Aa Yathrayil 518 | Sherin Paul Part 01 | SAFARI TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #aayathrayil #SherinPaul #traveller #travelogue #solotravel #sherinzvlog
Aa Yathrayil 518 | Sherin Paul Part 01 | SAFARI TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 152

  • @sherinzVlog
    @sherinzVlog Жыл бұрын

    ഞാൻ ഇന്ന് യാത്ര ചെയ്യുന്നുണ്ടെങ്കിൽ, അതിന് പ്രധാന കാരണം സന്തോഷ് ജോർജ് കുളങ്ങര സാറാണ്. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട ഒരു പ്രോഗ്രാമാണ് സഞ്ചാരം, ഏഷ്യാനെറ്റിൽ ഉള്ള കാലം മുതൽ ഇപ്പോൾ സഫാരി ടിവി വരെ അത് തുടരുന്നു. അതേ സഫാരി ടിവിയിൽ എന്റെ പ്രോഗ്രാമും വരുന്നു എന്നത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ കാണുന്നു. Thank you ❤

  • @user-fv2oz2qj3y

    @user-fv2oz2qj3y

    Жыл бұрын

    ❤❤❤👍

  • @yellowmediakerala9294

    @yellowmediakerala9294

    Жыл бұрын

    ഞാനും

  • @shajubhavan

    @shajubhavan

    Жыл бұрын

    You had a very humble beginning. But quickly struck into the hearts of masses. Keep going and winning. 👍👍👍

  • @mohamednaseef7775

    @mohamednaseef7775

    Жыл бұрын

    യാത്രാ വിവരണം എല്ലാം കൊണ്ടും ഒരു പ്രത്യേക സുഖം തന്നെ ഉണ്ട് ❤ നിങൾ എത്രത്തോളം യാത്രയെ ഇഷ്ടപ്പെടുന്നു എന്ന് ഈ അവതരണത്തിൽ നിന്ന് തന്നെ മനസ്സിലായി...❤... ഈ അവതരണത്തിന് ഒരുപാട് നന്ദിയുണ്ട് താങ്കൾക്കും സഫാരിക്കും..😊

  • @anandmv751

    @anandmv751

    Жыл бұрын

    🥰

  • @AniThomas-yw2dz
    @AniThomas-yw2dz Жыл бұрын

    കൊറോണ കാലത്തു താങ്കളുടെ സൈക്കിൾ യാത്രകളുടെ വീഡിയോ ഒരുപാടു സഹായിച്ചു., ഭീതികരമായ നാളുകളുടെ വിരസത ഒരു പരിധി വരെ ഇല്ലാതാക്കാൻ ❤️❤️

  • @777shameem

    @777shameem

    Жыл бұрын

    Enthu bheethi ado 😂😂😂 than fear ayo monuse😂

  • @kavachamg4832
    @kavachamg4832 Жыл бұрын

    ലോകത്തെക്കുറിച്ച് ഒന്നുമറിയാത്ത എനിക്ക് ലോക വിവരങ്ങൾ പഠിപ്പിച്ചുതന്ന സന്തോഷ് ജോർജുകുളങ്ങര സാറിന് ഒരുപാട് നന്ദി❤❤❤

  • @classicfuels
    @classicfuels Жыл бұрын

    വളരെ സന്തോഷം ഷെറിനെ ഇ പ്രോഗ്രാമിൽ ഉൾപെടുത്തിയതിന് 🤍

  • @harikrishnankg77
    @harikrishnankg77 Жыл бұрын

    എവറസ്റ്റ് യാത്ര വിവരണമാണ് ഞാൻ പ്രതീക്ഷിച്ചത് 🥰

  • @sathyanv8547
    @sathyanv8547 Жыл бұрын

    ഷെറിൻ ഒറ്റക്ക് സഞ്ചരിച്ച് ഷൂട്ട് ചെയ്ത പല വീഡിയോകളും കണ്ടിട്ടുണ്ട്. ഷെറിൻ സൂപ്പറാണ്❤

  • @ArunKVinod
    @ArunKVinod Жыл бұрын

    Sherin annan .. such a ground to earth vlogger . Fan of this man

  • @LolLelLuL

    @LolLelLuL

    Жыл бұрын

    Ejjathi pr work

  • @AnoopFrancis

    @AnoopFrancis

    Жыл бұрын

    ​@@LolLelLuL ulla kaaryam alle man parayunnath! Kidilan content aanu.

  • @rananthakrishna9283

    @rananthakrishna9283

    Жыл бұрын

    ​@@LolLelLuL pulliku enthu pr editing polum chyunath ottaykan... Ellam ottaykan.. Nalla oru karyam paranja kure ennam vannolum... Baaki ulla youtubersinte fans ayrkum

  • @jobyabraham9957
    @jobyabraham9957 Жыл бұрын

    Good vlogger of Kerala with a down to earth attitude which l personally like. Congratulations Sherin Paul...l am a subscriber for past two years.. Ardent fan of SAFARI channel...👍

  • @bindhugopalan559
    @bindhugopalan559 Жыл бұрын

    ഷെറിൻ താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എനിക്ക് ഇപ്പോഴും ഭയം തോന്നുന്നു ഇൻഡോനേഷയയിലെ ആ യാത്ര.

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അല്ല... ഇതാരാ... ആരാ... നമ്മുടെ... ഷെറിൻ ബ്രോ...!👍 പൊളി... മച്ചാ.... 👍👍👍👍👍👍👍💙💙💚💚♥️♥️🎈👍

  • @tarikidagmail
    @tarikidagmail Жыл бұрын

    Sherin, I am proud of your achievements and progress

  • @bhami_thebubbly3
    @bhami_thebubbly3 Жыл бұрын

    Sherin chettaa congratulations...🎉🎉🎉

  • @akasha3879
    @akasha3879 Жыл бұрын

    Congrats bro. Great appreciation for your hard work.

  • @sreejishkuttan3637
    @sreejishkuttan3637 Жыл бұрын

    കുവൈറ്റ്‌ time 6.30 Waiting ആയിരുന്നു Woww❤ emil കൂടി വേണമായിരുന്നു

  • @ramshad5191
    @ramshad5191 Жыл бұрын

    One of my fav ❤

  • @EazyHome
    @EazyHome Жыл бұрын

    *Wow Sherin Congratulations 👍👍*

  • @anupjohnjohn2680
    @anupjohnjohn2680 Жыл бұрын

    Poli machane

  • @IruthSreedharan
    @IruthSreedharan Жыл бұрын

    Happy to see you mahn❤️

  • @ReadnReel
    @ReadnReel Жыл бұрын

    Hi Sherin, kudos from thykoodam

  • @merlythomas1447
    @merlythomas1447 Жыл бұрын

    Sherin Congratulations 👏🙌

  • @arunthankachan1986
    @arunthankachan1986 Жыл бұрын

    Sherin chettan❣️❣️

  • @aadinath9451
    @aadinath9451 Жыл бұрын

    അർഹിച്ച അംഗീകാരം.. Sherinz... ❤

  • @Mallutripscooks
    @Mallutripscooks Жыл бұрын

    Sherin bro ❤

  • @instrider
    @instrider Жыл бұрын

    Poli 👌🏻👌🏻👌🏻

  • @mhdsahal7531
    @mhdsahal7531 Жыл бұрын

    Wow❤❤❤

  • @afsalhashim266
    @afsalhashim266 Жыл бұрын

    Sherin bro💕

  • @NoName-zt6tg
    @NoName-zt6tg Жыл бұрын

    ഷെറിൻ മച്ചാൻ ❤️

  • @muhammedriyas3847
    @muhammedriyas3847 Жыл бұрын

    Shrin bro ellavideosum kannum njn

  • @sanjidroshan7386
    @sanjidroshan7386 Жыл бұрын

    Sherinz vlog ❤️❤️

  • @Achayanrapper
    @Achayanrapper Жыл бұрын

    6 ലക്ഷം കണ്ട് ആരും ഇവിടെ കറങ്ങേണ്ട അത് indonesian ruppaya aan!!😌🙏

  • @user-oh9zd4hh8q
    @user-oh9zd4hh8q Жыл бұрын

    Naan adutha masam povunnund ❤ poyitt venam onn polikkan 😉😍

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 Жыл бұрын

    ❤️❤️

  • @jimmyKVM
    @jimmyKVM Жыл бұрын

    super bro

  • @Violet-Talia
    @Violet-Talia Жыл бұрын

    Adipoli

  • @dj-fe5cy
    @dj-fe5cy6 ай бұрын

    Sherin bro 🥰❤

  • @dhanyeshc5427
    @dhanyeshc5427 Жыл бұрын

    ഇജ്ജും ഇതിൽ വന്ന പഹയാ 👍

  • @amaldevasia828
    @amaldevasia828 Жыл бұрын

    Sancharam kndu njan phuketil poyi vannuu

  • @ratheeshmohan4324
    @ratheeshmohan4324 Жыл бұрын

  • @rafnasnazar7699
    @rafnasnazar7699 Жыл бұрын

    Congratulations dear

  • @bishr8345
    @bishr8345 Жыл бұрын

    ❤😍

  • @RobinAthu
    @RobinAthu Жыл бұрын

    🎉🎉🎉

  • @santhoshtv7565
    @santhoshtv7565 Жыл бұрын

    ❤❤❤

  • @ramlakkan9056
    @ramlakkan9056 Жыл бұрын

    😊😊

  • @ManojKumar-wz3hy
    @ManojKumar-wz3hy Жыл бұрын

    👍👍👍❤

  • @Tramptraveller
    @Tramptraveller Жыл бұрын

    ❤❤❤❤

  • @anuamjadh1276
    @anuamjadh1276 Жыл бұрын

    Yathr today ഈ പരിപാടിൽ വിളിക്കണം 🥰

  • @babumon5744
    @babumon5744 Жыл бұрын

    ലക്ഷ ദ്വീപ് യാത്ര കണ്ട് കൂടെ കൂടിയാത 😍😊

  • @91skid
    @91skid Жыл бұрын

    Aarith sherino

  • @jasnadeepk
    @jasnadeepk Жыл бұрын

    😀😀❤️

  • @jommythomas9912
    @jommythomas9912 Жыл бұрын

    Bro I saw at earliest

  • @tmv1335
    @tmv1335 Жыл бұрын

    First comment

  • @muralicv-wt2hf
    @muralicv-wt2hf Жыл бұрын

    Santhosh George kulangara sir ഉം Lal Jose ഉമായുള്ള American sancharam episodes telecast ചെയ്യൂ..

  • @ihsanmalayil2829
    @ihsanmalayil2829 Жыл бұрын

    ആദ്യം വന്നത് ഞാൻ 👍🏻

  • @jithinjithu1028
    @jithinjithu1028 Жыл бұрын

    Eni nammude santappane konduvaranm ithil.....

  • @pradeeppb9060
    @pradeeppb9060 Жыл бұрын

    Hi bro

  • @jittosfoodvibes
    @jittosfoodvibes Жыл бұрын

    Pikolin vibes ee parupadiyil vilikkanam

  • @merlythomas1447
    @merlythomas1447 Жыл бұрын

    ഷെറിന്റെ ഇൻഡോനേഷ്യൻ സീരീസിന് വെല്ലുന്ന മറ്റൊരു യാത്ര സീരീസ് മലയാളത്തിൽ ഒരു ബ്ലോഗറും ചെയ്തിട്ടില്ല! ഷെറിന് പോലും ഇനി അത് സാധിക്കുമോ എന്ന് അറിയില്ല! അത്രയ്ക്ക് ഉഗ്രനായിരുന്നു.

  • @tomthomas2611

    @tomthomas2611

    Жыл бұрын

    അങ്ങ് തള്ളി മറിക്കാതെ. ..

  • @shafnashahulhameed3342

    @shafnashahulhameed3342

    Жыл бұрын

    Correct 👌👌

  • @keralaButterflys
    @keralaButterflys Жыл бұрын

    അഷറഫ് എക്സലിനെ കൂടെ ക്ഷണിക്കണം 😍 അദ്ദേഹം സന്തോഷ് സാറിൻറെ വലിയൊരു ആരാധകനും ആണ്? കേരളത്തിലെ നല്ലൊരു travel vloger മാണ് ? അദ്ദേഹത്തിൻറെ ഓരോ vlogum ഒരു സിനിമ കാണുന്ന ലാഘവത്തോടെ കാണാൻ കഴിയും 100% 👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞👌💞

  • @sujith.s3425
    @sujith.s3425 Жыл бұрын

    May be they say 100 thousand as 100 bro

  • @bijoymuthukad4663
    @bijoymuthukad4663 Жыл бұрын

    100000 - 100 (thousand), 200 (thousand)

  • @tijozvlog4156
    @tijozvlog4156 Жыл бұрын

    ഒരു ദിവസം ഞാനും വരും എന്ന്

  • @jijojoseph4074
    @jijojoseph4074 Жыл бұрын

    Green sea allalo blue sea alle ??

  • @mohammedashiq5210
    @mohammedashiq5210 Жыл бұрын

    Aslamkaane vilikanam

  • @anshazks2199
    @anshazks2199 Жыл бұрын

    8/6/23

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok Жыл бұрын

    എനിക്ക് മനസ്സിലാവാത്ത ഭാഷയാണ് ഞാൻTrain എടുത്തു എന്നുള്ളത്

  • @mohanpt7110

    @mohanpt7110

    Жыл бұрын

    സുരേഷ് ഗോവി തൃശൂർ എടുക്കും എന്ന് പറഞ്ഞ പോലെയാണ്, തള്ളിനു കുറവില്ല ലക്ഷത്തിന്റ കണക്കു മാത്രം

  • @milkyway-id7uc

    @milkyway-id7uc

    Жыл бұрын

    Ernakulam slang ayirikkum

  • @rinshadtp6644

    @rinshadtp6644

    Жыл бұрын

    എടുത്തു എന്ന് പറഞ്ഞാൽ (കയറി )

  • @GreenDive1ByVijosh

    @GreenDive1ByVijosh

    Жыл бұрын

    സൈക്കിൾ എടുത്ത് പോയി എന്ന് പാറുന്നപോലെ തങ്ങനെ ട്രെയിൻ ആയി എന്നുമാത്രം 😅

  • @skn..6448

    @skn..6448

    Жыл бұрын

    പണ്ട് അൽഫോൺസ് കണ്ണന്താനത്തിൻ്റെ വൈഫ് ഫ്ലയിറ്റ് എടുത്തു വരെ പോയിട്ടുണ്ട്..😅

  • @k.jjacob7897
    @k.jjacob7897Ай бұрын

    നല്ല ഭാഷ ഉപയോഗിക്കണം

  • @sajeermp5822
    @sajeermp5822 Жыл бұрын

    Ruppya no ruffya

  • @rethraj
    @rethraj Жыл бұрын

    Rupiah not rufia. It’s not 100 . It’s 100k . Currency on million also

  • @sherinzVlog

    @sherinzVlog

    Жыл бұрын

    They say just 100 only (hundred)

  • @jijoeappen8035
    @jijoeappen8035 Жыл бұрын

    പരുപാടി തുടർന്നില്ലേ?

  • @midhugmclt6503
    @midhugmclt6503 Жыл бұрын

    😘😘🫶🫶

  • @abdulsalam-nz1mz
    @abdulsalam-nz1mz Жыл бұрын

    , സ്വന്തമായിട്ട് train എടുത്തോ?

  • @aflahshadhil5494
    @aflahshadhil5494 Жыл бұрын

    Next time call Maheen (hitchhiking nomad)

  • @redchilliesabhi1788
    @redchilliesabhi1788 Жыл бұрын

    Priya santosh sir, namaskaram. Thangalku sugammanennu pradeekshikkunnu , arinjo ariyatheyuo aanennarililla, thangal ethrakkum oru quality illaatha aallukkale pidichu safariyil air cheyyumbo onnu koodi alogikkannam. Safariyude a Grade pls thakkarkkalle

  • @j_jchannelpetlover8738

    @j_jchannelpetlover8738

    Жыл бұрын

    Wtf are you talking 😐🤌

  • @stijinsnv6686
    @stijinsnv6686 Жыл бұрын

    Tvm ഉള്ളവർ ഒരു like

  • @roselotus1327
    @roselotus1327 Жыл бұрын

    കുറച്ചു സൗണ്ട് കൂടി ഉണ്ടെങ്കിൽ നല്ലതാണ്

  • @milkyway-id7uc

    @milkyway-id7uc

    Жыл бұрын

    Ninte phone inte kuzhapam ayirikkum

  • @sainudheenpalakkal1

    @sainudheenpalakkal1

    Жыл бұрын

    Clear kuravanu.

  • @MTNJPBVR
    @MTNJPBVR Жыл бұрын

    ഷെറിൻ പോളേ നിന്നെ സിനിമയിലെടുത്തോ 🤪

  • @Malappura876Mnbv-mg4sb
    @Malappura876Mnbv-mg4sb Жыл бұрын

    നിലവാരം പുലർത്തിയിരുന്ന ഒരു ചാനലായിരുന്നു - കുറച്ചായി സന്തോഷ് മറുനാടന് പഠിക്കാൻ തുടങ്ങിയിരിക്കുന്നു. പരാമ്പര്യം -

  • @Jippu725

    @Jippu725

    Жыл бұрын

    Correct

  • @sadiqkoduvally
    @sadiqkoduvally Жыл бұрын

    why he is here ? safari also having content poverty !!!

  • @Mallutripscooks
    @Mallutripscooks Жыл бұрын

    *അഷ്‌റഫ്‌ ബ്രോ യെ ഈ പരിപാടിയിൽ വിളിക്കണം എന്നുള്ളവർ* 👍🏻

  • @shajubhavan

    @shajubhavan

    Жыл бұрын

    Route records👍👍👍

  • @ratheeshkk1860

    @ratheeshkk1860

    Жыл бұрын

    Poda

  • @ratheeshkk1860

    @ratheeshkk1860

    Жыл бұрын

    Sherin ottakku mathi😘

  • @vineshu1578

    @vineshu1578

    Жыл бұрын

    👎👎👎 വേണ്ട

  • @2000bcMusic

    @2000bcMusic

    Жыл бұрын

    ​@@manuvlog6835 പേര് കാരണം ആണോ ഇങ്ങനെ പറഞ്ഞത്? അതോ പുള്ളി അങ്ങനെ വർഗീയപരമായി എന്തേലും പറഞ്ഞോ?

  • @sanojkj1286
    @sanojkj1286 Жыл бұрын

    ഷെറിനെ പോലെയുള്ള ഒരാളെ സഫാരി ചാനലിൽ വരാനുള്ള കാരണം മനസ്സിലാകുന്നില്ല. മോഹൻലാലിൻറെ വീടിൻറെ Thumbnail ഇട്ടിട്ട് വേറെ എന്തൊക്കെയോ പറയുന്നു. ഇപ്പോഴും ഒരു സാധാരണ ബ്ലോഗർമാർ ചെയ്യുന്നതുപോലെ തന്നെയാണ് ചെയ്യുന്നത്. ഒന്നും വിഷയത്തെക്കുറിച്ച് ആധികാരികമായി പഠിച്ച് ചെയ്യുന്നതല്ല.

  • @tomsvarkey355
    @tomsvarkey355 Жыл бұрын

    ചുമ്മാ തേരാപ്പാര നടന്നവൻ ഒക്കെ ഇപ്പോൾ സഫാരി ചാനലിൽ വന്നു😂

  • @midhugmclt6503
    @midhugmclt6503 Жыл бұрын

    First view 😘🫶😊

  • @sujojose3303
    @sujojose3303 Жыл бұрын

    Travilista santhappan വരണം 🔥🔥🔥🔥

  • @alwinbright8028
    @alwinbright8028 Жыл бұрын

    37 രാജ്യങ്ങളിൽ പോയി. എന്റെ കുടുംബം എന്നെ ഉപേക്ഷിച്ചു. ഭാര്യയും 4 കുഞ്ഞുങ്ങളും ഉണ്ട് അവരെയും കൊണ്ട് എല്ലാ വർഷവും 2 പ്രാവശ്യം ലോകം ചുറ്റാൻ പോകും. എന്നെ അപ്പനും അമ്മയും ഇറക്കി വിട്ടത് ആണ്. അവരെ നോക്കാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല.

  • @oj8229
    @oj8229 Жыл бұрын

    ഇതെന്താണ് മീൻകറിയും ഐസ്ക്രീം പോലെ ഇവൻ എപ്പ ഇതിന്റെ അകത്തു വന്നു..

  • @merlythomas1447

    @merlythomas1447

    Жыл бұрын

    What do you mean?

  • @shabeebmuhammed6897
    @shabeebmuhammed6897 Жыл бұрын

    Sherin bro😍

  • @ajeeshvijayan9520
    @ajeeshvijayan9520 Жыл бұрын

    ❤❤❤

  • @bathoozz
    @bathoozz Жыл бұрын

Келесі