അടുപ്പിച്ചു ഗർഭിണി ആയാൽ എന്ത് സംഭവിക്കും ? സ്ത്രീകൾ നിർബന്ധമായും കാണുക | Arogyam Podcast
Тәжірибелік нұсқаулар және стиль
അടുപ്പിച്ചു ഗർഭിണി ആയാൽ എന്ത് സംഭവിക്കും ? സ്ത്രീകൾ നിർബന്ധമായും കാണുക | Arogyam Podcast | KINDER Hospital
06:28 - അടുപ്പിച്ചു ഗർഭിണി ആയാൽ
07:07 - എന്ത് സംഭവിക്കും ?
07:40 - safe contraceptive pills
08:46 - postpartum depression
12:24 - importance of iron and calcium during pregnancy
Dr. Usha MG
MBBS, MS, DGO (Department of Obstetrics & Gynaecology)
Dr. Smitha Surendran
MBBS,MS, FMAS
Kinder Hospital, Kochi
Contact : 9633 566 833
#kinderhospitals #pregnancyadvice #pregnancytips #contraception
Пікірлер: 64
എല്ലാ കാര്യത്തിലും സ്ത്രീ അനുഭവിക്കുന്നു സ്ത്രീ ക്ക് മാത്രമല്ല ബോധവൽക്കരണം വേണ്ടത് അതിൽ കൂടുതൽ males ന് കൊടുക്കണം. അത് ഒരു ഡോക്ടർ മാരും ചെയ്യുന്നില്ല. Pregnancy patient വരുമ്പോൾ ഡോക്ടർ മാർ കാണുന്നത് ലേഡീസ്നെ മാത്രം അങ്ങനെയല്ല അവരോട് മാത്രം അല്ല males നോടും കാര്യങ്ങൾ വിശദമാക്കി പറയണം.ആദ്യം ഗൈനക്കോളജി ഡോക്ടർസ് മാറേണ്ടതുണ്ട്. ഒരു parents മീറ്റിംഗ് വന്നാൽ അവിടെ അച്ചന്മാർ കുറവാണ്. അതുപോലെ ഒരു pregnancy വന്നാൽ അവിടെ ഭർത്താക്കന്മാർ കുറവാണ്. ഇതെല്ലാം മാറണം.മാറ്റാനായി ഒരു ചെറിയ റോൾ നിങ്ങൾ ഗൈനക്കോളജി ഡോക്ടർസിനും എടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
Hi , I'm From Malappuram.I have three children , eldest one five years old and the youngest nine months and in between one two and half years. Till now by god's grace I have no issues mentioned above back pain and others. I don't know why this is so ? And thank God for giving me 3 babies and health to look after them . Never consider this as a negative feedback.
@aznasalim
13 күн бұрын
The essential anatomical parts of humans are all the same. But genetics plays a roll in inheriting health conditions, as does the environment, and ethnic background.So, everyone have different health conditions…that’s why they are mentioning this…😊
@jyothi5563
8 күн бұрын
Age, genetics, body structure, care, support from partner and so many factors play an important role. Exceptions may be there
Innathe kalath youtube reach koottan main anu pregnancy... So onn kzhinj 3mnths avumbozhek nxt visesham... Ath kzhiyumbozhek 1M adicholum... KZreadrs aanelo korangante swobavom anu ellattinum ... Aar Enth cheyunno Ath athe pole copy cheyth മാതൃക ആക്കിക്കോളും 🙊
Reproduction topic school class edukkunnilla, that portions avoid school teaching
Enik dr paranjirunnu 3yr kazhinjit aduthathu mathy ennu..but ee husband mark kuttik 1yr avunna munne aduthatgu venam..avark bharyayude vayayka onnum prashnam ella..!!!😢
Really happy to see these discussions here
Babyna padachavan theerumbol 2 kaikkonnd sweegharikkuka 😊kuttighal illatha ethra peer unndd😢
Actually most of them not aware of this
Education ourupad undayittum pregnentcy side effectum onnum innathe ladies ariyilla
@lovemalakha6904
11 күн бұрын
അറിയാഞ്ഞിട്ടൊന്നുമല്ല. അംഗീകരിക്കാത്തത് ആണ്
Can u plz do a video on contraceptive method
Palarum parayunnu pand inganokke ayirnnallo ennn.. But chila kariangal il mathrame ith practical akunnuulluu...pand nammal okke ola itta veedilum mankatta vetcha veetilm ayirnnu but ippo ellarum tanne well settled akanm ennulla think il ann...ath polann ithum chilark aduppich aduppich pregnancy financially socially mentally oru challenging tanne annnu...chilarkk..ellarum orupole allalo..ellarkkum ellam digest akilaloo😊
Can u plz do a detailed video on menopause?.I am 42,mother of 2 kids(13 and 8 year old).... What are the signs and symptoms of it...?I am not completely aware of it....
@itsmehlyra410
2 күн бұрын
Menopause is the end of your menstrual cycle it usually happens in between the age of 45s to 55s The signs and symptoms are *irregular periods or periods that maybe heavier or lighter *Night sweat or difficult in sleeping...u maybe feel like tired *Anxiety *Changes in mood *Vaginal dryness *Bladder control it means u may feel like sudden urge to urinate or urine may leak during exercise and sneezing It effect each women's in a various way because of this the women's may gain more weight easily
@itsmehlyra410
2 күн бұрын
If u have anything u can consult a doctor that's more better
I don’t know about irregular periods make a new mom get pregnant. No one tells me about this even doctors.
@myworld4322
9 күн бұрын
The reason is, if your period is regular you have and idea about ovulation and the safe days.. But if your period is irregular, you cannot depend on the ovulation tracking and hence the safe time...
👍🏻👍🏻👍🏻
Athokke ente hus..ente decisionu enne support cheythu..Otta kunju mathi.. Ente vedana.. Pregnancy timeile bleeding..postpartum dprsn..Kunjine nokanum delivery kazhinjitum arum helpinillathath kond chettan paranju.. Otta unni mathinu.. Etra pera njangale nirbandichondirikkunne.. Parayunnavar paranjondirikkum.. Atrathanne nammal nammale nokkuka..
@sreelundd
11 күн бұрын
Hai njangale pole oral😂😂😂😂😂ente monu 4 aayi...otta kunj mathi enna njangade decision...
@gracephebe7532
11 күн бұрын
Sheriyayirikkam...but aa kunjinu oru koottu venam ennanu nte abhiprayam. Life il ottakk aayi pokum....kuttam aayi paranjath alla. Anubhavam aanu....
@anithap9088
11 күн бұрын
@@gracephebe7532A sibling doesn't guarantee anything...might be different in ur case ....nothing wrong in single child
@jithu_1779
2 күн бұрын
Sensible husband
Enik aduth aduth delivary ayirunnu...njn randperkum orupole palu koduthu...
Camera control bad anu, samssarikkunna aale focus cheyunnilla
Tablets kykan endoru supporta Tablet kychyy kidney etra fail aavunnu??eth marunnn aan safe??safe aya marunn kykaan aa ee dr paryunath....
@sooryaarun1615
7 күн бұрын
Vitamin tablets organ damage undakilla. High dose antibiotics ( severe cases il vere option illenkil edukkannam), BP medicines , diabetics medicine , allergy medicine ithokke aanu organ damages undaakunnath. Pinne ee problems varaathe irikkaan aanu exercise cheyyaan parayunne.
Fibroid engana allopathy doctors treat cheyunne. ???
Discussion cheyynnavarkkanu anubhavikkunnavarekkal vishamam
@sooryaarun1615
7 күн бұрын
Because they are seeing these struggles of women daily..
@RockyRock-vv3ex
Күн бұрын
Because they see and treat cases
50 age കഴിഞ്ഞ് correct ആയി mensus വന്നാൽ problem ആണോ.
@RockyRock-vv3ex
Күн бұрын
52 years kazhinjum undenkil doctore kanuka
Prasavam sughamayi nadakum😅😅😅😅😅
എന്റെ അഭിപ്രായത്തിൽ അടുത്തടുത്തു കുട്ടികൾ മുൻപ് എല്ലാവർക്കും ഉണ്ടായിരുന്നു, കുട്ടികൾ തമ്മിൽയാതൊരു ദേഷ്യവും ഉണ്ടാവാറും നിങ്ങൾ പറഞ്ഞപോലെ കൊല്ലാറും ഇല്ല, ഇന്ന് അധിക പേരും ഗ്യാപ് വിട്ടാണ് പ്രസവിക്കുന്നത്, എന്നിട്ടും കുട്ടികൾ തമ്മിൽ തീരെ അടുപ്പമില്ല, മദർ നു ഡിപ്രെഷന്നും. ഇതൊന്നും പ്രസവിക്കുന്നത് കൊണ്ടല്ല, ഹെൽത്തിന്റേം മൊബൈൽ യൂസ് ചെയ്യുന്നതിന്റെ ആണ്. മുൻപ് കിട്ടുന്നതിനേക്കാൾ കെയർ ഇന്ന് കിട്ടുന്നുണ്ട്, മുമ്പത്തെ കാലത്ത് food പോലും ഉണ്ടാവാറില്ല എന്നു കേട്ടിട്ടുണ്ട്, ടെൻഷൻ ഇല്ലാതെ ആഗ്രഹിക്കുന്നതൊക്ക കിട്ടുന്ന ന്യൂജൻ കുട്ടികൾക്ക് ഇതൊന്നും താങ്ങാൻ കഴിയുന്നില്ല, അതാണ് സത്യം
@sreelekshmis9949
10 күн бұрын
Better get educated abt post parterm hemmorages ,infant moratality rates,anemia, malnutrition,post parterm depression, toils a women goes through during labour and compare old vs new generation.rather than stating blunders.atleast try to understand🤌
@juliemuthoottil3514
10 күн бұрын
Pls learn about post-partum depression. Currently ladies are working. So the workload is high.
@nihalak6589
9 күн бұрын
You sounded just like a dumb parent who scold their child for using mobile that the reason behind having fever😂
@rakhilm2067
9 күн бұрын
Neram veluthittu illa.. five children before 20 ennu proud ayittu josh talk ittunnavar undu😢
@user-yq7it1nr3q
8 күн бұрын
Yes
അടുപ്പിച്ച് ഗർഭിണി അക്കുന്നത് അര 😂 (സ്ത്രി മാത്രം അണോ)
😅Enthaan shareerathinu ked allathath onn chodichottee. Ningal veruthe ningalude samayam kalayunnu.. Vishamulla foodinekkal enthoram vishamaan athinupurame drug aan oru medichinil ullath.. Athenthe aarum kaanunnilla athine patty enthe aarum padikkunnilla diabetic aaya patient pinne oru vasham thalarnn veezhunnu, pressure aaay beepi aaay cholestrol aayy... Aksharaarthathil paranjaal marunnu manushyane kollukayalle cheyyunnath... Ennitt foodine paranjitt kadhayundo😆😆
@sooryaarun1615
7 күн бұрын
Food control cheyth exercise cheythaale lifestyle diseases medicine illaathe kurayullu. Vitamin tablets and nutrition supplements organ damage undaakkilla. Pinne deficiency undenkil ath vallare danger aanu. Ella nutrition um food il ninnu kittanam ennilla. Avar parayunnath muzhuvan manassilaakku aadhyam
Doctors are uncertain on vaccines , pinnengana 😮
👎
*ഒന്നും ചെയ്യേണ്ട കെട്ട്യോന്റെ സാമാനം അങ്ങ് ചെത്തിയേക്ക്.. 🤒*
@ssnair3821
16 күн бұрын
പറയുന്ന ആളുകളുടെ പ്രായം എങ്കിലും മാനിക്കടോ ഞരബ് രോഗി. ആരുടെ വർക്കിംഗ് എക്സ്പീരിയൻസ് ആണ് പറയുന്നത്. വായിൽ തോന്നുന്നത് എന്തും എഴുത്തി വക്കാൻ തോന്നുന്നത് തൻ്റെ മനോ നിലയുടെ തകരാറ് കൊണ്ട് ആണ്. ഒരു സൈക്കോളജിസ്റിനെ പോയി കാണു.
@smvlog1674
12 күн бұрын
Use aaknde ini
@lathishak152
11 күн бұрын
😂
@RockyRock-vv3ex
Күн бұрын
Eliye pedich illam chudano
കുട്ടികളെ നൽകുന്നത് ദൈവമല്ലേ...
ഒന്നാമത് അടുപ്പിച്ചു ഗർഭണി ആക്കില്ല 1 yr ഇടവേള കാണും 10+2 =12😀 പിന്നെ അടുപ്പിച്ചാണെങ്കിലും അല്ലങ്കിലും gharbhanni അയാൾ പ്രസിവിക്കും..... Athara thanai...... കാലം കാത്തു വെക്കുന്നത് ജീവത്തിൽ സംഭവിക്കും അത്ര thanai..
@RockyRock-vv3ex
Күн бұрын
One year interval is not safe for women’s health. 3 year minimum needed.
*അത് ശെരി അടുപ്പിച്ചു കളിച്ചു കൊടുക്കുന്ന ഞങ്ങൾ ആണുങ്ങൾക്ക് നിർബന്ധം ഇല്ല.. 🤒ഞങ്ങളെ എഞ്ചിന്റെ പവർ കൊണ്ട് ആണ് പെണ്ണിന്റെ മൂട്ടർ work ആകുന്നത് ആലോചിക്കണം 😏*
@AthiraSuresh-cr1ed
4 күн бұрын
കഷ്ടം
@Shameesaleem952
2 күн бұрын
ഓ വല്ലാത്ത എഞ്ചിന് തന്നെ. ആ എഞ്ചിന് നിയന്ത്രിക്കാൻ പുരുഷൻ അറിയണം. അല്ലതെ എഞ്ചിന് കൺ ഡ്രാൾ അറിയതെ അല്ലെങ്കിൽ വണ്ടി ഓടിക്കുമ്പോൾ ബ്രക്ക് അറിയാത്ത ഡ്രൈവർ ആണ് മണ്ട പുരുഷൻ😂😏🤐
@RockyRock-vv3ex
Күн бұрын
Pathetic