A Telescope as big as Sun | സൂര്യൻ്റെ വലിപ്പത്തിൽ ഒരു ടെലിസ്കോപ്പൊ? | Solar Gravitational Lens

Ғылым және технология

James Webb Space Telescope (JWST) cannot show us distant exoplanets in close up. It is a dream of man kind to see a close up picture of an exoplanet. All the pictures of the exoplanets that we have today are made by artists, not a direct picture.
To take a close up picture or an exoplanet you need a telescope of diameter 90,000 kilometer.
But NASA has already approved for the construction of a telescope, with a size of 14,00,000 kilometer . through this video, let us see how we can make such a telescope.
സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ഒരു വിശദമായ ചിത്രം എടുക്കുക എന്നുള്ളത് മനുഷ്യ രാശിയുടെ ഒരു വളരെ വലിയ ആഗ്രഹമാണ്. ഇന്ന് നമ്മുടെ കയ്യിലുള്ള എക്സോ പ്ലാനെറ്റുകളുടെ ചിത്രങ്ങളൊക്കെ കലാകാരൻമാർ വരച്ചതാണ്. അല്ലാതെ നേരിട്ട് എടുത്ത ചിത്രമല്ല. ഒരു എക്സോ പ്ലാനെറ്റിന്റെ നേരിട്ടുള്ള വിശദമായ ചിത്രമെടുക്കാൻ 90,000 കിലോമീറ്റർ വ്യാസമുള്ള ഒരു ടെലിസ്കോപ് വേണം.
എന്നാൽ 14,00,000 കിലോമീറ്റർ വ്യാസമുള്ള ടെലെസ്കോപ് ഉണ്ടാക്കാനുള്ള പദ്ധതിക്കുക്കു നാസ അനുമതി കൊടുത്തു കഴിഞ്ഞു. അതെങ്ങനെ ഉണ്ടാക്കും എന്ന് ഈ വീഡിയോ വഴി കണ്ടു നോക്കാം
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZread: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 192

  • @rj7528
    @rj75282 жыл бұрын

    അവതരിപ്പിക്കുന്ന വിഷയം വളരെ കൃത്യമായി പഠിച്ച് ആവശ്യത്തിന് മാത്രം ചിത്രങ്ങൾ ഉൾപ്പെടുത്തി അനാവശ്യമായ പേടിപ്പിക്കുന്ന BGMഒഴിവാക്കി എന്നേപ്പോലെ ശാസ്ത്രത്തിലും space study യിലും വളരെ താത്പര്യമുള്ള സാധാരണക്കാരെ ആനന്ദിപ്പിക്കാനുള്ള താങ്കളുടെ ശ്രമത്തിനും കഴിവിനും മുന്നിൽ നന്ദിയോടെ...

  • @sanojabr82

    @sanojabr82

    2 жыл бұрын

    വളരെ കറക്റ്റ് ആണ് താങ്കളുടെ അഭിപ്രായം 💐☺️🤝

  • @aue4168

    @aue4168

    2 жыл бұрын

    Me too

  • @marrykuttyjacob

    @marrykuttyjacob

    Жыл бұрын

    😊😊😊😊currect

  • @salimkattippara1206

    @salimkattippara1206

    Жыл бұрын

    @@marrykuttyjacob Music teacher ano

  • @akshayss7968
    @akshayss79682 жыл бұрын

    ഇത്തരം അറിവുകൾ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിന് നന്ദി സർ

  • @Anzuverse
    @Anzuverse Жыл бұрын

    Present ചെയ്യുന്ന രീതി 🔥🔥🔥 ആവിശ്യം ഉള്ളത് മാത്രം കൃത്യമായി സംസാരിക്കുന്നു 👍

  • @anzikaanil
    @anzikaanil2 жыл бұрын

    Nothing is impossible 🙌 എല്ലാം നമ്മൾ കണ്ടുപിടിക്കും🥺👌

  • @rajeshrajan7075
    @rajeshrajan70752 жыл бұрын

    double slit experiment ന്റെ വീഡിയോ കണ്ട് ഫാൻ ആയി. പ്ലസ്റ്റുവിൽ പഠിച്ചിട്ടുണ്ടെങ്കിലും മരപ്പാഴുകളായിരുന്ന ടീച്ചർമാർ ആയത് കൊണ്ട് ഇതൊന്നും മനസ്സിലായിരുന്നില്ല. അന്ന് ഇതൊക്കെ ആയിരുന്നു അന്ന് പഠിച്ച് തള്ളിയത് എന്നറിഞ്ഞപ്പോൾ വളരെ ദുഃഖം തോന്നി. കൂട്ടത്തിൽ പഠിപ്പിച്ച ടീച്ചറിനെ മനസ്സിൽ നന്നായൊന്ന് തെറി വിളിച്ചു. ഇതൊക്കെ ആർക്കോ വേണ്ടി എടുത്തിട്ട് പോകുന്ന ടീച്ചർമാർക്ക് ഈ കമന്റ് സമർപ്പിക്കുന്നു.

  • @yadukrishnan5416

    @yadukrishnan5416

    2 жыл бұрын

    സത്യം

  • @anilalex7204
    @anilalex72042 жыл бұрын

    സാധാരണക്കാരന്റെ സ്വന്തം ചാനൽ 🥰🔥🔥

  • @mujeebcheruputhoor2440
    @mujeebcheruputhoor24402 жыл бұрын

    കേരളത്തിൽ നാസ ഒരു സ്ഥാപനം തുടങ്ങുകയാണെങ്കിൽ അതിന്റെ md നമ്മുടെ അനൂപ് സാർ ആയിരിക്കും തീർച്ച...

  • @thecivilizedape

    @thecivilizedape

    2 жыл бұрын

    😁enit venam union kar rocket chumannu space ettikam enn paranju ath pootikan

  • @abdtech4u
    @abdtech4u2 жыл бұрын

    ഓരോ അമേരിക്കക്കാരനേയും ആദരിക്കുന്നു അവർ നൽകുന്ന ടാക്സ് ആണ് ലോകത്തിന് നന്മയ്ക്കായും അറിവിനായും ഉപയോഗിക്കുന്നത്

  • @subairchalil9239

    @subairchalil9239

    Жыл бұрын

    അതുപോലെ തന്നെ മറ്റൂ രാജ്യങ്ങളെപാപ രാകുന്നതിനും അമേരിക്ക മുന്നിൽ തന്നെ

  • @antonyjose1598
    @antonyjose15982 жыл бұрын

    Thanks sir for the effort and hardwork you done for drafting this video , its the best scientific channel in Malayalam 👍👍👍👍. Expecting more from you.. 👌👌👌

  • @amkc12
    @amkc12 Жыл бұрын

    എന്നെ പോലെ ഫിസിക്സ്‌ ൽ താല്പര്യം ഉള്ള വ്യക്തികൾക്ക് വളരെ എളുപ്പം മനസിലാകുന്ന രീതിയിൽ വ്യാഖ്യാനം തരുന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി.

  • @mansoormohammed5895
    @mansoormohammed58952 жыл бұрын

    Thank you anoop sir 🥰 ❤️

  • @sabukumar428
    @sabukumar4282 жыл бұрын

    ഈ ഉപകാരങ്ങൾക്ക് നന്ദി !!

  • @dreamsofhaven2666
    @dreamsofhaven26662 жыл бұрын

    Nigalde avatharanam ellavarkum manasilavunna pole valare nallathayitanu ...keep it up ...god bless u

  • @sooraj4509
    @sooraj45092 жыл бұрын

    How lucky we the common men are...to get the valuable and latest information like this..Thank you so much for being so simple ans humble..your clases are very excellent and worthy 😍🤝👏👏

  • @ksasidharan6649
    @ksasidharan66492 жыл бұрын

    Super അങ്ങയുടെ ശൈലി അപാരം 👌🙏🏻

  • @Arjun-te9bh
    @Arjun-te9bh Жыл бұрын

    Gravitational lensing telescope aayi upayogikkanulla concept enikku 6 varsham munbu thonniyirunnu annathe diaryil njan ezhuthiyittundu. Innathu practical aayi ithil ninnum kurachokke vyathyasangal ente conceptil undu. Nice Video.

  • @emjay1044
    @emjay1044 Жыл бұрын

    Man is so insignificant yet God imparted a lot of wisdom upon him!!

  • @panchayatmember
    @panchayatmember Жыл бұрын

    ഹൃദ്യമായ, ലളിതമായ വിവരണം. അഭിനന്ദനങ്ങൾ💖💖💖💖💖💖💖💖🙏

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 Жыл бұрын

    Super video💗👏👏👏

  • @asifanvarkhan3586
    @asifanvarkhan3586 Жыл бұрын

    Very brief, valuable and real explanation. No long rhetorics. Your explanation with quantumn packets of little sentences make each viewer so comfortable that every one can absorb the entire ideas in your videos. Thanks.... I think you are the real master with incredible scientific temper.

  • @mohandasparambath9237
    @mohandasparambath92372 жыл бұрын

    Super illustration... 😀👍👌

  • @joshyantony439
    @joshyantony439 Жыл бұрын

    താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് നമ്മൾ കണ്ടിട്ടുള്ള ഗ്രഹങ്ങളെല്ലാം കലാകാരൻമാർ വരച്ച ഉണ്ടാക്കിയതാണ്

  • @unnikrishnan1965
    @unnikrishnan1965 Жыл бұрын

    സുന്ദരമായ ശൈലി, ഗംഭീരം. നന്ദി

  • @aravindbabup2807
    @aravindbabup28072 жыл бұрын

    Good info … way of explanation very nice ……..

  • @eldhothankachan7140
    @eldhothankachan71402 жыл бұрын

    Well explained ❤❤

  • @lovedrops4756
    @lovedrops4756 Жыл бұрын

    Super sirrr

  • @ranjuabraham6933
    @ranjuabraham69332 жыл бұрын

    Brilliant ! (enlightenment !!)

  • @marktwin1326
    @marktwin132611 ай бұрын

    Nice info 💯 thanks

  • @manojvarghesevarghese2231
    @manojvarghesevarghese22312 жыл бұрын

    Very good information sir 🥰👏👍

  • @ramankuttypp6586
    @ramankuttypp65862 ай бұрын

    Great...

  • @anilneethu7236
    @anilneethu72362 жыл бұрын

    Excellent 🌹🌹🌹👍

  • @gopalakrishnannair3581
    @gopalakrishnannair3581 Жыл бұрын

    Sir you are a great asset for the Nation Thanks

  • @powereletro3162
    @powereletro3162 Жыл бұрын

    അഭിനന്ദനങ്ങൾ

  • @aue4168
    @aue41682 жыл бұрын

    ⭐⭐⭐⭐⭐ New information Thank you sir 👍💐💕💕💕💕

  • @Sghh-q5j
    @Sghh-q5j2 жыл бұрын

    Good 👍

  • @shinethottarath2893
    @shinethottarath2893 Жыл бұрын

    Super bro

  • @kumaram6189
    @kumaram6189 Жыл бұрын

    Thank you sir for your valuable class

  • @jithinlalrb7670
    @jithinlalrb7670 Жыл бұрын

    Tku sir. Good presentation

  • @rajeshr7152
    @rajeshr71522 жыл бұрын

    Chettan kollaam

  • @babupt291
    @babupt29111 ай бұрын

    Sir excellent teaching

  • @johnlister1928
    @johnlister19284 ай бұрын

    Presentation 👍

  • @user-kr1uu6yq9g
    @user-kr1uu6yq9g8 ай бұрын

    Thanks sir...cannot explain. Better....lets wait for 30 years..

  • @lifeisspecial7664
    @lifeisspecial76642 жыл бұрын

    Good information

  • @reghuv.b588
    @reghuv.b588 Жыл бұрын

    Highly interesting

  • @farhanaf832
    @farhanaf8322 жыл бұрын

    Boinc distributed computing software,folding@home,zooniverse, quantum moves, foldit enee topicine korach video cheyamo? Nammuk engane sciencil contribute cheyan pattum engane citizen scientist avam

  • @sreenathijk2952
    @sreenathijk2952 Жыл бұрын

    Omy God it's amazing information

  • @Rahul-iu7jl
    @Rahul-iu7jl10 ай бұрын

    സൂപ്പർ

  • @srnkp
    @srnkp Жыл бұрын

    very good

  • @davincicode1452
    @davincicode14522 жыл бұрын

    New information... Same comment on all videos

  • @salihsalihramanalikal9177
    @salihsalihramanalikal9177 Жыл бұрын

    It's sure man think about broadly wonderful suggetion

  • @puliyambillynambooriyachan6150
    @puliyambillynambooriyachan61502 жыл бұрын

    പുരാണങ്ങളിൽ പണ്ട് കാലത്ത്മുതൽ പ്രപഞ്ചത്തിൽ ജീവൻ ഉള്ളതിനെ ക്കുറിച്ച് പറയുന്നുണ്ട് ഋഷി വാര്യൻമാർ ധ്യാനത്തിൽ മനസിലാക്കിയത്

  • @vjdcricket

    @vjdcricket

    2 жыл бұрын

    അന്നത്തെ ആളുകളുടെ ധിഷണാശക്തിയെ അഭിനന്ദിക്കാം. പക്ഷേ ശാസ്ത്രം ഇന്ന് കണ്ടു പിടിച്ചിട്ടുള്ള കാര്യങ്ങൾ എല്ലാം അവർക്ക് അറിവുള്ളതായിരുന്നു എന്ന തരത്തിലുള്ള വിഡ്ഢിത്തങ്ങൾ പറയരുത്.

  • @Arjun-te9bh

    @Arjun-te9bh

    Жыл бұрын

    @@vjdcricket But Ancient Indians mathematicsilum astronomyilum valare advanced aayirunnu bhoomi parannathanennu Europeans parnjappol Indian Granthangalil bhoomi golamanennu paranjittuttu athupole athinte circumference krithyamayi calculate cheythittumundu and earth to sun distance and diameters of planets, revolution time of other planets and earth, Calculated Earth's axis tilt , heliocentric model and many more. Also their theories about universe is perfect as modern science. Science thudangunnathu theoriesil ninnanu angane nokkumbol mattella civilizationsineyum apekshichu Indian Granthangalile theories modern scienceumaayi valare adhikam match aavum.Avar chindhichundakkiya Anumanangal mathram aayirikkam pakshe ithrayum perfect aayi anumanikkan thanne ethra mikacha chindhasheshi venam appol nammude poorvikare abhinandhikkukayalle vendathu.

  • @vjdcricket

    @vjdcricket

    Жыл бұрын

    @@Arjun-te9bh അഭിനന്ദിക്കണം എന്നു തന്നെയാണല്ലോ ഞാനും പറഞ്ഞത്. പക്ഷേ ശാസ്ത്രം എന്തു കണ്ട് പിടിച്ചാലും അതെല്ലാം മുൻപ് മുനിമാർക്ക് അറിയാമായിരുന്നു എന്ന് പറയുന്നത് ശരിയല്ല.

  • @Arjun-te9bh

    @Arjun-te9bh

    Жыл бұрын

    @@vjdcricket Njan thankale ethirthillallo, avar chindhakaliloode kandupidicha almost ellam accurate aayi enne paranjullu. ❤.

  • @vijaysreehari7684
    @vijaysreehari7684 Жыл бұрын

    Thank u ❤️❤️❤️🤗

  • @sunilmohan538
    @sunilmohan5382 жыл бұрын

    Thanks ser🙏🏻🤝

  • @souls2music567
    @souls2music567 Жыл бұрын

    Wonderful video brother. Thanks for uploading more videos. Is this the reason that we use solar gravitational lense bcz sun attracts the photons travelling nearby it?

  • @ibnuroshans8142
    @ibnuroshans8142 Жыл бұрын

    Thumbnail mothal video dea ending verea ollath ollath polea kattitherunnathinum paranju tharunnathinum nandhi

  • @thephoenix6124
    @thephoenix61242 жыл бұрын

    Sir, ഞാൻ സാറിന്റെ ഒരു follower ആണ് പ്രെപഞ്ചം വികസിക്കുന്നു എന്ന് പറയുമ്പോൾ വികസിക്കുന്നതിനു ആവശ്യമായ ഒരു space, somthing, or (absolute nothing ) ആവശ്യമല്ലേ, എന്താണ് ഈ പ്രെപഞ്ചത്തിന്റെ വെളിയിൽ എവിടേക്കാണ് അത് വികസിക്കുന്നത് അവിടെ ഗാലക്സി കൾ പോലെ എണ്ണമറ്റ മറ്റു പ്രെപഞ്ചങ്ങൾ ഉണ്ടാകുമോ പേപഞ്ചത്തിന് വെളിയിൽ അങ്ങനെ ഒരു absolute nothing ഉണ്ടകിൽ ഈ absolute nothing നെ അല്ലെഗിൽ പ്രെപഞ്ചത്തിന്റെ പുറം ഭാഗത്തെ or എന്തിലേക്കു വികസിക്കുന്നോ അതിനെ നമ്മൾ എങ്ങനെ മനസിലാക്കി എടുക്കും ഇത് പ്രതിപാതിക്കുന്ന ഏതെങ്കിലും തിയറി ലേഭ്യമാണോ Big bang ലുടെ പ്രെപഞ്ചം സൃഷ്ടിക്കപെടുകയും പരമാവധി വികസിച്ച ശേഷം ഒരു big crench സംഭവിച്ചു big bang നു മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് (singularity ) പ്രെപഞ്ചം തിരിച്ചു പോകുകയും ചെയ്യുന്നുണ്ടോ ഈ big bang ഉം big crench ഉം continues ആയി സംഭവിച്ചു എണ്ണമറ്റ പ്രെപഞ്ചങ്ങൾ endless ആയി ഈ absolute nothing ഇൽ നിലനിൽക്കാനുള്ള സാധ്യത എത്രത്തോളം ആണ് സമയത്തെ consider ചെയ്യുമ്പോൾ ഇതൊരു മണ്ടൻ ചോദ്യമാണ് സമയവും സൃഷ്ടിക്കപെടുന്നത് ആണ് സമയത്തിന് മുൻപ് എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല എന്നെനിക്കറിയാം പക്ഷെ........... സാധിക്കുമെങ്കിൽ ഇതൊരു വീഡിയോ ആയി ചെയ്യുമോ

  • @thunderbolt6502
    @thunderbolt6502 Жыл бұрын

    Thanks 🙏

  • @ratheeshanjalichristianson5376
    @ratheeshanjalichristianson53762 жыл бұрын

    ഈ ഭൂമിയിൽ തന്നെ എത്രെയോ ഇടങ്ങൾ വാസയോഗ്യമാണോ എന്ന് കണ്ടു പിടിക്കപ്പെടാനുണ്ട്. എന്തിനാണ് അന്യഗ്രഹങ്ങൾ തേടി അലയുന്നത്. നമ്മുടെ സ്വന്തം ഭൂമി തന്നെ ഒന്ന് explore ചെയ്തു കൂടെ .

  • @najeem6315

    @najeem6315

    Жыл бұрын

    അതിനൊരു ത്രിൽ ഇല്ല 😊😊

  • @sajup.v5745
    @sajup.v57452 жыл бұрын

    Thanks

  • @scifind9433
    @scifind94332 жыл бұрын

    Sir ith oru student nte request ayi kananam: Zeno dichotomy paradox ne kurichum athinte solution ne kurichum calculus ile limit, derivative,integeral nte basics onu detailed ayi explain cheyumo enik ee limit vayangara doubt anu especially zeno dichotomy paradox Karanam pine infinity oke Karanam so athine patti detailed ayi oru video cheyumo🙏🙏

  • @fuhrer6819
    @fuhrer6819 Жыл бұрын

    😍❤️👌👌

  • @skpalathinkal
    @skpalathinkal Жыл бұрын

    You are gifted with amazing sound clarity. SPACETIME ....എന്ന 4th Dimension നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @Science4Mass

    @Science4Mass

    Жыл бұрын

    ഈ വീഡിയോ കണ്ടു നോക്കൂ kzread.info/dash/bejne/g4N7lpabdNaaaZc.html

  • @sharafudheenp8916
    @sharafudheenp89162 жыл бұрын

    👍🙏

  • @rajeshkhanna3870
    @rajeshkhanna38702 жыл бұрын

    👌

  • @robivivek6001
    @robivivek60012 жыл бұрын

    Poli

  • @linsaugustine
    @linsaugustine Жыл бұрын

    Hi, Have a doubt, what's gravity, how it's happening and what fuelling it, what is the energy source, how we can create gravity. It's looks like gravity is everything.

  • @rinoldjohn5642
    @rinoldjohn56422 жыл бұрын

    ❤👌

  • @pfarchimedes
    @pfarchimedes2 жыл бұрын

    All your videos are extraordinary 🔥🔥❤️❤️❤️

  • @anilkumarsreedharan6452
    @anilkumarsreedharan64522 жыл бұрын

    well done👍

  • @Safurazak
    @Safurazak2 жыл бұрын

    ❤️

  • @Riyaskka126
    @Riyaskka1262 жыл бұрын

    Tanku

  • @teslamyhero8581
    @teslamyhero85812 жыл бұрын

    ❤❤👍👍

  • @sanoojk.s13231
    @sanoojk.s13231 Жыл бұрын

    ❤️👏

  • @DineshDinesh-xp3vu
    @DineshDinesh-xp3vu2 жыл бұрын

    Bro soopre vedio

  • @sangamam9523
    @sangamam95232 жыл бұрын

    👍👍💫💯

  • @sirisaacnewton06
    @sirisaacnewton062 жыл бұрын

    Bernaulis theorem explain cheythu tharuvo sir

  • @sachinsagar2135
    @sachinsagar21352 жыл бұрын

    ഇതൊക്കേ വല്യ അറിവുകൾ ആണ്..

  • @grandprime7397
    @grandprime73972 жыл бұрын

    🔥

  • @mohammedrafeeq1516
    @mohammedrafeeq15162 жыл бұрын

    👍👍

  • @anandhugopal10
    @anandhugopal102 жыл бұрын

    🥰🥰😍

  • @anilts7468
    @anilts7468 Жыл бұрын

    ❣️

  • @mathewssebastian162
    @mathewssebastian1622 жыл бұрын

    ❤️❤️❤️

  • @kerala000
    @kerala0002 жыл бұрын

    👍👍👍

  • @reneeshify
    @reneeshify2 жыл бұрын

    😍😍😍

  • @padiyaraa
    @padiyaraaАй бұрын

    👍

  • @ratheeshanjalichristianson5376
    @ratheeshanjalichristianson53762 жыл бұрын

    manushyan oru kasthoori maan aanu

  • @bssatya
    @bssatya2 жыл бұрын

    01:35 even this is not an exact view, but a composite image. Please comment and do a video about the current images of Earth published by NASA.

  • @anasanu5274
    @anasanu52742 жыл бұрын

    Hi sir

  • @anildamodaran07
    @anildamodaran07 Жыл бұрын

    Proxima സെഞ്ച്വറി യുടെ ഫോക്കൽ പോയിന്റ് നമ്മളിൽ നിന്ന് എത്ര അകലെയാണ്

  • @jamespfrancis776
    @jamespfrancis7762 жыл бұрын

    ❤🌷👍

  • @10jeffinjoseph
    @10jeffinjoseph2 жыл бұрын

    Feasible Aya oru solution enthanu ennu vachal a huge base on moon to develop huge satellites with very large lenses athakumbol resources can be carried to moon and the telescope can be assembled there. Sending fully assembled telescopes larger than jswt is near impossible

  • @sreejithsreejith5444
    @sreejithsreejith544410 ай бұрын

    ❤❤❤❤

  • @sayoojmonkv4204
    @sayoojmonkv42042 жыл бұрын

    Hi സർ

  • @johncysamuel
    @johncysamuel Жыл бұрын

    🙏👍❤️

  • @faisalmullankandy2859
    @faisalmullankandy28592 жыл бұрын

    👍🏼👍🏼👍🏼🌹

  • @Biju_A
    @Biju_A2 жыл бұрын

    Very good concept. Gravitational Lensing is mentioning in Last few videos. I never thought it will have this much great application. One question, if we extending this thaught even more, can we find a focal point in 1 AU so that we can capture ligts by sitting in earth itself. I gues there is possibility because when a light which pass enough nearer to sun, can bend to make enough focal length of 1AU. Here higher difficulty will be there to block lights from sun and isolate the bended lights. Is our technology grown sufficient for this?

  • @user-fv2oz2qj3y

    @user-fv2oz2qj3y

    2 жыл бұрын

    👍👍

  • @Sk-pf1kr
    @Sk-pf1kr Жыл бұрын

    മനുഷ്യന്റെ ബുദ്ധി വർദ്ധിച്ചുവരികയാണ്

  • @dithulal9035
    @dithulal9035 Жыл бұрын

    Focus point-ൽ telescope നില നിൽക്കുമ്പോൾ അതിന്റെ temperature സൂര്യനെക്കാൾ കൂടുത്തൽ ആയിരിക്കില്ലേ

  • @basilsaju_94
    @basilsaju_942 жыл бұрын

    Sir Sadharana lensinte focal point athinte radiasinte pakuthiyilaville angheneyayal ath surynte akathaville allel evide gravitty lensinginte focal point ayondano ithrayum dhoorathil pokunnath.

  • @shoreofdream

    @shoreofdream

    2 жыл бұрын

    Gravitational focusing is different than optical focusing. Formula must be different.

  • @basilsaju_94

    @basilsaju_94

    Жыл бұрын

    @@shoreofdream ok bro

  • @jomyjose3916
    @jomyjose39162 жыл бұрын

    ആ ചിത്രം കാണും വരെ എനിക്ക് ആയുസ് ഉണ്ടാകുമോ എന്തോ?😥😥

  • @subeesh.k.skarekkadan2262

    @subeesh.k.skarekkadan2262

    2 жыл бұрын

    Excellent

Келесі