No video

കായലിൽ നിന്നും ലൈവായി മീൻ പിടിച്ച് ഊണ് കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ സ്ഥലം

#lunch #kollamfood #streetfoodkerala
Location
maps.app.goo.g...
കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജെസ്സി അമ്മയുടെ വീട്ടിലെ ഊണ്. ഒരു ഹോട്ടൽ അല്ല വീട്ടിൽ തന്നെ അമ്മ ഒരുക്കുന്ന ഊണ്. 80 രൂപയ്ക്ക് മീൻ വറുത്തത് മീൻ കറിയും ചേർത്താണ് തരുന്നത്. ഒരു ദിവസം 15 ഊണ് മാത്രം തയ്യാറാക്കുന്ന ഒരു അമ്മയാണ്. ജീവിക്കാൻ വേണ്ടി വീട്ട് ജോലികൾക്കും ഒക്കെ പോയി കഷ്ടപ്പെട്ട് ഇപ്പോൾ പ്രായമായപ്പോൾ കുറച്ച് ഊണ് ഒരുക്കി ആളുകളെയും കാത്തിരിക്കുകയാണ് ഈ അമ്മ. നിങ്ങളാരെങ്കിലുമൊക്കെ അതുവഴി പോകുന്നുണ്ടെങ്കിൽ അമ്മയുടെ അടുത്ത് പോയി ഒരു നേരത്തെ ഊണ് കഴിക്കുകയാണെങ്കിൽ അവർക്ക് അത് വലിയൊരു സഹായം ആയിരിക്കും.
Contact Number - 9746398529

Пікірлер: 100

  • @Suniljosejose
    @Suniljosejose6 ай бұрын

    അവരുടെ കൻമഷമില്ലാത്ത പെരുമാറ്റം,ഒപ്പം ജാഡകളില്ലാത്ത അവതരണവും..വീഡിയോ കണ്ടു തീരുമ്പോൾ വല്ലാത്തൊരു നിറവ് !!❤😊

  • @suhilalsureshbabu8818
    @suhilalsureshbabu88186 ай бұрын

    വളരെ സമാധാനമായിട്ട് കഴിച്ചിട്ട് പോരുമായിരുന്ന ഒരു വീട്ടിൽ ഊണ് നിങ്ങൾ വീഡിയോ ഇട്ട് വൈറൽ ആക്കിയല്ലോ മനുഷ്യാ.. എന്തായാലും അവിടെ പോയി കഴിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാരോട് ഒരു വാക്ക്, നല്ല ആഹാരമാണ്, വൃത്തിയും ഉണ്ട് 👍🏼 From kollam

  • @princedavidqatarblog6343
    @princedavidqatarblog63436 ай бұрын

    അങ്ങനെ ഞങ്ങളുടെ നാട്ടിൽ എത്തി കൊല്ലം കണ്ടവന് ഇല്ലം വേണ്ട 😍😍കൊല്ലത്തിന്റ ഫുഡ്‌ വേറെ ലെവൽ ആണ് ഹകീം ബായി 😋😋😋

  • @shameerkhan8602

    @shameerkhan8602

    6 ай бұрын

    Spicy 🌶️ 🥵food anu ellam kollam thuu

  • @busywithoutwork

    @busywithoutwork

    6 ай бұрын

    Kollam chungat jollery😂ishtam.. club Mahindra ashtamudi floating cottage resort👌

  • @Karmaaaaa49

    @Karmaaaaa49

    6 ай бұрын

    @@shameerkhan8602Food aanu angane thuppi athikshepikkaruth

  • @aksrp258

    @aksrp258

    6 ай бұрын

    Palkuppi poyi kuppipal kudi ate paranjitullo anakoke

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi16756 ай бұрын

    എടാ പഹയാ.. ജ്ജ് നല്ലൊരു ഗായകൻ കൂടിയാണല്ലേ....❤❤😂

  • @shefmastersainu
    @shefmastersainu6 ай бұрын

    എങ്ങനെ ഉള്ള ചെറുകിട ഹോട്ടൽ കാണുബോൾ എന്തൊരു സന്തോഷം ❤

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st6 ай бұрын

    നല്ല തുടക്കം ❤️❤️❤️🥰

  • @dancingmind01
    @dancingmind016 ай бұрын

    Jessiyamma❤❤❤

  • @nandhanabinod5618

    @nandhanabinod5618

    6 ай бұрын

    Chechi video avide eduthittundo

  • @ashamarkose3181

    @ashamarkose3181

    6 ай бұрын

    Yes

  • @user-oe8gw4zr9k
    @user-oe8gw4zr9k6 ай бұрын

    Super 👍 അടിപൊളി...

  • @ml7687
    @ml76876 ай бұрын

    4:34 4:42 കൊള്ളാമല്ലോ വന്നു വന്നു ആള് ഞങ്ങളുടെ നാട്ടിലെത്തി കടവൂർ

  • @my.studio6938
    @my.studio69386 ай бұрын

    അടിപൊളി 🌹🌹🌹🌹

  • @kudajadhrivallam4593
    @kudajadhrivallam45936 ай бұрын

    കൊല്ലം 🔥

  • @jacklin223
    @jacklin2236 ай бұрын

    God bless this Amma. Hardworking people. Lots of love. I day will visit there.

  • @anoopthomas7766
    @anoopthomas77666 ай бұрын

    ഞാൻ പോയി സ്ഥിരം കഴികുന്നത് മീൻ കറി ഉൾപെട 60 രൂപ super / തൊട്ട് അപ്പുറം miltey canteen food മീൻ വറുത്തത് ഉൾപടെ 70 രുപ

  • @ranjithranji8995
    @ranjithranji89956 ай бұрын

    Super adipolee ❤

  • @indumathu6704
    @indumathu67046 ай бұрын

    സൂപ്പർ ❤🥰

  • @linujohn7812
    @linujohn78126 ай бұрын

    Entae kollam ,welcome bro❤

  • @pauljames3721
    @pauljames37216 ай бұрын

    എന്റെ സ്വന്തം നാട്, ❤️❤️

  • @princeabraham4717
    @princeabraham47176 ай бұрын

    Anna Kothi Varunnu Kandittu ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂

  • @busywithoutwork
    @busywithoutwork6 ай бұрын

    Another super vdo bhai hakkimukkaa🎉

  • @vipinkv3229
    @vipinkv32296 ай бұрын

    Ikka onnamathu ningale samsaram sahikan kazhiyunillavathinidayil song

  • @faizelvk8542
    @faizelvk85426 ай бұрын

    ഇക്ക വായിൽ വെള്ളം വരുത്തിയല്ലോ. സൂപ്പർ

  • @minhafathimasshajeer7964
    @minhafathimasshajeer79646 ай бұрын

    Pleasant hotel owners... ❤❤❤

  • @user-oy7zo9tx2z
    @user-oy7zo9tx2z6 ай бұрын

    കൊല്ലത്ത് സൂപ്പർ ഭക്ഷണമാണ്

  • @abhilashkerala2.0
    @abhilashkerala2.06 ай бұрын

    Beautiful place Good food ❤❤❤

  • @user-ok4li9wk1o
    @user-ok4li9wk1o6 ай бұрын

    Hakkim bhai chempalli fish Kappa prons curry thoran ellaam super 🎉🎉🎉❤❤❤❤

  • @sunnykc2961

    @sunnykc2961

    6 ай бұрын

    Adress pls

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf6 ай бұрын

    Meen pacha. Meen Kalakke Hakkim bai Thevalle kkarude pachakam orekkal poye Nokkam no:Kodukkane❤

  • @febinjohnson
    @febinjohnson6 ай бұрын

    Njangade kollam❤welcome🎉

  • @user-tz1lx3ss1y
    @user-tz1lx3ss1y6 ай бұрын

    ഞങ്ങളുടെ നാട്ടിലാണ്

  • @remeshoman1971
    @remeshoman19716 ай бұрын

    അടിപൊളി video

  • @junaidksd5997
    @junaidksd59976 ай бұрын

    Hakeem ka ingal meen piditam todangiya 😍😘

  • @venom_gaming.620
    @venom_gaming.6206 ай бұрын

    oru 100 like tharo😢

  • @GOKULPV-qn8mx
    @GOKULPV-qn8mx6 ай бұрын

    Ikka beautiful place ❤ and good food

  • @user-sudhi10
    @user-sudhi106 ай бұрын

  • @shameer.f9054
    @shameer.f90546 ай бұрын

    എല്ലാം പൊളിച്ചു😋

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo6 ай бұрын

    പൊളി വൈബ് ❤️👍

  • @k.g4718
    @k.g47186 ай бұрын

    ഇങ്ങനെ വല വീശി മീൻ പിടിക്കാനും വേണം ഒരു യോഗം

  • @user-fb2uw9bt2g
    @user-fb2uw9bt2g6 ай бұрын

    Nalla paattukaran

  • @remya_._
    @remya_._6 ай бұрын

    Super place & food🤍🤍

  • @satheeshparumala3599
    @satheeshparumala35996 ай бұрын

    വീഡിയോ സൂപ്പർ ആയി. കുറച്ച് സമയം കൂടുതൽ ആക്കിയാൽ നന്നായിരിക്കും. വിഡിയോ ദൈർഘ്യം കുറവാണ്.

  • @nazeerpvk6738
    @nazeerpvk67386 ай бұрын

    Super

  • @sebastianparappilly2276
    @sebastianparappilly22766 ай бұрын

    സൂപ്പർ ബ്രോ

  • @RekhaDevi-re6gs
    @RekhaDevi-re6gs6 ай бұрын

    Super ❤

  • @emmanuel2650
    @emmanuel26506 ай бұрын

    Namudea kadavoor vannu allea ❤

  • @sureshnair2393
    @sureshnair23936 ай бұрын

    Nice video bhai Thanks ❤❤❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26936 ай бұрын

    പൊളിച്ചു 😍

  • @user-eu1vg6he1k
    @user-eu1vg6he1k6 ай бұрын

    Ikkayum saniyum ഒരുമിച്ചൊരു video cheyyimo😂

  • @SatheeshVc-le8vp
    @SatheeshVc-le8vp6 ай бұрын

    സൂപ്പർ 😋👍🏻

  • @fazil4139
    @fazil41396 ай бұрын

    ഞാൻ നിങ്ങളുടെ പുതിയ subscriber aan. വീഡിയോ അടിപൊളി. നിങ്ങളുടെ പേര് എന്ത ഇക്ക??? 👍🏻😍

  • @fazil4139

    @fazil4139

    6 ай бұрын

    പേര് എന്തുവാ ഇക്ക? 😌😊

  • @jaleelpareed5320

    @jaleelpareed5320

    6 ай бұрын

    ഹക്കീം (പാലക്കാട്)

  • @hareeshmadathil6843
    @hareeshmadathil68436 ай бұрын

    പൊളിച്ചു

  • @manojkumarkr1612
    @manojkumarkr16126 ай бұрын

    Reasonable price.. super

  • @ramshadpalakkad2972
    @ramshadpalakkad29726 ай бұрын

    Ikka👍

  • @abithavictoria5284
    @abithavictoria52846 ай бұрын

    🥹 happy to see this ❤ She is my ammachi ... My 1st mother Miss u so much I am from tamilnadu So proud of them

  • @RajendranVayala-ig9se
    @RajendranVayala-ig9se6 ай бұрын

    ഇങ്ങള് ഇടയ്ക്ക് പാട്ട് കൂടി ആയ്ക്കോട്ടെ Bro

  • @shajisaif3393
    @shajisaif33936 ай бұрын

    Super ❤🎉

  • @samfisherkrs
    @samfisherkrs6 ай бұрын

    Fresh fish with very low price...bless them

  • @anilkayakeel3906
    @anilkayakeel39066 ай бұрын

    ❤❤❤

  • @richukuttivlog
    @richukuttivlog6 ай бұрын

    Good ikka

  • @Fayis1341
    @Fayis13416 ай бұрын

    Good price

  • @jayavinod427
    @jayavinod4276 ай бұрын

    ❤❤❤❤

  • @nikhilpurushothaman5540
    @nikhilpurushothaman55406 ай бұрын

    Hakkimka fanse asamble❤❤❤

  • @starlines07
    @starlines075 ай бұрын

    Engine kothippichathinu thannod daivam chodikkum 😂

  • @maryjohnbritto4455
    @maryjohnbritto44556 ай бұрын

    🥰🥰🥰🥰🥰🥰👌👌

  • @jomatgeorge6135
    @jomatgeorge61356 ай бұрын

    🔥🔥🔥

  • @sajeenaferozefifafi7998
    @sajeenaferozefifafi79986 ай бұрын

    👍🏻

  • @shinuptg6059
    @shinuptg60596 ай бұрын

    ❤❤

  • @rakeshkr2341
    @rakeshkr23416 ай бұрын

    ഇക്ക ഇതു പോലുളള ചെറിയ ബഡ്ജറ്റ് ഫ്രണ്ട്ലി ഹോട്ടലുകള്‍ എങ്ങനെ തപ്പി പിടിക്കുന്നു

  • @user-eg6qo6pf9w
    @user-eg6qo6pf9w6 ай бұрын

    Nenak. Orue pany. Aryulalla. Very. Paney. Nokada.. Neey. Kandupadikuqe. I am. Sandeep. From. Bumbai. Leaving now Everything is. It. Your. Good. Features.........

  • @habeebkoyaki3282
    @habeebkoyaki32826 ай бұрын

    🤗🤗🤗❤️❤️❤️👌👌👌

  • @Advi_Mediacreations
    @Advi_Mediacreations6 ай бұрын

    ❤hai

  • @somankarad5826
    @somankarad58266 ай бұрын

    ❤❤❤❤❤

  • @anoopbalan4119
    @anoopbalan41196 ай бұрын

    ❤️🙏

  • @suresh-sq2sd
    @suresh-sq2sd6 ай бұрын

    😂😂😂😂😂👍👍👍👍👍

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad19826 ай бұрын

    Cheeni+poola

  • @shamna._3683
    @shamna._36834 ай бұрын

    എന്നെങ്കിലും ബിസ്മിയോട് കൂടി ഭക്ഷണം കഴി ച്ചല്ലോ

  • @anilkumars2682
    @anilkumars26826 ай бұрын

    Paavangal....

  • @patriotic8128
    @patriotic81286 ай бұрын

    Kollam sudda tharikida kalude naadu..

  • @radhakrishnapillai7891
    @radhakrishnapillai78916 ай бұрын

    Phone. No kudi tharu. Vilichittu . pokam

  • @user-yo9bz8bt3w
    @user-yo9bz8bt3w6 ай бұрын

    ആലുവയിലെ അൽസാജിന്റെ വീഡിയോ ചെയ്യണം

  • @shajica1470

    @shajica1470

    6 ай бұрын

    🎉

  • @xavier2.027

    @xavier2.027

    6 ай бұрын

    Ottum kollilla pandatha polayala ippol

  • @Fayis1341

    @Fayis1341

    6 ай бұрын

    Very bad

  • @kuttanmanjeri692
    @kuttanmanjeri6926 ай бұрын

    ചീനി എന്താ മനസ്സിലായില്ല

  • @rafiklm1167

    @rafiklm1167

    6 ай бұрын

    കപ്പ

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd6 ай бұрын

    👍👍👍

  • @hajeebps2761
    @hajeebps27616 ай бұрын

    Super

  • @mujeebkumujeeb9333
    @mujeebkumujeeb93336 ай бұрын

    ❤❤❤

  • @devanprakasan9713
    @devanprakasan97136 ай бұрын

    ❤️

  • @shajipn4751
    @shajipn47516 ай бұрын

    ❤❤

  • @sreekumarkuttan1142
    @sreekumarkuttan11426 ай бұрын

    ❤❤❤❤

  • @sajnamurshid5431
    @sajnamurshid54316 ай бұрын

    ❤❤❤

Келесі