അച്ഛനും അമ്മയും ശെരിയല്ലന്ന് ആളുകൾ പറഞ്ഞു ; സത്യസന്ധത വളരെ പ്രധാനമാണെന്ന് കനി കുസൃതി

#kanikusruthi #interview #trending #viral #maitreyamaitreyan #jayasreeak #father #mother #friends #childhood #parents
പക്ഷെ പത്ത് വയസൊക്കെയായപ്പോൾ വീട്ടിൽ വന്ന തന്റെ കൂട്ടുകാരും അവരെ അങ്കിളെന്നോ ആന്റിയെന്നോ അല്ല മൈത്രെയൻ, ജയശ്രീ ചേച്ചി എന്നാണ് വിളിച്ചത് എന്നും കനി കുസൃതി പറയുകയാണ്. എന്നാൽ മുതിർന്നവർ മൈത്രേയനെക്കുറിച്ചും ജയശ്രീയെക്കുറിച്ചും ജഡ്ജ്മെന്റലായി സംസാരിച്ചത് തനിക്ക് വിഷമം ഉണ്ടാക്കി

Пікірлер: 1

  • @monnRiaz
    @monnRiaz20 күн бұрын

    ഏതായാലും കുസൃതി ആർക്കും ജന്മം നൽകരുത്! അവരും ഇതേപോലെ ആകും മനുഷ്യൻ രൂപം കൊണ്ട് അല്ല മനുഷ്യൻ ആവേണ്ടത്. അവനിൽ ദൈവത്തിന്റെ വഴിയിൽ ആവാനും പിശാചിന്റെ വഴിയിൽ ആവാനും അവസരം ഉണ്ട്. ഏത് വഴിയും ആവാം.

Келесі