അറുപതിനായിരം രൂപയുടെ DOLBY ATMOS സൗണ്ട് ബാര്‍ ZEB JUKE BAR 9750 PRO

ZEB JUKE BAR 9750 PRO DOLBY ATMOS UNBOXING REVIEW MALAYALAM

Пікірлер: 170

  • @RatheeshrmenonOfficial
    @RatheeshrmenonOfficial Жыл бұрын

    Buy JUKEBAR 9750 Pro : amzn.to/3EVUJEs

  • @TheJayeshkuttan

    @TheJayeshkuttan

    Жыл бұрын

    Amazonil 59999 thanne anallo kanikkunnath

  • @rrmshorts

    @rrmshorts

    Жыл бұрын

    @@TheJayeshkuttan കുറച്ച് നേരത്തിനുള്ളില്‍ അവരത് റെഡിയാക്കും

  • @user-mv4se9wj9i

    @user-mv4se9wj9i

    Жыл бұрын

    @@rrmshorts.. حج

  • @mr_stroker__7086

    @mr_stroker__7086

    Жыл бұрын

    Bluetooth connect cheyyumbo patharunnundu

  • @sajeev1017

    @sajeev1017

    Жыл бұрын

    22000

  • @cecilberylphilips
    @cecilberylphilips Жыл бұрын

    Hi, does it support ‘Dolby Digital PLUS’ E-Ac3 format ?

  • @cvnair1991
    @cvnair1991 Жыл бұрын

    Nice products anu zebronics

  • @sharun5912
    @sharun5912 Жыл бұрын

    Oru 10 yrs munp thanne sony eee range vittatha hdmi arc dolby atmos okke bluetooth kond varunnathinu munne irakkithaa ithrem rate um illa

  • @Avdp7250
    @Avdp72503 ай бұрын

    ഈ ഒരു കമ്പനി ആരും വാങ്ങരുതേ... 🙏🏻🙏🏻😇😇

  • @AnilKumar-rz8jo
    @AnilKumar-rz8jo Жыл бұрын

    Surround effect കൃത്യമായി കിട്ടാൻ അത് Atmos ആയാലും സാദാ dolby dts ആയാലും Sound bar ഒട്ടും suitable അല്ല..

  • @shajahanshaju3914

    @shajahanshaju3914

    Жыл бұрын

    ഞാൻ വാങ്ങിയത് zeb jukebar 9800 dws pro ആണ്... ഇതിലും മികച്ചതാണ്...4k.2hd ഇൻ ഉണ്ട്.... ഔട്ട്‌ hdmi arc ഉണ്ട്.. റിയർ സ്പീക്കർ ഇല്ല... ഡോൾബി atmos ആണ്

  • @shalucholakathu7077

    @shalucholakathu7077

    Жыл бұрын

    @@shajahanshaju3914 engane und item njanum vangan irikukayanu onnukil 9700 or 9750 or 9800,

  • @Podiyan6526

    @Podiyan6526

    Жыл бұрын

    ​@@shalucholakathu7077zebronics 9750 more atmos effect coming 5.1.2 ചാനൽ ഉണ്ട്. മലയാളം മൂവി എല്ലാം 5.1 അറ്‌മോസ്‌ ആണ് മാക്സിമം പെർഫോമൻസ് കിട്ടും.അറ്‌മോസ്‌ 2.1 ലും വർക്ക്‌ ആകും എങ്കിലും ചാനൽ കൂടിയാൽ ബെറ്റർ ആണ്.5.1.2 or 7.1.2 anu ഒരു AVR vechu cheyyunnavar cheyyunnathu.

  • @fridaymatineee7896

    @fridaymatineee7896

    Жыл бұрын

    True. Sound ബാർ എങ്ങനെ surrounding kittuka atoms ceiling speakers polum illathath

  • @krishnaneppuram7247

    @krishnaneppuram7247

    9 ай бұрын

    Sound bar -നെക്കാളും നല്ലത് home theatre ആണ്. ഇതിന്റെ പകുതി വിലയ്ക്ക് impex -ന്റെ അടിപൊളി സെറ്റ് കിട്ടും. നല്ല ക്വാളിറ്റിയുമുണ്ട്

  • @shanavasp1658
    @shanavasp165823 минут бұрын

    Ethinte satlite speekerine sound ella Athu angine thanne aano

  • @rajmohan8835
    @rajmohan8835 Жыл бұрын

    Zeb9800 പോലെ ഇതിൽ mediaplayer input hdmi ഇല്ല

  • @rajeshramachandran5423
    @rajeshramachandran54239 ай бұрын

    Plz review samsung Q990C soundbar

  • @vasum.c.3059
    @vasum.c.3059 Жыл бұрын

    👌👌

  • @midhunpr9559
    @midhunpr9559 Жыл бұрын

    Poliii

  • @AnoopTk-gr5or
    @AnoopTk-gr5or25 күн бұрын

    Sony htg 700 dolby atmos test cheyyu chetta ethoke chathanalle

  • @muhsinrafeek6141
    @muhsinrafeek6141 Жыл бұрын

    ithel mic connect chaiyan pattumo

  • @rajeevrb7003
    @rajeevrb70036 ай бұрын

    Dolby Atmos Poliyalle!💥

  • @ashfakhshereef4942
    @ashfakhshereef4942 Жыл бұрын

    Kidu item anu🔥

  • @muhsinrafeek6141

    @muhsinrafeek6141

    Жыл бұрын

    Bro use chaiyunnundo

  • @anandhug9531
    @anandhug9531 Жыл бұрын

    Chetta ആ bass ഉള്ള പാട്ട് ഏതാണ്, പറയാമോ 😁

  • @mohanankg9722
    @mohanankg9722 Жыл бұрын

    ശബ്ദമലിനീകരണത്തിനു നല്ല അയിറ്റമാ.

  • @akhilshankarb18
    @akhilshankarb18 Жыл бұрын

    Ee sadhanam panasonic 55 inch LED TV de adiyil vechal nalla effect kittumo?

  • @Podiyan6526

    @Podiyan6526

    Жыл бұрын

    യെസ്

  • @Anamika_Anu009
    @Anamika_Anu009 Жыл бұрын

    എന്റെ പ്രൊജക്ടറിൽ sound കുറവാണ്. ടീവിയിൽ അടിപൊളി ആണ്

  • @whatinsideoutside5125
    @whatinsideoutside5125 Жыл бұрын

    ചേട്ടാ 6അല്ല 5 speaker ആണ് sound baril

  • @omanakuttancv4656
    @omanakuttancv4656 Жыл бұрын

    രതിഷ് ചേട്ടാ താങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ഇപ്പോൾ താങ്ങൾ ഈ സൗണ്ട് ബാറിനെയും കുറിച്ചു പറഞ്ഞു ഡോൾബി അറ്റ്മോസ്സ് എന്നിരുന്നാലും ശബ്ദത്തിലുള്ള അനാവശ്യ ശബ്ദങ്ങളെ നിശബ്ദം ആക്കി കോടിശ്വരൻ ആയ ഒരാളുണ്ട് റേ മിൽട്ടൻ ഡോൾബി ഡോൾബി കമ്പനിയുടെ ഉടമസ്തൻ അദ്ദേഹത്ത് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @lakshyajayesh3436
    @lakshyajayesh3436 Жыл бұрын

    പ്രൊജക്ടർ സ്ക്രീൻ ഏത് നല്ലത്

  • @user-sanu.
    @user-sanu. Жыл бұрын

    *_ഈ കമ്പനിയുടെ തന്നെ ടവർ സ്പീക്കർ ഉണ്ട് കുറച്ചും കൂടി സൗണ്ട് എഫക്ട് നൽകുന്നത് അതാണെന്ന് തോനുന്നു.. ഇതുമായി താരതമ്യപെടുത്തുമ്പോൾ ചെറിയ വില വ്യത്യാസമേ ഉണ്ടാവുള്ളു എന്ന് തോനുന്നു..!! എന്നിരുന്നാലും ഓരോരുത്തരുടെ ഇഷ്ടത്തിനും ഇവിടെ പ്രാധാന്യമുണ്ട്..!!_*

  • @KISH583

    @KISH583

    Жыл бұрын

    പാട്ട് കേൾക്കലാണ് ആണെങ്കിൽ ടവർ സ്പീക്കർ ആയിരിക്കും കൂടുതൽ നന്നായിരിക്കും 5.1 ഡോൾബി സിനിമകൾ കാണുന്ന ആളുകളാണെങ്കിൽ 5.1 ഹോം തിയേറ്ററുകൾ ആയിരിക്കും കൂടുതൽ നന്നായിരിക്കും

  • @user-sanu.

    @user-sanu.

    Жыл бұрын

    @@KISH583 👍🏻👍🏻👍🏻

  • @delmindavisdavis2316
    @delmindavisdavis23169 ай бұрын

    Mivi s660 review parayo 660 watts

  • @muhsinrafeek6141
    @muhsinrafeek6141 Жыл бұрын

    Amazonil stock illa

  • @tonythomas2291
    @tonythomas2291 Жыл бұрын

    ഇതിന്റെ subwoofer size 16.51 cm ആണല്ലോ Amazon ഇൽ.. 6.5 ഇഞ്ച് ഉള്ളു..8 ഇഞ്ച് ഇല്ല

  • @sunilpadmanabhan4005

    @sunilpadmanabhan4005

    Жыл бұрын

    അത് തെറ്റിപ്പോയതാവാം 8 ഇഞ്ച് എന്നാൽ 20.32cm ആണ്

  • @shajahanshaju3914

    @shajahanshaju3914

    Жыл бұрын

    രതീഷേട്ടൻ അറിയില്ല...

  • @muhsinrafeek6141
    @muhsinrafeek6141 Жыл бұрын

    Bro total 525 watt alle.....

  • @vrcreative9930
    @vrcreative9930 Жыл бұрын

    Will it support Dolby digital Plus eAC3

  • @seonsimon7740

    @seonsimon7740

    8 ай бұрын

    eac3 above 6 channel Alle, ethil chance kuravanu

  • @user-cy7sh2xh6e
    @user-cy7sh2xh6e Жыл бұрын

    Review പറയുമ്പോൾ... Background music നല്ല disturbance ആകുന്നുണ്ട്... Flope ആയതു poole

  • @Luckys88
    @Luckys88 Жыл бұрын

    ബ്രോ സൂപ്പർ വീഡിയോ ഏവരുടെ എല്ലാ പ്രോഡക്ട് സൂപ്പർ അണ് but 9500 pro ഉഴിച്ച് അത് ഒരു ആവറേജ് qulity ഉള്ള product അണ്...ഞാൻ മേടിച്ചു pattatanu... അത് വിറ്റ് 9400 പ്രോ എടുത്തു സൂപ്പർ perfomance അണ്... അരും 9500 പ്രോ എടുക്കരുത്...

  • @NithinNeeravil10

    @NithinNeeravil10

    Жыл бұрын

    9400pro emganeyind bro.. 15000alle rate, itjil dolby undo, bass enganeyund

  • @Luckys88

    @Luckys88

    Жыл бұрын

    @@NithinNeeravil10 സൂപ്പർ അണ് ബ്രോ boat ne kallum kollam Dolby und nalla സോറണ്ട് അണ്...over powered base alla... natural base... But etum നല്ലത് sony S20R അണ് ആത് ഞാൻ ente flatil upayokkunthu

  • @NithinNeeravil10

    @NithinNeeravil10

    Жыл бұрын

    @@Luckys88 s20r engane und, dolby ok indo, bass ithu 9400ne kaalum kollamo

  • @rajeshviswanadh
    @rajeshviswanadh Жыл бұрын

    9400 വാങ്ങി.. ഒരു രക്ഷയുമില്ല പൊളി സാധനം

  • @vinu3575

    @vinu3575

    Жыл бұрын

    Poli aano bro🥰

  • @truths2357

    @truths2357

    Жыл бұрын

    Voice clarity,treble (mid &high) Enganeyund?👍

  • @Luckys88

    @Luckys88

    Жыл бұрын

    @@truths2357 good bro..

  • @truths2357

    @truths2357

    Жыл бұрын

    @@Luckys88 Thank u

  • @rajeshviswanadh

    @rajeshviswanadh

    Жыл бұрын

    എല്ലാം ok.. ഞാൻ വാങ്ങുമ്പോൾ (ഒക്ടോബർ ) price 11000 ആയിരുന്നു. ഇപ്പോൾ 15000 ആയി 👍

  • @shameerpk3735
    @shameerpk3735 Жыл бұрын

    Lg oled പറ്റുമോ?

  • @vishnu_ambili
    @vishnu_ambili Жыл бұрын

    Video cropped aano 🤔

  • @majuartz
    @majuartz Жыл бұрын

    Dolby atmos nte upfire speakers ithil evde?.. Branding koduthitundennu karuthi atmos kittanamennilla. 🤭..

  • @Dolby3636

    @Dolby3636

    Жыл бұрын

    👍🏼... Bro 🔥🔥

  • @sntpra

    @sntpra

    Жыл бұрын

    രണ്ട് up firing speakers ഉണ്ടല്ലോ സൗണ്ട്ബാറിൽ! അതിലൂടെ കിട്ടുന്ന heights effect എത്രമാത്രം ഉണ്ട് എന്നത് വേറെ കാര്യം.

  • @Dolby3636

    @Dolby3636

    Жыл бұрын

    @@sntpra.. ആ വോയിസ്‌ ശെരിയായി ഇരിക്കുന്ന ആളുകളുടെ അടുത്ത് എത്തിക്കണം 😎

  • @sunilpadmanabhan4005

    @sunilpadmanabhan4005

    Жыл бұрын

    9700 & 9800 also very good

  • @mr_stroker__7086
    @mr_stroker__7086 Жыл бұрын

    Ratheesh bro bluetooth connect cheyyumbo patharicha undo

  • @SaJitHAcHu143
    @SaJitHAcHu14310 ай бұрын

    8 inch 20 cm 🙂👍🏽

  • @nissamnissamudeen
    @nissamnissamudeen Жыл бұрын

    കണ്ടപ്പ ആശിച്ച്😉😉 കേട്ടപ്പോ ദുഃഖിച്ചു 😭😭

  • @arunbabu742
    @arunbabu7429 ай бұрын

    9750 vs 9400 pro sound quality ഏതാണ് നല്ലത്

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    9 ай бұрын

    9750

  • @manugcc7614
    @manugcc761411 ай бұрын

    എനിക്കൊരു സംശയം ഉണ്ട് ചേട്ടാ, എന്റെ android tv ആണ് /L40M5-5Ain 2019 , ഈ TV യിൽ dolby Atmos ഇല്ല , ഞാൻ ഹോം തിയ്യറ്റർ വാങ്ങിച്ച് കൺകട് ചെയ്താൽ dolby Atmos ഉള്ള മൂവികൾ full കാണാൻ സാധിക്കുമോ?

  • @arunabraham.k4529

    @arunabraham.k4529

    10 ай бұрын

    Dolby Atmos ഉള്ള home theatre ആണേൽ കിട്ടും.

  • @sandeepkadakkal

    @sandeepkadakkal

    9 ай бұрын

    ഇല്ല

  • @akhilvp8845
    @akhilvp8845 Жыл бұрын

    Dolby atmos support cheyyila

  • @vivekviswam1871

    @vivekviswam1871

    Жыл бұрын

    Support Cheyum

  • @omrsonu
    @omrsonu Жыл бұрын

    9500 Ws pro vedichu... Kidu performance aanu...

  • @vtp157

    @vtp157

    Жыл бұрын

    Voice clarity enganeya

  • @omrsonu

    @omrsonu

    Жыл бұрын

    @@vtp157 super... Surround sound kittanamenkil ac3 5.1 audio optical vazhi connect cheyyanam... 🔥

  • @maanusmedia4346

    @maanusmedia4346

    Жыл бұрын

    @@omrsonu അതെങ്ങനാണ് ബ്രോ കണക്ട് ചെയ്യുന്നത്. താങ്കൾ തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി ഭാഗത്താണോ. ഞാൻ കൊട്ടപ്പുറത്താണ്

  • @amaroop1234

    @amaroop1234

    Жыл бұрын

    Njanum

  • @omrsonu

    @omrsonu

    Жыл бұрын

    @@amaroop1234 amazonil ninnaano vedichath... Ethra roopayayi....

  • @Aji14320
    @Aji143203 ай бұрын

    ഇതു എങ്ങനെ ഉണ്ട് ഞാൻ ഇതു വേണോ boat 5500DA വേണോ എന്ന് കൺഫ്യൂഷൻ ആണ്, 5.1.2 atoms ഏതാണ് നല്ലത് below 25 price range

  • @vtp157

    @vtp157

    3 ай бұрын

    Edutho engane undu

  • @Aji14320

    @Aji14320

    3 ай бұрын

    @@vtp157 ella bro ethanu ennu nokkittu venam zeb anennu thonnunnu better

  • @rahulrajur5305
    @rahulrajur5305 Жыл бұрын

    രതീഷ് ഏട്ടാ 👍👍കൊള്ളാം

  • @muhsinrafeek6141
    @muhsinrafeek6141 Жыл бұрын

    Bro e sound bar chariyoru room el vakkan patto

  • @Podiyan6526

    @Podiyan6526

    Жыл бұрын

    Yes

  • @rammohan4710
    @rammohan4710 Жыл бұрын

    ജാൻവി ആണ് അണ്ണാ ആ actress

  • @bineesh7341
    @bineesh7341 Жыл бұрын

    I think the Dolby Atmos is just a gimmick. Without eArc how this sound bar will get Dolby Atmos?

  • @shaheebuk

    @shaheebuk

    Жыл бұрын

    It must be gimmick only. Thazhe use cheyyunna channel il ninnu sound mukalil poyi reflect cheythu varanam. Not actual atmos

  • @tonyrex1504

    @tonyrex1504

    Жыл бұрын

    If the TV supports e-ARC then you can experience the Dolby Atmos.

  • @yogeshyogi4688

    @yogeshyogi4688

    Жыл бұрын

    Hey Bineesh and Shaheeb.... This soundbar has eARC 😂 Did u guys watch the whole video?!

  • @bineesh7341

    @bineesh7341

    Жыл бұрын

    @@yogeshyogi4688 in the video Ratheesh says only Arc not eArc. That was my concern. After you mention I checked the Zebronic website and confirmed that they claim for eArc. My bad that I made a comment based on the video only.

  • @shaheebuk

    @shaheebuk

    Жыл бұрын

    @@yogeshyogi4688 i was not talking abt ear, there is no ceiling mounted speakers to produce real Atmos. Atmos channel has to be achieved by reflecting sound from normal wall mounted channels

  • @njr8800
    @njr88006 ай бұрын

    ARC പോർട്ടിൽ കൂടി എങ്ങനെ ഡോൾബി atmos ട്രാൻസ്ഫർ ആവും ? Atmos work ചെയ്യണമെങ്കിൽ eARC പോർട്ട് വേണ്ടെ ??

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    6 ай бұрын

    HDMI arc മതി eARC ആണെങ്കിൽ കൂടുതൽ ട്രാൻസ്മിഷൻ സ്പീഡും ക്വാളിറ്റിയും കൂടും

  • @njr8800

    @njr8800

    6 ай бұрын

    @@RatheeshrmenonOfficial രതീഷ് ഏട്ടാ ഇതിൻ്റെ യൂസർ മാനുവലിൽ HDMI eARC പോർട്ട് ആണെന്ന് ആൺ കാണിക്കുന്നത്. എന്നാല് സൗണ്ട്ബാറിൻെറ പിറകിൽ ARC എന്ന് മാത്രമേ എയുതിയിട്ട് ഉള്ളുതാനും. എന്നാല് ബാക്കി എല്ലാ വെബ് സൈറ്റിലും eARC പോർട്ട് ആണെന്ന് തന്നെ ആണ് പറയുന്നത്. എനിക്ക് തോന്നുന്നതും eARC പോർട്ട് തന്നെ ആവാൻ ആൺ സാധ്യത എന്ന് തന്നെ ആണ്. കാരണം ARC പോർട്ടിൽ COMPRESSED 5.1 വരേക്കും maximum സപ്പോർട്ട് ഉള്ളൂ. Atmosin മിനിമം HDMI eARC പോർട്ട് നിർബന്ധം ആണ്. നിങൾ ഒന്ന് വെരിഫൈ ചെയ്തു ഒരു ഉത്തരം തരൂ.

  • @vtp157

    @vtp157

    3 ай бұрын

    ​@@njr8800bro ethano Sony S40 r ano

  • @itsashiqhere
    @itsashiqhere Жыл бұрын

    Enth undayittentha annanu patt vekkan ariyillallo 😢

  • @joeljobjoseph8989
    @joeljobjoseph8989 Жыл бұрын

    9750 vs 9500 thammil ulla difference enthan????

  • @Podiyan6526

    @Podiyan6526

    Жыл бұрын

    9500,9450,700 സെയിം മോഡൽ 5.1ചാനൽ ആണ് അറ്‌മോസ്‌ അല്ല.9750 5.1.2 ചാനൽ അറ്‌മോസ്‌ ആണ്.

  • @AjithKumar-os2xz

    @AjithKumar-os2xz

    9 ай бұрын

    ഒരു കാര്യവും ഇല്ല ഇപ്പറയുന്ന ശബ്ദം ഒന്നിനും കിട്ടില്ല

  • @shajahanshaju3914
    @shajahanshaju3914 Жыл бұрын

    ഞാൻ വാങ്ങിയത് 9800 dws pro... ആണ് ഇത് കൊള്ളൂല്ല

  • @muhsinrafeek6141
    @muhsinrafeek6141 Жыл бұрын

    ith eavde nennan vagiyath

  • @LOKIverse7
    @LOKIverse79 ай бұрын

    9750 vs 9800..ethanu better?

  • @ananthusagar5029

    @ananthusagar5029

    9 ай бұрын

    9400 ആണ് പൊളി 🔥😍 ഞാൻ ഇന്നലെ വാങ്ങി 525 w output 🥵🔥🔥

  • @pathanamthittakaran81
    @pathanamthittakaran81 Жыл бұрын

    Zeb websitil നിന്നു മേടിച്ചാൽ e👍വിലക് കിട്ടുമോ

  • @Podiyan6526

    @Podiyan6526

    Жыл бұрын

    Flipkart

  • @thambyjacob8797
    @thambyjacob8797 Жыл бұрын

    അത്രയ്ക്ക് പോണോ, ഒരു boAt ന്റെ സൗണ്ട് മായി ഏതു വെത്യാസം!

  • @blackbutterfly1581
    @blackbutterfly1581 Жыл бұрын

    ഇപ്പോൾ ആൾക്കാർ hifi system, പുറകെ ആണ് ഇതൊക്കെ ആർക്ക് വേണം 😤

  • @unnikrishnankm4784
    @unnikrishnankm4784 Жыл бұрын

    Wow super product 👌🏻

  • @mr_stroker__7086

    @mr_stroker__7086

    Жыл бұрын

    Bluetooth connect cheyyumbo patharicha undo

  • @muhsinrafeek6141

    @muhsinrafeek6141

    Жыл бұрын

    Eanik vaagan aan eaganund e product

  • @AjithKumar-os2xz
    @AjithKumar-os2xz9 ай бұрын

    ഇപ്പൊ വാങ്ങേണ്ട കുറച്ചു ദിവസം വെയിറ്റ് ചെയ്യ് 6000 ന് കിട്ടും 😊

  • @shajukk1984
    @shajukk1984 Жыл бұрын

    എന്താണ് atmos എന്നുപറഞ്ഞാൽ

  • @susanthms615

    @susanthms615

    Жыл бұрын

    3D surround format ine aan Dolby Atmos enn parayunnath. 5.1 , 7.1 , 11.1 , 9.1.2 angane pala formats und. Manassil aavunna reethiyil paranja theater il nammal kelkkunna surround feel ille. Ath aan atmos

  • @navassaju4903
    @navassaju4903 Жыл бұрын

    9450 ഞാൻ വാങ്ങി....ഈ വീഡിയോ അതിൽ ആണ് കേൾക്കുന്നത്...( വെക്കുന്ന റൂമിൽ നല്ല കുലുക്കം ആണ് പക്ഷേ പുറത്തേക്ക് 🤪🤪🤪)

  • @reflexop6201

    @reflexop6201

    Жыл бұрын

    Bass okke doorathekk kelkko?

  • @navassaju4903

    @navassaju4903

    Жыл бұрын

    ഇല്ല്യ....വെക്കുന്ന റൂമിൽ ok പക്ഷേ പുറത്തേക്ക് കാര്യമില്ല

  • @DrTheKLow

    @DrTheKLow

    Жыл бұрын

    Ssoo,.. ayalokkathth ethillalle... Engane ini nattukar ariyum

  • @reflexop6201
    @reflexop6201 Жыл бұрын

    Ithinekaalum better JBL 2.1 AANU OFFER SAMAYATH 22NU TAZHE KITTUM. ATHINTE AKATH 6.5INCH SUBWOOFER UND WIRELSS subum MY DREAM JBL2.1🥰 Pinne low bass maarakam aanu Buy JBL 2.1 DEEP BASS IF YOU LOVE MUSIC

  • @asifabu4609

    @asifabu4609

    Жыл бұрын

    Bro, ith 5.2.1 channel anu it's very best for surrounding ... Dolby atmos sherikk feel kittanamenkil 5.2.1 enkilum veenam..jbl 2.1 alle..athil dolby atmos waste aanu

  • @reflexop6201

    @reflexop6201

    Жыл бұрын

    @@asifabu4609 surroundinginu nallathanu but njan angane movie kanarilla.. Paat aanu keelkaar pinne ithinte bass kore samayam kelkkan patilla

  • @user-xu8fs8ze2c
    @user-xu8fs8ze2c Жыл бұрын

    വേറെ ഒന്നും കേട്ടില്ല എങ്കിൽ കിടു 😂😂

  • @sanilk.r691
    @sanilk.r691 Жыл бұрын

    സത്യത്തിൽ Dolby atmos കിട്ടുമോ 🤔

  • @tonyrex1504

    @tonyrex1504

    Жыл бұрын

    Yes you can, for that your TV should support Dolby Atmos & e-ARC.

  • @Sabarinath854
    @Sabarinath85414 күн бұрын

    Ipol rate 16 17k under uluu 😅😊

  • @craftmedia6705
    @craftmedia6705 Жыл бұрын

    Sound performece poraa.

  • @rabeeshsp4937
    @rabeeshsp4937 Жыл бұрын

    Dolbyum bolby atmosum thammilulla vyathyasam polum ariyathavaraanu product revew cheyyunnath

  • @Podiyan6526

    @Podiyan6526

    Жыл бұрын

    Object based sound system

  • @starandstar1337
    @starandstar1337 Жыл бұрын

    Panasonic 5 DVD സൂപ്പർ woofer ഉം സരൗണ്ടും ഉള്ള ഡെക്കിൽ Bluetooth വഴി ഈ വീഡിയോയുടെ സൗണ്ട് കേൾക്കുന്ന ഞാൻ 🤣🤣🤣🤣.... പോരാ... രതിഷേട്ടാ....

  • @reflexop6201

    @reflexop6201

    Жыл бұрын

    Athilonnum ketittu karyamilla.. Dolby okke ariyanamenkil shopil poy kelkanam

  • @sasikumarv1954

    @sasikumarv1954

    Жыл бұрын

    Rear left,rightspeekaril sound valare kurache varunnulloo

  • @muralikaanth7828

    @muralikaanth7828

    Жыл бұрын

    സോഫ്റ്റ്‌വെയർ എങ്ങനെ അപ്ഡേറ്റ് ചെയാം...

  • @nsgamers7261
    @nsgamers7261 Жыл бұрын

    Ore 3000rupa itha s40r adukam Sony 600w

  • @ansoantony
    @ansoantony Жыл бұрын

    Njan 9800 vagichu poyi ethu vagichal mathiyayirunu 😭😭😭

  • @thoufeeqthouf

    @thoufeeqthouf

    Жыл бұрын

    9800 perfomance ille

  • @ansoantony

    @ansoantony

    Жыл бұрын

    @@thoufeeqthouf sound super athu 2:1;2 ullu ethu 5:1:2 nu thonunu

  • @muneerkoppilan

    @muneerkoppilan

    Жыл бұрын

    9800 ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എന്താണ് ഡോൾബി എഫക്ട് കിട്ടുന്നുണ്ടോ?

  • @jishnudas3434

    @jishnudas3434

    Жыл бұрын

    ഡാ പൊട്ടാ ഇത് ഡോൾബി ഓഡിയോ ആണ് 9800 ഡോൾബി atmos ആണ് 360 ഡിഗ്രി സെറൌണ്ട് അതായത് ഡൗൽബി ഓഡിയോ യിൽ ഓരോ സൗണ്ട്കൾക്കു ഓരോ സ്പീക്കർ ആണ് അറ്റ്മോസിൽ ഒരു സൗണ്ട് എല്ലാ സ്പികറിൽ ടച്ചു ചെയ്തു വരും

  • @Zemma-YOUTUBE
    @Zemma-YOUTUBE Жыл бұрын

    Kutam mathrame enik parayanullu

  • @AjithKumar-os2xz
    @AjithKumar-os2xz9 ай бұрын

    ചങ്ങാതി നിന്റെ ഗീർവാണം അടി കൊണ്ട് ഞാൻ ഒരു 3850 വാങ്ങി 10999 ന്. ഈ കമ്പനി വില 40000 കാണിക്കും നമ്മൾ വാങ്ങി കുറച്ചു കഴിയുമ്പോൾ 4000 ന് കിട്ടും അതാണ് zebronics

  • @anishdev4164
    @anishdev4164 Жыл бұрын

    സത്യത്തിൽ 525 waat sound out put ഇതിൽ നിന്ന് കിട്ടുമോ 🤔🤔

  • @reflexop6201

    @reflexop6201

    Жыл бұрын

    Boat ozhike almost ella companiyum thalli vidum ith🤣

  • @dhyaankrishnan9719

    @dhyaankrishnan9719

    Жыл бұрын

    @@reflexop6201 ah best,boat 120 watts sound bar nte teardown video Malayalathil thanne undu. Onnu kandaal nannaayirikkum. Ithokke ore levelil varunna items thanne aanu bro. Ore remote,ore design,ore manufacturers. Sound output tuning nu anusarichu maarum. Athra thanne

  • @reflexop6201

    @reflexop6201

    Жыл бұрын

    @@dhyaankrishnan9719 ഞാൻ ഉദ്ദേശിച്ചത് boat zebronicsine പോലെ 500w ഒന്നും കൊടിക്കില്ല പക്ഷെ നല്ല ലൗഡ് അണ് സാധനം..300w ഉള്ളു

  • @jalalct
    @jalalct Жыл бұрын

    Cash illa😁

  • @showlight161
    @showlight161 Жыл бұрын

    എടുത്തോണ്ട് പോ

  • @anilpvkumar008
    @anilpvkumar008 Жыл бұрын

    എന്ത് ഉണ്ടായിട്ടും കാര്യമില്ല, HDMI out ഇല്ല എന്നുള്ളത് ഒരു വലിയപോരായ്മയാണ്..........

  • @DrTheKLow

    @DrTheKLow

    Жыл бұрын

    Athentha

  • @fridaymatineee7896

    @fridaymatineee7896

    Жыл бұрын

    HDMI ACR IN വേണം

  • @NSK1127
    @NSK1127 Жыл бұрын

    Dolby Atmos എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്നു

  • @reflexop6201

    @reflexop6201

    Жыл бұрын

    Company parayunnund dolby atmos

  • @vasubiju5785
    @vasubiju57853 ай бұрын

    ചേട്ടന്റെ നമ്പർ അയച്ചു തരുമോ

  • @Madmaxfuryguy
    @Madmaxfuryguy Жыл бұрын

    Zebronics full promotion aahn 😂 please don't buy Sony & samsung is premium one 🫀🔥

Келесі