

    6 жыл бұрын

    Swadique Ali കട്ട ഫാൻ ...

  • @melbinjoseph7241

    @melbinjoseph7241

    6 жыл бұрын

    Great person

  • @arun4557
    @arun45576 жыл бұрын

    അങ്ങേയ്ക്കു ഭാരത രത്നം തന്നാൽ പോലും മതിയാകില്ല. വിശ്വ മാനവൻ

  • @b4music730

    @b4music730

    6 жыл бұрын

    correct

  • @pradeepkp1469

    @pradeepkp1469

    6 жыл бұрын

    Arun Tvm. yes absolutely right.

  • @ANSAR61

    @ANSAR61

    5 жыл бұрын

    Haai Arun...

  • @thebooksummarymalayalam6937

    @thebooksummarymalayalam6937

    5 жыл бұрын

    Sheriyan

  • @ilovemusic-qf7vy

    @ilovemusic-qf7vy

    5 жыл бұрын

    Yes

  • @harismoonniyur138
    @harismoonniyur1386 жыл бұрын

    Very very inspiring words..... ഒരു കാര്യത്തിൽ വളരെ സങ്കടമുണ്ട്. താങ്കളെ പോലെയുള്ള പ്രതിഭാ ശാലി കളായ വ്യക്തികളുടെ കഴിവുകൾ നമ്മുടെ സംസ്ഥാനം ഉപയോഗപ്പെടുത്തുന്നില്ലല്ലോ? ......

  • @musichealing369

    @musichealing369

    5 жыл бұрын

    ഭാവിയിൽ അദ്ദേഹം കേരളത്തിന്റെ ടൂറിസം മിനിസ്ട്രി കൈകാര്യം ചെയ്യ്തിരിക്കും

  • @sudheerthan
    @sudheerthan6 жыл бұрын

    ഈ അടുത്ത് കണ്ടത്തിൽ വച്ച് ഏറ്റവും നല്ല വീഡിയോ . #inspirational #motivational thankyou #santhosh george kulangara #channel i'm .

  • @ChannelIM

    @ChannelIM

    6 жыл бұрын

    Thanks you for your feedback

  • @amiv7507
    @amiv75076 жыл бұрын

    ഞങ്ങൾ ലോകം കണ്ടത് താങ്കളുടെ ക്യാമറ കണ്ണിലൂടെയാണ് .. ഇനിയും നിരന്തരം യാത്ര ചെയ്യട്ടെ .. എല്ലാ വിധ ആശംസകളും ഹൃദയത്തിന്റെ ഭാഷയിൽ നേരുന്നു

  • @bannask6475
    @bannask64756 жыл бұрын

    പണത്തിനോടുള്ള നിങ്ങളുടെ attitude എന്നെ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

  • @sfk3271
    @sfk32715 жыл бұрын

    ഞാൻ ഒരു കപ്പൽ യാത്റികനാണ് അറുപതോളം രാജ്യങ്ങളിൽ പോയിട്ടുണ്ട്..പക്ഷേ താങ്കളുടെ കണ്ണിലൂടെ കാണുബോഴുണ്ടാകുന്ന ആസ്വാദ്യത ..ഇതുവരെ നേരിട്ടനുഭവിച്ചിട്ടില്ല....നന്ദി

  • @shajin.g2510

    @shajin.g2510

    5 жыл бұрын

    Supr...

  • @anaskk8737
    @anaskk87376 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചാനെൽ, വ്യക് തിത്വം.

  • @ChannelIM

    @ChannelIM

    6 жыл бұрын

    Thanks for your feedback

  • @shajubhavan

    @shajubhavan

    6 жыл бұрын

    Anas Kattekkaden എനിക്കും

  • @shajubhavan

    @shajubhavan

    6 жыл бұрын

    എനിക്കും

  • @abhinandb6390

    @abhinandb6390

    5 жыл бұрын

    എനിക്കും

  • @akmmaidin4840

    @akmmaidin4840

    5 жыл бұрын

    A genuine human being.talking straight frm his heart with no frills n laces.keep going sir prayers n welwishes with u.

  • @josoottan
    @josoottan6 жыл бұрын

    എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല, എതു തരം മനുഷ്യരാണ് ഇതിനു് dislike അടിച്ചിരിക്കുന്നതു്? അവരുടെ ഉദ്ദേശം എന്താണ്?

  • @hiddenhappiness3397

    @hiddenhappiness3397

    6 жыл бұрын

    അറിവില്ലായ്മ കൊണ്ടാവാം സഹോദരാ...! "ലൈക്ക്" ആണെന്ന് കരുതി "ഡിസ് ലൈക്ക്" അടിച്ചതുമാവാം.. ക്ഷമി

  • @iambelieveinonegodsafuvan7850

    @iambelieveinonegodsafuvan7850

    6 жыл бұрын

    Google_ Worm പാഷാണതത്തിലെ ക്രിമി അവരായിരിക്കും

  • @abdulrafeeqrafeeq9217

    @abdulrafeeqrafeeq9217

    5 жыл бұрын

    They must be fans of D for dance and comedy star what else to say

  • @jkj1459

    @jkj1459

    5 жыл бұрын

    kinattile thavalakal .

  • @sunilkgeorge

    @sunilkgeorge

    5 жыл бұрын

    Athe. Sharikkum njanum alochichu

  • @sajusajup284
    @sajusajup2845 жыл бұрын

    സന്തോഷ് സർ താങ്കൾ ഞങ്ങൾ കണ്ട ഏറ്റവും വലിയ സഞ്ചാരി മാത്രമല്ല, ഉഗ്രൻ പ്രഭാഷകനാണ്! വെറും വാക്കുകളല്ല, വിഷയങ്ങളും അതിന്റെ പരിഹാര മാർഗങ്ങളും നിർദ്ദേശിക്കാൻ അറിയുന്ന brilliant man with a Lot of ideas

  • @druva30
    @druva306 жыл бұрын

    ഞാൻ സ്വപ്നം കണ്ടിരുന്ന പോലെ തന്നെയുള്ള ഒരു channel താങ്കളിൽ നിന്നും പുറത്തു വന്നപ്പോൾ യഥാർത്ഥത്തിൽ ഞാൻ അത്ഭുതപ്പെട്ടു. ഞാൻ സഫാരിയെ ക്കുറിച്ച് എല്ലാവരോടും പറയാറുണ്ട്.. ഇതിന്റെ പിന്നിൽ ലാഭേച്ഛ ഒന്നുമില്ലെന്ന് കേട്ടപ്പോൾ താങ്കൾ എന്നെ വീണ്ടും അത്ഭുതപ്പെടുത്തി. നന്ദി പറയാൻ വാക്കുകളില്ല...സർ God bless you...

  • @dominicchacko6416
    @dominicchacko64165 жыл бұрын

    ഈ മനുഷ്യൻ ഒരുകാലത്ത് മലയാളികൾ മഹാനായ മലയാളി എന്ന് വിളിച്ച് ആദരിക്കാൻ പോകുന്നയാളാണ്.......

  • @alameennaseer3617
    @alameennaseer36175 жыл бұрын

    സാർ പറഞ്ഞപോലെ എന്തിനാ സാറിനെ ഇങ്ങനൊരു ക്ലാസിന് വിളിച്ചതെന്ന് എനിക്കും ആദ്യം സംശയം തോന്നിയതാണ്, അങ്ങനെ തന്നെയാണ് കണ്ടു തുടങ്ങിയേ... പക്ഷെ ഇത് കണ്ട് കഴിഞ്ഞപ്പോൾ ആ സംശയം തീരെ ഇല്ലാണ്ടായി... ഒരു പക്ഷേ സാറിന്റെ ഒരു ഈ വാക്കുകൾക്ക് നാളെ ലോകത്തിലെ ഏറ്റവും നല്ലവരായ ഒരു കൂട്ടം സംരംഭകരെ സൃഷ്ടിക്കാൻ കഴിഞ്ഞേക്കും.. തീർച്ച..!

  • @user-yt5mm7wg7s
    @user-yt5mm7wg7s5 жыл бұрын

    ജീവിതത്തിലൊരു തവണയെങ്കിലും നേരിൽ കാണണമെന്നും ആ കൈയിൽ പിടിച്ച് താങ്കളുടെ അനുഗ്രഹം വാങ്ങണമെന്നും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് സാർ

  • @musichealing369
    @musichealing3695 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങര സർ കേരളത്തിന്റെ ടൂറിസം മിനിസ്സറ്ററി കൈകാര്യം ചെയ്യുക.എന്നതാണ് എന്റെ സ്വപ്നം. പറയാതെ വയ്യ. ഇത്രയും അനുഭവഞ്ജാനമുള്ള ആ പ്രതിഭാധനമനുഷ്യൻ യുവസംരംഭകർക്ക് പ്രചോദനം നൽകാൻ സംസാരിക്കുമ്പോളും മൊബൈലിൽ നോണ്ടി ഒണ്ടാക്കുന്ന ചില ക്രിമികീടങ്ങൾ പുതിയതലമുറയ്ക്ക് അപമാനമാണ്. എല്ലാ പ്രധാനപ്പെട്ട പരുപാടികളിലും ഇണ്ടാവും ഇതുപോലത്തെ കുറെ toilet waste കൾ. മൊബൈലിൽ അംബാനിക്ക് ഇല്ലാത്ത തിരക്ക്. എന്താണീ ക്രിമികൾക്കിത്രതിരക്ക് അത്രയും തിരക്കുള്ള നാറ്റകൾ ഇതുപോലുള്ള പരുപാടികളിൽപ്പോയിരുന്ന് ഇതുപോലുള്ള ബഹുമാന്യവ്യക്തികളെ അപമാനിക്കരുത് . സത്യം പറഞ്ഞാൽ ഈത്തരം മൈബൈൽ ഷോമാനിയ ഉള്ളവർ ജീവിതത്തിന്റെ സകലമേഖലകളിലും വൻപരാജയമായിരിക്കും. ഞാൻ കാണുന്ന ഒരേ ഒരു മലയാളം ചാനൽ സഫാരി മാത്രം. അഞ്ചല്ല അഞ്ഞുറ് വർഷവും ഈ ചാനൽ പ്രവർത്തിക്കും

  • @akartmedia3534

    @akartmedia3534

    5 жыл бұрын

    ശെരിയാണ്

  • @vasanthyv2576

    @vasanthyv2576

    5 жыл бұрын

    True

  • @sivaprakashn2691

    @sivaprakashn2691

    5 жыл бұрын

    not Kerala India

  • @cobratigi3730

    @cobratigi3730

    5 жыл бұрын

    ഇദ്ദേഹത്തോട് ബാധ്യത നമുക്കുമുണ്ട്. പത്തു പൈസ പോലും ചിലവില്ലാതെ ഇക്കണ്ട ലോക കാഴ്ചകൾ ഒക്കെയും നമ്മൾ കണ്ടില്ലേ. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചും, ദുരിതങ്ങൾ ഉള്ള യാത്രകളൊക്കെ സഞ്ചരിച്ചും, ഒത്തിരി സാമ്പത്തികം ചെലവാക്കി യുമൊക്കെ അദ്ദേഹം നമ്മളെ ഈ ലോകത്തിന്റെ സൗന്ദര്യവും ഈ ലോകം എന്താണെന്നുള്ളതും ഒക്കെ കാണിച്ചു തന്നിലെ... നമുക്ക് നല്ലൊരു ജോലി ഉണ്ടെങ്കിൽ വല്ലപ്പോഴെങ്കിലും അതിന്റെ ഒരു വിഹിതം സന്തോഷ് ജോർജ് കുളങ്ങരയുടെ ഫണ്ടിലേക്ക് അദ്ദേഹത്തിനു വേണ്ടി നമ്മൾ അയച്ചു കൊടുക്കണം. അങ്ങനെ ഒരു കടപ്പാട് നമുക്ക് അദ്ദേഹത്തോട് ഉണ്ട്. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ വളരെ മോശമാണ്...

  • @harishameed5542

    @harishameed5542

    5 жыл бұрын

    Not Tourism minister. He has to be City and infrastructure planning minister

  • @alenja34
    @alenja345 жыл бұрын

    "നമ്മളെക്കാൾ ചെറിയവരുമായി വഴക്കിട്ടു കലഹിച്ചു ജീവിതം കളയാതെ, വലിയവരുടെ ഇടയിലേക്ക് ചെല്ലുക, അവർ കണ്ട വലിയ സ്വപ്നങ്ങളിൽ ഭാഗമാക്കുക..... ആ സ്വപ്നങ്ങളുടെ ഷെയർ ഹോൾഡർ ആകുക... അവരെക്കാളും വലിയ സ്വപ്നങ്ങൾ കാണുക" love that part. 38 mins poyatharinjilla

  • @nandu9796
    @nandu97966 жыл бұрын

    ആദ്യം ആയിട്ടാണ് ഇത്ര ലെങ്ത് ഉള്ള ഒരു വീഡിയോ ഫുൾ കാണുന്നത്.താങ്ക്യൂ സന്തോഷേട്ടാ

  • @arunbaijuvg6295
    @arunbaijuvg62956 жыл бұрын

    മലയാളം ലോകത്തിന് നൽകിയ മികച്ച ദൃശ്യമാദ്ധ്യമമാണ് SAFARI channel. ഇതിലെ പരിപാടികൾ ലോകത്തെ ഏതുഭാഷയിക്കേും തർജ്ജിമ ചെയത് അവതരിപ്പിലും പ്രേക്ഷകപ്രീതി ലഭിക്കും.

  • @mychessgames6201
    @mychessgames62016 жыл бұрын

    താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏

  • @sreesanthmankala5278

    @sreesanthmankala5278

    5 жыл бұрын

    Manushya janmam upayogapeduthunna churukkam chila Budhimanmaril mun nirayilanu sir thankal....... We are just idiots.. Just bcoz of our educational ideology, which made a boundary on our Life. It's a trap

  • @renimathai9289
    @renimathai92896 жыл бұрын

    ഈ പ്രോഗ്രാമിനെ പറ്റി പറയുവാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല അത്രയും നന്നായിട്ടുണ്ട് ഈ പ്രോഗ്രാം

  • @shajisjshajisj8773
    @shajisjshajisj87736 жыл бұрын

    ഇതാ...ഒരു അത്ഭുത മനുഷ്യൻ

  • @hussainhamzapulamanthole6037
    @hussainhamzapulamanthole60375 жыл бұрын

    ഇൗ വീഡിയോ കണ്ട് കഴിഞ്ഞപ്പോഴേക്കും ഒരുപാട് വട്ടം കണ്ണ് നിറഞ്ഞ് പോയി....I love you sir.....

  • @maimoonanalakath8516
    @maimoonanalakath85165 жыл бұрын

    നല്ലചാനലാണു സഫാരി അതിൽ. താങ്കളുടെ സഞ്ചാര യാത്ര കഥപറച്ചിൽ. മനോഹരമാണു

  • @daydream9565
    @daydream95656 жыл бұрын

    ഈ വീഡിയോ കാണുമ്പോൾ മുഴുവൻ കാണാൻ കഴിയില്ല എന്ന് തോന്നുന്നവർക്ക് 19 min വരേ past to 🙌👌👌 19 to 30 min present, success.. Last 8min insp .future, 👌👌 മൊത്തത്തിൽ പറഞ്ഞാൽ കണ്ടിരുന്നാൽ മുഴുവൻ കണ്ടിട്ടേ നിർത്തൂ...👍

  • @brianleon8605

    @brianleon8605

    6 жыл бұрын

    media seven kzread.info/dash/bejne/mYWbtcilc9OpYJs.html

  • @rajeshrtc

    @rajeshrtc

    6 жыл бұрын

    Salute Sir

  • @hamzakavungal1128

    @hamzakavungal1128

    5 жыл бұрын

    Hamz

  • @prajeeshbabu6671
    @prajeeshbabu66716 жыл бұрын

    ഏതെങ്കിലും നല്ലവരായ വ്യവസായികൾ safari ചാനലിന് പരസ്യങ്ങൾ നൽകൂ . ഈ ചാനൽ ജനങ്ങൾ സ്വീകരിച്ച് കഴിഞ്ഞൂ.

  • @Kiran-vz3tf

    @Kiran-vz3tf

    5 жыл бұрын

    Iam a Lucky Man Safari channelinu arum parasyam nalkanjittalla suhruthe.. Sri Santhosh George Kulangara anganeoru varumanam vendenu vachittanu.. aale pattikunna advertisements kanikuna samayam kond aalukalk arivilekulla endelum kodukuka ennulathanu adhehathinte policy.

  • @lialifestylevlog

    @lialifestylevlog

    5 жыл бұрын

    Safarikku parasyam venda mr.

  • @paramuri

    @paramuri

    5 жыл бұрын

    ചാനൽ പരസ്യം ചെയ്യുക യില.

  • @satharktpm2720
    @satharktpm27205 жыл бұрын

    പ്രവാസിയായ ഞങ്ങളെപോലുള്ള ഇട്ടാവട്ടത്തില്‍ ജീവിതം ഹോമിക്കേണ്ടിവരുന്നവര്‍ക്ക് താങ്കളുടെ സഞ്ചാരവിവരണം മരുഭൂവിലെ കുളിര്‍കാറ്റാണ്...യൂട്യൂബില്‍ താങ്കളുടെ സഫാരി ചാനലിന്‍റെ സ്ഥിരം പ്രേഷകനായി എന്‍റെവിധിയെ ഞാന്‍ വെല്ലുവിളിക്കുന്നു...സന്തോഷ്ജി ബിഗ്സല്യൂട്ട്👍👍👌

  • @sheejak6525
    @sheejak65253 жыл бұрын

    ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയേ സഞ്ചരിക്കുന്നവരാണ് യഥാർത്ഥ വിജയി.... SG sir love you❤ great fan

  • @heartbeatsmmm
    @heartbeatsmmm5 жыл бұрын

    പല തരം motivational,inspirational videos കണ്ടിട്ടുണ്ടെങ്കിലും യാത്ര ഒരു മനുഷ്യ ജീവിതത്തില്‍ എത്രമാത്രം മാറ്റിമറിക്കാനാവും എന്നതാണ് ഈ സംസാരത്തിലൂടെ മനസ്സിലാവുന്നത്.

  • @shajupallam8277
    @shajupallam82775 жыл бұрын

    ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെത്തിക്കാൻ. അങ്ങേക്കു കഴിഞ്ഞിരിക്കുന്നു അഭിനന്ദനങ്ങൾ. Sir

  • @hellohello-bb5dj
    @hellohello-bb5dj5 жыл бұрын

    This video deserve million views👌👌👌 But ഇങ്ങേരുടെ ലെവൽ കാണാൻ പോലും യോഗ്യത ഇല്ലാത്തവരാണ് കൂടുതൽ മലയാളി സുഹൃത്തുക്കളും.. Proud to be this man's fan 😇😇

  • @SanandSachidanandan
    @SanandSachidanandan6 жыл бұрын

    കേരളത്തിലെ നല്ലൊരു ചാനൽ...All the best

  • @ChannelIM

    @ChannelIM

    6 жыл бұрын

    Thanks for your feedback

  • @mohammedfasilkt7889
    @mohammedfasilkt78895 жыл бұрын

    Just KZread നോക്കിയിരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത് .. ഒരു മിനുറ്റ് കാണാം എന്ന് കരുതി ആണ് play ചെയ്തത് ഈ 38min ഫുൾ കണ്ടിട്ട് ആണ് ഈ comment ഇടുന്നത് .. നിങ്ങളുടെ വാക്കുകൾ Excellent 😍👌

  • @pkphotographyy
    @pkphotographyy6 жыл бұрын

    ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന വ്യക്തി. എന്റെയും മലയാളികളുടേയും അഭിമാനം. എത്ര അറിവുകളാണ് ഇദ്ദേഹം നമുക്ക് പകർന്നു തന്നിട്ടുള്ളത്. ഞാൻ എന്നും ഇദ്ധേഹത്തോട് കടപ്പെട്ടിരിക്കുന്നു. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

  • @josephjoy3842

    @josephjoy3842

    5 жыл бұрын

    You are great! Pranam.

  • @charankm3406

    @charankm3406

    5 жыл бұрын

    G

  • @Basithparappur
    @Basithparappur6 жыл бұрын

    അങ്ങയെ പോലെ ഒരാളെ ലോകത്ത് കണ്ടുമുട്ടാൻ ഒരു ചാൻസും കാണുന്നില്ല .....................അങ്ങയെ ലോകം എന്നും ഓർക്കും തീർച്ച ..................

  • @punalurvishnu3029
    @punalurvishnu30292 жыл бұрын

    നിങ്ങളെപ്പോലെ ഉള്ള മനുഷ്യർ ഉള്ളതുകൊണ്ട് മാത്രമാണ്.... ഈ ലോകം കടലെടുക്കാത്തത്....... Love u man😍😍😍😍😍

  • @dennymathew1771
    @dennymathew17716 жыл бұрын

    അവസാനത്തെ ഒരു 2 - 3 മിനിറ്റ് ഹോ രോമാഞ്ചം !!😍😍😍😍

  • @SahadCholakkal
    @SahadCholakkal5 жыл бұрын

    ഇത്രയും നല്ലൊരു മനുഷ്യനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു... Santhosh sir ur realy realy great.. 😍😍

  • @mansoorsalim3745
    @mansoorsalim37456 жыл бұрын

    സർ നിങ്ങളെ പോലുള്ള വ്യക്തികളാണ് ഞങ്ങളെ പോലുള്ളവരുടെ എനർജി. എത്ര നല്ല വ്യക്തതയുള്ള വാക്കുകളാണ് സർ താങ്കളുടേത് .. 38 മിനിറ്റ് നിമിഷങ്ങൾക്കുള്ളിൽ അകന്നുപോയി. ഏറ്റവും ഇഷ്ട്ടപെട്ട വാക്ക് , ഏറ്റവും ഉൾകൊണ്ട വാക്ക്‌ അത് .. നിങ്ങൾ പണത്തെ സ്നേഹിക്കരുത് .. നിങ്ങൾ ചെയ്യുന്നതെന്തായാലും അത് നിങ്ങളുടെ പാഷൻ ആയിരിക്കണം.... ഇന്നത്തെ കാലത്തിന്റെ വ്യക്തിത്വങ്ങളിൽ ശരിയായ വ്യക്തിത്വമാണങ് ...... കടന്ന് പോകുന്ന വഴികളിൽ താങ്കൾക്കും താങ്കളുടെ സഹപ്രവർത്തകർക്കും നല്ലതുണ്ടാവട്ടെ എന്നാശംസിക്കുന്നു.. കൂടാതെ ഇനിയും നന്മകളുടെ പ്രകാശം വിരിയിക്കാൻ താങ്കളുടെ ക്യാമറ കണ്ണുകൾക്കും സാധിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..🌹🌹🌹🌹

  • @sumeshjoseph2471
    @sumeshjoseph24716 жыл бұрын

    big salute for showing us the world.you injected travelling culture into our blood .u are sucessful in infleuncing a whole generation.so u are a sucessful entrepreneur

  • @shibuanthikad8364

    @shibuanthikad8364

    6 жыл бұрын

    ഗ്രേറ്റ്‌ വീഡിയോ നല്ല സന്ദേശം ഇതാണ് യൂവാക്കൾക് കൊടുക്കാൻ ശ്രമിക്കേഡത്

  • @ansilkhalid2702
    @ansilkhalid27026 жыл бұрын

    Excellent speech, especially last 5min 👌

  • @ansilkhalid2702

    @ansilkhalid2702

    6 жыл бұрын

    Thank you Brian

  • @ChannelIM

    @ChannelIM

    6 жыл бұрын

    Thanks for your feedback

  • @ashnaummer9348
    @ashnaummer93483 жыл бұрын

    അവസത്തെ സാറിന്റെ വരികൾ ജീവിതത്തിൽ മുന്നേറാനുള്ള ആത്മവിശ്വാസം പകരുന്നത് ആയിരുന്നു. 🙂🙂👌

  • @nrt96
    @nrt965 жыл бұрын

    ഒരു documentry telecast ചെയ്യാൻ ഏഷ്യാനെറ്റ്ന്റെയും കൈരളിയുടെയും ദൂരദർശൻന്റെയും മുൻപിൽ പോയി നിന്ന ആ വെക്തി ഇന്ന് സഫാരി എന്ന ചാനൽ സ്വന്തം സൃഷ്ടിച്ചു😍😍😍.. ഈ വീഡിയോ കണ്ടുക്കഴിഞ്ഞപ്പോൾ ഒരു ആഗ്രഹം . സന്തോഷ് ജോർജ് സർ ന്റെ ആദ്യ വീഡിയോ ഇതിൽ പരാമര്ശിച്ചില്ലേ.. കൊച്ചിയിൽ നിന്നും നേപ്പാൾ ലേക് പോയ ആ യാത്ര... അത് കാണേണ്ടതായിരുന്നു 😍

  • @ajumalkazab007
    @ajumalkazab0075 жыл бұрын

    10 വട്ടം കണ്ടു...... inspirational story.... ഇനിയും കാണും.......

  • @bijuthomasthomas8100
    @bijuthomasthomas81005 жыл бұрын

    സർ താങ്കളെ അഭിനന്ദിക്കാൻ വാക്കുകളില്ല എന്തു പറയണമെന്നുമറിയില്ല എന്നാലും ഞാൻ പ്രാർത്ഥിക്കുന്നു ആരോഗ്യവും ദീർഘായുസും സമ്പൽ സമൃദ്ധിയും സർവ്വ ഐശ്വര്യങ്ങളും താങ്കൾക്ക് ദൈവം തരും തരട്ടെയെന്ന് ഞാൻ ആത്മ്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു

  • @hijasalihassan
    @hijasalihassan5 жыл бұрын

    എന്റ വലിയൊരാഗ്രഹമാണ് സഫാരി എന്ന ചാനലിന്റ പ്രേക്ഷകരുടെ ഒരു സംഗമം നടത്തണമെന്നാണ് അത് വഴി പുതിയ സ്ഥലങ്ങൾ യാത്രകൾ അങ്ങനെ വലിയ വലിയ കണ്ടത്തലിന് സഹായിക്കും അത്

  • @jobaadshah1
    @jobaadshah16 жыл бұрын

    HE SHOULD BE OUR NEXT TOURISM MINISTER...............

  • @jkj1459

    @jkj1459

    5 жыл бұрын

    right

  • @vanmoofdiaries4955
    @vanmoofdiaries49556 жыл бұрын

    Thanks a million for having him and sharing his speech. So thoughtful, touching and inspiring...

  • @ChannelIM

    @ChannelIM

    6 жыл бұрын

    Thanks for your feedback

  • @akletsinnovatetheyoungmind1139
    @akletsinnovatetheyoungmind11395 жыл бұрын

    സഞ്ചാരം ഫാൻസ്‌ ഇവിടെ കമ്മോൺ

  • @NikhilRajp87
    @NikhilRajp875 жыл бұрын

    2001 മുതൽ 2012 വരെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണോ സാർ അത്രയും എപ്പിസോഡ്‌സ് നിർമ്മിച്ച് നൽകിയത്..വിശ്വസിക്കാനാവുന്നില്ല സാർ..ബഹുമാനം മാത്രം __/\__

  • @khalidpoovath9066

    @khalidpoovath9066

    4 жыл бұрын

    Arabikatha

  • @radhakrishnan6322
    @radhakrishnan63225 жыл бұрын

    വളരെ അതികം നന്ദി സന്തോഷ് ചേട്ടാ.. വീഡിയോ മുഴുവൻ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി..

  • @niyasthazhekode9896
    @niyasthazhekode98965 жыл бұрын

    Great man,സഞ്ചാരം ഇഷ്ടപ്പെടുന്ന ഞങ്ങൾ സഞ്ചാരം പഠിച്ചത് നിങ്ങളിലൂടെയാണ് .Thank you sir

  • @wellborn5200
    @wellborn52005 жыл бұрын

    Mr. S കുളങ്ങര താങ്കൾ അവസാന ചില വരികൾ കൊല്ലങ്ങളോളമായി കിട്ടാത്തതായിരുന്നു, എനിക്കാടുമാതി. Thank you every much you have.

  • @wellborn5200

    @wellborn5200

    5 жыл бұрын

    അവസാന 15 മിനിറ്റ് കൾ very very mb: for meSir. dear Mr. S Kulanngara.

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj91336 жыл бұрын

    I don't understand why people dislike this video. Maybe frustration.

  • @imageoautomation
    @imageoautomation6 жыл бұрын

    inspirational talk

  • @antonyjoseph2237

    @antonyjoseph2237

    6 жыл бұрын

    Marvellous speech. Thank you sir.

  • @sobhanapavithran352
    @sobhanapavithran3525 жыл бұрын

    ലോകത്തിൽ എവിടെ സന്ചരിച്ചാലും സ്വന്തം കാൽ ജന്മനാട്ടിൽ മാത്രം ഊന്നി നില്ക്കുന്ന ഈ മലയാളിയുടെ മനസ്സു നിറയെ നാട്ടിന്റെ നന്മ മാത്രമാണ് നിറഞ്ഞു നില്ക്കുന്നത്.We are proud of you, like your parents.

  • @saheed.backer
    @saheed.backer6 жыл бұрын

    എന്നെ ജീവിതത്തിൽ ഒപ്‌സെർവഷൻ എന്ന കാര്യം പഠിപ്പിച്ച മനുഷ്യൻ... യാത്രയെ ഇത്ര ആസ്വദിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല, ഞാൻ അല്ലാതെ... U R ONE MY HERO

  • @unnikrishnan5760
    @unnikrishnan57605 жыл бұрын

    ഒരായിരം ലൈക് ചെയ്യുവാൻ ഈ KZread ൽ സംവിധാനം ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയ വീഡിയോ,!!

  • @sajisaju3414
    @sajisaju34146 жыл бұрын

    *"യഥാർത്ഥ രാജ്യ സ്‌നേഹി" അതിദ്ദേഹമല്ലേ.. ?* *ഇദ്ദേഹത്തെ യല്ലേ നാം ഓരോരുത്തരും പിന്തുടരേണ്ടത്.. ?* *Great great great person.. !!!*

  • @kingdomofheaven9729
    @kingdomofheaven97294 жыл бұрын

    പണമല്ല അറിവാണ് ഏറ്റവും വലിയ സമ്പത്ത്‌ എന്ന് മനസ്സിലാക്കി തന്ന മഹാൻ , ബിഗ്‌ സല്യൂട്ട്‌ സർ 🙏🏻

  • @athulk7287
    @athulk72874 жыл бұрын

    ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഒരു മനുഷ്യനോടും തോന്നാത്ത അസൂയയാണ് ഭായ് എനിക്ക് നിങ്ങളോട് തോന്നുന്നത്...

  • @nobimathew9092
    @nobimathew90926 жыл бұрын

    sir...you are my hero...love you from my heart....

  • @ChannelIM

    @ChannelIM

    6 жыл бұрын

    Thanks for your feedback

  • @kiranrajt.r.2830
    @kiranrajt.r.28305 жыл бұрын

    കലക്കി മാഷേ......... 🙏🙏🙏🙏🙏👏👏👏👏👏👏

  • @santhoshk2386
    @santhoshk23865 жыл бұрын

    സന്തോഷ് സാർ താങ്കൾ കേരളത്തിന്റെ അഭിമാനമാണ് . Hats of you sir.

  • @pkphotographyy
    @pkphotographyy5 жыл бұрын

    വീണ്ടും ഞാൻ ഒന്നുകൂടി കണ്ടു... ഒരുപാട് ഇഷ്ടം സന്തോഷ് സാർ... ഓരോ വാക്കുകളിലും ലോകം കണ്ടു നേടിയ അറിവുകൾ... അവസാന വാചകം എന്റെ ഹൃദയത്തിൽ ഇപ്പോഴും മുഴങ്ങുന്നു... നമ്മളെക്കാൾ ചെറിയവരുമായി വഴക്കിട്ടു കലഹിച്ചു ജീവിതം കളയാതെ, വലിയവരുടെ ഇടയിലേക്ക് ചെല്ലുക, അവർ കണ്ട വലിയ സ്വപ്നങ്ങളിൽ ഭാഗമാക്കുക.....ആ സ്വപ്നങ്ങളുടെ ഷെയർ ഹോൾഡർ ആകുക... അവരെക്കാളും വലിയ സ്വപ്‌നങ്ങൾ കാണുക... ഇതില്പരം എന്ത് ഉപദേശം ആണ് വളരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് വേണ്ടത്...

  • @halludbamilas6062
    @halludbamilas60626 жыл бұрын

    The man who get sign of GOD. Thanks , most inspirational speech i have ever seen . God will bless you. Keep it up

  • @ChannelIM

    @ChannelIM

    6 жыл бұрын

    Thanks for your feedback

  • @athishmohan3574

    @athishmohan3574

    5 жыл бұрын

    There aint no god..pls don misleade

  • @martinthomas908
    @martinthomas9086 жыл бұрын

    Thank you for uploading quality stuff like these. Subscribed. 😀😀😀

  • @ChannelIM

    @ChannelIM

    6 жыл бұрын

    Thanks for your feedback

  • @jamsheerk9393
    @jamsheerk93936 жыл бұрын

    Thank you so much for uploading this video ❤

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj91336 жыл бұрын

    What a speech santhosh sir. Thx to share your past and experience. You are great. Increase my respect to watch your videos. Especially this speech. Allah will bless you always.

  • @sujithkollam93
    @sujithkollam935 жыл бұрын

    എല്ലാവരും കണ്ടിരിക്കേണ്ട ഒരു സ്‌പീച് ...നല്ല മെസ്സേജ് ....you are a great personality 🌷

  • @rahmanchetlat3122
    @rahmanchetlat31226 жыл бұрын

    My favorite traveller😘😘

  • @ananthukv4062
    @ananthukv40625 жыл бұрын

    15 min കൂടുതൽ ഉള്ള വീഡിയോ കണ്ട കാലം മറന്നു.... 38min പോയത് അറിഞ്ഞില്ല... എത്ര തവണ കേട്ടാലും മടുക്കത്തും ഇല്ല.... True inspiration 💛

  • @youarecreators369
    @youarecreators3694 жыл бұрын

    അവസാനത്തെ ആ 8minute🤩🤩🤩 അതു തന്ന ഒരു feel, അതു ഒന്നു വേറെയായിരുന്നു uff...💪🏻💥💥💥😍😍💘💓

  • @sarathkumar-hp9hc
    @sarathkumar-hp9hc5 жыл бұрын

    ഇദ്ദേഹത്തെ കേരളം ടൂറിസം മന്ത്രി ആക്കിയാൽ എത്ര നന്നായിരിക്കും

  • @Rafikottakunnu
    @Rafikottakunnu6 жыл бұрын

    inspiration Annu ennu ningal,യാത്രയോടു സ്നേഹം തോന്നിയതുതന്നെ സഞ്ചാരകണ്ടിട്ടാണ് അങ്ങനെ ഒരു യാത്രക്കുള്ള തയാറെടുപ്പിലാണ് ഞാൻ

  • @vinayarajmothiravally
    @vinayarajmothiravally6 жыл бұрын

    This is one of the great talks I have ever seen. A real story, real lesson. A lot to learn from him. Listen carefully. Thanks a lot, Santhosh

  • @aboobackersiddique2619
    @aboobackersiddique26196 жыл бұрын

    Great Message and Speech Am proud of your father to given you the right direction for your great venture God bless U n family

  • @antojoseph2398
    @antojoseph23986 жыл бұрын

    Your passion is the real vision.

  • @ChannelIM

    @ChannelIM

    6 жыл бұрын

    Thanks for your feedback

  • @favaskunduvazhi
    @favaskunduvazhi5 жыл бұрын

    28:00 പുതിയ സംരംഭകരോട് സന്തോഷ് ജോര്‍ജ് കുളങ്ങര പണമാകരുത് നിങ്ങളുടെ ലക്ഷം . നിങ്ങളുടെ ലക്‌ഷ്യം യാഥാർഥ്യമാക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ , ആ സ്വപ്നമാണ് നിങ്ങളെ നയിക്കുന്ന ശക്തിയെങ്കിൽ പണം നിങ്ങൾക്ക് വേണ്ട എന്ന തന്നെ ,പണത്തോട് നിങ്ങൾ വൈരാഗ്യ ബുദ്ധിയോടെ ബീഹെവ് ചെയ്യാൻ നിങ്ങൾ തയ്യാറാണെങ്കിൽ ,നിങ്ങളൊരു വിജയമാകും നിങ്ങളെ ഓടിച്ച പിറകെ നടന്നവർ പണം തരുന്ന സ്ഥിതി വരും പണത്തെ വെറുക്കാൻ നിങ്ങൾ പഠിക്കാൻ തുടങ്ങിയാൽ നിങ്ങൾ ജീവിതത്തിൽ ഒരു വിജയമായി മാറും ....നിങ്ങളുടെ പാഷൻ, നിങ്ങളുടെ സ്വപ്നം ,നിങ്ങളുടെ ആഗ്രഹം മുറുകെ പിടിക്കുക

  • @kumarbhai3921
    @kumarbhai39216 жыл бұрын

    നന്ദി സാർ താങ്കളുടെ വാക്കുകൾ ഒരു മനുഷ്യനെ ഉന്നതങ്ങളിൽ എത്തിക്കാൻ കഴിയും തീർച്ചയായും .

  • @jonahgeorge2751
    @jonahgeorge27515 жыл бұрын

    കണ്ണു നിറഞ്ഞു സാർ.Hatts off channel i'am

  • @pratheeshc6484
    @pratheeshc64846 жыл бұрын

    Sir,your the most blessed men in the world... Hearts of to your safari channel.. The only channel that i think worth watching

  • @thescripturethoughts6172
    @thescripturethoughts61725 жыл бұрын

    A great Man with great Vision. May God bless your Visions & Efforts !!!

  • @sebinaugustine89
    @sebinaugustine896 жыл бұрын

    Big salute...Thank you for showing us the world ...

  • @tastyhealthy1841
    @tastyhealthy18415 жыл бұрын

    amazing.,.! thank you so much for this video.,.!

  • @hashimpv1996
    @hashimpv19966 жыл бұрын

    ഞാൻ കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല ഒരു inspired video

  • @user-kw7lx8dw5i
    @user-kw7lx8dw5i5 жыл бұрын

    ഒന്നും പറയാനില്ല.. Love u ഒരുപാട്,...ഇങ്ങള് മുത്താണ് 💗💗💗💗

  • @renukanpd5639
    @renukanpd56395 жыл бұрын

    Very good .താങ്കൾ ഒരു തികഞ്ഞ യോദ്ധാവ് തന്നെ തീർച്ചയായും നിങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം ആണ്.

  • @shajikalarikkal2512
    @shajikalarikkal25122 жыл бұрын

    കൃത്യമായ വാക്കുകൾ അഭിനന്ദനങ്ങൾ

Келесі