A Mohanlal Cinema Set Food

Blog Post: 243
The best way to contact me is by messaging on Instagram:
/ mrinal_blog
or email: mrinal89@yahoo.com
Michelin’s Criteria for Star Ranking:
-------------------------------------------------------
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
KZread: / mrinal'sblog
To be a member on KZread:
/ @mrinalsblog
All locations are here:
www.vengalat.com/MrinalsBlog/i...
The Facebook Group of Foodies:
/ mrinalsgroupoffoodies
TikTok:
vm.tiktok.com/fCoGaF/
Facebook Page:
/ blogbymrinal
Instagram:
/ mrinal_blog
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Пікірлер: 726

  • @simonjoseph92
    @simonjoseph924 жыл бұрын

    I have huge respect for Malayalam production house. അടി കപ്യാരെ കൂട്ടമണി എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നപ്പോൾ, നടന്മാരും പ്രൊഡ്യൂസർ വിജയ് ബാബുവും ഉൾപ്പടെ എല്ലാവരും ഭക്ഷിക്കുന്ന അതേ വിഭവസമൃദ്ധമായ ഫുഡ് ഹോസ്റ്റലിലെ പിള്ളേർക്കും കൂടി ഉണ്ടാക്കി ഏകദേശം ഒരു മാസം മേളിൽ നല്ല ഭക്ഷണം ഉണ്ടാക്കി തന്ന സിനിമ കാരെ നന്ദിയോടെ ഓർക്കുന്നു.

  • @triomdx

    @triomdx

    3 жыл бұрын

    Ucian ♡

  • @lijithiruvathira795

    @lijithiruvathira795

    3 жыл бұрын

    Njanumm as film il indarnnu.. from.. University clg...🥰

  • @ayeshas_kitchen
    @ayeshas_kitchen4 жыл бұрын

    നിങ്ങള് food കഴിക്കുന്നത് കാണുമ്പോൾ വയറു നിറഞ്ഞു ഇരിക്കാനെങ്കിലും വിശന്നു pokum...👍👍👍👍👍👍👍

  • @muhammadarifthalikkulam6309

    @muhammadarifthalikkulam6309

    4 жыл бұрын

    Aysha itha😍

  • @alfiyariyas7055

    @alfiyariyas7055

    3 жыл бұрын

    Ayesha itha hi

  • @anumariaaugustine6142

    @anumariaaugustine6142

    3 жыл бұрын

    Correct

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    3 жыл бұрын

    💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *ജിത്തു ജോസഫ് ചേട്ടൻ പണ്ട് മൃണാൽ വീഡിയോയെപ്പറ്റി പറഞ്ഞപ്പോൾ ഇത്രയും ആത്മാർത്ഥത ഉണ്ടെന്നു കരുതിയില്ല. അതാണ് നമ്മുടെ സ്വന്തം മൃണാൾ ❣❣❣*

  • @anishma1981

    @anishma1981

    4 жыл бұрын

    ആ പറഞ്ഞത് ഇത്, അല്ലേ റോബിൻ... kzread.info/dash/bejne/jH9k16hyk8i0eqQ.html

  • @user-fk9fx9hd1q

    @user-fk9fx9hd1q

    4 жыл бұрын

    @@anishma1981 അതേ മച്ചാനെ 😍👍

  • @anishma1981

    @anishma1981

    4 жыл бұрын

    @@user-fk9fx9hd1q 😆

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    3 жыл бұрын

    ❤❤❤❤

  • @Villanviji
    @Villanviji4 жыл бұрын

    For your kind information it was tamil actor vijayakanth who brought changes in the food for cinema unit. After his initiative all the cine unit people starting from light man to hero everyone eats the same standard of food. Later all other heroes initiated this in their sets.

  • @sayyidali9186
    @sayyidali91864 жыл бұрын

    Mrinal: എനിക്ക് ഫുഡ് മാത്രം alleda അങ്ങ് സിനിമയിലും undeda പിടി💙💙

  • @haribabu-hi6gm
    @haribabu-hi6gm2 жыл бұрын

    2yrs aytum ee padam irangile

  • @adithyanpj
    @adithyanpj4 жыл бұрын

    സെറ്റിൽ കേറി ഫുഡ്ഡടിച്ചത് വ്ലോഗ് ചെയ്ത വല്ലാത്ത പഹയൻ... 😅😆

  • @FoodieGedi
    @FoodieGedi3 жыл бұрын

    “ആരും കാണാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നിരിക്കും” എന്നത് നിങ്ങൾ കാണിച്ച് തന്നു… ലാലേട്ടന്റെ സെറ്റിൽ കേറി ഫുഡ് vlogging ചെയ്യാനും വേണം ഒരു റേഞ്ച്.. 🤩😂

  • @muhammadshah5173
    @muhammadshah51734 жыл бұрын

    Production food ന്റെ രുചി അറിഞ്ഞാൽ പിന്നെ ലൈറ്റ് ബോയ് ആയിട്ടാണേലും നിന്നു പോവും..😇😋

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    4 жыл бұрын

    True bro 💕💕💕💔💔💛👌👌👌👌👌👌

  • @albitech
    @albitech4 жыл бұрын

    *അങ്ങ് സിനിമയിലും ഉണ്ടടാ പിടി* 🤩

  • @vishnuunni8472
    @vishnuunni84724 жыл бұрын

    അങ്ങനെ പൊറോട്ട ബീഫ് തേടി പോയ മൃണാൾ ആശാനേ സിനിമയിൽ എടുത്തു 🤣😹

  • @Box-office399

    @Box-office399

    4 жыл бұрын

    Lavan puliyanu ketta........

  • @jijipriyagl8009

    @jijipriyagl8009

    4 жыл бұрын

    😝😝😝

  • @shabilahamed9663
    @shabilahamed96634 жыл бұрын

    സത്യം പറ ലാലേട്ടന്റെ അനിയനായിട്ടെങ്ങാനും നിങ്ങൾ അഭിനയിക്കുന്നുണ്ടോ.

  • @muhammedminnathullahp6308

    @muhammedminnathullahp6308

    4 жыл бұрын

    അത് എനിക്കും ഉള്ള സംശയം ആണ്... ലാലേട്ടൻ ഫുഡ് അടിക്കുമ്പോൾ സൈഡിൽ ഇരുന്നു പൊറോട്ടയും ബീഫും കുഴച്ച് തിന്നുന്ന റോൾ....😄😄😄

  • @shabilahamed9663

    @shabilahamed9663

    4 жыл бұрын

    @@muhammedminnathullahp6308 😀😀😀

  • @Litera_Trotter

    @Litera_Trotter

    4 жыл бұрын

    @@muhammedminnathullahp6308 hahahaha

  • @boobu8624

    @boobu8624

    4 жыл бұрын

    പഷ്ട

  • @vishnuvgopal4543
    @vishnuvgopal45434 жыл бұрын

    നിങ്ങള്ക്ക് മുകളിൽ ഇത്രയും പിടി ഉണ്ടാർന്നോ മനുഷ്യ അറിഞ്ഞില്ലലോ????

  • @JK-rg5wx

    @JK-rg5wx

    4 жыл бұрын

    അതെ പകച്ചുപോയി എന്റെ ബാല്യം...

  • @nrfooding9494

    @nrfooding9494

    4 жыл бұрын

    ജിത്തു ജോസെഫും മൃണാലും ഫ്രണ്ട്സ് ആണ്.... ഇവരുടെ ഫാമിലി ഒരുമിച്ച് ടൂർ പോയ വീഡിയോസ് ഒക്കെ ഉണ്ടല്ലോ

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    3 жыл бұрын

    @@nrfooding9494 true bro

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    3 жыл бұрын

    ❤❤❤❤❤❤

  • @jintumjoy7194
    @jintumjoy71943 жыл бұрын

    ഞാൻ കഴിച്ചിട്ടുണ്ട് നല്ല ഭക്ഷണം ആണ്. പിന്നെ മെയിൻ ആർട്ടിസ്റ്റിനോക്കെ സ്പെഷ്യൽ ഐറ്റംസ് ഉണ്ട്

  • @harrynorbert2005

    @harrynorbert2005

    2 жыл бұрын

    മമ്മൂക്കയുടെ ഫുഡ്‌ ആണേൽ മിക്കവാറും സാലഡ് ഉണ്ടാകും കൂടെ ഓട്സ് (ഐറീഷ് ഓട്സ്), പിന്നെ സലാഡിൽ നെല്ലിക്ക നിർബന്ധം ആണ് പുള്ളിക്ക്..

  • @asiisa4852

    @asiisa4852

    2 жыл бұрын

    @@harrynorbert2005 engana ariyam

  • @deepakm4926
    @deepakm49264 жыл бұрын

    എടാ എൽദോ...!! എന്നെ സിനിമേൽ എടുത്തടാ.. 🎬🎬😁😁

  • @rak8001

    @rak8001

    4 жыл бұрын

    @MU7forever me too

  • @stejinjoseph92
    @stejinjoseph924 жыл бұрын

    ആഹാ, ഇത് തകർത്തൂല്ലോ.. പക്ഷേ, അവസാനത്തെ ആ drugs ന്റെ കമന്റ്‌ ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു. തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം മാത്രം.. !

  • @bibincj942

    @bibincj942

    3 жыл бұрын

    Uff ath oru comedy ayitt paranjathu alle bro

  • @abhishekv9426
    @abhishekv94264 жыл бұрын

    ലാലേട്ടൻ നെ കാണാതെ ഫുഡ്‌ തപ്പി നടന്നതിന് ഒരു ലൈക്‌ 😂 ഞാൻ ആയിരുന്നേൽ ഫുഡ്‌ നോക്കാതെ അങ്ങേരുടെ പിന്നാലെ പോയേനെ 😁

  • @vigeethnair9588
    @vigeethnair95884 жыл бұрын

    Even cinema food..that's some level of dedication / love for food! Cheers mate! 🍻

  • @Am_Happy_Panda
    @Am_Happy_Panda4 жыл бұрын

    മണിയൻപിള്ള രാജുച്ചേട്ടൻ നിർമ്മിക്കുന്ന സിനിമകളിലെ സെറ്റിലെ ഫുഡ് അടിപൊളിയാണെന്നു കേട്ടിട്ടുണ്ട് .. ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ നനന്നായിരുന്നു

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    3 жыл бұрын

    @@makenomistake33 💕💕💕💕💕💕💕💕💕💕💕💕💕💕👌👌👌👌👍👍👍👍👍👍👍👍👍

  • @suryasuthabhaskaran8550

    @suryasuthabhaskaran8550

    Ай бұрын

    ഞാൻ അടിത്തിടെ കണ്ടിരുന്ന്

  • @JithinG
    @JithinG4 жыл бұрын

    I was really hoping that you could get some camera time with Mr.Mohanlal and know his take on the food, for the world knows him to be a bona fide foodie... Now thinking about it, would be a really good show to see what famous people's favourite food hangouts are... Anyways, hope to see you soon with more videos like this...

  • @yadukrishna4065
    @yadukrishna40654 жыл бұрын

    അണ്ണന്റെ vlogil ലാലേട്ടൻ വന്നാലും സ്റ്റാർ food തന്നെ 🤣

  • @mornigstar9831
    @mornigstar98314 жыл бұрын

    ഈ സാറിനെ സിനിമയിൽ എടുത്തോ 😍🥰👌🌷

  • @girisha4585
    @girisha45854 жыл бұрын

    ബ്ലോഗിലെ രാജാവും സിനിമയിലെ രാജാവും ഞങ്ങളുടെ 2fansineyum ഒന്നിച്ചു കാണാൻ പറ്റിയതിൽ സന്തോഷം

  • @akhilpvm
    @akhilpvm4 жыл бұрын

    *ഇതെന്താ ആശാനെ പിന്നെയും സിനിമയിൽ എടുത്തോ.. ഇത് പൊളിച്ചു.. വെറൈറ്റി..കാണാത്ത ഒരു കാഴ്ച* 😍✌️

  • @gauthammanil4839
    @gauthammanil48394 жыл бұрын

    No one else does videos Like this. 🤝 Variety is the spice of life

  • @shyam.shankar
    @shyam.shankar4 жыл бұрын

    ലോകത്ത് ആരും ഏറ്റെടുക്കാത്ത റിസ്ക്.. ജിത്തു ജോസഫ് ആയിട്ട് നല്ല കമ്പനി ആണ് ല്ലെ.. ലാലേട്ടനും ആയിട്ട് കൂടി ഒരു എപ്പിസോഡ് പ്രധീക്ഷിക്കുന്നു 😄

  • @travellerbasi6843
    @travellerbasi68434 жыл бұрын

    തീർച്ചയായും ഈ ഒരു വെറൈറ്റി വ്ലോഗ് തന്ന മൃണാൾ ഭായിക്കിരിക്കട്ടെ ഇന്നത്തെ ലൈക്

  • @suhaibpulikkal1753
    @suhaibpulikkal17534 жыл бұрын

    കണ്ണ്, കവിൾ, ചുണ്ട് അതിൽ വിരിയുന്ന Expressions ഒരു രക്ഷേം ഇല്ല 😘😘😘

  • @Ibthisam_Naushad123
    @Ibthisam_Naushad1233 жыл бұрын

    അയാൾ കഥഎഴുതുകയാണ് സെറ്റിലെ food ഞാൻ കഴിച്ചിട്ടുണ്ട് 😍

  • @sujeshkumarn
    @sujeshkumarn4 жыл бұрын

    ദേ ലാലേട്ടൻ!!!!. അതിനിവിടെ പ്രസക്തി ഇല്ലാ.....😜😃😋

  • @b_hadr_a

    @b_hadr_a

    4 жыл бұрын

    Sherikkum chirichu poi bro🤣🤣

  • @sujeshkumarn

    @sujeshkumarn

    4 жыл бұрын

    @@b_hadr_a 😂

  • @sujeshkumarn

    @sujeshkumarn

    4 жыл бұрын

    @@abhin6787 😂

  • @Itz-me-mhahi
    @Itz-me-mhahi4 жыл бұрын

    Aahahaahaaaa pwoli onnum parayaanillaaa ninga mass aaanu laalettande abinayam camerayiloode kaanan nikaathee foodine pakarthanulla aaa tidukam athaanu ingale high light 🙌🏻

  • @serenea1833
    @serenea18334 жыл бұрын

    Thanks for this video.. 😊 Really proud to be a assistant still photographer in malayalam film industry.. 😍 i will share this video to my family.. 👍

  • @vipinvijay4599
    @vipinvijay45994 жыл бұрын

    Thangal vere level anennu kanikkunna video. Chetta u r my favourite KZreadr. Chetta malayala manorama Sunday editionil chettante successful life njan vayichirunnu it's amazing.

  • @nejeebmullappalli7039
    @nejeebmullappalli70394 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് സിനിമ സെറ്റിലെ food vlog കാണുന്നത്, അടിപൊളി ഭക്ഷണം ശെരിക്കും കൊതിപ്പിച്ചു കളഞ്ഞു

  • @upworkriyas6723
    @upworkriyas67234 жыл бұрын

    ഏട്ടാ.. നിങ്ങളുടെ ബംഗാളികൾ എന്ന Video കണ്ടു. അങ്ങയുടെ മനസ്സിലെ നന്മയും മനസ്സിലാക്കി. നന്മകൾ ലോകം മുഴുവൻ പരക്കട്ടെ. Respect#

  • @prabakarannagarajah7859
    @prabakarannagarajah78593 жыл бұрын

    Mohan Lal....! He is a great man. From:- Srilanka (Jaffna).

  • @amvimalviswam
    @amvimalviswam4 жыл бұрын

    അവിടെ വരെ പോയ സ്തിക്ക് ആ.. ലാൽ ഏട്ടന്റെ കൂടെ ഒരു ഫോട്ടോ എടുത്തു കൂടായിരുന്നോ മൃണാൾ ഏട്ടാ......

  • @rubiesworld1987
    @rubiesworld19873 жыл бұрын

    Chetta food kazhikunnathu supr. Aarudeyeke vlog kandalum chettananu poli

  • @sangeetha.m7557
    @sangeetha.m75574 жыл бұрын

    Veruthe padichu padichu samayam kalanju,valla cinemayilum work cheyyan poyal mathiyayirunnu,ennalum ente mrinal chetta,enthoru bhagyavana thangal.😋😛

  • @kriz2k11
    @kriz2k114 жыл бұрын

    Mrinal , paranju nirthiyathu manoharam aayittanu....എന്റെ അമ്മയുടെ favorite snack... ചോദിച്ചു മനസിലാക്കണം ഇനിം.. nicely done.. ishtam 👍

  • @remyamadhu5527
    @remyamadhu55274 жыл бұрын

    Oru variety supr vloggg👌👌👌👌lalettannnnn💪💪💪💪💪

  • @devanzhere9762
    @devanzhere97624 жыл бұрын

    Food vlog historyil aadhyamaayi mrinalettante verity vlogggg OMG.... the man with vera level......

  • @sugeethtll
    @sugeethtll3 жыл бұрын

    Hey Mrinal! Its Awesome to see your videos! Great Work!

  • @Abhi-iv9pp
    @Abhi-iv9pp4 жыл бұрын

    *RAM wait ചെയുന്നാ പിള്ളേര് ഇങ്ങ് പോര് ഇങ്ങ് പോര്* *ചുളളൻ ലാലേട്ടൻ ♥️ കൂടി ഒന്ന് കണ്ടിരുന്നേ*

  • @reneeshkr7240
    @reneeshkr72404 жыл бұрын

    😱😱😱മൃണാൾ ഭായ് ഇതെന്നെ ശെരിക്കും ഞെട്ടിച്ചുകളഞ്ഞു സൂപ്പർബ് 😍🤩😘💪👍👌 കിടു.... വെറൈറ്റി 😱👌♥️♥️

  • @vaisakhgv8064
    @vaisakhgv80644 жыл бұрын

    Ente Sree Padmanabha...mohan lal sir inte shooting site ilo...malayalathile highest paid actor inte shoot site... Fab....ek number....nice food as well...

  • @serinsunny
    @serinsunny4 жыл бұрын

    Mrinalalettan vere levelaaa🔥🔥

  • @magicscreensmedia5438
    @magicscreensmedia54384 жыл бұрын

    *ലാലേട്ടൻ ഫാൻസ്‌ അടി ലൈക്* 😍😍

  • @deepashmangil2560

    @deepashmangil2560

    4 жыл бұрын

    ABraam Khureshi ലാലേട്ടൻ ഉയിർ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄

  • @Abhi-iv9pp

    @Abhi-iv9pp

    4 жыл бұрын

    💪💪♥️

  • @FOULGAMERYT
    @FOULGAMERYT4 жыл бұрын

    Mrinal bhai poli😘

  • @arunnair4128
    @arunnair41284 жыл бұрын

    തൊട്ടടുത്തു ലാലേട്ടൻ ഉണ്ടെങ്കിലും ജിത്തു ജോസഫ്‌ ഉണ്ടെങ്കിലും...ഇവിടെ ഫുഡും അതു വിളമ്പുന്ന ചേട്ടനും തന്നെയാണ് താരം..ങ്ങള് വേറേ ലെവൽ ആണ് ഭായ്..

  • @Am_Happy_Panda
    @Am_Happy_Panda3 жыл бұрын

    5:55 ലിന്റ ചേച്ചി 😀😀

  • @shahinntm
    @shahinntm4 жыл бұрын

    ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു പ്രാന്തെന്റെ പോലെ 😀😀...

  • @Dileepdilu2255
    @Dileepdilu22554 жыл бұрын

    മൃണാൾ ഏട്ടാ സൂപ്പർ😍😉👍എന്താ സിനിമയിൽ എടുത്തോ..

  • @shihabchelode1436
    @shihabchelode14364 жыл бұрын

    Cheta ningalu malapurathu varikayanekil Kozhikode rodilulla budjet super markatinte aduthula eranadu bildingilulla mexsicen shavarma onnu kazhichu noku kiduvanu 👍👍👍

  • @martinnjoseph7987
    @martinnjoseph79874 жыл бұрын

    Jeethu Sir vannu tholil thattiyitt poyath kandu shock aayi poyi. Mrinal Aashan heavy aane !!

  • @raghudhanya2828
    @raghudhanya28284 жыл бұрын

    എടാ എല്ദോ...നീ അറിഞ്ഞോ...എന്നെ സിനിമേലെടുത്തു..😀

  • @anishnair7498
    @anishnair74984 жыл бұрын

    Kappalandi mitthayi. Konnu kalanju It’s my mummy’s and my favourite as well

  • @georgev6538
    @georgev65384 жыл бұрын

    I really enjoy your videos.... Please keep up the good work.

  • @007Sanoop
    @007Sanoop3 жыл бұрын

    Cinema is also a company. Other private limited companies can learn what is employee care from here.

  • @ixpraveen8060
    @ixpraveen80606 ай бұрын

    Mr.mrinall.ithu pole nalla food kittathaa pala mehaluym ivede undeee.avideyokkee iringi kazhichittu comparisam chyunnathu alleee nallathu

  • @MIKHILMOHANC
    @MIKHILMOHANC4 жыл бұрын

    കമൽഹാസന്റെയും മൃണാൾ ചേട്ടന്റെ അമ്മയുടെയും പോലെ എന്റെയും ഫേവറിറ്റ് സ്നാക്ക്സ് ആണ് കപ്പലണ്ടി മിട്ടായി.

  • @mohammadthameez7344
    @mohammadthameez73444 жыл бұрын

    Can you do video in another movie Location because this video is tooo different .....

  • @muhammadbhadhusha5645
    @muhammadbhadhusha56453 жыл бұрын

    ഇത്രയും ടെൻഷൻ ഉള്ള സമയത്തും എന്ത് കൂൾ ആയാണ് ജീത്തു സംസാരിക്കുന്നത് 🥰❤️

  • @rajeshkrishnan8170
    @rajeshkrishnan81704 жыл бұрын

    Bhallatha pahayan thanne😍.. puli madayil kayariyanau review cheyyane

  • @trip2568
    @trip25683 жыл бұрын

    Mrinal heavy boss

  • @risha7415
    @risha74154 жыл бұрын

    Inney വരെ ഒരു food vlogger um sanjarichittillatha vazhiyiloode mrinalettan നടക്കുന്നു.. 😂😂

  • @techindia3602
    @techindia36024 жыл бұрын

    iPhone 11 il aanu ith shooot cheythe enn aarleum sredicho ?

  • @gopikalal4173
    @gopikalal41733 жыл бұрын

    THE GREAT ACTOR IN INDIAN CINEMA

  • @thehollywizard6804
    @thehollywizard68044 жыл бұрын

    *മൃണാലെട്ടൻ.. ഇനി വലിയ കളികൾ അല്ല കളികൾ വേറെ ലെവൽ*

  • @soumyasmealsdiary9146

    @soumyasmealsdiary9146

    4 жыл бұрын

    Enta channal kudy onnu kandittu subscribe chaiyamoo thirichum support chaiyammm 💯 🤝

  • @firosmalayath1078
    @firosmalayath1078 Жыл бұрын

    It's been 3yrs, still this movie not released 🙄

  • @joseron3402
    @joseron34024 жыл бұрын

    Mammokayude sitil poyal mammoka thanne serve cheyum pogunnundo mrinal chetta...review Neril parayugayum cheyam 🤩

  • @Ag-20117boy
    @Ag-20117boy4 жыл бұрын

    Hi chetta aluva plavittin chuvattil ennu oru shaap undu good food aannennu njan kettu chettan onnu poyi review parayumo

  • @anusreevijith4529
    @anusreevijith45294 жыл бұрын

    Chettan food kazhichu kazhichu aanu kannu thallipoyathu. Food vayilekku veykkumbol kannu purathottu thallum ...... Super

  • @muhammedmuneerkm4216
    @muhammedmuneerkm42164 жыл бұрын

    Ennalum ed pole oru video in first time in vloggers. Great mrinal bhai👍🏻✌🏻✌🏻😂

  • @talkativevlog3766
    @talkativevlog37664 жыл бұрын

    Chetta ith sarikkum njettichu kalanju too Ningal vere level ane

  • @ziluzilzila2806
    @ziluzilzila28064 жыл бұрын

    *ഉയ്യന്റെ പഹയാ സെറ്റിൽ കേറി ചുളുവിൽ ഫുഡടിച്ചല്ലേ 😋😋കൊള്ളാം കളി😍🌹*

  • @jishnuvp0762
    @jishnuvp07624 жыл бұрын

    Mrinal bhaii..... ningal Poli aanu ...veendum veendum theliyuchuu.....

  • @ajaymathew3599
    @ajaymathew35993 жыл бұрын

    Ethu entha movie ? Name ?

  • @bonymathew1717
    @bonymathew17174 жыл бұрын

    Ee veedu cherthala il aano? Adipoli veedu aa

  • @dileepdilavc
    @dileepdilavc4 жыл бұрын

    After long time no seen...happy to see u back 😇

  • @nikhilmanoharan1427
    @nikhilmanoharan14274 жыл бұрын

    Variety style of blog

  • @jominimary7271
    @jominimary72714 жыл бұрын

    Chetta super vlog

  • @jayanmeppalli7585
    @jayanmeppalli75854 жыл бұрын

    Mrinal bro... enteyum favorite snack ann kappalandi mitayi.. 🥰🥰

  • @libinpk5288
    @libinpk52884 жыл бұрын

    Mrinal Alappuzha chaganacherry routelle Avis restaurant’s orurekshayum Ella onnu poyi nokkanam avidutha pallapam Oru rekshyum ella kidu ennu paranjal kidu avide athikam dishes onnum Ella pallapam anu main, kazhichilla engille valiya nashttam ayi pollkum

  • @sajadpzdekm
    @sajadpzdekm4 жыл бұрын

    ഫിലിം സെറ്റ് ലെ ഫുഡ്‌ സൂപ്പർ ആണ്..... മീൻ വറുത്തത് കിടു... ഏറ്റവും സൂപ്പർ മണിയൻ പിള്ള രാജു പ്രൊഡ്യൂസ് ചെയുന്ന ഫിലിം ലെ ഫുഡ്‌ ആണ് 😍😍

  • @jasminegeorge5196
    @jasminegeorge51964 жыл бұрын

    love watching your vlogs,

  • @muhammedfathima697
    @muhammedfathima6974 жыл бұрын

    കഴിച്ചു കഴിച്ചു സിനിമ സെറ്റിൽ വരെ എത്തി നിങ്ങൾ വേറെ ലെവൽ ആണ് 😍😍💕💕♥️♥️

  • @prasadmp5081
    @prasadmp50814 жыл бұрын

    Another experience...nice vlog...lalettane onnu kanikamayirunnu

  • @onepathislam_
    @onepathislam_4 жыл бұрын

    Pwoli verity 💯% verity. Vlog chetaa 🤩🤩🥰🥰

  • @HarishKottayam
    @HarishKottayam4 жыл бұрын

    Cinema site foodinte taste adipoli...parayathe vayya.. pandu വർണപ്പകിട്ട് cinema sitil ninnum kure food adikkan bhagyam kittiyitundu..

  • @anurudhradhakrishnan9193
    @anurudhradhakrishnan91934 жыл бұрын

    Enik ivde matramalla angu cinemelum undeda pidi🔥 😂❤️

  • @aeranup369
    @aeranup3694 жыл бұрын

    Enjoyed watching this video. But kurachu time koodi vendiyathayirunnu, also u missed a byte with our lalettan!!!

  • @astroBoy24
    @astroBoy244 жыл бұрын

    💗had a smile through this whole video.💗

  • @AbhinayaAthul

    @AbhinayaAthul

    4 жыл бұрын

    Exactly 😊

  • @RajeshRajesh-ot7zu
    @RajeshRajesh-ot7zu4 жыл бұрын

    അങ്ങനെ ജീത്തു ജോസഫിനും നമ്മുടെ bro യുടെ നവരസങ്ങൾ മുഖത്തു വിരിഞ്ഞു വരുന്നത് കണ്ട് പഠിക്കാൻ പറ്റി...

  • @shinsshaji93
    @shinsshaji934 жыл бұрын

    Amboooo ithu vere level3♥️

  • @jagdeeshgj9213
    @jagdeeshgj92134 жыл бұрын

    സിനിമ വ്ലോഗ്.. അടിപൊളി.... 💕👌

  • @robingeorge4273
    @robingeorge42734 жыл бұрын

    Variety vlog❤️

  • @martin2kp138
    @martin2kp1384 жыл бұрын

    Did you talk to lalettan

  • @ajeeshjohny3
    @ajeeshjohny34 жыл бұрын

    Arinjila ithrak valya alanu arijila arum parajila😎🏃‍♂️

  • @nandanam555
    @nandanam5554 жыл бұрын

    onnum parayanillaa... thaangal oru sambhavam aanu, 97kg weight undaayirunnu dietingum exerciseum cheythu 82 kgyil ethi.. athu kazhinjappolaanu mrinal vlogs kaanaan thudangiyathu ippol pandathey poley thaney veendum foodie aaayi maarithudangiyittundu weight koodi.. ethinellam thaangalanu utharavaadi.. thangaludey vlog kandu kazhinjal appol thaney food order cheyyenda avasthayaanu.. njaan mathramalla mrinal vlogs kaanunna entey friendsum order cheythu food kazhikkukayaanu pathivu.. ippol mrinal oru video ettal annu hotelukalil kurachu kachavadam kooduthalundaakum... thalliyathalla... athrakku temptation aanu ningaludey video tharunnathu. ippol food kazhikkumbol mrinaal stylilaanu kazhikkunathu taste arinju time eduthu.. thats awesome... thanks mrinal...

Келесі