No video

പതിമൂന്നാം വയസ്സിൽ തുടങ്ങിയ പാചകം ഇപ്പോൾ അരക്കറിയിൽ എത്തി നിൽക്കുന്നു | street food kerala

#breakfast #porottabeef #streetfoodkerala
Location
maps.app.goo.g...

Пікірлер: 137

  • @sbs_music
    @sbs_music6 ай бұрын

    എന്റെ വീടിനടുത്താണ്... സുഹൃത്തിന്റെ വാപ്പയാണ്... എനിക്ക് ചെറുപ്പം മുതലേ അറിയുന്ന ഞങ്ങടെ ഷംസുക്ക... കുറേ കഴിച്ചിട്ടുണ്ട് അദ്ദേഹം ഉണ്ടാക്കിയ food. സാധു മനുഷ്യൻ.. നിഷ്കളങ്കൻ... മക്കളേ എന്നുള്ള വിളി മാത്രം മതി വയറും മനസ്സും നിറയും.. സർവേശ്വരൻ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ...

  • @soopymambra2417
    @soopymambra24176 ай бұрын

    ഈ സാധു മനുഷ്യൻ ഷംസുക്കാരെ ആർക്കെങ്കിലും സഹായിച്ചു കൂടെ

  • @user-vw4sx2fn7c
    @user-vw4sx2fn7c6 ай бұрын

    ആ ഇക്കാടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു,, പടച്ചവന്റെ കാവൽ എന്നും ഉണ്ടാകട്ടെ,, എല്ലാ വിധ നന്മകളും നേരുന്നു,

  • @anzikaanil
    @anzikaanil6 ай бұрын

    ഷസുക്ക നിങ്ങൾ നല്ലൊരു മനുഷ്യൻ അണ് 🙏 അടുത്ത ലീവിന് വരുമ്പോ മലപ്പുറത്ത് നിന്നും നിങ്ങളെ കാണാൻ ഒന്ന് വരും🙏

  • @girishr4167
    @girishr41676 ай бұрын

    മനസ്സ് ശുദ്ധനായ് ഷംസുക്ക 👍

  • @jubaidithjesi6227
    @jubaidithjesi62276 ай бұрын

    ആ പാവം മനുഷ്യ ന്റെ കണ്ണുനിറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു മനസ്സിൽ കളങ്കമില്ലാത്തവർക്കെ പെട്ടന്ന് സങ്കടം വരൂ പടച്ചോൻ കാക്കട്ടെ 🤲🏻❤❤

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam27216 ай бұрын

    പച്ചയായ പാവം മനുഷ്യൻ❤❤❤

  • @jp..2255
    @jp..22556 ай бұрын

    ഒന്നും പറയാനില്ല... ആ ഭക്ഷണത്തിന്റെ കളർ കണ്ടാലറിയാം.... അതിന്റെ രുചിയുടെ... പെരുമ 🙏🙏🙏🙏🙏🙏🙏🙏

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman206 ай бұрын

    3:10 How ൻ്റേ പഹയാ... ഇങ്ങ് സൗദി അറേബ്യയിൽ ഇരുന്ന് ഇത് കാണുമ്പോൾ വായും പൊളിച്ച് നോക്കി ഇരുന്ന് പോയി... Missing 😊

  • @ratheeshkovval2238
    @ratheeshkovval22386 ай бұрын

    പാവം കണ്ടിട്ട് കണ്ണ് നിറഞ്ഞു എന്റെ

  • @renjithratheesan3905
    @renjithratheesan39056 ай бұрын

    ഷംസുക്കയുടെ ജീവിതം മുഴുവൻ ആ കണ്ണീരിൽ ഉണ്ട്..കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല..😢

  • @erfane3997
    @erfane39976 ай бұрын

    നോട്ടിഫിക്കേഷൻ വന്നപാടെ തന്നെ ഇങ്ങ് പൊന്നു 😊❤

  • @user-go7wn9hq1x
    @user-go7wn9hq1x6 ай бұрын

    ഇക്കാ!നിങ്കൽഡെ സ്ഥിരം അനുയായിയാൻ ഞാൻ.കവറേജ്,🎥എഡിറ്റിംഗ്,✂️അവതരണം🎤 എല്ലാാം ഒന്നിലോൺ മെച്ചം.അഭിനന്ദനങ്ങൾ.ഞാൻ കോയമ്പത്തൂർ-മേട്ടുപ്പാളയം.👌👏👍👌👏👍

  • @sreekalack5571
    @sreekalack55716 ай бұрын

    ഞാൻ ഇതൊന്നും കഴിക്കാതില്ല എന്നാലും കൊതി തോന്നി ഇക്ക കഴിക്കുന്ന കണ്ടിട്ട് പിന്നെ കണ്ണുംനിറഞ്ഞു വിഡിയോ കണ്ടിട്ട്

  • @ramsgeetha
    @ramsgeetha6 ай бұрын

    Another small establishment covered. Can't thank you enough for bringing light to these small places. Great job.!

  • @AmalKK
    @AmalKK6 ай бұрын

    ഇക്ക... വീഡിയോസ് എടുക്കുമ്പോൾ Landscape ആയിട്ട് എടുക്കൂ... TV യിൽ ഒക്കെ കാണുമ്പോൾ ബുദ്ധിമുട്ട് ആവുന്നുണ്ട്

  • @MrRenjithkollam
    @MrRenjithkollam6 ай бұрын

    Ende kollam

  • @savadshamsudeen5241
    @savadshamsudeen52416 ай бұрын

    കൊല്ലം പള്ളിമുക്കിലെ ആദ്യത്തെ തട്ടുകട ശംസികാടദ

  • @abhimynagappally8236
    @abhimynagappally82365 ай бұрын

    വീഡിയോ ഓൺ ചെയ്യുന്നതിന് മുന്നേ 13 വയസിൽ ജോലിക്ക് ഇറങ്ങിയത് എന്ന് കണ്ടപ്പോഴേ കണ്ണ് നിറഞ്ഞു 😢

  • @vinodkj9889
    @vinodkj98896 ай бұрын

    മനുഷ്യൻ 😊

  • @shameer.f9054
    @shameer.f90546 ай бұрын

    ബീഫ് കറി പൊറോട്ട പൊളിച്ചു😋😋😋

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad19826 ай бұрын

    Adipoli. Thanks hakeem ❤

  • @muneermuneer879
    @muneermuneer8796 ай бұрын

    Ikka നമ്മുടെ kollam

  • @bettyabraham6722
    @bettyabraham67225 ай бұрын

    Aa paavam Achan.....vishamikkaruthu.... othiri kashtapettathanu... dhaivame aarogyam kodukkane

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26936 ай бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ❤️

  • @user-zb5zm8sb8j
    @user-zb5zm8sb8j6 ай бұрын

    ഫസ്റ്റ് സങ്കടം തോന്നി പിന്നെ ഒരു ചിരി തന്ന് ❤😋

  • @sajad.m.a2390
    @sajad.m.a23906 ай бұрын

    വീഡിയോ 👍..

  • @AathiraKaruthedath
    @AathiraKaruthedath6 ай бұрын

    He is so pure inside.. Serving food all these years maintaining quality is really appreciable..13 വയസ്സിൽ ഇന്നാണെങ്കിൽ ബാല വേല ആയേനെ..

  • @nadeer-omassery
    @nadeer-omassery6 ай бұрын

    നല്ല ഒരു മനുഷ്യൻ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @minithomas4036
    @minithomas40366 ай бұрын

    Pavam daivam anugrhikkette

  • @maheshgopinath9982
    @maheshgopinath99826 ай бұрын

    Painful to see his weeping. Hakim ji you are doing the best to save the life of the vendor by promoting his business area. God bless you Hakim ji 🙏

  • @ourprettyzain7905
    @ourprettyzain79056 ай бұрын

    Karayalle uppa 😢😢😢😢😭😭😭😭😭 5 sisters life you saved, great achievement, salute6❤️❤️salute to your wife also ... Allah ningalkk swargam thannirikkunnu... Karayalle, karayikkalle😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭... Ente father um lived like this, for other family members .... Now my brotherum njangal 4 sisters nu vendi jeevikkunnu aalanu... Allahu ellam Khair aakkatte..... Namikkunnu 🙏🙏🙏🙏.. Hakkkeem bro video as usual adipoli.... Video Ichiri length kuranju poyo😊

  • @MajeedMajeed-hy9rp
    @MajeedMajeed-hy9rp6 ай бұрын

    Jeevithathil orupaad kashttapettittulla manushyanaanu ente aangala.allahu deerkhaayusu koduthu anugrahikkatte❤

  • @abhigiths283
    @abhigiths2836 ай бұрын

    Pavam ikka

  • @user-ym4um1ym5g
    @user-ym4um1ym5g18 күн бұрын

    ഇതുപോലത്തെ ന്യായ വില കടകൾ പ്രോത്സാഹിപ്പിക്കപ്പെടണം.

  • @pravikm9391
    @pravikm93915 ай бұрын

    Shamsuka❤

  • @iconicgaming0075
    @iconicgaming00756 ай бұрын

    Pavam ikka...nallathu varatte...

  • @junaidksd5997
    @junaidksd59976 ай бұрын

    Hakeem ka ingal yettiya nattilek poli Ikka Enderu manushiyanan ingal poli Ikka Njan Kasaragod kolliyail tattukada boss

  • @abdulrouf4071
    @abdulrouf40716 ай бұрын

    പാവം ഇക്ക നല്ല ഫുഡ്

  • @ASH03ASH
    @ASH03ASH6 ай бұрын

    പാവം 😢

  • @smlk2718
    @smlk27184 ай бұрын

    Adheham ethra tholam kashtapetta aalayirikkum,aa vithunbalil manassilakum, ALLAHU anugrahikkatte,

  • @Kuttanaadan
    @Kuttanaadan6 ай бұрын

    Chila jeevithangal anganeyanu....vandi kaalakale pole...jeevitham muzhuvan mattullavarkayi vandi valikuum...

  • @user-oe8gw4zr9k
    @user-oe8gw4zr9k6 ай бұрын

    പാവം മനുഷ്യൻ.... 🥰

  • @sajidbabu9714
    @sajidbabu97146 ай бұрын

    സ്നേഹമുള്ള മനുഷ്യൻ.

  • @soudhav.soudha9176
    @soudhav.soudha91766 ай бұрын

    Pavam manushan allahu barkathakatey 🤲chey yyam vishamikarud kandappol sagadam vannu uppana orth

  • @mvishnunamboothiri7388
    @mvishnunamboothiri73886 ай бұрын

    അപ്പൊ ഉണ്ടാക്കിയ പൊറോട്ട ക്കു നല്ല സാമ്പാർ മാത്രം മതി 5-6പൊറോട്ട കഴിക്കാൻ -പൈസ യും അധികം ആവില്ല -കൂലിപ്പണിക്കാറ് ഉച്ചക്ക് അങ്ങനെ കഴിക്കുന്നോരുണ്ട് -പൊന്നി ചോറ് ഒക്കെ കഴിച്ചാ അര മണിക്കൂർ കഴിഞ്ഞാ വിശക്കും -പൊറോട്ട വയറ്റിൽ കോൺക്രീറ്റ് കടന്ന പോലെ കിടന്നോളും വിശക്കില്ല -ചേന കൊണ്ട് ഉണ്ടാക്കിയ മസാല ക്കറി നല്ല taste ആണ് -പക്ഷെ വല്യേ hotel(veg :)എല്ലാറ്റിലും ഒരേ കറിയാണ് ഒരു taste ഉം ഇല്ല -ഗ്രീൻപീസ് ഉം കിഴങ്ങും മസാല വറുത്തരച്ചത് -അതിൽ ആട്ട മാവോ എന്തോ കൊണ്ടിടും -നല്ല കൊഴുപ്പ് ഉണ്ടാവാൻ -നാളികേരം ഒന്നും ഇടൂല്യ -കൊഴുത്തു കട്ട ആയി ഇരിക്കും -വായെല്ക് വെക്കാൻ കൊള്ളൂ ല്യ -set നു 65രൂപ യും

  • @RinshadRinshad1234-qc1jl
    @RinshadRinshad1234-qc1jl5 ай бұрын

    പാവം ഉപ്പ ❤️❤️❤️

  • @rinceprince3978
    @rinceprince39786 ай бұрын

    Enteyummmm..kannu niranju

  • @ramshadpalakkad2972
    @ramshadpalakkad29723 ай бұрын

    ikka❤

  • @somankarad5826
    @somankarad58266 ай бұрын

    പാവം ഷംസുക്ക...❤❤❤

  • @Balakrishnan.x8w
    @Balakrishnan.x8w4 ай бұрын

    പച്ച. മനുഷ്യൻ

  • @sureshnair2393
    @sureshnair23936 ай бұрын

    Nice video bhai Thanks ❤❤❤

  • @hareeshmadathil6843
    @hareeshmadathil68436 ай бұрын

    പൊളിച്ചു 👍

  • @shamseershamsi9241
    @shamseershamsi92416 ай бұрын

    അടിപൊളി

  • @jwalaamukhi
    @jwalaamukhi6 ай бұрын

    പാവം അപ്പുപ്പൻ. 😢

  • @abctou4592
    @abctou45926 ай бұрын

    Respect that BIG man, bless you chetta 🌺

  • @Rajesh-il5fd
    @Rajesh-il5fd6 ай бұрын

    അര. കറി അര. പൊറോട്ട 😮😮

  • @user-bq7lh3qr7i
    @user-bq7lh3qr7i6 ай бұрын

    പാവം ❤️🌹🙏

  • @user-xw1ce6ik3u
    @user-xw1ce6ik3u6 ай бұрын

    Nalla oru ikaaaa, ikaa post same type videos, small shop with big taste

  • @fousifousi2657
    @fousifousi26576 ай бұрын

    വായിൽ വെള്ളം വരുന്നു ikkaaa😋

  • @kl10.59
    @kl10.596 ай бұрын

    🤲🤲🤲ദീർഘ യുസ്സ് നൽകട്ടെ നാഥാ

  • @abhishekrajeev2748
    @abhishekrajeev27486 ай бұрын

    Nalla manushan❤❤❤

  • @bloomu7803
    @bloomu78036 ай бұрын

    Tata ☺

  • @anjanajayachandran6819
    @anjanajayachandran68196 ай бұрын

    Shamsukhan ekkas cake recipe kanikkamo

  • @SarathK-xp4ep
    @SarathK-xp4ep6 ай бұрын

    Super👍👍👍👍

  • @sasikumarclassic486
    @sasikumarclassic4866 ай бұрын

    I salute ikka

  • @nishapraveen9783
    @nishapraveen97836 ай бұрын

    പാവം😘😘

  • @nazeerpvk6738
    @nazeerpvk67386 ай бұрын

    Great man Allah khair

  • @sajisaji1464
    @sajisaji14646 ай бұрын

    അടിപൊളി. വായിൽ വെള്ളമൂറി

  • @lourdumarym8559
    @lourdumarym85596 ай бұрын

    ஒரு நல்ல மனுஷன் லட்சக்கணக்கான ஜனங்களில் ஒரு நல்ல மனுஷன்.

  • @NavaKumarpk
    @NavaKumarpk6 ай бұрын

    God bless him

  • @jyothithampi8002
    @jyothithampi80026 ай бұрын

    God bless you for ever

  • @Indianlifetube
    @Indianlifetube6 ай бұрын

    പാവം ഒരു സാതു 😥

  • @lalprasad5664
    @lalprasad56646 ай бұрын

    Nalla oru pachayaaya manushyan,,,😞🙏🏻

  • @sundareagles2540
    @sundareagles25406 ай бұрын

    Nalla video. These kind of human being should live so long with the blessings of God. No words tears come in my eyes.

  • @sundareagles2540

    @sundareagles2540

    6 ай бұрын

    Ennu thottadutha tamilnadu rajyathile varum

  • @wondersofworld2511
    @wondersofworld25116 ай бұрын

    പാവം 😘😘😘😘

  • @shajisaif3393
    @shajisaif33936 ай бұрын

    Super ❤🎉

  • @user-br7gx1nf3d
    @user-br7gx1nf3d6 ай бұрын

    പാവം ഷംസുക്ക 😔😔

  • @user-tm1if8fj4o
    @user-tm1if8fj4o6 ай бұрын

    പാവം

  • @soulcurry_in
    @soulcurry_in6 ай бұрын

    Super vlog bhai Number idairunnu

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo6 ай бұрын

    Pavam 😢😢

  • @GOKULPV-qn8mx
    @GOKULPV-qn8mx6 ай бұрын

    ❤❤

  • @haseenamohiuddin2109
    @haseenamohiuddin21096 ай бұрын

    Aa pavam manushyan 1 rs ororuthar koduthalum rakshapedum

  • @jabirmon9390
    @jabirmon93906 ай бұрын

    👍🏼👍🏼

  • @midhun4797
    @midhun47976 ай бұрын

  • @my.studio6938
    @my.studio69386 ай бұрын

    പാവം മനുഷ്യൻ ❤❤❤❤❤😔😔😔👍😔🎉🎉🎉🎉🥰🥰🥰

  • @user-dg8xm6ix9m
    @user-dg8xm6ix9m6 ай бұрын

    ❤️❤️❤️

  • @vishnurajeev1566
    @vishnurajeev15666 ай бұрын

    👍

  • @shameercivil
    @shameercivil6 ай бұрын

    First comments 😍

  • @manojvijitha1239
    @manojvijitha12396 ай бұрын

    ഉം ഉം

  • @subashk2015
    @subashk20155 ай бұрын

    അധ്വാനിക്കുന്ന മനുഷ്യനേ ദൈവം കൈവിടുമോ ഒരിക്കലും കൈവിടില്ല .

  • @shinuptg6059
    @shinuptg60596 ай бұрын

    🥰🥰

  • @nowfal.y9001
    @nowfal.y90016 ай бұрын

    👍🏻

  • @nijokongapally4791
    @nijokongapally47916 ай бұрын

    👍👌🥰

  • @jaynair3164
    @jaynair31646 ай бұрын

    Innocent man!

  • @Janeshkozhummal
    @Janeshkozhummal6 ай бұрын

    ❤❤❤❤

  • @shameercivil
    @shameercivil6 ай бұрын

    First views

  • @shabeermobile-zp8eo
    @shabeermobile-zp8eo6 ай бұрын

    വയയിൽ വെള്ളം വന്നു😂

  • @jaseelabeegum7143
    @jaseelabeegum71436 ай бұрын

    ❤❤❤👍👍

  • @anoopbalan4119
    @anoopbalan41196 ай бұрын

    ❤️🙏

Келесі