No video

അച്ഛൻ കടലിൽ പോയി മീനും കല്ലുമ്മക്കായയും കൊണ്ടു വരും പെണ്മക്കൾ രുചിയോടെ പൊരിച്ചു കൊടുക്കും

Пікірлер: 186

  • @Shamil405
    @Shamil4059 ай бұрын

    കണ്ടിട്ട് തന്നെ നല്ലൊരു ഐശ്വര്യം...നല്ല രീതിയില്‍ വിജയിച്ചു മുന്നോട്ട് പോകട്ടെ

  • @sonythomas9772
    @sonythomas97729 ай бұрын

    എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ, കണ്ണൂരുകാർ സംസാരിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. ❤️

  • @mashoodabdullah
    @mashoodabdullah9 ай бұрын

    എത്രയോ വട്ടം പയ്യാമ്പലത്ത് പോവുന്നു... ഇന്നലെയും പോയി... പക്ഷേ ഇങ്ങനെയൊന്ന് അറിയാൻ അണ്ണൻ പാലക്കാട് നിന്നും വരേണ്ടി വന്നു 😅😅

  • @Shaluvlogs123
    @Shaluvlogs1235 ай бұрын

    നിങ്ങൾ ആണ് ഭൂമിയിൽ മനുഷ്യത്വം ഉള്ള മനുഷ്യന്മാരിൽ ഒരാൾ... പല തവണ അത് ഞാൻ മനസിലാക്കിയതാണ്... 👍🏻🙏🏻

  • @sacredbell2007
    @sacredbell20079 ай бұрын

    കല്ലുമ്മക്കായ കാണുമ്പോൾ തന്നെ അറിയാം, സൂപ്പർ ആണെന്ന്. സഹോദരിമാരുടെ ചെറിയ സംരംഭം ഉഷാറാവട്ടെ.

  • @reenyantony
    @reenyantony9 ай бұрын

    നിങ്ങൾ എല്ലാവരും "സു "ആണല്ലോ. സന്തോഷിനെ സുമേഷ് ആക്കിയാൽ നന്നായിരുന്നു... എന്തായാലും കണ്ടിട്ട് കൊതിയാകുന്നു... നല്ല ഫുഡ്‌... ഈയൊരു സംരഭത്തിന് വിജയാശംസകൾ... 💯👍

  • @user-zr8rc3en6f
    @user-zr8rc3en6f9 ай бұрын

    ടാറ്റാ കാണിക്കാൻ ഇവിടെ ആരൂല്ല.പാവം തോന്നി. ചേട്ടൻ ഒറ്റയ്ക്ക് കാണിച്ചാൽ മതി. ഫുൾ സപ്പോർട്ട് 👍

  • @ranjithtr7210
    @ranjithtr72109 ай бұрын

    എന്ത് കൊതിപ്പിക്കൽ ആണ് മനുഷ്യ.......... 😊

  • @vinod-uq1cf
    @vinod-uq1cf9 ай бұрын

    ഇക്കാ നല്ല എരിവ് ഉണ്ടെന്ന് തോന്നുന്നു അതിന്റെ ഒപ്പം നല്ല ചൂട് ചായ 😋😋😋😋

  • @sureshnair2393
    @sureshnair23939 ай бұрын

    Nice to see sisters making tasty food. Thanks for a nice video again

  • @Baji854
    @Baji8549 ай бұрын

    Hi supar nice video Adipoly 👌👌👌

  • @udhayankumar9862
    @udhayankumar98629 ай бұрын

    കേരളത്തിൽ എറ്റവും കൂടുതൽ സ്നേഹം ഉള്ളവർ കണ്ണൂർ കാരാണ് ഉടായിപ്പില്ലാത്ത നാട് സ്വന്തം അനുഭവത്തിൽ നിന്നും പറയുകയാണ്

  • @sonythomas9772

    @sonythomas9772

    9 ай бұрын

    എല്ലാം സെരി ആണ് സേട്ടാ, പക്ഷേ കീഞ്ഞിക്കോ, കീഞ്ഞിനോ, ബേങ്കി, ബേങ്കി ഇതൊന്നും മലയാളികൾക്ക് മനസ്സിലാവില്ല. 😜

  • @sarunkumarottil2630

    @sarunkumarottil2630

    9 ай бұрын

    Pinarayi vijayan ozhich 😂😂😂

  • @SM-hj7hr

    @SM-hj7hr

    6 ай бұрын

    ഏറ്റവും കൂടുതൽക്രിമിനൽസുള്ള ജില്ലഅല്ലേ🤔😊

  • @user-ke2uh2xb2y
    @user-ke2uh2xb2y9 ай бұрын

    ഞങ്ങടെ കണ്ണൂർ🎉

  • @muhammadshareef980
    @muhammadshareef9809 ай бұрын

    നമ്മുടെ കണ്ണൂർ

  • @somankarad5826
    @somankarad58269 ай бұрын

    എന്ത് ഇടിമുട്ടിയോ ....❤❤❤❤

  • @sarathchandran5451
    @sarathchandran54519 ай бұрын

    Ella chechimarum max le top.. max❤

  • @busywithoutwork
    @busywithoutwork9 ай бұрын

    Kallummakkaayi ishtam🎉 Hakkimukka oru rekshemilla😂

  • @JyothiPK-vh8yx
    @JyothiPK-vh8yx9 ай бұрын

    Beach kachavadakkarum kanan varunnavarum clean akiyal onnude super ayirikkum🎉

  • @bwin4984
    @bwin49849 ай бұрын

    Kannur ❤ Payyambalam ❤..

  • @varunpk3115
    @varunpk31159 ай бұрын

    Sunday evng time oke njngal pokarind ivide ❤️❤️❤️❤️

  • @aneesh_sukumaran
    @aneesh_sukumaran9 ай бұрын

    റ്റാ റ്റാ നമ്മൾകാണിക്കാം ❤❤❤

  • @nazarputhukkudi6674
    @nazarputhukkudi66749 ай бұрын

    First time seeing here. Everyday me too going there. But didn't about it. Thank u so much for making this video.

  • @StreetFoodKerala

    @StreetFoodKerala

    9 ай бұрын

    My pleasure 😊

  • @akbaraliakbarali398
    @akbaraliakbarali3988 ай бұрын

    Bhai ingale video nyzz rasayittu cool aayi avatharanam nyzz

  • @rajeshp6214
    @rajeshp62149 ай бұрын

    Loveeeeeeee.youuuuuuuu

  • @molly1389
    @molly13896 ай бұрын

    Chickenbonda reciepe yude oru viedio cheyyumo

  • @kesavadas5502
    @kesavadas55029 ай бұрын

    കടലിന്റെ മക്കൾ ക്ക് രണ്ടായിരം ആരോഗ്യം സുഖം നേരുന്നു

  • @sachin7236
    @sachin72369 ай бұрын

    Excellent buisness model 👏

  • @mdnizar9296
    @mdnizar92969 ай бұрын

    God bless chechemar

  • @hakeemhubzinna8691
    @hakeemhubzinna86919 ай бұрын

    Edi mutta Athikam kazhikend Bakki kazhikan patoola❤❤❤❤❤❤

  • @vijayakumar389
    @vijayakumar3899 ай бұрын

    God bless your family 🙏🙏🙏

  • @sreelekhapradeepan1994
    @sreelekhapradeepan19949 ай бұрын

    Oct nov masamanu kallummakkayayude season thudangunnadu...ney pathalinte mavanu adil nirakkunnadu..ennittu mulakinte kootil mukki porikkunnu..

  • @user-oe8gw4zr9k
    @user-oe8gw4zr9k9 ай бұрын

    അടിപൊളി... Enjoy..

  • @AbdulHameed-xn8qi
    @AbdulHameed-xn8qi9 ай бұрын

    കടൽ മക്കൾ 👍👍👍

  • @faziljalal4951

    @faziljalal4951

    9 ай бұрын

    SUPER GOOD DIALOGUE FOR YOU 👍👍👍

  • @kca7094

    @kca7094

    9 ай бұрын

    വളരെ സന്തോഷമുണ്ട് ആ ഡയലോഗിൽ

  • @junaidksd5997
    @junaidksd59979 ай бұрын

    Hakeem ka ingal poli machane polichu Jio macha rukkk hamke

  • @sarathkumar6705
    @sarathkumar67059 ай бұрын

    Kannur neerkkadavu broo neril kandirunnu ee video shoot cheytha annu anyway all the best God bless you ❤️❤️❤️❤️

  • @priyas8114
    @priyas81146 ай бұрын

    കണ്ണൂർ മതുകോത് ഒരു KL13 തട്ട് കട ഉണ്ട് സൂപ്പർ ആണ്

  • @user-lf6tr7vz9e
    @user-lf6tr7vz9e9 ай бұрын

    Excellent 'S'Sis 😋❤👍

  • @Akshay-hz9ku
    @Akshay-hz9ku9 ай бұрын

    Unneeshan 💥

  • @sumeshbmc1360
    @sumeshbmc13609 ай бұрын

    ഇക്കാ ഇച്ചിരി എരിവ് കൂടിയോ എന്നൊരു സംശയം ആമുഖത്തിൽ നിന്ന് അറിയാം 😊o

  • @shafeeqrahman157
    @shafeeqrahman1579 ай бұрын

    Super

  • @vijay7967
    @vijay79679 ай бұрын

    Location mention cheyyum

  • @hassannewpond1389
    @hassannewpond13899 ай бұрын

    അടുത്ത വർഷം നാലു പേരും കേരളീയത്തിനു വരണം.

  • @manjusanju9704
    @manjusanju97049 ай бұрын

    നല്ല സൂപ്പർ ക്ലാരിറ്റി ഉണ്ടല്ലോ

  • @KL-KL--ic6hg
    @KL-KL--ic6hg4 ай бұрын

    ഇന്നത്തെ കാലത്ത് അങ്ങിനെ ഒരു മാലയിട്ട് റോഡ് സൈഡിൽ കച്ചോടം ചെയ്യരുത് ചേചി കള്ളന് അറിയില്ല അത് സ്വർണ്ണ മാണോ മുക്കാണോ എന്ന്

  • @indian6346
    @indian63466 ай бұрын

    സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം

  • @noushadkareem9653
    @noushadkareem96539 ай бұрын

    Super adipoli Hakkim ekka super 👍🙋

  • @unknowninvestigator-uc5vc
    @unknowninvestigator-uc5vc9 ай бұрын

    Super 👌👌

  • @rajeshKumar-mi9kv
    @rajeshKumar-mi9kv9 ай бұрын

    Kindly add location

  • @sasikumarclassic486
    @sasikumarclassic4869 ай бұрын

    You are looking so young

  • @keerthanaa2789
    @keerthanaa27899 ай бұрын

    Chettaaa nalle quality l vilakuravil diwali sweets kituna place in kozhikode video cheyumo

  • @ramshadpalakkad2972
    @ramshadpalakkad29729 ай бұрын

    Polichu ikka nalla vdio👍

  • @DreamRider-sv4ei
    @DreamRider-sv4ei9 ай бұрын

    ഞങ്ങൾ എല്ലാവരും സൂ ആ 😜😜

  • @moalm4702
    @moalm47029 ай бұрын

    അടിപൊളി എരിവും ഉണ്ടെന്ന് തോന്നുന്നൂ

  • @DreamTravell786
    @DreamTravell7869 ай бұрын

    സു സു സുഹാസിനി😊

  • @lathak7075
    @lathak70759 ай бұрын

    Good attempt

  • @kvn1044
    @kvn10448 ай бұрын

    ഞാൻ കണ്ണൂര്ക്ക യാണ് പയ്യാമ്പലം ബീച്ചിൽ പോയിട്ടുണ്ട് പക്ഷേ ഈ കട അറിയില്ലായിരുന്നു. ഇനി പോവും.

  • @foodtravelbyjr3574
    @foodtravelbyjr35749 ай бұрын

    Location

  • @sebastianparappilly2276
    @sebastianparappilly22769 ай бұрын

    സൂപ്പർ

  • @Sasura7349
    @Sasura73496 ай бұрын

    Chicken bonda 1st time ketu

  • @saleehaashraf1572
    @saleehaashraf15728 ай бұрын

    kallummakka nirachath jeev🤤

  • @my.studio6938
    @my.studio69389 ай бұрын

    ഞങ്ങൾ എല്ലാം സു ആണല്ലോ 😂😂❤❤❤❤ ഗുഡ്

  • @binupt249

    @binupt249

    9 ай бұрын

    👍😊

  • @babuputhiyadathkannur4933
    @babuputhiyadathkannur49339 ай бұрын

    Kothippikkalla ikkaa

  • @Chakuss
    @Chakuss4 ай бұрын

    Broo ...efood kanumbol vayik vellamuuurunnu ...

  • @vinod-uq1cf
    @vinod-uq1cf9 ай бұрын

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤❤

  • @user-wj6qt9py5v
    @user-wj6qt9py5v6 ай бұрын

    Navil.kodhiyurunnu

  • @SamyMada-lp9ib
    @SamyMada-lp9ib9 ай бұрын

    ❤❤❤❤❤ very nice video

  • @nishantbalakrishnan
    @nishantbalakrishnan9 ай бұрын

    Super 👌 👍 😍

  • @titetite3780
    @titetite37805 ай бұрын

    Ente peru sumesh

  • @swethaswetha2307
    @swethaswetha23079 ай бұрын

    Nmmle eachimar😍😍Nmmle naad🤩

  • @mohammedanshad5237
    @mohammedanshad52379 ай бұрын

    Ningalude video ingene thanne madhi

  • @venumd8776
    @venumd87769 ай бұрын

    Super food.

  • @rreply
    @rreply6 ай бұрын

    Keralathil ipol sthreekalude Joli thaaandavamanu nadakkunnath.. Vereanungalk oru laniyumilla

  • @khaleelliberty3931
    @khaleelliberty39319 ай бұрын

    ഹകീം ka👍👍

  • @prasanthanvellavepp8314
    @prasanthanvellavepp83149 ай бұрын

    Ekka nammude nadu 😅😅😅😊😊😊

  • @user-sh3pe3hg5u
    @user-sh3pe3hg5u7 ай бұрын

    Excellent video & happy to see you after a long time 😊

  • @toysstories5229
    @toysstories52295 ай бұрын

    സു😊പ്പർ

  • @monishpanamkav
    @monishpanamkav9 ай бұрын

    Kannur ❤❤❤

  • @sundareagles2540
    @sundareagles25409 ай бұрын

    Superb saare

  • @dileepanvm2599
    @dileepanvm25999 ай бұрын

    Good

  • @JISMON-RAMBO
    @JISMON-RAMBO9 ай бұрын

    സന്തോഷ്‌ എന്നുള്ളത് സുമേഷ് ആക്കായിരുന്നു 😁

  • @RJ-zv8zr
    @RJ-zv8zr9 ай бұрын

    Santhosh il evideya 'Su'???😅😅😅

  • @omaskeralakitchen6097
    @omaskeralakitchen60979 ай бұрын

    Super Super Tasty 👌

  • @ushanandakumar4749
    @ushanandakumar47499 ай бұрын

    Chaya 👍👍👍

  • @fousiyar36
    @fousiyar369 ай бұрын

    ഞാൻഅറിയുല കണ്ണൂർ ഉള്ള ഞാൻ

  • @jamshirashjahfil1574
    @jamshirashjahfil15749 ай бұрын

    ക്ലിയർ ആയി ട്ടൊ

  • @shahadasshas8360
    @shahadasshas83609 ай бұрын

    Nummale Kannurkk Kallummakaayi Illaatha Paruvadi Illa

  • @ratheeshkc3462
    @ratheeshkc34625 ай бұрын

    👍👍👌👌👌👌

  • @girishr4167
    @girishr41679 ай бұрын

    എല്ലാം സു ആണല്ലോ ഫുഡ് ഉം സൂ ആണോ 😂

  • @unnikrishnan-nj8dv
    @unnikrishnan-nj8dv9 ай бұрын

    കല്ലുമ്മ കായ റോസ്റ്റ് വില എത്ര യാണ് ❤❤❤❤

  • @JISMON-RAMBO

    @JISMON-RAMBO

    9 ай бұрын

    15 പീസ് 😊

  • @diyadeepak7562

    @diyadeepak7562

    9 ай бұрын

    20 ahn original

  • @finojkp9350
    @finojkp93509 ай бұрын

    Hello

  • @BBiju-iw4uo
    @BBiju-iw4uo9 ай бұрын

    Shop location clear ah podu bro description la❤

  • @diyadeepak7562

    @diyadeepak7562

    9 ай бұрын

    Kannur payambalam beach Road ending neerkadavu village

  • @sumeshvlog8624
    @sumeshvlog86249 ай бұрын

    👌👌😍

  • @sathyaap1171
    @sathyaap11719 ай бұрын

    സ്ക്രീൻ ഫുൾ aakanam

  • @PeterMDavid
    @PeterMDavid8 ай бұрын

    👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26939 ай бұрын

    Poli😍

  • @ourprettyzain7905
    @ourprettyzain79059 ай бұрын

    Vow, apozhekkum vanno.. Will watch soon 😂😂

  • @jayalalk7448
    @jayalalk74489 ай бұрын

    🙏🙏🙏💐

  • @sheenamajaz2514
    @sheenamajaz25149 ай бұрын

    Tata kaanikkan aarumille ikka 😅😅😅

  • @syamdas9674
    @syamdas96749 ай бұрын

    👍🏻

  • @Nriyasin
    @Nriyasin9 ай бұрын

    👍👍👍

Келесі