അടുക്കളയും ഡൈനിങ്ങ് ഹാളും ഒരുമിച്ച് ആകാമോ ? ഡോ.കെ.മുരളീധരൻ നായർ | പ്രപഞ്ചം Episode -33

#അടുക്കളയും ഡൈനിങ്ങ് ഹാളും ഒരുമിച്ച് ആകാമോ ?
അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം
ഡോ.കെ.മുരളീധരൻ നായർ

Пікірлер: 17

  • @anizhack8962
    @anizhack89623 жыл бұрын

    Thanks alot ippo daivam pole ane angayude vakke

  • @devadaspc1086
    @devadaspc1086 Жыл бұрын

    🙏🙏👌👌❣️❣️❣️

  • @lijubhargavan216
    @lijubhargavan2166 ай бұрын

    വർക്ക്‌ ഏരിയ വീടിനു പുറത്ത് ഏതു ഭാഗത്തായി കൊടുക്കാം തെക്ക് ദർശനമുള്ള വീട്ടിൽ

  • @beenashibi8022
    @beenashibi80222 жыл бұрын

    How is arranged closest in toilet which is good direction east ,west or north ,south.

  • @prakasanpromu9477
    @prakasanpromu94773 жыл бұрын

    Sir februay monthil grughapravesathinu nalla divasagal prayamo

  • @womentalktime9365

    @womentalktime9365

    3 жыл бұрын

    Please contact in the given number.. Thanks for watching

  • @prakasanpromu9477

    @prakasanpromu9477

    3 жыл бұрын

    @@womentalktime9365sir phone cheyuvan pranju phone number tharumo

  • @sunilpraju3924

    @sunilpraju3924

    2 жыл бұрын

    @@womentalktime9365 pu7q

  • @jyothilakshmivp1435
    @jyothilakshmivp14353 жыл бұрын

    സാറേ സൗകരൃം നോക്കി ചെയ്യുക. ഏൻറ കൂട്ടുകാരി ആരൊക്കെയോ പറഞ്ഞ്കേട്ട് നല്ല സൗകരൃമുളള വീട് വിറ്റു.വാസ്തു നോക്കി സ്ഥലം വാങ്ങി വാസ്തു ക്കാരൻ വന്ന് വീട് വെച്ചു.ഇപ്പോൾ കലഹവം അസുഖവും ഒഴിഞ്ഞ സമയമില്ല.മികച്ച വാസാതു നോട്ടവും ഇയിരുന്നു.

  • @womentalktime9365

    @womentalktime9365

    3 жыл бұрын

    Please contact in the given number .. Thanks for watching

  • @santhinisanthini3647
    @santhinisanthini36473 жыл бұрын

    ഒരു പൂജാമുറി പണിയുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം...ഇതിനെ കുറിച്ച് വിശദമായി പറഞ്ഞ് തരുമോ

  • @womentalktime9365

    @womentalktime9365

    3 жыл бұрын

    Please contact in the given number .. Thanks for watching

  • @thukaramashetty1155
    @thukaramashetty11553 жыл бұрын

    ഒരു വ്യക്തിയുടെ ജീവിതം നന്നാകുന്നതും നശിക്കുന്നതും വീടിൻ്റെ കെട്ടു കാരണമല്ല... മറിച്ച് അവൻ്റെ ജീവിത സ്വഭാവം കൊണ്ടാണ്..പിന്നെ ഒരാള് അത് നല്ലത് ഇത് മോശം എന്നൊക്കെ പറയുന്നു എന്നതിന് ഒരു ശാസ്ത്ര കാരണവും കൊടുക്കാന് അവർക്കില്ല.....

  • @jyothiharidass4193
    @jyothiharidass41933 жыл бұрын

    Buddha ne veedinte munpil ve kkanda ennu parayn enthanu karanam?

  • @ramachandrant.v.7916
    @ramachandrant.v.79162 жыл бұрын

    പണ്ട് കാലത്ത് ഡൈനിങ് ഹാൾ എന്ന ഒരു കാര്യമേ ഉണ്ടായിരുന്നില്ല.അടുക്കളയിൽ തന്നെ പാചകവും, അവിടെ തന്നെ താഴത്ത് ഇരുന്നു ഭക്ഷണം കഴിച്ചിരുന്നു.ഡൈനിംഗ് ടേബിൾ എന്ന് ഒരു സാധനവും ഉണ്ടായിരുന്നില്ല.അതൊക്കെ ഇംഗ്ലീഷ്കാർ തുടങ്ങിയതാണ്.പാശ്ചാത്യസമ്പ്രദായം.അപ്പോഴാണ് അടുക്കളയും ഡൈനിങ് ഹാളും ഒരുമിച്ച് പാടില്ല എന്ന് പറയുന്നത് 😂

  • @rinidineesh1186
    @rinidineesh11863 жыл бұрын

    Gas stove തെക്ക് ഭാഗത്ത്‌ പറ്റുമോ

  • @womentalktime9365

    @womentalktime9365

    3 жыл бұрын

    Please contact in the given number .. Thanks for watching

Келесі