പ്രതിസന്ധികളിലും പതറാതെ ചങ്കുറപ്പോടെ മുന്നോട്ട് | Aleppey to Kashmir |Aa Yathrayil | Safari TV |

Ойын-сауық

യുവ യാത്രികനും ആലപ്പുഴ സ്വദേശിയുമായ ജിനു തോമസ്, ആലപ്പുഴ മുതൽ കാശ്മീർ വരെ ഉള്ള തന്റെ സൈക്കിൾ യാത്രയുടെ അനുഭവങ്ങൾ പങ്ക് വെക്കുന്നു... ആ യാത്രയില്‍ ഭാഗം 3
Aa Yathrayil Episode 279
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 319

  • @anzilalimon4550
    @anzilalimon45506 жыл бұрын

    അർജുൻ ആള് പൊളിയാ... ചണ്ഡീഗഡ് ട്രെയിൻ കയറാൻ പറഞ്ഞു ഓൻ ഇങ് വന്നു ...നിക്കർ പോലും എടുത്തില്ലത്രെ😀😀😀

  • @canadianlad4060

    @canadianlad4060

    5 жыл бұрын

    Sathyam!!!! 😁

  • @sujith9435

    @sujith9435

    5 жыл бұрын

    😂😂😂

  • @sidheeqaboobacker4463

    @sidheeqaboobacker4463

    4 жыл бұрын

    M

  • @soniaissac9646

    @soniaissac9646

    4 жыл бұрын

    🤣🤣🤣🤣

  • @anurajanchal6623
    @anurajanchal66235 жыл бұрын

    സൂപ്പർ.. ഒറ്റ ഇരുപ്പിൽ 3 പാർട്ടും കണ്ടു.. എല്ലാവരെയും നന്നായി ഓർത്തിരുന്ന് കാര്യങ്ങൾ പറയുന്നു.. congratulations

  • @gafoorei3794

    @gafoorei3794

    5 жыл бұрын

    ഞാനും കണ്ടു ഞാനിത് കണ്ടതിൽ നിന്നും എനിക്ക് മനസ്സിലായത് മനുഷ്യൻറെ ഉള്ളിൽ അഹംഭാവമോ അഹങ്കാരമോ വർഗീയതയെ അൽപമെങ്കിലും ഉള്ളിലുണ്ടെങ്കിൽ ഇതുപോലെ ഒരു യാത്ര പോയാൽ പിന്നീട് ജീവിതത്തിൽ ഒരിക്കലും ഈ പറഞ്ഞ സംഭവങ്ങൾ ഒന്നും ഒരു യാത്രയുടെ മനസ്സിൽ കയറി കൂടില്ല

  • @shibil2429

    @shibil2429

    5 жыл бұрын

    Njanum 3aamathedh kaanukayaane

  • @user-gp9dn3bf1d

    @user-gp9dn3bf1d

    5 жыл бұрын

    😎

  • @afridperingaden846

    @afridperingaden846

    5 жыл бұрын

    Barnum Keanu moonum

  • @sadiq509

    @sadiq509

    5 жыл бұрын

    ഒറ്റ ഇരിപ്പിൽ ഞാനും കണ്ടു് മൂന്നും

  • @rakeshomalloor
    @rakeshomalloor5 жыл бұрын

    ഇത്രയും വർഷം ഈ ലോകത്തു ജീവിച്ചിട്ടും ഇതുപോലെ ഒരു ഒന്നര മണിക്കൂർ സംസാരിക്കാനുള്ള അനുഭവ സമ്പത്തു പോലും ഇത്രയും കാലം ജീവിതത്തിൽ ഉണ്ടായിട്ടില്ലല്ലോ എന്ന് തിരിച്ചറിയയുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ..You are Really great..

  • @suryaprakashs34

    @suryaprakashs34

    3 жыл бұрын

    You have immense time to do man

  • @Bluewhale.19-93
    @Bluewhale.19-935 жыл бұрын

    അർജുനെയും ബാബുക്കയെയും കാണാൻ ആഗ്രഹിക്കുന്നവർ 👍♥♥

  • @thayims5478

    @thayims5478

    3 жыл бұрын

    മണാലിയിലെ ജിന്ന് 🙂

  • @animon8893
    @animon88936 жыл бұрын

    ഒരു സിനിമ കണ്ടു തീർന്നപോലെയുണ്ട് താങ്കളുടെ ഉറച്ച തീരുമാനവും അതു നിറവേറ്റാൻ താങ്കൾ എടുത്ത നിലപാടുകളും അവർണ്ണനീയമാണ് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @gaff00000
    @gaff000006 жыл бұрын

    *യാത്രകളെക്കാൾ നല്ല ഓർമകളില്ല.. ☺ നല്ല അവതരണം, 👌കേട്ടിരിക്കാൻ തന്നെ നല്ല രസം.. ☺☺☺* *ബാബുക്ക 😍എന്നാലും അർജുൻ* 😝😝😝

  • @nivinkumarm741
    @nivinkumarm7415 жыл бұрын

    Arjun thug life 😂🤣😎14:19

  • @WhiteDevil-fj4nx
    @WhiteDevil-fj4nx5 жыл бұрын

    ഒറ്റ ഇരിപ്പിനു മൂന്ന് ഭാഗവും കണ്ടു വെരി എക്സൈറ്റിങ്... എനിക്കും ഇങ്ങനെ ഒരു ട്രിപ്പ്‌ അടിക്കണം എന്നുണ്ട് (സൈക്കിൾ, ബൈക്ക്, ഒന്നുമല്ല )ഒറ്റക്ക് പോകാൻ പേടിയാ but കൂടെ കൂട്ടാൻ പറ്റിയ ആരുമില്ല... One day i will....................

  • @ansithanajeeb25ansi69

    @ansithanajeeb25ansi69

    5 жыл бұрын

    Njan varam

  • @francisvc1818

    @francisvc1818

    5 жыл бұрын

    White Devil hi

  • @francisvc1818

    @francisvc1818

    5 жыл бұрын

    Hi bro Njan varam .my name Abi Np 9847396783 plz call me

  • @hishammubarak3421
    @hishammubarak34216 жыл бұрын

    അര മണിക്കുർ പോയതറിഞ്ഞില്ല! 😍

  • @explode5034

    @explode5034

    5 жыл бұрын

    Ara manikoorooo 3 videos 1:30 manikooor😇😇😇

  • @JustinJoyMalayalam
    @JustinJoyMalayalam6 жыл бұрын

    എത്ര ദേവസം ആയിട്ടു കാത്തിരികുവരുന്നധ്

  • @imnithish

    @imnithish

    6 жыл бұрын

    LITTLE-TECH MALAYALAM sathyam

  • @shakirjamal7433

    @shakirjamal7433

    6 жыл бұрын

    facebook Trip ന്റ ഗ്രൂപ്പ് ഉണ്ടോ

  • @moozan3422

    @moozan3422

    6 жыл бұрын

    Theerchayaayum

  • @mohamedriyas6784
    @mohamedriyas67846 жыл бұрын

    Fan from malappuram

  • @anjaloses7130
    @anjaloses71305 жыл бұрын

    Babukka and Arjun ,2 perum 2 extreme characters..

  • @rasikaachu1135
    @rasikaachu11355 жыл бұрын

    Otta irippinu full episode um kandu theerthu nalla inspirationaaa aliyaa kidu😍💪👍👌

  • @druva30
    @druva306 жыл бұрын

    വന്നോ.. കാത്തിരിക്കുകയായിരുന്നു... Thanks my safari...

  • @sharoncb6407
    @sharoncb64076 жыл бұрын

    Babookka❤❤

  • @saifudheen6996
    @saifudheen69965 жыл бұрын

    മൂന്ന് part ഒരുമിച്ചു കണ്ടു ഇത് കണ്ടു കഴിഞ്ഞേ പിന്നെ ഇങ്ങനെ ഒരു trip പോകണം എന്ന് ഭയങ്കര ആഗ്രഹം എന്തായാലും ഒരു പ്രാവിശ്യം പോകണം

  • @NanduB
    @NanduB6 жыл бұрын

    Adipoli machane , aa yathra full video kannan pattathil oru vishamam unde . ❤️ Any way i know your feeling. 🤗

  • @azharibrahim6804
    @azharibrahim68046 жыл бұрын

    ഒരു പുസ്തകം എഴുതിക്കൂടെ???!!!

  • @ansuravi7926
    @ansuravi79265 жыл бұрын

    അർജുൻ കിടുവാ 😂

  • @shajim9411

    @shajim9411

    5 жыл бұрын

    Ansu Ravi ബാബുക്കാ .......ഒരു ബിഗ്‌ സല്യൂട്ട്‌.....🙂

  • @amj4822
    @amj48223 жыл бұрын

    തണുത്ത ശാന്ത പ്രകൃതക്കാരന്റെ സമാധാനത്തോടെയുള്ള വിവരണം.... കേട്ടിരിക്കാൻ രസമുണ്ട്... Travel more 👍

  • @aravindpj4687
    @aravindpj46874 жыл бұрын

    ഞാനൊരു മണാലി പോയ ഒരു അവസ്ഥയാണ് ഒരു രക്ഷയില്ല എല്ലാരും പൊളിയാണ്

  • @M.A.Basith121
    @M.A.Basith1215 жыл бұрын

    ഒറ്റ ഇരുപ്പിൽ 3 എപ്പിസോഡും കണ്ടു ... വളരെ സന്തോഷം തോന്നുന്നു ...

  • @aslam8547
    @aslam85475 жыл бұрын

    Thanks Bother. For mentioning us. May god bless you all the way

  • @sneha.k4030
    @sneha.k40304 жыл бұрын

    Bro inspiration ayyi njanum pokuva ellarum bless cheyyannam

  • @vijaydivakaran9512
    @vijaydivakaran95125 жыл бұрын

    കയറി വാടാ മകളേ,, ബാബുക്ക ബാബുക്ക ബാബുക്ക.... കുറയെ അയയി കേൾക്കുന്നു... നെസ്റ് സീസൺ ഞൻ നിഗകളുടെ കൂടെ ഉണ്ടാവുട്ടോ... ബാബുക്ക...

  • @muhammedfasalomanoor9504

    @muhammedfasalomanoor9504

    3 жыл бұрын

    അതെ

  • @mdjipson
    @mdjipson5 жыл бұрын

    Ellavarum happy....kandiruna njangalum happy.....pwoli...... Oru filminolla vaguppund.....

  • @vkubaid
    @vkubaid5 жыл бұрын

    ഒറ്റ ഇരിപ്പിന് മൂന്ന്‍ എപ്പിസോഡും കണ്ടത് ഞാന്‍ മാത്രമാണോ ...

  • @Wanderlustinsta_

    @Wanderlustinsta_

    4 жыл бұрын

    ഞാനും

  • @muhammedfasalomanoor9504

    @muhammedfasalomanoor9504

    3 жыл бұрын

    ഞാനും അതെ.

  • @vishnuvishnu-qb1wp

    @vishnuvishnu-qb1wp

    3 жыл бұрын

    @@Wanderlustinsta_ mm

  • @amalpgopal4023
    @amalpgopal40234 жыл бұрын

    പാവപ്പെട്ട ഒരുത്തൻ സൈക്കിൾ ഉം ഉന്തി വരുവാന്ന്

  • @8129681198
    @81296811984 жыл бұрын

    ബാബുക്ക ❤😘.... കാണാൻ അതിയായ ആഗ്രഹം ഉണ്ട്.. ജിന്ന്..❤ സ്പിതി.. ♥

  • @rkr7718
    @rkr77186 жыл бұрын

    കുറച്ചു വീഡിയോ കൂടി ഉള്പെടുത്താരുന്നു

  • @akhil40
    @akhil402 жыл бұрын

    അർജുനെ പോലൊരു ഫ്രണ്ട് എനിക്കുണ്ട്. ഞാൻ മനസ്സിൽ കാണുന്നത് അവൻ ശൂന്യകാശത്തു കാണും.

  • @vkubaid
    @vkubaid5 жыл бұрын

    തിരിച്ചു വരുമ്പോള്‍ സൈക്കിള്‍ എന്ത് ചെയ്തു എന്ന് മാത്രം പറഞ്ഞില്ല ...

  • @muhammedfasalomanoor9504

    @muhammedfasalomanoor9504

    3 жыл бұрын

    അത്‌ ഞാനും ആലൊജിചു ?എന്താക്കിക്കാണും

  • @christyvarghese5465

    @christyvarghese5465

    3 жыл бұрын

    @@muhammedfasalomanoor9504 trainil parcel cheyithu

  • @thetruth3062
    @thetruth30626 жыл бұрын

    Chettan paranja oro aalkarudeyum name polum nalla ormayunde. Eniyum yathra ponam. Ntha parayandeiiinne ariyilla athrakum kidu aayirunuuu

  • @shiginrajk5965
    @shiginrajk59655 жыл бұрын

    ബാവുക്കയുടെ വീട്ടിലേക്കു കയറുന്നതിനു താഴെ "കേറി വാടാ മക്കളെ "എന്ന് മലയാളത്തിൽ ബോർഡ് എഴുതി വച്ചിട്ടുണ്ട്. അത് പറഞ്ഞില്ല

  • @jinuthomas3295

    @jinuthomas3295

    4 жыл бұрын

    Njan Chenna Tymil ad avde undarnnilla bro

  • @HAIDERALI-uq3io
    @HAIDERALI-uq3io6 жыл бұрын

    Waiting for the next vedio... Babu ikkaaaaaaaa you are a great man with love and passion......... Love you lots

  • @shajim9411

    @shajim9411

    5 жыл бұрын

    Shemeer AV ബാബുക്ക ഒരു സ്റ്റാർ ആണു്....

  • @rajeshsivaraman9494
    @rajeshsivaraman94945 жыл бұрын

    I have seen all episodes and now i understand every person on the way were kind and compassionate and helpful Wonderful God bless you

  • @thomaskv3211
    @thomaskv32116 жыл бұрын

    babuka luv u😍😍😍😘😚😙😗

  • @vishnub9907
    @vishnub99075 жыл бұрын

    ഹിമാലയ, അതാണ് ലക്ഷ്യം..

  • @TonyCyclingVlogger
    @TonyCyclingVlogger5 жыл бұрын

    സഫാരി ചാനൽ സാദരണക്കാർക്ക് ഇരുന്ന് യാത്രാ അനുഭവൻഗ്ഗൾ പങ്ഗ്വയ്ക്കാൻ കൊടുക്കുന്ന നല്ല മനസിനു ഒരു സലൂട്ട് !!

  • @athulbenny833
    @athulbenny8336 жыл бұрын

    അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി..JINU THOMAS use chytha bicycle:Montra blues 1.1

  • @sr3yu

    @sr3yu

    5 жыл бұрын

    Thanks

  • @rahmanekm4882

    @rahmanekm4882

    5 жыл бұрын

    Thanks

  • @midhunrajrajadhani

    @midhunrajrajadhani

    5 жыл бұрын

    Thanks

  • @muhammedfasalomanoor9504

    @muhammedfasalomanoor9504

    3 жыл бұрын

    Thanks

  • @maneeshprahandalan
    @maneeshprahandalan5 жыл бұрын

    ഒറ്റയിരിപ്പിനു 3 പാർട്ടും കണ്ടു... എന്താ ഒരു ഫീൽ... ആലപ്പുഴക്കാരൻ...

  • @sharugaming327
    @sharugaming3276 жыл бұрын

    Pwolchu machane oru rakshayu. Ilya life ninga addiche pwollichattunde ennike sherikyum feel ayyi😇😇😇😇😫😫😫😫

  • @soniaissac9646
    @soniaissac96464 жыл бұрын

    Babukka 😘😘 Arjun 😘😘 randupereum kannikanayrunnu....

  • @wheelershub2896
    @wheelershub28965 жыл бұрын

    Nalla Midukkan , Nalla avatharanam, Excellent will power ,Feeling inspired

  • @Magicmonkey590
    @Magicmonkey5906 жыл бұрын

    സൈക്കിൾ ൽ പോകാൻ ഉള്ളവർ ഉണ്ടോ

  • @midhuncm6144

    @midhuncm6144

    6 жыл бұрын

    suvesh 007 Yes ✋

  • @muhammadshafi1414

    @muhammadshafi1414

    6 жыл бұрын

    Lift adichu pokan undu

  • @Magicmonkey590

    @Magicmonkey590

    6 жыл бұрын

    അത് possible aano...

  • @muhammadshafi1414

    @muhammadshafi1414

    6 жыл бұрын

    Angane poya oral undu

  • @muhammadshafi1414

    @muhammadshafi1414

    6 жыл бұрын

    Ee adutha divasam njan kandayirunnu Enthayalum ningal athu kandu nokku Aa chettante Peru niyog

  • @manikandanpoickadan
    @manikandanpoickadan5 жыл бұрын

    Powli... ഒറ്റഇരിപ്പിൽ 3 part കണ്ടു ജിനു തോമസ് ഇസ്‌തം

  • @neyyappam7677
    @neyyappam76776 жыл бұрын

    Kidu super

  • @rohithea4527
    @rohithea45275 жыл бұрын

    ബാബുക്ക മുത്താണ്.... മണാലിയിലെ ജിന്നാണ്.....

  • @sr3yu
    @sr3yu5 жыл бұрын

    Ndammo no'1 vedio in KZread, which inspired me to travel, thank you chankzz

  • @ubaidnpubaid1219
    @ubaidnpubaid12194 жыл бұрын

    സ്വന്തം നിക്കർ വരെ ഊരികൊടുത്തിട്ടുള്ള😂😂 യാത്ര polichutto... 👍

  • @rahmanekm4882
    @rahmanekm48825 жыл бұрын

    Very kind and humble person Great effort bro , legendary trip

  • @azharibrahim6804
    @azharibrahim68046 жыл бұрын

    Hats off brother.🚴🏼‍♂️

  • @jihadvv
    @jihadvv5 жыл бұрын

    what a gem...nice presentation...a perfect blend of religious co existence...an inspiration to live the life without thinking too hard on money... life like you proves again and again that you should act positively ... i also thinks facebook posts and the corrupt politicians makes the environment more communal and life difficult for the neutral citizens who wants to just live their life as per thier wish... No words to thank Santhosh George on giving us this channel...i started seeing sancharam since my childhood through asianet . Its so educational and inspirational . It will open the doors of imagination to those who are ready to reflect. And in the end, i thought i will never be able to visit those countries in europe and eastern countries. But by God's grace I am fortunate enough to visit europe at least once in a year on an average because of my work . if keralites comes forward hand in hand to clean the streets , water bodies, beautify their small towns we can be like european countries and will attract more tourists.

  • @sivasankarksivavlog5579
    @sivasankarksivavlog55795 жыл бұрын

    Supr oru movie kanda anubavam athinekkal suprb

  • @thetruth3062
    @thetruth30626 жыл бұрын

    Shoooo kazinjulleiiii. Chettande nalla avatharanam ellam nerit kanda ore feel aayirunu. Eni kurachukude venamenne thonipoyi athrak eshtayiii

  • @jayakrishnank7196
    @jayakrishnank71965 жыл бұрын

    നിങ്ങൾ ആലപ്പുഴക്കാരുടെ അഭിമാനമാണ്🥰😍

  • @trollnet5851
    @trollnet58513 жыл бұрын

    Njan പോകുവാ bro അതിനെ കുറിച്ച് ariyan തപ്പിയപ്പോൾ കണ്ട വീഡിയോ aanu ഇത് ❤ ഞങ്ങൾ പോകുന്നത് അടുത്ത വർഷം may 30 ഹെർക്യൂലിസ് ഫുൾ സൈക്കിൾ ❤

  • @salimsha326

    @salimsha326

    2 жыл бұрын

    പോയോ ബ്രോ

  • @AviothicTriple7
    @AviothicTriple75 жыл бұрын

    manali Jinn Bavukka Ind Enn Arinjappo .. Movies Kanunna Pole Unexpected Hera Last climax Il Veruna Polethe Feel Ayirn. Any Jinu Congrats bro.. Babz Sagar Best Wishes For Fjallraven Polar 2019

  • @safwanbinshams1227
    @safwanbinshams12276 жыл бұрын

    Eavde chennalum kaanum baabukane pole korach snehathinte pratheekangall❤️🖤🙏

  • @shijuraman7012
    @shijuraman70125 жыл бұрын

    അർജുൻ സൈക്കിൾ താഴെ നിന്നും തള്ളി വരുന്നത് കണ്ടു ചിരിച്ചവർ എത്രപേരുണ്ട്...?

  • @sharoncb6407
    @sharoncb64076 жыл бұрын

    Polich muthe ❤❤

  • @rahulraju5135
    @rahulraju51355 жыл бұрын

    Ohhh e video te starting kandappathottu ithinte avasaanam vare ota iruppil kandu theerkannam ena ota vashiai thirrnu. adipolli machane 👌👌👌👍👍👍👍

  • @jithindevasia9169
    @jithindevasia91696 жыл бұрын

    Niceeee super muthe

  • @vivekchandrasekharanchathu1307
    @vivekchandrasekharanchathu13076 жыл бұрын

    ഇന്നും കൂടെ നോക്കിയതെയെ ഉള്ളു... വന്നില്ലാലോ വന്നില്ലാലോ വിചാരിച്ചതാ.... !

  • @hafisanu2205
    @hafisanu22056 жыл бұрын

    Jinu brw... Oru rakshem illa.. polich

  • @sureshkumarn5004
    @sureshkumarn50046 жыл бұрын

    Jinuetta now onwards ur my role model hats off👏👌✌

  • @soniaissac9646
    @soniaissac96464 жыл бұрын

    Adipoli ...3bhagm njn interstode kandu theerthu... anyway chettante hardwork anu last destination il kond ethichth.....

  • @madhurchakiar
    @madhurchakiar4 жыл бұрын

    അഭിനന്ദനങൾ,

  • @Bhaventh
    @Bhaventh5 жыл бұрын

    Nalla avatharanam 😍

  • @vishnudas3509
    @vishnudas35095 жыл бұрын

    Excellent !!watched all videos

  • @mohammedashraf2472
    @mohammedashraf24726 жыл бұрын

    Jinu chettan...❤️❤️❤️❤️ Babu kaaa....😘😘😘 Kaathirikaarnn next part ntha varathe enn...

  • @shameerkhan8602
    @shameerkhan86025 жыл бұрын

    Jinu bro. Adipoly 😍

  • @sujith9435
    @sujith94355 жыл бұрын

    Jinu pwoli 👌👌...babookka 😍...Arjun thug😎😎

  • @solorider2.o804
    @solorider2.o8043 жыл бұрын

    കഷ്ടപെടുന്നവന് മാത്രമേ വിജയം ഉള്ളു 🤙🏻

  • @vigithavigitha6927
    @vigithavigitha69275 жыл бұрын

    Inspiring........ntg more 2 say......

  • @reubenca4489
    @reubenca44895 жыл бұрын

    Onnum parayan illa pwoliiiiiiiii........Hitch Hiking pokan thalapariyamullavar undo

  • @shamshidrahman9079
    @shamshidrahman90796 жыл бұрын

    Oooh my jinu..😘😘 Love from calicut.

  • @sibisunil2697
    @sibisunil26976 жыл бұрын

    Oru mathiri vijay cinemayude 1st half kandu second half kathirikum pole...nth waiting aanu ith

  • @HariKumar-tj3wp
    @HariKumar-tj3wp10 ай бұрын

    Super nall avataranam ❤❤❤

  • @trueteller3487
    @trueteller34875 жыл бұрын

    polichu muthe 3 part kandu.. oru solo njynum poye Delhi to kardugla via sringar but athonnum onnum allaaaa manasil aye namichu...

  • @desibasil6226
    @desibasil62265 жыл бұрын

    Pwolichu brooo......Respect u and ur team.....😍😍♥️♥️🔥

  • @alameennaseer3617
    @alameennaseer36176 жыл бұрын

    Full... happy.. nyc trip.. 👏👏👏

  • @Sanal324
    @Sanal3245 жыл бұрын

    Machan poliyanu bro.....

  • @muhsinaziz920
    @muhsinaziz9203 жыл бұрын

    Hats off to you, unbelievable will power 🙏🏻

  • @manukrishna3702
    @manukrishna37025 жыл бұрын

    Thanku brother

  • @arunanchal9072
    @arunanchal90725 жыл бұрын

    Pwoli bro. Enjoy u r life.

  • @tonyaugustine8190
    @tonyaugustine81906 жыл бұрын

    Polichu bro

  • @tharadas7426
    @tharadas74266 жыл бұрын

    Ith okke ketta njangalum happy 😊

  • @akashmuralidharan2191
    @akashmuralidharan21912 жыл бұрын

    Inspiring ❤️

  • @thashinabduljaleel1391
    @thashinabduljaleel13915 жыл бұрын

    സൂപ്പർ

  • @agnusma4364
    @agnusma43646 жыл бұрын

    Great...

  • @rajeeshrajeesh5239
    @rajeeshrajeesh5239 Жыл бұрын

    Excellent jinu 🌹🌹🙏🌹🌹🌹🌹🌹🌹 🌹🌹🙏🌹🌹🌹🌹🌹🌹

  • @noufalbasha_official
    @noufalbasha_official5 жыл бұрын

    such a emotional ride... cant imagine..

  • @Magicmonkey590
    @Magicmonkey5906 жыл бұрын

    കാത്തിരുന്ന് വന്നു ലെ ...

  • @sagilsagil2550
    @sagilsagil25505 жыл бұрын

    പൊളിച്ചു ബ്രോ..

  • @aarati22
    @aarati226 жыл бұрын

    Congratsssss ...... excellent

  • @anoopvnadh3656
    @anoopvnadh36566 жыл бұрын

    Hi,, jinu . You are great your friends also. Next vacation i will come to you. I want to meet you.

  • @ameenshoukath9111
    @ameenshoukath91115 жыл бұрын

    My friend jinu😍

  • @mishabali1496
    @mishabali14965 жыл бұрын

    Nyz trip Powaney inganey ponam

  • @meo7998
    @meo79985 жыл бұрын

    Arjun mass.....

Келесі