ഭക്ഷണപ്രിയരായ ചില കഥാപാത്രങ്ങളെ പരിചയപ്പെട്ടാലോ..? | Food Comedy Vol 01 | Saina | Saina Play

Ойын-сауық

♦Subscribe Us: goo.gl/EetJCc
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
#foodcomedy #evergreenmoviescenes #malayalamcomedyscenes #sainaplaymovies
#MalayalamEvergreenMovieScenes #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy

Пікірлер: 135

  • @CinecurryMalayalam
    @CinecurryMalayalam6 ай бұрын

    ജഗതിച്ചേട്ടനും ചിക്കൻ കാലും.. അതൊരൊന്നൊന്നര കോമ്പിനേഷനാ..! kzread.info/dash/bejne/f4qtz5ShZdTMZMY.html

  • @harishankar7197

    @harishankar7197

    5 ай бұрын

    ഇത് ഏതൊക്കെ സിനിമയാണെന്ന് ഒന്ന് പറഞ്ഞുതരാമോ

  • @bobynair

    @bobynair

    5 ай бұрын

    കാട ഉണ്ടോ കൊക്ക് താറാവ്...😂😂😂😂😂😂

  • @soorajps6537

    @soorajps6537

    2 ай бұрын

    ശെരിയ

  • @tvmcouple7095
    @tvmcouple70955 ай бұрын

    ജഗതി ചേട്ടൻ പൊരിച്ച ചിക്കൻ കടിച്ച് പറിച്ച് കഴിക്കുന്നത് ഒരു ഹൈലൈറ്റ് ആണ് 😂😂😂😂😂

  • @lostlove3392

    @lostlove3392

    Ай бұрын

    Athu Jagadish aannu

  • @TSM346
    @TSM3465 ай бұрын

    ചോറ് കഴിക്കുന്നതിൽ ജഗദീഷേട്ടൻ പൊളിയാണ് 👍😂

  • @prmedia1167

    @prmedia1167

    4 ай бұрын

  • @LeftLeft1

    @LeftLeft1

    3 ай бұрын

    വേറെ ഒരു സിനിമയിലും ഉണ്ട്

  • @athulkrishnasp469
    @athulkrishnasp4695 ай бұрын

    ലോകത്തെ ഇത്രേം സുഖം ഉള്ള ഒരു പരിപാടി വേറെ ഇല്ല 🍱😋

  • @user-nq4xu6jb5i
    @user-nq4xu6jb5i5 ай бұрын

    എന്തൊക്കെ സീൻ വന്നാലും മലയാള സിനിമയിൽ ആഹാരം കഴിക്കുന്ന സീൻ ജഗതി ചേട്ടനെ വെല്ലാൻ ആളില്ല

  • @edwinkt6316
    @edwinkt63166 ай бұрын

    1:07 ജഗതി ചേട്ടൻ പപ്പടം വീശുന്നത് നോക്കു 😂😂

  • @technoaea7121

    @technoaea7121

    6 ай бұрын

    😂

  • @a.run143

    @a.run143

    5 ай бұрын

    ഞാനും അതാ നോക്കിയത്... അതൊക്കെ അങ്ങേരുടെ കയ്യിൽ നിന്നും ഇടുന്നത് ആയിരിക്കും 😂😂

  • @mkjvd

    @mkjvd

    5 ай бұрын

    Ithetha padam please tell

  • @vishnusvishnu2920

    @vishnusvishnu2920

    5 ай бұрын

    ​@@mkjvdകുണുക്കിട്ട കോഴി

  • @sujith.ssujith.s4260

    @sujith.ssujith.s4260

    5 ай бұрын

    Sss

  • @stc584
    @stc5846 ай бұрын

    ഉച്ചക്ക് വിശന്നു ഇരിക്കുമ്പോൾ ഈജാതി വീഡിയോ... 🥲

  • @user-dl5uh1zh1t

    @user-dl5uh1zh1t

    5 ай бұрын

    Sathiyam

  • @abhilashvishwalvr3569
    @abhilashvishwalvr35695 ай бұрын

    ഗജകേസരിയോഗം സിനിമയിൽ ജഗദീഷ്, മാമുക്കോയ കള്ള് ഷാപ്പിൽ ഇരുന്ന് വെട്ടി വിഴുങ്ങുന്ന സീൻ കൂടി വേണമായിരുന്നു

  • @aswathyjaison4948

    @aswathyjaison4948

    5 ай бұрын

    Athu sheriya

  • @ajeeshkantony3445

    @ajeeshkantony3445

    5 ай бұрын

    കൊക്ക് കൊക്ക് 😂 കാട കാട 😅

  • @noufalk7676

    @noufalk7676

    5 ай бұрын

    കൊക്കുണ്ടോ കൊക്കിറച്ചി കാടയുണ്ടോ കാടയിറച്ചി

  • @subeeshsukumaran6001

    @subeeshsukumaran6001

    5 ай бұрын

    അതാണ് ശരിക്കും വേണ്ടത്

  • @shinuomanakuttan2440

    @shinuomanakuttan2440

    5 ай бұрын

    അതെ അതാണ്‌ നമ്പർ 1

  • @sajeeshcnair
    @sajeeshcnair5 ай бұрын

    Pappadam veeshari ആയി ഉപയോഗിക്കാം എന്ന് കാണിച്ച് ജഗതി ചേട്ടന്‍ mass 😂

  • @jayasheelanmelath8896

    @jayasheelanmelath8896

    23 күн бұрын

    😄👍🏻

  • @MusicLoverBTB
    @MusicLoverBTB2 ай бұрын

    പപ്പടം എടുത്ത് വീശുന്ന സീൻ 😂😂ജഗതി ശ്രീകുമാർ 😄😄

  • @crrahul4401
    @crrahul4401Ай бұрын

    ജഗതി & ജഗതീഷ് ഭക്ഷണം കഴിക്കുന്നത് വേറെ ലവൽ 👌👌👌 പിന്നെ ✨ഇന്നച്ചൻ മിഥുനം...

  • @RusdhaNasrin-lb5or
    @RusdhaNasrin-lb5or2 ай бұрын

    ജഗതി ചേട്ടൻ ഭക്ഷണം കഴിക്കുന്ന സീനുകൾ വളരെ രസമാണ്.. പ്രേഷകർക്ക് പോലും കൊതി തോന്നും

  • @shameerm2738
    @shameerm27385 ай бұрын

    ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്ലെ മോഹൻലാലിന്റെ ആ മീൻ പൊരിച്ചത് കൂട്ടി ഉള്ള ഊണ്..ഹാ 😋😋 വായിൽ കൊതിവരുന്നു....

  • @JithuRaj2024

    @JithuRaj2024

    5 ай бұрын

    Yssss

  • @vedsukumar1489

    @vedsukumar1489

    3 ай бұрын

    Athed athe😂

  • @onlyviews5899
    @onlyviews58996 ай бұрын

    ഇനിയും കൂടുതൽ scenes ഇടൂ 😊 ജഗതി ചേട്ടന്റെയും ad extra 👐

  • @razeenarn4646

    @razeenarn4646

    5 ай бұрын

    Ath eadhu movie aanu?

  • @manesh8742
    @manesh87426 ай бұрын

    ഗജകേസരി യോഗം സിനിമയിലെ ജഗദീശ് മമ്മൂക്കോയ ഫുഡടി സീൻ കൂടി ഉൾപ്പെടുത്തമായിരുന്നു

  • @AmalPrasanth-uw4ss
    @AmalPrasanth-uw4ss3 ай бұрын

    1:18 😂 miss this jayaram and sreenivasan🤌🏻❤️

  • @sithoshsuguthan1435
    @sithoshsuguthan14352 ай бұрын

    മുളകരച്ച ചമ്മന്തിയുള്ളപ്പോൾ ഇത്തരം വീഡിയോസ് കണ്ടുകൊണ്ട് വയറുനിറയെ ചോറുണ്ണാം... 😂😂😂

  • @jithinppjithu7028
    @jithinppjithu70285 ай бұрын

    രമെന്ദ്ര.... നീ അല്ലെ പാറ്റയെ😂😂😂😂😂😂😂ഇതിൽ ഇട്ടത്

  • @secret_agent8213

    @secret_agent8213

    2 ай бұрын

    Movie?

  • @Akash22266
    @Akash222664 ай бұрын

    1:15 Maangatholi😂😂😂😂 ambili chettan❤

  • @preethyAnna-wv4eq
    @preethyAnna-wv4eqАй бұрын

    ഫുഡ്‌ കഴിച്ചോണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ??

  • @abhakjoseph

    @abhakjoseph

    23 күн бұрын

    Live

  • @SaranyaDeepkumar

    @SaranyaDeepkumar

    15 күн бұрын

    ഞാൻ

  • @majnasmuhammed4030
    @majnasmuhammed40305 ай бұрын

    ഉച്ചക്ക് വിശന്നു ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ ഇതൊക്കെ കാണാൻ നല്ല ഫീൽ ആണ് ❤️

  • @muhsinamolmol6515
    @muhsinamolmol65156 ай бұрын

    ഇതൊന്നും ഒന്നുമല്ല.... നാല് പെണ്ണുങ്ങൾ എന്ന മൂവിയിൽ നന്ദു സാറിന്റെ ഊണുണ്ട്....wow വിശന്ന് പോവും അത് കണ്ടാൽ😂

  • @nithincutz8890

    @nithincutz8890

    6 ай бұрын

    sathyam njan ahu comment boxil idaan nokkiyatha☺

  • @sairandhrysai1430

    @sairandhrysai1430

    6 ай бұрын

    ശരിയാട്ടോ..... ഞാൻ പറയാൻ വരുവായിരുന്നു.... 👍👍👍👍

  • @Meenuty409

    @Meenuty409

    5 ай бұрын

    Sathyam

  • @puffyeyes3244

    @puffyeyes3244

    5 ай бұрын

    Ellathinum athinethayaa kick indd 😌😜

  • @Adarsh19893

    @Adarsh19893

    4 ай бұрын

    നന്ദു ❤️

  • @vishnubabu9035
    @vishnubabu90355 ай бұрын

    കരയാമ്പു കരയാമ്പു 😂

  • @crrahul4401
    @crrahul44016 ай бұрын

    ജഗതി ചേട്ടൻ ആണ് ബെസ്റ്റ് ഒരു പാട് ചിത്രങ്ങളിൽ ഭംഗി ആയി ചെയ്തു വച്ചിട്ടുണ്ട്

  • @lostlove3392

    @lostlove3392

    Ай бұрын

    Ee videoyil orannom alle ullathu?

  • @drumhead869
    @drumhead8695 ай бұрын

    Thanks for bringing the best scenes together... innocent eating fish curry from toddu shop in kattukuthira is a worthy candidate....another is Nandu Chettan eating in 4 pennungal movie ....wowwww

  • @varunkishor8820

    @varunkishor8820

    5 ай бұрын

    Yes

  • @anikskarthika
    @anikskarthika5 ай бұрын

    Ho enth rasamaa kanan oroo scenum😊😊😊

  • @Gkm-
    @Gkm-Ай бұрын

    ഹോ ഹൂ കരിയമ്പൂ കരിയമ്പു😂 ഈ ബിരിയാണിനിടെ ഗുണം sirnu പിടിച്ചില്ല എന്ന് പറയായിരുന്നു😂

  • @noufalk7676
    @noufalk76765 ай бұрын

    ഗുരു ശിഷ്യന് സിനിമയിലെ മണി ഗജകേസരി യോഗം - മാമുക്കോയ, ജഗദീഷ് Gramapanchayath- ജഗതി കേരള ഹൗസ് - സലീം കുമാർ ഞാൻ prakashan- ഫഹദ് അമർ അക്ബർ antony- ജയസൂര്യ, ഇന്ദ്രജിത്ത്

  • @Nihal-Tech
    @Nihal-Tech5 ай бұрын

    37 രൂപീയ 😄. ഇപ്പോൾ അവസ്ഥ ആലോജിച് നോകിയെ

  • @JithuRaj2024

    @JithuRaj2024

    5 ай бұрын

    Apo biriyanik 10 aakum alle

  • @JithuRaj2024

    @JithuRaj2024

    5 ай бұрын

    Biriyanik 15 ആകും

  • @nandeshnandeshnani1562
    @nandeshnandeshnani15625 ай бұрын

    sreenivasante thalamanda adichu potikan thoni.kooraye pidichu foodil ittath ramakrishnana😂

  • @user-ox8ur6mf4z
    @user-ox8ur6mf4z2 ай бұрын

    Nomb ulla njn ❤

  • @DevikaMuraliR
    @DevikaMuraliR2 ай бұрын

    ‘Naalu pennungal’ movie ile nandhu inte oonu kazhikkunna scene koode venamayirunnu.

  • @ot2uv
    @ot2uv5 ай бұрын

    4:15 my favourite

  • @JithuRaj2024

    @JithuRaj2024

    5 ай бұрын

    ഏത മൂവി

  • @thasneemalavi1334

    @thasneemalavi1334

    5 ай бұрын

    Nagarathile samsaravishayam

  • @joeljohny1337

    @joeljohny1337

    5 ай бұрын

    @@thasneemalavi1334@thasneemalavi1334, what's the name of the English song playing in the background?

  • @imakshayharikumar
    @imakshayharikumarАй бұрын

    Innocent and biriyani😋

  • @surajkrishnan3600
    @surajkrishnan360023 күн бұрын

    Ente dharidhryathe parihasikelum😂😂

  • @anus7246
    @anus72464 ай бұрын

    തേങ്ങ നല്ല പോലെ ചിരവിയോണ്ടാവും 😂🫢

  • @KiranBabu-fz2dr
    @KiranBabu-fz2dr21 күн бұрын

    Eth nalloru ethanuu😂

  • @thomasdavisdavis6180
    @thomasdavisdavis61802 ай бұрын

    Ithu eduthotte 😂😂😂

  • @user-fm4ue6zc3f
    @user-fm4ue6zc3f25 күн бұрын

    1:15 😂😂😂

  • @baginlal2546
    @baginlal25466 ай бұрын

    Vajagam😂

  • @troll01024
    @troll010246 ай бұрын

    Jagathi 😁

  • @ushaushafranics3557
    @ushaushafranics35575 ай бұрын

    ❤❤❤❤❤🎉🎉🎉😂😂😂😂😂😂food,super❤

  • @kukkukukku3403
    @kukkukukku34035 ай бұрын

    Gajakesariyogam film kananam kazhikkunnat kananam nkil... 😃😃

  • @ratheeshchandran4849
    @ratheeshchandran48495 ай бұрын

    Ivide mattoraale marannu poyallo! Home Minister vare aayittum adukkalayilirunnu chutneyium payarumokkeyayi kanji kudiccha B. Krishnakumar ( Lion)! An another Home Minister also - manthriyayittum kappa with fish curry! Gopalakrishnan ( Sthalathe Pradhana Payyans)!

  • @OKAYforALL
    @OKAYforALL4 ай бұрын

  • @sujithking3180
    @sujithking31805 ай бұрын

    Ohho karayaambuu

  • @kunjambujoppu1785
    @kunjambujoppu17855 ай бұрын

    Inganthe videos kaanan nalatha orethekichu vishannu marichitikkumbol😂😂😂

  • @muttaroast7154
    @muttaroast7154Ай бұрын

    തീറ്റയുടെ കാര്യത്തിൽ ജഗദീഷ് പൊളി തന്നെ 😂❤

  • @mathewhayden8758
    @mathewhayden87584 ай бұрын

    Gandhi nagar le mohanalal nte scene

  • @renjur389
    @renjur3892 ай бұрын

    നാല് പെണ്ണുങ്ങൾ നന്ദു സദ്യ ആണ് കൊതി വരിക

  • @AKhiiii-fu3rr
    @AKhiiii-fu3rr4 ай бұрын

    കരയാമ്പു 🔥🔥❤️ഇന്നസെന്റ്

  • @vijinambiyar
    @vijinambiyar5 ай бұрын

    😂

  • @noorulameen3892
    @noorulameen38924 ай бұрын

    7:30 movie eathaaa

  • @Shivaa427
    @Shivaa4272 ай бұрын

    1:01 film name paryuo

  • @AshiqArif-rq9sv
    @AshiqArif-rq9sv2 ай бұрын

    2nd scene eth movieleyaa

  • @bibinvkvpm6574

    @bibinvkvpm6574

    Ай бұрын

    നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം.. സൂപ്പർ. കോമഡി.. മൂവി ആണ് 👍🏻👍🏻👍🏻

  • @user-ql2sm3rf2l
    @user-ql2sm3rf2l2 ай бұрын

    First one which movie ...any idea

  • @kriz2281

    @kriz2281

    2 ай бұрын

    Kunukitta kozhi I think

  • @user-el7fh4lr4l
    @user-el7fh4lr4l5 ай бұрын

    First scene te movie ethanu??

  • @popumol4301

    @popumol4301

    5 ай бұрын

    കുനുക്കിട്ട കോഴി

  • @minimadhavikutty5809

    @minimadhavikutty5809

    5 ай бұрын

    കുണക്കിട്ട കോഴി

  • @sreelakshmiks6369

    @sreelakshmiks6369

    4 ай бұрын

    Kunukittakozhi

  • @niniscorner3313
    @niniscorner33135 ай бұрын

    First mivie ethanu

  • @musicallyamal20

    @musicallyamal20

    5 ай бұрын

    കുണുക്കിട്ട കോഴി

  • @JithuRaj2024
    @JithuRaj20245 ай бұрын

    ജഗതി vs ചിക്കൻ

  • @ratheeshchandran4849

    @ratheeshchandran4849

    5 ай бұрын

    Jagathy with Chicken

  • @vishnurajr4036
    @vishnurajr40364 ай бұрын

    Caregiver nu service charge ethrayakum

  • @sijuvkmsijuvkm6699
    @sijuvkmsijuvkm66993 ай бұрын

    Amaram cinema

  • @user-iz3ut9zc5o
    @user-iz3ut9zc5o5 ай бұрын

    Mohanlal movie name?

  • @parvathisudheesh9542

    @parvathisudheesh9542

    5 ай бұрын

    ഭൂമിയിലെ രാജാക്കന്മാർ

  • @user-sr3cn7ks9h
    @user-sr3cn7ks9hАй бұрын

    ചോറ് കിട്ടിയിരുന്നുവെങ്കിൽ 😢

  • @lekshmi5866
    @lekshmi58665 ай бұрын

    മോഹൻലാൽ ന്റ സീൻ ഏത് സിനിമയിലെ ആണ്‌

  • @ajmusicz8779

    @ajmusicz8779

    5 ай бұрын

    Bhoomiyilea rajakkanmaar

  • @thasneemalavi1334
    @thasneemalavi13345 ай бұрын

    3.30 etha movie

  • @aaryashibua6198

    @aaryashibua6198

    5 ай бұрын

    My dear muthassan

  • @sDs_Editchannel
    @sDs_Editchannel4 ай бұрын

    Hi friends

  • @ajaskollam910
    @ajaskollam9105 ай бұрын

    ഇതൊക്കെ ഏത് മൂവി ആണ്? ആർകെങ്കിലും അറിയാമെങ്കിൽ പറയുമോ? പ്ലീസ്?

  • @manjusantosh2445

    @manjusantosh2445

    5 ай бұрын

    CID Unnikkrishnan

  • @minimadhavikutty5809

    @minimadhavikutty5809

    5 ай бұрын

    കുണുക്കിട്ട കോഴി

  • @lekshmi5866

    @lekshmi5866

    5 ай бұрын

    നഗരത്തിലെ സംസാരവിഷയം:4.42 ഫസ്റ്റ് ബെൽ :7.38

  • @popumol4301

    @popumol4301

    5 ай бұрын

    ഭൂമിയിലെ രാജാക്കന്മാർ

  • @popumol4301

    @popumol4301

    5 ай бұрын

    My dear Muthassan

  • @fazilnalupurappatil5818
    @fazilnalupurappatil5818Ай бұрын

    😂🫀👥

  • @moviemotivation8908
    @moviemotivation89085 ай бұрын

    ആനചൂണ്ടി മിസ്സിംഗ്

  • @srksutube3696
    @srksutube36966 ай бұрын

    മന്തിചോറ് കഴിക്കുമ്പോ ഇതെക്കെ കണ്ടോന്നു കഴിച്ചാൽ ഒരുപാട് കഴികാം എന്നാ വിശ്വാസം

  • @ParuPraveen

    @ParuPraveen

    5 ай бұрын

    ശരിയാ

  • @user-dl5uh1zh1t

    @user-dl5uh1zh1t

    5 ай бұрын

    Njane ippol mandhi kayikan Pova😁

  • @YasinGarden
    @YasinGarden5 ай бұрын

    🤣🤣🤣

Келесі