ചൊറിഞ്ഞത് സന്തോഷ്‌ ജോർജിനെയാണ് എന്ന് ഓർത്തില്ല | Santhosh George Kulangara | Nikesh| Sreekandan nair

Ойын-сауық

#santhoshgeorgekulangara #malayalamtroll

Пікірлер: 719

  • @grandprime7397
    @grandprime7397 Жыл бұрын

    ആ ഇരിക്കുന്നതിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ആർക്കാണെന്ന് ഒന്ന് ആലോചിച്ചാൽ....... അതിൽ ഉണ്ട് എല്ലാം ❤SGK❤

  • @coloursoflifebymalu7597
    @coloursoflifebymalu7597 Жыл бұрын

    💕ലോകമൊന്നും ചുറ്റി കണ്ടില്ലെങ്കിലും മരിക്കുന്നേനു മുൻപ് ജനിച്ച നാടെങ്കിലും ഒന്നു മുഴുവനായും കണ്ടിരിക്കണം ❣️SGK❣️

  • @unknowndestinationabdul_mu3008

    @unknowndestinationabdul_mu3008

    Жыл бұрын

    വരുവാണെങ്കി ഞാൻ കൊണ്ടോവാം

  • @coloursoflifebymalu7597

    @coloursoflifebymalu7597

    Жыл бұрын

    @@unknowndestinationabdul_mu3008 thanks🥰 അനിയന്റെ സ്നേഹം ഞാൻ മനസിലാക്കുന്നു💕

  • @wolverinejay3406

    @wolverinejay3406

    Жыл бұрын

    @@coloursoflifebymalu7597 🤣🤣🤣🤣 crct

  • @coloursoflifebymalu7597

    @coloursoflifebymalu7597

    Жыл бұрын

    @@wolverinejay3406 😜

  • @praveen.m4808

    @praveen.m4808

    Жыл бұрын

    😂

  • @subramanyapillar7131
    @subramanyapillar713111 ай бұрын

    കുളങ്ങര സർ ജനങ്ങൾക്കു ഒട്ടേറെ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്ന അതുല്യനായ വ്യക്തിത്വമാണ്. 👍

  • @kesruart9112
    @kesruart9112 Жыл бұрын

    ഭാരതരത്നം... കിട്ടാൻ യോഗ്യതയുള്ള ഒരു മല യാളികൂടി 😍🙏🙏🙏🙏🙏😍

  • @ranjithababu3805

    @ranjithababu3805

    Жыл бұрын

    Sathyam

  • @sharathsasi5738

    @sharathsasi5738

    Жыл бұрын

    100% sathyam

  • @midhunkc838

    @midhunkc838

    Жыл бұрын

    Angeru athinekal mele aanu

  • @OptimusPrime-oj1oe

    @OptimusPrime-oj1oe

    Жыл бұрын

    💯💯

  • @vanajamadhavan2774

    @vanajamadhavan2774

    Жыл бұрын

    Yess

  • @sheelahoro9137
    @sheelahoro9137 Жыл бұрын

    അത്യാഗ്രഹം ഇല്ലാത്തവൻ എന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ഈ പ്രപഞ്ചം മുഴുവനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളോട് കൂടെ നിൽക്കുന്നു. അത്ര തന്നെ. അത് ഈ അത്യാഗ്രഹികൾ ഉച്ചികുത്തി നിന്നാലും നടക്കില്ല. നാണമില്ലാതെ നടക്കുന്നു രഹസ്യം അറിയാൻ

  • @shemeerp6148

    @shemeerp6148

    Жыл бұрын

    Well said Amma

  • @royithankachan2739
    @royithankachan2739 Жыл бұрын

    SKG ഫാൻസ്‌ അടി ലൈക്‌ നമ്മുടെ ഫാൻസ്‌ power കാണിക്ക് 🔥🔥🔥🔥🔥👍👍💪💪💪💪💪💪

  • @SureshTSThachamveedu-jj8jf

    @SureshTSThachamveedu-jj8jf

    Ай бұрын

    ഫാനല്ല ആരുടെയും പക്ഷേ വളരെ ഇഷ്ടമാണ് ലോകം സഞ്ചാരിയെ

  • @Reshma.N8405
    @Reshma.N8405 Жыл бұрын

    അറിവ് + തിരിച്ചറിവ് + അത്ഭുതം = SGK❤🔥🔥🔥🔥

  • @malinit1577

    @malinit1577

    Жыл бұрын

    Lgylarrreraglsa . G la G lA

  • @anilashaji4601

    @anilashaji4601

    Жыл бұрын

    അറിവ് +കാഴ്ചപ്പാട് +നിലപാട് =SGK❤

  • @sunilcv453

    @sunilcv453

    Жыл бұрын

    എത്ര short aayi ie അരം + Aram = kinnaram എന്ന രീതിയിൽ താങ്കൾ കാര്യം അവതരിപ്പിച്ചു. താങ്കളുടെ ദേശബോധം , really big salute. Jai Hind

  • @vijayanc.p5606

    @vijayanc.p5606

    Жыл бұрын

    + manushyathwom too.

  • @shajiraghavan3785

    @shajiraghavan3785

    11 ай бұрын

    ​@anilashaji4601 111

  • @afsalmohammed5565
    @afsalmohammed5565 Жыл бұрын

    പണ്ട് "മീശമാധവൻ"സിനിമ സൂര്യ ടിവി യിൽ കണ്ടത് ഓർമ്മ വരുന്നു..ഓണം നാളിൽ ആണ് അത് ഇട്ടത്..വൈകുന്നേരം 5 മണി ക്ക് തുടങ്ങിയ സിനിമ രാത്രി 9.45 കഴിഞ്ഞ് തീർന്നപ്പോൾ..."ദുരന്തം" ചാനൽ കാർക്ക് ഇടയിൽ വ്യത്യസ്തനായ ഒരു പച്ചയായ മനുഷ്യൻ ആണ് സന്തോഷ് സർ..

  • @utharath9498

    @utharath9498

    Жыл бұрын

    4.45 manikoor

  • @hanan7565
    @hanan7565 Жыл бұрын

    സന്തോഷ് ജോര്‍ജ് കുളങ്ങര😍.....ചൊറിഞ്ഞപ്പോള്‍ തിരിച്ചു മാന്തി.😂...ഒരാളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്നു😡.....എന്‍റെ dream destinationല്‍ ഒന്ന് ലണ്ടനാക്കിയത് ഇദ്ദേഹമാണ്✌️.....എത്ര ഭംഗിയായിട്ടാണ് ഓരോ ഇടങ്ങള്‍ തന്‍റെ ക്യാമറകള്‍ കൊണ്ടും അവതരണ ശൈലി കൊണ്ടും മനോഹരമാക്കിയിരിക്കുന്നത്....ശരിയാണ് ഇന്നത്തെ മനുഷ്യര്‍ക്ക് ഈ നിമിഷത്തിലു ജീവിക്കാന്‍ അറിയില്ല.നാളെയും സ്വപ്നം കണ്ടിരിക്കുകയാണ്

  • @royalhawkmedia

    @royalhawkmedia

    Жыл бұрын

    😍👍🏻

  • @kpthomaskoottalil8630

    @kpthomaskoottalil8630

    Жыл бұрын

    Q❤2kq

  • @harshadvadakkangara8001
    @harshadvadakkangara8001 Жыл бұрын

    ഒരു പരസ്യവും ഇല്ലാതെ ഒരു TV ചാനൽ വളരെ വിജയകരമായി നടത്താം എന്ന് മലയാളികൾക്ക് കാണിച്ചു തന്നെ മഹാൻ ആണ് SGK...

  • @Usersd-n5o

    @Usersd-n5o

    11 ай бұрын

    രഹസ്യം ഒന്നുമില്ല. അതിലെ പരിപാടികൾ തന്നെ. ഇന്നു വരെ ആർക്കും അനുകരിക്കാൻ പറ്റിയിട്ടില്ലാത്ത ഉള്ളടക്കം.

  • @chinchurajan3514
    @chinchurajan3514 Жыл бұрын

    ഇന്നും ഓർമയുണ്ട് ലേബർ ഇന്ത്യയുടെ പുറം താളുകളിൽ വന്നിരുന്ന യാത്ര വിവരണം മുടക്കാതെ വായിക്കുന്നത്, ❤️

  • @kesruart9112
    @kesruart9112 Жыл бұрын

    കാലാതീതമായി.... നിലനിൽക്കുന്ന.... ഉദ്യമം... തലമുറകൾക്കുള്ള.., അറിവും... കാഴ്ചകളും..... സമ്മാനി ക്കുന്ന... SGK😍🙏🙏

  • @mins1376

    @mins1376

    Жыл бұрын

    ❤💕💕❤❤🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻..He is a great person

  • @palakkadanpets
    @palakkadanpets Жыл бұрын

    സന്തോഷ് ഏട്ടൻ എന്നും ഇവരിൽ നിന്നും വ്യത്യസ്തൻ ആണ് 😍

  • @BabuBabu-vn7fc
    @BabuBabu-vn7fc Жыл бұрын

    വ്യത്യസ്തനായ മനുഷ്യൻ 🙏🙏🙏🙏രണ്ടിനും വയറു നിറഞ്ഞു, 😛😛😛കുടുംബത്തിനെപ്പറ്റി പറഞ്ഞപ്പോൾ,,, രണ്ടുപേരും ഇളഭ്യരായി ആ ഒരു ചിരി 😛😛😛😛😛

  • @prasimasreelayam2195
    @prasimasreelayam2195 Жыл бұрын

    ഇൗ മനുഷ്യനെ ഓർത്ത് എന്നും അഭിമാനം..SGK ..❤️❤️❤️❤️❤️❤️

  • @miniatureworld2174
    @miniatureworld2174 Жыл бұрын

    ടോർച്ചും ബൾബും സൂര്യനോട് ചൊറിയാൻ പോയത് പോലുണ്ട്

  • @actionworld2993

    @actionworld2993

    Жыл бұрын

    😂

  • @valeedumer6547

    @valeedumer6547

    9 ай бұрын

    😂

  • @roby-v5o
    @roby-v5o Жыл бұрын

    *വാർത്ത ചാനൽ ഒന്നും അല്ലെങ്കിലും എന്നും സാധാരണക്കാരന്റെ ചാനൽ ആണ് സഫാരി ചാനൽ*

  • @beemontransports201
    @beemontransports201 Жыл бұрын

    സന്തോഷിനൊപ്പം, സന്തോഷ് മാത്രം. അവതരണം ഇനിയും നന്നാവട്ടെ .🙋💞👌👍

  • @binduvinodp247

    @binduvinodp247

    Жыл бұрын

    സന്തോഷിനൊപ്പം ലോകം മുഴുവൻ സന്തോഷിനെ പോലെ സന്തോഷ് മാത്രം😂😂😂

  • @ABHILASH89287
    @ABHILASH89287 Жыл бұрын

    ഇതൊരു പ്രത്യേക തരം ഐറ്റം തന്നെയാ ശ്രീകണ്ടാ. 🔥 SGK♥️ safari♥️ sanchariyude dairy kuripukal♥️

  • @krishnakripasworld5204

    @krishnakripasworld5204

    Жыл бұрын

    My favorite ❤️

  • @miluvineeth4198
    @miluvineeth4198 Жыл бұрын

    ഏഷ്യാനെറ്റ്‌ ൽ ഒരു പുതിയ സിനിമ ഇട്ടാൽ അതിനിടക്ക് പരസ്യം ഇട്ട് വെറുപ്പിക്കും.അതിലും ഭേദം സിനിമ കാണാതെ ഇരിക്കുന്നത് ആയിരിക്കും. കുഞ്ഞു കുട്ടികൾ കാണുന്ന കൊച്ചു ടീവീ യിൽ വരെ വെറുപ്പിക്കുന്ന പരസ്യം ആയിരിക്കും

  • @shymasanal5852

    @shymasanal5852

    Жыл бұрын

    Kochu tiviyil lyril soapinte parasyam und. Kochukuttikal kaanunna channel aanennu bodham ellatha kochu tv channelinu vattanu

  • @paultom8905

    @paultom8905

    Жыл бұрын

    Asianet and asianet news same alaa … their owners are different I think

  • @Charlie_00000
    @Charlie_00000 Жыл бұрын

    എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച വെക്തി SGK❤ love u sir 🙂

  • @arunlallal6735
    @arunlallal6735 Жыл бұрын

    SGK സാറിന്റെ ഒരു മോട്ടിവേഷൻ പോലും കേൾക്കാതെ എന്റെ ഒരു ദിവസം പോകാറില്ല..

  • @madhukumar4015

    @madhukumar4015

    Жыл бұрын

    Njanum

  • @arunlallal6735

    @arunlallal6735

    Жыл бұрын

    @@madhukumar4015 ♥️😍

  • @shootout2649

    @shootout2649

    Жыл бұрын

    Role model💯😍

  • @falahma1107
    @falahma1107 Жыл бұрын

    സഞ്ചാരം എന്ന പരിപാടിയുടെ സ്ഥിരം പ്രേഷക ആയിരുന്നു ഞാൻ...

  • @appugamerz9286
    @appugamerz9286 Жыл бұрын

    ശ്രീകണ്ഠൻ നായരും, നികേഷും ഇനി ഒരു ജന്മം കൂടി കൊടുത്താലും സന്തോഷ്‌ സാറിന്റെ വിവരവും,വിവേകവും ഉണ്ടാകില്ല.

  • @Ushadevi-rf2sv

    @Ushadevi-rf2sv

    Жыл бұрын

    വാസ്തവം തന്നെ

  • @Ushadevi-rf2sv

    @Ushadevi-rf2sv

    Жыл бұрын

    ഇഞ്ചി കടിച്ച നിന്നും, അസൂയ പെരുത്തു എസ്. കെയും

  • @midilajk4289

    @midilajk4289

    11 ай бұрын

    Athinu randinum cash mathram. Madyama pinphukal aanu.

  • @udayan7664

    @udayan7664

    Ай бұрын

    ❤❤❤❤❤❤

  • @MsPrerna11
    @MsPrerna11 Жыл бұрын

    Sathyam🤭🤭 Santhosh was on fire...I loved his punch lines..he was on spot.

  • @aseelsanu8938
    @aseelsanu8938 Жыл бұрын

    എന്നും സഫാരി ചാനൽ കാണാറുണ്ട്... കിട്ടികൾക്കും വളരെ ഉപകാരപ്രദമായ കുറെ കാര്യങ്ങൾ അതിൽ ഉണ്ട്... ചരിത്രം,

  • @nelsonpoulose6215
    @nelsonpoulose6215 Жыл бұрын

    സത്യം.. ജീവിതം ആഘോഷിച്ചില്ലെങ്കിൽ പിന്നെ എന്ത് കാര്യം.. ഈ ഭൂമിയിൽ മനുഷ്യൻ എത്ര നാൾ ജീവിക്കും..

  • @joshicharan4968
    @joshicharan496811 ай бұрын

    ഈ നിമിഷം മാത്രമേ ജീവിക്കാൻ ഉള്ളു. ഇത്രയും കാലം ജീവിച്ചിട്ടും ഈ കാര്യം മനസ്സിലായിട്ടില്ല എന്നതാണ് ഏറ്റവും വലിയ അതിശയം

  • @rajeevcheruvally1207
    @rajeevcheruvally1207 Жыл бұрын

    SGK ❤️.. ശ്രീകണ്ഠൻ നായർ ആരെ കൊണ്ടും ഒന്നും പറയിപ്പിക്കില്ല.പുള്ളി ഇടയിൽ കയറി പറഞ്ഞുകൊണ്ടിരിക്കും. പുള്ളിയുടെ ഏത് പ്രോഗ്രാം കണ്ടാലും മനസിലാകും. SGK യോട് എന്തോ ദേഷ്യവും അസൂയയും ഉള്ളതുപോലെയാണ് SKN &നികേഷ് പെരുമാറുന്നത്.

  • @ShiyaMuhammed

    @ShiyaMuhammed

    Жыл бұрын

    അവർ എന്ത് അസൂയേം deshyathodem സംസാരിച്ചിട്ടും കാര്യമില്ല. നല്ല മറുപടി കൊടുക്കാൻ അങ്ങേർക്ക് അറിയാം 💥💥🔥🔥

  • @shylasimon8215

    @shylasimon8215

    Жыл бұрын

    അസൂയ ആണ്. 😄

  • @abhijith5197

    @abhijith5197

    Жыл бұрын

    നികേഷ് 😡😡

  • @shanku4321

    @shanku4321

    Жыл бұрын

    കുണ്ടൻ നായർ ഒരാളയും സംസാരിക്കാൻ വിടില്ല.. ചുമ്മാ വളവളാന്ന് ചളി കോമഡിയും പറഞ്ഞ് സമയം കളയും.. എവിടന്നൊക്കെയോ പണം പറ്റി ആർക്കൊക്കെയോ വേണ്ടി പണിയെടുക്കുന്നവൻ

  • @mins1376

    @mins1376

    Жыл бұрын

    Really

  • @hexxor2695
    @hexxor2695 Жыл бұрын

    Labour India അദ്ദേഹത്തിന്റെ വരുമാനമാണ് 💯💯

  • @blackcats192

    @blackcats192

    Жыл бұрын

    Labour India schoolum und..

  • @akhila165

    @akhila165

    Жыл бұрын

    @@blackcats192 serikum undo

  • @ashimaajumal7769

    @ashimaajumal7769

    Жыл бұрын

    @@akhila165 Yes, Labour India Gurukulam Public School in Marangattupilly, Kottayam District

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Жыл бұрын

    ഇനി ആരും ഓണത്തിന് ടി .വി ഓണാക്കരുത്, ഓണമല്ല ഏത് ആഘോഷമായാലും..."എല്ലാം ജനങ്ങൾ തീരുമാനിക്കണം "

  • @anandavally4607

    @anandavally4607

    Жыл бұрын

    ഞങ്ങൾ ഓണത്തിന് ചാനൽ ഓണാക്കാറില്ല സമയം കിട്ടാറില്ല, ഓണമല്ലേ എന്തെല്ലാം തിരക്കാണ്,.

  • @itsmylife9835
    @itsmylife9835 Жыл бұрын

    SGK ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ 🔥

  • @pintu8094

    @pintu8094

    Жыл бұрын

    Agreed

  • @naveenrose1792

    @naveenrose1792

    Жыл бұрын

    Sk vannal lady'sinu important s undakum😅😅😅😅

  • @rukkiyamuhammed2993

    @rukkiyamuhammed2993

    Жыл бұрын

    Thudangi😂😂😂

  • @naveenrose1792

    @naveenrose1792

    Жыл бұрын

    @@rukkiyamuhammed2993 my mother playing with my account 💀

  • @Balakrishnan-oe8gq

    @Balakrishnan-oe8gq

    10 ай бұрын

    🙄🙄😲😲.. പപ്പുമോനായിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്വപ്നം കാണുന്നതിനേക്കാൾ എത്രയോ ഭേദം 😁😜🤓😎😏😏

  • @RAJESHK-oq6qp
    @RAJESHK-oq6qp Жыл бұрын

    SGK കേരളത്തിന്റെ ടൂറിസം മിനിസ്റ്റർ ആകണം ♥️♥️♥️

  • @jayathilakankupperi9389

    @jayathilakankupperi9389

    Жыл бұрын

    ഇന്ത്യയുടെ ടൂറിസം മന്ത്രിയാക്കണം

  • @indianasharaf4477
    @indianasharaf4477 Жыл бұрын

    ചാനൽ മേധാവീ കൂട്ടത്തിൽ..... തൻ്റെ തനത് രൂപം പുറത്തെടുത്ത SGK നന്ദിയുണ്ട്.

  • @SureshIyer-je1kl
    @SureshIyer-je1kl Жыл бұрын

    ജീവിതത്തിൽ എപ്പോഴെങ്കിലും ഈ മനുഷ്യനെ കാണാൻ സാധിച്ചാൽ ഷേക്ക്‌ ഹാൻഡ് കൊടുക്കണം ആരെയും അംഗീകരിക്കാൻ മലയാളികൾ തയ്യാർ ആകില്ല

  • @julitfcc5550
    @julitfcc5550 Жыл бұрын

    ഇഷ്ടപ്പെട്ടു. ജോലിയും ഒപ്പം കുടുംബവും. സന്തോഷം. ജീവിക്കുവാണെങ്കിൽ സന്തോഷിനെ പോലെ ജീവിക്കണം.ടി. വി കാണുമ്പോൾ ബോറടിക്കുന്നത് പരസ്യമാണ്. ആയതിനാൽ അത് കാണാറേ ഇല്ല. പരസ്യം ഇല്ലാത്ത ഒരു പൊഗ്രാം എന്നു കാണുവാൻ കഴിയും ദൈവമേ....

  • @binduvinodp247

    @binduvinodp247

    Жыл бұрын

    സഫാരി ചാനൽ കാണൂ ...👍

  • @sindhusankaran8322
    @sindhusankaran832210 ай бұрын

    ഞങ്ങളുടെ നാട്ടുകാരൻ ഞങ്ങളുടെ അഭിമാനം സന്തോഷ്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢

  • @shylasimon8215
    @shylasimon8215 Жыл бұрын

    ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്ന രീതി Mr ശ്രീകണ്ഠൻ നായർ നിർത്തിയാൽ നന്നായിരുന്നു. പല പരിപാടികളിലും പുള്ളി അങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. അത്‌ മോശമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  • @ramEez.c

    @ramEez.c

    Жыл бұрын

    Montak onn kodkn tonum🥴

  • @shylasimon8215

    @shylasimon8215

    Жыл бұрын

    @@ramEez.c 😄😄

  • @itsmylittleworld5304

    @itsmylittleworld5304

    Жыл бұрын

    സത്യമാണ്, എനിക്കും പലതവണ തോന്നിയിട്ടുണ്ട് 👍🏻

  • @nikhilarajan4315

    @nikhilarajan4315

    Жыл бұрын

    Valare correct anu

  • @sharika809

    @sharika809

    Жыл бұрын

    Bayankara bora ayalude samsaram kelkkan.... Useless talks...

  • @alexkalarimuryil9829
    @alexkalarimuryil9829 Жыл бұрын

    Santhosh George is a great man with social responsibility .. He introduced human life,culture ,topography ,food ,Handicrafts and importance of tourism to us.. A genius ...Man blessed with natural talents... Great...

  • @Amar_amar12
    @Amar_amar12 Жыл бұрын

    പരസ്യം കാരണം tv യിൽ നിന്നും സിനിമ കാണൽ നിർത്തിയ ആളാണ്‌ ഞാൻ 😁

  • @Lintowallpainting
    @Lintowallpainting Жыл бұрын

    സന്തോഷ് ജോർജ് ഫാൻസ് ആണ് ഞാൻ 🙂🙋‍♂️

  • @fearkilledmorelivesthanwar.
    @fearkilledmorelivesthanwar. Жыл бұрын

    2 reasons aanu possible : 1) Profitable channel alla but valya nashtam illathond SGK swantham pocketil/savingsil ninnu channel nadathikondu povunnu ( staff backi channels pollae adhikam indavilla kurach perae indaavu). 2) Verae investors and donators indaavum.

  • @marutisupercarrylovers927
    @marutisupercarrylovers927 Жыл бұрын

    ഒരേ ഒരു രാജാവ് sgk 🔥🥰

  • @ameshvm2701
    @ameshvm2701 Жыл бұрын

    എന്റെ അമ്മായിഅമ്മ രാവിലെ തൊട്ട് ടോപ് സിങ്ങർ ഫിനാലേ കാണാൻ ഇരുന്നോണ്ട് എനിക്കും ഭാര്യക്കും നല്ല മനസമാധാനം ഉണ്ടായിരുന്നു 😅😅😅😅

  • @VyshnavTrOlls
    @VyshnavTrOlls Жыл бұрын

    Nice ആയിട്ട് കൈരളി TV യെ ഊക്കി വിട്ടല്ലെ ! 😂🥲

  • @itsmekhaiz

    @itsmekhaiz

    Жыл бұрын

    അവസരം കിട്ടുമ്പോ പാഴാക്കാൻ പാടില്ലലോ 😁

  • @jojijoseph4669
    @jojijoseph4669 Жыл бұрын

    Not only your presentation, philosophies are also great. You are doing an excellent work and hope you will have 1 Million subscribers shortly. God bless.

  • @rajagopal59
    @rajagopal59 Жыл бұрын

    പ്രിയ മിത്രമേ, എനിക്ക് തോന്നി അങ്ങ് ഒരു കോഴിക്കോട് കാരനാണ് എന്ന്. എന്തായാലും അവതരണം മനോഹരം. Ayta karyangal ingalu ittoli kanan njamal undu. Rajagopal

  • @CoGplanet
    @CoGplanet Жыл бұрын

    പരസ്യ വരുമാനമില്ലാതെ വേറെ ചാനലുകൾ ഉണ്ട് എന്നാണറിവ്. എനിക്ക് അറിയാവുന്ന ഒരു ചാനൽ ശാലോം ടിവിയാണ്. ആ ചാനലാണ് ആദ്യമായി ഇങ്ങനെ ഒരു ആശയം മുന്നോട്ട് വച്ചത്. അവരുടെ ചാനൽ നടത്തുന്നത് sponsorship ആണ് . ഇപ്പോ പല ഭാഷകളിൽ പല മേഖലകളിൽ ദൈവ പരിപാലനയിൽ ശാലോം മുന്നേറുന്നു.

  • @lakshminarayanan8524
    @lakshminarayanan8524 Жыл бұрын

    SGK✨️👌🏻👏👍🏻✨️❤️🔥🔥🔥ജനുസ് വേറെ. High Quality 👌🏻

  • @mrsimperfect9445
    @mrsimperfect9445 Жыл бұрын

    Miss you🙂ഇക്കാന്റെ സ്റ്റാർട്ടിങ് 🙂heii

  • @rashidaras9830
    @rashidaras9830 Жыл бұрын

    കൈരളി ചാനലിൽ എന്നും പോക്കിരി രാജയും വല്യേട്ടനും 🤣😄

  • @shynit1106

    @shynit1106

    Жыл бұрын

    Ath policy...chirichu chathu 🤭🤭🤭

  • @rashidaras9830

    @rashidaras9830

    Жыл бұрын

    😄

  • @meenakshi5895
    @meenakshi5895 Жыл бұрын

    Santhosh sir🤝🤝❤️❤️

  • @hasiiiiiiiiiiiiiii...
    @hasiiiiiiiiiiiiiii... Жыл бұрын

    Sherikkum explain cheyythu well said ikka ✌️😌

  • @rizwank.starofcochin2734
    @rizwank.starofcochin2734 Жыл бұрын

    SGK നല്ല ഒരു കാര്യം പറഞ്ഞു അതിൽ തന്നെ ഏറ്റവും വലിയ പ്രത്യേകത കൂടിയുണ്ട്

  • @MrTicktock1414
    @MrTicktock1414 Жыл бұрын

    SGK is reasonably wealthy ,he doesn't have to beg or borrow from anyone . He makes me feel proud of being a malayalee. God bless SGK

  • @Inmyhobeez
    @Inmyhobeez Жыл бұрын

    സന്തോഷ് sir ൻ്റ ചോദ്യം correct ആണ് ടിവി പരിപാടികളിൽ മുഴുകി മലയാളികൾ ഓണം ആഘോഷിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു..ഇന്ന് അതിനു കുറച്ചൊരു മാറ്റം വന്നിട്ടുണ്ട് എങ്കിലും അതിനു adict ആയ ഒരു കൂട്ടർ ഇപോഴും ഉണ്ട്...അവരെയും വീടിനു വെളിയിൽ കൊണ്ടുവരാൻ ചാനലുകൾ ഒരു മൂന്നു ദിവസമെങ്കിലും പൂട്ടിയിട്ടല് മതി ഒരു പരിധി വരെയെങ്കിലും മാറ്റം വരും അങ്ങനെയെങ്കിലും നമ്മുടെ നാട്ടിലും വീട്ടിലും എല്ലാം ഓണക്കാല വിനോദ ങ്ങൾ നിറയട്ടെ പുതു തലമുറയ്ക്ക് വേണ്ടി നമുക്ക് അത്രയെങ്കിലും ചെയ്യാം

  • @Meenuttyvlog18
    @Meenuttyvlog18 Жыл бұрын

    Ikkaaaaa love you. Ningalude words Sarikkum touch cheythu😘😘

  • @martinnetto9764
    @martinnetto9764 Жыл бұрын

    🌹❤️...... SGK യോട് താങ്കൾ ഒരു വാർത്താ ചാനൽ തുടങ്ങണം.... ഇപ്പോൾതന്നെ മലയാളക്കര താങ്കളെ ഓർത്ത് അഭിമാനിക്കുന്നു സഫാരിയുടെ വാർത്താ ചാനൽ കൂടി വന്നുകഴിഞ്ഞാൽ അത് നിഷ്പക്ഷമായ വാർത്ത അനുഭവമായിരിക്കും മലയാളിക്ക് 🌹❤️

  • @sabirbinumar6381

    @sabirbinumar6381

    Жыл бұрын

    Brilliant idea bro👍

  • @chinazieswillstartww3253
    @chinazieswillstartww3253 Жыл бұрын

    സന്തോഷ്‌ സാറ് മെയിൻ വരുമാനം Labor India, Trading, investment ഒക്കെ ആയിരിക്കാം. ചാനൽ വെറുമൊരു ഹോബി ആവാം.

  • @rajeshkoikal4470
    @rajeshkoikal4470 Жыл бұрын

    സന്തോഷ്‌ ജോർജ് കുളങ്ങര ❤️❤️❤️❤️👍🏻👍🏻👌👌ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്ത ചാനൽ ബ്രോ ക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @shajimonkk5667
    @shajimonkk5667 Жыл бұрын

    ഒരു വിജയിച്ച ഒറിജിനൽ മലയാളികളെ എടുത്താൽ അതിൽ ഒന്നാം സ്ഥാനം സന്തോഷ്‌ ജോർജ് കുളങ്ങര തന്നെ

  • @neelukumar5668
    @neelukumar5668 Жыл бұрын

    ഈ നല്ല മനുഷ്യനെക്കൂടി ഇവൻമാർ ചീത്തയാക്കും.😖

  • @smilebedhel7377
    @smilebedhel7377 Жыл бұрын

    💖Proud off you santhosh 💖 പരസ്യമില്ലാത്ത എനിക്കിഷ്ടപെട്ട ഒരേയൊരു ചാനൽസഫാരി...ഇഷ്ട നടന്മാർ കമൽഹസൻ .. രജനികാന്ത് ❤❤❤❤❤

  • @chandumohan2342
    @chandumohan2342 Жыл бұрын

    ഈ നിലവാരമില്ലാത്ത പരുപാടിയിൽ സന്തോഷ്‌ സാറിനു വരേണ്ടി വന്നല്ലോ.. 😊

  • @jojomj7240

    @jojomj7240

    Жыл бұрын

    അവർ സുഹൃത്തുക്കൾ അല്ലെ... വർഷങ്ങൾ ആയി പരിചയം ഉള്ളവർ ആണ്...

  • @chandumohan2342

    @chandumohan2342

    Жыл бұрын

    @@jojomj7240 അതിനു പ്രേക്ഷകർ എന്തിനു സഹിക്കണം

  • @jojomj7240

    @jojomj7240

    Жыл бұрын

    @@chandumohan2342 സഹിക്കേണ്ടി വരുന്നില്ലലോ ബ്രോ.... അതിന് അല്ലെ നമ്മുടെ കൈയിൽ റിമോട്ട് ഉള്ളത് ചാനൽ മാറ്റിയാൽ പോരേ.

  • @chandumohan2342

    @chandumohan2342

    Жыл бұрын

    @@jojomj7240 അവർ സുഹൃത്തുക്കൾ ആണെന്നുള്ളത് അവരുടെ പേർസണൽ കാര്യം.. ഒരു ടോക്ക് ഷോയിൽ ഒക്കെ ടെലികാസ്റ് ചെയുമ്പോൾ അതിനു കുറച്ചു മര്യാദ ഒക്കെ ഉണ്ട്.. മാത്രല്ല skn ഒക്കെ ഇടക്ക് കേറി ഓരോന്ന് പറയുമ്പോൾ എല്ലാരും അത് എൻജോയ് ചെയ്യുന്നുണ്ടോ എന്ന് സാമാന്യ ബോധമുള്ള ഒരു പ്രേക്ഷകന് മനസിലാവും.. എന്ത് അഭിപ്രായം കേട്ടാലും അത് വേണമെങ്കിൽ കണ്ടമതി വേണ്ടെങ്കിൽ മാറ്റിക്കോ എന്നുള്ള ധിക്കാരമായ ക്ലിഷേ മറുപടി പറയാതെ ബ്രോ 😊😊

  • @amalkannan6993

    @amalkannan6993

    Жыл бұрын

    @@chandumohan2342 എന്നാ പിന്നെ ഇമ്മാതിരി ചോദ്യങ്ങൾ നീ ചോദിക്കരുത്.. 😅😅😅😅

  • @Globetrotter924
    @Globetrotter924 Жыл бұрын

    One and only, unique SGK✨❤

  • @sairajp4748
    @sairajp4748 Жыл бұрын

    Kaniz bro labour india publishing company thangel kattitundennu visvaikkunnu.1std to 12th vare kuttikal follow cheyyunna onnanithe. ithinte turnover ethrakanum ennonne chindichunokku.. he is very rich.

  • @dreamer3088
    @dreamer3088 Жыл бұрын

    Bro labour India ennu kett undo athinte owner sgk annu. 1-4 varee nammuk vittu kalayam pakshe 5-12 varee Ella state syllabus kuttikkal depend cheyythu labour India annu.ishtam polle guide kkul vere indakill labour India ellarum ddeyum kayyil indavum .ente cls il pollum 50 kuttikal indakill athil 45 Perude kayyil lum labour India including me .ente school 5 division Oro cls il um 45 kuttikkal ekkillum labour India vakkund.appo motham schl onnun alochihu nokkiyyee .Oru labour India prize 40 range annu thudakkunth plus two kke varumbo athu 100 rupee varum.safari mathram Alla pala business pullikku ind.mainly eduthu parayyam allakill main income ennu parayyunth labour India annu ennu thonnuu

  • @fathimashana160

    @fathimashana160

    Жыл бұрын

    Crct

  • @gireeshlic9801
    @gireeshlic9801 Жыл бұрын

    എല്ലാം അറിഞ്ഞു ഒറ്റയ്ക്ക് പണി എടുക്കാനുള്ള മനസ്സ് അദ്ദേഹത്തിനുള്ളത്കൊണ്ട്

  • @jhsdfjhgjh
    @jhsdfjhgjh Жыл бұрын

    ലോകം കണ്ടവനോടാ രണ്ട വോട്ടിനായി കിണറ്റിൽ ചാടിയവൻ്റെ ഉപദേശം!!! 🙄

  • @visakhvisakh2704
    @visakhvisakh2704 Жыл бұрын

    എന്റെ അമ്മ സ്ഥിരമായി കാണുന്ന ചാനൽ സഫാരി.അതിന് കാരണം വലിയ പഠിപ്പൊന്നും ഇല്ലെങ്കിലും എന്റ അമ്മ പറയുന്ന മൂന്ന് കാര്യങ്ങളുണ്ട്. 1,പരസ്യമില്ല 2, കാണാത്ത സ്ഥലങ്ങൾ നേരിൽ കണ്ട അനുഭൂതി 3,കണ്ടിരുന്നാൽ മുഷിവില്ലാതെ സമയം കടന്നുപോകുന്നു....

  • @sreerag178
    @sreerag178 Жыл бұрын

    രണ്ട് പൊങ്ങന്മാരും ഒരു ബുദ്ധിമാനും!!sgk❤️‍🔥

  • @sajithramakrishnan6081
    @sajithramakrishnan6081 Жыл бұрын

    പരസ്യത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് ഒരു നഗ്ന സത്യം ഓർമ വന്നത്. ഈസ്റ്റെൺ, കിച്ചൺ ട്രെഷേർസ്, ബ്രാഹ്മിൻസ്,ആച്ചി, നിറപറ തുടങ്ങി കൊലകൊമ്പന്മാരായ മസാല പ്പൊടിക്കാരുടെ ടെസ്റ്റ്‌ റിപ്പോർട്ട്‌ (കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അട ങ്ങിയിട്ടുണ്ട് ) എന്ന വാർത്ത ഈ പറയുന്ന 24, റിപ്പോർട്ടർ, കൈരളി, തുടങ്ങിയ ഒട്ടുമിക്ക ചാനലുകളിലും വാർത്തയായി വന്നിട്ടില്ല. ‼️എങ്ങനെ വരും ❓️ഇവരുടെയൊക്ക പരസ്യങ്ങളല്ലേ ഇവറ്റകൾ നൽകി പണമുണ്ടാക്കുന്നത് ‼️പൊതു ജനം എന്ത് കഴിച്ചിട്ടും, കുടിച്ചിട്ടും ചത്തു വീണാൽ ഇവറ്റകൾക്കെന്താ.. അല്ലേ ❓️ വാർത്ത കൊടുത്താൽ ഈ വൻകിട കമ്പനികൾ പരസ്യം കൊടുത്തില്ലെങ്കിലോ ❓️വരുമാനം കുറഞ്ഞെങ്കിലോ ❓️‼️‼️‼️ശിവ.. ശിവ..

  • @Amjadps

    @Amjadps

    Жыл бұрын

    ഇതൊക്കെ കമ്പനികൾ ചേർക്കുന്നതാണ് എന്നാണോ താങ്കൾ മനസ്സിലാക്കിയിരിക്കുന്നത് . അതിൽ ഉണ്ടായിരുന്ന കെമിക്കൽസ് എന്താണ് എന്ന് ഗൂഗിൾ സെർച്ച്‌ ചെയ്തു നോക്കൂ .

  • @sumeshchathamkulamofficial4080
    @sumeshchathamkulamofficial4080 Жыл бұрын

    If you can make your passion as a profession it will be great and joyful. The gap between the profession and passion makes you search for other things to make you happy!!!!!!

  • @pulimittayiEntertainments
    @pulimittayiEntertainments Жыл бұрын

    Yes... ഇത് ഒരു പ്രത്യേക തരം ഐറ്റം ആണ്...S G K..🔥🔥🔥🔥

  • @hasna7913
    @hasna7913 Жыл бұрын

    സ്വന്തം ചാനലിലൂടെ സ്വന്തം സംരംഭങ്ങളുടെ പരസ്യം മാത്രം ഇട്ട് അതിന്റെ വരുമാനം മുഴുവനായും അടിച്ചുമാറ്റുന്ന സന്തോഷ് ജോർജ്ജ് കുളങ്ങര 💖

  • @jewelevaboby5717

    @jewelevaboby5717

    Жыл бұрын

    😬🤨

  • @yadhukrishnan3817

    @yadhukrishnan3817

    Жыл бұрын

    Yesss thats good one

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Жыл бұрын

    സന്തോഷ്‌ കുളങ്ങര ഇവിടെ കണ്ടാലും വരും 🥰🥰🥰👌👌👌

  • @varghesemathai8277
    @varghesemathai8277 Жыл бұрын

    നി കേഷും ശ്രീ കണ്ഠനും കേരള സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശങ്ങളണ് കാരണം അവർ രണ്ട് പേരും അൽപ രാണ്. എന്നാൽ S GK യുടെ നിലവാരം ഒന്ന് വേറെ തന്നെയാണ്.

  • @sarojinisaro3515
    @sarojinisaro3515 Жыл бұрын

    സത്യമാണ് ട്ടോ . ഞാനും മക്കളും ഒരുമിച്ച് പാചകം ചെയ്തു ഒന്നിച് ഭക്ഷണം കഴിക്കലും ചെയ്തിരുന്നതാണ്. Tv എന്ന് വാങ്ങിയോ അന്ന് ഓണം പോയി. എന്റെ കഷ്ട്ടപാടും തുടങ്ങി.

  • @anishanandan5393
    @anishanandan5393 Жыл бұрын

    സന്തോഷ് കുളങ്ങരയെപ്പോലെയുള്ള മനുഷ്യന്റെ അടുത്ത് ഇവരൊക്കെ വരുമോ .. ഇല്ല.. 100%..

  • @vishnuabhilechu
    @vishnuabhilechu Жыл бұрын

    എന്റെ ഒക്കെ കുട്ടികാലത്തെ ഒക്കെ നല്ല ഓർമ ഉണ്ട് ബന്ധു വീടുകളിലു ഒക്കെ പോകാൻ കൊതി ആയിരുന്നു ഇപ്പൊ മൊബൈൽ ടീവിയുടെ മുന്നിൽ ആണ്

  • @madhunair7360
    @madhunair7360 Жыл бұрын

    👌👌If Safari starts taking Ads, then all the other channels may have to look for some other options to survive. SGK always believes in Renaissance.😍😍😍

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 Жыл бұрын

    മികച്ച അവതരണം ❤️👍🏼🎊നല്ല വീഡിയോ ആയിരുന്നു.. SGK ❄️👏🏾🥰❤️

  • @rolex....9292
    @rolex....9292 Жыл бұрын

    സന്തോഷ്‌ sir🔥🔥🔥

  • @sanoopnair8029
    @sanoopnair802910 ай бұрын

    മലയാളികളുടെ അഭിമാനം സന്തോഷേട്ടൻ. ഒപ്പം ചുരുളഴിയാത്ത രഹസ്യങ്ങളുമായി അദ്ദേഹം യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു. എല്ലാവിധ ആശംസകളും🥰 ഞാൻ ഏറ്റവും കൂടുതൽ കാണുന്ന ഒരേ ഒരു ചാനെൽ സഫാരി tv. ❤️❤️

  • @SafusCreation
    @SafusCreation Жыл бұрын

    Santhosh George KULANGARA sharikkum oru albhudam anuto. Yathrakalodu Enik etavum ishtam thonnunnath adhehathinde channel kanumbozhan. Traveling channel enn paranjal ath safari pole ayirikkanam

  • @ashithaanil4163
    @ashithaanil4163 Жыл бұрын

    The way you laugh @ 3:41 So cute ❤

  • @racheljacob647
    @racheljacob647 Жыл бұрын

    I support u....... because u always stand up for truth....... keep going....

  • @sureshkumarn8733
    @sureshkumarn8733 Жыл бұрын

    ഞങ്ങളുടെ കേരളരത്നം...... SGK....

  • @vishnusubrahmannian
    @vishnusubrahmannian Жыл бұрын

    Well said 👍

  • @sneharthottamadathil4146
    @sneharthottamadathil4146 Жыл бұрын

    കൈരളിയിൽ എപ്പോഴും പോക്കിരി രാജയും വല്യേട്ടനും 😆😆😆😆

  • @maasentertainment3320

    @maasentertainment3320

    Жыл бұрын

    😂😂😂😃😃

  • @joyalgeorge7615

    @joyalgeorge7615

    Жыл бұрын

    Le kochi rajavu : hold my beer😎🥲

  • @utharath9498

    @utharath9498

    Жыл бұрын

    @@joyalgeorge7615 le kgf : Arund enikk mele 😂

  • @binduvinodp247
    @binduvinodp247 Жыл бұрын

    സന്തോഷ് ജോർജ് അതിന് ഉത്തരം പറഞ്ഞല്ലോ. അദ്ദേഹത്ത് അത്യാഗ്രഹം ഇല്ല. ഉള്ളതു കൊണ്ട് ഓണം പോലെ. കൈയിൽ ഉള്ള കാശു കൊണ്ട് പറ്റുന്നത് മാത്രമെ ചെയ്യുന്നുള്ളൂ എന്ന്. വേറൊരു തരത്തിൽ പറഞ്ഞാൽ ഭാതീയ പൈതൃകത്തെ മനസിലാക്കാൻ കഴിയാത്തതുപോലെ അത്രയും Simple and complicate ആണ് സന്തോഷ് ജോർജും. greatest in the World. Hats off you :

  • @kl36vlogs62
    @kl36vlogs62 Жыл бұрын

    Njan first time anu kanunath njan subcribe cheythitundu video content enikku ishttamayi

  • @jerinkottayam3223
    @jerinkottayam3223 Жыл бұрын

    ഞാനും സന്തോഷ് ചേട്ടന്റെ നാട്ടുകാരാണ് ആയതിൽ അഭിമാനിക്കുന്നു

  • @harshasree4663
    @harshasree4663 Жыл бұрын

    SGK safari Chanel മാത്രം അല്ല ലേബർ ഇന്ത്യ, പ്രിന്റിംഗ് പ്രസ്സ് അങ്ങനെ ഒരുപാട് ബിസിനസ്‌ ഉണ്ട്. ഒരു ലേബർ ഇന്ത്യ ക് ഞാൻ പഠിക്കുന്ന സമയത്ത് 20-25 വരെ വില ഉണ്ടായിരുന്നു ഞങ്ങളുടെ ക്ലാസ്സിൽ ഒരു 40 കുട്ടികൾ വാങ്ങിയിരുന്നു.20×40=800/- ഒരു ക്ലാസ്സിൽ നിന്നും അങ്ങനെ 30 ക്ലാസ്സ്‌ 800×30=24000 ഒരു മാസം അങ്ങനെ 10 മാസം 240000 ഒരു സ്കൂളിൽ നിന്ന് തന്നെ കിട്ടും അങ്ങനെ എത്ര സ്കൂളുകൾ. പിന്നെ ലേബർ ഇന്ത്യ ഉപയോഗിക്കുന്ന പേപ്പർ അത് റീസൈക്കിൾ പേപ്പർ ആണ് so കോസ്റ്റ് കുറവാണ്... അങ്ങനെ അങ്ങനെ പുള്ളി നല്ലൊരു ബിസ്സിനെസ്സ് കാരൻ കൂടെ ആണ് 🧞‍♀️

  • @merinjosey5857
    @merinjosey5857 Жыл бұрын

    സന്തോഷ്‌ സർ 💖

  • @youngadventures235
    @youngadventures235 Жыл бұрын

    Ayin ippo aaru TV kaanunnu parasyangal Karanam tvyil film polum ippo Kanan thonnarilla 😀 aa kochu tv yil vare oru load parasyama...

  • @Teambusloversofficial
    @Teambusloversofficial Жыл бұрын

    He is brilliant unlike typical Journos here. The journalists here are insecure and most of the TV programs are Crap.

  • @jasminputhett5700
    @jasminputhett5700 Жыл бұрын

    വളരെ കൃത്യം ആയി പറഞ്ഞു 🌹🌹👍👍

  • @redmis196
    @redmis196 Жыл бұрын

    അമ്പര ചുംബിയായി നിൽക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ മുൻപിൽ നികേഷ് കുമാറും ശ്രീകണ്ഠൻ നായരും വല്ലാതെ ചെറുതായി പോയ പോലെ തോന്നി

  • @Basilkp
    @Basilkp Жыл бұрын

    Engane safari channel vijayakaramayi nadathikond pokunnu ennathinte utharam pulli nerethe thanne paranjittund...episode nte Cd/pen drive nalla reethiyil aalukal personal aayum school lottum oke orupadu medikkunnund...

Келесі